Vellam varunna samayethu over speedill annu karengunathu athukondu bill kuduthal annu air valve vechal sheri akumo
@rashidkannoth7 ай бұрын
വീട്ടിൽ പണി നടക്കുമ്പോൾ വാട്ടർ അതോറിറ്റി യുടെ മീറ്റർ ന് അടുത്തുള്ള പൈപ്പ് പൊട്ടി... ഇപ്പൊ അത് റെഡി ആക്കിയിട്ടും അടുത്ത വീട്ടിൽ വെള്ളം വരുന്നുണ്ട്, എന്റെ വീട്ടിൽ വരുന്നില്ല... മീറ്റർ കറങ്ങുന്നില്ല. എന്ത് ചെയ്യും?
@nidhin8512 Жыл бұрын
Bro എയർ വാൽവിന്റെ ഹോളിൽ കൂടെ വെള്ളം വരുന്നു നന്നായി on ചെയുമ്പോൾ എന്ത് ചെയ്യണം അതിനു
@sarath6507 Жыл бұрын
Bro, വെള്ളം lock ചെയ്തിട്ടും meter പതുക്കെ തിരിയുന്നു, അത് എന്തായിരിക്കും? Pipe പൊട്ടിയാൽ അങ്ങനെ വരുമോ??
@dinooppv50936 ай бұрын
ഇങ്ങനെ വെക്കുന്നത് allowed ആണൊ അതിനും fine ഇട്ട് തരുമോ
@its4joe Жыл бұрын
Bro ഓഫീസിൽ നിന്ന് ആൾ വന്നു complaint ഉള്ള മീറ്റർ മാറ്റി വെച്ചിരുന്നു... അതിന് ഒന്നു രണ്ടു മാസം മുന്നേ വരെ നല്ല pressure ഉണ്ടായിരുന്നു... എയർ വാൽവ് കോംപ്ലഇന്റ5ഉണ്ടായിരുന്നു മീറ്റർ മാറ്റുമ്പോ അപ്പൊ എയർ വാൽവ് മാറ്റിയില്ല... ഇപ്പൊ തീരെ സ്പീഡ് ഇല്ല... ഇനി എയർ വാൽവ് മാറ്റിയാൽ പഴയ സ്പീഡ് കിട്ടുമോ
@Harisamaan916 Жыл бұрын
ബ്രോ മീറ്ററിൽ ചളി കുടുങ്ങിയിട്ടുണ്ടാവും അതിന്റെ ഫിൽട്ടർ ക്ലീൻ ചെയ്താൽ മതി
@muhammedshameer2565 Жыл бұрын
ലൈൻ പൈപ്പീലെ വെള്ളം ഫസ്റ്റ് തുറക്കുമ്പോൾ നല്ല സ്പീഡ് ആണ്. പിന്നീട് ഒരു 10 മിനിറ്റ് കഴിയുമ്പോൾ സ്പീഡ് കുറയുന്നു. പ്ലമ്പർ പറയുന്നു എയർ പ്രോബ്ലം ആണെന്ന്. എയർ വാൾവ് വെച്ച് നോക്കാം എന്ന്. അത് വെച്ചാൽ സ്പീഡ് കിട്ടുമോ?
@Harisamaan916 Жыл бұрын
എയർ ടൈറ്റ് ആയാൽ ഈ പ്രശ്നം വരുന്നതാണ് ഏർവാൾവ് മീറ്ററിന്റെ ഇൻപുട്ടിൽ കൊടുത്താൽ ശരിയാവുന്നതാണ് ഒരുപാട് മുകളിലാണോ മീറ്റർ വെച്ചിരിക്കുന്നത്
@muhammedshameer2565 Жыл бұрын
@@Harisamaan916 അല്ല
@mohdsiyad38492 жыл бұрын
മീറ്റർ എന്തിനാ elbow ഇട്ട് തായ്‌തി വെയ്ക്കുന്നത്..?
@Harisamaan9162 жыл бұрын
Bro ഇത് വെച്ചിരിക്കുന്നത് വാട്ടർ അതോറിറ്റി ആണ് ഞാൻ അതിൽ ഹെയർ വാൾ മാത്രമേ കണക്റ്റിംഗ് ചെയ്തിട്ടുള്ളൂ
@avalthaikagathavaalthaikag18783 жыл бұрын
മീറ്ററിൻ്റെ ഇൻ ഭാഗം കൊടുക്കാൻ പറ്റുമൊ? നിയമ വിരുദ്ധമെല്ലേ?
@Harisamaan9163 жыл бұрын
Bro അതായത് എല്ലാ സ്ഥലങ്ങളിലും എയർ വാൾവ് കൊടുക്കേണ്ട ആവശ്യമില്ല hair ഒരുപാട് പ്രഷർ ഇൽ വരുവാണെങ്കിൽ മാത്രമേ കൊടുക്കേണ്ടതുള്ളൂ ഇത് നിയമ വിരുദ്ധമല്ല വാട്ടർ അതോറിറ്റി ചെയ്യുന്നതാണ് അല്ലെങ്കിൽ ഒരുപാട് മീറ്റർ റീഡിങ് വരും
@rejin5004 Жыл бұрын
Pipel നല്ല flow യിൽ ആണ് വെള്ളം വരുന്നത്... അപ്പോൾ ഈ air valve വച്ചു കൊടുക്കണമോ?
@Harisamaan916 Жыл бұрын
ബ്രോ വെള്ളം ഇല്ലാതെ സമയങ്ങളിൽ air മുഖാന്തരം മീറ്റർ കറങ്ങാതിരിക്കാനാണ് ഇത് വെക്കുന്നത്
@rejin5004 Жыл бұрын
@@Harisamaan916 meter complaint മൂലം over റീഡിങ് വരാൻ സാധ്യത ഉണ്ടോ ?
@Harisamaan916 Жыл бұрын
ബ്രോ അങ്ങനെ വരാൻ ചാൻസില്ല ഇത് വെക്കേണ്ടത് മീറ്ററിന്റെ in ലാണ് വെക്കേണ്ടത്
@umeshthazhathayilumesh4630 Жыл бұрын
ഹാരിസ്ക്ക വാൾവ് കഴിഞ്ഞ് കൊടുത്തുകൂടെ അവിടെ സ്പേസ് ഇല്ലാത്ത കാരണം ആണോ അങ്ങനെ ചെയ്തത് ✌️✌️✌️
@Harisamaan916 Жыл бұрын
👍
@akhilmm7053 жыл бұрын
Thanks
@Harisamaan9163 жыл бұрын
😍
@dileep19812511 ай бұрын
Were can i get airplast? Can u get me the contact details
@Anu-gy4yj3 жыл бұрын
👍🏾👍🏾👍🏾👍🏾
@Harisamaan9163 жыл бұрын
Tku😍
@sureshk3283 Жыл бұрын
Hare valve അല്ല സുഹൃത്തേ Air valve ആണ്. വീഡിയോ ഒക്കെ ചെയ്യുമ്പോൾ ഇത്പോലെ ഉള്ള മണ്ടത്തരം പറയാതെ ഇരിക്കുക.
@Harisamaan916 Жыл бұрын
👍
@rajeshkumartg7567 Жыл бұрын
vallam
@shameertharayil2218 ай бұрын
ഫോൾട്ട് വാൽവ് അല്ല ഫ്ലോട്ട് വാൽവ്
@surajcmmuraleedharan97723 жыл бұрын
Chettaa vallam allaaaa
@Harisamaan9163 жыл бұрын
Ok bro 👍😜
@thomasjoseph1772 Жыл бұрын
Vellam angane parau. Vellam poi
@Harisamaan916 Жыл бұрын
👍
@shinemullasseri74722 жыл бұрын
ഫിൽറ്റർ വാങ്ങാനുള്ള ലിങ്ക് അയക്കാമൊ
@Harisamaan9162 жыл бұрын
ബ്രോ ഞാൻ ഷോപ്പിൽ പോയാണ് ബ്രോ വാങ്ങിയത് നിങ്ങൾ അവിടെയുള്ള ഷോപ്പിൽ ചോദിച്ചു കഴിഞ്ഞാൽ അവർ കൊടുന്നു തരുന്നതാണ്