Wayanad's Chunda always got the company of a wild boar named 'Muthu' | Kerala

  Рет қаралды 1,981,374

Kaumudy

Kaumudy

Күн бұрын

Пікірлер: 1 300
@jithumelit3835
@jithumelit3835 4 жыл бұрын
അമ്മ എന്നും അമ്മയാണ് എന്ന് ലോകത്തെ വീണ്ടും കാണിച്ചു കൊടുക്കാൻ ഒരു അമ്മകൂടി
@dtf2903
@dtf2903 4 жыл бұрын
👏👏
@loveallintheworld
@loveallintheworld 4 жыл бұрын
അതെ.... ഇന്നത്തെ തലമുറയിൽ പലർക്കും അമ്മയും അപ്പനും ഒന്നും വേണ്ടാതായി എന്നതൊരു ദുഃഖമായിരിക്കുന്നു 😢😢
@ahambrahmasmi4352
@ahambrahmasmi4352 4 жыл бұрын
🙏🙏🙏😍
@tintotom5447
@tintotom5447 4 жыл бұрын
😍👌
@Afnadsv
@Afnadsv 4 жыл бұрын
@@loveallintheworld athonnu thirichu chindhiche❣️
@rohithkasrod6601
@rohithkasrod6601 4 жыл бұрын
ഇങ്ങനെയാവണം മനുഷ്യർ. പന്നിയുടെ ആരോഗ്യം കണ്ടാൽ അറിയാം അതിനെ പൊന്ന് പോലെ നോക്കുന്നുണ്ടെന്ന്
@thrilok.h7004
@thrilok.h7004 4 жыл бұрын
Sathyam
@rohithkasrod6601
@rohithkasrod6601 4 жыл бұрын
@@thrilok.h7004 😍😍
@anupamaanupama5230
@anupamaanupama5230 4 жыл бұрын
ശരിയാ എന്തൊരു ഗുണ്ട് മണി...
@sandeepkarayi8320
@sandeepkarayi8320 4 жыл бұрын
അത് സത്യം നല്ല തീറ്റ കിട്ടുന്നുണ്ട് അതിന്
@fubymathew4027
@fubymathew4027 4 жыл бұрын
Gunduzzzz
@nisha4941
@nisha4941 4 жыл бұрын
എത്ര സ്‌നേഹിച്ചാലും തിരിച്ചു കിട്ടും മൃഗത്തിന്റെ സ്‌നേഹം.. മനുഷ്യ മനസ്സ് പോലെയല്ല... നന്ദി ഉണ്ടാകും എന്നും... ആ അമ്മ ക്കു നല്ലതേ വരൂ
@akhilakki8834
@akhilakki8834 4 жыл бұрын
Truth
@satheeshpuliyakadan1155
@satheeshpuliyakadan1155 4 жыл бұрын
കറക്റ്റ്
@muhammadsaahib5367
@muhammadsaahib5367 4 жыл бұрын
Exactly 🙏🙏
@jestingeorgetg
@jestingeorgetg 4 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@royalstage33
@royalstage33 4 жыл бұрын
ആഹാ ബെസ്റ്റ് നീരീക്ഷണം... 🤣🤣🤣
@cykofraudyt8291
@cykofraudyt8291 4 жыл бұрын
എന്നും കാടിന്റെ മക്കൾ ആദിവാസികൾ തന്നെ 💞ഒരുപാട് ബഹുമാനം ഉണ്ട് നിങ്ങളെ
@----2784
@----2784 4 жыл бұрын
bhumiyude
@deepthianudeep8475
@deepthianudeep8475 4 жыл бұрын
@@----2784 njan parayan vicharichathu thanne paranju..👏👏
@Sector_07
@Sector_07 4 жыл бұрын
@@deepthianudeep8475 ശ്ശൊ കഷ്ടായീലോ
@malluswag3938
@malluswag3938 4 жыл бұрын
@alexchacko6009
@alexchacko6009 4 жыл бұрын
Pwoli
@saneeshsadanandan9385
@saneeshsadanandan9385 4 жыл бұрын
ഈ കോട്ടും സൂട്ടും ബൂട്ടും ഒന്നും വേണ്ട, ദേ തിത് മതി ഈ സ്നേഹം.. ........ പ്രകൃതിയെ സ്നേഹിക്കുക,....... അങ്ങനെ ആയാൽ കൊറോണ ഒക്കെ തനിയെ പൊയ്ക്കൊള്ളും........ 👍
@vaisakhrk8760
@vaisakhrk8760 4 жыл бұрын
Sathyam
@tintotom5447
@tintotom5447 4 жыл бұрын
Sathyam
@plaapzzbum
@plaapzzbum 4 жыл бұрын
Well said brother ♥️👍
@Amar-gx7js
@Amar-gx7js 4 жыл бұрын
Good
@ajnaasajju7916
@ajnaasajju7916 4 жыл бұрын
@@tintotom5447 22m
@zoology7089
@zoology7089 4 жыл бұрын
വിദ്യാഭ്യാസം ഏറെയുള്ള മറ്റുള്ള പരിഷ്കൃത ജനതയേക്കാൾ എത്രയോ ശ്രേഷ്ഠയാണ് വിദ്യാഭ്യാസം കുറവുള്ള ഈ വനിത. "സഹജീവികളോടുള്ള സ്നേഹം "എന്ന ജീവിതനൈപുണി നമ്മൾ നിരന്തരം ഉരുവിടുമ്പോഴും അതിനെ പ്രാവർത്തികമാക്കാൻ ശ്രമിക്കാറില്ല ( ചിലർ അതിൻ്റെ നേർവിപരീതം ചെയ്യുന്നവരുമുണ്ട്.) സഹജീവികളുണ്ടെങ്കിലെ നമ്മളടക്കമുള്ള മാനവിക ജനതക്ക് നിലനിൽപ്പുള്ളൂ എന്ന പ്രപഞ്ച സത്യം ജീവിതത്തിലൂടെ പറഞ്ഞുതരുകയാണീ വനിത...
@sarathsarachandran1827
@sarathsarachandran1827 4 жыл бұрын
Ningal paranjadu sariyane 🙏🙏🙏
@sachinms93
@sachinms93 4 жыл бұрын
വല്ലാത്ത ജാതി വകതിരിവ് ആണാല്ലോടെ....മനുഷ്യൻ ആണേലും ആദിവാസി വനിത എന്ന വേർതിരിവ്.... പരിഷ്‌കൃത ജനതയുടെ ജീവിത നൈപുണ്യം അല്ലാതെന്ത്.
@zoology7089
@zoology7089 4 жыл бұрын
@@sachinms93 ഞാനുദ്ദേശിച്ചത്, ഒരു പാട് വിദ്യാഭ്യാസത്തിലൂടെ മറ്റുള്ള നഗരവാസികൾക്ക് പറഞ്ഞു കൊടുത്തിട്ടും കിട്ടാത്ത ഒരു കഴിവ് / നൈപുണി ഈ സ്ത്രീക്കുണ്ടെന്നതാണ് . മറ്റുള്ളവർ " സഹജീവി സ്നേഹം " "സഹജീവി സ്നേഹം " എന്നു പറയുമ്പോഴും / വാചകമടിക്കുമ്പോഴും അത് പ്രവർത്തിച്ചു കാട്ടാൻ ശ്രമിക്കാറില്ല എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു .. പിന്നെ "ആദിവാസി " വനിത എന്നുപറഞ്ഞത് വീഡിയോയിൽ പറഞ്ഞത് കൊണ്ടാണ്... താനിതിനെ വർഗ്ഗീയമായി ചിത്രീകരിക്കരുത്. സഹജീവി സ്നേഹം ഉള്ള ചിലരുമുണ്ട് . സ്വാർത്ഥതക്കു വേണ്ടി മൃഗങ്ങളെ വേട്ടയാടി ഇല്ലാതാക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ടെന്നറിയാൻ വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
@winniethepooh5627
@winniethepooh5627 4 жыл бұрын
@@sachinms93 താൻഭൂലോക വിഷമാണല്ലോടോ zoology explorer ഒരുവേർതിരിവുംകാണിക്കുന്നില്ലല്ലോ തന്റെ വൃത്തികെട്ടമനസ് ഹാർപ്പിക്ഒഴിച്ച് കഴുകിനോക്ക്
@sudheepm.v3861
@sudheepm.v3861 4 жыл бұрын
winne.. well said u...
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ടോ മുത്തു ne കുറിച്ച് പറയുമ്പോൾ... സ്വന്തം മക്കളെ കുറിച്ച് പറയുന്നത് പോലെ...വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത
@asmabiasmabi9991
@asmabiasmabi9991 4 жыл бұрын
L
@kunjipennuvlogs6189
@kunjipennuvlogs6189 4 жыл бұрын
നല്ല 'അമ്മ 👌 കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ പാറയിൽ വലിച്ചു എറിഞ്ഞു കൊന്ന നാട്ടിൽ ഇങ്ങനെ ഒന്ന് കണ്ടപ്പോള് മനസ് നിറഞ്ഞു അമ്മേ.... 😘 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@susheelaskitchen
@susheelaskitchen 4 жыл бұрын
ഒരമ്മയുടെ സ്നേഹം വേണ്ടുവോളം ആസ്വദിച്ചു അവരുടെ കൂടെ തന്നെ ജീവിതവും. ചുണ്ട എന്ന ഈ അമ്മയ്ക്കിരിക്കട്ടെ big salute.
@Jaassuu
@Jaassuu 4 жыл бұрын
ഈ കളങ്കമില്ലാത്ത സ്നേഹസ്നേഹത്തിന് BIG SELUTE 💚💛💟💙💗💜❤♥💘
@RoopaRevathiMusic
@RoopaRevathiMusic 4 жыл бұрын
No words . This is pure love ❤️
@sargam8718
@sargam8718 4 жыл бұрын
ഒരു മിണ്ടാപ്രാണിയെ ഇത്രയും സ്നേഹിച്ചുവളർത്തുന്ന ഈ അമ്മയുടെ വലിയമനസ്സിന് ഒരായിരം നന്ദി.... 🙏
@londonboy8854
@londonboy8854 4 жыл бұрын
These are the things humans should do instead of praising the celebrities. Let the animals live in this world peacefully.
@sreecreations8815
@sreecreations8815 4 жыл бұрын
Very true sunil kumar 👍👍👍👍
@samjojohnson5664
@samjojohnson5664 4 жыл бұрын
Nice joke
@reothomas7624
@reothomas7624 4 жыл бұрын
Truu
@aarshluke
@aarshluke 4 жыл бұрын
Yes correct real emotions come from love and care
@smithasusan1125
@smithasusan1125 4 жыл бұрын
Well said
@remo1002
@remo1002 3 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മാജിക് സ്നേഹമാണ്........ സ്നേഹിക്കാൻ മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും കഴിയും എന്ന് ഈ വീഡിയോ നമ്മളെ പഠിപ്പിച്ചു...👏👏👏👏👏
@sureshsuja9845
@sureshsuja9845 4 жыл бұрын
ആ അമ്മയുടെ മുഖത്തെ നികളങ്കമായ ചിരി... നമ്മുടെ നാട്ടിലെ പല പരിഷ്കാരികൾക്കും ഇല്ലാത്തത്..
@pramodk794
@pramodk794 4 жыл бұрын
Its amazing to see that even in her misery and poverty she is able to ration food for an animal without expecting any material benefits.Instead she gets the biggest return LOVE...
@pramodk794
@pramodk794 4 жыл бұрын
@Apollo Poseidon she mentioned about giving milk
@babumon5351
@babumon5351 4 жыл бұрын
That woman is more human than any other human I know.
@niramofficial5898
@niramofficial5898 4 жыл бұрын
"അമ്മ" ഈയൊരു പുണ്യമേ നീയല്ലാതെ മറ്റൊന്നുമില്ല ഈ ലോകത്ത് .....
@rukkiya4749
@rukkiya4749 4 жыл бұрын
ഇരിക്കട്ടെ ഈ അമ്മക്ക് ഒരു ബിഗ്ഗ് സലൂട്ട്........
@ricmo9788
@ricmo9788 4 жыл бұрын
മനുഷ്യൻ പ്രകൃതിയെ സ്നേഹത്തോടെ തലോടുമ്പോൾ അതിന്റെ അതിരുവിട്ട തണലും കരുതലും എന്നും കുടെയുണ്ടാവും......... എന്നതിനുള്ള ഉത്തമ ഉദാഹരണം ❤😍
@abusufiyan8111
@abusufiyan8111 4 жыл бұрын
പന്നിയോട് സ്നേഹം തോന്നുന്നത് ആദ്യമായിട്ടാണ്.. ഈ video കണ്ടപ്പോൾ... 😍👌
@Jaabi_mhmd_
@Jaabi_mhmd_ 4 жыл бұрын
ഈ ലോകത്ത് മനുഷ്യനൊഴിച്ചു ബാക്കിയുള്ളതിനെയെല്ലാം സ്നേഹിച്ചാൽ ആ സ്നേഹം തിരിച് കിട്ടുമെന്നുള്ളത് ഉറപ്പാണ് 😍😍😍♥️
@shajahanjalal4078
@shajahanjalal4078 4 жыл бұрын
അതിന്റെ ആരോഗ്യം കണ്ടാൽ അറിയാം അവര് നന്നായിട്ട് ആണ് നോക്കുന്നതെന്ന് ❤❤❤
@kunjeeskitchentravelling8559
@kunjeeskitchentravelling8559 4 жыл бұрын
ഇതാണ് സ്നേഹം.. ഇന്നലെ സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ നോക്കിയ അച്ഛന്റെ കഥ കേട്ടപ്പോൾ ഞെട്ടി.. ഇന്ന് ഈ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 🙏🙏
@Nadeer-Nileshwar
@Nadeer-Nileshwar 4 жыл бұрын
യഥാർത്ഥ പച്ച മനുഷ്യർ ഉള്ളത് ഇപ്പോഴും കാട്ടിൽ തന്നെയാണ്. 🌳🌳🌳
@remyanandhini8105
@remyanandhini8105 4 жыл бұрын
ഇവരുടെ സ്നേഹം ഒരുപാട് തവണ റിപ്പീറ്റ് അടിച്ചു കണ്ടു 😍ആ അമ്മയ്ക്ക് ഒരു സല്യൂട്ട് 👍
@jijeshknr9219
@jijeshknr9219 4 жыл бұрын
ഇനി ആരേയും പന്നീ എന്ന് വിളിച്ച് പന്നിയെ ആക്ഷേപിക്കരുത്.
@nitn7456
@nitn7456 4 жыл бұрын
ഇവനെ കിട്ടിയതുമുതൽ പൊന്നുപോലെ നോക്കിയ ഈ അമ്മയ്ക്ക് നന്ദി.. മുത്തുവിനും അമ്മയ്ക്കും അവിടുത്തെ നല്ലവരായ നാട്ടുകാർക്കും നല്ലത് മാത്രം വരട്ടെ.. 😍
@andrinjohn3449
@andrinjohn3449 4 жыл бұрын
ആ അമ്മച്ചിയുടെ കൂടെ ഇങ്ങനെ നടക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടേൽ എന്തോരം care ആയിരിക്കും ആ ജീവിക്ക് അവർ കൊടുക്കുന്നത്.
@arshusonway3025
@arshusonway3025 4 жыл бұрын
കാട്ടിലെ മനുഷ്യരും കാട്ടിലെ മൃഗങ്ങളും സ്നേഹത്തിന്റെ നിറകുടമാണെന്നതിന്റെ മുഖ്യ തെളിവാണ് "ചുണ്ട "എന്ന ആ മനുഷ്യ സ്ത്രീ 👌👌👌👌👌👌 ഈ വിഡിയോ നമ്മളിലേക്ക് എത്തിച്ച കൗമുദിക്ക് ഒരുപാട് നന്ദിയുണ്ട്., THANKS 😍🙏
@jabeeljabeel5908
@jabeeljabeel5908 4 жыл бұрын
ഒരു വെയ്റസിനും തകർക്കാൻ പറ്റാത്ത പച്ചയായ മനുഷ്യ ജീവിതം 😍😍😍😍
@expatskitchen6165
@expatskitchen6165 4 жыл бұрын
1:18 "റസ്കും ചായയും പാലും കട്ടൻചായയും കൊടുക്കുന്ന അമ്മ...വേറെ ലെവൽ ... അതിന് വിശക്കുമ്പോ ശല്യമാകുന്നു എന്ന് പറയുന്നത് പാവത്തിന്റെ കയ്യിൽ കാശില്ലാതെ വരുമ്പോഴുള്ള വേദന കൊണ്ടാകും 😢😢 ... കനിവ് മാത്രമുള്ള അമ്മക്കൊരആയിരം ഉമ്മകൾ😘😘😘😘😘😘
@thenuvichuvichu3818
@thenuvichuvichu3818 4 жыл бұрын
നല്ല മനസുള്ള അമ്മ 👏👏👏എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ
@malluvlogs4876
@malluvlogs4876 4 жыл бұрын
അമ്മ എന്ന സ്നേഹത്തിനു അപ്പുറം ഒന്നും ഇല്ല ഈ ലോഹത്ത് ♥️
@ashrafkaramana4426
@ashrafkaramana4426 4 жыл бұрын
ഇവിടെ ജാതി മതം വർഗ്ഗം ഒന്നും ഇല്ല സ്നോഹം മാത്രം നന്ദി അമ്മ
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
👍👍
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
*ഹായ് എൻറെ ചാനൽ ഒന്ന് വന്നു കണ്ടു നോക്കുമോ ഇഷ്ടമായാൽ മാത്രം കൂട്ട് കൂട്ടിയാൽ മതി* 🙂🙂🙂
@shajis3312
@shajis3312 4 жыл бұрын
ഇത്തരം നല്ല നല്ല വാർത്തകൾ ഞങ്ങളിൽ എത്തിക്കുന്ന കൗമുദി TV ക്ക് എന്റെ big salute. ❤❤🙏
@ajv550
@ajv550 4 жыл бұрын
അമ്മാ ഈ പാവം നാൽ കാലിയെ ഇരു കാലികളായ വിവേകം കൂടുതൽ ഉള്ള "നാൽ കാലികളെ" കാണിക്കരുത്.. അവരുടെ കൗശലം നിങ്ങളുടെ ഈ സ്നേഹത്തെ നഷ്ട്ടപ്പെടുത്തും
@padminiachuthan7073
@padminiachuthan7073 4 жыл бұрын
അതു ശരിയാ . തക്കം കിട്ടിയാ അടിച്ചോണ്ട് പോവും
@leenaalex89
@leenaalex89 4 жыл бұрын
പാവം അമ്മ
@sadirasalam2655
@sadirasalam2655 4 жыл бұрын
കാടിന്റെ നൈർമല്യം നിഷ്കളങ്കത കറയും മറയുമില്ലാത്ത സ്നേഹം ❤❤ദൈവത്തിനു സ്തുതി ♥🙏❤
@mayanair5561
@mayanair5561 4 жыл бұрын
Love you Chunda amma and Muthu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aryananduz6054
@aryananduz6054 4 жыл бұрын
ഇതു കണ്ടിട്ട് ആരും അതിനെ അവിടെ പോയി പിടിച്ചു കൊല്ലല്ലേ ഈ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ല ഈ കാലത്ത് മനുഷ്യനേക്കാൾ നന്ദിയും സ്നേഹവും അതുങൾക്കുണ്ട് 😘😘
@subashcharuvil3490
@subashcharuvil3490 4 жыл бұрын
ആദിവാസികൾ അല്ലെ അവർക്കു മറ്റുള്ളവരെ സ്നേഹിക്കാന് അറിയൂ... ഇവിടെ പഠിത്തവും വിവരവും ഉള്ളവന് ബുദ്ധി താഴോട്ടും
@peoplecallmejoker3864
@peoplecallmejoker3864 4 жыл бұрын
മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന കാലം . ഈ അമ്മക്ക് വലിയ ലൈക്
@santhoshsalalah6790
@santhoshsalalah6790 4 жыл бұрын
ഇവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@rageshkg4284
@rageshkg4284 4 жыл бұрын
ഒരുപാട് മനം നിറഞ്ഞ ഒരു വീഡിയോ... ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മയെ...
@abhimadhav7347
@abhimadhav7347 4 жыл бұрын
പന്നികളെ പടക്കം വച്ച് പൊട്ടിച്ചു കൊല്ലുന്ന മഹാന്മാരെല്ലാം ഇതു കാണുന്നുണ്ടല്ലോ.... യഥാർത്ഥ മനുഷത്വം... ❤
@Spider_432
@Spider_432 4 жыл бұрын
സഹജീവികളോട് പോലുo സ്നേഹം കാണിക്കാത്ത മനുഷ്യർക്ക് ഇതൊരു പാടം ആവട്ടെ..... big salute പ്രപഞ്ചത്തിന്റെ മക്കൾക്ക്
@sreecreations8815
@sreecreations8815 4 жыл бұрын
Marvellous....she did a wonderful job ....should be praised❤
@surajrmg1723
@surajrmg1723 4 жыл бұрын
Aa Amma paranjathu kettoo vishannukazhinjal paadanennu aaa pannikkuttanu vendi amma orupadu kashttapedunondu Anyway amma happy aanu 😌✌️
@harisvk1442
@harisvk1442 4 жыл бұрын
സഹോദരീ... തൊഴുതിരിക്കുന്നു നിങ്ങളെ... ഒന്നും പറയാനില്ല... 🙏🙏🙏🙏🙏
@Litzworld123
@Litzworld123 4 жыл бұрын
കളങ്കം എന്തെന്ന് അറിയാത്ത അമ്മയും കൂട്ടിനു ഒരു തക്കുടുമുണ്ടൻ മുത്തുവും 🥰
@shafinellikode7807
@shafinellikode7807 4 жыл бұрын
കളങ്കമില്ലാത്ത സ്നേഹം. ഒരുപാട് കാലം ഇങ്ങനെ ജീവിക്കാൻ കഴിയട്ടെ സ്നേഹത്തോടെ അമ്മയ്ക്കും മുത്തുവിനും ❤️❤️❤️❤️
@lalysrivastava1510
@lalysrivastava1510 4 жыл бұрын
Oh my god, what a great news, god bless this mother always for her great heat.
@sreejithks4981
@sreejithks4981 4 жыл бұрын
പാവങ്ങൾ...ഒത്തിരി സന്തോഷം തോന്നിയ വീഡിയോ
@rockey8536
@rockey8536 4 жыл бұрын
അമ്മ എന്നു അമ്മയാണ് ♥️♥️♥️♥️♥️♥️
@SreeRag-o5j
@SreeRag-o5j 4 жыл бұрын
മണ്ണിനെ അറിഞ്ഞവനെ മനുഷ്യൻ ആകാൻ പറ്റു അതിന്റെ ഉദാഹരണമാണ് കാടിന്റെ മക്കൾ...... ❤
@momme9532
@momme9532 4 жыл бұрын
ഉള്ളവനല്ല ഇല്ലാത്തവനാ പക്ഷെ അതിൽ നിന്നും ഒരുപങ്ക് . സ്നേഹം അമ്മ
@noelkvarghese9021
@noelkvarghese9021 4 жыл бұрын
വിശ്വസിച്ചു കണ്ണും പൂട്ടി കൂടെ വളർത്താൻ പറ്റിയതു മൃഗങ്ങളെ മാത്രം. ഒരിക്കലും ചതിക്കില്ല. ഈ അമ്മയുടെ പളുങ്കുപോലുള്ള മനസ്സിന് ആയിരം ഉമ്മ. ആയുസും ആരോഗ്യവും നേരുന്നു. മുത്തുമ്മ കുട്ടിക്ക്‌ ഒത്തിരി ഒത്തിരി സ്നേഹവും മുത്തവും. ❤️❤️
@julieanu6283
@julieanu6283 4 жыл бұрын
"സ്നേഹം" എന്ന വാക്കിന് പുതിയ രണ്ട് അർത്ഥം കൂടി "ചുണ്ടയും മുത്തുവും"
@sreemalappuram
@sreemalappuram 4 жыл бұрын
ഈ കാരുണ്യം എത്ര മഹത്തരം. ഈ അമ്മയിലാണ് തത്വമസിയുടെ പൊരുൾ കുടിയിരിക്കുന്നത്.
@shihanashehan860
@shihanashehan860 4 жыл бұрын
അമ്മേടെ കൂടെ കിടക്കുന്ന പാവം കുട്ടി ഇനി ഒരുപാട് തടിയൊന്നും വെപ്പികണ്ട വീട്ടിലെ വാതിൽ കടക്കില്ല
@shibumanoja279
@shibumanoja279 4 жыл бұрын
Athu sheriya.... 🤣🤣
@kollamkaran5125
@kollamkaran5125 4 жыл бұрын
😃😃😃😃😃
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 жыл бұрын
😂
@AnilAnil-uk6wk
@AnilAnil-uk6wk 4 жыл бұрын
Ha ha ha ha ha😆😆😆😆😆😃😃😃🐖🐖🐖🐖
@നചികേദസ്
@നചികേദസ് 4 жыл бұрын
സത്യം ..🤣🤣🤣🤣
@soumyaravi6059
@soumyaravi6059 4 жыл бұрын
ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനർഹതയുണ്ടെന്ന് പഠിപ്പിക്കുന്ന നാട്... എൻ്റെ മലനാട്..ഒരുപാട് ഇഷ്ടപ്പെടുന്നു ഞാനെൻ്റെ നാടിനെ😍
@eastmanmg8801
@eastmanmg8801 4 жыл бұрын
മൃഗത്തെ വിശ്വസിക്കാം, മനുഷ്യനെ പാടില്ല. നിഷ്കളങ്കമായ സ്നേഹം മൃഗത്തിൽനിന്ന് പഠിക്കണം.
@SmruthiAnish
@SmruthiAnish 4 жыл бұрын
ഒരമ്മയുടെ സ്നേഹം... പൊന്നുപോലെ വളർത്തുന്ന എത്രയോ മക്കൾ അമ്മമാരെ ഉപേക്ഷിക്കുന്നു. ഒരു മൃഗത്തിന് കൊടുത്ത സ്നേഹം നൂറിരട്ടി ആയി ട്ടാണ് അമ്മയ്ക്ക് തിരിച്ചു കൊടുക്കുന്നത് ഇത് ഓരോ മനുഷ്യ മക്കളും കണ്ടുപഠിക്കേണ്ട കാര്യമാണ്
@jayanmullasseri9096
@jayanmullasseri9096 4 жыл бұрын
മൃഗത്തെ വെടിവെച്ചു കൊന്ന് അതിൻ്റെ ജഡത്തിനു മുകളിൽ കാല് വച്ച് ഫോട്ടോ പോസ്റ്റുചെയ്യുന്ന മനുഷ്യമൃഗം ഈ അമ്മയുടെ സ്നേഹം കാണുക.
@wilsonej1702
@wilsonej1702 4 жыл бұрын
കൃഷിക്കാരന്റെ അധ്വാനം ഉരുട്ടി വിഴുങ്ങാനെ നിനക്കൊക്കെ അറിയൂ... അവരുടെ ബുദ്ധിമുട്ടുകൾ നിനക്കറിയില്ല.
@emilv.george9985
@emilv.george9985 4 жыл бұрын
? Ever did farming ?? Ever did it large scale ?? Dialouge okke athu kazinjittu adiku 😏
@ղօօք
@ղօօք 4 жыл бұрын
അങ്ങാടി പോയി ഓരോന്ന് വാങ്ങുമ്പോൾ അത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പോയി കാണൂ എന്നിട്ട് ഡയലോഗ് adi
@arjunjmenon
@arjunjmenon 4 жыл бұрын
@@ղօօք oru kidangu kuzhichal pore thottathine chuttum. Electric fence costly Anu ,Sheri .chuttum kidangu kuzhikkan cheap Alle ?
@arjunjmenon
@arjunjmenon 4 жыл бұрын
@@emilv.george9985 isnt creating a ditch around the farm easy and cheap . Yes ,Electric fences would be costly but not ditches . Wider ditches can even stop elephants
@arunjoshik2531
@arunjoshik2531 4 жыл бұрын
നല്ല ഒരുവീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരുസന്തോഷം
@denveras9954
@denveras9954 4 жыл бұрын
പാമ്പിനെ ഒഴിച്ച് ബാക്കി എന്തിനെ സ്നേഹിച്ചാലും സ്നേഹം തിരിച്ചു കിട്ടും.
@Userty-t2h
@Userty-t2h 4 жыл бұрын
പാമ്പിനെയും മനുഷ്യനെയും
@arjunharikumar9040
@arjunharikumar9040 4 жыл бұрын
Isis China paambu okkey enth??✌️😂😂
@alarab5279
@alarab5279 4 жыл бұрын
ബ്രിട്ടീഷ് ഷൂ നക്കി സംഘിയെയും
@denveras9954
@denveras9954 4 жыл бұрын
@@alarab5279 ലോക തീവ്രവാദികള്‍ മേത്തന്‍മാരെയും ഭയക്കണം. പാമ്പിനെയും മേത്തനെയും ഒരുമിച്ചു കണ്ടാല്‍ മേത്തനെ സൂക്ഷിക്കണം ..പാമ്പ് പിന്നെയും ഭേദമാണ് 😁😁
@prajeeshkp2629
@prajeeshkp2629 4 жыл бұрын
ഇതിന്റെ ഇടയിലും രാഷ്ട്രീയം കൊണ്ടുവരുന്ന ചില ജന്മങ്ങൾ..അവരെ പന്നികൾ എന്നു വിളിക്കൻ പോലും തോന്നുനിലല്ലോ
@anulalmananthavady459
@anulalmananthavady459 4 жыл бұрын
വിലകൊടുത്താൽ കിട്ടാത്ത സ്നേഹം..... സത്യമായ സ്നേഹം 😍😍😍😍
@sidheeq-aman6537
@sidheeq-aman6537 4 жыл бұрын
എന്തോ വല്ലാത്തൊരു കൗതുകവും അലിവും thoonnunnu
@aruncb1369
@aruncb1369 4 жыл бұрын
ഇവരെ ഒക്കെ അല്ലെ നമ്മൾ കണ്ടു പഠിക്കേണ്ടത്.... പകരം ഇവരെ ഒക്കെ പ്രകൃതർ എന്ന് വിളിച്ചു സാക്ഷര സമ്പന്നരായ നമ്മൾ ഈ പാവം മൃഗങ്ങളെയും ഉപദ്രവിച്ചു..... കൊള്ളാം.... എന്തായാലും ഇത്തരം വാർത്തകൾക്കു ഇടം കൊടുക്കുന്ന ചാനൽ കാർക്ക് ഒരായിരം അഭിവാദ്യങ്ങൾ.... hats off u...
@ramyamr110
@ramyamr110 4 жыл бұрын
Love you chundamma🙂
@jinchuelsajoy1265
@jinchuelsajoy1265 4 жыл бұрын
"You always gain by giving love..." Here..this mother shown a wonderful example..
@Vava15802
@Vava15802 4 жыл бұрын
ഇതൊക്കെ അൺലൈക് അടിച്ചവനൊക്കെ ഏതവണനാവോ 😑
@lenymr7105
@lenymr7105 4 жыл бұрын
Pork thinnunnavar
@ukuk5347
@ukuk5347 4 жыл бұрын
മറ്റു പന്നികൾ ആയിരിക്കും ഇവൻ സന്തോഷത്തോടെ കഴിയുന്നത് കണ്ടിട്ട് അസൂയയാ അവർക്ക്😜
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
പോർക്ക്‌ തിന്നുന്ന പോർക്കുകൾ ആകും
@padminiachuthan7073
@padminiachuthan7073 4 жыл бұрын
@@സല്ലുഭായ്-ള6ട പോർക്ക് ഹറാമായ പോർക്ക്
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ഏതോ കാട്ടുപന്നി ഡിസ്ലൈക്ക് അടിച്ചിട്ടുണ്ട്
@linivl3935
@linivl3935 4 жыл бұрын
ഈ അമ്മയ്ക്കും പന്നിയ്ക്കും ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🙏🙏🙏
@parvathysunil6351
@parvathysunil6351 4 жыл бұрын
Amma😍😍
@BelovedbakthA
@BelovedbakthA 4 жыл бұрын
പ്രകൃതിയുടെ ഏത് ഭാവത്തെയും മക്കളായി കാണുന്ന അമ്മയുടെ കാഴ്ചപ്പാടിനോട് ഏറെ ബഹുമാനം തോന്നുന്നു... 🙏
@josefranics15
@josefranics15 4 жыл бұрын
GREAT MOTHER . LOVE - LOVLY - LOVEED . MOR THANKS - THANKS.
@smoothcriminal6424
@smoothcriminal6424 4 жыл бұрын
ആത്മാർത്ഥ ആയി സ്നേഹിച്ചിട്ടും തേച്ചിട്ട് പോകുന്ന കാമുകി യെ ക്കാൾ ഭേദം 👌💓💓
@prosquadyt556
@prosquadyt556 4 жыл бұрын
അമ്മയുടെ മനസ്സ് വലുതാണ് God bless you
@sanvasworld
@sanvasworld 4 жыл бұрын
ഏതു ജീവിയാണെക്കിലും അമ്മയുടെ സ്നേഹം ഒന്ന് വേറെ തന്നെ 😊
@abhijithacharyasravi9243
@abhijithacharyasravi9243 4 жыл бұрын
Ee video kanda udan thannay mriga snegikal aviday ettum.wild animal inay torcher cheythu ennu paranju case um edukkum.aa panni ay forest department eduthu kattil,zoo I'll aakum.ithuaanu ividay nadakunnay.
@meeee4417
@meeee4417 4 жыл бұрын
അമ്മയെന്ന വാക്കിനു കൂടുതൽ മാധുര്യം കൂടുന്നു 😍❤️👍
@mithrapv8025
@mithrapv8025 4 жыл бұрын
Manasinu sandhosham thanna vartha👌
@educareonlinepsctraining1086
@educareonlinepsctraining1086 4 жыл бұрын
അമ്മയെന്ന വികാരം അത് മനുഷ്യരോട് മാത്രമല്ല എല്ലാ ജീവജാലങ്ങളോടും കാണിക്കാൻ കാണിച്ച ആ മനസ്സ്🥰🥰
@pkbabu108
@pkbabu108 4 жыл бұрын
ആദിവാസി സമുദായത്തിൽ പെട്ട പണിയ സമുദായക്കാരാണ് ഇവർ ഇവരുടെ ഭാഷ സാധാരണ മലയാളികൾക്ക് മനസിലാവില്ല ഇവർ തമ്മിൽ സംസാരിക്കുമ്പോൾ ഇവരുടെ ഭാഷയിൽ സംസാരിക്കും എവിടെ പോകുന്നു എന്ന് അവരുടെ ഭാഷയിൽ ഇങ്ങനെ പറയുന്നു ഏടക്ക് പോൻചെ ? ഇവിടെ വരെ എന്നത് ഊട വരയപ്പ എന്ന് പറയും ഭാര്യയെ വിളിക്കുന്നത് ഉറാട്ടി എന്നാണ് സഹോദരി എന്നാൽ അക്കമാമൻ തത്കാലം നിർത്തുന്നു
@lalulalu7680
@lalulalu7680 4 жыл бұрын
Kure para kelkatte...nalla rasam
@sruthyram8105
@sruthyram8105 4 жыл бұрын
Kurachoode para mashe 😄
@jafarmailampadathjafar6533
@jafarmailampadathjafar6533 4 жыл бұрын
പാവം അറിയുന്ന അത്ര അല്ലെ പറയാൻ പറ്റു😂
@satheeshvb3276
@satheeshvb3276 4 жыл бұрын
Polichu kiduve
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
അപ്പൊ ഉറാട്ടിക്ക് രണ്ടു പൊറാട്ട വേണം എന്നു പറഞ്ഞാൽ ഭാര്യ ദൊ പൊറാട്ട ചാഹ്തേ ഹെ🤭
@jasmineanita6347
@jasmineanita6347 4 жыл бұрын
Love to see her care for the pig. She is rich in heart. Proves once again that to be rich at heart requires absolutely no riches.
@anulalabigyaadisharyn8949
@anulalabigyaadisharyn8949 4 жыл бұрын
Pls, Don't hunt wild pigs... And other wild animals... Go Veg...
