45 ഏക്കറില്‍ തോമസേട്ടന്റെ പുല്‍കൃഷി | PADAVUM PARAMBUM |

  Рет қаралды 79,647

Wayanadvision

Wayanadvision

Жыл бұрын

#malayalamnews #kerala #wayanad
ക്ഷീരോല്‍പാദനത്തിന്റെ അനുബന്ധതൊഴിലെന്നതിനപ്പുറം പശുവില്ലാത്തവര്‍ക്കും വരുമാനമേകുന്ന വിളയായി തീറ്റപ്പുല്‍ കൃഷി മാറുകയാണ്.
വയനാട് ജില്ലയിലെ വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത ഭൂമികളില്‍ തീറ്റപ്പുല്‍ കൃഷി ചെയ്ത് മികച്ച വരുമാനം നേടികയാണ് എറണാകുളം സ്വദേശിയായ തോമസേട്ടന്‍.പശു ഫാം നടത്താനായിരുന്നു തോമസേട്ടന്‍ വയനാട്ടിലേക്കെത്തുന്നത്.ഫാമിന്റെ നടത്തിപ്പില്‍ പ്രതിസന്ധികള്‍ വന്നതോടെ 27 പശുക്കളോളമുള്ള ഫാം ഉപേക്ഷിച്ചു.എന്നാല്‍ തളരാന്‍ തോമസേട്ടന്‍ ഒരുക്കമല്ലായിരുന്നു. വല്ലഭനു പുല്ല് ആയുധമല്ല, വരുമാനമാണെന്നു തെളിയിച്ചു ഇദ്ദേഹം...
ഫോണ്‍:9074300610

Пікірлер: 49
@ptvlog6474
@ptvlog6474 Жыл бұрын
തോമസ് ഏട്ടൻ ആൾ പുലിയാണ് 👍🏿
@sajimkuriakose4199
@sajimkuriakose4199 Жыл бұрын
'വെയിൽ ഉദിക്കുന്നതിനുപ്പാട് ' Thomas ചേട്ടൻ തൃപ്പുണിത്തുറ ക്കാരനാണോ?
@kdrmakkah5510
@kdrmakkah5510 Жыл бұрын
Great Wishing you success
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Congratulations 👍👍👍👍👌👌👌
@SUNILJOSEPH2030
@SUNILJOSEPH2030 Жыл бұрын
ആശംസകൾ...
@juniyavarghese4230
@juniyavarghese4230 Жыл бұрын
Super 👍
@user-oq2rr8xw7x
@user-oq2rr8xw7x Жыл бұрын
Congratulations
@kishorethomas7395
@kishorethomas7395 Жыл бұрын
❤❤❤
@krishithottam6210
@krishithottam6210 Жыл бұрын
Pul jeevanam❤
@sajnashameer6635
@sajnashameer6635 Жыл бұрын
👍🏻👍🏻👍🏻
@AnilKumar-nu9zl
@AnilKumar-nu9zl Жыл бұрын
സൂപ്പർ
@shabeebmkd2670
@shabeebmkd2670 Жыл бұрын
💚💚💚
@saijujoseph2637
@saijujoseph2637 Жыл бұрын
Good
@josekuttygeorge
@josekuttygeorge Жыл бұрын
എന്റെ ചെറുപ്പ കാലം മുതൽ വീട്ടിൽ തീറ്റപ്പുൽ കൃഷി ഉണ്ട് , വില്പനക്ക് അല്ല വീട്ടിൽ ആവശ്യത്തിനു
@firosfiru-bs1oz
@firosfiru-bs1oz Жыл бұрын
Super 👍🏻
@prashobjayakumar
@prashobjayakumar Жыл бұрын
❤❤❤❤
@rakeshkumblad5222
@rakeshkumblad5222 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Good 👍❤️
@MIDLAJ_YT_
@MIDLAJ_YT_ Жыл бұрын
Nammal chettayi❤️
@shifinfarhan6387
@shifinfarhan6387 Жыл бұрын
Ith njammale midhlaj bro alle bro hyyyy
@MIDLAJ_YT_
@MIDLAJ_YT_ Жыл бұрын
@@shifinfarhan6387 enthadaa
@aneeshivory
@aneeshivory Жыл бұрын
ആശംസകൾ 🙏
@aravindanc8989
@aravindanc8989 Жыл бұрын
Anil (Grasshopper) 😂
@johnsonyohannan5934
@johnsonyohannan5934 Жыл бұрын
Evedaya place vilaykku kittuvo
@vishnurnair1847
@vishnurnair1847 8 ай бұрын
Nadunna sthalath vellam kayariyal kuzhappamundo
@athulchandran859
@athulchandran859 6 ай бұрын
പുല്ലിന് വില എങ്ങിനെ ആണ്?
@kl12machanzz34
@kl12machanzz34 8 ай бұрын
നമ്മുടെ നാട്ടിലേക്കും ഇവിടെ നിന്നാണ് പുല്ല് വരുന്നത്
@jafferkuttimanu2884
@jafferkuttimanu2884 7 ай бұрын
Pullinte vila etra bro
@athulchandran859
@athulchandran859 6 ай бұрын
എങ്ങിനെ ആണ് പുല്ലിന് വില വരുന്നത്?
@kl12machanzz34
@kl12machanzz34 6 ай бұрын
u can contact thomas chettan prices will change
@kpkkthangal
@kpkkthangal Жыл бұрын
നേരിട്ട് അറിയാവുന്ന ആളാണ് ഇദ്ഹം
@georgethomas5957
@georgethomas5957 6 ай бұрын
വള പ്രയോഗം വിവരിക്കാമോ
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
തോമസ് ചേട്ടന്റെ no ഉണ്ടോ ഈ pulliente kana കിട്ടുമോ എവിടെ കിട്ടും pls
@sastadas7670
@sastadas7670 Жыл бұрын
ഇതിൻ്റെ നടീൽ വസ്തു ലഭിക്കാൻ സാധ്യത ഉണ്ടോ? എനിക്ക് നാല് പശുക്കൾ ഉണ്ട്. റെഡ് നപിയർ ആണ് ക്യഷി ചെയ്യുന്നത്. വിളവ് കുറവ് ആണ്. തോമസ് ചേട്ടൻ്റെ പുൽ തണ്ടുകൾ കിട്ടുമെങ്കിൽ നന്നായിരുന്നു. ഒരു മറുപടി തരാമോ
@user-yb1ly4eg4h
@user-yb1ly4eg4h Жыл бұрын
Pobres Indios
@georgechacko8063
@georgechacko8063 Жыл бұрын
Va...pullu...va Po ...pullu po. Ini illaa
@mohisins
@mohisins Жыл бұрын
Naattu kaarda oru avastha..paambum pannim ellaam kaanum ithinte edel
@SHYJUPYESUDASAN
@SHYJUPYESUDASAN Жыл бұрын
ഒരാൾക്ക് എത്ര വസ്തു വരെ കേരളത്തിൽ മേടിക്കാൻ കഴിയും നിയമപരമായി?
@racingedgemumbai7557
@racingedgemumbai7557 7 ай бұрын
എത്ര വേണമെങ്കിലും വാങ്ങിക്കാം നിങ്ങളുടെ ആസ്തി അനുസരിച്ചു
@unni-mh-1234
@unni-mh-1234 7 ай бұрын
​@@racingedgemumbai7557amghane Allallo itra eakkar place matrame namude kyil vachu koodu m athikam place ayal ath government kond pokum enna law und.
@rockey4017
@rockey4017 3 ай бұрын
15 acre
@ani14u
@ani14u Ай бұрын
ഇത് ലീസ് ആണ് ഭായ്
@joebob7561
@joebob7561 9 күн бұрын
@racing - don’t spread wrong information.
@aneeshph5777
@aneeshph5777 Жыл бұрын
Thomas chettante number ondo
@Wayanadvisionchannel
@Wayanadvisionchannel Жыл бұрын
ഫോണ്‍:9074300610
@anu5811
@anu5811 Жыл бұрын
❤❤❤
@bludarttank4598
@bludarttank4598 10 ай бұрын
ഒരു കിലോ പുല്ലിന്, എത്ര രൂപയാണ് വിൽക്കുന്നത്
@tijuthomas3
@tijuthomas3 Ай бұрын
10 ruppes
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 25 МЛН