സർ കുഴൽ കിണറാണ് വെള്ളം കളർ മാറ്റം ഇല്ല എന്നാൽ പാത്ര ങ്ങളടക്കം കറുത്ത് പോകുന്നു എന്താ ചെയ്യണ്ടത്
@sujithsukumaran6309 Жыл бұрын
👍🏼
@LordsVoyage2 жыл бұрын
Fine sand എവിടെ കിട്ടും
@sundarasancheruvillil4798 Жыл бұрын
👌
@vishnusankar1452 жыл бұрын
polichu chetta 👌👌👍👍
@DsNrStArS2 жыл бұрын
Thank u വിഷ്‌ണു 🥰
@mariyaraju83322 жыл бұрын
👌🏻👌🏻👌🏻
@user-sv2gz3tc5pАй бұрын
സൂപ്പർ
@Unniyettanpradeepcnair2 жыл бұрын
Bro nadumuttam vellam clear aakan oru filter fit cheyyanam..chettan enganathe work Eduthu cheyyunnundo
@DsNrStArS2 жыл бұрын
Sory ചേട്ടാ ഞാൻ അതുപോലുള്ള ഫിലിൽറ്റർ ചെയ്യുന്നില്ല. വീഡിയോ കണ്ടതിന്ന് നന്ദി 🥰
@sajansajann5999lkjhhh2 жыл бұрын
Bro elimayodulla avatharanam bettar God bless you
@DsNrStArS2 жыл бұрын
🥰 thank u
@mariyaraju83322 жыл бұрын
Very nice
@DsNrStArS2 жыл бұрын
🥰 thank u 🥰
@SIVABYJU2 жыл бұрын
Fine salt pakaram kadal mannu upayogichal mathiyo
@DsNrStArS2 жыл бұрын
🥰മതി
@indranindranthayyil26362 жыл бұрын
Super 🥰
@DsNrStArS2 жыл бұрын
🥰 thank u
@abhilash13 Жыл бұрын
Good❤❤❤
@devadaskovilakath15722 жыл бұрын
അടിപൊളി ❣️❣️
@DsNrStArS2 жыл бұрын
Thank u🥰
@jomonsunny42482 жыл бұрын
Super👌👌
@DsNrStArS2 жыл бұрын
🥰 thank u
@savanthsureshsavanthsuresh56472 жыл бұрын
🥰🥰
@DsNrStArS2 жыл бұрын
🥰🥰🥰
@kadalascommunicationsllp67562 жыл бұрын
Bro prajapole njan aquarium filter undaki. Good result
@DsNrStArS2 жыл бұрын
🥰🥰🥰👍
@rajeevanathilattu-kd9tw3 ай бұрын
👍👍👍👍👍
@manusouth83522 жыл бұрын
👍
@DsNrStArS2 жыл бұрын
🥰
@josetj10852 жыл бұрын
Super Bro💯💯💯
@DsNrStArS2 жыл бұрын
🥰 thank u
@sindhuk90432 жыл бұрын
Super
@DsNrStArS2 жыл бұрын
🥰 thank u
@adhiidev77192 жыл бұрын
Chetta ee mno2 maganese dioxide alle
@DsNrStArS2 жыл бұрын
Yes
@kalakala6914 Жыл бұрын
👍👌
@DsNrStArS Жыл бұрын
🥰
@Rajeshkumar-vp7dm2 жыл бұрын
👍💞🎉
@DsNrStArS2 жыл бұрын
🥰🥰🥰
@santhoshkumarvly3002 Жыл бұрын
Super bro
@DsNrStArS Жыл бұрын
Thank u🥰
@vishnui46122 жыл бұрын
❤️❤️❤️❤️❤️
@DsNrStArS2 жыл бұрын
🥰🥰🥰
@abdulazeezvengara4 ай бұрын
ഇതിൽ ഉപയോഗിച്ച വസ്തുക്കൾ എത്ര കാലം വരെ ഉപയോഗിക്കാം?
@saidalavic5638 Жыл бұрын
ഇതിന്റെ മീഡിയ എവിടെ നിന്ന് കിട്ടും ? മൊത്തം എത്ര ചിലവ് വരും?
@latheefpkm7068 Жыл бұрын
Poli👍
@DsNrStArS Жыл бұрын
Thank u🥰
@ksuresh74052 жыл бұрын
Brother useful 👌 video thakyou
@DsNrStArS2 жыл бұрын
Thank u
@noushadnousu2847 Жыл бұрын
Edilekulla sadanagal evidennu vaagan kittuga
@DsNrStArS Жыл бұрын
ഫിൽറ്റർ ഷോപ്പ്, ചില അകോറിയാം ഷോപ്പിലും കിട്ടും, കൊടുങ്ങല്ലൂർ അടുത്താണ് എങ്കിൽ ഞാൻ തരാം
@vipingopinath67212 жыл бұрын
Bro ഈ ഫിഷ് പോണ്ടിലെ പച്ചക്കളർ വെള്ളം ഫിൽറ്റർ ചെയ്യാൻ ഒരു മാർഗം പറഞ്ഞുതരുവോ... വെള്ളം ക്രിസ്റ്റൽ ക്ലിയർ ആവാൻ
@DsNrStArS2 жыл бұрын
നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കിയാൽ ഒരുപക്ഷെ ശരിയാവും. അക്വേറിയത്തിലെ വെള്ളം ക്ലിയർ ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു ചാനലിൽ കയറി നോക്കൂ 🥰
@rejijohn27265 ай бұрын
ഒരു അക്വറിയം ഫിൽറ്റർ വീഡിയോ ചെയ്യാമോ
@DsNrStArS5 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ഈ ചാനലിൽ ഉണ്ട് 🥰
@gireeshavgireeshav94972 жыл бұрын
ഞാൻ താങ്കളുടെ അക്വേറിയം ഫിൽട്ടർ സെറ്റു ചെയ്യുന്നത് കാണുകയും അതു പ്രകാരം ഒരെണ്ണം സെറ്റു ചെയ്യുകയും ചെയ്തു.....അതുപോലെ നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കുകൾ ചളിനിറയാതിരിക്കുവാൻ വലിയ ഫിൽട്ടർ ഉണ്ടാക്കുവാനും താത്പര്യമുണ്ട് പക്ഷെ ഒരു സംശയം .... ടാങ്കിലേക്ക് പോകുന്ന പൈപ്പ് ഫീൽട്ടറിലേക്ക് വീട്ടു കൂടെ ...?
@DsNrStArS2 жыл бұрын
പറ്റും.അതിന്റെ ഗുണവും ദോഷവും അറിയാൻ വാട്സാപ്പ് ചെയ്യു.8086052138
@kandampullysasi76922 жыл бұрын
തൃശൂർ പട്ടണത്തിൽ നിങ്ങൾക്ക് അത്തരം മാധ്യമങ്ങൾ എവിടെ നിന്ന് ലഭിക്കും?
@DsNrStArS2 жыл бұрын
കുന്നംകുളം
@sajusajid77812 жыл бұрын
ചിരട്ട കരിഇട്ടാൽ ഇരുബ്ബിന്റെ അംശം മാറിക്കിട്ടുമോ. സ്മെല്ല് മാറിക്കിട്ടുമോ. മറ്റുമീഡിയാസ് എവിടെ കിട്ടും.....
@DsNrStArS2 жыл бұрын
രണ്ടും ഒരുവിധം മാറിക്കിട്ടും 🥰
@mohankbalan3906 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെയേറെ ഇഷ്ടപ്പെട്ടു ഇതിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഫിൽറ്ററിങ്ങിനു വേണ്ടി അത് ഒന്ന് മലയാളത്തിൽ വിശദീകരിച്ചാൽ നന്നായിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളം ഇത് പോലെ ടെസ്റ്റ് ചെയ്ത് നോക്കാൻ സാധിക്കുമോ. അതുപോലെ ഫിൽറ്ററിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്ന് വാങ്ങാൻ കിട്ടും. പിവിസി അല്ല ഉദ്ദേശിക്കുന്നത് പൈപ്പിൽ നിറയ്ക്കുന്ന സാധനങ്ങൾ മറുപടി പ്രതീക്ഷിക്കുന്നു
fine Sand ന് പകരം പൂഴിമണ്ണ് അഥവാ പഞ്ചസാര മണ്ണ് ഉപയോഗിക്കാമോ"
@DsNrStArS Жыл бұрын
Yes
@gafoorflexfitness5504 Жыл бұрын
@@DsNrStArS താങ്ക്സ്
@firosfinoos7412 жыл бұрын
എന്താണ് ഫൈൻ sand, എവിടെ കിട്ടും
@DsNrStArS2 жыл бұрын
അക്വേറിയത്തിൽ ഒക്കെ ഇടുന്ന വെള്ളാരം കല്ലിന്റെ പൊടിയാണ് ഫൈൻ sand എന്ന് പറഞ്ഞ് filter ആവശ്യങ്ങൾ എടുക്കുന്നത്. അക്കോറിയം ഷോപ്പുകളിൽ കിട്ടും
@vijishmalayattil69362 жыл бұрын
ചേട്ടാ ഇ കാറ്റലോസ് എന്ന് വെച്ചാൽ എന്തുവാ.. ഇ കെമിക്കൽ ഒക്കെ ഏത് ഷോപ്പിൽ കിട്ടാ?
@DsNrStArS2 жыл бұрын
വെളത്തിലെ iron remove ചെയ്യാൻ ഉപയോകിക്കുന്ന കെമിക്കൽ ആണ് .ഫിൽറ്റർ ഷോപ്പിൽ കിട്ടും പിന്നെ ചില അകോറിയം ഷോപ്പിലും കിട്ടും
@nanmahometips82932 жыл бұрын
ചിരട്ട കരി എങ്ങനെ ഉണ്ടാക്കും?
@DsNrStArS2 жыл бұрын
ചിരട്ട 3/4 ഭാഗത്തോളം കത്തി വരുമ്പോൾ വെള്ളമൊഴിച്ചു കിടത്തി എടുക്കാം. 🥰
@sojanodathakkal32072 жыл бұрын
ഫിൽറ്റർ വച്ചുകഴിഞ്ഞാൽ പൈപ്പിൽ വെള്ളം വരുന്നതിന്റെ ഫോഴ്‌സ് കുറയുമോ
@DsNrStArS2 жыл бұрын
kzbin.info/www/bejne/gaPPnXqoebZ7gcU ഈ വിഡിയോയിൽ എല്ലാം പറയുന്നുണ്ട് 😍
@akashak16318 ай бұрын
Salt water clear Aavoo enik venam
@DsNrStArS8 ай бұрын
No
@LordsVoyage2 жыл бұрын
ആക്ടിവേറ്റ് കാർബൻ, കാറ്റ്ലോസ് എന്നിവ എവിടെ കിട്ടും
@DsNrStArS2 жыл бұрын
ഫിൽറ്റർ പാർട്സ് വിൽക്കുന്ന ഷോപ്പുകളിൽ കിട്ടും. കൊടുങ്ങല്ലൂർ ഭാഗത്താണ് വീട് എങ്കിൽ ഞാൻ തരാം
@muhammadpoothiyodu54767 ай бұрын
@@DsNrStArS Hi... Phone number please
@sspixelprograming36532 жыл бұрын
Dear brother thanks
@DsNrStArS2 жыл бұрын
🥰 thank u🥰
@dreamofsuccess31742 жыл бұрын
Use cheyunna sadhanam clear aaayilla
@DsNrStArS2 жыл бұрын
kzbin.info/www/bejne/gaPPnXqoebZ7gcU
@DsNrStArS2 жыл бұрын
ഈ വീഡിയോ കണ്ടുനോക്കു ഇതിൽ എല്ലാം പറയുന്നുണ്ട് 😍
@jollyashokapuram41952 жыл бұрын
Bro. പാറ പൊട്ടിച്ച കരിങ്കൽ പീസുകൾ അക്വാറിയത്തിൽ ഉപയോഗിക്കാമോ..?? Pls rply me
@DsNrStArS2 жыл бұрын
Yes
@sarathpk8733 Жыл бұрын
ചേട്ടന്റെ വീഡിയോ നന്നാവുന്നുണ്ട് ' ഇടയ്ക്ക് ഇടയ്ക്ക് നമ്മ നമ്മ എന്നുപയോഗിക്കുന്നത് ഒരു കല്ലുകടിയായി തോന്നുന്നു
@DsNrStArS Жыл бұрын
സോറി ഇനി ശ്രദ്ധിക്കാം🥰
@anilkumaramarayil98392 жыл бұрын
Bro ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്ന് വ്യക്തമായി എഴുതി അറിയിക്കാമോ
@DsNrStArS2 жыл бұрын
kzbin.info/www/bejne/gaPPnXqoebZ7gcU. ഈ വിഡിയോയിൽ എല്ലാം പറയുന്നുണ്ട് 🥰
@bijusidharthan4123 Жыл бұрын
ഫിൽറ്റർ ചെയുബോൾ ബാക്ക്ട്ടീരിയകൾ ഇലാതാകുമോ...??? ബാക്ക്റ്റീരിയകൾ ഇല്ലാതാക്കാൻ ഫിൽറ്ററിൽ എന്ത് ചേർക്കണം...??? PH 7ൽ നിന്നും PH 8 ആക്കാൻ എന്ത് ചെയ്യണം...??? ഈ പറയുന്ന കെമിക്കൽ മെറ്റീരിയൽ എവിടെ നിന്നും കിട്ടും....?? താങ്കളെ എങിനെ കോൺണ്ടേക്ട്ട് ചെയാൻ കഴിയും....???
@DsNrStArS Жыл бұрын
8086052138 വാട്സാപ്പ്, ബാക്ടീരിയകൾ പോകില്ല ബാക്ടീരിയകൾ പോകാനായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന uv വാട്ടർ പ്യൂരിഫയറുകൾക്ക് പറ്റുകയുള്ളൂ
@shafeekak78272 жыл бұрын
ആക്റ്റീവ്റ് കാർബൊൻ എന്ത് വില വരും
@DsNrStArS2 жыл бұрын
1050 iv. 1kg 250,
@p2world5042 жыл бұрын
Avida kittum?
@DsNrStArS2 жыл бұрын
@@p2world504 ഫിൽറ്റർ ഷോപ്പ് @ അക്കോറിയം ഷോപ്പ്
@sureshtilakan2558 Жыл бұрын
ഇത് വന്നു ചെയ്ത് തരുമോ?
@DsNrStArS Жыл бұрын
സ്ഥലം എവിടെയാ
@shajiyousuf13024 ай бұрын
Ayankkatat.watar
@krishnadas1122 Жыл бұрын
വേണ്ട രീതിയിൽ ചെയ്താൽ തീർച്ചയായും ക്ളിയർ ആവും
@DsNrStArS Жыл бұрын
Yes🥰
@salisali7787 Жыл бұрын
Phone no tharumo
@DsNrStArS Жыл бұрын
8086052138 വാട്സാപ്പ്
@user-el2wk4bp9b6 ай бұрын
Contact no tharamo
@joshisebastian7399 Жыл бұрын
Numberplese
@DsNrStArS Жыл бұрын
8086052138 വാട്സാപ്പ്
@rajaneeshp51532 жыл бұрын
പൊട്ടത്തരം വെള്ളം ടെസ്റ്റ് ചെയ്തു മാത്രം ഫിൽട്ടർ വെക്കുക
@DsNrStArS2 жыл бұрын
സ്വന്തമായി ഫിൽറ്റർ ഉണ്ടാക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് 🥰