ഈ വീഡിയോ maximum share ചെയ്യൂ നിങ്ങളുടെ ഗ്രൂപ്പുകളിൽ, കാരണം ഒരുപാട് ആളുകൾ ഇപ്പോഴും വേനൽ കാലത്ത് വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, ഇതൊരു നല്ല പരിഹാരം ആയിട്ട് ഞങ്ങൾക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്, വളരെ എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ... ഇതെങ്ങനെ ഉണ്ടാക്കാം എന്ന് വളരെ detail ആയിട്ട് പറഞ്ഞിട്ടുണ്ട് വീഡിയോയിൽ... Thanks for sharing🙏 Please watch video till end to know the result👍
@sreekumarvadakeponthot14543 жыл бұрын
Interesting aaya vloginte ending Rameshjiyude oru signature undavvum..apaaramaya oru feel aayirikkum athu..congrats.. .
@prajithkarakkunnel54829 ай бұрын
Earth re charging ആണ് ബെറ്റർ
@narasimhaniyer58868 ай бұрын
Definitely i will share and now i am constructing a small house, i am also follow this in my house , Thank you so much and a big salute to your father 🙋
@omamoman90467 ай бұрын
Congratulations good idea
@k.ooommen58797 ай бұрын
No job for water truck
@vasudevannair9174 Жыл бұрын
ഇരുപതു കൊല്ലത്തോളം മുൻപ് ഞാൻ ഇതുമാതിരി ചെയ്തിരുന്നു. അന്ന് പുച്ച്ഹിച്ചവരെല്ലാം ഇന്ന് ഇതു ചെയ്യുന്നുണ്ട്. നല്ല കാര്യമാണ്
@SwapnasWonderland Жыл бұрын
😍👍
@remanivijayan11417 ай бұрын
ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് കിണർ റീ ചാർജ്. പക്ഷെ ഈ വേനലിൽ തീരെ വെള്ളം കിണറ്റിൽ ഇല്ല...
@shalusgaming1283 жыл бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ അച്ഛൻ എല്ലാം നല്ലത് പോലെ പറഞ്ഞു തന്നു സൂപ്പർ താങ്ക്സ് soppu ചേച്ചി രേമേഷേട്ടൻ and അച്ഛൻ 👌👌👌👌😚👏👏
@suryasubash81573 жыл бұрын
എല്ലായിടത്തും ഇപ്പൊ മഴവെള്ളസംഭരണി ഒണ്ട് ....പക്ഷെ ഇതുപോലെ ചെലവില്ലാതെ നമുക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നത് ഇത് ആദ്യമായാണ് കാണുന്നത്....എന്തായാലും എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു.....ഇങ്ങനെ ഒരു അറിവ്‌കാണിച്ചു തന്ന അച്ഛനിരിക്കട്ടെ ഒരു ബിഗ്ഗ്‌സല്യൂട്ട്👍👍👍👍👍👍👍
@prasithakannan53003 жыл бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ👍👍 അച്ഛന് ഇരിക്കട്ടെ ഇന്നത്തെ like👍👍💖💖
@ushajayakumar92273 жыл бұрын
രണ്ട് വീട്ടിലെ അച്ഛൻ മാരും അടിപൊളി🙏🙏🙏🙏🙏
@AKS-kt9bd3 жыл бұрын
അച്ഛൻ സൂപ്പർ,,,,👏👏👏 പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിക്കുന്ന അച്ഛൻ,,, കൃഷി എൻജിനീയറിംഗ് work എല്ലാം അടിപൊളി,,,,🙏🙏🙏
@justfunlife79963 жыл бұрын
പേര് പോലെ ഈ ചാനല് ഒരു വണ്ടർലാണ്ട് തന്നെ ആണ്, ഇതിൽ ഇല്ലാത്തത് ഒന്നുമില്ല... ഓരോ വീഡിയോയും വ്യത്യസ്തം... ഇങ്ങനെ വേണം ഒരു യൂട്യൂബ് ചാനെൽ👍👍
@reenatitus563 жыл бұрын
A big salute to ur father, he is a very hard working person, god bless him with good health
@akhilsudhinam3 жыл бұрын
very good വളരെ ഉപകാരപ്രദമായ വീഡിയോ അച്ഛൻ നല്ല രീതിയിൽ പറഞ്ഞു
@vijayandamodaran9622 Жыл бұрын
ആദ്യമായി അച്ഛന് ഒരു ബിഗ് സല്യൂട്ട്, വളരെ ഉപകാരപ്രദമായ വീഡിയോ, കിണർ നിറഞ്ഞു കഴിയുമ്പോൾ മറ്റ് അയല്പക്കത്തുള്ള കിണരുകൾക്കും വളരെ പ്രയോജനമുണ്ടാകും അഭിനന്ദനങ്ങൾ.
@krishnammap18173 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 'വിശദീകരണവും ഗംഭീരമായിട്ടുണ്ട്
@suvarnadeepak42543 жыл бұрын
ഇത്രേം effective ആയ ഒരു വിഡിയോ ചെയ്ത swapu ന് big thanks.... മാത്രമല്ല അത് clear ആയി explain ചെയ്ത അച്ഛന് മനസ് നിറഞ്ഞ സ്നേഹത്തോടെ big salute🙏🙏 &thanks......
@suvarnadeepak42543 жыл бұрын
വിഡിയോ എടുത്ത നമ്മളെ സ്വന്തം രമേശേട്ടനും വല്ല്യ ഒരു like 😄😄😄
@suvarnadeepak42543 жыл бұрын
അച്ഛന് നിങ്ങൾ രണ്ടാളും ക്യാമറ ആയി വരുമ്പോൾ തന്നെ പേടിയാകും... എന്ത് പാരയും പ്രാങ്ക് കൊണ്ട വരുന്നേ അറിയില്ലല്ലോ..... ഇതൊക്കെ അച്ഛൻ നല്ലോണം ആസ്വദിക്കുന്നും ഉണ്ട് ട്ടോ 😅😅😅😅😅
@SwapnasWonderland3 жыл бұрын
😍😍thanku
@SwapnasWonderland3 жыл бұрын
Ha ha
@jayeshmadasseri55763 жыл бұрын
വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്.. മഴവെള്ളസംഭരണി ഒരുപാട് പേർ വീഡിയോ ചെയ്തിട്ടുണ്ട്... പക്ഷെ ഇത് സിമ്പിളായി അവതരിപ്പിച്ചു... പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി. Lockdown കഴിഞ്ഞാൽ ഞാനും എന്റെ വീട്ടിൽ ഇതുപോലെ ചെയ്യുന്നതാണ്.. ലാസ്റ്റ് ഷോട്ട് കലക്കി.... 👍👍
@ajithanv34843 жыл бұрын
കുറെ ആൾക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ആണിത്. 👌❤
@reenapratheesh13013 жыл бұрын
Very informative vedio..നല്ലൊരു കാര്യം വളരെ detail ആയിട്ട് പറഞ്ഞു. Thanks to അച്ഛൻ 🙏🙏🤗🤗
@nishavinu94383 жыл бұрын
അച്ഛൻ ഒരു all rounder തന്നെ.useful വീഡിയോ ഇന്നത്തെ👍 അച്ഛന്
@munawarekm7869 Жыл бұрын
നല്ല അവതരണം അച്ഛനും മോളും Super😍👍🏽
@darsanasuresh31283 жыл бұрын
Swapna ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോസ് ആണ് കൊണ്ടുവരുന്നത്... നല്ല ഒരു അറിവ് പങ്കുവെച്ചതിന്ന് അച്ഛന് ഒരുപാട് നന്ദി 🙏
@SwapnasWonderland3 жыл бұрын
Thanku😊
@girijamk22703 жыл бұрын
Edu ഇത്രയും വിശദമായി പറഞ്ഞു തന്ന സ്വപ്നയുടെ അച്ഛന് ഒരുപാട് നന്ദി
@swapnalekhaswapnalekha90513 жыл бұрын
ഞാൻ എല്ലാ ഗ്രൂപ്പിലും share ചെയ്തു അച്ഛന് big thanks. ഭംഗി യായി അവതരിപ്പിച്ച സ്വപ്നക്കും. രമേശിനും specil congratzz 😍🌹🙏
@shyamalapoduval47723 жыл бұрын
വളരെ മഹത്തായ ഒരു കാര്യം തന്നെ താങ്കൾ കണ്ടുപിടിച്ചത്,ഇതിന് ശരിക്കും സപ്നയുടെ അച്ഛൻ അഭിനന്ദനം അർഹിക്കുന്നു👍👍🙏🏿
@madhumoorthy13853 жыл бұрын
Super video..very informative and useful too🙏🙏
@jishajoshy2433 жыл бұрын
Super information acha god bless you👍👍👍. Thanks swapna for this video
@sujathavijayan90023 жыл бұрын
Wow...good informative video....water waste cheyyathe ingane cheythal kinar vattipovilla....Achan nalla oru hard working person aanu....Achanu oru big salute....good narration also....Achanu oru thankyou... Ramesh n Swapna , oru big thankyou....love you all....👌👌👍👍👏👏❤❤❤
@SwapnasWonderland3 жыл бұрын
Thanku😍
@jafarabdulkhader7811 Жыл бұрын
Today we prepared the same one in our home, but the plumbing model changed to use easily and in a safe mode. Anyway, I appreciate both of you. Now waiting for the Rain 😢
@SwapnasWonderland Жыл бұрын
That's great!
@bindukrishnan34753 жыл бұрын
Super idea. അച്ഛൻ പൊളി 👌
@suryabiju53983 жыл бұрын
Achanu ariyatha paniyundo.. 😌😌 super👌👌 🥰
@subrahmanyaam2 жыл бұрын
Implementing this at my home this month, Thanks for making this video.
@KapilSreedhar8 ай бұрын
Good video. Very useful for people who are starting out rain water harvesting.Tell your father to not use the plastic filter as it leads to leaching and disintegration. ❤
@arjunlakshman2663 жыл бұрын
അച്ഛൻ കില്ലാടി തന്നെ🤝🤝👏🏻👏🏻👏🏻😍❤️ അല്ലെങ്കിലും ഇന്നത്തെ ലൈക്👍🏼അച്ഛന് തന്നെയാ സ്വപ്നേച്ചി😍❤️😂😂 Good informative video👏🏻👏🏻👏🏻😍💞
@eejteam18093 жыл бұрын
Sarikkum nalla informative aya video. Achanu special thanks
@user-xr4ee5rn5e3 жыл бұрын
എന്റെ ഹസ്ബൻഡ് ഉണ്ടാക്കിയടുത്തു. കിണറിന്റെ മീതെ ഗ്രില്ലിന്മേൽ ആണ് വച്ചത്. ഉഷാറാണ്
@parvathyrajkumar15333 жыл бұрын
Super and effective video evide cochin bayangara rain anu ippo kure rain kitty orupadu nasam sambhavichu palakkad rain kuravanu eppozhum any way good idea ramesh nte veetilum undallo ithu munpu video kandirunnu super super super water ozhukunnathu kanan entha rasam oru drop polum waste avunilla alle super
@sreekumar38643 жыл бұрын
Very good education, rain water harvesting by Achaan. Simple and easy method. Great Dear for this video and to Achaan.Stay safe, take care.
@geethat64263 жыл бұрын
Achan kollamallo. Ellam seriku paranju thannu,njanum aadyayittanu fill cheyyunnathu kandathu. Super
@thankamthekkepat3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... കഴിയുന്നതും എല്ലാവരും ഷെയര് ചെയ്യുക.... Hats off to swapna and dad👍👍👍
@balansunrisebalakrishnapil57913 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@divyanambiar63843 жыл бұрын
Definitely today 's like goes to achan...love you achaa...
@rajk31648 ай бұрын
Achhanu nalla oru thanks 🙏
@sameepsabu49193 жыл бұрын
Very informative video. Thank you Achaa and Swapna
@c4ukokkada986 Жыл бұрын
Good information save each drop of water.water is life, good luck to all
@leelanair39423 жыл бұрын
Too good swapna...vry informative ...nalla karyamanu achan ellavarkum paranju koduttatu👍👍👍👍keep going.God bless
@anithamohan91823 жыл бұрын
Achanum makkalum marumakkalum kochumakkalum ellavarum super 😘😘😘
@thankamanivenugopal47993 жыл бұрын
അച്ഛൻ ഒരു സംഭവം തന്നെ ആണുട്ടോ swapna.... May god bless him 🙏🙏🙏
@ShobhasWorld223 жыл бұрын
Superb 👌 👌 👌 in the end to see the rain water falling in the drum & then that water filling up the well was fabulous 😍🙏
@beenavarghese79013 жыл бұрын
Very helpful video by dear Acchan.👍Thankyou.
@dileepskumar9583 жыл бұрын
Nalla upakaram aakum e video ellatkkum.thank u swapna .achanum thanks.
@saffrondayz923 жыл бұрын
Explanation, Camera, Editing എല്ലാം സൂപ്പർ... English subtitle ഉള്ളത് കൊണ്ട് ഞാൻ എൻ്റെ north indian friends നു ഒക്കെ share ചെയ്തു 👍👍
@ushamenon2083 жыл бұрын
Valre nalla video..very very useful 👌
@vrindapradeep97413 жыл бұрын
Superb job. Swapna's Achan has done a great work to save water. Hope everyone thinks alike and save the earth n environment.
@rajantp53753 жыл бұрын
നല്ലൊരു വീഡിയോ ആണിത് .. പലപ്പോഴും കുട്ടിക്കളി പോലെ തോന്നാറുണ്ട് അതിൽനിന്നും വിഭിന്നമായി ഈ വീഡിയോ. സൊപ്നയുടെ അച്ഛൻ്റെ ഹാർഡ് വർക്കിന് ഇരിക്കട്ടെ ഈ ലൈക്. പൊന്നാനി ക്കാർക് ഈ പണികൊണ്ട് വലിയ പ്രയോജനം ഒന്നും കിട്ടില്ല എങ്കിലും ഇഷ്ട്ടപെട്ടു ഈ വീഡിയോ.
@SwapnasWonderland3 жыл бұрын
Thanku😍
@vanajapraveen19743 жыл бұрын
Mazhavella sambarani super👍👍
@jayarajesh6283 жыл бұрын
Very useful video👌👌 Hats off to achan👏👏
@vidhyamanikandan40523 жыл бұрын
Big big hat's off to achan swapana chechi for his dedication towards rain water harvesting 😀👏👏👏👏👏👏👏👌👌👌👌👌🙏🙏
@salilaravi72923 жыл бұрын
Nalla information nannayittu explain cheythu
@sreenivasanalengatuparambi64176 ай бұрын
Very informative video.🎉 Thanks for the video ❤❤❤
@vinithasuresh72563 жыл бұрын
Very informative video. Thanks for sharing it. Special thanks to Achan, Ramesh and Swapu. 👍
@sreelathasukumara51613 жыл бұрын
Achan has done a great work He really deserves a reward👍
@jessygeorge92113 жыл бұрын
Wow! Kudos to your dad 👍🏼🙌🏼🙌🏼🙌🏼
@kanchankumar10003 жыл бұрын
superb video, well explained your father, great person, god bless you all, presentation always good , thanks for the knowledge sharing
@mayakmenonmenon44543 жыл бұрын
Very very useful video.Thankyou very much
@dennisonvincent14297 ай бұрын
God bless you ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👌
@saikavitha18063 жыл бұрын
Very useful video.Thank u so much Achan.🙏
@jayalekshmisuseelanarayani43083 жыл бұрын
Big salute acha😍😍
@vijayalakshmijayaram67103 жыл бұрын
Suuuuuper Idea 👍👍👍😘🤩🥰❤️❤️❤️🙏💯. Swapuvinde Achanirikkatte innathe like 👍💖. God bless you Acha. Aaurarogyathodu koodium deergaussodu koodium irikkatte ennu prarthikunnu 🙏🙏🙏🌹 theerchayaum share cheyunnathanu.
@dreamers123453 жыл бұрын
Very informative👏... today's like👍 is for Achan😊
@Parvathy083 жыл бұрын
Very useful and nice video chechi... achanu hats off ... last part adipoli ayi I am able to understand the Depth of water saving from this procedure.. thank you
@SwapnasWonderland3 жыл бұрын
Yes😍
@ryanfreddysworld65017 ай бұрын
Kinatil poya vellam chornu pokille bhumiyildku?
@veenarajesh76254 ай бұрын
Useful video ❤
@sobhav3903 жыл бұрын
Big salute to your father good message 👍
@m.shahida18353 жыл бұрын
Good message. Father 👍👍👍
@narasimhaniyer58868 ай бұрын
Very very useful 🎉
@prasadvelu22343 жыл бұрын
അഛന് ബിഗ് സല്യൂട്ട്...👍👍👍❤️❤️❤️
@lakshmigayu3 жыл бұрын
Very informative video.. Thanks to achan for sharing the details 🙏
@adarshadarsh72553 жыл бұрын
Very useful video, thanks uncle
@sheebaunnikrishnan49863 жыл бұрын
Today s special like to hard working achan ❤️
@mohammedmusthafa17623 жыл бұрын
Achan ishttam ❤️❤️❤️❤️
@lathikar74413 жыл бұрын
Super aayittund achane presentation
@Rohinivirgo3 жыл бұрын
Huge round of applause to your Achan 👏 for the initiative, execution & explanation !! Onset of summer this video will be a reminder tutorial for all to see.
@sapna97373 жыл бұрын
Very informative video. Thanks a lot.
@shamnarashid48733 жыл бұрын
Very useful video. Achan 👏
@CHIRONPLAYZZZZ3 жыл бұрын
Too good,saving water nice idea👍
@smithavineeth47923 жыл бұрын
Super vlog, Congrats to acha...
@parvathyviswanath92023 жыл бұрын
Very informative video innathe like👍👍👍👍👍achan
@chandrasekharapillaiindira75553 жыл бұрын
Very well explained by Achan. Useful vlog. 👍
@hemarajn1676 Жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല രീതിയാണിത്. ഒരു സംശയം മാത്രമുണ്ട്. മെറ്റീരിയൽസ് ഉള്ളതിനാൽ ഒരു വർഷം കഴിഞ്ഞാൽ ഈ ഡ്രം ചരിച്ച് വൃത്തിയാക്കുവാൻ ബുദ്ധിമുട്ടാവില്ലെ? പിന്നെ, മഴ വെള്ളം വളരെ ഉയരത്തിൽ നിന്നും കിണറ്റിലേക്ക് വീഴ്ത്തുമ്പോൾ അത് കിണറിന് ദോഷകരമാവില്ല.
@SwapnasWonderland Жыл бұрын
1 day full vrithiyakan venam...ellam eduthu vekanam..kinarinunkuzhapamonumundavilla
@hemarajn1676 Жыл бұрын
താങ്ക് യൂ
@soniathomas6403 жыл бұрын
Excellent effort...Acchan is a Super star ⭐️ 👍Excellent video...
@augustineboniface36686 ай бұрын
കരി നെറ്റ് കൊണ്ടുള്ള വൃത്താഗൃതിയിലുള്ള ബാഗിൽ ഫിൽ ചെയ്യുകയാണെങ്കിൽ ക്ലീൻ ചെയുമ്പോൾ വളരെ എളുപ്പമായിരിക്കും
@ask7811 Жыл бұрын
Full കണ്ട് ❤❤
@ambikakumari5303 жыл бұрын
Useful information.👍👍
@parvathystc98343 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ
@rajalakshmiharidas82533 жыл бұрын
Thank u dears
@lathikaramachandran46153 жыл бұрын
Achan is very smart swappuuuu fantastic super very very very informative.. And useful nice to see the water flow swappuuuu thanks a lot.. Achan oru sambhavam thanne.. Touchwood God bless him....
@prayangotveettilpadmaja2803 жыл бұрын
അച്ഛൻ സൂപ്പറാണല്ലോ
@vinitgeorgevarghese84473 жыл бұрын
Nice video 😃😃😃😃😃😃
@krishnahari10953 жыл бұрын
Very good ,thanku very much
@latheefabdul95678 ай бұрын
If we connect a pipe with vave to bottom of drum, cant we do a reverse flush..
@raviatravi41293 жыл бұрын
Achan super👍👍
@jayalakshmik65853 жыл бұрын
Molude Achan sarikkum paranju thannu
@prabakarannagarajah78593 жыл бұрын
உங்களின் மழை வெள்ளத்தை சேகரித்து வைக்கும் முறைமை எல்லோருக்கும் பயனுடையதாக இருக்கும். - Very usable adventure & benefits. 🥛🚰👌