We Got Married AGAIN 👩‍❤️‍👨 In The Middle Of A Lake! | Sri Lanka Village Life | EP #13

  Рет қаралды 138,139

TinPin Stories

TinPin Stories

Күн бұрын

#SriLankaVillage #SriLankaVillageTour #VillageLife
🛺 Rent A TukTuk In SriLanka & Travel Like A Local: tuktukrental.com/
PromoCode: TINPIN (Get 5% OFF on booking)
To know nation get into its villages. That is exactly what we did in this vlog. Kaalim an amazing human being whom we met in Habrana took us inside his village where we experienced a Bullock cart ride, a Catamaran ride and a village lunch. Oh ya! We got married again in the middle of a lake too.
🔥 Follow Us On INSTAGRAM: bit.ly/2VzQ2da 🔥
❤️Support Our Work❤️
BuyMeCoffee Link: bit.ly/3rbhJ8N
Bank Account Details: Harikrishnan J | South Indian Bank | Sarjapur Road Branch
A/C No: 0325053000040985 | IFSC: SIBL0000518
-----💥MOST POPULAR PLAYLISTS💥-----
▶️ Backpacking NorthEast (Travel Vlog Malayalam) - bit.ly/3cHbVyt
▶️ Our Van Life India Road Trip (Travelling Couple Car Life) - bit.ly/37SlWYj
▶️ Honeymoon In Thailand - Malayalam Vlog - bit.ly/2IaBw3F
▶️ Travel and Food Vlogs - bit.ly/39aNZjE
🧧Email: tinpinstories@gmail.com
Feel free to EMAIL us and let us know what you feel about us, your suggestion, complaints
and whatnot! YES! FOR BUSINESS ENQUIRES TOO
--- Gadgets & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
Manfrotto Tripod: amzn.to/3jS2g9H
🎵 We find royalty-free music on Epidemic Sound.
Free 30-day trial here: www.epidemicso...
Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J |
www.tinpinstor...
#SriLanka #MalayalamCouple #MalayalamTravelVlog

Пікірлер: 277
@manitpr4653
@manitpr4653 2 жыл бұрын
ഹരി, ലക്ഷ നിങ്ങളുടെ യാത്രകളിൽ ഗ്രാമങ്ങൾ തിരഞ്ഞെടുത്തത് തന്നെ മറ്റുള്ള യാത്രികരിൽ നിന്നും നിങ്ങളെ വ്യത്യസ്തരാക്കുന്ന .തുടർന്നും ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു.മണി, തൃപ്രയാർ .
@anilkumarkarthiyarath3910
@anilkumarkarthiyarath3910 2 жыл бұрын
ങ്ങാനും ശ്രീലങ്ക യിൽ ആണ് ഉള്ളത് പക്ഷെ ഈ സ്ഥലം ഒന്നും കാണാൻ പറ്റി ഇല്ല പോകാനുള്ള സമയം ഇല്ല അതാണ്. ങ്ങാൻ ഉള്ളത് horana എന്ന സ്ഥലത്താണ്. എല്ലാ ദിവസവും കാണാറുണ്ട്. Good
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എന്നെ പോലുള്ളവരെ ഞങ്ങളുടെ ബാല്യകാലത്തിലേക്കു കൂട്ടികൊണ്ടുപോയ വീഡിയോ!പുതു തലമുറകൾക്ക് ഇത് കൗതുകമുണർത്തുമെങ്കിലും ഞങ്ങൾക്ക് ഇതൊക്കെ മധുരമൂറുന്ന അനുഭവങ്ങൾ ആയിരുന്നു!ക്യാമെറക്ക് പോസ് ചെയ്ത മലയണ്ണാൻ ഏറെ കൗതുകമുണർത്തി!👍👍👍
@chitracoulton7926
@chitracoulton7926 2 жыл бұрын
I am a Srilankan, never experienced these,thanks for sharing , enjoyed the video,
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 жыл бұрын
ജീവിതത്തിൽ ഓരോ ചെറിയനിമിഷങ്ങൾ ആസ്വദിക്കാനുള്ള കഴിവാണ് നിങ്ങളുടെ" ഹൈലൈറ് "
@geinr8489
@geinr8489 2 жыл бұрын
Ssiii1*x MN n mmm? J n. Jsaj@$$$0k ok j&++
@rsuresh5441
@rsuresh5441 2 жыл бұрын
2 പേരുടെ പ്രസന്റേഷൻ സൂപ്പർ... ഹരിയുടെ excellent... ശരിക്കും 80 s to 90.... കേരള വൈബ്..... നൊസ്റ്റാൾജിയ.... കൂടെ വന്ന ചേട്ടൻ സൂപ്പർ....
@gokulhari7642
@gokulhari7642 2 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു 30 കൊല്ലം മുമ്പുളള കേരളത്തിന്റെ ഒരു ചെറു പതിപ്പ് കാണാൻ പറ്റി ഒപ്പം ലക്ഷ്മി കട്ടമരിൻ തുഴഞ്ഞപ്പോൾ ഉള്ള BGM😍 ഇന്നത്തെ വീഡിയോ പൊളിച്ചു 👌🏻👌🏻
@venthanveun3476
@venthanveun3476 2 жыл бұрын
Super
@AnoobAzeez
@AnoobAzeez 2 жыл бұрын
400k 500k വ്യുവർ ഉള്ള ചില മലയാളം ട്രാവൽ വ്ലോഗ് നേ compire ചെയ്ത് നോക്കിയാൽ പോലും നിങ്ങളുടെ dedication ..അവതരണം .. vlog quality .. എല്ലാം ഏറെ മികച്ചത് ആണ് . കമ്പരിട്ടിവലി എന്ത് കൊണ്ട് ആണ് നിങ്ങള്ക് വ്യൂ കുറയുന്നത് എനിക് മനസ്സിലായ ഒരു കാര്യം നിങൾ ഇപ്പോളും യാത്ര എന്ന പാഷൻ നേ മാത്രം മുറുകെ പിടിച്ച് ആണ് vlog ചെയ്യുന്നത് എന്നാണ് .. ബിസിനസ് ചെയ്യുക എന്നത് കൂടി അതിനൊപ്പം ചേർത്താൽ ഒരോ ട്രാവൽ സീരീസ് കളും ഡെയ്‌ലി vlog ആയി വന്നാൽ ഓരോ എപിസോടും തമ്മിലെ ദിവസങ്ങളുടെ ദൈഖ്യം ഒരു പ്രധാന ഖാടകം ആയി തോന്നി എന്നും ഓരോ വീഡിയോ അല്ലങ്കിൽ മാക്സിമം രണ്ട് ദിവസത്തിൽ ഒന്ന് എന്ന രീതിയിൽ എങ്കിലും അവതരിപ്പിച്ചാൽ വളരെ പെട്ടന്ന് തന്നെ ഏറ്റവും മികച്ച ട്രാവൽ vlog ചാനലുകളിൽ ഒന്ന് ആയി മാറുക തന്നെ ചെയ്യും ലക്ഷ്മിയുടെ അവതരണം ..ഹരിയുടെ cuteness .. അടിപൊളി ആണ് Keep going Love u guys
@balumaliakel8201
@balumaliakel8201 2 жыл бұрын
When Colombo is burning with financial problems and political unrest , good to see you happily enjoying a peaceful life in remote village of Srilanka . Beautiful and peaceful village life is better than a busy and stressful city life inspite of all its colour and glitter.
@rajendrannair7040
@rajendrannair7040 2 жыл бұрын
Ok good
@Deeparnair-jk6rs
@Deeparnair-jk6rs 2 жыл бұрын
ഒരു പ്രിയദർശൻ സിനിമ പോലെ തോന്നുന്നു. മോഹൻ ലാലിനെ യും ശോഭനയെയും പോലെ ഹരിയും ലക്ഷ്മിയും 👍🏻👍🏻👍🏻👍🏻
@devidask3062
@devidask3062 2 жыл бұрын
കുറച്ചീസം കാണാതായപ്പോൾ കുടുങ്ങി പോയോ ന്ന് വിചാരിച്ചു . Glad to see you dears ❤️
@muraleedharankb3269
@muraleedharankb3269 2 жыл бұрын
കാട്ടുമരമല്ല. കട്ടമരം ആണ്. പണ്ട് കാലത്തു മരത്തടികൾ കൂട്ടിക്കെട്ടി മുക്കുവർ മീൻ പിടിക്കാൻ പോയിരുന്നു. അവർ അതിനെ കട്ടമരം (logs )എന്നാണ് വിളിച്ചിരുന്നത്. അതിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായതത്രേ
@mammadolimlechan
@mammadolimlechan 2 жыл бұрын
കട്ടമാറാൻ
@saneeshcscs824
@saneeshcscs824 2 жыл бұрын
Lakshmi chechi mala super vidiyo kollam polichu👍👍👍👍🙏🙏🙏
@rajan3338
@rajan3338 6 ай бұрын
KATTAMARAM keralathilumundu!
@TOM-id6zh
@TOM-id6zh 2 жыл бұрын
നല്ല വിവരണം. അവർക്ക് ഓരോരുത്തർക്കും എത്ര പണം കൊടുത്തു എന്നുകൂടി പറയാമായിരുന്നു, ആഹാരം ഉൾപ്പടെ. 👍
@sunilnair9838
@sunilnair9838 2 жыл бұрын
Interesting village scenes. Really adventurous with little urbanization.Even though we have visited Srilanka but was mainly restricted to the cities and not to such interiors. The lake was really beautiful. Your Tuk Tuk is really handy since you can wander freely at your will. Hope to see more and hope you don't get stuck due to the present situation. best of luck and enjoy your trip.
@rameshanmp4681
@rameshanmp4681 2 жыл бұрын
നമ്മുടെ.. പഴയ ഒരു നാട്ടിൻ പുറം.. ഓർമ്മകളിലൂടെ.. ഒരു യാത്ര.. 👍❤👌
@rasiyathnikhil3118
@rasiyathnikhil3118 2 жыл бұрын
പാലക്കാട്‌ പൊള്ളാച്ചി അതിർത്തി ഗ്രാമങ്ങളിൽ പോയാൽ ഇതുപോലെ ഒരുപാട് കാഴ്ചകൾ കാണാം,,, ശ്രീലങ്ക പോയി കാണാൻ പറ്റില്ലെന്നോർത്തു വിഷമിക്കുന്നവർക് വളരെ നല്ല ഒരു അനുഭവം ആയിരിക്കും പാലക്കാട്, പൊള്ളാച്ചി റൂട്ടിൽ ഉള്ളത്, മീനാക്ഷിപുരം, അല്ലെങ്കിൽ ഗോവിന്ദപുരം ചെക്ക്പോസ്റ്റ് വഴിയിൽ ഒരുപാട് മനോഹര കാഴ്ചകൾ ഉണ്ട്,,,, ശ്രീലങ്കൻ കാഴ്ചകൾ ഇത്രയും ഭംഗിയായി എത്തിച്ച ഹരിക്കും, ലക്ഷ്മിക്കും ഒരുപാട് thanks,,, 🌹🌹🌹🌹
@shruthyrajan3108
@shruthyrajan3108 2 жыл бұрын
This is a visual treat for anyone born in the 80s.... the greeneries would take our memories back to our peaceful childhood.... Sucha peaceful blog! No unnecessary music /drama. Life shown as it is! Thanks again and good luck to Tinpin Stories! 😇👫👏
@sobhananair8005
@sobhananair8005 2 жыл бұрын
വളരെ മനോഹരമായ സ്ഥലം നമ്മുടെ കേരളം പോലെ തന്നെ
@anishmohant
@anishmohant 2 жыл бұрын
Village stories are the gems which makes your videos unique. Awesome
@sruthits8806
@sruthits8806 2 жыл бұрын
10:55 നമ്മുടെ നാട്ടിലൊക്കെ കപ്പ തണ്ട് കൊണ്ട് ഇങ്ങനെ മാല ഉണ്ടാക്കും. ഇത് കണ്ടപ്പോൾ ഓർമ വന്നു. ആരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട് .. please comment.. Nalla content. As always 👍❤️
@ajithms3032
@ajithms3032 2 жыл бұрын
During childhood , me and my sister made this
@shanthameenanatrajan4397
@shanthameenanatrajan4397 2 жыл бұрын
The best vlog I liked in your SL series..so peaceful and soothing ...the beauty of a country lies in its villages is absolutely true..loved your Village style wedding...SL is 30 years laid back and is still a developing country due to the war they had...that's y Hari felt as if seeing a mohanlal movie thirty years back with that kind of a background....adipoli video 👌👌
@drarunvadakkeyil4900
@drarunvadakkeyil4900 2 жыл бұрын
That BGM when she rows the boat 😄😄👌🏻👌🏻. Artistic approach in your videos makes them really unique. Your opening shots are always amazing. Go ahead👍🏻👍🏻.
@IshaDreamVlogs
@IshaDreamVlogs 2 жыл бұрын
ജീവിതം യാത്രക്കായി മാറ്റി വെച്ച ഹരിയും ലക്ഷ്മി യും 💗
@arirag2richest470
@arirag2richest470 2 жыл бұрын
കൂടുതൽ സമയം ശ്രീലങ്കയിൽ തങ്ങരുത്, എപ്പോൾ വേണമെങ്കിലും ആഭ്യന്തര കലാപത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം...
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കേരളത്തിലെ പഴയ കാലത്തെ ഒരു ഗ്രാമത്തിൽ പോയ അതെ ഫീൽ 🐄.....പ്രേതേകിച്ചു ആ 🐂 വണ്ടി. കുട്ടികാലത്തു ഒരുപാട് പ്രാവിശ്യം ആ വണ്ടി കണ്ടിട്ടുണ്ട് പക്ഷെ കേറുവാനുള്ള ഭാഗ്യം കിട്ടിയില്ല 😥...
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
No doubt, this is absolutely awesome guys, you have shown us the real beauty of innocent village and villagers. Really really a big hats off to Hari& Lakshmi . Lots of love and respect to you for your attitude and approach to the villagers. Blessings to you from heaven .
@joshijoseph1245
@joshijoseph1245 2 жыл бұрын
ലക്ഷ്മിയുടെ ഡ്രസിങ് സ്റ്റൈൽ കണ്ടപ്പോൾ മിസ്റ്റർ പെരേര ഓർമ വന്നു
@sunithakumari8156
@sunithakumari8156 2 жыл бұрын
സൂപ്പർ. ഗ്രാമ കാഴ്ചകൾ, ആ വള്ളക്കാരന്റെ കരവിരുത്🙏👍
@muhdimuhammed9900
@muhdimuhammed9900 2 жыл бұрын
മെഷിനറി കൊയ്ത്തു ഒഴികെയുള്ള എല്ലാം കൊണ്ടും നമ്മുടെ പഴയ കേരളം തന്നെ എന്ന് വ്യക്തം 🌴
@charlztechy7621
@charlztechy7621 2 жыл бұрын
16:39 അതെന്താ അളിയാ നമുക്ക് എന്നും വാഴ... പ്രതിഷേധിക്കാനും അളിയാ... ശ്രീലങ്ക ആയാലും കൂത്താട്ടുകുളം ആയാലും പ്രതിഷേധിക്കാനും... വീട്ടില് വാഴ നാട്ടില് വാഴ അങ്ങ് ശ്രീലങ്ക യില് പോയാൽ അവിടെയും വാഴ
@rangithpanangath7527
@rangithpanangath7527 2 жыл бұрын
ശ്രീലങ്കൻ ഗ്രാമഭംഗി സൂപ്പർ അടിപൊളി 👍👍👍❤️❤❤👌👌👌
@sanishdas9073
@sanishdas9073 2 жыл бұрын
One of your best vlog in Sri Lanka, eventhough Sri Lanka is going thru biggest crisis in the history. Enjoy anyhow, India have sent 36,000 MT Petrol and 40,000 MT of Diesel to Sri Lanka today, for you guys😊
@nandmkumar
@nandmkumar 2 жыл бұрын
Catamaran is a light watercraft, which was named from the Tamil language words kattu(tie) and maram(wood, tree) - meaning ‘two trees tied together’. It was invented by the Paravas, an aristocratic fishing community in the southern coast of Tamil Nadu. Catamaran is about 3 m long boat made out ofMathatree timber
@thomasjoseph2252
@thomasjoseph2252 2 жыл бұрын
Thanks for this beautiful video which took us to fifty years back Kerala, Sri Lanka keep that beauty of the nature may be because of less population and peaceful people!! If Sri Lanka adopt organic farming it will become the tropical paradise of earth!! The presents of alligators, elephants are the signs of the nature still virgin and the clear water and less humidity too.
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
Sree narayan guru visit cheytha , Ore oru country, SRELANKA
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 жыл бұрын
😍😍😍kaalavandi, thoni yathra,,,, vibe thanne 😍😍😍
@vineetha1983
@vineetha1983 2 жыл бұрын
Vanji thuzhayumbozhu music Kalakki😀
@ouranimations
@ouranimations 2 жыл бұрын
Poocha Vaal😘😘😘😘😘😍😍😍😍 panduorupaadu yr sinu munpu kanada kandappol Ormakal😊😊😊
@jayasreebabu9990
@jayasreebabu9990 2 жыл бұрын
Very nice video 👌👌😍, സുന്ദരമായ ഗ്രാമം, കാഴ്ചകൾ super. താമര തണ്ട് കൊണ്ട് ലക്ഷ്മിക്ക് കിട്ടിയ മാല പോലെ,നമ്മുടെ കപ്പ തണ്ട് കൊണ്ട് ഞങൾ ഉണ്ടാക്കിയിരുന്നു മാല 😀😍
@Jacob-M
@Jacob-M 2 жыл бұрын
രണ്ടാമത്തെ ഹണിമൂണിന് എല്ലാ ആശംസകളും , എല്ലാ പ്ലാനും വർക്ക് ഔട്ട് ചെയ്യട്ടെ.🍯🌙😀👍✅
@somannair7277
@somannair7277 Жыл бұрын
Beautiful view and great presentation.Keep it up🌹🌹🌹👌♥️♥️😍😍
@BJAYAKUMAR
@BJAYAKUMAR 2 жыл бұрын
കപ്പ കണ്ടപ്പോഴേ ഭയങ്കര ഹോപ്പ് ആയിരുന്നു ........പൊളിച്ചൂട്ടാ👍👍👍👍👍👍
@milgeogeorge3591
@milgeogeorge3591 2 жыл бұрын
12:12 super cap❤
@amrutheshnv7305
@amrutheshnv7305 2 жыл бұрын
നമ്മുടെ നാടായ വയനാട് പോലെ ഉണ്ട് 🥳❤😁👍
@jayakumar217
@jayakumar217 2 жыл бұрын
നല്ല ഒരു ഗ്രാമം . കേരളത്തിൽ ഇതുപോലെ ഒന്ന് ഇനി കണ്ടു കിട്ടാൻ കഴിഞ്ഞന്ന് വരില്ല.
@antonfernando8409
@antonfernando8409 2 жыл бұрын
One of the best rural Sri Lankan videos, it has everything, hopefully many Indian tourists will visit SL, after the current problems are settled.
@jayaprasadkodoth7459
@jayaprasadkodoth7459 2 жыл бұрын
Nice , simple and enjoyable.
@prasipraseeth9
@prasipraseeth9 2 жыл бұрын
Hiri chetta laksmi chechee hi.... Love sreelanka... Vlog soooper aaanu ishttayi.... Ella partum kanndu ishttayi.... Good luck..
@John_Sobhan
@John_Sobhan 2 жыл бұрын
This ''aambal maala'' we done it in our childhood in our native ... But at present there is no ''aambal'' in our place too ... That much our place ( I mean whole Kerala ) ''developed'' !!!
@sebastianjoseph7652
@sebastianjoseph7652 2 жыл бұрын
ലക്ഷ്മി ആള് adventurous thanne 👍നന്നായി തുഴഞ്ഞു.
@geethucleetus2393
@geethucleetus2393 2 жыл бұрын
Kaalakkopam nadakkunna a prayamulla achany kanumbol vallyasankadam thonnunnnu !!..e vdoil marakkathy erikkunna chithram😭kunjungalum prayamayavarum engany jolicheyyunna kanumbol enikkennum sankadamanu 🙏🙏
@josephgeorgec
@josephgeorgec 2 жыл бұрын
Yet another interesting vlog, which I liked. You were correct - The village truly portrays kerala villages of 80s.
@maheshchandran2892
@maheshchandran2892 2 жыл бұрын
Al powli 🥰🥰🥰😍😍
@bijunm2432
@bijunm2432 2 жыл бұрын
ശ്രീലങ്കയിൽ പ്രശ്നം രൂഷമാകുന്നതിനു മുൻപ് നാട്ടിൽ വരുവാൻ നോക്കുക....
@regikbaby9956
@regikbaby9956 2 жыл бұрын
All the best for the newly wedded couple. 👍👍👏👏😊😊
@John_Sobhan
@John_Sobhan 2 жыл бұрын
SriLankan coconut roti - its preparation is given in this week's Manorama weekly by a famous cook ...
@rameshmelattur8452
@rameshmelattur8452 2 жыл бұрын
Uffff.... aa ettante malayum thoppiyum oru rekshayum illa 🙏🙏🙏
@sreeramsnair9091
@sreeramsnair9091 2 жыл бұрын
വെണ്ണിലാ ചന്ദന കിണ്ണം bgm 👌👌👌
@Kpspillai172
@Kpspillai172 2 жыл бұрын
One of the best
@niyaskalladathanny270
@niyaskalladathanny270 2 жыл бұрын
തന്മയത്വമുള്ള അവതരണം ❣️ നല്ല videos❣️❣️❣️ഒരുപാടിഷ്ടം.... ❣️❣️
@shinojsaratchandran6432
@shinojsaratchandran6432 2 жыл бұрын
Worth watching, pleasant atmosphere, you people are doing well 🙏👍
@indukrishna5915
@indukrishna5915 2 жыл бұрын
Soothing episode❤️❤️ 15.24 njangade kozhivalan 😂
@vijipradeesh
@vijipradeesh 2 жыл бұрын
First❤️ was just waiting for u guys..... Love ur vlogs.. Keep going...
@radhakoramkandathvaliyavee7171
@radhakoramkandathvaliyavee7171 2 жыл бұрын
ഒരുപാടു യാത്ര ചൈയ്യാത്ത എനിക്ക് ഒരു സദ്യ യായി 👌🏻👌🏻👌🏻🙏🙏🙏🙏🙏
@ShajiManshad1
@ShajiManshad1 2 жыл бұрын
First time watching your channel.. Subcribed 😊
@salahkb
@salahkb 2 жыл бұрын
One of the best👌 episode from srilanka
@yadhususheel278
@yadhususheel278 2 жыл бұрын
iam frist time watching channel spr travel volg kiddu❤️🎥
@rabiathahani700
@rabiathahani700 2 жыл бұрын
കാളവണ്ടി യാത്ര പൊളിച്ചൂട്ടാ 😍😍
@viswaskp
@viswaskp 2 жыл бұрын
Nice village.... Very scenic
@ttbalakrishnan782
@ttbalakrishnan782 2 жыл бұрын
എല്ലാം പരിധിക്കകത് വളരെ നന്നായി very nice
@cksreejith7112
@cksreejith7112 2 жыл бұрын
Adi poli ..namukku gramangalil chennu rapaarkaam ,👌👌👌👌
@esesvlogs3069
@esesvlogs3069 2 жыл бұрын
ലക്ഷ്മി കുറച്ച് തടി കുറക്കണം കേട്ടോ?. ഇങ്ങനെ പോയാൽ ശ്രീലങ്ക യിൽ നിന്നും വരുമ്പോൾ എങ്ങനെ ഇരിക്കും ?. ശരിക്കും യാത്ര കൾ / വിവരണങ്ങൾ അനുദിനം നന്നായിട്ട് വരുന്നുണ്ട്. Keep it up. Wish you lovely days ahead from Uncle And Aunty
@lambooji2011
@lambooji2011 2 жыл бұрын
We too enjoyed village life@SL..was really a nyc experience..Keep going safe Guys🙏🎊🇳🇬🇮🇳
@benbenxavier8575
@benbenxavier8575 2 жыл бұрын
ശ്രീലങ്കയിലെ ഭക്ഷണത്തിന്റെ പാചകരീതികൾ നമ്മുടെ പാചകരീതികളും ആയി ഒത്തിരി സാമ്യം ഉണ്ടല്ലോ കോക്കനട്ട് റൊട്ടി ഞങ്ങളുടെ വീട്ടിൽ സ്ഥിരം ചെയ്യുന്നതാണ് ഗോതമ്പു മാവിൽ തേങ്ങ തിരക്കിട്ട് ചുട്ടെടുക്കുന്ന ഗോതമ്പ് റൊട്ടി
@John_Sobhan
@John_Sobhan 2 жыл бұрын
SriLankan roti - its preparation is given in this week's (dtd. 16/4/22) Manorama weekly ...
@nidheeshkr
@nidheeshkr 2 жыл бұрын
കട്ട മരം എന്ന വാക്കിൽ നിന്നുമാണ് Catamaran എന്ന വാക്ക് ഉണ്ടായത്.
@ashokp9260
@ashokp9260 2 жыл бұрын
Amazing 😀
@Abhijithvj9349
@Abhijithvj9349 2 жыл бұрын
❤️❤️❤️TinPin stories ishtam ❤️❤️❤️
@kpvipin1
@kpvipin1 2 жыл бұрын
That flute music was terrific! Put a smile on my face.
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
അടിപൊളി 🌹🌹
@ramasubramaniang7239
@ramasubramaniang7239 2 жыл бұрын
കാട്ട് മരം അല്ല. കെട്ട് മരം എന്നാണ്. മരങ്ങൾ കൂട്ടിച്ചേർത്തു കെട്ടി ഉണ്ടാക്കുന്നതാണ്. അങ്ങനെ catamaran ആയി
@m1983n1
@m1983n1 2 жыл бұрын
Village life now become very very beautiful................ Comon india....... 😅😅
@movihub4907
@movihub4907 2 жыл бұрын
ഇതു മുൻപ് എടുത്ത വിഡിയോ ആണോ ഇപ്പോൾ ശ്രീലങ്കയിൽ ഒരാൾക്ക് പോലും നേരെ പുറത്തു ഇറങ്ങാൻ പറ്റുന്നില്ല☺️
@airavatham878
@airavatham878 2 жыл бұрын
Jai Sri Lanka 😇🥰
@asmapmfarooqvlogs9571
@asmapmfarooqvlogs9571 2 жыл бұрын
Nalla adipoli video
@mohananchandroth3129
@mohananchandroth3129 2 жыл бұрын
Katamaran is kattumaram in tamil meaning kettumaram. Logs tied together ❤.
@kingnaattalan6941
@kingnaattalan6941 2 жыл бұрын
സത്യത്തിൽ നിങ്ങൾ ഏത് ശ്രീലങ്കയിൽ ആണ്... അവിടെ ഉള്ളവർ ഒക്കെ നാട് വിട്ടു പോവാലോ 🤔🤔🤔
@subinmarattu1519
@subinmarattu1519 2 жыл бұрын
Very very nice episode
@rajan3338
@rajan3338 6 ай бұрын
BEAUTIFUL * HAT* ! BEST WISHES!❤❤❤❤❤🎉🎉🎉
@vivekanandpandiyala9333
@vivekanandpandiyala9333 2 жыл бұрын
Super and wonderful video expecting more and more such videos All the best
@prasoonasajeevan5603
@prasoonasajeevan5603 2 жыл бұрын
Thanks for your video
@babythomas942
@babythomas942 2 жыл бұрын
യെസ്, ഞാൻ പോയിട്ടുണ്ട് 👍വീഡിയോ very good 👍
@sreekumar3864
@sreekumar3864 2 жыл бұрын
SL series is going well.Very peaceful and beautiful village.Stay safe, take care Dear's.
@travelwithajith4898
@travelwithajith4898 2 жыл бұрын
Hai, Hari and Lekshmi.. Really enjoyed the video, it bought a smile from the bottom of the heart...stay safe and waiting for your best episodes..
@anilkumer2051
@anilkumer2051 2 жыл бұрын
😂😄🙄
@12ch185
@12ch185 2 жыл бұрын
Orupaadu ishttappettu ❤️❤️❤️❤️❤️
@muralinair6995
@muralinair6995 2 жыл бұрын
ലക്ഷ്മി ഞാൻ ചേലക്കര karana ട്ടോ വീഡിയോ പൊളിയാണ്
@marythomas188
@marythomas188 Жыл бұрын
All the best 👍
@achuappu9447
@achuappu9447 2 жыл бұрын
പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് *ഭയങ്കര* അങ്ങിനെയുള്ള ഭയാനകമായത് ഒന്നും കാണുന്നില്ലെന്ന് മാത്രമല്ല കാണുന്നതൊക്കെ തന്നെ മനോഹരം
@adhikanav-family
@adhikanav-family 2 жыл бұрын
മനോഹരം ആയ place ❤👌🏻
@shibumeppadam
@shibumeppadam 2 жыл бұрын
Adipoli anu
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Bhayankara churukam🙂❤. Vallare churukam.
Was Ravana Real? Was This His Palace? | Sigiriya Lion Rock | EP #12
32:33
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Ep 622 | Marimayam |In the name of food...
22:29
Mazhavil Manorama
Рет қаралды 1,2 МЛН
Sri Lanka || Village life
17:27
Thuan Van Nguyen
Рет қаралды 29 М.
Deep Inside Habarana Village Life, Sri Lanka 🇱🇰 PART 1
1:00:54
Davud Akhundzada
Рет қаралды 178 М.
The Story Of Ceylon Tea | Kandy Street Shopping | EP #15
26:26
TinPin Stories
Рет қаралды 47 М.