@viralmedia1311
@viralmedia1311 4 жыл бұрын
It is not hunted, she rescued this pig and living with her with all cares
@anilchandran9739
@anilchandran9739 4 жыл бұрын
She rescued this boar, when it's was injured and 2 months old.
@anulalabigyaadisharyn8949
@anulalabigyaadisharyn8949 4 жыл бұрын
@@viralmedia1311 I know man... She rescued d pig. It's my suggestion to all hunters not her.
@anulalabigyaadisharyn8949
@anulalabigyaadisharyn8949 4 жыл бұрын
@@anilchandran9739 I know man dat she rescued d pig... My suggestion to all d hunters not her...
@vksshibin6087
@vksshibin6087 4 жыл бұрын
Be like a brahmin. Go veg😂
@doramon1889
@doramon1889 4 жыл бұрын
ഈ നൻമ യ്ക്കു ഒരു 100കയ്യടി👏👏👏👏👏👏👏👏👏👏👏👏
@tharippanmaar_ze
@tharippanmaar_ze 4 жыл бұрын
Dislike Adicha ellarum perum Manushyr alla Aliens anee 😪
@jhon-zp5sz
@jhon-zp5sz 4 жыл бұрын
Alien : njngal enth cheythittadaa😢
@shainvyom
@shainvyom 4 жыл бұрын
124 ആയി
@ClubHouseNew
@ClubHouseNew 4 жыл бұрын
Most people don't like pig , not it's owner.
@loveallintheworld
@loveallintheworld 4 жыл бұрын
നിസ്വാർത്ഥ സ്നേഹത്തിന്റെ മുന്നിൽ മനുഷ്യനേക്കാൾ കൂടുതൽ മെരുങ്ങുന്നത് മൃഗങ്ങൾ ആണ് ❤️😍👍 മനുഷ്യൻ ഇപ്പോൾ നേരെ തിരിച്ചും 😊
@salimsalim6522
@salimsalim6522 4 жыл бұрын
Hi
@ebijosephmaliyekkal4972
@ebijosephmaliyekkal4972 4 жыл бұрын
👌👌👌
@tracksports4348
@tracksports4348 4 жыл бұрын
പ്ലീസ് My ചാനൽ subscribe
@asharnair8113
@asharnair8113 4 жыл бұрын
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഈ ഭൂമി ഇപ്പഴും നില നിൽക്കുന്നത്. നിഷ്കളങ്കയായ ആ അമ്മക്ക് ഈശ്വരൻ നല്ലതു മാത്രം വരുത്തട്ടെ.
@prjacobsaju
@prjacobsaju 4 жыл бұрын
Great message
@super-pn4fq
@super-pn4fq 4 жыл бұрын
പക്ഷിമൃഗധികളെ സ്നേഹിക്കുന്നവർക്ക് ഈ വാർത്ത‍ കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്
@devasagarss7406
@devasagarss7406 4 жыл бұрын
നീയൊക്കെ ഏല്ലാ ന്യൂസിലും വിഭാഗം പറഞ്ഞ് ആണോ ഇടാറ്....?
@rammohan4061
@rammohan4061 4 жыл бұрын
കപട മൃഗ സ്നേഹികൾ കണ്ടു പടിക്കട്ടെ .ആ അമ്മയുടെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ അറിയാം അവർ എത്ര സന്തോഷത്തോടു കൂടിയാണ് അതിനെ നോക്കുന്നതെന്ന്
@pindropsilenc
@pindropsilenc 4 жыл бұрын
ഇൗ അമ്മയുടെ സ്നേഹം എന്തലെ 👌👌👌👌👌
@Sreejith_2001
@Sreejith_2001 4 жыл бұрын
Amma ennath oru sathyaman. Oru sthree swantham makalayi snehikunath enthu thane ayalum Athinu aa sthree amma thaneyan. Amma ennath oru sathyaman. Aroke nammale thalikalenjalum amma namalude kude kannum ❤ Aa panikuttanu oru kaval nalkiya aa ammak ente vakka oru big salute ❤❤❤❤❤❤❤❤❤❤❤❤❤❤
@haridevsv3455
@haridevsv3455 4 жыл бұрын
എന്തു മനോഹരം ആണ് രണ്ടു പേരെയും കാണാൻ. ഒരമ്മ പെറ്റ പോലെ മുഖ സാദൃശ്യം
@shijovn3783
@shijovn3783 4 жыл бұрын
ഏതൊരു മൃഗവും സ്നേഹിച്ചാൽ കൂടെ നിൽക്കും ബട്ട്‌ മനുഷ്യർ അവരുടെ വിഹാര ജീവിതത്തിൽ കൈ കടത്തുന്നതുകൊണ്ടാണ് മൃഗങ്ങൾ അക്രമാസക്തരാവുന്നത്,,,,, അമ്മയും പന്നി കുട്ടിയും അടിപൊളി
@PSYNOK4345
@PSYNOK4345 4 жыл бұрын
ഏറെകാലം രണ്ടാളും ജീവിക്കട്ടെ ❣️❣️❣️❣️🔥🔥🔥
@KNM1955
@KNM1955 4 жыл бұрын
Many thanks for such a wonderful message. May God bless that loving family ♥️🙏
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
December 16, 2024
9:09
Adams Pride Family
Рет қаралды 1,7 М.
Uppum Mulakum│Flowers│EP#1091
16:34
Flowers Comedy
Рет қаралды 7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН