What an architectural place or palace sigiriya rocks are...very beautifully planned..u both covered the whole place thnx Hari and lekshmi..I missed seeing sigiriya when I went to srilanka..now I got to see...those metal stairs r always scary to me..
@lalitha8469 Жыл бұрын
മ (😅l
@ameeshaami7118 Жыл бұрын
😊😊
@jayachandrannair7700 Жыл бұрын
😊
@taniyasurendran6168 Жыл бұрын
@@ameeshaami7118LP
@kalikafoods1423 Жыл бұрын
@@ameeshaami7118q Po
@rajanimahesh24762 жыл бұрын
ഇതൊക്കെ കാണിച്ചു തരുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും സുന്ദരം, അതി മനോഹരം
@satheeshkpkp27342 жыл бұрын
ശ്രീലങ്കയുടെ ഈ അതി മനോഹര കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ... പിന്നെ . രാമായണം വെറും ഒരു മിത്ത് മാത്രമാണെന്നാണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി. നിങ്ങൾ അതിനെ കുറിച്ച് ആഴത്തിൽ പഠിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
@ponnujose7802 жыл бұрын
നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങൾ. ശെരിക്കും രാവണനെയും, അടിച്ചോണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചതുമൊക്കെ സത്യമാണെന്നു തോന്നിപോകുന്നു. വളരെ അതിശയം തോന്നുന്നു. പണ്ടത്തെ കഥയിലെ ക്കു മനസ് പോയപോലെ തോന്നുന്നു. ഒരു വല്ല്യ thanks. 👌❤❤❤
@remanic1483 Жыл бұрын
രാമായണം മഹാഭാരതം ഒക്കെ ഇതിഹാസങ്ങളാണ്. ചരിത്ര സത്യങ്ങൾ കാലപഴക്കംകൊണ്ട് മിത്ത് ആകില്ല.
@kpaickareth87584 ай бұрын
Better study deeply and comment. History can't be myth.!!!.
@indukumari55464 ай бұрын
രാമായണം മിത്താണന്ന് തോന്നുന്നത് സ്വന്തം അപ്പനമ്മമാർ മിത്താണന്ന് വിശ്വസിക്കുന്നത് കൊണ്ടു മാത്രമാ,, മിത്തോളികൾ ഒന്നും ഹിന്ദുക്കൾടെ ഒരു സ്ഥലത്തേക്കും ഒണ്ടാക്കണ്ട 🤐🤐🤐 ബാക്കിയൊള്ളോൻറെ യൊക്കെ റിയൽ ഹിന്ദുക്കൾടെ മാത്രം മിത്ത്, 🤐🤐🤐കോപ്പിലെ വർത്താനോം കൊണ്ടു ഇറങ്ങുന്നു ബ്ലഡി ഫുൾസ് 🤐🤐🤐👣👣👣
@ramithk32182 жыл бұрын
Ramayana is not a myth. It's a real story.
@jesijaaz27672 жыл бұрын
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു... ഇങ്ങനെ ഇത്രയ്ക്ക് ഡിറ്റൈൽസ് പറയുകയും visuals കാണിക്കുകയും ചെയ്തതിനു നന്ദി 🙏🙏
@kumarvr16952 жыл бұрын
മുമ്പ് സുജിത് ഭക്തൻചെയ്തിട്ടുണ്ട് വിശദമായ വീഡിയോ. കണ്ടു നോക്കൂ.
@radhakrishnanmk83652 жыл бұрын
@@kumarvr1695 qqqqqqqqq
@GangaMK-y6q9 ай бұрын
@@kumarvr1695 Athe Njan Kandittund
@vision64233 ай бұрын
ഉണ്ട് രാവണന്റെ കൊട്ടാരം എന്ന് പറഞ്ഞ് തന്നെ അത് നല്ലൊരു വിഡിയോ ആണ്.
@johnmillerjohnson.2 жыл бұрын
അതീവ സുന്ദരിയായ ശ്രീലങ്ക, കണ്ടിടത്തോളം അസാധാരണയായ കാഴ്ചകൾ, നിശ്ചയമായും ഒരിക്കലെങ്കിലും വെന്ന് കാണണം എന്ന് തോന്നുന്നു. ഒരു പാട് നന്ദിയുണ്ട് , ഹരിയ്ക്കും ലക്ഷ്മിക്കും ..... ഈ സുന്ദര ദൃശ്യങ്ങൾ ഞങ്ങളുടെ മുൻപിലെത്തിച്ച് തരുന്നതിന് .... കൂടുതൽ മനോഹര കാഴ്ചകൾക്കായി ഇനിയും കാത്തിരിക്കുന്നു.
@sajeevthankappn19362 жыл бұрын
ആഹാ എത്ര സുന്ദര മായ കാഴ്ചകൾ, എത്ര സുന്ദരമായി സംരക്ഷിക്കുന്നു അവർ അതിനെ, കണ്ടുപഠിക്കണം നമ്മുടെ രാജ്യം, ഒരു പേപ്പർ തുണ്ടുപോലും എങ്ങും കണ്ടില്ല, ആ ഇഷ്ട്ടികകൾ എങ്ങനെ അതിന്റ മുകളിൽ കൊണ്ടുവന്നു ആലോചിച്ചിട്ട് ഒരുപിടിയുമില്ല, എന്തായാലും ഈ സുന്ദര കാഴ്ചകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
@aneeshpurushothaman30202 жыл бұрын
എന്ത് മനോഹരമായ സ്ഥലങ്ങൾ ആണ്... എന്തായാലും ഞങ്ങളെ ഇവിടമൊക്കെ കാണിച്ച് തന്ന രണ്ടാൾക്കും നന്ദി
@dasanmdmnatural2 жыл бұрын
ബഹു: ഹരി & ലക്ഷ്മി, ആധുനിക തലമുറക്ക് കയറിപ്പോകാൻ പ്രയാസമുളള ലങ്ക വാല്മീകിയും തുഞ്ചനും മനസ്സിലൂടെ വർണ്ണിച്ചത് അത്രയും മനോഹരം തന്നെ, ഹരി&ലക്ഷ്മിയുടെ ത്യാഗോജ്വലമായ വീക്ഷണത്തിലൂടെ ലങ്കയുടെ ദൃശ്യഭംഗി ഒട്ടും കുറയാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ Thanks : Hari&Lakshmi, youtube, google, it- all the best
@vaanvipriya73Ай бұрын
മനസ്സിലൂടെ അവതരിപ്പിച്ചത്? മന്ദ ബുദ്ധികളായ നിങ്ങൾ ഒക്കെയും ഹിന്ദു സംസ്കാരത്തിന് ഒരു മുതൽക്കൂട്ടു ആന്നു കേട്ടോ 😀 ശംഭോ മഹാദേവ 🙏
@bijoy99502 жыл бұрын
അതിമനോഹര കാഴ്ചകൾ നിങ്ങളുടെ കണ്ണുകളിലൂടെ ഞങ്ങളെ കാണിക്കുന്ന ഹരിക്കും ലക്ഷ്മിക്കും അഭിവാദ്യങ്ങൾ..👍👍❤❤
ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന രണ്ട് പേർക്ക് ബിഗ് സല്യൂട്ട്
@sunithakumari81562 жыл бұрын
ഇത്രയും ശ്രമകരമായി ഈ ദൃശ്യങ്ങൾ ഞങ്ങൾക്കു വേണ്ടി കാണിച്ചു തന്നതിന് ഹരിക്കും ലക്ഷ്മിക്കും ഒരു പാട് നന്ദി. 🌹❤️. ഞാനും ഉയരങ്ങൾ കേറാൻ പേടിയുള്ള ആളാണ്. നിങ്ങൾ മുകളിലേക്ക് കേറി പോകുമ്പോൾ നെഞ്ചിടിപ്പു കൂടുന്നു🙏🙏🙏
@kumargopal32202 жыл бұрын
ശബരി മല പോയിട്ടില്ലേ. അപ്പോൾ സ്റ്റെപ് പണിതവരോ
@ttbalakrishnan7822 жыл бұрын
മനോഹരം വളരെ ഭംഗിയായി ചിത്രീകരിച്ച വിശദീകരിച്ച ഹരിക്കും ലഷ്മിക്കും അനുമോദനങ്ങൾ
മനോഹരമായ കാഴ്ച പൊതു ജനങ്ങളിലേക്ക് കാണാനുള്ള അവസരം ഒരുക്കി തന്ന ഇരുവരും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
@meenasubash22942 жыл бұрын
Adipoli super kazhchakal 👌😘👌👌👌😘🌹🌹👍
@DileepKumar-of4vn Жыл бұрын
Adipoli place🎉🎉🎉
@shaji_c_subbayyan4 ай бұрын
നല്ല വിവരണം. നന്ദിയുണ്ട്. പിന്നെ നല്ല ജോഡി. ആയുഷ്മാൻ and ആയുഷ്മതി ഭവതു. ഒത്തിരി ❤ തോന്നുന്നു. അതാണ് നിങ്ങൾക്കുള്ള കോൺട്രിബൂഷൻ 🙏🏻👍🏻🙋🏻♂️💪🏻
@sindhukn25352 жыл бұрын
Beautiful video . I have visited Shri Lanka some years ago and participated in some of their festivals . According to the Buddhist monks Ravana is the hero and the people of Lanka worship him
@Desertfox182 жыл бұрын
What kind of monk told that to you?🤨 Most Sri Lankans believe that a king called Ravana existed, but we do not worship him in this modern times.
@DsureshR2 жыл бұрын
that is bullshit.nobody in Sri Lanka worship ravana. stop believing those fairy tales.
@aroorradhakrishnan87139 ай бұрын
വളരെ നല്ല കാഴ്ചകൾ സമ്മാനിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ
@babusss25803 ай бұрын
അതിമനോഹരം കണ്ടു വളരെ സന്തോഷം ശ്രീലങ്കയിലെ ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ പിന്നെ രാമായണം ഒരു മുത്ത് മാത്രമാണ് എന്ന് പറഞ്ഞത് ശരിയായില്ല അതിനെ പറ്റി നിങ്ങൾ ആധികാരികമായി ഒന്ന് പഠിക്കേണ്ടതാണ് ok👍
@kichuskitchen50124 ай бұрын
കഴിഞ്ഞ വർഷവും ഈ വീഡിയോ ഞാൻ കണ്ടിരുന്നു👍👌👌🥰🥰
@thadiyoor1 Жыл бұрын
*ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആ സ്ഥലങ്ങൾ എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു?* *രാമായണത്തെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടു ഇതു ചെയ്തിരുന്നു എങ്കിൽ കാഴ്ചക്കാർക്ക് സിഗ്റിയയെക്കുറിച്ച് ഒരു നല്ല അറിവു ലഭിക്കുമായിരുന്നു.*
@JG-qy6fe2 жыл бұрын
There is another hill opposite sigiriya from where u can get an external view of Sigiriya..worth the climb too.👍🥂
@sreenathkottai76912 жыл бұрын
The best explanation and photos of Sigriya ever.Thank you so much
@mohanannair5182 жыл бұрын
മനോഹരമായ പ്രക്യതി സൗന്ദര്യം, നന്ദി നമസ്കാരം 🙏❤️🌹
@AshokKumar-tf7qd2 жыл бұрын
Very very beautiful video and good description Thanks for both of you.
@natureofattapadi9532 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു നിന്നട വീഡിയോ യുലൂടെ സൂപ്പർ സൂപ്പർ
@lethishj2 жыл бұрын
ശ്രീലങ്കൻ യാത്രകൾ ഞാൻ തുടർച്ചയായി കാണാറുണ്ട്. ഈ വിഡിയോയുടെ അവതരണം സൂപ്പർ. നന്നായി സ്റ്റഡി ചെയ്യുന്നുണ്ടല്ലോ. തീർച്ചയായും മലയാളത്തിലെ ട്രാവൽ ചാനലുകളുടെ ഒന്നാം നിരയിലേക്ക് ഉടനെ എത്തും. നിർദ്ദേശം : വിവരണങ്ങൾ എല്ലാം മലയാളീകരിച്ചു പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും. ഹരിക്കും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ
@2030_Generation2 жыл бұрын
*അതിശയങ്ങളുടെ ഒരു കൂടാരമാണ് ഈ ലോകം...!!!* *കൂടുതൽ യാത്ര ചെയ്യുക...!! കൂടുതൽ അറിവുകൾ നേടുക...!!!*
@anandavallyvalsan59892 жыл бұрын
Super
@2030_Generation2 жыл бұрын
@@anandavallyvalsan5989 നിങ്ങൾ യാത്ര ചെയ്യാറുണ്ടോ..?
@jayasreebabu99902 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ 👌👌👌, thank You Tin Pin 😍😘😘.
@hanokfrancis74542 жыл бұрын
Finally after 5 days waiting had a hunch it will be on Lion's rock .. loved it
@MK-xh8nj Жыл бұрын
മരം കൊണ്ടുള്ള യന്ത്രപ്പാലങ്ങൾ ഉണ്ടായിരുന്നു എന്ന് രാമായണത്തിൽ പറയുന്നു . കിടങ്ങുണ്ട് അത്യഗാധമായി.
@preethasabu69052 жыл бұрын
എന്റമ്മോ അതിസാഹ സീകം മനോഹരം ❤❤❤ Congratulatons 👌👌
@christinajery47842 жыл бұрын
Thank you so much for this beautiful experience - Hari and Lakshmi...
@radhamohan94282 жыл бұрын
Ravana's palace is on Thrikutaparvatha according to ValmikiRamayana. This may be it
@vinodkumarpadmanabha80342 жыл бұрын
രാമനുണ്ടായിരുന്നോ, രാവണനുണ്ടായിരുന്നോ എന്നു ചോദിക്കുന്നതിനുമുമ്പ് ലങ്കയുണ്ടായിരുന്നോ എന്നു ചോദിക്കണം, ഓം
@shibinhaneefa26512 жыл бұрын
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്ക ഒരു മനോഹര രാജ്യമാണ്. കോറോണയും മറ്റു പ്രശ്നങ്ങളും അവിടുത്തെ ടൂറിസം മേഖയിലും വലിയ ഇടിവ് വരുത്തി. ഇന്നത്തെ ശ്രീലങ്കയുടെ അവസ്ഥ വളരെ ദയനീയം. അതിൽ നിന്ന് മുക്തമായി നമ്മുടെ അയൽ രാജ്യം തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം.
@ushabalan59282 жыл бұрын
*"lkby
@ushabalan59282 жыл бұрын
Bhj
@ushabalan59282 жыл бұрын
JHHH
@ushabalan59282 жыл бұрын
😄
@mathewmu7602 жыл бұрын
P on
@tomperumpally67502 жыл бұрын
മനോഹരമായ വീഡിയോ ആയിരുന്നു.. പഴയ വീഡിയോകളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ കൂടുതൽ പക്വതയാർജ്ജിക്കുന്നു, എന്ന് പറയാതെ വയ്യ.. അഭിനന്ദനങ്ങൾ, രണ്ടു പേർക്കും.. ഇനിയും വ്യത്യസ്തമായ കാഴ്ചയുടെ വസന്തം തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@arjunharidas33282 жыл бұрын
The best vlog on sigiriya rock, i have ever seen😍🥰.. Keep going guys.. Lots of love🥰❤️
@radhakrishnanpm33522 жыл бұрын
👍 അടിപൊളി വീഡിയോ നല്ല അവതരണം കൊള്ളാം
@renjithtc Жыл бұрын
🍄🍄🍄🍄🍄🌿🌿🌿🌿🌺🌺🌺🌺🌺💚❤️💙🌻🌻🌻🌼🍀🌋🌲🌲💐💐🌲☘️🍄🪵🪵🦁🦁🌵🪴🦅🌴🌼🌼🌼🍁🍀
@chitracoulton79262 жыл бұрын
very nice video, I was a little girl as school exertion have climbed,hope you both enjoyed ,
@leenaabes2 жыл бұрын
Editing, visuals, bgm... everything excellent 👌👌👌
@akhilps2 жыл бұрын
Hope you guys safe and well there . News kanumbo ellam ningale orkum . Video as usual adipoli
@rajanimahesh24762 жыл бұрын
രാവണനും King അല്ലെ കുട്ടികളെ ?
@philipgeorge77532 жыл бұрын
Today's episode is outstanding with historic values & adventurous too. Keep it up.
@ChandrikaChandrika-es9iw2 жыл бұрын
അയ്യോ നിങ്ങളെ സമ്മതിച്ചു വളരെയകം നന്ദി അറിയിച്ച കൊള്ളുന്നു congragulation
@yedhukrishnantb46602 жыл бұрын
Nice .... Good explanation 👍
@utkgaming77594 ай бұрын
Athimanoharamaya ഈ kazhchakal thanna nigalkku aayiramayiram Nannie. Thanks sharing this video 👌 😊
@thambantheruvath83722 жыл бұрын
ലയിച്ചു പോയി നിങ്ങളുടെ സംഭാഷണരീതി ഞാനും ഇടയ്ക്ക് യാത്രകൾ പോവാറുണ്ട് , ഇഷ്ടമായി ഹായ് ....
@jesijaaz27672 жыл бұрын
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു...👍🏻👍🏻👍🏻👍🏻
@thedramarians62762 жыл бұрын
സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്
@nalin81822 жыл бұрын
Story you said about the sigiriya is the correct version. Witch was historically prooved by the archaeologists. Ravans story is very legendary. So far nothing found to proove about it by historians or archaeologists. This was the first Palace with best landscaping with many gardens and water fountains Still automatically opparates during rainy season. This master peace was built in 1 century bc. Civilisation at its best 👌 Have a wonderful stay ❤ from SRI LANKA 🇱🇰
@prasanths62802 жыл бұрын
King Ravana and Ramayana happened .... both real...known is a drop unknown is an ocean and those who knows the self knows everything..
@modrex24852 жыл бұрын
Your channel is really inspiring me to travel ♥️🙂
@wimalkakumari91872 жыл бұрын
One of best video of sigiriya ❤️ beutiful ❤️
@a.k.hemalethadevi43802 жыл бұрын
വളരെ നന്നായി. ഒരു പാടിഷ്ടമായി. നന്ദി.🙏🙏🙏🙏👌👌👌
@surendrannair2612 жыл бұрын
Athi manoharamaya kazhchakal super.... God bless u
@knowyourself59682 жыл бұрын
your presentations, explanations, themes encounters, etc are appreciated. Hari gives good audio mudulatons congradulations Thank you for your venerable service of fun, fruitful, result-oriented, enjoyable,, educational, historical, mysterious stories. at the same we are enjoying the beauty the beauty of love 😍between Woman & Man living in the divine sacred consumed Basic institution of " family"
@rolex8577 Жыл бұрын
വ്യത്യസ്തം ഗംഭീരം മനോഹരം
@alexdaniel82712 жыл бұрын
Really enjoy your videos.. But still anxious about your safety in the current situation. May God bless you and protect you.
@sarinstanly.2 жыл бұрын
Wat an experience..captured really well.
@tomyperumbara68092 жыл бұрын
ഞാൻ കാണുന്ന നിങ്ങളുടെ ആദ്യത്തെ വീഡിയോ ആണ് നന്നായിട്ടുണ്ട് പഴയ വീഡിയോ കൾ കൂടി കണ്ട് നോക്കട്ടെ
@Desertfox182 жыл бұрын
Indians and some Sri Lankans believe that this rock was built by Ravana, but most Sri Lankans and Archeological Departments all around the world believe that this rock fortress was built by king Kashyapa.
@miracletech36572 жыл бұрын
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
@m....206 Жыл бұрын
Really? Iam an archeolgy student can u explain me?
@devadhalam7349 Жыл бұрын
👌👌വീഡിയോ കണ്ടതിൽ സന്തോഷം പോവാനൊന്നും സാധിക്കില്ല
@rajila-kv2 жыл бұрын
Ravanan oru കഥ അല്ല കേട്ടോ ഒരു സത്യം
@nsarunkumar90332 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്തതിന് വന്ദനം! നന്ദി! ഹെർമൻ ഗുണ്ടർട്ട് ഈഴവ എന്ന വാക്കിന് ഇങ്ങണെ ആണ് അർത്ഥം പറയുന്നത്: "A caste immigrated from Ceylon whence they introduced the Coconut Palm"- I belong to that caste! But thankful to you beyond that- for this effort! സത്യത്തിൽ നന്നായി കഷ്ടപ്പെട്ടു. നന്ദി!
@godblessyoupandik16922 жыл бұрын
ശ്രീലങ്കയാണോ അത് രാവണന്റെ കോട്ടയാണ് ഭഗവാൻ കെട്ടിയ ചിറ ഇപ്പോഴും ഇണ്ട്
@ashrafmv37622 жыл бұрын
Good Thanks for your Nice videos 👍👍👍
@lekshmisnair4052 жыл бұрын
ഉഗ്രൻ.... The most awaited video in this series...😀
@drarunforstroke4 ай бұрын
Lakshmi speaks good and feels more genuine
@rayivlogs87482 жыл бұрын
Beautiful place
@kavitharoopesh72152 жыл бұрын
Excellent video visuals👌🏻👌🏻👌🏻👌🏻
@chasekuriakose45712 жыл бұрын
Hi bro and sister u videos i am watching adipoli super bro srilanaka videos and all other paylist i am watching
@miracletech36572 жыл бұрын
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
@sijibiju38092 жыл бұрын
Hello Tuktuk couples ningalde dressing um srilanganstyle thonnum . Super Vedio
@sunishgopalan35902 жыл бұрын
ആ ഗൈഡ്.... തള്ളിയതല്ല..സാർ... താജ് മഹലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ സൈഡിൽ ഒരു മ്യൂസിയം ഉണ്ട് അവിടെ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ച് ട്ടുണ്ടു് എന്ന് വിശദമാക്കിയിട്ടുണ്ട് ....അല്ലെങ്കിൽ ചുമ്മാ ഒന്നു വിക്കിപീഡിയ... നോക്കിയാൽ മതി....👍👍👍👍
@NikhilAhan Жыл бұрын
Very good. Enjoy all scenes.
@abyjosephneduvampuzha86772 жыл бұрын
Another super video. Well done Hari and Lakshmi
@nirmalaabraham14392 жыл бұрын
Wow wonderful children ! I appreciate both of you for taking these adventures .
@omanathomas30302 жыл бұрын
Yes
@theerthasworld89802 жыл бұрын
we really appreciate you
@nazeervsyed76822 жыл бұрын
so, rocking. experience, kanumbol pediyavunnu, videos so, lively thanks god bless you boths
@Ashokkumar-xh2sc2 жыл бұрын
Great, waiting for next.... Congrats to u both
@sunilkumartv15132 жыл бұрын
ഹായ് ടിൻ പിൻ സൂപ്പർ വിഡിയോ 👌താങ്ക്യൂ 😊👍👍👍
@omanakuttanb52222 жыл бұрын
Thank you guys on the information on sigria fort keepgoing on guys thsnk you guys
@anzarkarim63672 жыл бұрын
Amazing video.... 🙋🙋🙋👍👍👍
@tchandrasekharannair3654 Жыл бұрын
Both of u enjoyed the travel isn't it. Great. Keep it up. U will have a blessfull life.
@manikakkara7992 Жыл бұрын
നല്ല വീഡിയോ , നല്ല ഛായാഗ്രാഹണം സിംപിൾ വിവരണം ..... ആശംസകൾ
@sumangalakochukunjupillai2267 Жыл бұрын
Super,thanku dears 😊❤
@ratheeshkumar55232 жыл бұрын
🙏സൂപ്പർ വീഡിയോ ഈഷ്ട്ടം ആയി സൂപ്പർ 👍🏻🌹🌹🌹🌹
@lisymolviveen30754 ай бұрын
👌👌👌❤🎉
@VellikulangaraDesignkrishna2 жыл бұрын
പൊളിച്ചു ...... കിടു വീഡിയോ ....
@presannanvallikkottu73802 жыл бұрын
കഥയുടെ കാലഗണനതെറ്റാണ് കലിയുഗം 5113 വർഷമായി ദ്വാപരയുഗം 864000 വർഷമാണ് അതിന് മുമ്പാണ് രാവണൻ ജീവിച്ചത് ശ്രീമാവതാരകലത്തല്ലെ. ബാക്കി ബ്രിട്ടീഷ് കള്ളക്കഥയാണ് ഇത് പഠിയ്ക്കാൻ നമ്മൾ തയ്യാറാകാത്തതാണ് നമ്മുടെ കുഴപ്പം '
@praveendas91632 жыл бұрын
കലിയുഗമായിക്കോട്ടെ , ദ്വാപരയുഗമായിക്കോട്ടെ എല്ലാം വാമൊഴിയാണ്. യാതൊരു വിധ തെളിവുമില്ലാത്ത ഇൻഫർമേഷൻ സിനെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക, ഈ കഥകൾ നടക്കുന്ന കാലഘട്ടത്തിൻ കഥയിലെ കഥാപാത്രങ്ങളുടെ സമാന സ്വഭാവസവിശേഷതയുള്ള ശക്തരായ ഭരണാധി ഉണ്ടായിരിക്കാം. പിന്നീട് ഇവരുടെ പ്രാഗൽഭ്യത്തെയും ഇവരെ കുറിച്ചുള്ള പുകഴ്ത്തലുകളെയും അന്നത്തെ കാലഘട്ടത്തിലെ വി.ടി യെ പോലുള്ള പ്രഗൽഭരായ ആളുകളുടെ ആഖ്യാനവും, വ്യാഖ്യാനവും, വിവരണവും എല്ലാം അന്നത്തെ കാലഘട്ടത്തിലെ ആളുകൾക്കിടയിൽ വളരെ ഏറെ പ്രചാരത്തിലാക്കി, പിന്നീട് വേദിക് കാലഘട്ടത്ത് എത്തിയത്തോടെ എഴുത്തിതിൻ്റെ രൂപത്തിന് കുറച്ചു കൂടി ആരാധനയും, ഭക്തിയും, ദൈവിക ഭാവവും ഭാവനയും എല്ലാം കൂടി ചേർത്ത് അതി മനോഹരമായ എപ്പിക്കുകളായി സ്യഷ്ടിക്കപ്പെട്ടു അതിലെ ഏറ്റവും പ്രഗൽഭരായ കഥാപാത്രങ്ങളാണ് രാവണനും, രാമനും കൃഷ്ണനുമൊക്കെ എന്ന് വേണം കരുതാൻ.
@miracletech36572 жыл бұрын
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
How Srilanka has developed this as a picnic spot should be an eye opener for Indian authorities.
@anilkumar.p.c3189 Жыл бұрын
Costumes Sreelankan traditional dance is same as in the paintings of sigiriya Rock may be formed by some volcanic process thousands of years ago
@abhilashgopalakrishnapilla68192 жыл бұрын
പുരാണങ്ങൾ വളരെ പണ്ട് നടന്നിട്ടുള്ള കാര്യങ്ങൾ ആണ് പിന്നീട് അത് വിവർത്തനം ചെയ്തു കഥകൾ ആയപ്പോൾ കുറച്ച് എഴുത്തുകാരന്റെ ഭാവനയും കടന്നു വന്നു എന്ന് ഉള്ളു രാമനും രാവണനും ഇവിടെ ജീവിച്ച മനുഷ്യർ ആണ്. ലങ്കയിൽ രാവണനെ പല കൊട്ടാരങ്ങൾ ഉണ്ടായിരുന്നു അതിൽ ഏറ്റവും തന്ത്ര പ്രേതാനം ആയ കൊട്ടാര സമൂചയം ആണ് ഇന്ന് സിംഗ്‌രിയ എന്ന് പറയുന്ന പാറയുടെ പുറത്തുള്ളത്. രാമായണ യുദ്ധ നടക്കുന്ന സമയത്ത് മേഘ നാഥൻ [രാവണന്റെ പുത്രൻ ]മുകളിൽ നിന്നും ആണ് ആക്രമിച്ചു ലക്ഷ്മണനെ തോല്പിക്കുന്നത് എന്ന് പറയുന്നുണ്ട്.
@jagadhammar2912 Жыл бұрын
🎉നല്ല ugren sthalem 🌹🌹🌹👌👌👌
@mayuram79532 жыл бұрын
Thanks, ഇത്രയും കാണിച്ചുതന്നതിനു 👌🙏🙏
@mohank48337 ай бұрын
Nice videos 🎉 god jobs god blessing you both ❤❤
@smnair31684 ай бұрын
നല്ല വിവരണം. Good. Heart patient കയറാൻ പറ്റില്ല😢
@12ch1852 жыл бұрын
Beautiful and wonderful ❤️❤️❤️❤️❤️
@abdullakp69642 жыл бұрын
മനോഹരം ഗംഭീരം ഭയാനകം
@saseedharansankaran37502 жыл бұрын
Thanks for uploading, very useful.
@shantip37612 жыл бұрын
Beautiful place ❤️❤️
@ajimathew3082 жыл бұрын
Nice videography, safe journey 🙂
@sandhyaayyanparabalan25882 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം.. ഇതുപോലുള്ള വിഡിയോകൾ ഇനിയുമിടുക 👍👍👍❤❤
@anilchandran97392 жыл бұрын
നിങ്ങൾ അവിടെ സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു. 💐🙏
@sajad.m.a23902 жыл бұрын
ഇന്നത്തെ വീഡിയോയുമായി മാച്ച് ചെയ്യുന്ന രീതിയിലുള്ള ഡ്രസ്സാണ് നിങ്ങൾ രണ്ടു പേരും ഇട്ടിരിക്കുന്നത്. വീഡിയോ സൂപ്പർ
@rajakumar822 жыл бұрын
പലരും അവിടെ പോകുകയും വീഡിയോ എടുക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ ഇതിന്റെ കഥ കേൾക്കുന്നത്.. ഇപ്പോൾ ആണ്.. സീത വസിച്ചിരുന്ന അശോകവനവും... ഹനുമാന്റെ കാൽപാടും.. അരുവിയും അതിനോട് അനുബന്ധിച്ചുള്ള അമ്പലവും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു...