No video

What do they think of you?✡️അവർ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് എന്താണ്❤️

  Рет қаралды 24,440

universe of tarot1111🥰

universe of tarot1111🥰

Ай бұрын

What do they think of you?✡️അവർ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് എന്താണ്❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 153
@user-hh4zs9er8b
@user-hh4zs9er8b Ай бұрын
ശരിക്കും.ഈ.മുൻ.ജന്മം.പുനർ.ജന്മം.എന്നൊക്കെ.സിനിമയിലും.ഓരോ.കഥകളിലും.ഒക്കെ.മാത്രമേ.കണ്ടിട്ടും.അറിഞ്ഞിട്ടും.ഒള്ളു.അത്.എനിക്ക്.തന്നെ.വന്ന്.ഭവിച്ചപ്പോൾ.ശരിക്കും.പേടി.തന്നെയാ.തോന്നുന്നത്.പിന്നെ.എല്ലാത്തിനും.ദൈവം.സാക്ഷിയായി.നിൽക്കുന്നത്.കൊണ്ട്.ഭയങ്കരമായ.സന്തോഷം.ദൈവത്തിന്നു.വീണ്ടും.നന്ദി..
@user-hh4zs9er8b
@user-hh4zs9er8b Ай бұрын
ഇത്രയും.സന്തോഷത്തോടെ.ഒരു.റീഡിംഗ്.ഞാൻ.ഇത്.വരെ.കെട്ടിട്ടില്ലദൈവതിന്ന്.നന്ദി.ശരിക്കും.പറഞ്ഞാല്.ചിരി.വന്നുപോയി.അവസാനം.സന്തോഷം.കൊണ്ട്.കണ്ണ്.നിറഞ്ഞു.താങ്ക്സ്.medam.ദൈവമേ.നന്ദി👏👏👏👏👏👏👏👏👏👏👏👏👏👏👏
@geetank1101
@geetank1101 Ай бұрын
ഈ റീഡിങ് കേട്ടപ്പോൾ ചിരി വന്നു കാരണം എന്റെ കാര്യമാണ് പറഞ്ഞത് എന്നു തോന്നി ചിലപ്പോൾ ഒരു ചെറിയ കുട്ടിയാണ് ചിലപ്പോൾ മുതിർന്ന ഒരാളും ആയി തോന്നാറുണ്ട് ഏതൊരു കാര്യത്തിലും ഒരു അടുക്കും ചിട്ടയും വേണം എന്നു നിർബന്ദ മുള്ള ആളാണ് ഞാൻ പിന്നെ നല്ല റീഡിങ് ആണ് എന്നും ഇത്പോലെ പറയാനും നല്ല പോലെ പറയാനുകഴിയട്ടെ 🙏🙏🙏👍🏻👍🏻❤️
@lethikakk2206
@lethikakk2206 Ай бұрын
എന്റെ കാരൃം ആണ് പറയുന്നത് എന്ന് തോന്നി പോയി..... യൂണിവേഴ്സ് ആണ് അദ്ദേഹത്തെ എന്നിലേക്ക് അടുപ്പിച്ചത് തീർച്ച... മാഡം പറഞ്ഞത് ശരിയാണ് എനിക്ക് കുട്ടികളുടെ സ്വഭാവം ഉള്ളതുകൊണ്ട് എന്നെ ഇഷ്ടം അല്ല ചിലനേരം..... എന്നാലും ഇഷ്ടവുമിണ് ....15 വയസ്സുള്ള സമയത്ത് കണ്ടതാണ്... വർഷങ്ങളായി കണ്ടിട്ട്.... എനിക്ക് കോളേജിൽ വെച്ച് സ്നേഹിച്ചിരുന്നും.ഇത് അദ്ദേഹത്തിന് അറിയാമായിരുന്നു... ഇതിപ്പോൾ യൂണിവേഴ്സ് എന്റെ മുന്നിൽ കൊണ്ടുവന്ന് കാണിച്ചു തന്നതിന് നന്ദി നന്ദി നന്ദി 💜💋 35 വർഷത്തിന് ശേഷം.ഞാനെന്തിണോ അന്ന് ആഗ്രഹിച്ചത് അതെനിക്ക് കിട്ടി... പിന്നെ മാഡം പറഞ്ഞത് പോലെ സൗന്ദര്യ പിണക്കങ്ങൾ ഉണ്ട്.. എന്നാലും വേണ്ടിയില്ല... എനിക്ക് തന്നല്ലോ.. യൂണിവേഴ്സ് നന്ദി നന്ദി നന്ദി എല്ലാവർക്കും ❤
@BabuBapa-hm7tu
@BabuBapa-hm7tu 26 күн бұрын
പറഞ്ഞതല്ലാം സത്യംമാണ് ❤️യൂണിവേഴ്സിന് നന്ദി
@vineethashibu6696
@vineethashibu6696 Ай бұрын
❤❤❤❤❤❤ currect reading mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഏട്ടന്റെ സ്നേഹം കിട്ടാൻ ഭാഗ്യം എനിക്ക് കിട്ടി. ഒരിക്കലും ഇങ്ങനെ ആകുമെന്ന് ഞങ്ങൾ രണ്ടു പേരും പ്രതീക്ഷിച്ചിട്ടില്ല എല്ലാം പെട്ടെന്നായിരുന്നു 😊😊. Thankyou univers
@sreejithphotography3797
@sreejithphotography3797 Ай бұрын
Thank you universe🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. ഞങ്ങൾ തമ്മിൽ ഒന്നിക്കും. ഈശ്വരൻ ഒന്നിപ്പിക്കും 🕉️🙏🏻ഓം നമഃ ശിവായ 🕉️🙏🏻
@subinscorner4473
@subinscorner4473 12 күн бұрын
100 percentage correct aanu ellam paranjath. Njan snehikkunna vyakthi ennodu eppozhum parayum ninne enikkengane kitti ethra chinthichittum enikku manassilakunnilla ennu. Etho mun janma bandham pole njangal onn🤌kkan oru niyogam undarunnu. Njanorikkalum chonthichitttupolumilla enikkinganoru relationship indakumennu. Sathyam ellam enikku vendi paranjathupole enikku thonni.
@user-op7vp8bo5y
@user-op7vp8bo5y Ай бұрын
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് പറഞ്ഞത് വളരെ ശെരിയാണ് ആ വ്യക്തി ഒരിക്കലും എന്നെ വിട്ട് പോവരുത് 🙏🙏🙏❤️❤️
@PadhmaPriya-gb8pz
@PadhmaPriya-gb8pz Ай бұрын
Kure sangadam und aalk parasparam oru thanal anu orikkalum onnakan okkillennu arinju thanne ishtapettavaranu njangal.randalkkum family und .
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Ай бұрын
💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐Manjush & Rabina 💐💐💐❣️
@sarojinick8582
@sarojinick8582 Ай бұрын
മാം എല്ലാം സത്യം ആയ കാര്യം തന്നെ ഇത് എന്റെയും എന്റെ പേർസന്റെയും കാര്യം തന്നെ ആണ്
@user-hh4zs9er8b
@user-hh4zs9er8b Ай бұрын
അങ്ങനെ.ആപത്തിൽ.ചെന്ന്.ചാടാൻ.ഞാൻ.ബുദ്ധി.illathaval.ഒന്നുമല്ല.എനിക്ക്.എൻ്റേതായ.കാര്യ.പ്രാപ്തിയുണ്ട്പിന്നെ.ഒരു.കാര്യം.സത്യം. ആണ്.ആരെയെങ്കിലും.സ്നേഹിച്ചാൽ.എൻ്റെ.ജിവൻ.കൊടുത്ത്.സ്നേഹിക്കും.വെറുത്താൽ.അങ്ങനെ.ആരും.പിന്നെ.എൻ്റെ.ഓർമയിൽ.പോലും.ഉണ്ടാവില്ല.അത്.സത്യം. ആണ്.മേം
@user-sd6fs9hq5s
@user-sd6fs9hq5s Ай бұрын
എല്ലാം ശരിയാണ് മാം ചിലപ്പോൾ കുട്ടികളുടെ സ്വഭാവം ആണ് ❤❤❤❤🙏🙏🙏🙏
@ReenapReena
@ReenapReena Ай бұрын
3പാർട്ടി ഉള്ളതുകൊണ്ട് എന്നോട് മിണ്ടുന്നില്ല എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല madam 3പാർട്ടി കുട്ടി ഭർത്താവ് ഉണ്ട് എന്നിട്ട് അവള് എന്നെയും അവനെയും അകറ്റി എനിക്ക് വേണം അവനെ universe😭😭
@gireeshkalathilvalappil8274
@gireeshkalathilvalappil8274 Ай бұрын
വളരെ ശരിയാണ് മാം എൻ്റെ ഭാര്യയുടെ സ്നേഹം എനിക്ക് തിരിച്ചുവേണം അതിന് യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏
@AnuAnu-fw4jf
@AnuAnu-fw4jf Ай бұрын
Thanku universe 🙏 thanku divine 🙏 Thanku message 🙏 thanku divine 🙏 thanku God 🙏 thanku message 🙏 I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 ee Redding ulla ella postive energy entai life attract chaiyyinnu Thanku message 🙏 thanku universe 🙏💯❤
@user-gx9mj1ei3u
@user-gx9mj1ei3u Ай бұрын
സത്യം 100%താങ്ക്യു യൂണിവേഴ്സ്, താങ്ക് യു മാം
@SobhaTvariyam-gr5is
@SobhaTvariyam-gr5is Ай бұрын
I strongly claim remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thsnku mahadeva thanku krishna 🙏🙏🙏🙏🙏
@PadhmaPriya-gb8pz
@PadhmaPriya-gb8pz Ай бұрын
Seriyakatte man innale oru meg vannu ❤pazhayathupole ishtam koodi vannal mathi athrakkum ishtamanu 😊
@yadhavkrishna2753
@yadhavkrishna2753 Ай бұрын
Enikum ente ettanum nalloru jeevitham tharannne universe🙏🙏🙏🙏
@DevakiDevaki-hz2nn
@DevakiDevaki-hz2nn Ай бұрын
ഇതു എന്റെ എനർജിയണ് താങ്ക്യൂ യൂണിയൻ - എനിക്ക് തിരിച്ചു വേണം അതിന് യൂണിവേഴ്സ് സഹായിക്കണം നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ... നന്ദി യൂണിവേഴസ്
@RajaRajab-cq6fc
@RajaRajab-cq6fc Ай бұрын
Ellam shariyanu paranjadh thanku univers
@anishkb6996
@anishkb6996 Ай бұрын
❤ Thank you universe ❤ Thank you Madam ❤...
@Jaseelack-zq5ro
@Jaseelack-zq5ro Ай бұрын
എന്റെ ആളും അങ്ങനെ തന്നെ. എന്നെ തേടി വരും. വരണം. ഞാൻ മരണം വരെ കാത്തിരിക്കുന്നു 😭
@fareeds187
@fareeds187 Ай бұрын
Alhamdulillah ❤ I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤🙏 ma'am ഇത് എനിയ്ക്ക് വേണ്ടിയുള്ള റീഡിങ്ങ് ആണ് 100% സത്യം
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
I strongly claim permeant reuion with my Husband ❤️& A Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏 corrent karyam Mam parnjthu ellvam 💯💯💯 👌👍 🥰 I
@LekheshlehauLekheshlehau
@LekheshlehauLekheshlehau Ай бұрын
Thanks
@usharanir2042
@usharanir2042 Ай бұрын
Thankyou 🥰🥰 Thankyou 🙏🙏🙏🙏univers ❤️❤️❤️🌹🌹
@gopinathan8275
@gopinathan8275 Ай бұрын
വളരെ ശരിയാണ്.. എന്നെങ്കിലും വരട്ടെ..... കാത്തിരിക്കാം...
@babuj3502
@babuj3502 Ай бұрын
Ee Reading-nu Njangalude Pranayavumaayi 100/ Correct Aanu. Thank you Universe, Thank you God, Thank you mam. OM Ganapathaaye Namah, AMME NARAYANA.❤❤❤
@rajammaanandhan5029
@rajammaanandhan5029 Ай бұрын
Thank you mam❤❤❤ Thank you universe❤️❤️❤️ Thank you god🙏🏻🙏🏻🙏🏻
@333love9
@333love9 Ай бұрын
Thank u mam❤️ Thank u univers 💙 Thank u angels🤍
@User-an3mnx7
@User-an3mnx7 Ай бұрын
സത്യം ആണ് മാം ഇത് പോലെ ഒന്ന് ജീവിതത്തിൽ ഉണ്ടായിട്ടില്ല 🙏🙏thanks universe 🙏🙏🙏
@annageorge3134
@annageorge3134 Ай бұрын
I m strongly claim this postive energy reading etha enta lifeill reading thanku god 🙏 Thanku mam 🙏 Thanku universe 🙏🙏🙏❤️🌞🙏❤️
@sumavv1446
@sumavv1446 Ай бұрын
എല്ലാം ശെരിയാണ് 🙏🙏🙏
@nandhunandhuu8829
@nandhunandhuu8829 Ай бұрын
I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤
@krishnakannan8537
@krishnakannan8537 Ай бұрын
Thank you Universe ❤ Ente karyam paranjathokke correct anu. Sometimes childish anu❤ I strongly claim all positive energies in this reading and reunion with my person ❤ Ente ettante thirich varavinu vendi njn waiting anu ❤ Thank you Universe ❤ Thank you Angels ❤ Thank you Divine ❤ Thank you Universe ❤
@manjuvijayan2931
@manjuvijayan2931 Ай бұрын
Thank you universe 🙏 Thank you God 🙏🙏 Thank you ma'am ❤❤ 100%correct annu I strongly claim this positive energy in my life
@user-fg5cp7zo9u
@user-fg5cp7zo9u Ай бұрын
Ellam ithu pole nadakkattey. Thanks ma'am 🙏🙏🙏🙏
@user-ih6kl3ge1o
@user-ih6kl3ge1o Ай бұрын
Thanks universe ❤❤❤❤❤
@user-ty9yr6bq1g
@user-ty9yr6bq1g Ай бұрын
Thanku universe😍😍😍
@user-xv4uu6lm9s
@user-xv4uu6lm9s Ай бұрын
❤❤ Good Reading ❤❤❤🙏🙏
@user-bw1nk5fj5z
@user-bw1nk5fj5z Ай бұрын
Thankyou universe 🙏🙏🙏💓
@bindurajkumar6359
@bindurajkumar6359 Ай бұрын
വളരെ സത്യം ആയ റീഡിങ് ❤❤🙏🏻
@realmeasurementstitching6290
@realmeasurementstitching6290 Ай бұрын
Thanks mam and thanks universe 🎉🎉🎉💞💞💞
@KripaRajesh-zh8wt
@KripaRajesh-zh8wt Ай бұрын
Thank you universe 🙏🏻❤ Thank you god 🙏🏻❤ Thank you angels 🙏🏻❤ I strongly claim all the positive energies to my life. I am strongly attracted my husband to my life. I believe in universe, god and angels. Sathyameva jayathe. Thank you mam for this reading❤❤
@user-cd6jk2cz1x
@user-cd6jk2cz1x Ай бұрын
Ellam sariyanu mam.. Thanku... 🙏.. I'm waiting ❤
@lalishaji659
@lalishaji659 Ай бұрын
Thank you universe🙏🙏🙏🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Currect very true 🎉🎉🎉🎉 Thank you 🎉🎉🎉 Thank you universe angel god 🎉🎉🎉🎉🎉🎉🎉
@usharanir2042
@usharanir2042 Ай бұрын
Kettukondirunnappol callvannu❤️❤️❤️❤️❤️❤️ thankyou univers thankyou Divine ❤️❤️❤️ THANKYOU angels 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelack1976
@leelack1976 Ай бұрын
എല്ലാം എന്റെ അനുഭവം അത്ഭുതം താങ്ക്യൂ 🥰❤️
@manojip5833
@manojip5833 19 күн бұрын
എല്ലാം എനിക്ക് വളരെ സത്യമാണ്
@RasiyaRasi-gb3hp
@RasiyaRasi-gb3hp 26 күн бұрын
Thank u
@naseeramkd216
@naseeramkd216 Ай бұрын
അത് ശരി യാണ് മേടം
@user-nr2yy8gk6d
@user-nr2yy8gk6d 9 күн бұрын
❤😢❤❤❤❤ thanks univers orupad vedanippichittund ullil enthanu ennariyilla pidikittunnilla ellam nallathinavatte univers❤❤❤❤❤❤❤❤
@bindurajyamuna6582
@bindurajyamuna6582 Ай бұрын
Thank You Universe ❤🙏❤️👍👍😍😍🎉🎉🎉✨️🌈✨️🌈✨️🌈👍👍
@realmeasurementstitching6290
@realmeasurementstitching6290 Ай бұрын
Thanks mam 🎉🎉🎉❤and thanks universe 💞👍👍👍
@musical_journey01
@musical_journey01 Ай бұрын
Thank you universe 🙏 Thank you God 🙏 Thank you angels 🙏
@pocotv799
@pocotv799 Ай бұрын
Thank you❤🌹🙏❤ universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🙏❤ ageless❤❤ Thank you❤🌹🌹❤ madam❤❤
@user-lx4vy9wm8t
@user-lx4vy9wm8t Ай бұрын
Satyam mam parangethalkam thank you mam thankyou univers thankyou ❤❤❤❤mam anne vilikum ante aduthek varum anik urappund ❤❤❤
@geethanair2252
@geethanair2252 Ай бұрын
Thankyou universe 🙏
@preethiharidas2617
@preethiharidas2617 Ай бұрын
Tnk u universe 🙏🙏.. ശരി യാണ് ഞാൻ childish പോലെ ഇടക്ക് ആണ്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു
@ManuArjun-gb7ez
@ManuArjun-gb7ez Ай бұрын
Thank you universal anik orikalum marakan pattilla kattuonnu samsarikan orusathrbham orukitharana universal anik kanankothiavunu atharaumvagamnadakana universal allamuni versalil arpikunnu❤❤❤❤❤
@chinchuchinnu333
@chinchuchinnu333 Ай бұрын
ഞാൻ എന്റെ ചേട്ടനെ ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു.. എന്നെയും സ്‌നേഹിക്കുന്നുണ്ട് എന്റെ ചേട്ടൻ.... തിരിച്ചു വരണം 🙏🙏🙏 Thank you universe 🙏🙏🙏🙏🙏 Thank you divine 🙏🙏🙏🙏🙏 Thank you angel 🙏🙏🙏🙏 Thank you mam 🙏🙏🙏 ❤️❤️❤️❤️❤️
@AjithaGireesh-eh3is
@AjithaGireesh-eh3is 17 күн бұрын
Ee reeding kettappol ente jeevithathil ullathuthanne anu
@asharabacker8554
@asharabacker8554 Ай бұрын
Thank you God❤🙏💖 correct reading 🥰
@snekha6747
@snekha6747 Ай бұрын
I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🪷🪷🪷🙏🙏🙏🙏🙏
@chellammack1766
@chellammack1766 Ай бұрын
Mam പറഞ്ഞാ തെല്ലാം സത്യം മാണ്❤❤❤🙏🙏🙏
@user-ds9db8fb9p
@user-ds9db8fb9p Ай бұрын
Thank you universe❤❤❤thank you divine❤❤thank you angel❤❤❤thanks mam
@remeshks4054
@remeshks4054 Ай бұрын
പറഞ്ഞത് എല്ലാം ശെരിയാണ് 👍👍👍
@BushibushraBushra
@BushibushraBushra 22 күн бұрын
Sheriyanumem😢❤🌹
@prasanthg-gm4vd
@prasanthg-gm4vd 11 күн бұрын
സിദ്ധു എന്നെ തേടി വന്നു പക്ഷെ അതികം എന്നോട് മിണ്ടുന്നില്ല അവൾക്കറിയാം ഒരുപാട് നേരം മിണ്ടിയാൽ വഴക്കു കുടുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ചെറിയ കാര്യംത്തിന് വേണ്ടിയാ ഒരു കൊല്ലം പിന്ണ ങ്ങി ഇരുന്നത്
@salijasurendran851
@salijasurendran851 Ай бұрын
Thankyou universe 🙏🙏💞💞💞 Thankyou mam 💞💞💞🙏
@vijeeshk2165
@vijeeshk2165 2 күн бұрын
True
@SameeraSameera-zj1de
@SameeraSameera-zj1de Ай бұрын
Orupaad snehichu ayaal anne chadhichu
@user-eb1uw6og1z
@user-eb1uw6og1z Ай бұрын
ഇതു എന്റെ എനർജിയാണ് താങ്ക്യു യൂണിവേഴ്സൽ
@Savitha-zu1cz
@Savitha-zu1cz Ай бұрын
Thank u mam🙏 Thank u univers 🙏🙏
@AdvaithHarishma
@AdvaithHarishma Ай бұрын
Yessss🎉
@salijasurendran851
@salijasurendran851 Ай бұрын
Mam paranjjathokkeyum sathyanu 🙏
@user-ig3nc1qi5c
@user-ig3nc1qi5c Ай бұрын
എല്ല൦ശരിയാണ്േമഡ൦👏👏👏 പിണക്കം മാറി തിരിച്ചു വരണ൦ േഡ൦പറയുകരൃ൦എലാ൦ശരിയാണ്👏👏👏
@usharanir2042
@usharanir2042 Ай бұрын
Thankyou 🥰maaam 🥰🥰 Thankyou univers 🙏🙏🙏🙏🙏🙏❤️❤️❤️
@induvijukumar713
@induvijukumar713 Ай бұрын
Thank you Universe 💚💚
@soumyasinoj4549
@soumyasinoj4549 Ай бұрын
Yes വളരെ ശെരി ആണ്
@shilavk8633
@shilavk8633 Ай бұрын
Thank you so much
@commentingrights
@commentingrights Ай бұрын
Very correct reading anu
@GayathriGayathrimanoj
@GayathriGayathrimanoj Ай бұрын
Thanku univers 🙏🙏🙏🙏🙏❤
@tomsythomas310
@tomsythomas310 Ай бұрын
Thanku
@sreeyeshka122
@sreeyeshka122 Ай бұрын
Thank you universe 🦋❤️🙏
@AshrafAshraf-pi4lk
@AshrafAshraf-pi4lk 24 күн бұрын
എനിക്ക് തോന്നി അങ്ങനെ എന്റെ കാര്യം പോലെ
@shyjuv313
@shyjuv313 Ай бұрын
Ellam seriyanu universe 🙏🙏🙏🙏
@prajithapramod104
@prajithapramod104 Ай бұрын
I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ck1ed7yj6j
@user-ck1ed7yj6j Ай бұрын
Mam parnjth ellam sathyam ane thanks universael thanks universael thanks universael 😔♥️🙏🙏🙏🙏🥰
@arya-cz3uw
@arya-cz3uw Ай бұрын
Thank you universe ❤️💖❤️
@Shyni-fd2lk
@Shyni-fd2lk Ай бұрын
എന്റെ കാര്യം ഇങ്ങനെ തന്നെയാണ്
@karishmachinnu
@karishmachinnu Ай бұрын
Thank you universe 🙏❤️❤️❤️
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤❤thankyou universe
@jayadevivijayanpillai6666
@jayadevivijayanpillai6666 Ай бұрын
Thank you universe❤❤❤
@sambhum4407
@sambhum4407 Ай бұрын
Thank you universe ❤️❤️❤️
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 53 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН