♦️✨അവർ നിങ്ങളെ സ്നേഹിച്ചിരുന്നോ? അന്നും ഇന്നും.. 🌹

  Рет қаралды 29,025

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #reconciliation #currentenergy #viral #viralvideo

Пікірлер: 304
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 7 ай бұрын
100% കറക്റ്റ് ❤️❤️❤️ഈ റീഡിങ് കണ്ടിട്ട് അത്‍ഭുതം തോന്നുന്നു 🙏🙏🙏🤷🏻‍♀️
@dtfudfhhfhfhfj-eg7li
@dtfudfhhfhfhfj-eg7li 7 ай бұрын
Njagalku idayil maansikamaayi pettennoru death sambavichitundu..
@DeepaKP-j7l
@DeepaKP-j7l 7 ай бұрын
സത്യം ആണ് മേടം പറഞ്ഞത് ഞാൻ എലാം യൂണിവേസിൽ അർപ്പിക്കുന്നു thank you യൂണിവേസ് ❤❤❤
@LathaLatha-i3u
@LathaLatha-i3u 7 ай бұрын
Yes, good reading.... ഇപ്പൊ അവൻ എന്നോട് goodby പറഞ്ഞു.... അവന്റെ ലവ് fake ആയിരുന്നു... അത് ഞാൻ അറിയാൻ late ആയി..
@AnuAnu-f5v
@AnuAnu-f5v 7 ай бұрын
100%കറക്റ്റ് ആണ് ഞാൻ ഇപ്പോൾ സെൽഫ് ലവ് ചെയ്തു തുടങ്ങി 🙏🙏🙏പട്ടിയെ പോലെ ഓടി ഓടി ഞാൻ തളർന്നു ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ എനിക്ക് ആളെ ഒരുപാട് ഇഷ്ടം ആണ് തിരിച്ചു വരുന്നതിനു വേണ്ടി വെയിറ്റ് ചെയുന്നു 🙏🕉️🕉️🕉️🕉️thank you യൂണിവേഴ്സ് എല്ലാം അവനു മനസിലാക്കി തിരിച്ചു വരണം 🕉️അത് മാത്രം ആണ് പ്രാർത്ഥന 🙏🙏🙏
@AnjuRajeev-e6o
@AnjuRajeev-e6o 7 ай бұрын
Correct 💯💯💯💯💯💯 reading❤3rd party ഉണ്ട് 😊money importants കൊടുക്കുന്ന ആളാണ് 😊ഇപ്പൊ separated ആണ് 😊എല്ലാം തുറന്നു പറയുന്ന ആള് അല്ല correct 💯😊സ്വന്തം കാര്യങ്ങള്ക്ക് importance കൊടുക്കണ ആളാണ്😊driving ആയുമായി relation ഉള്ള job ആണ്😊correct 💯 reading ആണ്❤😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@reejareeja6092
@reejareeja6092 7 ай бұрын
Yes 👍👍👍 enteyum angane thanne 👍👍
@haseenarahmath-tx6ow
@haseenarahmath-tx6ow 6 ай бұрын
Where r u from..... I want to talk to u
@ManjuThakudu-ig9sz
@ManjuThakudu-ig9sz 7 ай бұрын
ഇത് നൂറുശതമാനം ഞങ്ങളുടെ എനർജി ആണ് അയാൾ വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് മനസിലാക്കാൻ വൈകിപ്പോയി മാസങ്ങളായി ഞാൻ എൻ്റെ എല്ലാ ഐഡിയിൽ നിന്നും ആ വ്യക്തിയെ ബ്ലോക്ക് ചെയ്യ്തതാണ്...ഇനിയെല്ലാം ഭഗവാൻ്റെ തീരുമാനത്തിൽ നടക്കട്ടെ
@lachusworld99
@lachusworld99 7 ай бұрын
വാ തുറക്കുന്നത് തന്നെ ഈൗ രണ്ടു കാര്യത്തിനാണ്...... ഒരു whats ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ...... ചിലപ്പോൾ തകർന്നിരിക്കുന്നവർക്ക് ഒരു സമാധാനം ആകും.... മരിക്കാൻ ഇരിക്കുവാ ഞാൻ....... ചിലപ്പോൾ ജീവിക്കാൻ ഒത്തെങ്കിലോ.....
@pavananep8978
@pavananep8978 6 ай бұрын
ഇവളുടെഎല്ലായുക്തിയുംഎനിക്ക്നന്നായിമനംസിലായി.മോളെഎന്നെക്കാളുംനിനക്ക്ഏഴ്.വയസ്സ്കുറവാണ്.ഞാൻ 1965ലാണ്ജനിച്ചത്.എന്നെകൊച്ചാക്കല്ലെ.മോളെഅവളോട്ഫൊൺചെയ്യൃവാൻപറയൃ.
@saritharajesh5159
@saritharajesh5159 5 ай бұрын
100ശതമാനം ശരിയാണ് ♥️
@musical_journey01
@musical_journey01 7 ай бұрын
ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഞാൻ സ്നേഹിക്കുന്ന വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരും universe അദ്ദേഹം ത്തെ എനിക്ക് തന്നെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@Sreekala-dq9gn
@Sreekala-dq9gn 6 ай бұрын
100%കാറക്റ്റ് ആണ്.... എല്ലാം വരുന്ന പോലെ വരട്ടെ... യൂണിവേഴ്സ് തീരുമാനിക്കട്ടെ ... താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️
@OmnState-n6s
@OmnState-n6s 7 ай бұрын
അതിനു msg വിട്ടാൽ നോക്കുന്നു പോലും ഇല്ല.... സത്യം ആണ് മാഡം ഇതു എല്ലാം.... ചതിയൻ......
@Ponnutty-q9t
@Ponnutty-q9t 7 ай бұрын
സത്യം ചേച്ചി പറഞ്ഞത് മുഴുവനും. ശെരിക്കും എന്നെ പറ്റിച്ചു.3 വർഷം ആയി ഒരു ബന്ധം ഇല്ല. ഇപ്പൊ വേറെ ഒരു ആളുമായി കല്യാണം ഉറപ്പിച്ചു.ഞാനും എന്റെ കുഞ്ഞും ഒറ്റക്ക് ആയി. കൂടെ നിന്ന് ധൈര്യം തരണേ യൂണിവേഴ്സ്. Thank you universe🙏🙏🙏
@AnnieJose-mb8ig
@AnnieJose-mb8ig 7 ай бұрын
എന്റെ അനുഭവം ആണ് mam പറഞ്ഞത് 😔ഒരു പാട് വിശ്വസിപ്പിച്ചു കള്ള സ്നേഹം തന്നു 😔
@manjubinoy7742
@manjubinoy7742 7 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്. ഇനി അയാൾ എന്നിലേക്ക്‌ തിരിച്ചു വരുമോ എന്നുള്ളത് മാത്രം ഒരു സംശയം ആണ്. കാരണം ഈ മാസം ആളുടെ കല്യാണം ആണ്.5 1/2വർഷം എന്റെ മുന്നിൽ അഭിനയിച്ചു തകർത്തതിന്റെ പര്യവസാനം.
@SuluKumari-s9i
@SuluKumari-s9i 7 ай бұрын
ശേരിയാണ്
@Voice_of_Krishnalatha
@Voice_of_Krishnalatha 7 ай бұрын
എന്റെ കാര്യത്തിൽ 100% കറക്റ്റ് ആണ് 😞എല്ലാം ശരിയായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😊thank you യൂണിവേഴ്സ് 🙏🙏🙏
@remaanil9806
@remaanil9806 7 ай бұрын
Sneham abhinayam ayirunnirikkam paxhe njan serikkum snehichirunnu pinnidu manasilatii nunayanu ellam paranjunnathennu eppo oru condact onnum ella universe inte theerumanam endayalum athu nadakkattee mam❤❤❤ thanks universe❤🙏🙏🙏
@JamuJameela-m6x
@JamuJameela-m6x 6 ай бұрын
Paranjathu sheriyannu..Avanoru chathiyanannu...oru kollathil kooduthalayi Avan vere sthreeyilannu
@BeenaVV-d8g
@BeenaVV-d8g 7 ай бұрын
Ellam carrect aanu mam❤❤❤❤thank u universe
@sujithsuji1413
@sujithsuji1413 7 ай бұрын
100% correct reading 🙏 Thank you universe 🙏
@ManjuSunny-c4m
@ManjuSunny-c4m 6 ай бұрын
എന്ത് സത്യം ആണ്
@sruthideepu-or9xe
@sruthideepu-or9xe 7 ай бұрын
Dushtan snehathinekkalum pysakku vila kalpikya. Ethinoke eshvaran kodukum pain. Orikkal ayal thirichariyum nte snehathinteyum nte yum samipyathinteyum vila. karma...
@Rajeshuma-o7n
@Rajeshuma-o7n 7 ай бұрын
വളരെ sariya
@padmanabhan2472
@padmanabhan2472 6 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@SajithaGNair
@SajithaGNair 6 ай бұрын
100 % സത്യം ആണ്.. 🙏🙏🙏🙏🙏🙏🙏
@jayasreeajayan1459
@jayasreeajayan1459 7 ай бұрын
റീഡിങ് 100%കറക്റ്റ്, കയറില്ലാതെ കെട്ടിയിട്ടത് പോലെ ഒരു അവസ്ഥയാണ് ഞാനും മക്കളും രക്ഷപെടാൻ വല്ല വഴിയും ഉണ്ടോ?
@rahmathv6488
@rahmathv6488 6 ай бұрын
Av rpavamaan 100% ആത്മാർഥത ഉണ്ടായിരുന്നു ഇപ്പോഴെന്തോ പ്രശ്നമുണ്ട്
@moncymoncy2474
@moncymoncy2474 6 ай бұрын
🙏🙏അതെ ഞാനും ഒരു തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു..... 🙏🙏🙏🙏
@SureshKumar-mv1pp
@SureshKumar-mv1pp 7 ай бұрын
Correct
@vijayammav1811
@vijayammav1811 7 ай бұрын
Thank you Universe🙏മേഡം പറഞ്ഞത് എല്ലാം സത്യം ആണ്
@smithappkaladheebam6222
@smithappkaladheebam6222 7 ай бұрын
ഇങ്ങനെ ayal entha ചെയ്യാ.ഒരു വഴിയും കാണുന്നില്ല 😄❤️❤️thankyou univwrs❤❤
@media55551
@media55551 7 ай бұрын
അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഇഷ്ടപെടുക ആവശ്യങ്ങൾക്ക് ശേഷം തള്ളി കളയുക... ഇതുമായി ഞാൻ പൊരുത്ത പെട്ടു... എന്നെ വേണ്ട എന്ന് പറഞ്ഞവരെ എനിക്കിനി വേണ്ട എന്ന് ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു
@npnairotp1077
@npnairotp1077 7 ай бұрын
സ്നേഹിക്കുന്നുണ്ടോ ചോദിച്ചാൽ ഉണ്ട്... അന്നും ഇന്നും എന്നും...പക്ഷേ അത് ഞാനല്ലന്നെ ഉള്ളൂ....
@shareenaafsal1417
@shareenaafsal1417 7 ай бұрын
Same to😢
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 7 ай бұрын
😄i🤭 ദൈവം കൂടുതൽ ചേർച്ചയിള്ള ഒരാളെ എത്തിക്കും താങ്കളുടെ മുന്നിൽ 😝
@kumarjeneesh8066
@kumarjeneesh8066 7 ай бұрын
Paranjal vishamam aakalletto kutti...pinneyum enthinanu nammal nammale marannu avare snehikkunne abhiprayam parayan aalalla njan orupaad anubhavichathanu. Manasukondu karanjalum avarude munpil vittukodukaruthedo avarku thonnanam avar illengilum nammal happy aanennu
@SudheerS-w2g
@SudheerS-w2g 7 ай бұрын
സത്യം. 😂
@deepikarajesh974
@deepikarajesh974 7 ай бұрын
😂 yes
@omshantimany1128
@omshantimany1128 7 ай бұрын
Madamoruthirtyfiveyearsja9nvidavayajieealintekudejeevikkukayanuenienikkorujeevithamundakumo
@kumarjeneesh8066
@kumarjeneesh8066 7 ай бұрын
Athe ayalkorupaadu lakshyangalund athellam vheythu jayichathinu sesham varum ennariyam ennum ayalude santhoshathinu mathram pankidan oru bentham poykotte...anubhaviche pokullu....arinjepokullu njan kodutha onnum onnum kittan pokunnilla aarude aduthayalum fraud aanu ...thank you Universe thank you enne ithil ninnu rekshapeduthiyathinu 🙏🙏
@rejithamolpk
@rejithamolpk 7 ай бұрын
സത്യം ആണ് പറയുന്നത് ❤
@subaidhaph-xv5so
@subaidhaph-xv5so 7 ай бұрын
Thanku GOD❤ Thank u Universe❤ Thank u Mam❤
@Toy.rapheal...
@Toy.rapheal... 5 ай бұрын
കറക്റ്റ് ആണ്, no കോൺഡേറ്റ് ആണ് 👍🙏🎉
@PrasannaSatheesh-uq4jr
@PrasannaSatheesh-uq4jr 3 ай бұрын
അത് ശരിയാണ് മേഡം അയാളുടെ കാര്യം കഴിഞ്ഞേയുള്ളൂ അദദേഹത്തിന് മറ്റ എന്തും. ഈ പറഞ്ഞത് മുഴുവനും ശരിയാണ്. എന്തായാലും അതിനു ശേഷംവരും എന്നു ഉറപ്പുണ്ടല്ലോ അതു മതി ഞാൻ തീർച്ചയായിട്ടും കാത്തിരിക്കും
@VivekR-ym8oo
@VivekR-ym8oo 3 ай бұрын
Reading il paranjitikkunna Ella karyangalum sathyamanu....Ipol break-up aanu....pakshe aval varum ennu thanne aanu ente viswasam....I believe in universe....
@SandhyaRani-oo9ms
@SandhyaRani-oo9ms 7 ай бұрын
എന്റെ റീഡിങ് anu😢കറക്റ്റ് എല്ലാം വേറെ ചില കാര്യങ്ങൾ ക്കു വേണ്ടി ആണ് prdhanayam ബട്ട്‌ തിരികെ ഇനി വരുമെന്നു തോന്നണില്ല 😢😢
@wanderlust4378
@wanderlust4378 7 ай бұрын
ഇപ്പൊ ഉണ്ടായ ഈ separation ന്റെ meaning എന്താണ്. എന്ന reading ചെയ്യാമോ
@RosemaryRajukombans-ol2gu
@RosemaryRajukombans-ol2gu 6 ай бұрын
100%ശെരി ആണ് റിപ്ലേ കിട്ടാതെ ഒരു പാട് വിഷമിച്ചിട്ടുണ്ട് 😔ഇനി ഇല്ല തോന്നുമ്പോൾ തിരിച്ചു വരട്ടെ എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും തിരിച്ചു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു universe 🙏🏼🙏🏼🙏🏼തോന്നിക്കണേ thank u thank u thank u🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤
@sheejasheeja5841
@sheejasheeja5841 6 ай бұрын
ഞാനും ഒരു ആളിനെ സ്നേഹിക്കുന്നപക്ഷെ തിരിച്ചു എന്നോട് ആ സ്നേഹം ഇല്ല ❤️
@mtmack8260
@mtmack8260 7 ай бұрын
മാം റീഡ് ചയുന്നത് ശരിയാണ് പക്ഷെ ഇഷ്ടം കൂടുതൽ ഉള്ളത്കൊണ്ട് മനസ് അഗീകരിക്കുന്നില്ല. അതാണ് വാസ്തവം
@PreethaVv-y9r
@PreethaVv-y9r 7 ай бұрын
കറക്റ്റ് reading.... But..അതെ പോലെ അവരെയും avoid ചെയ്യാൻ നമുക്ക് സാധിക്കുന്നുണ്ട്
@stenyjoseph458
@stenyjoseph458 6 ай бұрын
ഞാൻ വർഷം രണ്ടായി തിരിച്ച് വരും എന്ന് എനിക്ക് ഉറപ്പാ എൻ്റെ മിനിക്ക് മടങ്ങി എൻ്റെ അരിക്കിൽ വരാതിരിക്കാൻ കഴിയില്ല കാരണം ഞാൻ അവളെ അത്രമേൽ സ്നേഹിക്കുന്നു കാത്തിരിക്കുന്നു ഞാൻ എന്നെ തന്നെ പലപ്പോഴും മറന്നു പോകുന്നു എൻ്റെ കഴിവുകളെയും ഒന്നും ചെയ്യാൻ കഴിയുന്നില്ല അവളുടെ ഓർമ്മയുമായി തനിച്ച് ഇരിക്കുന്നതാ ഇപ്പോൾ ഇഷ്ടം
@kumarjeneesh8066
@kumarjeneesh8066 7 ай бұрын
Thank you Universe 🙏sathyamaanu maam financial and metirialistic things, yes 100% correct reading. Ellaam thiricharinju njan enne avaril ninnum akannu nilkunnu. Njan viddiyepole paranjathellaam kettu mathimrannu santhoshi hum snehichum ente life erekure nasipichu. Ayaal ayalude optionum priorities aayittu munnottu pokunnu.
@sarahjamessheltonthomas2255
@sarahjamessheltonthomas2255 7 ай бұрын
True. Thank you universe ❤
@VinithaThayyil-s7f
@VinithaThayyil-s7f 7 ай бұрын
100% കറക്റ്റ്
@SayyidMuhammed-r8f
@SayyidMuhammed-r8f 7 ай бұрын
Super
@anupamaajay6464
@anupamaajay6464 7 ай бұрын
Thank you universe ❤❤❤
@neemachancheshnair3094
@neemachancheshnair3094 7 ай бұрын
Personal reading നു condact ചെയ്യേണ്ടത് ഏതു നമ്പറിൽ ആണ്
@shynik8189
@shynik8189 7 ай бұрын
Thanks ❤❤❤
@muhammedmehabinc7677
@muhammedmehabinc7677 7 ай бұрын
നിങ്ങൾ പറഞ്ഞത് സത്യം 👍👍👍
@NirmalaNirmala-eb4qv
@NirmalaNirmala-eb4qv 7 ай бұрын
Sharikkum sathyamanu thanks mam
@dhijishanikheesh7574
@dhijishanikheesh7574 7 ай бұрын
Mam 100%currect aanu.mam njan manifestation and prayers okke cheyyunnund . white and yellow butterfly and white birds . angel numbers okke repeat aayi kanunnund.is it a good sign
@RajeswaryG-x2p
@RajeswaryG-x2p 6 ай бұрын
Correct ആണ് എന്റെ ജീവിതം വെച്ചു നോക്കുമ്പോൾ 👌👌👌
@gireeshkalathilvalappil8274
@gireeshkalathilvalappil8274 7 ай бұрын
എന്തെങ്കിലും ഒരു വഴി പറഞ്ഞുതരൂ....❤❤❤
@AjithaRaj-hl3ut
@AjithaRaj-hl3ut 6 ай бұрын
yes😊
@sreedharankk-fw8lf
@sreedharankk-fw8lf 7 ай бұрын
കറക്റ് അവരുടെ സ്വഭാവം കൃത്യമായി. മനസ്സിലാക്കിയതാണ് നിങ്ങളൾ പറഞ്ഞ പോലെ അവരുടെ അനതെ പെരുമാറ്റവും പ്രകടനവും കണ്ടപ്പോൾ നല്ലൊരു അയൽവാസിയായി വിശ്വാസിചു. പക്ഷെ കാണാൻ പാടില്ലാത്ത ചില സഹചരൃങൾ കണ്ട്. അവിടം പ്രസ്നമായി അയൽ പകഭന്ധം ഇല്ലതെയായി
@mosautomotive1827
@mosautomotive1827 7 ай бұрын
Correct 💯 reading annu Thank you Universe 🙏🙏🙏 Thank you God 🙏 🙏 🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏 🙏 🙏
@gireeshkalathilvalappil8274
@gireeshkalathilvalappil8274 7 ай бұрын
എൻ്റെ ദാമ്പത്യജീവിതം നശിക്കുമൊ
@Rahiyanamoidu
@Rahiyanamoidu 6 ай бұрын
Crct
@mrudulak656
@mrudulak656 7 ай бұрын
Thank you universe
@nidhinamsakunthalamanoj663
@nidhinamsakunthalamanoj663 6 ай бұрын
ഈ വീഡിയോ കാണാണ്ടായിരുന്നു 🥹🥹🥹
@athulyasethu
@athulyasethu 4 ай бұрын
Madom tarot reading patti padikkan orupaad agraham und.. Padippikkaamo??? Enikk itharam karyangal valare excited aanu kunjile thott..
@reshmavishnu-vn8vt
@reshmavishnu-vn8vt 6 ай бұрын
Sathyam aanu 100% swatham kariyathinu vendi mathram aayirunnu senham cashinu vendi mathram aanu jeevitham business mathram aanu valuth
@streak3242
@streak3242 7 ай бұрын
Kazhinja janmathile pani ippo irattiyayittu kittunnu ennu bodham undayal theeravunna preshname ollu
@sujatharajappan6911
@sujatharajappan6911 7 ай бұрын
Thankyou ❤univers Thaetrayum thiricharininni🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓vu Thannathinu nkyou mam
@shaijik9735
@shaijik9735 7 ай бұрын
100% കറക്റ്റ് റീഡിങ് 🙏🙏❤
@HaseenaNishad-ri2fq
@HaseenaNishad-ri2fq 7 ай бұрын
ചേച്ചി കൂടെ തന്നെയുണ്ട് പക്ഷേ കാര്യം ഫിനാൻസിലെ കുറെ ബുദ്ധിമുട്ടിലാണ്
@shijinap7787
@shijinap7787 7 ай бұрын
I surrender everything to God❤ Thank you God ❤ Thank you Universe ❤ Thank you Angels❤
@jayaprakashjayaprakash863
@jayaprakashjayaprakash863 7 ай бұрын
100%കറക്റ്റ് reading 👍👌ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നതാണ് സത്യം.
@minddisturberr4319
@minddisturberr4319 7 ай бұрын
Thank you universe ❤ Thank you mam❤ Thank you god❤
@bindhumalumalu8447
@bindhumalumalu8447 7 ай бұрын
Thank you universe🙏🙏🙏❤❤❤ call msg vannu, 🙏❤ Thank you mam❤🙏❤
@vidyavv-f3l
@vidyavv-f3l 7 ай бұрын
100% correct, thank you universe🤍💍🙏
@LillyRose-h3y
@LillyRose-h3y 7 ай бұрын
ചേച്ചി പറഞ്ഞത് 100 % ശരിയാണ് അയാൾ 3rd Party യെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് അവൾ കൂടെ കിടക്കുകയാണ് ഞാൻ നാട്ടിലാണ് അവർ ഗൾഫിലാണ് എന്റെ ഹൃദയം തകർത്തു കളഞ്ഞു ഒരു വിധത്തിലുള്ള ബന്ധവുമില്ല❤❤❤
@reseenaressena632
@reseenaressena632 7 ай бұрын
സത്യം അഭിനയം ആയിരുന്നു വിശ്വസിച്ചു ഇപ്പൊ diversayi third party koode poyi ente സ്നേഹം സത്യം aanu third partykku vendi enne ഉപേക്ഷിച്ചു ippo thirdpartykoodeanu
@anniejose4617
@anniejose4617 6 ай бұрын
1111 Thanks Angel's thanks universe thanks God thanks
@diyam9328
@diyam9328 7 ай бұрын
സത്യം ഒരു കാര്യവും ഒന്നും അറിയില്ല
@ideacomchannel9618
@ideacomchannel9618 7 ай бұрын
ഇതൊന്നു പറയാൻ സാധിക്കുമോ... മെസ്സേജ് reply തരുമോ
@kabinia6750
@kabinia6750 7 ай бұрын
💯
@rathimols4790
@rathimols4790 7 ай бұрын
dekshaക്ക് Relation ship എല്ലാ mysterious ആയിട്ടുള്ള Factor തേടിയുള്ള അന്വേഷണ കുതുകത്തോടെയുള്ള നല്ല ഒഴുക്കോടെയുള്ള Clint നെ നിരാശപ്പെടുത്താത്ത video അതിനു ഒരു നല്ല Salute. 100% believable Prediction ശരിയാണ്. വിശ്വസിക്കാൻ വയ്യാത്ത തരത്തിലുള്ള person. ആയി മാറി. തേനെ പാലെ എന്നു പറഞ്ഞു വന്നപ്പോൾ 'എല്ലാം വിശ്വസിച്ചു. ഇപ്പോൾ കറിവേപ്പില പൊലെ പക്ഷെ.ചതിക്ക് ചതി എന്നെ സംബന്ധിച്ച് അത്. ഞാൻ ഏതെങ്കിലും ഒരു വേള അതു ചെയ്യും കുറച്ചു കുടി percious ആയിട്ടുള്ള ആരെയെ depend Cheyyunnu ഇങ്ങനെ വരുന്നവരെ ശരിക്കും. കണ്ണടച്ച വിശ്വസിക്കരുത്. ഇതെൻ്റ ബുദ്ധിമോശം ക്കൊണ്ടുവന്ന അനുഭവം ആണ്.
@SivaPriya-o1f
@SivaPriya-o1f 7 ай бұрын
സത്യം ആണ് അവൻ അങ്ങനെ ആണ് ചതിയൻ
@AkhilaAnilkumar-bg9oi
@AkhilaAnilkumar-bg9oi 6 ай бұрын
Thiruchuvarum viswasikunne urappayum
@Sahna-h1j
@Sahna-h1j 7 ай бұрын
Thank you univerce ❤
@ajithak3194
@ajithak3194 7 ай бұрын
Correct reading 💯🙏👌🙏
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 7 ай бұрын
Thank you universe......Thank you mam
@salinisajeev
@salinisajeev 7 ай бұрын
💯
@sheejabp8582
@sheejabp8582 7 ай бұрын
ഒന്നും പറയാൻഇതിൽ പറഞ്ഞ കാര്യം സത്യം ആണ് എല്ലാം വൃക്തമാണ് ശരിയാണ്. മനസ്സിന്റെ കോണിൽ എവിടെയോ ചവിട്ടി കൂട്ടി ഇട്ടിട്ടുണ്ട്
@induvijukumar713
@induvijukumar713 7 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤🥰🥰🥰
@OmnState-n6s
@OmnState-n6s 7 ай бұрын
താങ്ക്സ് യൂണിവേഴ്സൽ ❤️❤️❤️❤️❤️
@kirandavid6878
@kirandavid6878 6 ай бұрын
❤❤❤ Ys' with no conact.... But.... Praying at all times
@lishasgermandiary9181
@lishasgermandiary9181 7 ай бұрын
Ee cycle end akatte Thank you universe
@achuappu1092
@achuappu1092 7 ай бұрын
ശരിയാണ്💯💯💯💯
@ArumughanU
@ArumughanU 5 ай бұрын
നിങ്ങളുടെ നിലനില്ല് പഠിക്കട്ടെ....
@shareenaafsal1417
@shareenaafsal1417 7 ай бұрын
മാം ഇന്ന് റീഡിങ്ഇന്ന് റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആയിട്ട് എൻറ ആളിന്റെ ആണ് സ്വന്തം കാര്യത്തിന് മാത്രമേ വിലയുള്ളൂ പറഞ്ഞതിന് ഒരെണ്ണം പോലും തെറ്റില്ല കറക്റ്റ് അയാളുടെ കാര്യങ്ങളാണ് പറഞ്ഞത് താങ്ക്യൂ യൂണിവേഴ്സ്❤❤ താങ്ക്യൂ മാം❤❤ എങ്കിലും വെറുക്കാൻ എനിക്ക് കഴിയുന്നില്ല നാലുമാസം ആകാറായി എന്നെ ഒന്ന് വിളിച്ചിട്ടോ കണ്ടിട്ടോ ഒരു ദിവസം ഒന്നും പറയാതെ ഇറങ്ങിപ്പോയി ചോദിച്ചപ്പോൾ പറഞ്ഞത് ഞാനൊരു തീരുമാനമെടുത്തു. ഇനി നമ്മൾ തമ്മിൽ ഒന്നുമില്ല എന്ന് എന്ത് എളുപ്പത്തിൽ പറഞ്ഞിട്ട് പോയി ആ നിമിഷം തൊട്ട് ഇന്നുവരെ മരിച്ചു ജീവിക്കുകയാണ് ഞാൻ😢 എനിക്ക് നീതി കിട്ടട്ടെ എന്നെ മനസ്സിലാക്കി എത്രയും വേഗം തിരിച്ചു വരട്ടെ തിരികെ കൊണ്ടുവരണം യൂണിവേഴ്സ്❤
@abhieh_
@abhieh_ 7 ай бұрын
Thank you universe claim positive energy and reunion❤
@rajeevtk1823
@rajeevtk1823 7 ай бұрын
Correct
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
A positive action from your person ♥️♥️♥️
9:16
Spiritual World with Tarots
Рет қаралды 1,1 М.
Worst flight ever
00:55
Adam W
Рет қаралды 30 МЛН