പുൽകൃഷിയിലെ പെൺകരുത്ത് | കേരളത്തിൽ എവിടെയും ഡെലിവറി | Co3, Super Napier | 3 ഏക്കറിലെ പുൽകൃഷി

  Рет қаралды 54,373

FARMING MACHAN

FARMING MACHAN

3 жыл бұрын

C03, Super Napier കേരളത്തിൽ എവിടെയും പുല്ല് തണ്ടുകൾ എത്തിച്ച് നൽകുന്നു...
Site delevery available
📲 9544575733
നിങ്ങളുടെ കാർഷികമേഖലയും നമ്മുടെ ചാനൽ വഴി സംപ്രഷണം ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ
വാഡ്സ് ആപ്പ് ചെയ്യു : 8547882129
Subscribe Now : kzbin.info...
Mail me : pappayakkaran@gmail.com
Follow me
⭕️ Facebook page : / pappayavlogs
⭕️ Instagram : / pappaya_vlogs
⭕️ KZbin : / pappayavlogs

Пікірлер: 147
@sufaidc4120
@sufaidc4120 2 жыл бұрын
ഞാൻ ഇവിടെന്നു പുല്ല് മേടിച്ചതാണ്. കൊള്ളാം നല്ല ഇടപെടൽ 😍
@thameemfaisalkm5898
@thameemfaisalkm5898 Жыл бұрын
Bro
@shonchacko5818
@shonchacko5818 2 жыл бұрын
ഞാൻ ഇവിടെന്നാണ് പുല്ലു തണ്ട് മേടിച്ചതു. കൊള്ളാം
@ansalmuhammed3388
@ansalmuhammed3388 2 жыл бұрын
Chechi ellam vishadamayi paranj kodukkunnund abinandanangal 💐💐💐
@disnymariachacko6864
@disnymariachacko6864 2 жыл бұрын
Njan ivde ninnanu pulluthandu vagithu...kollam 🤗
@arcreations9
@arcreations9 3 жыл бұрын
വളരെ ഉപകാര പ്രദമായ vedio
@sachinrameshp1918
@sachinrameshp1918 2 жыл бұрын
Nalla quality ullatha..medicha pull okke mulachu..😍
@ajayraj4942
@ajayraj4942 2 жыл бұрын
Thanks ബ്രോ..... And thanks chechi
@gokulmb6896
@gokulmb6896 2 жыл бұрын
ഞാൻ ഇവരുടെ കയ്യിൽ നിന്നും പുല്ലു തണ്ട് മേടിച്ച വ്യക്തി ആണ്. ഇവരുടെ ഒരു രീതി വളരെ വ്യത്യസ്തമാണ്.. തണ്ട് നമ്മുടെ കയ്യിൽ കിട്ടിയതിനു ശേഷം പേയ്‌മെന്റ് ചെയ്താൽ മതി... ഇന്നത്തെ കാലത്തു ഇങ്ങനെ ചെയ്യുന്നവരെ കാണാൻ കിട്ടിയെന്നു വരില്ല. റേറ്റ് അൽപ്പം കൂടുതൽ ആയി തോന്നി. പിന്നെ മുറിച്ചു പീസ് ആക്കി കിട്ടിയതും എനിക്കു ഇവിടെ എത്തിയതിന് ശേഷം ഉള്ള പണിക്കൂലി വച്ചു നോക്കുബോൾ ലാഭം ആയി തോന്നി. പിന്നെ ഫോൺ വിളിച്ചാൽ കിട്ടാൻ കുറച്ചു കഷ്ട്ടപെട്ടു. എന്താണാലും നൈസ് ഡീലിംഗ്. താങ്ക് യു ❤️
@ananduks5570
@ananduks5570 2 жыл бұрын
❤️
@surjithp6805
@surjithp6805 2 жыл бұрын
❤️
@unnikrishnanpillai6632
@unnikrishnanpillai6632 2 жыл бұрын
❤❤
@abinp9559
@abinp9559 2 жыл бұрын
Great
@shaheensiraj1076
@shaheensiraj1076 2 жыл бұрын
Thanks bro❤️
@amalchandran7195
@amalchandran7195 2 жыл бұрын
കാരൃങ്ങൾ വളരെ വ്യക്തതയോടെ മനസിലാക്കിതന്നു🙏👍
@bazithap2242
@bazithap2242 3 жыл бұрын
Thank you. ഞാൻ പുല്ല് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആളാണ്. വളരെ ഉപകരപ്രദമായ വീഡിയോ. ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@thodathilagrodairyfarm4585
@thodathilagrodairyfarm4585 3 жыл бұрын
8:27
@pranavks8991
@pranavks8991 3 жыл бұрын
അടിപൊളി 👌
@vishnusreekanthannair1577
@vishnusreekanthannair1577 3 жыл бұрын
Very useful
@mithalilakshmi
@mithalilakshmi 2 жыл бұрын
Thankzz👍🏻😍
@sethumnair3600
@sethumnair3600 2 жыл бұрын
Enik parcel ayit kitti.Defect undayirunilla.Good service.keep it up🙏🏻🙏🏻
@hhehheheheh4hhh4hh67
@hhehheheheh4hhh4hh67 3 жыл бұрын
Veryexlente..vedio.
@jipsonjames6362
@jipsonjames6362 3 жыл бұрын
Chetta super napiyar elayil pullikuthuvannu pokunnu prathivithi onnu parayamo
@anandhukochiofficial
@anandhukochiofficial 3 жыл бұрын
Thank you for this information.
@dawnchacko969
@dawnchacko969 3 жыл бұрын
Super👍👍👍
@libinb1786
@libinb1786 Жыл бұрын
Njan karunagppallylekk vangichu..ellam thanne mulachu..good service 👍
@deepukial8841
@deepukial8841 2 жыл бұрын
Pullu kitty ..good quality thank you brother.
@kerelafarmingamal8791
@kerelafarmingamal8791 3 жыл бұрын
Super
@santhoshcc5286
@santhoshcc5286 3 жыл бұрын
പുല്ല്... നിസാര പുല്ലലല്ല, ലക്ഷ്ങ്ങളുടെ വിപണിയുള്ള പുല്ലാണ്. അഭിനന്ദനങ്ങൾ 👌👍♥️🏅
@lijoantony4967
@lijoantony4967 3 жыл бұрын
Chetta polichu
@abrahamjacob2346
@abrahamjacob2346 3 жыл бұрын
കൊള്ളാം നല്ല കൃഷി
@roshann033
@roshann033 3 жыл бұрын
Pullu kitty thanks😍
@avarachenscreation9532
@avarachenscreation9532 3 жыл бұрын
Supper
@josephthomas3059
@josephthomas3059 3 жыл бұрын
നല്ല ഒരു വീഡിയോ നന്ദി
@jockrocks9182
@jockrocks9182 3 жыл бұрын
Super bro❤️❤️❤️❤️❤️❤️❤️
@Unnikrishnanr19922
@Unnikrishnanr19922 2 жыл бұрын
Sadanam kitty. ♥️
@jacksont277
@jacksont277 2 жыл бұрын
റേറ്റ്?
@sanoopks840
@sanoopks840 6 ай бұрын
Nalla quality item, Good service & dealing❤
@amru98
@amru98 3 жыл бұрын
Pullu kitty ❤️ . Evide vannapole mula vannu thudagi enthalum prblm undo
@Sree-pj5mb
@Sree-pj5mb 3 жыл бұрын
👍
@rajileshvilangery2322
@rajileshvilangery2322 2 жыл бұрын
ഞാനും ഇവിടുന്ന് പുല്ല് വാങ്ങിച്ചു വളരെ നല്ല സർവീസ് ആണ് ഇവർ provide ചെയ്യുന്നത് സാധനം കിട്ടിയതിനു ശേഷം പൈസ കൊടുത്താൽ മതി മാത്രമല്ല ഇവർ തന്ന പുല്ല് എല്ലാം മുളച്ചു . പുല്ല് വാങ്ങിയതിന് ശേഷവും ഇവരെ വിളിച്ച് advice ചോദിച്ചാൽ കൃത്യമായി നടെണ്ട വിധവും വളം ഇടേണ്ട സമയവും മറ്റെല്ലാ കാര്യങ്ങളും കൃത്യമായി പറന്നു തരുന്നുണ്ട് .എനിക്ക് ഇതിന് മുൻപ് വേറൊരു സ്ഥലത്ത് നിന്ന് പുല്ല് വങ്ങിയപ്പോ വളരെ മോശം അനുഭവമാണ് ഉണ്ടായത് അത് കൊണ്ടാണ് ഞാൻ ഇത് എടുത്തു പറന്നത് എന്തായാലും എനിക്ക് നല്ല റിസൾട്ട് ആണ് ഇവരുടെ അടുത്ത് നിന്ന് ഉണ്ടായത് thank youuuu ❣️❣️
@unnikrishnanpillai6632
@unnikrishnanpillai6632 2 жыл бұрын
ഞാൻ ഇവരുടെ കയ്യിൽ നിന്നും കരുനാഗപ്പള്ളിയിൽ പുല്ല് തണ്ട് ഇറക്കി. മോശം ഇല്ലാത്ത തണ്ടുകൾ കിട്ടി
@junaibhajunaibha9321
@junaibhajunaibha9321 3 жыл бұрын
Rabharinte idayil nadan pattumo
@shahadvazhakkad9614
@shahadvazhakkad9614 3 жыл бұрын
Super bro
@MrSabsabin
@MrSabsabin Жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു... നന്ദി.....എപ്പോഴൊക്കെയാണ് വെട്ടാൻ തുടങ്ങിയതിനു ശേഷം വളമിടേണ്ടത്
@anandhukochiofficial
@anandhukochiofficial 3 жыл бұрын
❤️❤️❤️
@yoonusyoonus7040
@yoonusyoonus7040 3 жыл бұрын
Pullu athra valarchakanunilalao chechi
@sujithvichuzz8431
@sujithvichuzz8431 3 жыл бұрын
Place evida
@jairawat2781
@jairawat2781 2 ай бұрын
Good service
@entrepreneur507
@entrepreneur507 3 жыл бұрын
Super video BRO 😊
@peacefulminddr7991
@peacefulminddr7991 Жыл бұрын
Oru pashuvine valarthan ethra sthalthe pulle vekkannam
@sreerajpk3999
@sreerajpk3999 2 жыл бұрын
സാധനം കിട്ടി. നല്ല സർവ്വീസ്👍👍
@jacksont277
@jacksont277 2 жыл бұрын
റേറ്റ് അത്രയാ
@surjithp6805
@surjithp6805 2 жыл бұрын
Nalla thandukal ahnu evdennu kittanathu
@clarionacademymavelikara215
@clarionacademymavelikara215 3 жыл бұрын
തീറ്റപ്പുല്ല് കിലോയ്ക്ക് എന്ത് വിലക്കാണ് നിൽക്കുന്നത്. കിലോ ആണോ അതോ മറ്റ് എന്തെങ്കിലും തോതുണ്ടോ❓
@shihabudheenshihab4149
@shihabudheenshihab4149 3 жыл бұрын
Bro thanks for information 👍👍
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Thanks dear
@tt-jc7sb
@tt-jc7sb 2 ай бұрын
Ivar parayunnu 150 days venam ennu .. chilar parayunnu 60 days mathiyennu vettaan..
@roshann033
@roshann033 3 жыл бұрын
😇😇😇
@2030_Generation
@2030_Generation 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄 ഒത്തിരി ഇഷ്ടമായി...❤️ #2030 #Generation സ്നേഹം💜💙
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
വളരെ അധികം നന്ദി സുഹൃത്തെ
@akhilpv7482
@akhilpv7482 2 жыл бұрын
Pullu kittitto. Thank you so much🥰😍🤩
@jairawat2781
@jairawat2781 2 ай бұрын
Happy customer from Mumbai
@FARMINGMACHAN
@FARMINGMACHAN 2 ай бұрын
👍
@asifmugalfarm4064
@asifmugalfarm4064 Жыл бұрын
❤️
@travel3597
@travel3597 3 жыл бұрын
Red napier undo
@firufirose8023
@firufirose8023 3 жыл бұрын
Super broo👍👍
@sameeravaliyad470
@sameeravaliyad470 2 жыл бұрын
50 തണ്ട് സൂപ്പർ നേപ്പിയർ തണ്ട് മലപ്പുറത്തെത്താൻ എത്ര രൂപയാകും
@abdussamadcvk8177
@abdussamadcvk8177 Жыл бұрын
👌🏼👌🏼
@abhiramirajeev141
@abhiramirajeev141 3 жыл бұрын
Jan kurach divasam munne ividennu pulle thandu vaangichittundaayirunnu, nalla service aane.... nalla qualityum...👍👍👍👍
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
തണ്ടിന് വില എത്രയായി?
@jacksont277
@jacksont277 2 жыл бұрын
റേറ്റ്?
@thahakunju9145
@thahakunju9145 2 жыл бұрын
❤❤🙏🙏🙏🙏👍
@AbdulRahman-se2np
@AbdulRahman-se2np 2 жыл бұрын
🙏💚👍
@ambilyrajeesh4506
@ambilyrajeesh4506 Жыл бұрын
Evideya sthalam
@mithalilakshmi
@mithalilakshmi 2 жыл бұрын
Sanam kittitto
@ebymohan9875
@ebymohan9875 2 жыл бұрын
Chechi vili ichiri koodunund
@sreeabhi1
@sreeabhi1 3 жыл бұрын
ഇന്ന് സി .ഒ 5 ആണ് കൂടുതലും കൃഷി. സി. ഒ. 3 അത്ര പോര
@satheeshpaul3243
@satheeshpaul3243 3 жыл бұрын
പുല്ല് പുഷ്ടിയില്ല...
@rejeshm4931
@rejeshm4931 2 жыл бұрын
കോഴിക്കോട് പുല്ല് വിൽക്കുന്നുടോ. എത്രയാ
@vibineshmk1423
@vibineshmk1423 2 жыл бұрын
Co3 പുൽ ഡെലിവറി ഉണ്ടോ
@roshinroshin2274
@roshinroshin2274 3 жыл бұрын
ഫോൺ എടുക്കുന്നില്ല
@sreejapr7287
@sreejapr7287 3 жыл бұрын
60 days is enough for first cut and next each 45 days.
@vipinareeparampil8612
@vipinareeparampil8612 3 жыл бұрын
It's right
@bazithap2242
@bazithap2242 3 жыл бұрын
👍
@samsadalisamsad4493
@samsadalisamsad4493 3 жыл бұрын
Bro Poothinte vayar kurwkkan ndhelm maargando
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Bro... first aa vayar engane undayi ennu nokku.... vayaru perukkamano atho normal ano.. normal ane oru kuzhappavumilla..
@akfalks734
@akfalks734 3 жыл бұрын
Virayude aanonn nokki vira Marin nalku
@jinilraj440
@jinilraj440 3 жыл бұрын
3
@hannsphilip7902
@hannsphilip7902 3 жыл бұрын
ചേട്ടാ ചിന്നാടൻ എന്തായി?
@thomsonvj9069
@thomsonvj9069 3 жыл бұрын
സോറി ഞാൻ ചേച്ചിയുടെ വീഡിയോ മുഴുവൻ കാണാതെ തെറ്റായി കമെന്റ് ചെയ്തു സോറി 🙏.
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
ഇത് മാന്യത... 👏👏👏
@thomsonvj9069
@thomsonvj9069 3 жыл бұрын
@@FARMINGMACHAN 😄🙏
@ansilkoivila2762
@ansilkoivila2762 3 жыл бұрын
ചിന്നാടൻ വീഡിയോ എന്നാണ് ബ്രോ
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
ഈ മാസം ഉണ്ടാകും ബ്രോ...
@joshykwt6175
@joshykwt6175 3 жыл бұрын
ഇ തണ്ടിന് എത്ര പൈസ ആവും
@loverhater
@loverhater 3 жыл бұрын
ഒരു രൂപയ്ക്കു super napier തണ്ട് കിട്ടും spotil, ഒന്നര വളരെ കൂടുതൽ ആണ്
@aneeshv625
@aneeshv625 3 жыл бұрын
കൊല്ലം ജില്ലയിൽ എവിടെങ്കിലും കിട്ടുമോ?
@loverhater
@loverhater 3 жыл бұрын
@@aneeshv625,, പാലക്കാട്‌,, mlpm ജില്ലകാർ കോയമ്പത്തൂർ പോയി കൊണ്ടുവരാറുണ്ട്,,1000/ കമ്പു വാങ്ങി 4 മാസം കഴിഞ്ഞു അതിൽ നിന്നും replant ചെയ്യാം..
@Unnikrishnanr19922
@Unnikrishnanr19922 Жыл бұрын
പല ആളുകളുടെ അടുത്തു നിന്നും വാങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും ഗുണമേന്മയുള്ള പുല്ല് കൃത്യതയോടെ നാട്ടിൽ എത്തിച്ചുതരുന്ന ആളുകളെ വേറെ കണ്ടിട്ടില്ല... വിശ്വസിച്ചു വാങ്ങാം
@akshaybabu5683
@akshaybabu5683 Жыл бұрын
Thand venam
@jasirmkmk
@jasirmkmk 3 жыл бұрын
കാണുന്നവർ വീഡിയോ ഫുൾ കാണാണേ, ഡീറ്റെയിൽസ് ലാസ്റ്റ് ഭാഗത്താണ്,എന്നാലേ മനസ്സിലാവൂ
@TravelBro
@TravelBro 2 жыл бұрын
ഇത് കൃഷി ചെയ്താൽ (ഞാൻ ചെയ്തിട്ട് ഉണ്ട് ) ക്ഷീര കർഷകർക്ക് എത്ര രൂപക്ക് കിലോ കൊടുക്കാൻ സാധിക്കും
@nidhinjose5776
@nidhinjose5776 6 ай бұрын
3
@puthoorans6238
@puthoorans6238 3 жыл бұрын
10 സെന്റ് സ്ഥലത്ത് 130 തണ്ട്.. അപ്പോൾ ഒരു സെന്റിൽ 13 തണ്ടേ നടാൻ പറ്റൂ 😄
@ananduks5570
@ananduks5570 3 жыл бұрын
Oru centil 130 thand
@abilashp2101
@abilashp2101 2 жыл бұрын
Rednappier
@jinilraj440
@jinilraj440 3 жыл бұрын
1
@Salman-jl9nv
@Salman-jl9nv 3 жыл бұрын
നിഴലിൽ വളരുമോ
@thefilmmaker4932
@thefilmmaker4932 Жыл бұрын
നിലാവത് വളരും ഇത് നിന്റെ മൈര് അല്ല മൈരേ ജെട്ടിയുടെ ഉള്ളിൽ നിന്ന് വളരാൻ
@jinilraj440
@jinilraj440 3 жыл бұрын
2
@shajinirappil3017
@shajinirappil3017 3 жыл бұрын
വെള്ളം കേറുന്ന സ്ഥലത്ത് നടാന്‍ പറ്റുമോ
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
നടാം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
@eshkoomannaesh1406
@eshkoomannaesh1406 3 жыл бұрын
Balkan kudeyal chiyum
@gopanaluva6866
@gopanaluva6866 3 жыл бұрын
വർഷത്തിൽ 2 -3 മാസം ചെറിയ തോതിൽ വെള്ളക്കെട്ടുള്ള സ്ഥലത്തു സൂപ്പർ നൈപ്പിയെർ ചീഞ്ഞു പോകും എന്ന് കേട്ടു ........അങ്ങിനെ ഉള്ള സ്ഥലത്തു നടാൻ പറ്റിയ പുല്ല് ഏതാണ് ?
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
Co3.
@sujithkumarks2139
@sujithkumarks2139 2 жыл бұрын
Hi@@Ramkumar-yc3tw
@ajeebponnad3487
@ajeebponnad3487 3 жыл бұрын
ആടുകളെ കുറിച്ച് വീഡിയോ ചെയ്യുമോ
@FARMINGMACHAN
@FARMINGMACHAN 3 жыл бұрын
Sure
@vishnuoffical673
@vishnuoffical673 3 жыл бұрын
ചേച്ചി പുല്ലിന് കിലോക്ക് എത്ര രൂപയാണ്
@baburajuv1660
@baburajuv1660 3 жыл бұрын
തീറ്റപ്പുല്ല് ഒരു കിലോഗ്രാമിന് എത്ര രൂപ (not stump) യ്ക്ക് ലഭിക്കും?
@clarionacademymavelikara215
@clarionacademymavelikara215 3 жыл бұрын
ഈ ചോദ്യം ഞാനും ചോദിച്ചു മറുപടി കിട്ടിയില്ല.
@ibndarves1828
@ibndarves1828 3 жыл бұрын
₹ 3 kg
@jincegeorge3402
@jincegeorge3402 3 күн бұрын
Contact number undo? Ithil koduthathil kittunilla
@44889
@44889 3 жыл бұрын
Super
@ananduks5570
@ananduks5570 3 жыл бұрын
Super 👏👏👏👏
@aaduthomagoatthoma6804
@aaduthomagoatthoma6804 3 жыл бұрын
👍
10 പശുവിൽ തുടങ്ങി 70 പശുക്കൾ വരെ .
27:45
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН