@@neethuanand02 ഒരു മാവിന്റെ കമ്പ് / ഏതെങ്കിലും മരത്തിന്റെ കമ്പ് ഇലയോട് കൂടി ആമ്പൽ pot ഇൽ വെച്ച് കൊടുത്താൽ മതി...അപ്പോൾ snail വന്നു ഇരിക്കും 2-3 മണിക്കൂർ കഴിഞ്ഞു ആ കമ്പ് എടുത്ത് വെയിലത്തു വെച്ച് കുടഞ്ഞു കൊടുത്താൽ ഒച്ചകൾ നശിക്കും.
@colordreamer90562 жыл бұрын
@@neethuanand02 മീനുകൾ ഇല്ലെങ്കിൽ കുറച്ചു തുരിശു ഇട്ടാൽ മതി
@neethuanand022 жыл бұрын
Ok njn try cheythu nokatte
@Quickcook3703 жыл бұрын
Super
@colordreamer90563 жыл бұрын
❤
@hidakitchen9345 Жыл бұрын
Kollam
@colordreamer9056 Жыл бұрын
🫶🏻
@lincylincoln6358 ай бұрын
വെള്ളം ക്ലിയർ ആയി കിടുക്കുന്നതു എന്താ ചെയുക.
@colordreamer90568 ай бұрын
നല്ല വെയിൽ ഉണ്ടെങ്കിൽ clear ആവും.പായൽ ഒരു net വെച്ച് അരിച്ചു മാറ്റുക, പഴയ ഇലകൾ പഴയ പൂവുകൾ, എല്ലാം മാറ്റുക,