well Recharging /കിണർ റീചാർജിങ്

  Рет қаралды 37,312

SEE AROUND US

SEE AROUND US

Күн бұрын

വേനൽകാലത്ത് വെള്ളക്ഷാമത്തിന് പരിഹാരം ആണ് മഴകാലത്തു കിണർ മഴ വെള്ളം ഉപയോഗിച്ച് റീചാർജ് ചെയ്യുക.
ഇങ്ങനെ ചെയ്യുന്നതിന് പഞ്ചായത്ത് സബ്‌സിടി നൽകുന്നുണ്ട്. സബ്‌സിടി ക്ക് അപേക്ഷിക്കാൻ സാധനം വാങ്ങിയ Gst ബില്ല് വേണം അതും അപേക്ഷിക്കുന്ന ആളുടെ പേരിൽ. പിന്നെ റേഷൻ കാർഡ് കോപ്പി, അക്കൗണ്ട് കോപ്പി, ആധാർ കാർഡ് coppy, 2 ഫോട്ടോ ഇതൊക്കെ നൽകണം.
അപ്പോൾ എങ്ങനെ കിണർ റീചാർജ് ചെയ്യുന്നത് എന്ന് ഈ വീഡിയോ നിങ്ങൾക്ക് മനസിലാക്കി തരും. skip ചെയാതെ മുഴുവൻ കാണുക.ഉപകാരപ്രദം ആണേൽ ചാനൽ Subscribe ചെയ്യുക സപ്പോർട്ട് ചെയ്യുക.
#kinarRecharging #Wellrecharging #Seearoundus
#See around us
#Kinar Recharging
#Well Recharging
#Well Recharging Malayalam
#Well Recharging English
#കിണർ റീചാർജ്
#well recharging easy methods.
#how to increase water in well.
#solution for water scarcity malayalam
#How to prevent water scarcity.
#How to recharge well easily.
#kinar recharging malayalam.
#kinar recharging kerala.
#well recharging kerala.
#Well recharging.
#Well recharge methods kerala
#മഴവെള്ളം
#mazhavella sambrani
#mazhavella sambharani in malayalam
#mazhavella sambharani in house
#mazhavella sambharani in english
#Mazhavellam
#filtering of rain water
#malayalam rain water harvest method
#rain water storage method
#how to store rain water
#less cost rain water harvest
#how to prepare rain water harvesting at home
#mazhavella sambharani veetil enghane undakkam
#rain water harvesting malayalam video with english subtitle
#rain water harvesting english subtitle video #rain water harvesting method at home #recharge well method
#easy rain water harvest method, #wellrecharging
#keralarainwater

Пікірлер: 67
@sameervm5699
@sameervm5699 Жыл бұрын
കിണർ റീചാർജ് ,കണ്ടതിൽ ഏറ്റവും നല്ല വീഡിയോ
@bybie6689
@bybie6689 4 ай бұрын
വിശദമായി പറഞ്ഞ് തന്നു. thank you ചേട്ടാ 👍👍👍
@joskunnappilly9074
@joskunnappilly9074 Жыл бұрын
വളരെ നല്ല അവതരണം.
@ganapa902
@ganapa902 Жыл бұрын
Very well explained. Thanks. I tried using a ready filter last year. Its filter got blocked with some waste and cannot clean it hence it doesn't work now. I am going to set up a filter as per demo given here and this seems best instead of buying so called ready filters
@salamabdul1432
@salamabdul1432 6 ай бұрын
Very good information
@pjmechery
@pjmechery Жыл бұрын
Nalla informative Aya video ❤
@sakkeenamp4567
@sakkeenamp4567 Жыл бұрын
Super 😊
@shadoecarjah
@shadoecarjah Жыл бұрын
Wont the water leak out if the well??
@Yahweh-Nissy
@Yahweh-Nissy 4 ай бұрын
ഈ ഫിൽറ്റർ ടാങ്ക് ഇൽ നിന്ന് കിണറിലേക്ക് പോകുന്ന ടാങ്ക് കണക്ടർ ഇത്രേം ഉയർത്തി വച്ചാൽ അതിനു താഴെ വന്നു വീഴുന്ന വെള്ളം മഴയില്ലാത്ത സമയം പായാൽ ഒക്കെ പിടിച്ചു കൃമികീടങ്ങൾ ഒക്കെ ഉണ്ടായി വൃത്തിഹീനമാവില്ലേ???
@SEEAROUNDUS1988
@SEEAROUNDUS1988 4 ай бұрын
മഴ ഇല്ലാത്ത സമയം അത്രയും ചൂട് അല്ലെ. അപ്പോൾ വെള്ളം ഒന്നും ഉണ്ടാകില്ല ഒക്കെ വറ്റി വരളും.
@sureshkb9253
@sureshkb9253 2 жыл бұрын
👍
@AravindKurup-x7e
@AravindKurup-x7e 7 ай бұрын
Is this part of Mazhapolima scheme in Trichur district?
@ullaskumark3066
@ullaskumark3066 2 жыл бұрын
👍👍👍
@saikruthoughts8545
@saikruthoughts8545 6 ай бұрын
Y തിരിച്ച് ഇട്ടാൽ വേസ്റ്റ് ടാങ്കിലേക്ക് തീരെ പോവാതെ പൂർണമായും പുറത്തേക്ക് കളയാൻ സാധിക്കും.
@aneesh_sukumaran
@aneesh_sukumaran 5 ай бұрын
👍
@zikoziko2491
@zikoziko2491 2 жыл бұрын
കുഴൽ കിണർ ചെയ്യുന്നതും ഇതുപോലെ ആണോ? .മേൽക്കൂരയിൽ നിന്നുള്ള പൈപ് എത്ര ഉപയ്ഗിക്കണം .ഫിൽറ്റർ ടാങ്കിൽ നുള്ള കുഴൽ കിണറിലേക് പൈപ്പ് എത്ര ഇഞ്ച് വേണ്ടത്? ഓവവർ ഫ്‌ളോ വരില്ലേ? ചെയ്ത് കഴിഞ്ഞ്‌ അടുത്ത വർഷം എന്നും വെള്ളം കിട്ടുംമോ?
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
മേൽക്കൂരയിൽ നിന്ന് വരുന്ന വെള്ളം 4" പകുതി കട്ട് ചെയ്ത പൈപ്പ് ഷോപ്പിൽ ലഭിക്കും അത് ഉപയോഗിക്കുക. 21/2 " പൈപ്പ് ടാങ്കിലേക്കും, കിണറിലേക്കും ഉപയോഗിച്ചോളൂ. മഴ ഉണ്ടേൽ കിണറിൽ വെള്ളം ശേഖരിക്കാം
@Mkunhimdt
@Mkunhimdt 7 ай бұрын
ഇത് പോലെ വേനൽ കാലത്ത് തോട്ടിൽ നിന്നും ഉള്ളവെള്ളം കിണറിലേക്ക് റീചാർജ് ചെയ്യാൻ പറ്റുമോ
@SEEAROUNDUS1988
@SEEAROUNDUS1988 7 ай бұрын
പറ്റും പക്ഷെ തൊട്ടിലൂടെ ഒഴുകി വരുമ്പോൾ ഒന്നുടെ ഫിൽറ്റർ ചെയ്തു വേണം കിണറിലേക് വിടാൻ.
@sureshkb9253
@sureshkb9253 2 жыл бұрын
ചിരട്ട കരിക്ക് പകരം വിറക് കരി ഉപയോഗിക്കാമോ
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
മതി. നന്നായി കഴുകി ഉപയോഗിക്കുക.
@reji2430
@reji2430 Жыл бұрын
Venal kalathu mazha illeathe vannal kinarill velleam kittumo..
@SEEAROUNDUS1988
@SEEAROUNDUS1988 Жыл бұрын
വർഷകാലത്ത് വെള്ളം ഇത് പോലെ കിണറിൽ എത്തിച്ചാൽ ഒരു പരിധി വരെ വേനൽ കാലത്തും കിണറിൽ വെള്ളം ഉണ്ടാകും
@SafeerSefi
@SafeerSefi 6 ай бұрын
subsidy ethra percentage kittum amd engane apply cheyyum bills vachu?
@SEEAROUNDUS1988
@SEEAROUNDUS1988 6 ай бұрын
Ningalk ചിലവായ ക്യാഷ് Gst ബില്ല് വേണം.. റേഷൻ കാർഡ് കോപ്പി. ഈ കാർഡ് ഉള്ള 3 പേരുടെ അക്കൗണ്ട് നമ്പർ. ഇതൊക്കെ മെമ്പർ വഴി പഞ്ചായത്തിൽ കൊടുത്തു..5000 രൂപ കിട്ടും എന്നാ പറഞ്ഞത്. ഈ കഴിഞ്ഞ ആഴ്ച പഞ്ചായത്തിൽ നിന്ന് ഇതിനു ഒരു ബോർഡ് കൊണ്ടു വെച്ചു. ക്യാഷ് ഏത് അക്കൗണ്ട് വന്നത് അറിയില്ല 2 year കഴിഞ്ഞു ഇപ്പോൾ ബോർഡ്‌ വെച്ചു. ക്യാഷ് അയച്ചു പറഞ്ഞു അവർ. അക്കൗണ്ട് ഡീറ്റെയിൽസ് ചെക്ക് ചെയ്യണം
@vijayanalakkad1332
@vijayanalakkad1332 6 ай бұрын
സബ്സിഡി കിട്ടിയതുതന്നെ കാത്തിരുന്നോ
@SEEAROUNDUS1988
@SEEAROUNDUS1988 6 ай бұрын
സബ്‌സിഡി കിട്ടിയില്ലേൽ എന്താ വെള്ളം കിട്ടുമല്ലോ ബ്രദർ
@lifeofmalabari7023
@lifeofmalabari7023 3 жыл бұрын
Hey hey... 👏👏
@manikandanvdr3308
@manikandanvdr3308 Жыл бұрын
ഓടിട്ട വീട്ടിൽ എങ്ങനെ ചെയ്യാം ?
@SEEAROUNDUS1988
@SEEAROUNDUS1988 Жыл бұрын
Oodinu pvc pipe vechu പാത്തി സെറ്റ് ചെയ്യണം. എന്നിട്ട് വെള്ളം ടാങ്കിൽ എത്തിക്കുക.
@cartoonvideos4532
@cartoonvideos4532 2 жыл бұрын
ഇങ്ങനെ വീട്ടിൽ വന്ന് കിണർ recharge ചെയുന്ന ആളുകളുടെ ഫോൺ no. തരാമോ
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
ഈ രീതിയിൽ ചെയ്യാൻ പ്രത്യേകം ആളൊന്നും വേണ്ട. നിങ്ങളുടെ അടുത്ത് ഉള്ള ഒരു പണി അറിയുന്ന പ്ലമ്പർ വിളിക്കുക. ഇതുപോലെ ടെറസിലെ വെള്ളം ടാങ്കിൽ വന്ന ശേഷം കിണറിൽ എത്തിക്കണം എന്ന് പറഞ്ഞാൽ അവർ ചെയ്യും. ഈ വീഡിയോ അവരെ കാണിച്ചു ഈ രീതിയിൽ എന്ന് പറഞ്ഞാൽ മതി
@riyasbava8384
@riyasbava8384 8 ай бұрын
കറുപ്പ് നിറമുള്ള 2 അര ഇഞ്ച് hose പറ്റുമോ?
@SEEAROUNDUS1988
@SEEAROUNDUS1988 7 ай бұрын
Hose എല്ലാതും പറ്റും. അതിന് ഒത്ത ഫിറ്റിംഗ്സ് വേണം
@Dev_Anand_C
@Dev_Anand_C 6 ай бұрын
മഴവെള്ളം ഇത്രയും ഫിൽട്ടർ ചെയ്യേണ്ട ആവശ്യമില്ല.
@SEEAROUNDUS1988
@SEEAROUNDUS1988 6 ай бұрын
ശെരിയാ പക്ഷെ ടെറസിന്റെ മുകളിൽ വീഴുന്നത് കൊണ്ട് ക്ലീൻ ചെയുന്നത് നല്ലത്
@tharapanicker4759
@tharapanicker4759 2 жыл бұрын
Namukku ee tank terasil vechittu kinattilottu pipe idamo
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
അപ്പോൾ ടെറസിലെ വെള്ളം അല്ലെ ഈ ടാങ്കിൽ എത്തിക്കേണ്ടത്.അപ്പോൾ ടാങ്ക് ടെറസിൽ വെക്കാൻ പറ്റില്ലാലോ. വെള്ളം താഴെ അല്ലെ ഒഴുകി വരുക.2 നില വീട് ആണേൽ ടെറസിൽ താഴെ space ഉണ്ടേൽ ടാങ്ക് വെച്ചിട്ട് മുകളിൽ നിന്ന് വരുന്ന വെള്ളം ശേഖരിക്കാം
@tharapanicker4759
@tharapanicker4759 2 жыл бұрын
@@SEEAROUNDUS1988 atha chodiche tank mukalil vechittu pipe kinaril kodukkamo
@tharapanicker4759
@tharapanicker4759 2 жыл бұрын
ingane vellam sakthiyode kinaril nadukku veenalum olangal adichu kure nalu kazhiyumbol kinar ediyille
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
അത് ഒരു ചോദ്യം തന്നെ ആണ് 👍. കിണറിലേക്ക് ഇട്ട് വെച്ച് പൈപ്പിൽ ഒരു elbow ഇട്ടിട്ടുണ്ട് അതിൽ പൈപ്പ് ജോയിന്റ് ചെയ്താൽ കിണറിലേക് ഇറക്കി വെള്ളത്തിന്റെ ശക്തി കുറച്ചു കിണറിലേക് പതിപ്പിക്കാലോ അല്ലെ?
@tharapanicker4759
@tharapanicker4759 2 жыл бұрын
@@SEEAROUNDUS1988 thanks no tharumo onnu nammude veettilum cheyyana appol doubt undengil chodikkallo
@lazyboytechnology
@lazyboytechnology 2 жыл бұрын
Ashanae e panchayat subsidy yenganae kittunae
@SEEAROUNDUS1988
@SEEAROUNDUS1988 2 жыл бұрын
നിങ്ങളുടെ വാർഡ്‌ മെമ്പർ കണ്ടിട്ട് പറഞ്ഞാൽ മതി. അല്ലേൽ പഞ്ചായത്തിൽ പോയിട്ട് മഴവെള്ള സംഭരണി ഉണ്ടായേകിയതിന് സബ്‌സിഡിക് അപേക്ഷിക്കാൻ എന്തൊക്കെ പേപ്പർ വേണം ചോദിക്കുക അവർ പറയും. അവർ വന്നു ഫോട്ടോ എടുക്കും സംഭരണിയുടെ. ഞാൻ വീട്ടിലെ 3 പേരുടെ bank അക്കൗണ്ട് ബുക്ക് കോപ്പി 3 പേരുടെ ആധാർ കാർഡ്. റേഷൻ കാർഡ് കോപ്പി ഇതൊക്ക കൊടുത്തു
@lazyboytechnology
@lazyboytechnology 2 жыл бұрын
@@SEEAROUNDUS1988 Thanks bro
@majeedkdm1436
@majeedkdm1436 Жыл бұрын
100ok
@safarthangal4883
@safarthangal4883 11 ай бұрын
ഫോൺ നമ്പർ ഉണ്ടോ
@SEEAROUNDUS1988
@SEEAROUNDUS1988 11 ай бұрын
വീട്ടിൽ ചെയ്യാൻ ആണെങ്കിൽ. നിങ്ങളുടെ നാട്ടിലെ പ്ലമ്പർ വിളിച്ചു കാണിച്ചു കൊടുത്താൽ അവർ സെറ്റ് ചെയ്തു തരും. ടാങ്ക് നിറക്കാനുള്ള ഐറ്റംസ് നിങ്ങൾ റെഡി ആക്കി വെക്കുക
@tharapanicker4759
@tharapanicker4759 2 жыл бұрын
Phone no tharumo
@tharapanicker4759
@tharapanicker4759 2 жыл бұрын
@@SEEAROUNDUS1988 aano
@justinej2007
@justinej2007 7 ай бұрын
വീഡിയോയിൽ കണ്ടത് പോലെ മുകളിൽ നിന്ന് കിണറ്റിയിലേക്ക് വെള്ളം direct വീണാൽ കിണർ എപ്പോളും കലങ്ങി കിടക്കില്ലേ
@SEEAROUNDUS1988
@SEEAROUNDUS1988 7 ай бұрын
ഇവിടെ അങ്ങനെ കലങ്ങി കാണുന്നില്ല. കിണർ ആഴം ഉണ്ട്‌. താഴെ ഒരു വശം പാറ ആണ്. നിങ്ങളുടെ ആവിശ്യം അനുസരിച്ചു ആ പൈപ്പ് കിണറിലേക്ക് ഇറക്കി ഇടാം
@muhammadalijamshad5878
@muhammadalijamshad5878 Жыл бұрын
ഗവൺമെന്റോ മറ്റ് അനുബന്ധ സ്ഥാപനങ്ങളോ ഇതേപ്പറ്റി ഒന്നും പറയുന്നില്ല.
@SEEAROUNDUS1988
@SEEAROUNDUS1988 Жыл бұрын
നിങ്ങളുടെ പഞ്ചായത്തിൽ ഒന്ന് അന്വേഷിച്ച് നോക്കൂ
@jayeshkumar2556
@jayeshkumar2556 Жыл бұрын
നിങൾ പറയുന്നത് മണ്ടത്തരം ആണ് കാരണം ഭൂമിയിൽ വാട്ടർ ലെവൽ അനുസരിച്ച് ആണ് വെള്ളത്തിൻ്റെ ലെവൽ ഇനി എത്ര ചാർജ് ചെയ്താലും ഗുണം കിട്ടില്ല
@SEEAROUNDUS1988
@SEEAROUNDUS1988 Жыл бұрын
ഞങ്ങൾക്ക് ഗുണം കിട്ടി. വേനൽ കാലത്ത് നേരത്തെ വറ്റുന്ന കിണർ ആയിരുന്നു. ഇത് സെറ്റ് ചെയ്ത ശേഷം വെള്ളം വേനൽ ലാസ്റ്റ് വരെ കിട്ടി
@hamidmk3220
@hamidmk3220 Жыл бұрын
കിട്ടും. അനുഭവം ഗുരു
@majeedkdm1436
@majeedkdm1436 Жыл бұрын
കിട്ടും 100
@majeedkdm1436
@majeedkdm1436 Жыл бұрын
അനുഭവം ഉണ്ട്
@rafeeqm3352
@rafeeqm3352 Жыл бұрын
100 % ഗുഡ് result
@hussaineledath9814
@hussaineledath9814 2 жыл бұрын
വളരെ നല്ല വീഡിയോ
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ
23:10
Kerala Agricultural University
Рет қаралды 15 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН