Рет қаралды 328
Hi guys
അങ്ങനെ ഞങ്ങളുടെ college trip ന്റെ മൂന്നാമത്തെ ദിവസമാണ്. ഇപ്പോ ഞങ്ങൾ ഡൽഹിയിൽ എത്തീട്ടുണ്ട്. ഡൽഹിയിലെ
hazarath nizamudheen railway സ്റ്റേഷൻ നിലാണ് ഞങ്ങൾ train ഇറങ്ങിയത്.
രണ്ടു ദിവസത്തെ train യാത്ര ഒരു മറക്കാൻ പറ്റാത്ത ഒരു യാത്രതന്നെയായിരുന്നു.
trip #1 : • Kozhikode To Manali T...
trip #2 : • College Trip #2 Train...
#kalidkurukkan