തിരിച്ചുവന്ന് കഴിഞ്ഞാൽ പ്രവാസികൾക്ക് ദുബായ് miss ചെയ്യുമെങ്കിലും family എന്ന സന്തോഷത്തിൽ നാട്ടിൽ തന്നെ തുടരുന്നത് മനസ്സിലൊരു സന്തോഷമാണ്. All the best for your future ❤️
@salmathasneemp5 Жыл бұрын
നിങ്ങൾ എവിടെ ജീവിച്ചാലും സന്തോഷമായി ജീവിക്കുക. വീഡിയോ കാണാൻ ഞാൻ റെഡി ആണ് ❤️
@Izyan3344 Жыл бұрын
നല്ല തീരുമാനം.. മാതാപിതാക്കൾ കൂടെ ഉള്ള ജീവിതത്തേക്കാൾ വലുതല്ല ഒന്നും.. ഇവയുടെ അച്ഛനമ്മ ഇപ്പൊ ഒറ്റക്കല്ലേ.. ഇടക് അവരുടെ അടുത്ത പോകുമ്പോഴല്ലേ അവർക്കും happy ഉണ്ടാകു.. ❤️❤️
@aadhianp Жыл бұрын
Ningal paranjath nera kalathinanusarich alkarde intrst marum videosil ennum ore channel kandondirikkunnavar kurava.........bt ningal dubai nu pokuannullath athra sugakaramalla kelkkan, ennelum ningale ivide vech kand muttam ennundarunu....pettenu thirich varan pattate.....😊😊😊😊 Thumbnail kandapo oru uk or canada migration anu expect cheythe......thumnailil onnu kanich vedioyil veronnu kanikkathe ajay chettan veendum mass ayi.......😊😊😊😊😊
@rafii458 Жыл бұрын
ദുബായ് ഉള്ള തൃശ്ശൂക്കാരൻആയ എനിക്ക് നിങ്ങൾ ഇനി വരില്ല എന്ന് അറിഞ്ഞപ്പോ കുറച്ചു വിഷമം ആയി പോയി എന്നാലും സാരമില്ല നിങ്ങൾ ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു... നിങ്ങളുടെ ഇത് വരെ ഉള്ള എല്ലാ വിഡിയോസും കണ്ട ആൾ ആണ് ഞാൻ നിങ്ങളെ രണ്ട്പേരെയും അത്രക്ക് ഇഷ്ട്ടം 🥰പിന്നെ നിങ്ങളെ കാണുവാൻ വേണ്ട്ടി കുറെ പ്രാവശ്യം അജയ് ചേട്ടന് whatsuppil മെസ്സേജ് അയച്ചിരുന്നു കാണാൻ പറ്റിയില്ല.. But ഒരു ദിവസം പ്രേതിക്ഷിക്കാതെ നിങ്ങടെ വീട്ടിലേക്ക് അജയ് ചേട്ടന്റെ ഒരു ഹോം ഡെലിവറിക്ക് വേണ്ടി വന്നപ്പോ ഇവ ചേച്ചിയെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.. Annamayude കല്യാണത്തിന് പോയിട്ട് കാണാതെ ആയപ്പോ ഞാൻ ചോദിച്ചിരുന്നു വരുന്നില്ലേ എന്നു അപ്പൊ അജയ് ചേട്ടൻ പറഞ്ഞിരുന്നു നവംബർ വരുമെന്ന്.. Anyway എന്നെങ്കിലും രണ്ടാളെയും ഒരുമിച്ചു കാണാൻ പറ്റുമെന്നു വിചാരിക്കുന്നു... 🥰🥰god bless you both
@rafii458 Жыл бұрын
🌹🌹🌹🌹🌹🌹🙏🏾🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰
@akshayalekshmivlogs Жыл бұрын
Mac lipstick video il ninnu kandu thudanghi.. e video il vannu nilkkunnu… UAE is the best place sathyam aanu❤❤ nattil 1 month kooduthal ninnal oru swasam muttal undakum thirichu ethunnath vare.. naadu nallath thanne but oru insecurity palappozhum feel cheyum… chuttinum nattukarum veettukarum Ellam cctv pole aanalloo… So better Orupadu naal nattil nilkkanda ketto.. enghottelum pokko… that’s better for ur mental health ❤❤
@AjayStephen Жыл бұрын
Othiri sneham kettoo😊🙏🏻
@angelancy4691 Жыл бұрын
ദുബായ്നിന്ന് പോരാൻ നേരം ഇവ കരയുന്നത് കണ്ടപ്പോൾ തോന്നി ഇനി തിരിച്ചു അങ്ങോട്ട് ഇല്ല എന്ന് 😊 all the best ❤️
@joisyjoo Жыл бұрын
ഞാൻ 2017 ൽ സബ്സ്ക്രൈബ് ചെയ്തതാ... ഒരൊറ്റ വീഡിയോ skip ചെയ്തിട്ടുമില്ല.. ഇതുവരെ മടുത്തിട്ടുമില്ല... റെഗുലർ ആയിട്ട് വീഡിയോസ് കാണുന്ന യൂട്യൂബിലെ ഒരെ ഒരു ചാനൽ ഇപ്പോ ഇതാ...E❤A... നിങ്ങ പൊളിയാണ് 😍😍
@AjayStephen Жыл бұрын
Tq🥰
@divyaanoop1947 Жыл бұрын
Nattil ipo nikunnathu athre nalla idea aayi thonnunnilla...onnum thonnaruthu🙏..ellarum nadu vidua...expense thangunnilla...vere valla countries move cheyyan ulla plan aanel,dubai nirthiyathu ok..but ivide uk vannapolanu manassilayathu, Dubai life aarunnu super...avide atleast vallapolum ulla enjoyment,evening walks, shopping mall oke undaarunnu...ivide uk aayal polum oru North India nikunne pole dry anu life😢...so onnu koode alojikunnathu nallatharikum ennu thonnunnu...anubhavam kondu paranje aanu..ningalku chilapo angane aarikilla..sneham kondu paranju enne ullu...all the best..😊
@bijualico9784 Жыл бұрын
13 വർഷമായി ഞാനും കുവൈറ്റിൽ വന്നിട്ട് ഗൾഫിൽ നിന്നിട്ട് ഗൾഫ്karanda വീഡിയോ കാണുന്നു ani നിങ്ങളുടെ നാട്ടിലുള്ള മാറ്റം കണ്ടിട്ട് വെണം നാട് പിടിക്കാൻ ❤😍
@fathimathulsaja1033 Жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടുളള വ്ലോഗിൽ നിങ്ങളുടെ മാത്രമാണ് മുടങ്ങാതെ കാണുന്നത്🔥🔥🔥
@happysoul6059 Жыл бұрын
അങ്ങനെ പറയല്ലേ 😢😢.. Ibnu batuta povumbo എന്നും ഞാൻ നിങ്ങളെ നോക്കാറുണ്ട്..എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ ആയിരുന്നു 😢.. തിരിച്ചു വരൂ ..we dubai peopls will Miss you😢.. Its heart breaking for us to hear that you wont be back
@mariyamrafi3502 Жыл бұрын
ഇങ്ങൾ എവിടേലും നിൽക് മുത്തുമനീസ് എവിടെ നിന്നാലും വീഡിയോസ് പോരട്ടെ ❤️❤️❤️❤️❤️❤️കാണാൻ ഞങ്ങൾ ഉണ്ടല്ലോ 😘😘😘😘
@gloryansal4495 Жыл бұрын
Alla pnneyy😁👍😊
@advriyaiype3168 Жыл бұрын
Ellathinum prarthikaam.. Daivam ennum vishwasthan, nallathe verollu.. Othiri sneham.. Daivam anugrahikette... Njangal eppozhum koode undu full support ayittu...
@julietjames2327 Жыл бұрын
Enikki dubai vlogs miss avum but Ajay chettaaaa move on nallatheee sambhavikku
@rubinbabu590 Жыл бұрын
ശേ അതെന്ന പരിപാടിയാണ്... ഇനി ഞാൻ എങ്ങനെ ദുബായ് കാണും😢😢
@hadibasheeshvv6560 Жыл бұрын
പ്രവാസിയായ hus ellaam ആഗ്രഹിക്കുന്ന കാര്യം ..നാട്ടിൽ ഒന്ന് settle aavanam enn❤❤.... Ningal naatil aduth ആണെങ്കിലും എന്നാണ് നേരിൽ കാണുക എന്ന എപ്പോഴും ആലോചിക്കും❤
Yes.. Covid thudangiya time il thirichu naatil vannu.. But evide vannapol chilavu nallapole.. Eni ningalkum manasilakum.. Kazhinja month thirichu vannu
@joeldominic555 Жыл бұрын
I was in Dubai with my family for 5 years. Covid hit, came back home. Understand your concerns. Don’t worry. Always keep in Mind: WHATEVER HAPPENS, HAPPENS FOR GOOD. 😊 😊😊
@ashidabanu4528 Жыл бұрын
Ellam nallathin vendiyavum 😊 all the best for ur future 👍🌹 Veetil ammayumayokke ulla kidilan videos varumenn pratheekshikkunnu 😊 Ellavarumoth adipoli videos cheyyu
@mithunj1864 Жыл бұрын
Lifil oru change venam athu nallatha cheatta.Ivideyum ammayum chechi ude parents ottayk alle ullu.Avarkum oru kootayit kurach naal nilkku.Nalla decision.Deivam oru kunju vaavayum kude tharatu.Happy ayit irikku..E❤A
@anumolfrancis9912 Жыл бұрын
Nallla theerumanam..... Nalla news undakatte.... God bless you ajaychetta and Eva chechiii.....
@labeebarishan9138 Жыл бұрын
Al d bst fr ur future life, happy ayi irikuu. God bless you.. Njangalum angine ponnadanu... Korach adhikam struggl cheydu onnu track il avan... Idak thonnarund u. A e il thanne madyayrnnenn. Last yr dubai il oru trip poyi vannu.
@saransnair7229 Жыл бұрын
Ningalude pazhaya intro add cheyoo...athinde oru cheriya kuravu ullathpole...
@dilna4264 Жыл бұрын
Njn ninglde mac lipstic video thot ulla subscriber aanu..apo thot ella videosum kanarund..idak vech delivry tymil onum kanan patylla.. pne mol kurch valuthayathnu sesha cntnus aayit kanan thudngye..enlum idak kanarund.. ningle orupad ishtaa..❤❤..njnum uae il aayrnu prgnt aayapola natil vanath..ini thirch povmbo ningle kanalonu oru hope undyrnu.. apola ingne..sarlla..ninglde life il oru nxt stagenu vndiytulla nalloru thudakkam aavatte ee brk..👍
Naattilekku settle avaan varumbol oru valatha feeling thanneyaanu. Kaaranam Dubai vere thanne oru vibe aanu. All the best for your journey👍👍❤❤
@asifhere3601 Жыл бұрын
Eniyum pokan varate. 2 kochungale koodi ayitu 4 peru poya matheelo
@WorldAroundUs Жыл бұрын
Ellam nannayi varatte👍🏻 Adipoli aakatte
@zainabmohmedfaizal1076 Жыл бұрын
Evaye pole enikkum nalle sangadam ayirunnu 6varshangalkku mumb oman vittuponappool😢😢😢😢 All the bst dears👍🏻hope for the best❤
@beautywithlidhya6928 Жыл бұрын
Wow chetta lifel risk edukunavarke uyarcha undavu athe parayan easy annu athe nadathy kanikan aann budhimutte. Nammalk oru pin valive undavum. But ningalde theerumanam adipoli
@jery3110 Жыл бұрын
ഞാൻ കോറൊണ തുടങ്ങിയത് മുതൽ ആലോചിക്കുന്നതാ 16 വർഷത്തെ പ്രവാസം അവസാനിപ്പിക്കണം എന്നു.. but ഒരു ധൈര്യം കിട്ടുന്നില്ല..
@prarthanajoseph5473 Жыл бұрын
Egane video italum kanum njn...Atra ishtamanu Ajay chetanem Eva chechynem... Story telling videos anu etavum rasam kanuvan.. Etrayum vegam unnivavaye Daivam thanu anugrahikate... Inipo alternate days video varumalo le😅😅😅😅😅 Waiting❤❤❤❤
@zareena-ou7it Жыл бұрын
Ajay chettaeva chechi happy ayitt irikkk njaloke koode ind ❤❤❤
@aneettavarghese8056 Жыл бұрын
ഇനി പോകുന്നില്ലയെന്ന് കേട്ടപ്പോളെന്തോയൊരു വിഷമംപോലെ പിന്നെ ഇപ്പോൾ ഫ്രീയായി നിൽക്കുകയാണെങ്കിൽ വീട് പണിതുടങ്ങാനുള്ള സാമ്പത്തികമുണ്ടെങ്കിൽ തുടങ്ങാമായിരുന്നില്ലേ ഞാൻ ജെസ്റ് പറഞ്ഞത പിന്നെ നിങ്ങൾ യൂട്യൂബിൽ കുറച്ചു വെറേറ്റി കണ്ടന്റ് കൊണ്ട് വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു ഇപ്പോൾ ഫ്രീയായി നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് ടൈംപാസ്സുമാകും കുറച്ചു വ്യൂസും കിട്ടുമല്ലോ നിങ്ങളുടെ ലൈഫിലിടപെട്ടതല്ല ജെസ്റ് പറഞ്ഞതാണെ 🙏
@mydreams6844 Жыл бұрын
ഇവയുടെ പപ്പയും മമ്മയും ദുബായിലെത്തുന്ന വ്ലോഗ് പ്രതീക്ഷിച്ചതായിരുന്നു 😢
Sathyam paranjaal i am very sad that u guys left uae , because ningaliloode aan njan avde jeevukunath …. I lived in uae with my husband for 8 months and I really miss that life …there are no words to express the happiness that country gives to us 😢
@fathimahamza1230 Жыл бұрын
Eva paranthan correct uae undakumho nammude ishttam pole jeevikaam nammude time eneekaam urangaaam
@salininair2477 Жыл бұрын
Njan eppol Kurachayi message ayakkarilla. Health issues um kurachu problem um ulla reasons aayathu kondanu tto Ajay & Eva. Vegan Mallory start undavatte. God bless you 🙏
@murshiaami335 Жыл бұрын
Enne ikka uae kondovumbo.. Ningale onn kaanich tharondim enn paranj nikkeynu njn... Inippo athn noo chnc 😢.. Ennaalum... Saaralla.. Nallath varatte
@divyanair5560 Жыл бұрын
All the best dears eni orupade uyaragalil ethete god bless you ♥️♥️♥️♥️💖💖🥰
@jasiakbar87320 күн бұрын
ഞാൻ ഇപ്പോൾ കുറച് ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു രക്ഷയും ഇല്ല അടിപൊളി യാണ് നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി നിങ്ങളെ ഫാമിലിയെയും ഒരുപാട് ഇഷ്ട്ടം 😍
@rakhivinodr86414 күн бұрын
Good options
@Hilalaisha-z9q Жыл бұрын
❤❤❤❤❤❤ evide aayalum happy aayiriku . God Bless
@athira-anu Жыл бұрын
Saramla bro. Bro ningal ithrem nal avde ottakarnille. Ini ivide ellarumayi Santhoshayi kazhiyam. Athu vere feel alle. Athum enjoy cheiyalo. All d best bro... 🥳🥳🥳e❤a always b happy.
@safananesrin4389 Жыл бұрын
Munnathe oru videoyil “ivar dubaikk povaruth nn agrahikkannavrundo enn” comment cheytheenu😂.Ella sundayum Dubainn purath povumpo Inn ningale kaanum enn vijaaricheenu…😇especially Ibnu batuta mallil povumpo😍 Ennelum evdennelum kaannan pattum enn vijaarikkunnu❤ Will Miss ur Dubai vlogs🥹
@Mumthassalam786 Жыл бұрын
അജയ് ചേട്ടാ സത്യം പറഞ്ഞ അന്നമ്മയുടെ കല്യാണ വ്ലോഗ് കാണുന്ന മുതൽക്കേ ആലോചിച്ചിരുന്നത് തിരിച്ചു പോകുന്ന ഒരു സങ്കടകരമായ വ്ലോഗ് കാണണമല്ലോന്ന് vijarichirunu😃... ഇപ്പോൾ സന്തോഷം ആയി 👍👍😃😃😃 നിങ്ങടെ വീഡിയോ മടുപ്പ് തോന്നാറില്ല... ഇനിയെതായാലും നാട്ടിലുള്ള വീഡിയോസിനായി കാത്തിരിക്കുന്നു 😃😍😍
@anithageorge8635 Жыл бұрын
Ajay chettante amma ne bhayakkara ishtam aane. Amma de day in life vlog cheyumo
@safnadiffin6158 Жыл бұрын
Nigal Eni Dubai pokumbol 2per alla 👨👩👦 pokan pattattee❤❤❤❤ Ajayi chettan ❤ Eva chechii ❤ 👶 ❤
@haseenashaji9013 Жыл бұрын
Ningale orupaad ishtamaane.good luck❤
@Solivagant970 Жыл бұрын
Ajay Chetta payya oru Cinema pretheekshikkunnu..Written and Directed By Ajay Stephen♥️.
@ramlasanar1653 Жыл бұрын
❤❤❤ nallathu varum wait
@mohamednihal5883 Жыл бұрын
Hopes to be in big screen..... As WRITTEN BY AJAY STEPHEN 😍😍😍
@athira-anu Жыл бұрын
Ranalum Orumichakumbo athalle Santhosham. Ini ivide ammachide kude jeevikam. Fmly big aakanum sremikkam. Enthayalum all d best e❤a🙏🏻🙏🏻🙏🏻
@zahrafasil5597 Жыл бұрын
Njn ningal paranjavaril petta ennum vedio kanunna alaattoo❣️alpam late aayaalum ellaam kanum😊love you both ❤
Njan kure kalayi e family yude koode koodiyit ini ningal uae anelum nattil anelum video njan kanum❤ bcz eniku othiri ishta ningale
@safeezahar7337 Жыл бұрын
Ennum videos kanaan koode koodiyavre nammaloke startigile ullavar 😊eniyum jeevidathilvijayavum sandoshavum undaavate ❤uae theerchayaayum miss chayyum njan 10 years qataril undaayit ipol naatilayi ipol miss chayyunna kaaryam qatarileyaane ❤
@athiramohandas7004 Жыл бұрын
Waiting for your baby... Vegam oralu koodi varatte ❤
@subinsuresh9167 Жыл бұрын
ആഹാ സ്ഥിരം പ്രേക്ഷകരിൽ ഒരാളകാൻ കഴിഞ്ഞതിൽ സന്ദോഷം ❤❤ അജയ് ചേട്ടന്റെ linkdin തപ്പി കമ്പനി വരെ കണ്ടുപിടിച്ചിട്ടും 😂 നമ്മൾ വിളിച്ചില്ല നിങ്ങളെ ശല്യം ചെയ്യാതിരിക്കാൻ 😂അതാണ് സ്നേഹം
@AjayStephen Жыл бұрын
🤣🤣🤣🤣🤣
@memyself4864 Жыл бұрын
Ajay de look mothattil maari poyallo..... Don't worry...Ellam nallatinu vendi aayirikkum
@aamybabs8100 Жыл бұрын
Sheda.. njn vicharichu innu pokum nale pokum enoke.. but ella decisions um nallathinanu... 😊
@nasarudheennasarudheen611 Жыл бұрын
Ajay chetta evachechi ningal thirichu va ingott atha rasam ❤❤
@athiramanoj7345 Жыл бұрын
Dheivam anugrahikatte ❤
@haseenajahangeer3903 Жыл бұрын
UAE നിർത്തേണ്ടിയിരുന്നില്ല. പറയുന്നത് കൊണ്ടു രണ്ടു പേർക്കും വിരോധം തോന്നരുത് ട്ടോ. ഇഷ്ടം കൊണ്ടാണ് പറയുന്നത്. ഞങ്ങളും ഇങ്ങനെ ആയിരുന്നു.എല്ലാ രീതിയിലും ലൈഫ് സെക്യൂർ ആയിരുന്നു. ദേഷ്യം തോന്നല്ലേ മക്കളെ. അനുഭവം കൊണ്ടു പറഞ്ഞതാ. എല്ലാം നല്ല രീതിയിൽ ആകട്ടെ. പ്രാർത്ഥന ഉണ്ടാകും 😘❤️💕
@Vijayamma123vijayammabad-yn7kq Жыл бұрын
വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘
@akhilgrace Жыл бұрын
Ithum nallathinayi daivam theerkkatte. God bless you Both🥰🥰ini natile travel videos oke idu tto Ajay chetta
@shiniabhilash1702 Жыл бұрын
Ella videosinum comment idarillanne ullu.. but nigade videos ellam mudagathe kaanarundatto.. vegam thanne lifel nalloru decision edukkan pattatte..❤️
@Calicutfoodmaniac Жыл бұрын
😊😊😊 all the best
@lonelytraveller1878 Жыл бұрын
Njangal kurach per mathram onum chodichila❤
@AjayStephen Жыл бұрын
Aishh❤️❤️❤️❤️❤️❤️❤️
@abeedaPeral Жыл бұрын
Nhanum😂
@aneettavarghese8056 Жыл бұрын
ഇവ ചേച്ചി ലുക്കായാലോ നല്ല ക്യൂട്ട്യായിട്ടുണ്ടല്ലോ 👌👌👌👌
@bhagyalakshmi9565 Жыл бұрын
Edutha theerumanam nalla pala karyangalum undavan aavtte enn praarthikkunnu ajay chettan nd eva chechiii.... Kore sneham rand perodum.... Videos nu vendi wait cheyyum like always ❤️stay blessed always both❤❤❤
@sindhujagdish418 Жыл бұрын
I still miss dubai...my fav destination...22 yrs undayrunnu...
@MahammadSemeerP Жыл бұрын
Ninghal yevideyanengilum Minimum ayecheyil 2 videos Poratte Katta Support & waiting ❤❤❤
@prijeeshaukken8931 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@AjayStephen Жыл бұрын
🥰🥰🥰🥰
@jibinkm8606 Жыл бұрын
Good....ivide adichu polichu nadaku....
@sandhyaphilip8474 Жыл бұрын
Veru good decision..evideyaalum onnich nilkkonom..n avide happiness kandethughaa..if u r determined to live in kerala with all the odds pinne thirinju nokkendii verilla..palarkkum eva pole enney pole uae le aa comfort life vidaan aanu prayasam..vegam oru kunjibaby aavette ..all the best eva n ajay..
@nizmalnishuviog1084 Жыл бұрын
UAE il set aayi thirichu ponathil sangadam undakilum ...randalum onnichu nilkan nokanam 😍natil set aavanam ...UAE fan's 🤩
@nazrinfathima9851 Жыл бұрын
All the best dears❤ orupade istam nigale
@hannahdaniel3980 Жыл бұрын
All the best Ajay chetta Eva chechi.❤ Niglde life aanu, changes elarum agrahikyum... Be Happy and new venturesn daivam sahaikyatte...
@mekhajohn6969 Жыл бұрын
Llaam vegm ok aavmm prayers with u.... happy aayt irikk tnsn onnm vndaa... ❤
@jayasudhakj6768 Жыл бұрын
Sheriya ningal paranje miss u evide onninum tym illa...morning thott evng akunath ariyune illaaa...natil anengi full ichane adich irunnu clock noki irikum...n right too enthu potta video anelum kanum becoz v like u potta engilum idan noki irikarund ellardem videos kanan tym illa but ningalde must kanum Sunday engilum..❤expecting good videos from u guys...lv u god bless take care...
@muhammedsufiyan1776 Жыл бұрын
Eva പറഞ്ഞത് ശെരിയാണ് ഓരോ tme ഓരോരോ മനസ്സാണ് എല്ലാവർക്കും. ഈ you ട്യൂബ് വീഡിയോസ് കാണുന്ന മൈന്റ് പോലും.. ഞാൻ ആത്യമായി you ട്യൂബ് കാണാൻ തുടങ്ങിയത് തന്നെ കുക്കിംങ്ങിനോടുള്ള intrst കൊണ്ട് മാത്രം ആയിരുന്നു Ayisha കിച്ചൺ ഷമീസ് കിച്ചൺ salu കിച്ചൺ അങ്ങിനെ oru നീണ്ട നിര ആയിരുന്നു. രാകേഷ് ചേട്ടന്റെയും zameel ഇക്കാന്റെയും vlgs കാണാറുണ്ടായിരുന്നു അങ്ങിനെ കുറച്ച് fvrt vlgs അതിനിടക്ക് എപ്പയോ നിങ്ങളുടെ vlgs കാണാനിടയായി അന്ന് തൊട്ട് ഇന്നുവരെ നിങ്ങളുടെ vlgs വന്നാ അത് കാണാതിരിക്കാറില്ല എല്ലാത്തിനും cmnt ഇട്ടില്ലെങ്കിലും നിങ്ങളെ vidio എനിക്ക് കണ്ടോണ്ടിരിക്കണം .ഇതിനു മുൻപ് പറഞ്ഞ oru ചാനലും ഇപ്പൊ ഞാൻ കാണുന്നില്ല full കുഞ്ഞു vidio കൾ മാത്രമായി മാറി ഇപ്പൊ എന്റെ ഹോബി 2 ചാനൽ vlgs മാത്രമേ ഇപ്പൊ വിടാതെ കാണാറുള്ളു അതിൽ ഒന്നു നിങ്ങളുടേതാ 😊
@AjayStephen Жыл бұрын
Sneham ketto🥰🥰
@vinod9658 Жыл бұрын
Hey Ajay chetta, can u tell the tshirt brand u wore in this video pls
@AjayStephen Жыл бұрын
Shein
@aparnaharidas4754 Жыл бұрын
Ajay Chetan comments idunnath kuravanengilum nammaloke ennum katta support aayit undakutoo kude. 👍All the best for a new chapter.
@AjayStephen Жыл бұрын
Tq dear🥰
@sheelasan3994 Жыл бұрын
Vishamikenda mackalay daivam ellam nallathey cheyyu jeevithathil ...njanum Dubai il 10 yrs undayirunnu eppol Australia il annu .Dubai orupad mis cheyyunnu
@remyaraju5427 Жыл бұрын
Video nirthalle....pls...poliyado nigal Ajay❤️Eva....jeevithathil nallathu varette....God bless you Dears.....🙏🏻
@AjayStephen Жыл бұрын
Tq ketto
@lijialex1997 Жыл бұрын
Eniku choyikanam ennindayirunnu.pakshe.. personal life il oru ethinottam ayipovumennu vijaricha choyikanje.evide ayalum family life happy & peaceful avan oru secret parenjotte.edhu ups and downs ilum husband and wife bible il paranjekunna pole personal prayer inu alladhe ningal 2 perum Mari nilkarudhu.anubhavam guru .always stay happy ,blessed and healthy ❤😘😘😘lovely couple 😚😚🤗
@derekdavis6225 Жыл бұрын
Ajay chetta . chettan topaaaa chechiyum power vedios innyun varattetaaaa
@emmanueljery920 Жыл бұрын
Ajay... Eva kanan thonnundtto❤️
@nithiya2962 Жыл бұрын
Ajay chttanum eva dey decesion nallathinakattey . Oru baby aakatey 😊
@kokoworld2233 Жыл бұрын
dubai nnu edakoke leave nu varumbo nadu adipoli ayrikum ,alkar bayakara sneham ayrikum but sthiram ninnal pinne adjust akoolla,dubai l nighl mathra ulla life alle athu bayakara suga,evide aghane alla, nattil edaku vannu pokan kollam apo nalla rasa,but parayumbo onnum thoonaruthu nighlde sthiram viewver anu njn,
@rafsinadeer8437 Жыл бұрын
Kannurekk va chechii❤
@SameerSameer-jk9pu Жыл бұрын
Ellam nannakkum ❤❤❤❤❤videos venam ttoo Ennum happy aayitt kanditt inn enthoo vallatha oru sanghadam Stay happy A&E ❤❤❤❤
@ranjithmg2023 Жыл бұрын
ഒരു നല്ല പുതിയ തുടക്കമാകട്ടെ Best wishes for new life in kerala❤❤❤ ഞാനും 50000 ൽ പെടുന്ന കട്ട Subscribers ആണ് എല്ലാ videos ഉം കാണാറുണ്ട്.... നിങ്ങളെ എപ്പോഴും ഞങ്ങളുടെ Family members ആയിട്ടാണ് കാണുന്നത് ഇനി അജയ് ചേട്ടന്റെ സിനിമ മോഹം പൊടി തട്ടി എടുക്കാലോ As a director... When financially stable please try... Best wishes for your all dreams come true❤❤❤ എന്നെങ്കിലും നേരിട്ട് കാണാം എന്ന് പ്രതീക്ഷിക്കുന്നു.