No video

How to Grow Lotus Plant at Home with updates - താമരക്കുളം പൂ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി

  Рет қаралды 217,813

ponnappan-in

ponnappan-in

3 жыл бұрын

താമരക്കുളം പൂ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി | How to Grow Lotus Plant at Home with updates (Fast & Easy Method)
For Promotion : e-mail:www.deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 415
@savithasavi7020
@savithasavi7020 3 жыл бұрын
Deepu sir one saying is their new flower blooms means their is some good thing happens in our life like that may God bless you with good luck..only when some special flower blooms
@molytk5650
@molytk5650 Ай бұрын
Deepu njanum 2tuber vanghi nattu onnu karna mattonnu ameli kameliya ithil oru masam kond flower vannu annathe ente santhosham paranjarikan vayya thankalude e santhosham kandapo manasil ente annathe anubhavam orma vannu. Njanum bornmeel kizhi ketti vachu seed vanghi rand vattam fail ayi thanghalkhm flowering ayallo
@muraleedharan903
@muraleedharan903 2 жыл бұрын
നല്ല വിവരണം
@sadifharansasi7071
@sadifharansasi7071 2 жыл бұрын
എന്റെ താമര 30 ,40 ദിവസം കൊണ്ട് പൂത്തു👌
@unnikrishnan8175
@unnikrishnan8175 2 жыл бұрын
കൃഷിയെ സ്നേഹിക്കുന്ന നല്ല ചാനൽ. 👍👍👍👍🙏🙏🙏
@Ponnappanin
@Ponnappanin 2 жыл бұрын
Tq
@yamininair875
@yamininair875 3 жыл бұрын
ഞാൻ താമര പിടിപ്പിച്ചട്ട് ഒരു വർഷം കഴിഞ്ഞു. ചെടിക്ക് നല്ല growth ഉണ്ട്. പക്ഷെ ഇതുവരെ പൂത്തിട്ടില്ല. Seed ഇട്ടു കിളിർപ്പിച്ചതാണ്. ഇതിൽ കാണിച്ചതുപോലെ ഒന്ന് വളം ചെയ്തു നോക്കാം. കിഴി കെട്ടി അല്ലാതെയാണ് ഞാൻ വളം ചെയ്തത്.
@ayishabeegum6426
@ayishabeegum6426 2 жыл бұрын
ടബിൽ നിന്ന് തവളയെ ഒഴിവാക്കാൻ എന്തു ചെയ്യണം
@lathikakuniyil7097
@lathikakuniyil7097 3 жыл бұрын
സൂപ്പറായിട്ടുണ്ട്.
@sumikrishna3649
@sumikrishna3649 3 жыл бұрын
Lotus virinjathu kandappol vallathoru santhosham thonnunnundu. Cat gappiye pidikathirikan entha cheiythe. mazhayathu vellam koodumbol gappi purathupokille athinentha cheiythennukoodi paranju tharamo 🙏
@Ponnappanin
@Ponnappanin 3 жыл бұрын
yes
@akhinarasanth5389
@akhinarasanth5389 2 жыл бұрын
Njanum cheythu nanay pidichu vanu but dog Vann ellam nasipikunu chattiyodea eduthu vellathil nin purath eduthitirikunu ravilea nokiyapol. radu pravsyam cheythu eganea.
@PTG8005
@PTG8005 Жыл бұрын
Nee ponnappanalleda, thankappana.. Adipoli video..
@ajwazainab6734
@ajwazainab6734 2 жыл бұрын
Veetil thamara valarthiyal grihanaadan dosham aanenn oru viswasam ullathai kelkumnu, enik orupaad ishtom und ith nadaan, angane vallom nadakuonnulla pedi kond vekaann thonanilla. Aarkelum ariyumenkil onn paranju tharuo
@shailajanarayan886
@shailajanarayan886 3 жыл бұрын
എന്താ ഭംഗി 👍👍 മിണ്ടാതിരി എന്ന് പറഞ്ഞത് കേട്ടു 😄
@Jayalekshmisunil-1977
@Jayalekshmisunil-1977 Ай бұрын
വിത്തുകള്‍ പാകി കിളിര്‍ത്തു വരുന്ന lotus പൂക്കള്‍ ഉണ്ടാകാൻ കുറച്ച് താമസമാണ് tuber ആണ് എപ്പോഴും നടാന്‍ നല്ലത്
@greeshmalechuz2225
@greeshmalechuz2225 3 жыл бұрын
leaf potti ponathinte reason ntha??? Enthenekilum precautions indo ??
@smithasmismithasuneesh8205
@smithasmismithasuneesh8205 4 ай бұрын
Annu valam ettsthinu shesham pinne ettukoduttharunno sir
@vishnuinchakadan1196
@vishnuinchakadan1196 3 жыл бұрын
ഞാൻ online വഴി വാങ്ങിയ താമര വിത്ത്. നാട്ടിട്ട് 5 ആം മാസം പൂ വിരിഞ്ഞു. വിത്ത് നട്ടാൽ പൂക്കാൻ 2വർഷം വേണമെന്ന് പറയുന്നത് തെറ്റാണ് എന്നു ഉറപ്പായി. നല്ല വളവും വെയിലും ഉണ്ടകിൽ പൂക്കാൻ ഒരു പ്രയാസവും ഇല്ല
@MsSonuk
@MsSonuk 3 жыл бұрын
Enthu valama iduga
@vishnuinchakadan1196
@vishnuinchakadan1196 3 жыл бұрын
@@MsSonuk ഉണങ്ങിയ ചാണകം കുറച്ചു നേരം വെള്ളത്തിൽ ഇട്ടിട്ട്. ചുവട്ടിൽ പതിയെ വച്ചാമതി. കുതിർത്തിയത് ആയത് കൊണ്ട് വള്ളത്തിൽ പൊങ്ങി വരുന്നത് കുറയും.
@sunils2532
@sunils2532 2 жыл бұрын
Njanum vithu aanu nattathu.... 1 wk ayapol ila vannu... But ila ellam ipol potti pokunnu... Ntha solution....
@vishnuinchakadan1196
@vishnuinchakadan1196 2 жыл бұрын
@@sunils2532 kulathil payal undagil ingane sambavikkum. Ozhuki nadakkunna. Kozhup polulla payal aanu karanam
@sreekirana8177
@sreekirana8177 2 жыл бұрын
പത്രത്തിന്റെ വലുപ്പവും, വെയ്ലിന്റെ അളവും, വളത്തിന്റെ അളവും അനുസരിച്ചിരിക്കും ഏതു താമരയായാലും പൂക്കാൻ
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
Namaskaram Deepu ji. 🙏
@miniva5265
@miniva5265 11 ай бұрын
ഈ basin ൽ എത്ര വിത്ത് വരെ ഇടാം... Pls. Reply.....
@anusreekrishnadas9648
@anusreekrishnadas9648 Жыл бұрын
Valiya kulathil ninnum kittunna thamara ithpole cheriya pondil nadan pattumo
@sminivtsmini4298
@sminivtsmini4298 Жыл бұрын
Super anu.. 👍👍👍
@parameswarannair9548
@parameswarannair9548 2 жыл бұрын
Flowering stage any fertiliser need.
@anjanaks5624
@anjanaks5624 5 ай бұрын
Ellupodi ittal guppy chathpokumoo..plss reply
@user-dx1rl2cv9i
@user-dx1rl2cv9i 4 ай бұрын
പുഴു കേറാതിരിക്കാൻ വെപ്പും പിണ്ണാക്കിട്ട് നട്ടാൽ മതി എന്ന് ഞാൻ കേട്ടിട്ടുണ്ട് വെപ്പും പിണ്ണാക്കും, ചാണകവും മിക്സ്‌ ചെയ്തു നട്ടാൽ മതി എന്ന്
@salimperingotukara808
@salimperingotukara808 2 жыл бұрын
ശരിക്കും ശ്രദ്ധിച്ചാൽ ഒരു മാസം കൊണ്ട് പൂവിടും. എന്റെ കയ്യിൽ 60 താമര ഉണ്ട്
@munilatirur7910
@munilatirur7910 2 жыл бұрын
avide ninnum purchase cheyyum.Dubail aanu nhan
@Nandanamgarden
@Nandanamgarden 3 жыл бұрын
👏👏👏😍..... എനിക്കും സ്റ്റാൻഡിങ് ലീഫ് വന്നു... പൂവ് വരാൻ വേണ്ടി കാത്തിരിക്കുന്നു
@edisonscaria
@edisonscaria 3 жыл бұрын
Seed anno
@swigijackson9031
@swigijackson9031 2 жыл бұрын
Enikum vannu...
@babyraj3952
@babyraj3952 3 жыл бұрын
Superrrr ❤❤ unangiya ilakal mattuka,,, enikku puvu varunnund
@VishnuVishnu-nk1bt
@VishnuVishnu-nk1bt 2 жыл бұрын
Seed ahno ningaludethu?
@umeshm936
@umeshm936 Жыл бұрын
ചേട്ടാ... താമര ടബിൽ പായൽ കയറുന്നത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?
@beenasambasivan4866
@beenasambasivan4866 2 жыл бұрын
എൻെറ ചെടികൾമൊത്തം ഒരു പച്ച പുഴുകയറി ടാങ്കിൽ മീനുംഉണ്ട് പുഴുവിനെഎങ്ങനെ ഒഴിവാക്കാം.
@sajanpt9825
@sajanpt9825 3 жыл бұрын
Thank you for your information 🥰🥰
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@abhayrajks5512
@abhayrajks5512 2 жыл бұрын
Oru bucket eduth athilanu thamara nattath. Athil kure guppium kidapund athkond ellupodium matt raasavalavumokke ittal guppi chathupokumo 🤔
@ambilia3052
@ambilia3052 3 жыл бұрын
ജൈവവളം മാത്രം ഉപയോഗിച്ചാൽ മതിയോ പൂജാവശ്യത്തിനാണ് നെൽപ്പാടത്തിലെ ചെളിമതിയോ.
@sreekalalt4703
@sreekalalt4703 2 жыл бұрын
താമരയുടെ tube എവിടെ വാങ്ങാൻ കിട്ടും? Plz reply
@iamsree2808
@iamsree2808 2 жыл бұрын
ചില നഴ്സറികളിൽ കിട്ടും, പക്ഷെ അങ്ങനെ ആരും തരാറില്ല, പരിജയം ഉള്ളടത്ത് ആണേൽ ചോദിച്ചാൽ തരുമായിരിക്കും
@DaNcewithmEkunchuzz9494
@DaNcewithmEkunchuzz9494 2 жыл бұрын
Lotus tuber undu veno?
@ashagnair8647
@ashagnair8647 2 ай бұрын
Seed evidennu vangiye
@sayanthvlog7714
@sayanthvlog7714 3 жыл бұрын
Nalla sounda chetante
@ANNA-zm2vu
@ANNA-zm2vu 2 жыл бұрын
Vithukal tub il nadumpol thanne Ellu podi ittukoode?? Vellam nirach kazhinjal pinne vellam maatenda kaaryam undoo tub il??
@majidaattaplantscare4582
@majidaattaplantscare4582 2 жыл бұрын
Wow so beautiful flower s
@aswathideva1324
@aswathideva1324 3 жыл бұрын
Chettan annu drop blood vacha vedio kandirunnu.... njan kazhinja june 26 thnu drop blood&foreigner tuber nattu.... chettante ee vedio kanda shesham njanum ente thamara onnu poyi nokkiyapol aanu foreigneril bud vannathu kandathu.... seed itta lotus native ayirikum...
@baijug3695
@baijug3695 2 ай бұрын
ഞാൻ ഇന്നു ഒരെണ്ണം വാങ്ങി നടാൻ തുടങ്ങിയപ്പോൾ കയ്യിൽ നിന്ന് വീണിട്ടു ഒരു മൊട്ടു ഒടിഞ്ഞു വേറെ മൊട്ടു ഇല്ലായിരുന്നു ഇനി മൊട്ടു ഉണ്ടാകുമോ
@Ponnappanin
@Ponnappanin 2 ай бұрын
Yes
@prasannareji8693
@prasannareji8693 2 жыл бұрын
Njan delhiyilan thaamarayude vith kittaan vazhiyundo
@shibunadesh
@shibunadesh 3 жыл бұрын
njan thamra vithu anu nattathu 36 day ayappol stnding leaf vannu june 3 anu nattathu vliya leaf anu poovidunnathu kathirikkunnu njan attinkattavum padathe cheliyumanu ittirikkunnathu nalla growth undu ellupodi idanamo pls rpy
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Super chetayi
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@alakanandaspandala6531
@alakanandaspandala6531 3 ай бұрын
Thamarayude Ila ento tinnunnu ochalla enta solution
@parijat68
@parijat68 3 жыл бұрын
How often do you change water ? And what do you do for any insects or snail attack?
@MohanKumar-bp9kp
@MohanKumar-bp9kp 2 жыл бұрын
Very good from madhya pradesh
@godofsmallthings2511
@godofsmallthings2511 Жыл бұрын
Snail is good for Lotus plants in my experience..their waste will act as natural minerals
@nishajagadeesh6035
@nishajagadeesh6035 2 жыл бұрын
എന്റെ താമരയും പൂത്തു
@ranjinirchandran837
@ranjinirchandran837 3 жыл бұрын
എൻ്റെ താമരച്ചെടി വിത്ത് മുളപ്പിച്ച് എട്ടാം മാസത്തിൽ പൂത്തു.2 പൂ വന്നു.
@indiramuralidharan925
@indiramuralidharan925 3 жыл бұрын
ഞാൻ വിത്ത് വാങ്ങി മുള്ളിപ്പിച് നട്ടിട്ട് 8 മാസം ആയി ഇത് വരെ പൂ ഇട്ടിട്ടില്ല
@lissykm3398
@lissykm3398 3 жыл бұрын
Evidunna seed vaangiye..site parayaamo
@rajashreevenkatesh
@rajashreevenkatesh 2 жыл бұрын
Sir wat is yellupodi? Is it DAP? Or something else?
@jessyantony8920
@jessyantony8920 2 жыл бұрын
Bonemeal
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
Thankyou Deepu. By by
@Ponnappanin
@Ponnappanin 11 ай бұрын
Always welcome
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Hai Deepu, Happy Oanam.
@athiraraj944
@athiraraj944 2 жыл бұрын
Njanum vedichayirunnu, Green Apple and 1000 petals. But Green Apple nthe plant aanu vediche. 3 🍃 undayirunnu. 2 ennam kaakka kodu poyi🙁. Matte 🍃 pannalayi poyi. Ini pidikkumo?
@beenapk3211
@beenapk3211 10 ай бұрын
Super
@allrounderaleena
@allrounderaleena Жыл бұрын
ഞാൻ വിത്ത് ഇട്ടു കിളിപ്പിച്ചു ഇല ഒക്കെ വന്നു പക്ഷെ ഇല പെട്ടെന്നു കേടായി പോകുന്നു അതെന്താണ്
@shanijasreeraj3043
@shanijasreeraj3043 Жыл бұрын
Seed itt grow chethya plant ethra days venam poove undan
@aniltube1000
@aniltube1000 3 жыл бұрын
നിങ്ങൾ പോന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ.😄
@tessyjames902
@tessyjames902 3 жыл бұрын
Very beautiful thamars. I planted the thamars in a pot and put it in the basin when big leave s came .I put some npk valam and the plant cheenju poyi but alittle plant came now a days I hope it w I'll grow thank you for the great information
@annmary680
@annmary680 2 жыл бұрын
Etinta chottil thamara thikal undakumo
@ramlasalim6025
@ramlasalim6025 Жыл бұрын
Thamaraude dishele vellam theleunnathene enthu cheyyanam
@gunduusmylife72
@gunduusmylife72 2 жыл бұрын
താമര കുളത്തിൽ ഉപ്പ് ഇടാമോ. തവളയെ കളയാൻ ആണ് ചോദിച്ചത്. പ്ലീസ് റിപ്ലൈ
@gm1513
@gm1513 2 жыл бұрын
ചെടി നശിക്കും. തവള ഉണ്ടെങ്കിൽ കൊതുക് കുറയും
@vijil5150
@vijil5150 9 ай бұрын
ഹായ് ചേട്ടാ ഞാനും താമര നട്ടു നല്ല ഇല വന്നു അനിയത്തി പറഞ്ഞതനുസരിച്ചു ഞാൻ പച്ച ചാണകം വളം ഇട്ടു എല്ലാം കരിഞ്ഞു പോയി ഇപ്പോൾ ചെറുതായി ഇലകൾ വരുന്നു ഇനി ഇതിൽ വളങ്ങൾ ചെക്കനോ pls replay
@Ponnappanin
@Ponnappanin 9 ай бұрын
No
@lalsy2085
@lalsy2085 3 жыл бұрын
very beautiful
@Ponnappanin
@Ponnappanin 3 жыл бұрын
Thanks a lot
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Hao Deepu, Onasamkal.
@dollypaul3883
@dollypaul3883 3 жыл бұрын
താമര ചട്ടിയിൽ വെള്ളം നിറച്ചു കഴിഞ്ഞാൽ കൊതുകിന്റെ ശല്യം ഉണ്ടാവില്ലേ. അതിന് എന്ത് ചെയ്യും. വീഡിയോ ഇഷ്ടപ്പെട്ടു. ഞാനും seeds വെച്ചിട്ടുണ്ട്. കൊതുകിന്റെ പ്രോബ്ലം ഉണ്ട്.
@hariambadii
@hariambadii 3 жыл бұрын
Fish ittal mathi..like guppy
@Ponnappanin
@Ponnappanin 3 жыл бұрын
guppy nallathanu
@Ponnappanin
@Ponnappanin 3 жыл бұрын
yes
@edwens81
@edwens81 2 жыл бұрын
But തവള വന്നു എന്റെ ഗപ്പിയെ ശാപ്പിട്ടു..😊
@HannusHeaven
@HannusHeaven 2 жыл бұрын
@@edwens81 😤😅sakalathum paaraya😝
@shathikesav7435
@shathikesav7435 2 жыл бұрын
Ividuthe Lotus pondil flowering aayi poovinte thandum poovum veenu pokunnu. Oru solution parranju tharaamo please
@nithint3765
@nithint3765 3 жыл бұрын
Super video chetta ,good video 👍
@rithika.7735
@rithika.7735 2 жыл бұрын
Tamara vecha udan mazha kondal problem undo.vellam niranju valam povo
@bineeshkk598
@bineeshkk598 Жыл бұрын
സൂപ്പർ 🥰
@disneyjamesactor
@disneyjamesactor 2 жыл бұрын
It is a long time since i saw your post very happy to see your lotus
@Ponnappanin
@Ponnappanin 2 жыл бұрын
pls watch continuously
@rajanisa8406
@rajanisa8406 3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും വിത്ത് മേടിച്ചു തൈ നട്ടു but മണ്ണിൽ വേര് പിടിക്കാതെ അഴുകി പോയി 😭ഇനി എന്തു ചെയ്യും ട്യൂബർ വാങ്ങി നടണം എന്നു ആഗ്രഹം ഉണ്ട് tvm എവിടെ ട്യൂബർ കിട്ടുമെന്ന് അറിയുമോ pls reply..
@AjayKumar-fh3uv
@AjayKumar-fh3uv Жыл бұрын
ഞാൻ ട്യൂബർ വാങ്ങി ചാണകവും മണ്ണും ചേർത്ത മിശ്രിതത്തിൽ നട്ടു നാലോ അഞ്ചോ ഇലകൾ വന്നു പിന്നീട് മുരടിച്ചു ഉണങ്ങി പോകുന്നതായി കാണുന്നു എന്താണ് പ്രശ്നം?
@anuckochumon4564
@anuckochumon4564 Жыл бұрын
Unangiya ilakal cut cheithit... 2gm npk paperil pothinju tubinte center manninadiyil vechukodukkanam.
@santhisarath
@santhisarath 3 жыл бұрын
താമര ചെടിയായിട്ട് എവിടെ കിട്ടും എന്ന് ഒന്ന് പറഞ്ഞുതരുമോ പ്ലീസ് ഞാനും ആലപ്പുഴ ജില്ല ആണ്
@Ponnappanin
@Ponnappanin 3 жыл бұрын
bhavana gardens near court
@sudhinkumar2460
@sudhinkumar2460 3 жыл бұрын
Malappuram
@peterjoseph3813
@peterjoseph3813 3 жыл бұрын
Near naipunya college cherthala
@navamipradeep1537
@navamipradeep1537 3 жыл бұрын
Woww........ Super lotas
@surayadev2836
@surayadev2836 2 жыл бұрын
ഞാനും താമരശ്ശേരി നാട്ടിലുണ്ട്
@sreekirana8177
@sreekirana8177 2 жыл бұрын
ഇത് drop blood ആണ് ചേട്ടാ 😊 എന്റേതും ഇതാണ്
@deepasan7367
@deepasan7367 2 жыл бұрын
choyechata nanagaluda Tamara verenu guppy edanayerunu
@sainabit4807
@sainabit4807 2 жыл бұрын
Deepu sir cow dung compostinte pakaram vermi compost upayogikan pattumo
@appustips4037
@appustips4037 3 жыл бұрын
Chetta seed vach mulapicha thamara poov undayal vedio venam
@Ponnappanin
@Ponnappanin 3 жыл бұрын
sure
@bincyaravindan3533
@bincyaravindan3533 3 жыл бұрын
Ellu podi k pakaram muttathodu podichathu ittu kodutha madhiyo?
@rekhabpv
@rekhabpv 2 жыл бұрын
Thamara yude ilakal ellam brown colour aayi.... Puthiya ila ( very light green) virinju 2 days kazhiyumbo athil brown spots vannittu athu completely karinju pokum. Enthu cheyyanam ennu ariyilla. Njan tuber vangiyathanu... 2 flowers vannirunnu... Pinne ilayellam kedu vannu ... Please help
@mangoleavesbysudha
@mangoleavesbysudha 3 жыл бұрын
Pot niraye hairy algae enthu cheyyum
@kilikkodubk7589
@kilikkodubk7589 2 жыл бұрын
Beautiful
@ajmisulthana4158
@ajmisulthana4158 2 жыл бұрын
Video super aayitund.Aara avide bhahalam vakkane. Mindathiri😊😊😊😂
@unnimohan2845
@unnimohan2845 2 жыл бұрын
Chetta leafill black spot vannu leaf cut ayi pokunu ithu entha kondaa egana thadayaan pattum
@lekshmilechu5786
@lekshmilechu5786 2 жыл бұрын
Vellathil kidakkuna ila azhki pogunnu nthukonda. ..angane undavumo
@lxmy8064
@lxmy8064 3 жыл бұрын
super
@ummerroshiljan8774
@ummerroshiljan8774 2 жыл бұрын
Thamara natta vellathil koduku (mosquito) muttayitt viriyunnu adin endan cheyyendad
@seetha55
@seetha55 2 жыл бұрын
ഗപ്പി മീൻ ഇട്ടുകൊടുക്കു
@apoorvasachin
@apoorvasachin 2 жыл бұрын
Idaku mindathe iri ennu payye parayunath arenkilum. Keto
@babusclassroom798
@babusclassroom798 2 жыл бұрын
nice explanation
@rajeemolpk3878
@rajeemolpk3878 11 ай бұрын
എന്റെ താമര പൂത്തില്ല എന്ത് cheyum
@skywalker7748
@skywalker7748 3 жыл бұрын
Njan tuber anu nattath... Correct oru masam ayapo eniku bud kittu
@sreesyam7348
@sreesyam7348 Жыл бұрын
ഇതിൽ ഗപ്പിയെ ഇടാൻ പറ്റുമോ
@Tessu1010
@Tessu1010 7 ай бұрын
ഇതിന്റെ പൂ വിരിയാൻ എത്ര കാലം എടുക്കും
@vvanizham
@vvanizham 2 жыл бұрын
എന്റേത് standing leaf വന്നിട്ട് ഏതാണ്ട്‌ 1month കഴിഞ്ഞു മൊട്ടു വന്നിട്ടില്ല എന്തേലും വളം ചെയ്യാൻ ഉണ്ടൊ ഇതിനു
@madhavanpv7913
@madhavanpv7913 23 күн бұрын
ടമ്പ് ലെ' വെള്ളം ആഴ്ചക്ക് മാറ്റേണ്ടതുണ്ടോ
@Ponnappanin
@Ponnappanin 20 күн бұрын
Ni
@ravishkumar5877
@ravishkumar5877 3 жыл бұрын
Hi from where you bought lotus tuber?
@seetha55
@seetha55 2 жыл бұрын
Tuber veno
@housewife12345
@housewife12345 Жыл бұрын
Wow 🥰🥰🥰🥰
@simonvarghese5011
@simonvarghese5011 3 жыл бұрын
Pl advise, whats the min size of tub and where do u get the lotus tuber
@THSALIHBA
@THSALIHBA 3 жыл бұрын
വളം കൊടുക്കുമ്പോൾ മീനുകൾക്ക് കുഴപ്പം വരില്ലേ??
@soldierananthu4416
@soldierananthu4416 3 жыл бұрын
Meenukal chathu povun
@soldierananthu4416
@soldierananthu4416 3 жыл бұрын
Meenukal ulla dub il valam cheyyan pattulla
@deepasan7367
@deepasan7367 2 жыл бұрын
menukal chathu pokela
@deepasan7367
@deepasan7367 2 жыл бұрын
valem marenta Tamara pokela
@sumanair3084
@sumanair3084 2 жыл бұрын
Vithum tuberum evideninnanu medichath.
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി 🤝🤝🤝🤝🎈👏👏👏
@manojappukuttan3420
@manojappukuttan3420 3 жыл бұрын
🌺🌺സൂപ്പർ 🌺🌺
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@bincyjiju3690
@bincyjiju3690 Жыл бұрын
​@@Ponnappanin chetta,njan lotus tuber vagi nattu.Flower vannilla,dormacy period kazhinjappo repot cheythu.eppo 1 month kazhinju.standing leaf okke vannu.but mottu ethuvare vannilla.enth cheyyanam
@anjalikrishna541
@anjalikrishna541 3 жыл бұрын
Awesome 🥰🥰🥰
@manjuraj9331
@manjuraj9331 3 жыл бұрын
Very nice video
How to grow Cherry Plant at home - The Easiest Way to Grow Cherry from Seeds
10:28
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 54 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 35 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 54 МЛН