കുട്ടികൾക്കുള്ളതാണെങ്കിലും സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാ ചില സംശയങ്ങൾ തീർന്നത് 😑
@jafarmm68753 жыл бұрын
Sathyam
@georgevb20423 жыл бұрын
@@RUKZAR-v4k 0
@Pschub_online3 жыл бұрын
Sathyam
@sarapia70312 жыл бұрын
🤣🤣🤣
@basimaslam60522 жыл бұрын
😂 ooh man
@ismailismil82453 жыл бұрын
ഒരാൾക്ക് ഒരു കാര്യത്തിൽ അറിവില്ല എന്നുള്ള അറിവാണ് ഏറ്റവും വലിയ അറിവ് 👌👌👌
@rashidrz8008 Жыл бұрын
👍🏻👍🏻
@salah58314 ай бұрын
Wise word ...
@shamils51483 жыл бұрын
Super :ഇതിലും വ്യക്തത യോടേ ആരും പറഞ്ഞ് കണ്ടിട്ടില്ല' നല്ല വ്യക്തത ഉള്ള അവതരണം
@jayasreekishor21143 жыл бұрын
Ph.d ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
@yahyaxfx3 жыл бұрын
Mm
@frostyflabs58693 жыл бұрын
Yes
@rahulpr22593 жыл бұрын
Yes
@gangabaiputhumanarajendran16073 жыл бұрын
പിന്നെന്താ...😄
@ramlakkan90563 жыл бұрын
yes
@മൂലക്കുരുമാറ്റികൊടുക്കു3 жыл бұрын
ആരോടെങ്കിലും ചോദിച്ചാൽ കളിയാക്കു മാ യി രു ന്ന ഒരു വിഷയത്തിനെപ്പറ്റി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി .
@malappil3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കാത്തത് കൊണ്ട് എനിക്ക്കോളേജിൽ അഡ്മിഷൻ കിട്ടിയില്ല ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായത് ഒരുപാട് നന്ദിയുണ്ട്
@shanvenjaramoodu92783 жыл бұрын
ചില ആളുകൾ ആർക്കും ഉപയോഗം ഇല്ലാത്ത വീഡിയോ ചെയ്യും പക്ഷെ ബോറടി വരാത്ത രീതിയിൽ വീഡിയോ ചെയ്യുന്ന ചേച്ചി സൂപ്പർ ആണ്
@sapariyara3 жыл бұрын
. കുട്ടികൾക്കുള്ളതാണെന്ന് പറഞ്ഞെങ്കിലും കേട്ടിരുന്നപ്പോൾ ഒരു ക്ലാസ്സിലിരുന്ന അനുഭവം. Thank you 🙂
@stillaliveinfutu63 жыл бұрын
കുറെ മുന്നേ ഞാൻ ഈ ചാനൽ കണ്ടതാ ഇപ്പോഴാ ഇഷ്ടപ്പെട്ടത് .. ഒരു നന്മ ഉള്ളപോലെ ..
@das10352 жыл бұрын
Sir... ഞാൻ ഒരു സ്റ്റുഡൻ്റ്സ് ഒന്നുമല്ല.... പക്ഷേ...വിദ്യാഭ്യാസ.... കാര്യങ്ങൽ... & അറിവ് നേടുക എന്നതാണ്... എൻ്റെ... പ്രധാന.. ലക്ഷ്യം.... അതിന് വേണ്ടി പല തരത്തിലുള്ള...വീഡിയോ... കളും...ശ്രദ്ധിക്കാറുണ്ട്..sir പറഞ്ഞ് തരുന്ന... ഓരോ കാര്യങ്ങളും.... പെട്ടെന്ന് തന്നെ മനസ്സിലാകും... അത്രയ്ക്ക്..Detail... ആയി... പറയുന്നുണ്ട്...sir... ഇതുപോലുള്ള വീഡിയോ... മറ്റ് ആളുകൾക്കും... ഉപകരമാവട്ടെ....& ഇനിയും... ഇതുപോലുള്ള വീഡിയോ കൾ... ചെയ്യാൻ കഴിയട്ടെ...🌹🌹🌹🌹👍
@SunilSunil-yf1qf3 жыл бұрын
വളരെ നല്ല അറിവുകൾ ലഭിച്ചു.. താങ്ക്സ് 👍
@kpsdiary1452 Жыл бұрын
മനസ്സിലാക്കേണ്ട കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു🎉
@manuppahamza47383 жыл бұрын
നല്ല ഒരു തന്നെ എനിക്കും ഇതിനെ കുറിച്ച് അറിവ് കിട്ടി നന്ദി നമസ്കാരം 👍
@athiras1153 жыл бұрын
Thank you maam. നന്നായിട്ട് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🤗
@gangadharanak50573 жыл бұрын
ഒരുപാട് നല്ല അറിവുകൾ മനസ്സിലാക്കി തന്ന മേഡത്തിന് അഭിനന്ദനങ്ങൾ 🙏
@Prithviraj-gy5cl3 жыл бұрын
First dialogue polichu... Chechi 😅❣️
@vijayangk1123 жыл бұрын
വളരെ മനോഹരമായി വിവരിച്ചു.... കുട്ടികൾക്കും വലിയ വർക്കും തീർച്ചമായും ഉപകാരപെടും
@jafarcherukode3 жыл бұрын
കുട്ടികൾക്കുള്ളതാണെങ്കിലും വയസ്സായ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് കയ്യും നീട്ടി സ്വീകരിച്ചു
@satheeshkarunakaran26843 жыл бұрын
സംശയങ്ങൾ കുറെ ഉണ്ടായിരുന്നു.. വളരെ ലളിതമായി എല്ലാം പറഞ്ഞു മനസ്സിലാക്കിയതിന്..നന്ദി മാഡം..
@jeffrinn32413 жыл бұрын
To be honest, this is very useful. We usually skip such silly things.. But the thing is we dont even know what type of degree we r studying🤣🤣
@mridulam45443 жыл бұрын
Respected Sreevidhya Ma'am, Ma'amന്റെ videos സ്ഥിരം കാണുന്നയാളാണു ഞാൻ. അവയുടെ നല്ല സ്വാധീനം കുറച്ചൊന്നുമല്ല. Ma'amന്റെ കഴിവും പ്രയത്നവും പ്രവൃത്തിപരിചയവും അനുഭവസമ്പത്തും വളരെയേറെ ബഹുമാനാർഹമാണ്. നേരിട്ടു പരിചയപ്പെടാൻ ഒരുപാട് ആഗ്രഹമുണ്ട്.🙏
@sreevidhyasanthosh3 жыл бұрын
Thank you for the comments. Hope meeting you some day
@sreenathashokacharya23003 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@hopefully1 Жыл бұрын
ഏറെ നാളായി കാത്തിരുന്ന വീഡിയോ
@Manavamaithri3 жыл бұрын
എന്നെ പ്പോലെ പൊട്ടൻമാർക്ക് വലിയ ഉപകാരമായി താങ്ക്സ്
@yoosufkm3 жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാന് സാധിച്ചു നന്ദി
@prateeksha33552 жыл бұрын
എനിക്ക് ഒത്തിരി സംശയം ഉണ്ടായിരുന്നു അതെല്ലാം തീർന്നു കിട്ടി നന്ദി 🌹
@muhammedashrafashraf18442 жыл бұрын
നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു 👍
@peethu273 жыл бұрын
Ingana oru video njn pradheekshich irikuvayirunnu Thank you! ❤
@rimshamujeeb1923 жыл бұрын
Ith polullaa video iniyum veanam mam...very useful 👍❣️
@sajirmeethalekallalam74453 жыл бұрын
അറിയാൻ ആഗ്രഹിച്ചത്... God bless you....
@MuhammadAli-oe4kc3 жыл бұрын
വളരെ വളരെ നന്നായി ഇത് അറിയാം കായി ഞെതിൽ ഒരു പാട് സന്തോഷം
@sabucb32693 жыл бұрын
അറിയാത്ത ചില കാര്യങ്ങള്‍ വളരെ വിശദമായി അറിയാന്‍ സാധിച്ചു Thank you Madam..
What are the differences between autonomous clg, unaided clg, aided clg, govt clg, affliated clges? Can you do a video based on the colleges and their admission in kerala?
@sreevidhyasanthosh3 жыл бұрын
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
@husainn1923 жыл бұрын
E
@babynoufal68832 жыл бұрын
@@sreevidhyasanthosh hello. Pg kku or u class il ekathesham Ethra kuttikal undaavum? Ethrayaa strength? Onnu paranju tharaamo?
ചില സംശയങ്ങൾ ഉണ്ടായിരുന്നു അതിന് ഉത്തരമായി സന്തോഷം
@muhammedhisham84823 жыл бұрын
Mam I'm in 10.I want to know about many courses and jobs like this. I'm expecting this type of videos from youu☺
@fathimarifa93222 жыл бұрын
Me too
@salihdammam51552 жыл бұрын
Wow ഒരു സംശയം നല്ലൊരു ടീച്ചറാണോ അതോ സ്നേഹമുള്ളൊരു ചേച്ചിയാണോ?' അടിപൊളി അവതരണം ചിത്രം വ്യക്‌തം
@johnmathew83273 жыл бұрын
Wonderful and very well explained. Thank you very much 😊
@SyamthilakYoutuber3 жыл бұрын
Very Nice.... PhD full form കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നല്ലതായിരുന്നേനെ, വിട്ടു പോയതാകാം 👍👍👍
@sreevidhyasanthosh3 жыл бұрын
I missed it while recording
@Abhijith_Abhi165 Жыл бұрын
Perfect Explanation ❤
@thejasshivani53423 жыл бұрын
എല്ലാം വെക്തമായി പറഞ്ഞു തന്നതിന് നന്ദി.. ചേച്ചി...... നന്ദി
@abdulmajeed86063 жыл бұрын
Super ippol ok manasilaayi 💯💯💯💯
@husaifanizam37353 жыл бұрын
ഒരുപാട് നന്ദി ഒട്ടും അറിയില്ലായിരുന്ന കാര്യങ്ങൾ മനസിലായി
@haneefakarayil90713 жыл бұрын
ഞാൻ നാലാംക്ലാസ് വരെ പോയിട്ടുള്ളൂ ഈ വീഡിയോ കണ്ടത് കൊണ്ട് ബിരുദങ്ങൾ എന്താ എന്ന് മനസ്സിലാക്കാൻ സാധിച്ചു
@najuskitchenandvarieties74613 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം മായി എച്ചിയുടെസംസാരം വളരെ നല്ലോണം മനസ്സിൽ ആയി അറിയാം എനിക്കു എന്നാലും മുഴുവൻ കേട്ട് ഞാൻ മനസ്സിൽ ആകിയതിൽ വല്ല തെറ്റ് മുണ്ടോ എന്നറിയാൻ thanks അടിപൊളി
@khairatahsin12373 жыл бұрын
വലിച്ചു നീട്ടലില്ലാതെ വിജ്ഞാന പ്റതം thanks
@dileepkerala78093 жыл бұрын
അഭിനന്ദനങ്ങൾ ❤🙏❤
@shamimasameer98603 жыл бұрын
നല്ല വീഡിയോ , നല്ല വ്യക്തയോട് കൂടി പറഞ്ഞു മനസ്സിലാക്കി.
@vishnujayakrishnavishnu41433 жыл бұрын
Thank You for the Basic Knowledge
@rahulettansentertainment38573 жыл бұрын
പത്താം ക്ലാസ്സിൽ 4 D+ ഓട് കൂടി കഷ്ടിച്ച് ജയിച്ചു ജെയിംസ് ക്യാമറൂന്റെ കൂടെ ഒരു since ficton പടം ചെയ്യണം എന്ന് സ്വപ്നം കണ്ടിരിക്കുന്ന രാഹുലേട്ടൻ എന്ന ഞാൻ 🤣🤣🤣🤣🤣😂😂😂😂😂 മൗനം വിദുആനു ഭൂക്ഷണം 😍
@yoonuap77253 жыл бұрын
മഹാൻമാരൊന്നും അധികം സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരോ, പഠനത്തിന് പിറകിൽ ഉള്ളവരോ ആയിരുന്നു, എന്തിനേറെ പറയുന്നു ഞാൻ തന്നെ അധികം പഠിക്കാത്ത ആളല്ലോ?' ഇന്ന് ഞാൻ വെച്ചെടി വച്ചെടി കയറ്റം കിട്ടുന്ന ജോലിയിലാ
നന്ദി സിസ്റ്ററെ... എന്‍റെ മകള്‍ പഠിക്കാന്‍ മിടുക്കിയാണ് അവളിപ്പോള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദം ( MBA ) പഠിക്കുന്നു അത് കഴിഞ്ഞ് ഡോക്ടറേറ്റ് എടുക്കണമെന്നാണ് അവളുടെ ആഗ്രഹം
@AfsalP-nr8kl9 ай бұрын
അഭിനന്ദനം❤❤❤❤
@nishadmuhammed71843 жыл бұрын
Thankyou mam🤩😍. Ippozha ellam clear ayath😍
@LakshmiKrishnacp7 ай бұрын
Thank you 💟 kore kaalathe samshayam ayirunu❤
@rinshajawad79278 ай бұрын
Video kaanan late aayalloo😊anyway thanks...idh polethe useful videos pradheekshikkunnu❤
@sreevidhyasanthosh8 ай бұрын
❤
@fathimapathufathimapathu95432 жыл бұрын
Paranju tharanavatha namlk doctor paranju thannadin valare sandosham undd☺.. Kuttigalayalum ende mudiennavaratalum ende arayalum ketit aanallo arivundavunnad💜 🙏
@kamparamvlogs3 жыл бұрын
Bachelor ഉം അവിവാഹിതനും തമ്മിലുള്ള വ്യത്യാസം കൂടി പറയമായിരുന്നു. കുറച്ചു കൂടി പൂർണ്ണത കിട്ടുമെന്നേ ഉദ്ദശിച്ചുള്ളു.
@yfcgaming3691 Жыл бұрын
😂
@aromalts66863 жыл бұрын
Phd.... Oru video chayamo🙏
@sreevidhyasanthosh3 жыл бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.
@aromalts66863 жыл бұрын
@@sreevidhyasanthosh 🙏🙏
@ArifRahman_193 жыл бұрын
Yes.... Enteyoke manassarinj cheytha video.. 🤣
@haseenvengara14663 жыл бұрын
Very useful... Nice presentation. Thank you ma'am
@binusalam96613 жыл бұрын
IAS part 2 chyyumo pls...Already asked many many times
@sreevidhyasanthosh3 жыл бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.
@binusalam96613 жыл бұрын
@@sreevidhyasanthosh thnx🥰
@mu_fi35543 жыл бұрын
very good so much......othiri ishtaayi..........ithinekkurich ariv nedaan ee video helpful aan
@shajeershijina87382 жыл бұрын
Inganeyanu present cheyyendathu.ithilum nalla reedhi iniyilla.thank u
@fasnafasnu48733 жыл бұрын
Thank you chechi, edine kurich onnum ariyillayirunnu. Eppo manassilayi
ഞാൻ ഡിഗ്രി കഴിഞ്ഞു നിൽക്കുകയായിരുന്ന് എനിക്ക് ഈ phd യെ കുറിച്ച് dout ഉണ്ടായിരിന്നു. 😂
@anirudh_kbfc46512 жыл бұрын
Degree etha eduthath?
@Chef_Thomas2 жыл бұрын
Beautiful explanation 😊
@NoushadKK-lt5xx11 ай бұрын
Enikk idhine kurich manassilakkan Patti thankyou
@nazalmuhammed54633 жыл бұрын
CA പഠിക്കാൻ ആണ് ആഗ്രഹം,+1ഏത് കോഴ്സ് എടുക്കുന്നതാണ് നല്ലത്
@sreevidhyasanthosh3 жыл бұрын
Commerce with maths
@jahfarsadiq29573 жыл бұрын
B Com / MCom. > CA
@fathimazuhra74843 жыл бұрын
Useful video
@gok1743 жыл бұрын
GOOD VERY GOOD 🧡🙏
@endlessiove12423 жыл бұрын
നമസ്കാരം മേഡം:
@babuproayi61073 жыл бұрын
🙏🙏നന്നായി പറഞ്ഞു 👍നന്ദി
@raina1913 жыл бұрын
Thankyou ma'am for your valuable information. God bless you 🙏💖💖
@Aiswaryachandran793 жыл бұрын
Ellam clear akki thannu madam. Tku 😊😇
@sreyasanthosh92303 жыл бұрын
Always welcome Teacher 🙏🙏🙏
@shahxm24433 жыл бұрын
Intro polichootta😅
@jishnujr67123 жыл бұрын
Thanks for this video 👍
@varunv83673 жыл бұрын
Waiting mam ❤❤❤❤
@hjddy-jjfdj-utdd2 жыл бұрын
Mam എന്താ research ചെയ്യണ്ടേ..? 🙂 ഒരു example പറയാമോ..! 🙂 please..?
@sreevidhyasanthosh2 жыл бұрын
Please be informed that your request has come to my notice. I will try to make a video with the content you requested.
@basith19413 жыл бұрын
Thank you 💞 Ithina kurich onnum ariyillaynuu
@Sreedevisree56223 жыл бұрын
വളരെ നന്ദി മേഡം
@kgfgirishsirpower51933 жыл бұрын
Thank's mom, useful for +2 & other students.... 💥💥💥👌
@razinworld8053 Жыл бұрын
സൂപ്പർ 👍👍👍
@anuhisham9663 жыл бұрын
അടിപൊളി
@gfgjfhjfgjjryit11 ай бұрын
plus two 90% mark undayirunnu kalyanam kazhinju 8 varshamayi ini enik government collegeil degree allotment kodukkan pattumo atho age limit undo ippol 26 ayi