Weight of steel bars required for 1000 sq.ft slab | സ്ലാബ് നിര്‍മ്മിക്കാന്‍ എത്ര കമ്പി വേണം

  Рет қаралды 32,620

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

Пікірлер: 38
@athmanandanpillai174
@athmanandanpillai174 2 жыл бұрын
Thank you for your kind information Sir
@balakrishnannair3214
@balakrishnannair3214 Жыл бұрын
Very best information Sir
@KeralaConstruction-f3j
@KeralaConstruction-f3j Жыл бұрын
Main slab Total length eduth steel spacing vach harichaal mathi
@keralaluckystars3623
@keralaluckystars3623 2 жыл бұрын
Sir roominte size nokki engane steelinte size edukkam
@edisonmartin5199
@edisonmartin5199 2 жыл бұрын
Adipoli .🙏
@kudhuvimarb8158
@kudhuvimarb8158 2 жыл бұрын
Good class
@sudheerckk
@sudheerckk 2 жыл бұрын
Thanks How measure wood ?
@lijocherian7782
@lijocherian7782 2 ай бұрын
One way .600 k.g .2 way .720 kg
@available8812
@available8812 2 жыл бұрын
Good 👍
@akhilr1796
@akhilr1796 2 жыл бұрын
❣️💚സൂപ്പർ 💚❣️👍🏽
@habeebrahman7368
@habeebrahman7368 2 жыл бұрын
Good
@joshualbiju5521
@joshualbiju5521 2 жыл бұрын
Supper
@yesudasvf5373
@yesudasvf5373 10 ай бұрын
sir steel & wood waistage % ethrayaanu
@Truevoice-k8r
@Truevoice-k8r 10 ай бұрын
Thanks , why don't use metric instead of foot and inch
@zainulabideen3422
@zainulabideen3422 2 жыл бұрын
900 സ്ക്കോയർഫീറ് 4" ഇഞ്ച് സ്ലബ് 8mm സ്റ്റീൽബാർകൊണ്ട് 2വേ സൈഡ് ക്രാങ്ചെയ്‌തു കോൺക്രീറ്റ് ചെയ്യാൻ ഇത്ര കിലോ സ്റ്റീലൊന്നും വരില്ല, മാക്സിമം 550 കിലോ to 600 വിത്തൌട്ട് ബീമ്.
@sureshb1454
@sureshb1454 2 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ്
@abdulkareemtharikulam2748
@abdulkareemtharikulam2748 Жыл бұрын
1600. ഫീറ്റ് റോഡ് 4 ഇന്ജ് കോൺഗ്രീറ്റ് ചെയ്യാൻ എത്ര സാന്റ് എത്ര മെറ്റെൽ എത്ര സിമന്റ് വേണം
@ExcitedElephant-sj3js
@ExcitedElephant-sj3js 7 ай бұрын
മാഷേ PT സ്ലേബിലേക്ക് മാറുമ്പോൾ വ്യത്യാസം ഉണ്ടോ.
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 2 жыл бұрын
ഒരു round ൻ്റെ ചുറ്റളവ് എങ്ങിനെ എളുപ്പത്തിൽ കാൽകുലേറ്റർ ഉപയോകിച്ച് കണ്ട് പിടിക്ക്യാൻ പറ്റും
@forfuture7654
@forfuture7654 2 жыл бұрын
👍👍👏
@ABDULRAUFKAPPILABDULLA
@ABDULRAUFKAPPILABDULLA 5 ай бұрын
1300sq 5inch slaab Yetra കമ്പി വേണം
@RrR-u2c4i
@RrR-u2c4i 2 жыл бұрын
👍🏽👌🏽
@vijayanputhalath5750
@vijayanputhalath5750 2 жыл бұрын
Thanda per exist a property. This property has been shared among sisters. Do again thanda per has to be obtained for the pieces of land?
@subhashav8936
@subhashav8936 Жыл бұрын
900 square feet maximum Steel 550 to600
@wanderer1849
@wanderer1849 2 жыл бұрын
8mm 10 mm okke steel dia maarumbol Engane calculate cheyyam
@leoantony71
@leoantony71 2 жыл бұрын
Oronninum athintethaya weight und... 1 meteril ethra kg undennoru kanakkund... For eg, 8mm dia kku 0.395 kg/m weight aanu undavuka... BBS cheythal exact quantity kittum... Don't go for this type of rough estimate...
@wanderer1849
@wanderer1849 2 жыл бұрын
@@leoantony71 Thanks
@abdulrafeek8082
@abdulrafeek8082 2 жыл бұрын
👍👍👍
@sureshb1454
@sureshb1454 4 ай бұрын
8 mm 700 KG മതിയാകും
@ajeeshmpta7018
@ajeeshmpta7018 Жыл бұрын
അല്ല സുഹൃത്തേ നിങ്ങൾ ഇത് എന്ത് കണക്ക് ആണ് പറയുന്നത് നിങ്ങൾ പറഞ്ഞ കമ്പി ഇട്ടാൽ പിന്നെ കോൺക്രീറ്റ് ചെയ്യാൻ സ്ഥലം ഉണ്ടാവില്ല മുഴുവൻ കമ്പി തന്നെ ആയിരിക്കും ഞാനും ഈ പണിക്കാരൻ തന്നെ ആണ് 1000 sq ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ മാക്സിമം 750 kg മതി 5 ഇഞ്ചു സ്ലാബ് ആയത് കൊണ്ട് എല്ലാം 10 mm ഉപയോഗിക്കണ്ട ആവശ്യം ഇല്ലല്ലോ 4 ഇഞ്ചു സ്ലാബ് ചെയ്യാൻ 8 mm ഉപയോഗിച്ച് ആണെങ്കിൽ 650 kg മതി അതും 18 cm കമ്പി കെട്ടിയിട്ട് പണിയാം
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 5 ай бұрын
കമ്പി വളരേ കൂടുതൽ ആണ് ഒരിക്കലും ഇത്ര വേണ്ട
@halthafa5973
@halthafa5973 Жыл бұрын
Mansilakunnilaa onnum thanne
@mansoorkpmansoorkp4222
@mansoorkpmansoorkp4222 Жыл бұрын
വേറെ ഒരു വിഡിയോയിൽ 600kg വേറെ ഒരു വിഡിയോയിൽ 700kg ഇതിൽ പറയുന്നത് 900ആര് പറഞ്ഞതാ വിശ്വസിച്ചത്
@binou4642
@binou4642 Жыл бұрын
🤣
@ayaanhafiz3179
@ayaanhafiz3179 11 ай бұрын
😂😂
@LAFRESH-wt3dk
@LAFRESH-wt3dk 7 ай бұрын
650 kg മതി 1000sq enik തന്ന കണക്ക് ആണ് 8 ഇഞ്ച്
@mohananvenattu
@mohananvenattu 2 жыл бұрын
👍👍👍
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
How to Calculate weight of steel in slab, beam and column
4:10
Build with PB
Рет қаралды 37 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН