Quran Verse:- ആയ അൻ നൂർ (വെളിച്ചം) 24:40. അല്ലെങ്കിൽ അവരുടെ പ്രവൃത്തികൾ ആഴക്കടലിലെ ഇരുട്ട് പോലെയാണ്, തിരമാലകൾക്ക് മീതെ തിരമാലകളാൽ മൂടപ്പെട്ടിരിക്കുന്നു, മുകളിൽ ഇരുണ്ട മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇരുട്ടിനുമേൽ ഇരുട്ട്! ഒരാൾ കൈ നീട്ടിയാൽ അവർക്ക് അത് കാണാൻ കഴിയില്ല. آية النور 24:40. أو أعمالهم كظلمات في بحر لجي يغشاه موج فوق موج من فوقه سحاب ظلمات فوق ظلمات وإذا أخرجوا أيديهم لم يكادوا يرونها.
@deepugopi19503 күн бұрын
പറി 😡
@5858100100582 күн бұрын
Pavam padachon
@_kikiya_gg2 күн бұрын
ഒന്ന് പോടോ 😂
@justrelax99642 күн бұрын
@@deepugopi1950അത് നിൻ്റെ വീട്ടിൽ
@Cfi362 күн бұрын
ജൂതന്മാരുടെയും മറ്റു മതക്കാരുടെയും കോപ്പി അടിച്ചുണ്ടാക്കിയ പുത്തകം
@Sujith-kk4 күн бұрын
അവന്റെ പ്രശ്നം ഇരുട്ട് അല്ല ദൈവം ഇല്ല പറഞ്ഞു നടക്കുന്ന ടീം ആണ് 🤣🤣
@surejkulathumkal45554 күн бұрын
ശെരി, ഇരുട്ടാണ്. നിങ്ങ പറഞ്ഞ ദൈവത്തെ ഒന്ന് കാണിക്കൂ. ബാ പൂവാം
@sreeharisree7034 күн бұрын
ദൈവം ഉണ്ടെന്ന് പറയുന്ന നിങ്ങൾ അതിനുള്ള തെളിവ് കാണിക്കു🤣
@loveshore70693 күн бұрын
ദൈവം ഉണ്ടടേ ഞങ്ങൾ ഇന്നലെയും കണ്ടു സംസാരിച്ചതാ
@humanbeing30303 күн бұрын
മണ്ണിനടിയിൽ ഇരുട്ടാണെന്ന് പുതിയ മതം ഞാൻ കുറച്ചു മുമ്പ് തുടങ്ങിയിട്ടുണ്ട്.
@salu555saleem63 күн бұрын
@@surejkulathumkal4555 ഈ വാദം പുതിയതല്ല. മൂസാ നബി (മോസസ് പ്രവാചകന്‍) യുടെ സമൂഹത്തില്‍ പെട്ട നിഷേധികൾ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് വിശുദ്ധ ഖുര്‍ആന്‍ എടുത്ത് പറയുന്നത് കാണാം. ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. വിശുദ്ധ ഖുര്‍ആന്‍ 2 /55
@ilyaskp94805 күн бұрын
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. Qur'an 24:40
@Binoyxxx94 күн бұрын
തലയിൽ വെളിച്ചവും
@MaestroGamingYT4 күн бұрын
ആയിനു അത് ഇവിടെ പറയേണ്ട ആവശ്യം?
@ilyaskp94804 күн бұрын
@@MaestroGamingYT അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല എന്നത് വിശുദ്ധ ഖുർആനിൽ 14 നൂറ്റാണ്ടുമുമ്പ് പറഞ്ഞതാണ് ഖുർആനിന്റെ ദൈവീകതയാണ് അത് വിളിച്ചോതുന്നത്
@Binoyxxx94 күн бұрын
@@ilyaskp9480 book ആക്കാൻ മാത്രം പറ്റിയില്ല
@Actonkw3 күн бұрын
കൂതി എടുത്തോണ്ട് പോ കുവാ ....വൈകുന്നേരം സൂര്യൻ അല്ലാഹുവിന്റെ കാലിന്റെ അടിയിൽപോകും ...ഭൂമീ പരന്നതാണ് ...എന്നൊക്കെപ്പറഞ്ഞ സാധനമല്ലേ ഇത്
@adhamadhi72442 күн бұрын
നീ മരിയതക്ക് കേൾക്കട ...പലഭാഗത്തും വെളിച്ചം ഒണ്ടെന്നും അതുകൂടാതെ മിന്നാമിനുങ്ങ് പോലുള്ള ജീവികൾ ഉണ്ടെന്നുമാണ്... Lucy അതാണ് അയാളുടെ ചാനൽ..പോയികണ്ട് കുറച്ച് വിവരം വെക്കട...അല്ലങ്കിൽ നാളെ നീ പറഞ്ഞത് മക്കള് പോലും മറ്റിപറയും കാരണം അവര് സ്കൂളുകളിൽ പോകുന്നതുകൊണ്ട്😊😊😊😊😊
@sreenivasansree41719 сағат бұрын
e motta Thani pottan anu
@vinayanv76225 күн бұрын
കുറച്ച് ആഴമുള്ള കുളത്തിൽ മുങ്ങിയ ഒരാൾക്ക് പറയാൻ കഴിയും ആഴം കൂടും തോറും ഇരുട്ടാകും. അപ്പോൾ കിലോമീറ്ററുകൾ ആഴമുള്ള കടലിൽ ഉപ്പുവെള്ളത്തിലൂടെ സൂര്യപ്രകാശത്തിന് ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയില്ല എന്ന് സാമാന്യ യുക്തിയുള്ള ഏതൊരാൾക്കും മനസ്സിലാകും. യുക്തിവാദികൾ പറയുന്നത് കടലിൻ്റെ ആഴങ്ങളിൽ സ്വയം പ്രകാശിക്കുന്ന ജീവികൾ ധാരാളമുണ്ട്. അതുകൊണ്ട് അവിടെ പൂർണ്ണമായും ഇരുട്ടല്ല എന്നാണ്. ആഴക്കടലിനെ വിശദീകരിക്കുന്നവർ പരന്ന ഭൂമിയെയും ചെളിക്കുണ്ടിൽ ഒളിയ്ക്കുന്ന സൂര്യനെയും കുറിച്ച് വിശദീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
@JannaMusthafa5 күн бұрын
Bhoomi carpet pole parannu kedakkunnu enn paranjal ath neelathil nirappayittan ennalla ,interpretation irikkalum exact word translate cheyyunnathalla,quranil orupaad metaphors use cheithittund..pacha paravathani viricha pole enn valare common use cheyyunna malayalikalkk athinte artham ariyillann thonnunnilla.paravathani viricha pole ennal alann muricha nirappaya sthalam ennano ?,paravathani viricha kunnukal enn paranjal appo nirappaya hill ennalla. Ath parann kidakkukayanennan (Spread aayi kidakkunnath ,not flat )😊.kurachoode manassilakunna reethiyil paranjal virus parannu enn paranjal athine adich parathi ennalla.simple
@vinayanv76224 күн бұрын
@@JannaMusthafa നിന്നെക്കാളും വലിയ മദ്രസ വിദ്യർത്ഥികൾ പാകിസ്ഥാനിൽ ഉണ്ട്. അവർക്ക് പ്രാഥമിക വിദ്യാഭ്യാസം കുറവായത് കൊണ്ട് മദ്രസയിൽ നിന്ന് പഠിച്ചത് ആത്മാർത്ഥമായി തുറന്ന് പറയും. ഇമ്മാതിരി ക്യാപ്സൂൾ ഇറക്കില്ല. അവർ വളരെ ആത്മാർത്ഥമായി ഭൂമി പരന്നത് ആണ് എന്ന് തന്നെ പറയും🤪😜. യൂട്യൂബിൽ ഒരുപാട് വീഡിയോകൾ കിടപ്പമുണ്ട്. വൈകുന്നേരം ചെളിക്കുണ്ടിൽ താഴുകയും. പിറ്റേന്ന് രാവിലെ അനുവാദം വാങ്ങി വരികയും ചെയ്യുന്ന സൂര്യന് ക്യാപ്സൂൾ ഒന്നുമില്ലേ😜🤪🙄😁😀😃😄😆😅😂🤣🤣
@vinayanv76224 күн бұрын
@@JannaMusthafa നിന്നെക്കാളും വലിയ മദ്രസ വിദ്യർത്ഥികൾ പാകിസ്ഥാനിൽ ഉണ്ട്. അവർക്ക് പ്രാഥമിക വിദ്യാഭ്യാസം കുറവായത് കൊണ്ട് മദ്രസയിൽ നിന്ന് പഠിച്ചത് ആത്മാർത്ഥമായി തുറന്ന് പറയും. ഇമ്മാതിരി ക്യാപ്സൂൾ ഇറക്കില്ല. അവർ വളരെ ആത്മാർത്ഥമായി ഭൂമി പരന്നത് ആണ് എന്ന് തന്നെ പറയും🤪😜. യൂട്യൂബിൽ ഒരുപാട് വീഡിയോകൾ കിടപ്പമുണ്ട്. വൈകുന്നേരം ചെളിക്കുണ്ടിൽ താഴുകയും. പിറ്റേന്ന് രാവിലെ അനുവാദം വാങ്ങി വരികയും ചെയ്യുന്ന സൂര്യന് ക്യാപ്സൂൾ ഒന്നുമില്ലേ😜🤪🙄😁😀😃😄😆😅😂🤣🤣
@areefapu4 күн бұрын
@@vinayanv7622 ഭൂമിയിൽ രാത്രിയിൽ ഒരു പാട് കൃത്രിമ വെളിച്ച സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് രാത്രിയിൽ ഇരുട്ടാണെന്നു പറയാൻ പറ്റില്ല എന്നു ലറയുന്നത് പോലെയാണല്ലോ..
@JannaMusthafa4 күн бұрын
@@vinayanv7622 aramuri vaidhyan aale kollumennanallo .evidennelum enthenkilum vazhichitt debaten iringumbol muyuvanum vayikkende suhurthe .chelikkundilayunna suryanekurich parayunnath ;nabiyum swahabhiyum yathra pokumbol swahabhi kanda kazhchaye kurichan parayunnath .swahabhiyude perspectivil .kurachoode vyakthamayi paranjal njan avalil alinju chernnu enn kavi kaviyude pointil paranjal butter panilitta pole melt aayennalla ,suryan thante rashmikalal vayaline punarnnu enn paranjal suryan erangi vann kettipidichu ennalla. Vekthatha illenkil vadhikkan nilkkaruth . Pinne pakistani aanenn karthi avarkkellam ariyamennundo ,chinthikkunnavan drishttantham ondennan .there is only one way to eat an elephant: a bite at a time enn parnjal vidhyabyasam kuravulla english ariyatha chinthikkan kazhivillathavarod artham parayan paranjal parayum ,oranaye kazhikkanamenkil oru samayath kadikkanamenn parayum ,sathyathil ithinte artham lifel totally preshnangalum impossible aayittulla karyangalokke nadathi edukkanamenkil thakka samayath cheriya chuvadukal vekkanamennan .clear aayenn vijarikkunnu .pinne ang pakistanil....ath athrem dhooramonnum pokenda ,padikkum thorume vidhya valarukayollu ,chjnthikkunnavan mathrame drishtanthamollu .oru filimil thante arivillayma marakkan uppumavin salt mangotree enn paranja pole aan avastha ,10 peril oral thettayi vishvasichal mathi ,ayalil ninn padikkunnavarkkum thettu pattum, aa chain neendu pokum .athippo sadharana manushyan english pro verbsum mattum paranj kodukkanna pole aan . Ini enthelum undo
@EliteCarserviceLocksmith5 күн бұрын
കടലിൽ ഇരുട്ടാണ് എന്ന് പറഞ്ഞ ദൈവത്തിന് മനുഷ്യ ശരീരത്തിൽ ഉള്ള ഹൃദ്യത്തിലേക്ക് ആണ് നോക്കിയത്.മനുഷ്യനെ ഉണ്ടാക്കിയ ദൈവത്തിന് മനുഷ്യന്റെ തലച്ചോറിൽ ആണ് ചിന്ത , മനസ്,വികാരങ്ങൾ etc.., എന്ന് അറിയില്ലായിരുന്നു
@Habeebrahman-qn4nlКүн бұрын
ആ മറുപടി പൊളിച്ചു സാറെ ❤🫂
@Dreamtoswim-DКүн бұрын
Thanks 🥰🥰
@haridastk3703 күн бұрын
😅😅😅⚘
@Just..OneLife4 күн бұрын
മണ്ണു കൊയച്ചു മൻസനെ ഉണ്ടാക്കിയതിന്റെ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു 😂😂😂😂😂
@Just..OneLife4 күн бұрын
നാട്ടിൽ പലയിടത്തും ATM ഉണ്ട് എന്ന് പറഞ്ഞാൽ നാടുമൊത്തം ATM ഉണ്ട് എന്നല്ല 😂
@khaleelnatakal1714 күн бұрын
നിനക്ക് കാണിച്ചു തരാം Wait for doomsday
@Just..OneLife4 күн бұрын
@@khaleelnatakal171 ഉസ്താദ് പഠിപ്പിച്ചതാണോ പുള്ളേ 😜
@Rafirafi-sc9ok4 күн бұрын
കാര്യങ്ങൾ മനസ്സിലാക്കൂ മുത്തേ എന്നിട്ട് സത്യങ്ങൾ മനസ്സിലാക്കൂ
@RafeequeMavoor-nv3hc4 күн бұрын
ഈ മറുപടി ഇഷ്ടപ്പെട്ടോ? എന്നിട്ടാകാം അടുത്തത്
@Kvh-r8s7 күн бұрын
Average കുക്തിവാതി inteligence😂
@cosmosredshift54454 күн бұрын
എന്ന് മണ്ണ് കോയച്ചു ഊതി ഉണ്ടാക്കിയ മനിശൻ 😂
@Peacefulsoul90562 күн бұрын
@@cosmosredshift5445😂😂😂
@JayeshJojoКүн бұрын
🔥
@serventofalfaandtheomega30403 күн бұрын
ചന്ദ്രനെ ഉള്ളി പൊളിച്ചപ്പോലെ പൊളിച്ച ഒരു വ്യാജൻ പെണ്ണുപിടിയൻ ഉണ്ടായിരുന്നു 😅
@MuhammadVadish-o3oКүн бұрын
Veed evide bro
@ppameen007Күн бұрын
This is told in Quran 24:40
@YaseenYasi-ed2zfКүн бұрын
👍😂
@franklinfrancis84824 күн бұрын
ഇങ്ങനെയൊന്നും വെളുപ്പിച്ചാൽ വെളുക്കില്ല
@dennywillson26585 күн бұрын
പക്ഷേ മനുഷ്യനെ മണ്ണ് കൊച്ച്😂😂
@m.rafi.bava.mКүн бұрын
നിന്നെ എങ്ങനെ ഉണ്ടാക്കി 🤔ആദിവാസികൾ എങ്ങനെ കറുത്ത് വന്നു 🤔നിന്നെ ആരാണ് ഉണ്ടാക്കിയത് 🤔മറ്റു രാജ്യക്കാർ അല്ലേൽ ഇന്ത്യ യിൽ തന്നെ പല ആളുകൾ പല കളറിൽ പല രൂപത്തിൽ അല്ലെ ജനിക്കുന്നെ 🤔ഫിംഗർ പ്രിന്റ് നെ കുറിച്ച് 100 വർഷം അല്ലെ ആയുള്ളൂ നീ അറിഞ്ഞിട്ട് 🤔1400 വർഷം മുമ്പ് എങ്ങനെ ഇത് ഇസ്ലാം പറഞ്ഞു 🤔
@dennywillson2658Күн бұрын
@m.rafi.bava.m നീ സീരിയസ് ആയി അല്ലല്ലോ, തമാശ പറഞ്ഞതല്ലേ അതോ ഇത്രയും വിവരമേ ഉള്ളോ, you are kidding right🤒
@vinukezzhalvinukeezhal89314 күн бұрын
മിന്നാമിനുങ്ങിന് വെളിച്ചമുണ്ടെങ്കിൽ അത് ഇരുട്ടകുമോ ...... മൊയന്തെ കടലിനടിയിൽ സൂര്യനുണ്ടെന്നാണോ പറഞ്ഞത്. അല്ലല്ലോ, കുരിരുട്ടിൽ നിങ്ങളു കൈയ്യിൽ ഒരു മിന്നാമിനുങ്ങ് വന്ന് മിന്നുന്നു. ആ വെളിച്ചത്തിൽ നിങ്ങൾ കൈ കണ്ടാൽ ,⁸' സൂര്യനില്ല അത് കൊണ്ട് അത് തെറ്റാണ് . കൈയ്യെല്ല കാണുന്നത് എന്ന മണ്ടത്തരം പോലെ തോന്നുന്നു ഇത് ഏത് മതമായാലും ആ മത ഗന്ഥത്തിൽ പറയുന്ന 80% കാര്യങ്ങളും യുക്തി രഹിതമാണെന്ന് തോന്നിക്കുന്നതായാലും 20% തെളിഞ്ഞില്ലല്ലോ അത് കൊണ്ട് മത ഗന്ഥമാണ് ശരിയെന്ന് പറയാനെ നമ്മൾ ശ്രമിക്കു ഉദാഹരണം പറഞ്ഞാൽ ഗന്ഥത്തിൽ പറയുന്ന ""എല്ലാം " " കാര്യങ്ങളും കൃത്യമാണെന്ന് തെളിക്കാൻ മതങ്ങൾക്ക് ബാധ്യതയില്ല. ആ ഗന്ഥത്തിലെ ഒരു കാര്യമെങ്ങാനും ശരിയാണെന്ന് തോന്നി പോയാൽ അത് തെളിക്കണമെന്ന് നിർബന്ധവും
@savadsava7161Күн бұрын
ഞങ്ങളുടെ നാട്ടിലും ഇരുട്ടില്ല (രാത്രി )ചേട്ടാ... ഇവിടെ എല്ലാ വീടുകളിലും വഴികളിലും വെട്ടവും വെളിച്ചവും ഉണ്ട് ചേട്ടാ..😂😂
@surejkulathumkal45554 күн бұрын
സേട്ടൻ തിരുകി കയറ്റിയ വിധം കൊള്ളാം
@Dreamtoswim-D4 күн бұрын
🫣🫣
@SHAFEEQ_NORTHPOYILOOR17 сағат бұрын
കാലിന്മേൽ കാലും എടുത്ത് വെച്ച് അഭിമാനത്തോടെ മണ്ടത്തരം പറയാനും വേണം ഒരു കഴിവ് 😶🌫️
@ansardq54574 күн бұрын
😂😂😂👌
@sameerkpuram4 күн бұрын
100%
@lemongrass86922 күн бұрын
ആഴക്കടലില് വെളിച്ചം പുറപ്പെടുവിക്കുന്ന ജീവികളില്ല എന്നല്ല പറഞ്ഞത്, മറിച്ച് ഇരുട്ടുണ്ട് എന്നാണ് പറഞ്ഞത് എന്ന് ആരെങ്കലും ഒന്ന് ആ മൊയന്തിനോട് പറഞ്ഞ് കൊടുക്ക്...
@Mspsign3 күн бұрын
കള്ള് കുടിച് അവൻ വല്ല തോട്ടിലും ചാടിട്ടു മുങ്ങിയപ്പോ ചന്ദ്രനെ കണ്ടതാവും പൊട്ടൻ 😇😇
@thiruveesham-pg8bgКүн бұрын
സൂര്യപ്രകാശം എത്തില്ല എന്നാണ് ഞാൻ മനസ്സിലാക്കി ഇരിക്കുന്നത്. കടലിന്റെ അടിയിൽ പോകാത്തത് കൊണ്ട് ബാക്കി ഒന്നും അറിയില്ല.
@BOSS-gh1cm2 күн бұрын
Oruസത്യം പറയട്ടെ അവസാനത്തെ ആ സംസാരം "കടലിന് അടിയിൽ ഇരുട്ടാണ് തന്റെ കൈ മുഖതിന്ന് മുമ്പിൽ വെച്ചാൽ കാണില്ല ആദ്ര ഇരുട്ടാണ് " എന്ന ഈ വാക്ക് അതുപോലെ ഖുറാനിൽ ഉണ്ട്.
@ajay-hu3vg2 күн бұрын
Kuthu puthakkathil illatha vallathum undo 😂😂
@ashikk69242 күн бұрын
നീ കുത്തു bookകണ്ടിട്ടുള്ളൂ നല്ലതൊന്നും കണ്ടിട്ടില്ല അതാ നിന്റെ മനസ്സിൽ ഇങ്ങനെ.. ചിന്ത @@ajay-hu3vg
@Cfi362 күн бұрын
അയ്യേ. ഇതെവിടുന്നു വരുന്നു ബാലരമയുമായി
@BOSS-gh1cm2 күн бұрын
I need evidence give me or don't chute
@BOSS-gh1cm2 күн бұрын
@@ajay-hu3vg i mean
@Adlistours3 күн бұрын
Allready in Quran ൽ പറഞ്ഞിട്ടുണ്ട് ❤
@Cfi362 күн бұрын
ഭൂമി പരന്നതാണെന്ന് പറഞ്ഞ പുത്തകം
@abdulgafoorsahal44514 күн бұрын
You're 👍🏻
@humanbeing30303 күн бұрын
എത്ര കൂരിരുട്ടായാലും അതു മാറാൻ ഒരു കുഞ്ഞു വിളക്ക് മതി. വെളിച്ചം വരുമ്പോൾ ഇരുട്ട് ഇരുട്ടല്ലാതാകുന്നു. അല്പം പോലും വെളിച്ചമില്ലാത്തതിനെയാണ് കൂരിരുട്ട് എന്ന് പറയുന്നത്. കടലിനടിയിൽ മിന്നാമിനുങ്ങിൻ്റെ വെളിച്ചമാണ് എന്ന് പറയുന്നതല്ലേ ശരി?
@Binoyxxx94 күн бұрын
സൂര്യൻ പലക പോലെ ഉള്ള ഭൂമിയുഡെ അടിയിൽ വൈകിട്ട് പോയി ഇരിക്കും ..ലി കുത്ത്
@muju4ever11 сағат бұрын
Crrct
@alien_oid4 күн бұрын
ഭൂമി പരന്നതാ
@salu555saleem63 күн бұрын
ജബ്ബാര്‍ പറഞ്ഞ കളവ് എന്നതില്‍ പരം എന്താ നിനക്ക് ഉള്ള അറിവ് അതിൽ?
@vinayanv76222 күн бұрын
@@salu555saleem6 പാകിസ്താനിലെ നല്ല അസ്സല് മദ്രസപ്പൊട്ടൻമാരുടെ വീഡിയോ യൂട്യൂബിൽ തന്നെ കിടപ്പുണ്ട്. എടുത്ത് കാണുക. സ്ക്കൂളിൽ പോകാതെ മദ്രസ്സയിൽ മാത്രം പോയതിൻ്റെ ഗുണം ഉണ്ട് അവർക്ക്. അവർ അന്തസ്സായിട്ട് പറയും ഭൂമി പരന്നതാണ് എന്ന്. നിങ്ങളെപ്പോലെ ഭൂമിയെ ഉരുട്ടേണ്ട കാര്യവുമില്ല, ക്യാപ്‌സൂളും ഇറക്കില്ല.. സ്കൂളിൽ പോകാത്തത് കൊണ്ടാണ്🤪😜😜
@Basheer-bq3os2 күн бұрын
നീ എക്സ് മൂരാച്ചികളുടെ അടിമ അല്ലെ.
@anishpathickal69323 күн бұрын
അക്ബറിനോട് ചോതിച്ചാലോ ❤😂😂😅😢
@mannuny2 күн бұрын
Nammante kithabil inganeyalla...
@humanbeing30303 күн бұрын
മണ്ണിനടിയിൽ ഇരുട്ടാണ്! എല്ലാവരും എൻ്റെ പുതിയ മതത്തിൽ ചേർന്നോളൂ. സംശയമുള്ളവർ ഒരു കുഴി കുഴിച്ച് അതിൽ ഇറങ്ങിക്കിടന്നു സ്വയം മണ്ണിട്ട് മൂടുക
@aliakbar-o5v3 күн бұрын
സത്യം ഞാൻ ബുദ്ദിജീവി അല്ല അതുകൊണ്ട് മൊട്ട അടിച്ചത് 😂
@rp35654 күн бұрын
ok ഇനി നീ എഴാം ആകാശത്തെ പറ്റിയും അവിടെ ഒട്ടിച്ചു വച്ച നക്ഷത്രത്തെയും അള്ളയെ ആരാണ് സൃഷ്ടിച്ചതെന്നും വിശധീകരിക്ക്😂😂😂
@jleey4 күн бұрын
നീ വിചാരിക്കുന്നുണ്ടാവും ഇങ്ങനെ ഒക്കെ കമെന്റ് ഇട്ടാൽ ഞാൻ വല്യ ബുദ്ധി man ayiഎന്ന്. എന്നാൽ സൂര്യ galaxi😁കളുടെ സഞ്ചാരവും പ്രവഞ്ചത്തിന്റെ വികസിക്കലുകൾ എല്ലാം 1400 കൊല്ലം മുന്നേ ഖുർആൻ പറഞ്ഞിട്ടുണ്ട്. കളിയാക്കുന്ന മര പൊട്ടന്മാർക്ക് തൂറിയാൽ കഴുകണം എന്ന് പോലും അറിയില്ല 😝😝
@vaisakh863 күн бұрын
@@jleey thuriyal manal undallo thudakkan 😂
@humanbeing30302 күн бұрын
@@jleey തൂറിയാൽ കഴുകണമെന്നു എല്ലാവർക്കും അറിയാമായിരുന്നു. നബിയുടെ അനുയായികൾ അതു ചെയ്യാത്തതുകൊണ്ട് പ്രത്യേകമായി എഴുതിവെച്ചു പഠിപ്പിക്കേണ്ടി വന്നു.
@ManojMadhavanMadhavan7 күн бұрын
സായിപ്പ് പറഞ്ഞാൽ.,, ഓഹോ🤗👏.. മറ്റുള്ളവർ പറഞ്ഞാൽ എഹേ🫤😏
സാധാ കുളത്തിന്റെ അടിയിൽ പോയാലെ ഇരുട്ട് ആണ് പിന്നെയാ കടൽ 😹😹
@MOHAMEDShammaspeКүн бұрын
Kulathine sideil bithityund kadalill illa adhum sar manasilakanam
@kulathodan3 күн бұрын
ഒരു യുക്തിയുമില്ലാത്തവരെ യുക്തിവാദി യെന്ന് പറയും.. നെയ്യപ്പം പോലെ... ആഴക്കടലിൽ അത്രയും വെളിച്ചമാണെങ്കിൽ സ്വയം തിളങ്ങാനുള്ള ഈ കഴിവ് കൊണ്ട് എന്ത് പ്രയോജനം....????
@humanbeing30302 күн бұрын
@@kulathodan അങ്ങനെയാണെങ്കിൽ പ്രപഞ്ചം മൊത്തം ഇരുട്ടാണ്. കുറെ നക്ഷത്രങ്ങൾ ഉള്ളത് കൊണ്ട് മാത്രം വെളിച്ചം ഉണ്ടാകുന്നു. പിന്നെ ആഴക്കടൽ മാത്രം പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ?
@kulathodan2 күн бұрын
@humanbeing3030 ആഴക്കടലിനെ ക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് മാത്രം.. "രാത്രി " എന്നൊരു അധ്യായം തന്നെയുണ്ട്.. കൂടുതൽ അറിയാൻ ശ്രമിക്കുക
@humanbeing30302 күн бұрын
@@kulathodan അല്ലാഹു എവിടെ നിന്നുകൊണ്ടാണ് പ്രപഞ്ചം സൃഷ്ടിച്ചത്? ഇതാണ് ഞങ്ങൾ ചോദിക്കുന്ന യുക്തി. യുക്തി ഉണ്ടെങ്കിൽ പറയൂ. അല്ലാഹു സ്വയം ഉണ്ടായി എന്നോ ആദിയും അന്തവും ഇല്ല എന്നോ വിശ്വസിക്കാമെങ്കിൽ പ്രപഞ്ചവും ആദിയും അന്തവും ഇല്ലാത്തതാണെന്നും വിശ്വസിക്കാം. വേറെ തെളിവൊന്നും വേണ്ടല്ലോ!
@kulathodan2 күн бұрын
@humanbeing3030 "അപ്പുറത്തു നിന്ന് ഒരു പുലി വരുന്നുണ്ട്, ജീവൻ രക്ഷിക്കാനുള്ള വഴി തേടിക്കോളൂ " എന്നൊരാൾ നമ്മോട് പറഞ്ഞാൽ.... അതിനോട് രണ്ടു രൂപത്തിൽ പ്രതികരിക്കാം 1. ഈ പറയുന്ന ആൾ, കള്ളം പറയുന്ന ആളാണോ.. എന്ന് പരിശോധിക്കുക, കള്ളം പറയാത്ത ആളാണെങ്കിൽ ജീവൻ രക്ഷിക്കാനുള്ള മാർഗ്ഗം തേടുക. 2. അയാളെ അവഗണിച്ചുകൊണ്ട് ആ പുലിയ്ക്ക് ഭക്ഷണമാവുക.. ഞാൻ ആദ്യത്തേത് തിരഞ്ഞെടുത്തു... നിങ്ങളോ...?????
@humanbeing30302 күн бұрын
@@kulathodan കള്ളം പറയുകയാണോ എന്ന് പരിശോധിക്കുകയാണ് ഞാൻ ചെയ്യുന്നത്. നിങ്ങള് പരിശോധിക്കുന്നില്ല. കണ്ണടച്ച് വിശ്വസിക്കുന്നു. യുക്തിവാദികൾ പരിശോധിക്കുന്നത് കൊണ്ടാണ് ഈ ചർച്ച ഉണ്ടാകുന്നത്. പിന്നെ പുലി വരുന്നെന്നു ആര് പറഞ്ഞാലും ഞാൻ ഓടും. പരിശോധനയൊക്കെ പിന്നെ. അവിടെ ജീവൻ രക്ഷിക്കാനാണ് നോക്കേണ്ടത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അവിടെത്തന്നെ നിൽക്കാമല്ലോ. ദൈവം രക്ഷിക്കും.
@shareefparayil6202 күн бұрын
ആഴകടലിൽ ഇരുട്ടല്ല ടോർച്ച് കൊണ്ട് പോയാൽ പ്രകാശമാണ്😅 ടോർച്ച് അടിക്കുന്നിടത്ത്😅
@ProfitMohammd5 күн бұрын
😂😂...ooo നീ muschileeem ആയിരുന്നു alleaa..അതാണ് നീ ഇത് velupichathu
@Just..OneLife4 күн бұрын
"പലസ്ഥലങ്ങളിലും" എന്നുപറഞ്ഞത് ആ മദ്രസ്സപ്പൊട്ടൻ കെട്ടില്ലെന്ന് തോന്നുന്നു
@khaleelnatakal1714 күн бұрын
@@Just..OneLife Will see doomsday
@sharoonps42852 күн бұрын
Polich chetta avnte annakil koduth😂😂
@Dreamtoswim-D2 күн бұрын
😂
@angelramees5685Күн бұрын
ആഴക്കടലിൽ ഇരുട്ടാണ്
@aneeshpm78687 күн бұрын
❤❤❤
@soltakff3 күн бұрын
Sathyam😁😁😁
@satheeshkvettathur98474 күн бұрын
ഈ വീഡിയോ ഞമ്മള് തകർക്കും
@vishak23533 күн бұрын
കടലിനു അടിയിൽ ഇരുട്ട് അല്ല 100ശതമാനം സത്യം ആയിരിക്കും, ശാസ്ത്രത്തിന് ഒപ്പം ആണ്
@anjanaanu13793 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽപവർ ഹൗസ് ഉള്ളത് കടലിന് അടിയിലാണ്, സംശയം ഉള്ളവർ ബോചെയോട് ചോദിക്ക് 😂😂😂
@ShanuSha-vb7ef3 күн бұрын
ഒരു കിണറിൽ ഇറങ്ങ് എന്നിട്ട് പറ😂😂😂
@Allahuakber-l62 күн бұрын
കടലിനടിയിൽ ഇരുട്ട് തന്നെയാണ് ഇരുട്ട് ഉള്ളതുകൊണ്ടാണ് മറ്റു ജീവികളുടെ പ്രകാശം കാണാൻ കഴിയുന്നത്
@humanbeing30302 күн бұрын
@@Allahuakber-l6 പ്രകാശം വന്നാൽ ഇരുട്ട് കാണാൻ കഴിയില്ല. നിങ്ങളുടെ വാദം അനുസരിച്ച് പ്രപഞ്ചം മുഴുവനും ഇരുട്ടാണ്. അങ്ങനെ ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?
@Allahuakber-l62 күн бұрын
@humanbeing3030 അവൻ സ്വന്തം ചിന്തിച്ചു നോക്കുന്നില്ലേ ആകാശഭൂമികളെ യും അവയ്ക്കിടയിൽ ഉള്ളവയെ യും ന്യായമായ ഉദ്ദേശത്തോടും ഒരു നിശ്ചിത അവധി യോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല മനുഷ്യരിൽ അധികപേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിന് നിഷേധിക്കുന്ന വരു മാണ്
@humanbeing3030Күн бұрын
@@Allahuakber-l6 അപ്പോ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു? അതിനു മുമ്പ് കാലം ഉണ്ടായിരുന്നില്ലേ? എവിടെ നിന്ന് സൃഷ്ടിച്ചു?
@Allahuakber-l6Күн бұрын
@humanbeing3030 കാര്യം അല്ലാഹു ഒരുവനാണ് അല്ലാഹു എല്ലാവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു അല്ലാഹു ആർക്കും ജന്മം നൽകിയിട്ടില്ല അല്ലാഹു ആരുടേയും സന്താനമായി ജനിച്ചിട്ടുമില്ല അല്ലാഹുവിന് തുല്യനായി ആരും തന്നെയില്ല
@humanbeing303017 сағат бұрын
@@Allahuakber-l6ഈ പറഞ്ഞതിന് യാതൊരു തെളിവുമില്ല. ഏതോ ഒരാൾ പണ്ടെന്നോ സങ്കല്പിച്ച് പറഞ്ഞതാണ്. തലമുറകളായി അതു വിശ്വസിച്ചു പോരുന്നു. അടുത്ത തലമുറയോട് ഇത് പറയാതിരുന്നാൽ അവർക്ക് അതിൻ്റെ ആവശ്യമില്ലാതാകുന്നു. അല്ലാഹുവിന് ആദിയും അന്തവും ഇല്ല എന്ന് വിശ്വസിക്കാമെങ്കിൽ പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ലെന്നും വിശ്വസിക്കാം.
@abdulrauf4925 күн бұрын
Correct time smile 😊 😂😂😂😂
@kalki-dj8ys3 күн бұрын
Saayippu paranja aa haa malyali paranjapo oh ho 😮
@Newmobiles-h5x3 күн бұрын
ഇതെല്ലാം വിശോഷിക്കുന്ന മദ്രസ പൊട്ടന്മാരെ കുറച്ചു ബുദ്ധി എങ്കിലും ഉണ്ടായിരുന്നെകിൽ മന്ദബുദ്ധി അനെകിലും വിളിക്കാമായിരുന്നു 😂😂
@thefanofhighflyers51733 күн бұрын
മലയാളി പറഞ്ഞ വാക്കുകൾ 👍👍
@abbasecp4 күн бұрын
സൂപ്പർ
@Alien357894 күн бұрын
പാർട്ടി മോഡ് അണല്ലേ
@Shabeer75262 күн бұрын
ഇത് ശാസ്ത്രം ഇപ്പോഴല്ലേ കണ്ടെത്തിയത് ഇത് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞ കാര്യമാണ് അത് ഞങ്ങൾ വിശ്വസിക്കുന്നു
ഇത് ഖുറാനിൽ പറഞ്ഞത് തെറ്റാണ് എന്ന് കാണിക്കാനുള്ള ഒരു പെടാപ്പാട് ആണ്... നമ്മുടെ കൈ കണ്മുള്ളിൽ പിടിച്ചു നോക്കിയാൽ പോലും കാണാൻ കഴിയാത്ത അത്ര ഇരുട്ടാണ് ആഴക്കടലിൽ എന്ന് 6m നൂറ്റാണ്ടിൽ തന്നെ ഖുർആൻ പറഞ്ഞു വെച്ചു
@RAVAN-sv3yk5 күн бұрын
😂😂😂കമ്പി പുസ്തകം 😂😂
@hindusthan1205 күн бұрын
@@RAVAN-sv3yk😮😮😮
@traveltheworld50215 күн бұрын
പുള്ളേ പൊളിച്ചു കോയ എൻറ്റ ഖുർആൻ എന്നാ തുണ്ട് ബുക്ക് കാര്യം അല്ല പറഞ്ഞു പോകണത് 😂🤣🤣
@Just..OneLife4 күн бұрын
മണ്ണു കൊയച്ച് കോയച്ച് 😂😂😂😂😂
@Just..OneLife4 күн бұрын
പലസ്ഥലത്തും എന്നാണത്തിൽ പറയുന്നത്. തായെ മുയുമ്മൻ ബെളിച്ചം എന്ന് പറയുന്നേ എന്ന് പറയുന്നത് ഇവരുടെ പ്രത്യേക താല്പര്യമാണ് 😂
@malabarinafar27433 күн бұрын
ആളെ മനസിലായില്ല ലെ ലോ 1400 ഇയർ ബിഫോർ ഖുർഹാൻ പറച്ച വാക്ക് ആണ് തിരുത്താൻ നോകിയെ
@Salih-he3ul4 күн бұрын
😂😂😂
@MuzammilP-cw3yi3 күн бұрын
ആ മെട്ട പെട്ടനാണ്😂😂😂
@bijobsebastianКүн бұрын
പൊട്ടനാണെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു😂
@riyasbabu51913 күн бұрын
കൂരാ കൂരിരുട്ടത്തു മിന്നാ മിനുങ്ങിന്റെ വെട്ടം കാണുമ്പോൾ ആരെങ്കിലും പകലാണെന്നു പറയുമോ..
@humanbeing30302 күн бұрын
@@riyasbabu5191 'വെട്ടം' അതാണ് കാര്യം! കടലിനടിയിൽ പകലാണെന്ന് ആര് പറഞ്ഞു?. വെട്ടം ഉണ്ടെന്നല്ലേ പറഞ്ഞത്.
@humanbeing30302 күн бұрын
@@riyasbabu5191 പ്രപഞ്ചത്തിന് പുറത്ത് ശൂന്യതയിൽ വെറുതെ ഒറ്റക്കിരിക്കുമ്പോ നേരം പോകണമല്ലോ. അപ്പോ കുനിഞ്ഞു താഴെ നിന്ന് മണ്ണെടുത്ത്(കയ്യും കാലും രൂപവും ഇല്ലാത്ത ആളാണ്. ചന്തിയുണ്ട്, സിംഹസനത്തിൽ ഇരിക്കാൻ) വെള്ളം ചേർത്ത് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി
@riyasbabu51912 күн бұрын
@humanbeing3030 നിങ്ങൾ അങ്ങനെ വിശ്വസിച്ചാൽ സമാധാനം കിട്ടുമെങ്കിൽ അങ്ങനെ മതി.. ഞങ്ങൾ ഇങ്ങിനെയും വിശ്വസിക്കുന്നു.. ഉറങ്ങുന്ന ആളുകളെ വിളിച്ചുണർത്താം,.. നടിക്കുന്നവരെ അവരുടെ പാട്ടിനു വിടാം..
@humanbeing30302 күн бұрын
@@riyasbabu5191 ഞങ്ങൾ ഉണർന്നു കഴിഞ്ഞു. നിങ്ങളും ഉണരൂ. മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല. മൊബൈൽ ഫോൺ കണ്ടുപിടിക്കാത്ത, കമ്പ്യൂട്ടർ , ടിവി, റേഡിയോ, ക്യാമറ, റേഡിയോ, ഇലക്ട്രിസിറ്റി, ഡീസൽ എഞ്ചിൻ, ആവി എൻജിൻ, അച്ചടി, ഇതൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ, ഇന്നത്തെ മനുഷ്യൻ്റെ പകുതി ബുദ്ധി പോലുമില്ലാത്ത കാലഘട്ടത്തിൽ എഴുതിയ പുസ്തകത്തിലെ വാക്കുകൾ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല.
@humanbeing30302 күн бұрын
@@riyasbabu5191 ഞങ്ങൾ ഉണർന്നു കഴിഞ്ഞു. നിങ്ങളും ഉണരൂ. മനുഷ്യന് ജീവിക്കാൻ മതം ആവശ്യമില്ല. മൊബൈൽ ഫോൺ കണ്ടുപിടിക്കാത്ത, കമ്പ്യൂട്ടർ , ടിവി, റേഡിയോ, ക്യാമറ, റേഡിയോ, ഇലക്ട്രിസിറ്റി, ഡീസൽ എഞ്ചിൻ, ആവി എൻജിൻ, അച്ചടി, ഇതൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ, ഇന്നത്തെ മനുഷ്യൻ്റെ പകുതി ബുദ്ധി പോലുമില്ലാത്ത കാലഘട്ടത്തിൽ എഴുതിയ പുസ്തകത്തിലെ വാക്കുകൾ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല.
@benz8237 күн бұрын
ചന്ദ്രശേഖർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... കടലിനടിയിൽ പോയിട്ട് ഇരുട്ട് ഉണ്ടോന്ന് അറിയാൻ ഏത് പൊട്ടനാണ് കൈ മുഖത്തിന്റെ മുൻപിൽ കൊണ്ടുവന്നു നോക്കുന്നത്
@areefapu6 күн бұрын
അത് ഉദാഹരണമാണ് പറഞ്ഞത്.. ഇരുട്ടിൻ്റെ തീവ്രത മനസ്സിലാക്കാൻ.. അത് പോലും മനസ്സിലാവാത്ത പൊട്ടൻമാർ,, അവരാണ് ഇമ്മാതിരി ഊളത്തരം സ്റ്റേജിൽ ഇരുന്നു പറയുന്നവരുടെ പറയാനുള്ള ഊർജം..
@CHN2225 күн бұрын
സ്വന്തം കയ്യ് മുഖത്തിന്റെ അടുത്ത് ചേർത്ത് പിടിച്ചാൽ പോലും കാണില്ല എന്ന് പറഞ്ഞത് അത്രയും കൂരിരുട്ട് ആണെന്നാണ്.. ഇതിനാണോ അങ്ങ് ചന്ദ്രശേഖറിനെ കൂട്ടു പിടിക്കുന്നത്😂
@benz8234 күн бұрын
@CHN222 കടലിനടിയിൽ വെളിച്ചം ഉള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ ഉണ്ട്.. Luminous ആയിട്ടുള്ള ജീവികൾ മാത്രമല്ല ചില volcanic eruption നും കടലിനടിയിൽ നടക്കാറുണ്ട്... ആ സ്ഥലങ്ങളിൽ ഇരുട്ടിനു പകരം വെളിച്ചം ആണ് ഉണ്ടാവുക... പിന്നെ ആഴത്തിലേക്ക് പോകുംതോറും സൂര്യപ്രകാശം കുറയും എന്നറിയാൻ അവിടെ പോയി മുഖത്തിന് നേരേ കൈ വച്ചു നോക്കേണ്ട ആവശ്യം ഇല്ല...
@meharoofpazhayillath28914 күн бұрын
@@benz823അതല്ലേ ചെങ്ങായി പറഞ്ഞത്... ഇരുട്ടാണ് എന്ന്... രാത്രി ഇരുട്ട് അല്ല.. മിന്നാമിനുങ് ഉണ്ട്... ലൈറ്റ് ഉണ്ട് എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും... അത് പോലെ അല്ലെ... നീയും പറയുന്നത്... എന്താടോ ചിന്തിക്കാൻ ഉള്ള ശേഷി പോലും നഷ്ടപ്പെട്ടോ.. കഷ്ടം
@Afdsggbuyechjjuu226953 күн бұрын
യുക്തി ഇല്ലാത്ത യുക്തി വാദികൾ 😂
@yoosufathirumada30302 күн бұрын
അവൻ മെഴുക് കയാണ്.. ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ 😂
@RafeequeMavoor-nv3hc4 күн бұрын
😂😂😂 ഇവരൊക്കെയാണ് ബുദ്ധിരാക്ഷസന്മാർ ഇവൻ കുരങ്ങിൽ നിന്നുണ്ടായതാണെന്നുള്ളത് സത്യം നൂറുവട്ടം
@redline41844 күн бұрын
എടാ പൊട്ടാ പകൽ സൂര്യൻ ഇല്ലെങ്കിൽ ഇവിടെ ഇരുട്ടല്ലേ😂
@favasameen708217 сағат бұрын
Le muslims: ithokke 1400 year munneee nammal parenjathalleey 😊
@Vinumarco3 күн бұрын
പൂർണമായും ഇരുട്ട് അല്ല എന്നാ പറഞ്ഞത് അല്ലാതെ,. നട്ടുച്ച എന്നല്ല.. ഇതാണ് ഒന്നുകിൽ പർദ്ദ അല്ലെ bikni.. ഇടക്ക് ഉള്ളത് വിഴുങ്ങി 😂
@muhammedshareefk19452 күн бұрын
നിരീശ്വരവാദിയാണ്
@shijinss64214 күн бұрын
Apo madressa pottanmar ano correct...nannait varatte
@humtum9986 күн бұрын
വെൽ ❤❤❤
@Haseenasudeer-k9vКүн бұрын
തല്ലുന്നതിന്
@mansoorksa66492 күн бұрын
1400 വര്‍ഷം മുന്‍പേ kurhan പറഞ്ഞു ethuu
@vishnuk22993 күн бұрын
താങ്കൾക്ക് എന്നാണ് ബോധം ഉദിക്കുന്നത് 😢😢😢😢😢
@ShafeequeMammu4 күн бұрын
Evan poattan ane cheatta 😂😂😂
@Hannibals7864 күн бұрын
Foolan
@jamshadpana12735 күн бұрын
Islam ❤
@hamzathpasha40646 күн бұрын
😂😂😂😂👌
@jishnuak1254 күн бұрын
Avide Pakal aanu
@Rizwan_Bin_Firoz4 күн бұрын
Bro ee mandanmaarude vijaram bayankara budhiyanenn pakhe nammukkalle ariyoo ivar lokha pottannmarenn😂
@shajahanph29904 күн бұрын
സൂപ്പർ സുഹൃത്തേ, അറിവില്ലായ്മ ഇങ്ങനെ ബുജിയെ പോലിരുന്നു സംസാരിച്ചാൽ സത്യം ആകുമെന്നാണ് ഇവരുടെ വിചാരം