What is thermostat valve how it's work | car overheating ഉണ്ടാകാൻ ഇതും ഒരു കാരണം

  Рет қаралды 27,713

MOTOSPEED automotive care

MOTOSPEED automotive care

Күн бұрын

Пікірлер: 124
@mallupixmedia8274
@mallupixmedia8274 4 жыл бұрын
മച്ചാനെ ഞാൻ മലപ്പുറം ആണ് മച്ചാന്റെ വലിയ ഒരു ഫാൻസ്‌ ആണ്. ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Yaa sure broo 9567554010 this is my number brokku enthu help venamengilum vilichal mathii 😍😍💞💞👍keep supporting broo
@sadiqkarumannil4908
@sadiqkarumannil4908 4 жыл бұрын
ഞാനും
@rahularuvai6735
@rahularuvai6735 3 жыл бұрын
@@MOTOSPEEDautomotivecare q
@josephrajan374
@josephrajan374 3 жыл бұрын
എന്റെ വണ്ടിയിൽ ഉള്ളത് എടുത്തു കളഞ്ഞു ഇപ്പോൾ കംപ്ലയിന്റ് ഒന്നും ഇല്ല, ഭാവിയിൽ ഉണ്ടാകുമോ.,?
@sangeethamjijusundar4825
@sangeethamjijusundar4825 3 жыл бұрын
sir nigal kanicha thermostat valve athu vandiyudayane oru doubt clear chayyananu. thanks for your good information
@irajeshtailor
@irajeshtailor 3 жыл бұрын
In My Car From the last month I am facing weired issues: - Fuel Tank Got Shrinked Which caused wrong fuel indication. After installing a new Tank i am seeing whenever I open my fuel tank cap, air vacuum releases. - Another problem is. My temperature gauge is going 1/4 only. 2 months ago I serviced this car. Oil change, Oil Filter change, Air filter change, Installed thermostat which was not installed before, After servicing I ran 150kms. Everything ran fine, But now I am facing these two issue. Steps I have taken : Checked temperature guage by grounding it. It works fine. So I installed new temperature sensor. But same thing happening.
@sci-makem7941
@sci-makem7941 3 жыл бұрын
🙏🙏🙏Chetta car electric wiring video cheyo maruthi 800 carburator engine🙏🙏🙏🙏
@s.s-twins6721
@s.s-twins6721 2 жыл бұрын
Poli ellam പറയുന്നത്, manasilavunnundu✊️👍👍
@ManojManoj-jh6ce
@ManojManoj-jh6ce 2 жыл бұрын
എന്തിനാ നെഗറ്റീവ്... 😃😃👍👍... ഫുൾ... പോസറ്റീവ്...... സൂപ്പർ.... 👍👍
@rpj_tecnormal1211
@rpj_tecnormal1211 Жыл бұрын
Bro., നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ പുതിയ തെർമോസ്റ്റാറ് വാങ്ങി തനിയെ fix ചെയ്തു മിടുക്കൻ ആയി പക്ഷെ ഇപ്പോൾ ഒരു സംശയം and പേടി തെർമോസ്റ്റാറ് work ആകുന്നുണ്ടോ എന്നു ഒരു സംശയം... Engin on ആക്കി ഇട്ടിട്ടു തെർമോസ്ട്ടാറ്റ്‌ Work ചെയുന്നുണ്ട് എന്നു ഏങ്ങനെ അറിയാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ 🙏🏽
@unicvideovisions-uvv6855
@unicvideovisions-uvv6855 3 жыл бұрын
വാൽവ് കട്ട്‌ ചെയ്തു മാറ്റിയാൽ ഉണ്ടാകുന്ന കുഴപ്പം എന്താണ് എന്ന് ഒന്ന് വ്യക്തമാക്കി തരുമോ..
@GKGK-wp2rl
@GKGK-wp2rl 4 жыл бұрын
കൃത്യമായിട്ട് 'ഉള്ള അവതരം കിടു.
@johnsonjohn3939
@johnsonjohn3939 Жыл бұрын
മച്ചാൻ്റ് സ്ഥലം എവിടയാണ്? മെക്കാനിസം പഠിപ്പിക്കുന്നുണ്ടോ? ഞാൻ ഇത് കണ്ട് പഠിക്കുന്നുണ്ട് / മെക്കാനിക്കിനോട് പറഞ്ഞ് മാറ്റിക്കാറുണ്ട്.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare Жыл бұрын
Trivandrum
@johnsonjohn3939
@johnsonjohn3939 Жыл бұрын
എൻ്റെ മാരുതി 800 carberater എൻ ജീൻ ഭാഗം Restoration പെയ്ത് തരുമോ? ഈ സ്ഥലം എവിടെയാണ്.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare Жыл бұрын
Trivandrum
@Harish7835
@Harish7835 5 ай бұрын
എനിക്ക് ടാറ്റ നാനോ 2016 (ജൻ എക്സ് ) ഉണ്ട്. ഇക്കഴിഞ്ഞ ദിവസം എൻജിൻ ഓവർ ഹീറ്റ് ആണോ എന്നൊരു സംശയം. സിഗ്നൽ ഡിസ്‌പ്ലേ വന്നിട്ടുമില്ല. ചൂടുകാലമായതിനാൽ അന്തരീക്ഷത്തിലും ചൂടുണ്ടാകും. മെക്കാനിക്കിനെ കാണിച്ചു കുഴപ്പമില്ല എന്നുപറയുന്നു. ഫാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൃത്യതയുണ്ടോ എന്നൊരു സംശയം. തെർമോസ്റ്റാറ്റ് സെൻസർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ എന്താണ് മാർഗ്ഗം. തെർമോസ്റ്റാറ്റ് വാൽവ് മാറ്റണോ. മറുപടി പ്രതീക്ഷിക്കുന്നു
@Khadarmarampally
@Khadarmarampally 7 ай бұрын
എൻ്റെ മാരുതി 800 5 സ്പീഡ് MP FI യുടെ Temperature guage work ചെയ്യുന്നില്ല, എന്നാൽ Radiator Fan Automatically cut OFF ആകുന്നുണ്ട്. എന്നിരുന്നാൽ Temperature Sensor Switch ഒന്ന് മാറ്റി നോക്കി. ശരിയായില്ല. ഇലക്ട്രീഷ്യൻ മീറ്റർ ചെക്ക് ചെയ്തപ്പോൾ guage ൻ്റെ സൂചി പൊങ്ങുന്നുണ്ട്. അപ്പോൾ മീറ്ററിന് പ്രശ്നമില്ല എന്നല്ലെ കരുതേണ്ടത്. ഇതൊന്ന് റെഡിയാക്കാൻ എന്താ പോംവഴി ?
@shabeer1415
@shabeer1415 2 жыл бұрын
ബ്രോ, എൻ്റെ KTM നല്ല ഹീറ്റിങ് ആണ്, എനിക്ക് ഈ Thermostat valve നെ മോടിഫൈ ചെയ്യാൻ പറ്റുമോ, എൻജിൻ കൂടുതൽ കൂൾ ആയി വർക് ചെയ്യാൻ.like make this thermostat to open much faster than it is now
@nafihat4556
@nafihat4556 3 жыл бұрын
Hi, ente A Star il radiatoril pettennu coolent kuranj varunnu, heat um nd, but meater il kanikkunnonnum illa, leek kanunnilla, enth probs avana chance? Plz reply
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Leak undavum broo temperature switch nokkendivarum broo👍👍
@Parama_shivam
@Parama_shivam 3 жыл бұрын
Ente vandi heat ayitu njhan radiator clean Cheythu pinne nokumbol avar Thermostat valve avar Oori eduthu ennanu parayunne anagne heat akila ennu enikum ariyam eni enthenkilum preshnam undo allenkil puthiyath ittal mathiyo
@dimalmathew6
@dimalmathew6 2 жыл бұрын
Coolant tank ലെ coolant വേഗം തീർന്നു പോകുന്നു link ഇല്ല റേഡിയറ്റർ cap ഊരി വണ്ടി raice ചെയ്യതാൽ coolant തെറിക്കുന്നു
@akwhatsappstatusaranmula6347
@akwhatsappstatusaranmula6347 4 жыл бұрын
Chetta maruthi 800nde fucene kurichu oru video cheyamo
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Yaa broo njan video cheyyam 👍
@navaskummil2711
@navaskummil2711 4 жыл бұрын
ഗ്ളാസ് പുകഞ്ഞാൽ ക്നീനാക്കാൻ വല്ലതും ഉണ്ടോ ഒരു വീഡിയോ ചെയ്യാമോ
@ayazmedia8348
@ayazmedia8348 4 жыл бұрын
എന്റെ maruti 800 runningil കരട് കുടുങ്ങിയത് പോലെ വണ്ടി ചാടുന്നുണ്ട്. കയറ്റം കയറുമ്പോൾ കൂടുതലാണ്. ഒന്ന് രണ്ട് പ്രാവിശ്യം wrkshp ഇൽ കാണിച്ചു. Pumb മാറ്റി. ഇപ്പോഴും ഉണ്ട്. എന്താ ഇനി ചെയ്യാ
@rakeshunni2709
@rakeshunni2709 Жыл бұрын
Petrol tank cleaning cheyyu ente 800 ethupole endayirunu tank cleaning chithappol ready ayyi
@subhash.sthajus668
@subhash.sthajus668 4 жыл бұрын
Very nice. Thanks.....
@abdulhakeem1390
@abdulhakeem1390 4 жыл бұрын
poli.Go ahead.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Thankuu broo 😍💞😘
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Bro alto 2005മോഡൽ thermostat valve mpfi 88ഡിഗ്രി അല്ലെ മേടിക്കേണ്ടത് rubber washer ഉൾപ്പടെ വരുന്നത്?
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Alto yude thermostat valve chodichal mathi broo 👍👍
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@MOTOSPEEDautomotivecare online വഴി മേടിക്കാൻ ആണ് ഇപ്പൊ ഷോപ്പ് അടവ് അല്ലെ
@Free_Palestine0127
@Free_Palestine0127 4 жыл бұрын
എന്റെ കയ്യിൽ ഒരു 800 .. 98modal ആണ് ബാറ്ററി ഫുൾ ചാർജ് ആണ് പക്ഷേ പെട്ടെന്ന് ഡൗണായി പോകുന്നുണ്ട് എന്താന്നറിയില്ല കാർ self എടുക്കാൻ time എടുക്കുന്നു
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Alternator complaint aakum broo car start cheyythittu alteenator output check cheyythu nokkanam broo pinne starter um koodi nokkanam
@AATOMBOY
@AATOMBOY 4 жыл бұрын
Omni 2003 model fule injection. Over heating ee termosat probelm kond akuvoo
@fariserekoden
@fariserekoden 4 жыл бұрын
MPI um onnu cheyyumo
@privategarage2460
@privategarage2460 4 жыл бұрын
ടൈമിംഗ് സൈഡ് ഓപ്പൺ ചെയ്യാൻ പതിനേഴാം നമ്പർ ബോൾട്ട് കഴിക്കാൻ എവിടെയാണ് ലോക്ക് ചെയ്യേണ്ടത് flywheel ലോക്ക് ചെയ്താൽ അതിന്റെ പല്ല് കte ആവുകയില്ല
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Fly wheel aanu lock cheyyendathu .fly wheel nte pallu pottilla chila workshop il 17 nte rings vechittu start cheyythu bolt loose cheyyarundu
@privategarage2460
@privategarage2460 4 жыл бұрын
@@MOTOSPEEDautomotivecare എന്റെ പുതിയ ചാനൽ പ്രൈവറ്റ് ഗാരേജ് കാണാൻ താല്പര്യപ്പെടുന്നു ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്തോളൂ
@AutomobileEngineer36
@AutomobileEngineer36 4 жыл бұрын
You need offset ring spanner of number 17. Then do as he said
@psrejimon5902
@psrejimon5902 3 жыл бұрын
Alto യുടെ fan working ചെയുന്നുടോ എന്നറിയുന്ന സ്പീടോ മീറ്ററിന്റെ left സൈഡ് ഉള്ള സുചി തണുത്തന്നെ കിടക്കുന്നു. തെർമോvalve മാറി വെച്ചു എന്നിട്ടും വർക്ക്‌ ചെയ്യുന്നില്ല കാരണം എന്താണ് പറയുമോ
@Khadarmarampally
@Khadarmarampally 7 ай бұрын
എൻ്റെ മാരുതി 800 5 സ്പീഡ് MP FI യുടെ Temperature guage work ചെയ്യുന്നില്ല, എന്നാൽ Radiator Fan Automatically cut OFF ആകുന്നുണ്ട്. എന്നിരുന്നാൽ Temperature Sensor Switch ഒന്ന് മാറ്റി നോക്കി. ശരിയായില്ല. ഇലക്ട്രീഷ്യൻ മീറ്റർ ചെക്ക് ചെയ്തപ്പോൾ guage ൻ്റെ സൂചി പൊങ്ങുന്നുണ്ട്. അപ്പോൾ മീറ്ററിന് പ്രശ്നമില്ല എന്നല്ലെ കരുതേണ്ടത്. ഇതൊന്ന് റെഡിയാക്കാൻ എന്താ പോംവഴി ?
@3332513011
@3332513011 4 жыл бұрын
Dear make videos in hindi or endligh so we can understand what u said in video. & We get information from u
@abhilashsivanandan
@abhilashsivanandan 4 жыл бұрын
Please avoid background music
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Ok broo
@sijopaniely6873
@sijopaniely6873 4 жыл бұрын
Ente indica start aakkathe Key on aakumbo radiator fan work cheyyunnu. Startingilung work cheyyunnu. Radiator fan nte switch maarethaane. Bt seri aavunnilla. Thermostatus valve illathondano full time fan karangikondirikunnathe..
@sportsmedia1018
@sportsmedia1018 3 жыл бұрын
Mpfi. 2000model.ഇതില്ലാതെ വരുമോ . മെക്കാനിക് നോക്കിട്ട് ഇല്ലാത്തതാണെന്നു പറഞ്ഞു.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Ella vandikkum undakum broo
@roysebastianmattathil2515
@roysebastianmattathil2515 Жыл бұрын
Thermostat valve ഊരി വച്ചാൽ കുഴപ്പം ഉണ്ടോ
@PrakashKumar-os2qq
@PrakashKumar-os2qq 4 жыл бұрын
തെർമോ സാറ്റ് വാൽവ് ചില work shopil എടുത്തുകളയും പഴയ മിക്ക വണ്ടികളൂടേയും അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ അതോ തെർമോ സാറ്റ് പുതിയത് മോടിച്ചിട്ടാൽ എന്തൊക്ക് പ്രയോജനം
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Chilappol overheating maaratha vandikalil aanu sadharana thermostat valve oori maattaru correct aayi complaint diagnose cheyyathathukonda valve oori mattumbol complaint maarum but kure kalam kazhiyumbol complaint veendum varum broo
@PrakashKumar-os2qq
@PrakashKumar-os2qq 4 жыл бұрын
@@MOTOSPEEDautomotivecare Thanks
@mbaguy3549
@mbaguy3549 4 жыл бұрын
Thanks 👍
@syamilikrishnapraveen9121
@syamilikrishnapraveen9121 3 жыл бұрын
Thank you for the video 😊
@harafamanzil4310
@harafamanzil4310 3 жыл бұрын
Tharmostae valve eduthu odichal Vandicku problem undo Eeco van. Mechanic eduthu.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Engine temperature vethyasam undakum
@sarahbabusarath1715
@sarahbabusarath1715 15 күн бұрын
Athe problem akuvo
@sujiths6206
@sujiths6206 4 жыл бұрын
എന്റെ മാരുതി 800 ആണ് വണ്ടി സ്റ്റാർട്ട് ആക്കി എഞ്ചിൻ ചുടയാൽ അത് തൊട്ട് വെള്ളം തിളച്ച് ആവി പുകപോലെ പുറം തള്ളുന്നൊണ്ട് അങ്ങനെ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ എന്താകും പ്രോബ്ലം റേഡിയറ്റർ ഒക്കെ ക്ളീൻ ആക്കി ഒക്കെ ഇട്ടത but
@Banglorkili
@Banglorkili 3 жыл бұрын
2005 model omni anu entee Metaril over heating kanikunnilla but vandikullil irikan buthimuttanu,water pumb ellam work anu, coolant maty water aki no raksha
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Mm ok broo ethra km odikkumbol aanu ee issue
@AJESH.A-ji8xp
@AJESH.A-ji8xp 4 жыл бұрын
Supper broi.
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Thanks brooo😍💞👍😘
@jobinijins955
@jobinijins955 4 жыл бұрын
Workshop evida ബ്രോ ഞാൻ idukkina
@munnasvlogz5993
@munnasvlogz5993 3 жыл бұрын
Bro ithu chila machanics eduththu kalayarundallo
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 3 жыл бұрын
Athe broooo🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@munnasvlogz5993
@munnasvlogz5993 3 жыл бұрын
@@MOTOSPEEDautomotivecare ente spark carinu ithu illa problem akumo
@alazhartn4182
@alazhartn4182 4 жыл бұрын
Thanks 🤩
@swathynath7985
@swathynath7985 4 жыл бұрын
Thank u bro..👍
@jithinhendry2913
@jithinhendry2913 4 жыл бұрын
Bro vandiyuda engine head work chaythu but light blue smoke come in high Rpm what is the reason
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Carburator aano bro car
@jithinhendry2913
@jithinhendry2913 4 жыл бұрын
@@MOTOSPEEDautomotivecare carburetor aanu
@AutomobileEngineer36
@AutomobileEngineer36 4 жыл бұрын
Check the valve guide for oil leaks
@sivasivasuma2978
@sivasivasuma2978 4 жыл бұрын
Ford Figo second car reviews panuka
@alameen4715
@alameen4715 4 жыл бұрын
Maruti 800 nte petrol tankile air engne remove chyum
@jobinijins955
@jobinijins955 4 жыл бұрын
800 ന്റെ crankcase പാക്കിങ് chainjing parayuo
@sreerams8066
@sreerams8066 4 жыл бұрын
ബ്രോ എന്റെ 800 front glass ലീക്ക് ആയി വെള്ളം അകത്തു വരുന്നുണ്ട് ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Sealant apply cheyythal mathi broo allengil glass elakki nokkanam rust vallathum undo ennu
@gto861
@gto861 3 жыл бұрын
പുതിയ ബീഡിങ് വെച്ച് നോക്ക്
@muhammedrafi1260
@muhammedrafi1260 4 жыл бұрын
എന്റെ 5speed 800 ന് ഇടക്ക് സ്റ്റാർട്ട് ചെയ്ത് 10 ഓ 20 ഓ സെക്കന്റ് കഴിയുമ്പോ വൈറ്റ് smoke വരുന്നു.ഓടിയാൽ പിന്നെ പ്രശ്നമില്ല.എന്താണ് ബ്രോ reason
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Athu water vapour aayi pokunnatha broo athu ok aanu eppozhum white smoke undo ennu nokkanam pinne engine oil kurayunnundo ennum koodi nokkanam
@muhammedrafi1260
@muhammedrafi1260 4 жыл бұрын
@@MOTOSPEEDautomotivecare engine oil kurayunnilla bro.problem idakk mathre ullooo
@travelfox1829
@travelfox1829 4 жыл бұрын
Machane ente indica 2009 model pettann heat akua poka verunnond long oodumbol koode edakk radiator fan work akunnilla ath entha saryathil prshnm Workshopil koduthu oru konavum illa plz rply
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Radiator fan azhichittu battery connect cheyythu nokkanam bro correct aayi work cheyyunno ennu pinne thermostat valve , temperature switch ellam check cheyyanam head complaint undengil overheating undakum head face cheyythal ready aakum
@2000saju
@2000saju 4 жыл бұрын
ബ്രൊ ഇ വാൾവ് മാറ്റി നേരിട്ട് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Palarum overheating complaint varumbol thermostat valve remove cheyyarundu but angane cheyyan padilla karanam correct aayi fan work cheyyilla athodoppam vandiyude performance ne bhadikkum pinne vandiyude correct aaya complaint manassilakkan pattilla chilappol long pokumbol breakdown aakum athukondu valve remove cheyyan padilla broo
@AutomobileEngineer36
@AutomobileEngineer36 4 жыл бұрын
@@MOTOSPEEDautomotivecare it's not about the fan working and diagnosis. When the valve is removed it's takes long time for the engine to warm up, so the ECU thinks that the temperature was cold so it injects more fuel thus it affects economy and carbon build up occurs.
@renjithvraj
@renjithvraj 4 жыл бұрын
@@AutomobileEngineer36 Exactly... thats the correct answer.
@renjithvraj
@renjithvraj 4 жыл бұрын
Puthiya vandikalil ipo thermostat valve with sensor aahn...
@ashikmithrarockzz4799
@ashikmithrarockzz4799 4 жыл бұрын
Bro.... ee sadhanam ewdaya erikunne? Ath kanichillaa
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Thermostat case nte ullil aanu ethu ullathu engine overheating video il kanichittundu broo
@AJESH.A-ji8xp
@AJESH.A-ji8xp 4 жыл бұрын
Injector vandil ithu pole same aano
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Maruti 800 same aanu broo
@AJESH.A-ji8xp
@AJESH.A-ji8xp 4 жыл бұрын
@@MOTOSPEEDautomotivecare whats app msg ayakkam
@anandhubiju6692
@anandhubiju6692 4 жыл бұрын
Wheel spacers 800nu idan pattumo
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Yaa broo pattum 👍👍💓💓😘😍💞
@jejifrancis6268
@jejifrancis6268 Жыл бұрын
യഥാർത്ഥത്തിൽ എങ്ങിനെ വർക്കിങ് ടെംപറേച്ചർ മെയിൻറെയ്ൻ ചെയ്യുക എന്നതാണ് തെർമോസ്റ്റാറ്റ് വാൽവിന്റെ ഉദ്ദേശം.
@manumanu5472
@manumanu5472 4 жыл бұрын
Bro raditor valve elm okk ane but over heat ayee off akun vndi.. 1997 model
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Fan work cheyyunnundo broo ?
@manumanu5472
@manumanu5472 4 жыл бұрын
@@MOTOSPEEDautomotivecare working ane
@manumanu5472
@manumanu5472 4 жыл бұрын
@@MOTOSPEEDautomotivecare broo.. Oil leek ond
@sunimon309
@sunimon309 4 жыл бұрын
എന്റ്റെ മാരുതി സ്റ്റാർട്ട് ആകാതെ ടെംപറേയ്ച്ചർ സൂചി പകുതി വരുന്നു കുറച്ച ഓടി കഴിയുമ്പോൾ ഫുൾ ആകും
@MOTOSPEEDautomotivecare
@MOTOSPEEDautomotivecare 4 жыл бұрын
Temperature gauge complaint aakana sadhyatha broo
@sunimon309
@sunimon309 4 жыл бұрын
മീറ്റർ സെറ്റോടെ മാറിനോക്കി
@anandn147
@anandn147 3 жыл бұрын
Bro മാരുതി 800 AC ഒൺ ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി ac ഓഫ്‌ ആവുകയും വണ്ടി ഓവർ ഹീറ്റ് ആവുകയും ചെയ്യുന്നു. കാരണം എന്താണ്
@Mallubin
@Mallubin 3 жыл бұрын
enikkum ind bro
@Mallubin
@Mallubin 3 жыл бұрын
karanam entha
@abhi_9542
@abhi_9542 2 ай бұрын
@sreeharimanammal1392
@sreeharimanammal1392 4 жыл бұрын
Ac illathaa car anno
@Free_Palestine0127
@Free_Palestine0127 4 жыл бұрын
Onnu പറഞ്ഞു തരോ bro
@gto861
@gto861 3 жыл бұрын
ആവർത്തിച്ച് പറയാതെ ചുരുക്കിപ്പറഞ്ഞു പഠിക്കണം
@ferlenrafferty1031
@ferlenrafferty1031 2 жыл бұрын
Talking too much please come to the point
@jayaramkrishna3888
@jayaramkrishna3888 3 жыл бұрын
Number please
Zen#coolent#and#thermostat valve#changing#in malayalam
19:27
brutha cartech and travel
Рет қаралды 24 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 90 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН