അങ്ങനെ മറവിക്കുള്ളിൽ മറയേണ്ട കലാകാരിയായിരുന്നില്ല.അഭിനയിച്ച ചിത്രങ്ങളെല്ലാം വ്യത്യസ്തവും ശക്തവുമായിരുന്നു.വീണ്ടും ആ അഭിനയത്രിയെ തിരിച്ചു കൊണ്ടുവന്ന സത്യൻ സാറിന് നന്ദി..
@greenleafcurryworld54873 жыл бұрын
തീർച്ചയായും അത്ര kazivund
@rehanaJ3 жыл бұрын
So happy to see her. She looks her old happy self. Hope her married life is going well
@anilajoby63953 жыл бұрын
Correct
@sheelasreekumar48673 жыл бұрын
Very happy to hear about our dearest Meera Jasmine’s return to films. Thank You so much, Sathyan Anthicad Sir and Anoop. Hello dear Jayaram and all in this great initiative. God Bless You All Always.
@sibin143Rytbe3 жыл бұрын
Yes true..!!😍
@manjeetjk36873 жыл бұрын
തിരികെ വരേണ്ട ആൾ തന്നെ ആണ് മീര.. 'നാച്ചുറൽ' ആയി അഭിനയിക്കാൻ കഴിയുന്ന കലാകാരി.. ബെസ്റ്റ് wishes 😍🌹
@S_a_n_s_3 жыл бұрын
"സംവിധാനം : സത്യൻ അന്തിക്കാട് " എന്ന് കാണുന്നത് തന്നെ ഒരു സന്തോഷമാണ്. തനി നാട്ടിൻപുറം പശ്ചാത്തലത്തിലുള്ള ഒരു ചിത്രം കാണാമല്ലോ എന്ന സന്തോഷം. മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്റേയും ഏറെ പ്രിയപ്പെട്ട ജയറാമേട്ടന്റേയും ഒപ്പം 2000 കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രിയായിരുന്ന മീരാ ജാസ്മിനും ഒന്നിക്കുന്ന ഈ ചിത്രം ഒരു മികച്ച ചിത്രം തന്നെയാവട്ടെ... 💖
@raghunathraghunath79133 жыл бұрын
സംവിധാനം സത്യൻ അന്തിക്കാട് .ആ ഒരു എഴുത്ത് ഒന്ന് കാണാൻ കാത്തിരിക്കുന്നു.
@user-js8nn8wd7k3 жыл бұрын
മീരയുടെ ചുറുചുറുക്കും, കളി ചിരികളും ഒന്നും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല..
@drisyac15123 жыл бұрын
നല്ല നടികൾ ഒരിക്കലും ഒതുങ്ങി നിൽക്കില്ല കാലം അവർക്കു സമയം കരുതി വച്ചിട്ടുണ്ട്. മഞ്ജു ചേച്ചി വന്നപോലെ മീരച്ചേച്ചി എത്തി 😍
@aadhisiva69213 жыл бұрын
പഴയ മീരാജാസ്മിൻ പോലെ ഉണ്ട് മീരാജാസ്മിൻ നല്ല ഒരു കഥാപാത്രവും നല്ല ഒരു സിനിമയുമായി നമ്മുടെ മുൻപിലേക്ക് വരാൻ സത്യൻ അന്തിക്കാട് ടീമിന് കഴിയട്ടെ ആശംസകൾ...
@sakeerkm393 жыл бұрын
നാടനും, മോഡേൺ കഥാപാത്രങ്ങളും ഒരേപോലെ ചെയ്യാൻ കഴിവുള്ള ഗ്ലാമർ ഉള്ള ഒരു നടിയാണ് മീരാ ജാസ്മിൻ....
@sibi66333 жыл бұрын
ഇനിയുള്ള നാളുകൾ സിനിമ കൂടുതൽ കരുത്താർജ്ജിക്കും. ഒരുപാട് നാളായി കാത്തിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ പ്രിയപ്പെട്ട മീരാ ജാസ്മിനെ ഏറ്റവും സ്നേഹത്തോടെ ഞങ്ങളും സ്വാഗതം ചെയ്യുന്നു
ഈ തുള്ളൽ എപ്പോഴും ഉണ്ടല്ലോ..പാഠം ഒന്ന് വിലപത്തിലെ പോലെ😀..
@adwai84553 жыл бұрын
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ, സൗത്ത് ഇന്ത്യയിൽ 4 ഭാഷകളിലും വലിയ വിജയങ്ങൾ സ്വന്തമായുള്ള നടിയാണ് മീര. സത്യൻ അന്തിക്കാട് - മീര ജാസ്മിൻ combo എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ്. വീണ്ടും school-കോളേജ് days എല്ലാം ഓർമ വരുന്നു. അവരുടെ കോമ്പിനേഷനിലെ ആ മികച്ച സിനിമകളും പാട്ടുകളും മനസ്സിൽ എത്തുന്നു... ഈ പുതിയ സിനിമക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@chithrakala53473 жыл бұрын
വളരെ സന്തോഷം. 😍😍😍again meera jasmin❤😘my most favrt actress.. ഈ ഫിലിം ന്റെ ഷൂട്ടിംഗ് ന് കൊച്ചി വെച്ച് മീര ചേച്ചിയെ നേരിട്ട് കാണാൻ സാധിച്ചു... അന്ന് മനസ്സിൽ ഭയങ്കര സന്തോഷം തോന്നി തിരിച്ചു വീണ്ടും മലയാളം film industry ക്ക് മീര ചേച്ചിയെ കിട്ടിയതിൽ. എന്നപോലെ എല്ലാരും ആഗ്രഹിച്ചിരുന്നു എന്നും കമന്റ്സ് വായിച്ചപ്പോ manasilayi😍
@aryananda82593 жыл бұрын
മഞ്ജുവിനെ പോലെ മീര യും തിരികെ. നല്ലനടികൾ, നല്ല അഭിനയ മികവ്, നല്ല സിനിമകൾ. പ്രതീക്ഷകൾ ഏറെ. 💖💖💖💖
@ajayvas1123 жыл бұрын
Manjuvinekalum 👍🏻
@gangadharachuthaprabhu61543 жыл бұрын
Kilavanmaraya superstars kudaabinayikan aluvendaa
@smithavinod73963 жыл бұрын
@@ajayvas112 സത്യം.. meera jasmine super anu
@anaghathennat5563 жыл бұрын
@@ajayvas112 I agree with you. Maju was even part of the patriarchal way of story telling, but Meera was entirely different from that. I adore Meera, She has been my Favorite actress even in her absence in the cinemas. I often think that I wanna see Fafa and Meera together in a movie, and that will be superb...
@surabhisunil39253 жыл бұрын
@@gangadharachuthaprabhu6154 avrk oru superstar ne thangenda karymilla. Manju, meera jasmine nu okkke ottakk oru film handle cheyyan ulla kazhiv und
@sunil15813 жыл бұрын
ഒരുകാലത്ത് മീര എന്നു പറഞ്ഞാൽ ഭയങ്കര craze ആയിരുന്നു! കസ്തൂരിമാൻ ഒക്കെ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല... 😍👌❤️ Welcome back!!!💐
@thajnumehjebin85223 жыл бұрын
കറക്റ്റ്
@scertfacts20903 жыл бұрын
Enikkum
@akshayc19343 жыл бұрын
Woww powli padam...bgm , songs okke 👌👌
@520_ananthakrishnanvs93 жыл бұрын
💯
@kittie96193 жыл бұрын
Athe matram alla swapnakoodum.....
@frents80993 жыл бұрын
മീര ജാസ്മിൻ എന്നും മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ തന്നെ ആയിരിക്കും. അച്ചുവിന്റെ അമ്മ വിനോദയാത്ര സ്വപ്നക്കൂട് രസതന്ത്രം ഒരേ കടൽ കൽക്കട്ട ന്യൂസ് കസ്തൂരിമാൻ ഗ്രാമഫോൻ പെരുമഴക്കാലം ഒക്കെ എന്നും favourite
@adwai84553 жыл бұрын
ഗ്രാമഫോൺ, കസ്തൂരിമാൻ പ്രിയപ്പെട്ട സിനിമകൾ ഇനിയുമേറെയുണ്ട്.
@frents80993 жыл бұрын
@@adwai8455 yes. Parayan vittu poyi
@shamseerpc83933 жыл бұрын
Swapnakoodu...
@mrr20413 жыл бұрын
പാഠം ഒന്ന് ഒരു വിലാപം... ദേശീയ അവാർഡ്
@napoleonedits20113 жыл бұрын
ഇതെല്ലാം ആവറേജ് പടങ്ങൾ ആണ്. മീര നല്ല നടി ആണ് എനിക്കറിയാം
@nsmedia89733 жыл бұрын
ഒരുപാട് ആഗ്രഹിച്ചു തിരിച്ചു വരവിനായി.... ഇനി മീര ജാസ്മിൻ മലയാള സിനിമയിൽ തരംഗം സൃഷ്ടിക്കും 😍
@anindian47863 жыл бұрын
അച്ഛന്‍ മകളെ നേരില്‍ കണ്ടത് പോലെ ... 💘
@abinyjoseph25413 жыл бұрын
1.അച്ചുവിൻ്റെ അമ്മ 2.രസതന്ത്രം 3.വിനോദയാത്ര 4.ഇന്നത്തെ ചിന്താവിഷയ० 5........😍
@Muhmd5682 жыл бұрын
കസ്തൂരിമാണ് uff🤗🔥
@rajlashdiyan22233 жыл бұрын
സ്വപ്നകൂട് മാത്രം മതി life long മീരയെ ഓർക്കാൻ 😍😍😍😍😍
@Myself-z9n3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ് മീര ജാസ്മിൻ തിരിച്ചു വന്നതിൽ സന്തോഷം ഞാൻ ഒരുപാട് ആഗ്രഹിച്ചുരുന്നു മീര ചേച്ചി സിനിമയിൽ തിരിചു വരാൻ😍😍😍
@shilpakalady3 жыл бұрын
She is a versatile actor.... Happy to see her again after ages❤ Expecting a subtle family pack from Sathyan Anthikkad Sir❤
@renukadevi23483 жыл бұрын
Welcome back meera. We missed u on the silver screen
@JithinRaj063 жыл бұрын
തിരിച്ചു വരവിൽ ഒരുപാട് സന്തോഷം.... അഭിനയിച്ച എല്ലാം സിനിമകളും ഒരുപാട് ഇഷ്ട്ടായിരുന്നു..... ❤
@mee32643 жыл бұрын
അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ, സ്വപ്നകൂട്, രസതത്രം... Etc എന്നും ആൾക്കാരുടെ മനസ്സിൽ ഇടം പിടിച്ച സിനിമകൾ തന്നെ ആണ്❤️❤️
താങ്ക് യു അനൂപ് .. മീര ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട നടിയാണ്. Welcome back. dear Meera .. you are an outstanding actress.. we missed you.
@syamprasad21693 жыл бұрын
ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം...ഏത് തരം വേഷവും ചെയ്യാൻ കഴിവുള്ള നടി...കരുത്തുറ്റ കഥാപാത്രങ്ങൾ ഇനിയും ഉണ്ടാവട്ടെ...All the best Meera Jasmine..
@vimalc.t20583 жыл бұрын
Feels like a family member came back home after a longtime..
@rayarony29583 жыл бұрын
True
@adhils5263 жыл бұрын
മീരചേച്ചിയെ തിരിച്ചു കൊണ്ടുവന്നതിൽ സത്യൻ സാറിനു ഒരായിരം നന്ദി.....
@therock36173 жыл бұрын
പാർവതി, മീര..ഭാവന.... Janapriya നടനും അപ്പൂപ്പൻ മെഗാസ്റ്റാർ കളും ഒതുക്കാൻ നോക്കിയാലും കഴിവുള്ളവരെ മലയാളി support ചെയ്യുക തന്നെ ചെയ്യും.... Thanks to സത്യൻ sir.... മറ്റു ഡയറക്ടർമാർ മടിച്ചു നിന്നടുത്തു മീരയെ വീണ്ടും big സ്‌ക്രീനിൽ കൊണ്ടുവന്നതിനു ഒരു big salute 👍
@sheminreji353 жыл бұрын
മനസുകൊണ്ട് ആഗ്രഹിച്ചതാണ് മീര ചേച്ചിയുടെ തിരിച്ചു വരവ്. അതുപോലെ തന്നെ സത്യൻ സാറിൻ്റെയും - ജയറാമേട്ടൻ്റെയും കൂട്ടൂകെട്ടിലുള്ള ഒരു പ്രോജക്ട്. ജയറാമേട്ടയും മീര ചേച്ചിയുടെ നല്ലൊരു തിരിച്ചു വരവാകട്ടെ. എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ all the best wishes
@prajithprajithedp68493 жыл бұрын
വളരെയധികം സന്തോഷം , മികച്ച അഭിനയത്രിയെന്ന നിലയിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നു. ഒരേ കടലിനേ വെല്ലുന്ന ഒരു മമ്മൂട്ടി- മീര ജോഡി ഉണ്ടാവണം ,
@shaneeammu97903 жыл бұрын
മഞ്ജു ചേച്ചിയും, മീരാ ജാസ്മിനും ശക്തമായ വേഷങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന മലയാള സിനിമകൾ നമുക്ക് കാണാനാവട്ടെ
@hari66963 жыл бұрын
കുട്ടികാലം മനോഹരം ആക്കിയ സത്യൻ അന്തിക്കാടും മീരയുമുള്ള സിനിമകൾ നൊസ്റ്റു ❤️❤️❤️❤️❤️🥰
@abdullawayanad98053 жыл бұрын
വളരെയേറെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ തിരിച്ച് വന്നതിൽ വളരേയേറെ സന്തോഷം
@raghunathraghunath3 жыл бұрын
തമിഴിൽ റൺ ഉണ്ടാക്കിയ craze... 😍😍😍... വെൽക്കം ബാക്ക് MJ... 🧡
@quotestechmalayalam84893 жыл бұрын
ഒരുപാട് സന്തോഷം ഒരു നല്ല മൂവി പ്രതീക്ഷിക്കുന്നു 😍 അച്ചുവിനെയും കണ്മണിയെയും ഒന്നും ഞങ്ങൾ മറന്നിട്ടില്ല കേട്ടോ 🥰🥰🥰
കസ്തൂരിമാൻ കണ്ട് ഫാൻ ആയതാണ്. മീരയുടെ ചിത്രങ്ങൾ നായിക പ്രാധാന്യമുള്ള ചിത്രങ്ങളായി എഴുതപ്പെട്ടത് ആണോ അതോ മീര അഭിനയിച്ചപ്പോൾ ആ കഥാപാത്രത്തിന് പ്രാധാന്യം വന്നതാണോ എനിക്ക് ഇപ്പോഴും സംശയം ആണ് . അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഒരു പ്രത്യേക കഴിവാണ് മീരക്ക്. മീരയുടെ പകുതിപോലും റെയിഞ്ച് ഇല്ലാത്ത നടിമാരാണ് ഇപ്പൊ മലയാളസിനിമയിൽ വല്യ ടീംസ് ആയി നടക്കുന്നത്
@santhithomas46233 жыл бұрын
🥰🥰🥰 Urvasi, Manju Variyar & Meera Jasmine - no one can beat them.
@anamikaru65853 жыл бұрын
Shobhana too
@gangakavithabhuvanendran3 жыл бұрын
Very happy to see meera jasmine again. She is still looking beautiful. My favorite actress❤❤❤
@veenadileep65553 жыл бұрын
Can't wait to see Meera on screen. She is so talented and beautiful ❤️
@nkgnkg49903 жыл бұрын
age is the greatest leveller.join you in wishes
@quotestechmalayalam84893 жыл бұрын
❣️
@senatorofutah3 жыл бұрын
She will return like twister and blast this industry
@karthiktechvlogs183 жыл бұрын
ഒരുപാട് സന്തോഷം സത്യൻ സാർ മീരാജാസ്മിനെ പോലെയുള്ള കഴിവുള്ള നടി ഇനിയും ഒരുപാട് കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കണം. ഭയങ്കര ആഗ്രഹം ആയിരുന്നു മീരാജാസ്മിനെ കാണണം എന്നുള്ളത് എനിക്ക് കാണാനുള്ള ഒരു സന്ദർഭം വന്നിട്ട് കാണാൻ എനിക്ക് പറ്റിയില്ല തിരിച്ച് അഭിനയിക്കാൻ വന്നതിൽ വളരെ സന്തോഷം
@madhavrtr3 жыл бұрын
A strong competitor for manju! Much needed time!
@TasteTripsTips3 жыл бұрын
My second favorite actress 😍😍😘😘..... മലയാളിയുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ട് മഞ്ജു ചേച്ചി പോലെ😍😍
@@mohananpambinkaavil6654 😂 ഉർവശി ചേച്ചി കോമഡിയിൽ ആയിരിക്കും 😜
@abhijithsagar43982 жыл бұрын
@@shradhav8867 who said , urvashi Chechi is a fantastic dancer, please watch her old Tamil and Malayalam movies
@Drjeevanam2 жыл бұрын
@@abhi_shek4yt വിവരക്കേട് വിളമ്പാതെ.... ഉർവശി and ശോഭന seat ഇൽ ആരും ഇതുവരെ ഇല്ല
@mgajith3 жыл бұрын
ആ പഴയ ലുക്കിൽ മീര 🤩😍
@yoursanuraj3 жыл бұрын
Felt like a daughter coming back home and seeing her father after sometime...
@ajithamahesh95833 жыл бұрын
Big salute to Sathyan Anthikad Sir for bringing back Meera back to malayalam industry...
@retheeshkunneveli72003 жыл бұрын
നല്ല കഴിവുള്ള കലാകാരി. നല്ല ശക്തമായ കഥാപാത്രങ്ങൾ കിട്ടട്ടെ. മീരയുടെ അഭിനയം എത്ര കണ്ടാലും മടുക്കില്ല. 👍👍👍❤❤❤🌹🌹🌹
@arunskutty3 жыл бұрын
Excited to see the wonderful Meera Jasmine back!!!! Dream come true to see her again on screen!!!
@krishnamoorthy21183 жыл бұрын
പൊളിച്ചു.... ആ പഴയ മീരയെ തിരിച്ചു താ സത്യൻ സാറെ...... 🙏🙏🙏🙏🙏🙏🙏🙏🙏
@roby-v5o3 жыл бұрын
🌹🌹🌹
@S_a_n_s_3 жыл бұрын
@@roby-v5o 😄
@akshay56723 жыл бұрын
സത്യൻ അന്തിക്കാട് മലയാള സിനിമയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട സംവിധായകൻ എന്നും കുടുംബചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന സത്യേട്ടൻ🥰 മീരയുടെ ഒരു ഗംഭീര വരവ് തന്നെ പ്രതീക്ഷിക്കുന്നു അച്ചുവിന്റെ അമ്മയും വിനോദയാത്രയും രസതന്ത്രം തുടങ്ങിയ ഗംഭീര ഹിറ്റുകൾ നൽകിയ കൂട്ടുകെട്ട്..
@balachandran.kbalachandran18633 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും പ്രസ്ത നടി എന്ന വിശേഷണത്തിന് അർഹതയുള്ള മീരാ ജാസ്മിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു.
@meenunakshathra27753 жыл бұрын
😂
@shahidkv75243 жыл бұрын
Favorite actress Meera!!! കാണികൾക്ക് മോട്ടിവേഷൻ ഉണ്ടാക്കുന്ന character ചെയ്യുന്ന Natural actress
@sunita32233 жыл бұрын
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടു "എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ". സത്യൻ സാറിന്റെ ഫിലിം, മീര ജാസ്മിന്റെ തിരിച്ചു വരവ്, katta waiting ♥️😍
@Exploringtheworldforyou3 жыл бұрын
എന്റെ അമ്മയുടെയും കാരണം അമ്മ അപ്പം ഈ പടം കണ്ടാലും എന്റെ ചേച്ചിയെ ഓർമ വരുന്നത്, ഒരു പെണ്ണിനെ ദൂരെ കെട്ടിച്ചുവുടുന്ന മാതാപിതാക്കളുടെ വേദന.
@ahmedfawaz95763 жыл бұрын
സത്യം അച്ചുനെ ശെരിക്കും മലയാള സിനിമ miss ചെയ്തിരുന്നു thanks for sir sathyan anthikkad 👍
@sabarinaths48233 жыл бұрын
ഒരുപാട് സന്തോഷം... ഇവരെ പോലെയുള്ളവർ തിരിച്ചു വരുമ്പോഴാണ് മലയാള സിനിമക്ക് പുതിയൊരു ഉണർവ് ഉണ്ടാകുന്നത്.. ഇപ്പോഴത്തെ സമകാലിക സംഭവവങ്ങളെ കോർത്തിണക്കി അതിൽ കൊലപാതകവും മറ്റും മാത്രം ഉൾപ്പെടുത്താനുള്ള വികാരം പ്രേക്ഷകരെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു... മീര യെ പോലെയുള്ളവർ സത്യൻ അന്തിക്കാട് sir നെ പോലെയുള്ളവരുടെ സിനിമയിൽ തിളങ്ങിയ താരങ്ങൾ ഇതേ കൂട്ടുകെട്ടോടെ തിരികെ വരണം 😍😘😘
@christytheressa67553 жыл бұрын
മീര ജാസ്മിന്റെ movie മാത്രം കാണുന്നവളാ ഞാൻ.... കട്ട വെയ്റ്റിംഗ്.... For new movie......
@sabarinathck62323 жыл бұрын
പൃഥ്വിരാജ്, മീരാ ജാസ്മിൻ ഒന്നിച്ചുള്ള film varan agrahikunu 💓💓
@meerajose3832 жыл бұрын
Jasmine Prithviraj ❤️ most favorite jodi 🥰
@sruthir4793 жыл бұрын
swapnakoodu film status vaykumbozhekum Dheyy meera jasmine ❣️❣️so happy to see
@preemaponnu72112 жыл бұрын
Manju chechiyum, meerayum ഒന്നിച്ചു വരുന്ന ഒരു cinema പ്രതീക്ഷിക്കുന്നു...
@ShaijuRaj3 жыл бұрын
ആ ഒറ്റ Hug മതി, സത്യൻ സാറിനെ എത്രമാത്രം മീര ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു ആരാധിക്കുന്നു എന്ന്. ❤😊, മീരയുടെ Behaviour നിന്ന് മനസ്സിലാക്കാം How simple humble and loving she is.. ❤!!Let it be your a real come back and rocking performance.💪,ഈ സിനിമ ഒരു വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. 🙏
@mshafeequebabu97633 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ്. മീര വളരെയേറെ കഴിവുള്ള നടിയാണ്.
@ShaijuRaj3 жыл бұрын
@@mshafeequebabu9763 Yes, You are right, Meera is unbelievably talanted in acting 😊❤
@tulunadu55853 жыл бұрын
സത്യൻ അന്തിക്കാട് ഒരു സാധാരണ നാട്ടിൻപുറത്കാരനാണ്. Just like his കഥാപാത്രങ്ങൾ
ഒരു നല്ല movie പ്രതീക്ഷിക്കുന്നു good luck മിസ്. Meera🥰❤
@sumadhir32273 жыл бұрын
സന്തോഷം എന്റെ പ്രിയപ്പെട്ട നടി മുത്തേ പൊളിച്ചു.... ഇനി മുന്നോട്ടു മാത്രം.... മലയാളത്തിന്റെ പ്രിയ മീരയെ തിരിച്ചുകൊണ്ടുവന്ന എല്ലാവർക്കും നന്ദി... മീരകുട്ടി... ഇനി കുട്ടിയുടെ ദിനങ്ങളാണ്... തിരിച്ചുവരാൻകാണിച്ചനല്ലമനസിനും.. ഹൃദയം നിറഞ്ഞ അഭിനന്ദനങൾ 💐💐💐💐😍😍😍😍😍👌👌👌👌👏👏👏👏👏🙏🏻🙏🏻🙏🏻🍭🍭🍬🍬🍬🎼🎼🎼🎵🎵🤨🍨🍨🍨🎸🎸🌹🌹🌹🌹
@adwai84553 жыл бұрын
ഒരു 100 തവണയെങ്കിലും ഇത് കണ്ടു കാണും. മീരയുടെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു. അച്ഛനടുത്തെത്തിയ മകളുടെ സന്തോഷം ആണ് മീരയുടെ മുഖത്ത് . ഇതിൽ എല്ലാവരും മീരയെ കുറിച്ചു നല്ലത് പറയുന്നത് കാണുമ്പോൾ അതിലും സന്തോഷം. ഈ comments എല്ലാം സത്യൻ sir and മീര വായിക്കുമായിരിക്കും അല്ലേ... 13 വർഷത്തെ കാത്തിരിപ്പാണ് സത്യൻ അന്തിക്കാട് - മീര ജാസ്മിൻ combo ക്ക്. വേറൊരു കോമ്പിനേഷനും ഇത്രയും മനസ്സ് നിറച്ചിട്ടില്ല. ഈ ചിത്രത്തിൽ മീരക്ക് വളരെ ശക്തമായ കഥാപാത്രം ആവണമെന്നും അത് മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തണമെന്നും ആഗ്രഹിക്കുന്നു.
@Myself-z9n3 жыл бұрын
സത്യം എല്ലാം പോസിറ്റീവ് comments ആണ് ❤️
@lathaperumpilavil48413 жыл бұрын
സത്യൻ അന്തിക്കാട്. മീരാ ജസ്മിൻ....നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു
@sharunparambath993 жыл бұрын
പേർസണൽ ലൈഫ് എന്ധോക്കെ ആണേലും as an actress she is superb
@chinju95713 жыл бұрын
Meeraye veendum aa pazhaya bangiyil kanta pole thonni.filims il kanunna pole happiness um.sathyan sir nu orupaad thanks 😘😘
@ajasn21153 жыл бұрын
ഉർവശ്ശി ചേച്ചി കഴിഞ്ഞാൽ മലയാള സിനിമയിൽ ഇത്രയും bold characters ചെയ്ത ഒരു നടി മീര മാത്രമാണ്...
@Rahul-ys5jo3 жыл бұрын
Meera jasmine is a versatile actress 🔥, jayaram meera combo kaanan kathirikkunnu ❤❤
@puntoevo3 жыл бұрын
She's an excellent actress who should not be left behind in Malayalam film industry.
@akhilpvm3 жыл бұрын
*ജയറാം മീരാ ജാസ്മിൻ സത്യൻ അന്തിക്കാട് ടീമിന്റെ ഒരു നല്ല ചിത്രം ആകട്ടെ ഇത്,, ആശംസകൾ* 💞✌️
@yasarsasanthoshnagaramascs84783 жыл бұрын
Sathya anthikdinte filmil niranhu ninniruna nedumudi venu oduvil Unni Shankaradi eni ivarillalo
@sheethalkrishnanrajesh27203 жыл бұрын
@@yasarsasanthoshnagaramascs8478 athe sathyam 😪
@umaganesh11983 жыл бұрын
Meera Jasmine 😍.... waiting to see her work again 👏👏👏👏
@Gangan-i4f3 жыл бұрын
Cinemayude mahaabagyam thirike vannu…. Thankyou Meera Jasmine for the coming back.
@kumarraaj13 жыл бұрын
My favorite actress!! Missed her a lot.. Glad she's back ❤️
@nabeelmeeran3 жыл бұрын
One of the most versatile and natural actress.... After Urvashi!!!!
ഉർവശി ചേച്ചിയെപ്പോലെയുള്ള ഒരു അതുല്യ കലാകാരി...മീര ജാസ്മിൻ💕
@vineethkrish64043 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം മീര ജാസ്മിൻ ❤
@haneefa__chalissery23993 жыл бұрын
എന്റെ ഇഷ്ട്ട നായിക മീരാ ജാസ്മിൻ . എല്ലാവിധ ആശംസകളും.😍👍
@chirichkilipaaripresents3 жыл бұрын
missing . .. Best actress award വാങ്ങേണ്ട മൊത്തലാണ്...
@sivanandansumesh3493 жыл бұрын
It's happy to hear, meera is back. The most talented actress in India.
@SimV2393 жыл бұрын
Meera is a versatile actor! She was my favourite when she was active in the industry.. her, first film with dilip & ore kadal with Mammooty are my personal favourites!
@naseeha22243 жыл бұрын
ഇനിയും ഒരുപാട് നടിമാരെ തിരികെ കൊണ്ടു വരണം എന്നാലേ malayalam industry poornnamavukayullu☺️ Meera Jasmine 😍😍
@മുരളീധരൻവിനോദ്3 жыл бұрын
Yes
@vandanaudayakumar17973 жыл бұрын
So happy to see meerajasmine again on malayalam big screen....thanks to sathyan anthikad for choosing her....
മീര നല്ല നടിയാണ് അഭിനയം സൂപ്പർ. അന്നത്തെ കാലം മലയാളത്തിൽ കുറേ സിനിമ ചെയ്യാതെ സെലക്ട് ചെയ്യ്ത് നല്ല സിനിമയുടെ ഭാഗമായി. എവിടെയോ അവരുടെ കുസൃതി കുറുമ്പും നിർത്തിയപ്പോൾ ഗ്രാഫ് ഇടിഞ്ഞു. പഴയ മീരയെ കണ്ടാൽ മതി. മഞ്ജുവിന് ശേഷം നല്ല നടി അവർതന്നെ ആണ്. ആശംസകൾ
@sbrview98523 жыл бұрын
എല്ലാ റോളും ചേരുന്ന അപൂർവ്വ നടി ആണ് മീര
@monsptha3 жыл бұрын
സുന്ദരമായ അഭിനയ പ്രതിഭ തിരിച്ചെത്തി!
@vidyaranik38623 жыл бұрын
she is the best actress in malayalam film industry.We love u meera chechi......
@meenunakshathra27753 жыл бұрын
Urvashi ,Shobana onnum illenkil.......
@sachind82762 жыл бұрын
@@meenunakshathra2775 urvashi shhobana undenkilum malayalathil meera ulpede vererum best actres und
@annaniyabenny86623 жыл бұрын
Omg... Meera Jasmine is one of my fav actresses...i was waiting for her comeback..welcome back Meera..am so glad 💜
@gradient66543 жыл бұрын
അഭിനയത്തിലെ രാക്ഷസി എത്തി 🔥🔥🔥🔥🔥......
@Sky-oc2vw3 жыл бұрын
2000-2010 കാലത്തെ മികച്ച നടി..എന്തായിരുന്നു അഭിനയം..രസത(ന്തം, കസ്തൂരിമാന്‍ , സൂ(തധാരന്‍...
@aparna34413 жыл бұрын
മീര യുടെ സിനിമ ക്കു വേണ്ടി കാത്തിരിക്കുന്നു ..അത്രക്കും ഇഷ്ടാണ് 😍😘
@gayathrib16953 жыл бұрын
കാത്തിരുന്ന വാർത്ത. ഒത്തിരി സന്തോഷമായി. എന്റെ പ്രിയപ്പെട്ട actress ആണ്.
@nalinivijaykumar42673 жыл бұрын
I love her, she is going to be a great star soon. All my blessings are with her.