ജിതിൻ ഭായിയുടെ ഹ്യൂമർ സെൻസ് ഒരു രക്ഷയും ഇല്ല. സൂപ്പർ 👍😍
@sherin61197 ай бұрын
Not everyone can bring smile on someone's face.Jithin bhai, you are so blessed❤✨
@AjayStephen7 ай бұрын
❤️
@Mumthassalam7867 ай бұрын
അജയ് ചേട്ടാ നിങ്ങടെ ബ്ലോഗിൽ നിന്നും പ്രദീക്ഷിക്കുന്നത് ഇതാ 😀😀😀😀😀 ഒത്തിരി നാളുകൾക്കു ശേഷം വീണ്ടും ആ വൈബ് തിരിച്ചു കിട്ടി 🤩ഇതാണ് 😍😍😍😍😍😍കുറെ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു കണ്ട വ്ലോഗ് 😀😀😀😀
@AjayStephen7 ай бұрын
😍
@Hadimon-xk2cx7 ай бұрын
ഒരുപാട് ചിരിച്ചു 😃😃😃
@sujeeshkannur96107 ай бұрын
1st njn aane..happyy to see you jithin bhaii..oraale chirippikkaan kazhiyunnath cheriya oru kaaryamallaa..oru cheru chiriyode maathrame ee video kaanan pattoo..bro thanks for coming❤
@AjayStephen7 ай бұрын
❤️🥰
@TravelWithJithinBhai7 ай бұрын
❤❤
@SujithMohanan-cq4qr7 ай бұрын
Yes
@Ashly_David15 күн бұрын
Yes
@sunithasanthosh78197 ай бұрын
Some people bring joy with their presence itself ..jithin Bhai ...is one kind of that person who leaves us all smiling,all of you rocked
@AjayStephen7 ай бұрын
😍
@preethzzzjk7 ай бұрын
അമ്പാനേ ശ്രദ്ധിക്കണേ.... ദേ അവൻ എത്തി... 😄😄 Jithin bro 😍😊
@AjayStephen7 ай бұрын
😁🤣🥰
@sherinjabisherinjabi35497 ай бұрын
ചേട്ടനെ കണ്ടിട്ട് ഒരുപാട് നാളായല്ലോ. കുറെ നാളിന് ശേഷം ഒരുപാട് ചിരിച്ചു🤣🤣🤣🤣🤣🤣
@subihashajeer24987 ай бұрын
എനിക്ക് ജിതിൻ ചേട്ടനെ കാണുമ്പോ പണ്ടത്തെ മുകേഷേട്ടന്റെ പോലെ തോന്നും... 😍😍Happy to see you again ajay chetta & Eva ❤️
@sreejav38097 ай бұрын
ഒരു ഒന്നൊന്നര വരവായല്ലോ. ആകെ മൊത്തം new look. ചിരിച്ചൊരു വഴിയായി. Waiting for next episode 😂
@rajidavid67287 ай бұрын
ജിതിൻ ആള് ആകെ മാറിപ്പോയി സ്മാർട്ട് ആയി 👍👍 കുറെ ചിരിച്ചു 😃 ഇത്തിരി ഉഷാറായി 👍🥰 എല്ലാർക്കും സ്നേഹം ❤️🥰
@TravelWithJithinBhai7 ай бұрын
❤
@ZaibBinshamseer-ei8ey7 ай бұрын
എന്റെ പൊന്നോ പഴയ vibe 😆😆 ജിതിൻ ഭായ് പോളിയാണ് 😇😇
@nishajose73047 ай бұрын
Happy to.see jithin back😂😂
@shalatesamson51347 ай бұрын
Jithiney polichu eppol oru vaib ayi chirichu chirichu chathu❤️❤️🥰🥰
@varshajayan3247 ай бұрын
ചിരിച് ചത്തു 🤣🤣🤣🤣🤣🤣🤣🤣🙏🙏എന്നും നല്ലത് മാത്രം 🙏🙏🙏🙏😍🥰
@JoyJoseph-w5p7 ай бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടത്തിൽ ഒത്തിരി സന്തോഷം പ്രത്യേകിച്ച് ജിതീനെകണ്ടതിൽ
@tintuvarghese78767 ай бұрын
Super video.... Jithin polichu... പഴേ വൈബ് തിരിച്ചു വന്നു.. ജിതിൻ പൊളിച്ചു 😃
Kurach munne unadairunna aa vibe veendum kaananum orupaad chirikkanum patti..santhoshamayi....😅🎉🎉🎉
@natham237 ай бұрын
ജിതിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം. കുറെ നാളായല്ലോ കണ്ടിട്ട്. കോട്ടയത്ത് evida വീട്. ഞാനും കോട്ടയം കാരി ആണേ
@TravelWithJithinBhai7 ай бұрын
Not ktm alp chengunnuar
@shehnarahoof-ho8qv7 ай бұрын
Jithin vere oralude vlogil thamaashayonnum parayathe kurach divasam mumb kandirunnu ann endo feelayirunnu enik ivarude kaanunnata ishtam❤
@shehnarahoof-ho8qv7 ай бұрын
Jithin ullath konda aa vlog srddhichath ottum ishtalla aakuttide vlog
@badhuponnu60077 ай бұрын
Jithin bro thirichethi full on orupadu chirichu❤️❤️❤️ ellarakkum sneham mathram
@AjayStephen7 ай бұрын
❤️
@aiswaryavishnu44277 ай бұрын
Adipoli… Chirichu chirichu oru vazhikaayi.. Back to power🔥
@lishjo7 ай бұрын
എടാ മോനെ..... രംഗണ്ണനും അംബാനും ഒരേ ഫ്രെയിംൽ. പൊളിച്ചു 😍😍😍തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടു മക്കളെ ഈ വീഡിയോ. Jithis is such an amazing personality vth lots of humour sense❤️❤️❤️വീഡിയോ കഴിയേണ്ടിയിരുന്നില്ല എന്നു തോന്നി 🥰
@TravelWithJithinBhai7 ай бұрын
😊😊😊
@aneettavarghese80567 ай бұрын
വീഡിയോ പഴയ വൈബിലെത്തി
@SameerSameer-jk9pu7 ай бұрын
Happy vlog ❤❤❤😂😂 Ethra pettanna theerne Kurach langth koodaayirunnu😢😢😢 Happy aaayi irikkaayirunnu appothin by by ❤❤❤❤
Nte ponne ee video kanan njn late aayi poyallo😂😂... starting to end kore chirichu... may god bless you all❤❤
@paruponnu45537 ай бұрын
Evide ayirunu ...... Ende ponooo ethu ononara varavayiiii❤❤
@jayasudhakj67687 ай бұрын
Ennu Friday job kaznjit metro poyapol anu njan e video kande ...chirich chirich mariyuna enne kand nokuna Philippines n Nigerians ne kandapozha njan metro analo nu orthe😂 eni bhaki roomil chennit kanam ..illengi evaru enik vatanenu orthlooo😅
@SajadAiman6 ай бұрын
Jithin bhay sooopera chirich chath pinne eva evde❤❤❤😂
@Dreamgirllw1iu7 ай бұрын
Jithin chettayii is backk❤❤❤
@KunchuzMoM7 ай бұрын
Onnum parayanillaaaa.... Back to Old vibe 😊😊😊✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