ഇന്ന് സ്വർണം വീണു kittitu യൂട്യൂബ് ചെക്ക് ചെയ്യുന്ന njan 😂
@richuriyasrichuriyas25004 ай бұрын
ഞാനും 🤦♂️
@sabidanivin62025 жыл бұрын
I have a doubt എന്റെ കയ്യിലുള്ള ഒറിജിനൽ ഗോൾഡും ഡ്യൂപ്ലിക്കേറ്റ് ഐറ്റവും പറഞ്ഞത് പോലെ വെള്ളത്തിലിട്ടു നോക്കി രണ്ടും പൊങ്ങി വന്നില്ല then magnet use ചെയ്തു but രണ്ടും ഒട്ടിയില്ല
@lakshmilakshmi82413 жыл бұрын
സെയിം
@AjmalAju-bl7zw3 жыл бұрын
ഞാനും
@vivek95pv142 жыл бұрын
@@lakshmilakshmi8241 use white vinegar if color change its not gold
@jasishanu6616 Жыл бұрын
വ്യൂസ് കിട്ടാൻ പെടപ്പാട് പെടുന്ന മനുഷ്യർ 🙏🙏🤣🤣 anghnae കണ്ടാൽ മതി ഈ ചാനൽ ആന്റിയെ
@muhammednishad-wo5rs Жыл бұрын
@@vivek95pv142:03 2:04 2:05
@vaisakhmullasseril99314 жыл бұрын
How to get gold appraising license? Please help. god bless you..
@പ്രാവുകളുടെലോകം-ഥ9ഴ4 жыл бұрын
ഈ വിഡിയോ കൊണ്ട് oru ഉപകാരവും ഇല്ല.. ചെമ്പു വെള്ളത്തിൽ ഇട്ടാലും സ്വർണം വെള്ളത്തിൽ ഇട്ടാലും എല്ലാം താഴ്ന്നു തന്നെ കിടക്കും.. പിന്നെ മാഗ്‌നെറ്റിൽ സ്വർണം കൂടാതെ ഒരുപാട് ലോഹങ്ങൾ പിടിക്കില്ല.. നൈട്രിക് ആസിഡിൽ 916സ്വർണം ഇട്ടാൽ അതിൽ രാസ പ്രവർത്തനം നടക്കും.. ആഭരണം കേടു വരും.. ഇത് പിന്നീട് തങ്കം ചെയ്തു എടുക്കാൻ മാത്രമേ പറ്റുകയൊള്ളു.. ആഭരണങ്ങളുടെ കൊളുത്തു lock സിസ്റ്റം ആണെങ്കിൽ അവിടെ മാഗ്നെറ്റ് പിടിക്കും.. കാരണം അതിന് ആക്ഷൻ കൊടുക്കാൻ പത്തോ ഇരുപതോ മില്ലി തൂക്കമുള്ള സ്പ്രിങ് ആണ് ഉപയോഗിക്കുന്നത്.. സ്വർണം തിരിച്ചു വിളിക്കുമ്പോഴും അതിൽ ബുദ്ധിമുട്ട് ഉണ്ടാവില്ല.. ദയവ് ചെയ്തു ഇതിനെ കുറിച്ച് പഠിച്ചു വിഡിയോ cheyyoo
@vaisakhmullasseril99314 жыл бұрын
Sir am working in ksfe gold loan section.... പിന്നെ എങ്ങനെ ഡ്യൂപ്ലിക്കേറ്റ് ഗോൾഡ് തിരിച്ചു അറിയാം.. please help g
@sureshgold22773 жыл бұрын
@@vaisakhmullasseril9931 അപോൾ നീ.. ലൈസൻസ് ഇല്ലാതെ അപ്രൈസർ അയിടിരികുവ അല്ലെ
@vaisakhmullasseril99313 жыл бұрын
@@sureshgold2277 apparisser alla data entry annn.. oru appraiser ayal kollam enn undd eganee ann athintee procedure
@AjmalAju-bl7zw3 жыл бұрын
😎
@afzalllMKD5 жыл бұрын
Thank you
@ManuAnjitha Жыл бұрын
Chembum velliyum vellathil tharule
@mehavish5753 жыл бұрын
Gold cut cheith അതിന്റെ തൂകം കുറയുന്നത് മനസ്സിലാവുമോ. Pls rply. എന്റെ ഒരു chein 5പവൻ ആയിരുന്നു. ഇപ്പോ തൂകം കുറഞ്ഞു 4പവൻ അയി. ഒരാളെ കയ്യിലായിരുന്നു gold
@Shmi72332 жыл бұрын
916 rrr n ornament l undayal ntha artham?
@vijayakumarmr5411 Жыл бұрын
916 mg gold in 1000mg (1g) Gold ( 91.6% gold)
@kimhaeun62373 жыл бұрын
Chain vellathill ittappo thaazhnnu kadakkukayaanu ath gold aano
@vivek95pv142 жыл бұрын
Ys
@Flavorsoflifewithasma5 жыл бұрын
Useful episode 👌 👍
@shahanad27424 жыл бұрын
ഇത്തയുടെ shop Ano ഇത്
@malappuramattu89234 жыл бұрын
ഗുഡ് മെസ്സേജ്
@rafiyaamjathmundayil84575 жыл бұрын
👌😍
@rashidanaseem7071 Жыл бұрын
Oru markum illangillloo
@farzeenkmfarzeen94503 жыл бұрын
Hallmark nthnna
@NoushadH-jx4df2 күн бұрын
ഇതെന്താണ് തലയിൽ കെട്ടി വെച്ചിരിക്കുന്നത്
@nasarpnasunasarpnasu8755 жыл бұрын
എങ്ങിനെ സ്വർണം പണിക്കൂലി കണക്ക് കൂട്ടാം എന്ന് പറഞ്ഞു തരുമോ?
@amjathmundayil27925 жыл бұрын
👍
@sulaikhasulaikha80503 жыл бұрын
Surakha ബോണസ് കുറിച്ച് ഒന്നു parannu തരുമോ 👍👍👍👍👍👍👍
@alfastube66004 жыл бұрын
സൂപ്പർ
@vinoophyku94464 жыл бұрын
Nalla lookk ind kaaanan
@vivek95pv142 жыл бұрын
Kozhi spotted
@mt_soul_97 Жыл бұрын
എനിക്ക് വഴിന്ന് ഒരു കമ്മൽ കിട്ടി അതിനി ഗോൾഡ് ആണോ വാ.. ഉറച്ചു നോക്കിയിട്ട് ചെമ്പ് ആണെന്ന് തോന്നുന്നില്ല
@jafarmkmarayamangala5 жыл бұрын
👍👍👍👍
@vijayakumarmr5411 Жыл бұрын
സ്വർണ്ണത്തെക്കുറിച്ച് യാതൊന്നും അറിയാത്തയാളാണ് ഈ വീഡിയോ ചെയ്തത്. ആദ്യം പറഞ്ഞ സിംബലുകൾ ശരി തന്നെ. Bls ഹാൾ മാർക്ക് തുടങ്ങിയവ. പക്ഷേ ഇത് മാറ്റ് കുറഞ്ഞ സ്വർണ്ണത്തിലു മാർക്ക് ചെയ്യാം. നല്ല സ്വർണ്ണത്തിലു മാറ്റ് കുറഞ്ഞ സ്വർണ്ണത്തിലും ഇരുമ്പിന്റെ അംശമില്ലത്തതിനാൽ കാന്തിക ടെസ്റ്റ് അഞ്ചദ്ധം നല്ല സ്വർണ്ണവും മാറ്റ് കുറഞ്ഞ സ്വർണ്ണവും വെള്ളത്തിൽ താഴ്ന്നു കിടക്കും (മറ്റൊരു അബദ്ധം ]. നൈട്രിക്ക് ആസിൽ സ്വർണ്ണ o ലയിക്കും ചെമ്പ് പുകഞ്ഞ് പോകും. സാന്ദ്രത തുടങ്ങിയ കാര്യങ്ങൾ സാധാരണക്കാർക്ക് പ്രായോഗികമല്ലേ