What do you put on Roots when Transplanting | Home Vegetable Garden Ideas Malayalam|Epson Salt Hacks

  Рет қаралды 5,810

Useful snippets

Useful snippets

Күн бұрын

Пікірлер: 57
@akshayvb2273
@akshayvb2273 Жыл бұрын
നേദ്ര വാഴക്ക് ഫോലിയാർ രീതിയിൽ കൊടുക്കുന്ന വളതെ പറ്റി ഒരു വീഡിയോ ചെയ്യുമോ..... [Eg... 19.19.19,sop, 13.00.45]......അങ്ങനെ വാഴയുടെ മാത്രം ചെയ്യുമോ
@usefulsnippets
@usefulsnippets Жыл бұрын
ചെയ്യാം
@sscreative20
@sscreative20 6 ай бұрын
സർ... പടവലം.. മത്തൻ.. പാവയ്ക്കാ... കുമ്പളം ഇതിനൊക്കെ.. എത്ര ലിറ്ററിന്റെ പാത്രം വേണ്ടി വരും 😊😊😊😊
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
Hi sir how are you? Solar panel energy ആയതിനാൽ സമയത്തിന് ചാർജ് ചെയ്തു മതിയാവുവോളം കിട്ടാത്തതിനാൽ ഞാൻ ഇപ്പൊൾ വീഡിയോ കാണാറെ ഉള്ള❤❤❤❤❤❤❤❤mr sreerajan sreekantarre mangalam mana mallappally
@nandanaa.s1261
@nandanaa.s1261 Жыл бұрын
Very useful vedio. Valarcha ethiya chedikku edakku kummayam kodukkamo, athu vare kodutha valam verithe avumo, kummayam koduth ethra daysinu shesham valam cheyam
@usefulsnippets
@usefulsnippets Жыл бұрын
കുമ്മായം കൊടുത്ത ശേഷം 15 ദിവസത്തിനു ശേഷം വളം ചെയ്യാം, വളം ചെയ്തതിനുശേഷം 15 ദിവസം കഴിഞ്ഞ് കുമ്മായം കൊടുക്കാം, അതുവരെ കൊടുത്ത വളത്തിന് യാതൊരുവിധ പ്രശ്നമുണ്ടാവില്ല
@nandanaa.s1261
@nandanaa.s1261 Жыл бұрын
@@usefulsnippets thanks
@susanpalathra7646
@susanpalathra7646 Жыл бұрын
very useful
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@sreedevisudheendran5080
@sreedevisudheendran5080 Жыл бұрын
ഡോലൊമേറ്റ് എവിടെ കിട്ടും. നേഴ്സറിയിൽ ചോദിച്ചിട്ട് കിട്ടിയില്ല. വീഡിയോ ഉപകാരപ്പെട്ടു.
@usefulsnippets
@usefulsnippets Жыл бұрын
പല വളക്കടകളിലും ലഭ്യമാണ്
@ssuja7483
@ssuja7483 Жыл бұрын
Magnesium sulphate is the chemical name for epsom salt
@GeethaS-vk1tu
@GeethaS-vk1tu Жыл бұрын
ചീരക്ക് sm salt ഇട്ടുകൊടുക്കാമോ ചീര മാറ്റിനട്ടു പക്ഷെ നന്നായി വളരുന്നില്ല എന്ത് ചെയ്യണം
@usefulsnippets
@usefulsnippets Жыл бұрын
ചീരക്ക് ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്യാം, പച്ച ചാണകം വെള്ളത്തിൽ കലക്കി അതിന്റെ തെളിയെടുത്ത് സ്പ്രേ ചെയ്യാം, കടലപ്പണ്ണാക്ക് പൊളിച്ച് അതിന്റെ തെളിയെടുത്ത് ഇലകളിൽ സ്പ്രേ ചെയ്യാം, തടത്തിലും ഒഴിച്ചു കൊടുക്കാം
@GeethaS-vk1tu
@GeethaS-vk1tu Жыл бұрын
@@usefulsnippets ഇതു രണ്ടും കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യാം
@MrBavamk
@MrBavamk Жыл бұрын
വിത്ത് മുളപ്പിക്കാൻ പോട്ടിങ്ങ് മിക്സിൽ ചേർത്താൽ മതിയോ
@usefulsnippets
@usefulsnippets Жыл бұрын
മതി
@marrykuttyjose4964
@marrykuttyjose4964 Жыл бұрын
Murigavithu kitti.thaks
@antoomaprani8361
@antoomaprani8361 Жыл бұрын
👍
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@Baby-jh8kk
@Baby-jh8kk Жыл бұрын
Good information.
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@rasheeda1812
@rasheeda1812 Жыл бұрын
Useful video
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@pmsairabanu1692
@pmsairabanu1692 Жыл бұрын
Sir vailet mulaguvithu ayachutharumo
@usefulsnippets
@usefulsnippets Жыл бұрын
ഇപ്പോൾ കയ്യിലില്ല നോക്കട്ടെ
@shijinam8611
@shijinam8611 Жыл бұрын
തൈകൾ നടുമ്പോൾ vamന്റെ കൂടെ ഉപയോഗിക്കാൻ പറ്റുമോ
@usefulsnippets
@usefulsnippets Жыл бұрын
വാം ഇട്ടുകൊടുത്തു ഒരാഴ്ച കഴിഞ്ഞു കൊടുക്കാം
@shainanoushad2117
@shainanoushad2117 Жыл бұрын
ഉപകാരപ്രദമായ video👍👍👌👌
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@suma6455
@suma6455 Жыл бұрын
ചേട്ടാ 🙏 എന്റെ പയറുചെടിയിൽ പുതുതായിവരുന്നഇലതാഴേക്ക് കപ്പിന്റെ ആകൃതിയിൽ വരുന്നു കായച്ചുതുടങ്ങിയപയറാണ് കൃഷി ഭവൻവഴികിട്ടിയതാ ഇപ്പോ പൂവു० തീപെ വരുന്നില്ല കുമ്മായ० ഇട്ടിട്ട ഒരാഴ്ചകഴിഞ്ഞു എന്തേലു० പരിഹാര० ഉണ്ടോ🙏
@usefulsnippets
@usefulsnippets Жыл бұрын
പുതുതായി വരുന്ന ഇല താഴോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞാൽ മൊസൈക്ക് രോഗം ആകാനാണ് സാധ്യത, ഇല മഞ്ഞളിക്കുന്നുണ്ടോ
@suma6455
@suma6455 Жыл бұрын
@@usefulsnippets ഇല്ല പക്ഷേ തോട്ടത്തിൽ നിൽക്കുന്നമുളകിലെ ഇലയു० പുതുതായിവരുന്നമുളകു० മഞ്ഞകളറാണ് പുതുതായി വരുന്ന ഇലയു० നിറയെ മുളകുണ്ട് അത് മൊസേക്കാണ് എന്നസ०ശയ० ഉണ്ട്🙏
@Zanusgarden
@Zanusgarden Жыл бұрын
വീഡിയോ ussfull മുളകും spr ❤️
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
super vedio
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@annadevika6456
@annadevika6456 Жыл бұрын
Sir njan thakkali vazhutana okke nattu nallathupole valarnnu vannu ippo tha ila okke kariunnu thandinu kuzhappamilla ela kariyunnu karanam entha onnu ayachu tharumo pls sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annadevika6456
@annadevika6456 Жыл бұрын
Kay piditham aavarakumbol aanu ela kariyunnathu
@annadevika6456
@annadevika6456 Жыл бұрын
Sir kazhinja video ilum njan choichu sir reply thannilla
@usefulsnippets
@usefulsnippets Жыл бұрын
കാലാവസ്ഥ വ്യത്യാസം വരുമ്പോൾ സംഭവിക്കുന്നതാണ്, ചൂട് കൂടുതലുള്ള സമയത്ത് തടത്തിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കില്ല, രണ്ടോ മൂന്നോ ഇഞ്ച് കനത്തിൽ പുത ഇട്ടുകൊടുക്കുക
@knkkinii6833
@knkkinii6833 Жыл бұрын
എന്തായാലും വില ഉൾപ്പെടെ പറഞ്ഞതും വ്യത്യാസങ്ങൾ പറഞ്ഞതും നന്നായി
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@shamsudheenshamsu5091
@shamsudheenshamsu5091 Жыл бұрын
Foliar ayi cheitalum pore
@usefulsnippets
@usefulsnippets Жыл бұрын
മതി
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
എന്റെ വെണ്ട തൈയിലെ ഇല മഞ്ഞ കളർ എന്തു കൊണ്ട് ആയിരിക്കും
@usefulsnippets
@usefulsnippets Жыл бұрын
ഇലകളുടെ ഇടയിൽ മഞ്ഞളിച്ചു വരുന്നുണ്ടെങ്കിൽ പച്ചത്തുള്ളൻ റെ അക്രമം ആയിരിക്കും, വേപ്പാതിഷ്ടത കീടനാശികൾ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി പുതിയ ഇലകളും മഞ്ഞളിച്ചു വരുന്ന ഉണ്ടെങ്കിൽ മൊസൈക് രോഗം ആവാനാണ് സാധ്യത, അതാണെങ്കിൽ തൈകൾ വേരോട് കത്തിച്ചു കളയുന്നതാണ് നല്ലത്
@abdurahimanak9745
@abdurahimanak9745 Жыл бұрын
ഇ smസാല്‍ട്ടല്ലെ യൂറിയ എന്നപേരിലും അറിയുന്നത്
@usefulsnippets
@usefulsnippets Жыл бұрын
അല്ല, യൂറിയയിൽ നൈട്രജൻ ആണ് അടങ്ങിയിരിക്കുന്നത്, എപ്സോം സാൾട്ടിൽ മഗ്നീഷും സൾഫറും ആണ് അടങ്ങിയിരിക്കുന്നത്
@sahirabanumksahirabanumk1532
@sahirabanumksahirabanumk1532 Жыл бұрын
No
@makkarkakkattu8228
@makkarkakkattu8228 Жыл бұрын
ഒരു മാസം ആയി കവർ അയച്ചിട്ട് വിത്ത് കിട്ടിയില്ല...
@usefulsnippets
@usefulsnippets Жыл бұрын
ഈയാഴ്ച കവർ അയക്കുന്നത് ആയിരിക്കും
@shainanoushad2117
@shainanoushad2117 Жыл бұрын
Sir വിത്ത് അയച്ചോ
@usefulsnippets
@usefulsnippets Жыл бұрын
ഈയാഴ്ച അയക്കും
@shainanoushad2117
@shainanoushad2117 Жыл бұрын
ok Sir
@shainanoushad2117
@shainanoushad2117 Жыл бұрын
കറുത്ത മുളകിന്റെ വിത്ത് ഉണ്ടെങ്കിൽ അത് കൂടെ അയക്കുമോ
@usefulsnippets
@usefulsnippets Жыл бұрын
ഇപ്പോൾ കയ്യിലില്ല നോക്കട്ടെ
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47