രാത്രി വിശന്നിട്ട് ഉറങ്ങാൻ പറ്റാതെ കിടക്കുമ്പോൾ കാണാൻ പറ്റിയെ വീഡിയോ 😂😮
@shibikm4298Ай бұрын
😂
@sandyj3429 ай бұрын
No body can beat Kerala food ❤
@sairandhrysai143011 ай бұрын
ഇതിപ്പോ എവിടുന്ന് തുടങ്ങും.... എന്നാ എന്റെ കൺഫ്യൂഷൻ 🤤🤤🤤🤤🤤
@riyasop1920 Жыл бұрын
അടിയിൽ കിടക്കുന്ന ചോറ് "അപ്പൊ ഞാൻ പൊട്ടനാ "
@bhagya35389 ай бұрын
😂
@deeptivijayan81169 ай бұрын
😂😂😂
@prabiprabilash67929 ай бұрын
😂
@vijayalekshmilekshmi91869 ай бұрын
😂
@yusrajunaise54209 ай бұрын
😂
@aminamuneer54111 ай бұрын
ഇതിലുള്ള പകുതി ഐറ്റംസ് ഒഴിവാക്കിയെങ്കിൽ ഇതിലും അടിപൊളി ആയേനെ. .ഇതിപ്പോ എല്ലാം കഴിച്ചു ചോറുണ്ണാൻ പറ്റില്ലല്ലോ 😊
@shahidha15756 ай бұрын
Sheriyanallo😂
@rishadrishad28676 ай бұрын
സത്യം
@latikagopakumar4 ай бұрын
കറിക്ക് കുട്ടൻ ചോറു.😂
@smithajoseph37972 ай бұрын
10 perkku kazikkan ullathu undu
@meeraarun7424 Жыл бұрын
തലേന്ന് ഉണ്ടാക്കിയ മീൻ കറി ചട്ടി ചൂടാക്കി വറ്റിച്ചു,, അതിൽ ചോറിട്ട്,, മോരുകറി ഒഴിച്ചു അവിയൽ കൂടി ചേർത്ത് ഇത്തിരി അച്ചാറും side യിൽ വച്ച് ഒരു പിടി പിടി പിടിക്കണം,, കഴിച്ചിട്ട് ഉപ്പിട്ട കുറച്ച് കഞ്ഞി വെള്ളം.. 😋😋😋സ്വർഗം ❤❤❤
ഇത്രയും കറി കിട്ടിയാലും ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ കറിയെ എടുക്കുള്ളു.
@samrao29 Жыл бұрын
When should I visit 😅😅😅
@saranyasudi5197 ай бұрын
എന്റെ തമ്പുരാനെ..... കൊതി 🤤🤤
@akilleo78467 ай бұрын
Evde tudangim😋
@purelove8147 Жыл бұрын
Ithil choorin tappi pidikanam 😅
@joseph12a36 ай бұрын
Wow Pattichor.......
@SHAINI-g6e11 ай бұрын
സത്യം പറയാലോ ഞാനിത് കഴിച്ചിട്ടേ😂😂😂😂...
@shafeeksufiyan3728 Жыл бұрын
. ഇതെല്ലാം കൂടി ഒന്നിച്ചു കഴിച്ചാൽ ടേസ്റ്റ് ഉണ്ടാകുമോ. എന്റെ ഒരു അനുഭവത്തിൽ കുറെ കറി കൂട്ടി കഴിക്കുമ്പോൾ വയറും മനസും നിറയുന്നത് സദ്യ കഴിക്കുമ്പോഴാണ്, അതിനി എത്ര കറി ഉണ്ടായാലും ഒരു മടുപ്പും ഉണ്ടാവില്ല. I miss u സദ്യേ.....😅
@lailarafiq1239 ай бұрын
I have never eaten this . In the 70's and 80's on our 2 day train travel , my mom would make Tamarind rice, so that it would nt get stale with time . For the first day we had coconut chutney as a side. and the next day it was acchar In all my life we have never made so many sabzis for one meal. . I am kept wondering Is this done ONLY FOR THE VIDEO ? or IS this for real ? - Seriously curious.