What is Super Napier? സൂപ്പർ നേപ്പിയർ കൃഷി രീതിയും പരിചരണവും

  Рет қаралды 16,646

PUTHOORANS

PUTHOORANS

3 жыл бұрын

What is super Napier?സൂപ്പർ നേപ്പിയർ കൃഷി രീതിയും പരിചരണവും
പാങ്ചോങ് സൂപ്പർ നേപ്പിയർ - 1
pangchong Super Napier 1
FB LINK : / puthoorans.puthoorans
#super Napier#
#Krishi#
Theta pull Krishi#
grass farming #
my another videos: • Banana peel fertilizer...
• best liquid fertilizer...
_____________________________________________
Created by InShot:inshotapp.com/share/youtube.html

Пікірлер: 74
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
നന്നായി തന്നെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു, All the Best
@puthoorans6238
@puthoorans6238 3 жыл бұрын
thank you thank you so much
@unni-mh-1234
@unni-mh-1234 2 жыл бұрын
Usefull vdo😍.
@rageshkumar8603
@rageshkumar8603 2 жыл бұрын
ചേട്ടാ സൂപ്പറായിട്ടുണ്ട് എനിക്ക് ഇതിൻ്റെ തണ്ട് വേണം ഞാൻ ഫോണിൽ വിളിക്കാം
@AnilkumarNilamelVilappilsalaKa
@AnilkumarNilamelVilappilsalaKa 2 жыл бұрын
Very good presentation
@puthoorans6238
@puthoorans6238 2 жыл бұрын
Thanks a lot
@varalekshmiprathap9860
@varalekshmiprathap9860 3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ 👍
@puthoorans6238
@puthoorans6238 3 жыл бұрын
Thanks
@spideryt9856
@spideryt9856 3 жыл бұрын
Good, informative
@puthoorans6238
@puthoorans6238 3 жыл бұрын
Thanks ❤
@AbdulMajeed-mj2yq
@AbdulMajeed-mj2yq 3 жыл бұрын
വളരെ ഉപകാരപ്രദം മായ വീഡിയോ
@puthoorans6238
@puthoorans6238 3 жыл бұрын
👍
@AbdulRahman-se2np
@AbdulRahman-se2np 2 жыл бұрын
👍💚💚👌🙏
@rahulm.k9246
@rahulm.k9246 3 жыл бұрын
Usefull video. Good description
@puthoorans6238
@puthoorans6238 3 жыл бұрын
,😊
@sarigasarangi3732
@sarigasarangi3732 3 жыл бұрын
Super👏👏
@puthoorans6238
@puthoorans6238 3 жыл бұрын
Thanks 🥰
@zaidalavimk1300
@zaidalavimk1300 3 жыл бұрын
ചേട്ടൻ ഈ അറിവ് പകർന്നു തന്നതിന് നന്ദി🌷🌷🌷😍
@puthoorans6238
@puthoorans6238 2 жыл бұрын
Thanks 😄
@anuragcm2220
@anuragcm2220 3 жыл бұрын
Usefull video Full suport
@puthoorans6238
@puthoorans6238 3 жыл бұрын
Thanks
@pcthomas1544
@pcthomas1544 3 жыл бұрын
A good cultivation programme
@puthoorans6238
@puthoorans6238 3 жыл бұрын
Thanks ❤
@DrANSONS
@DrANSONS 3 жыл бұрын
Thanks for the information
@puthoorans6238
@puthoorans6238 3 жыл бұрын
👍
@sripunnurutta
@sripunnurutta 3 жыл бұрын
നന്നായിട്ടുണ്ട് @പ്രതാപൻ പുത്തൂരാൻ. വളരെ ഉപയോഗപ്രദാനവും വിഞാന പ്രദാനവും ആണ് വീഡിയോ ആണ്. ഇനിയും ഒരുപാട് കാർശിക പരമായ വീഡിയോ ഇടാൻ പറ്റട്ടെ, അത് പുതു തലമുറ കൃഷിയിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു. Sreejoy Krishna
@krishnans2375
@krishnans2375 3 жыл бұрын
വളരെ ഉപയോഗവും വിഞ്ജാനപ്രദവുമായ വിവരണങ്ങൾ. നന്ദി
@puthoorans6238
@puthoorans6238 3 жыл бұрын
ഒരുപാട് നന്ദി🥰
@puthoorans6238
@puthoorans6238 3 жыл бұрын
@@krishnans2375 thank you
@AbdulMajeed-mj2yq
@AbdulMajeed-mj2yq 3 жыл бұрын
ഇനിയും വീഡിയോസ് ഇടണേ
@puthoorans6238
@puthoorans6238 3 жыл бұрын
തീർച്ചയായും
@PhysicsVidyalayam
@PhysicsVidyalayam 3 жыл бұрын
വളരേ ഉപകാരപ്രദം
@puthoorans6238
@puthoorans6238 3 жыл бұрын
thank you so much 😊
@vimalpr8403
@vimalpr8403 2 жыл бұрын
Sir 15 pasukkalulla oru farmil orekkaril pullu vachal 1year aavaysamulla pullu kittm appo ee orekkaril vaykkunna pull orumichalle velevedpp nadtha appo 120 daysin sesham motham velavedpp nadthi ee pullu sooksich vaykkandi varille.... Appo ath eghne aan manage cheyuka
@puthoorans6238
@puthoorans6238 2 жыл бұрын
15 പശുക്കൾക്ക് ഒരു ദിവസം വേണ്ടിവരുന്നത് 500 kg പുല്ലാണ്,അതിനായി 20 to 25 മൂട് പുല്ലുവെട്ടി എടുക്കെടി വരും, 45 ദിവസംമുതൽ 60 ദിവസം ഇടവേളയിൽ ആദ്യം വെട്ടിയ പുല്ല് വീണ്ടും നമുക്ക് വീണ്ടും വെട്ടി എടുക്കാൻ പറ്റും
@dewq01
@dewq01 3 жыл бұрын
Thanks🌹
@puthoorans6238
@puthoorans6238 3 жыл бұрын
☺️😍
@jafferdriver4306
@jafferdriver4306 3 жыл бұрын
💕
@puthoorans6238
@puthoorans6238 3 жыл бұрын
☺️
@_dream__catche_r7513
@_dream__catche_r7513 3 жыл бұрын
😍😍😍😍😍
@puthoorans6238
@puthoorans6238 3 жыл бұрын
☺️
@abhilashabhi2382
@abhilashabhi2382 3 жыл бұрын
👍👍👍
@puthoorans6238
@puthoorans6238 3 жыл бұрын
thank you so much😊
@unni-mh-1234
@unni-mh-1234 2 жыл бұрын
ചേട്ടാ പുല്ലിന്റെ തണ്ട് നടുന്നത് മുമ്പ് വരെ നല്ല മുള വന്ന തണ്ട് ആയിരുന്നു. മണ്ണിൽ നട്ടിട്ട് 1 ദിവസം കഴിഞ്ഞാൽ തണ്ട് ചീഞ്ഞു പോകുന്നത് പോലെ ഉണ്ട്. കാരണം എന്താ? വെള്ളം കെട്ടി നിലക്കാത്ത സ്ഥലം ആണ്.
@puthoorans6238
@puthoorans6238 2 жыл бұрын
തണ്ട് പഴക്കം ചെന്നതോ അല്ലെങ്കിൽ തലത്തിരിരിച്ചു നട്ടത് ആവനാണ് സാധ്യത.
@kumarsarath8904
@kumarsarath8904 2 жыл бұрын
❤❤👌
@_dream__catche_r7513
@_dream__catche_r7513 3 жыл бұрын
Support ok
@puthoorans6238
@puthoorans6238 3 жыл бұрын
Thanks dear😘
@sayoojkaliyathan60
@sayoojkaliyathan60 3 жыл бұрын
Vellam kayarunna pradeshangallil patumo
@puthoorans6238
@puthoorans6238 3 жыл бұрын
നീർവാർച്ചയുള്ള സ്ഥലത്താണ് ഉത്തമം, ഒരാഴ്ചയിൽ കൂടുതൽ വെള്ളം കെട്ടികിടന്നാൽ ചിനബുകൾ നശിക്കാൻ സാധ്യതയുണ്ട്
@rajeshpk2438
@rajeshpk2438 3 жыл бұрын
Stem kittumo
@puthoorans6238
@puthoorans6238 3 жыл бұрын
Yes, call :8089727378
@gopanaluva6866
@gopanaluva6866 3 жыл бұрын
വർഷത്തിൽ 2 -3 മാസം ചെറിയ തോതിൽ വെള്ളക്കെട്ടുള്ള സ്ഥലത്തു സൂപ്പർ നൈപ്പിയെർ ചീഞ്ഞു പോകും എന്ന് കേട്ടു ........അങ്ങിനെ ഉള്ള സ്ഥലത്തു നടാൻ പറ്റിയ പുല്ല് ഏതാണ് ?
@puthoorans6238
@puthoorans6238 3 жыл бұрын
വെള്ളക്കെട്ടുള്ള സ്ഥലത്ത് വാരം വെട്ടി നട്ടാൽ ഈ പ്രശ്നം പരിഹരിക്കാം ഏത് പുല്ലിന് മായാലും അമിതമായി വെള്ളക്കെട്ടുകൾ ഉണ്ടായാൽ ചീഞ്ഞു പോകും
@sarigasarangi3732
@sarigasarangi3732 3 жыл бұрын
ഇനി വീഡിയോസ് ഇടണേ 👍👍
@puthoorans6238
@puthoorans6238 3 жыл бұрын
തീർച്ചയായും😊
@stanleyninan8861
@stanleyninan8861 2 жыл бұрын
ഇതിന് ആര്(മുള്ള് ) ഉണ്ടോ
@puthoorans6238
@puthoorans6238 2 жыл бұрын
മറ്റു പുല്ലിനങ്ങളെ അപേക്ഷിച്ച് അരം കുറവാണ് ഇതിന്
@stanleyninan8861
@stanleyninan8861 2 жыл бұрын
@@puthoorans6238 ചേർപ്പിച്ച(pregnant) ആടുകൾക്കോ പശുവിനോ കൊടുത്താൽ പ്രെഗൻസി ഇല്ലാതായി പോകുകയില്ല
@puthoorans6238
@puthoorans6238 2 жыл бұрын
ഇല്ല, അങ്ങനെ ഒരിക്കലും സംഭവിക്കില്ല ധൈര്യമായി കൊടുക്കാം
@angelsdemons6954
@angelsdemons6954 3 жыл бұрын
ചെറിയ ഇൻഫോർമേഷൻ ഇത്രയും വലിച്ചുനീട്ടി വീഡിയോ
@puthoorans6238
@puthoorans6238 3 жыл бұрын
ഇനിയും ശ്രദ്ധിക്കാം👍
@jijikuriakose1
@jijikuriakose1 3 жыл бұрын
എന്റെ സൂപ്പർ നേപ്പിയറിന് അധികം കണ പൊട്ടുന്നില്ല. ഒന്നോ രണ്ടോ ചിനമ്പ് മാത്രം ആയി വളരുന്നു. എന്താണ് കാരണം ?
@puthoorans6238
@puthoorans6238 3 жыл бұрын
പല കാരണങ്ങളുമുണ്ട് കൂടുതലായി അറിയാൻ ഈ നമ്പറിലേക്ക് വിളിക്കു :8089727378
@aneeshkumar3614
@aneeshkumar3614 3 жыл бұрын
താങ്കളുടെ സ്ഥലം എവിടെയാണ്?
@puthoorans6238
@puthoorans6238 3 жыл бұрын
Chengannur PH:9961122101
@prathapancg4224
@prathapancg4224 3 жыл бұрын
Chengannur
@arjunrnair2082
@arjunrnair2082 3 жыл бұрын
50 %veyil ulla sthalathu nadan pattumo
@arjunrnair2082
@arjunrnair2082 3 жыл бұрын
Why didn't you give me feedback
@puthoorans6238
@puthoorans6238 3 жыл бұрын
നടാം, പക്ഷേ വിളവ് കുറവായിരിക്കും. നന്നായി സൂര്യപ്രകാശം കിട്ടുവാണെങ്കിൽ മാത്രമാണ് നമുക്ക് പൂർണ്ണമായ വിളവ് കിട്ടുകയുള്ളൂ
@arjunrnair2082
@arjunrnair2082 3 жыл бұрын
@@puthoorans6238 thanks 40 cents sthalam und Athil etra super napeir stumb nadam,,, rubber ayirunu athu vettan pokuvanu,,,thattu thattu aayitulla sthalam aanu,,adupichu nadan aanu udheshijunnath ,,,etra stumb nadaam,,,etra pasuvine valartham??? please reply
@puthoorans6238
@puthoorans6238 3 жыл бұрын
@@arjunrnair2082 40 സെന്റ് സ്ഥലത്ത് ലേക്ക് 4800 stem വേണം. ആറ് പശുക്കൾക്ക് ദിവസം 365 ദിവസം തീറ്റ കൊടുക്കാം. പശുവൊന്നിന് ദിവസം 35 കിലോ പുല്ല് എന്ന് നിരക്കിൽ കൊടുക്കാവുന്നതാണ്. പുൽ തണ്ടിനും നടുന്നതിനു മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കാവുന്നതാണ്:8089727378
@AbdulMajeed-mj2yq
@AbdulMajeed-mj2yq 3 жыл бұрын
👍👍👍
@puthoorans6238
@puthoorans6238 3 жыл бұрын
Thanks
തീറ്റപ്പുൽ കൃഷി /FODDER GRASS FARMING
11:26
We4you entertainments Nizar
Рет қаралды 27 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН