What Is Wrong With Shine Tom Chacko? | Shine Tom Chacko Interview Analysis | Mallu Analyst

  Рет қаралды 140,542

The Mallu Analyst

The Mallu Analyst

5 ай бұрын

#shinetomchackointerview #shinetomchacko #shinetomchackotroll #shinetom
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 612
@arunkp4203
@arunkp4203 5 ай бұрын
മോഹൻലാൽ or മമ്മൂട്ടി അടുത്ത് ഉള്ളപ്പോൾ വളരെ ഡീസന്റ് ആയും നടിമാരുള്ളപ്പോൾ ഇങ്ങനെ പെരുമാറുന്നതും കണ്ടാൽ മനസിലാകും ഷൈൻ അറിഞ്ഞോണ്ട് തന്നെയാ ഇങ്ങനെ behave ചെയ്യുന്നത് എന്ന്. മാന്യമായി പെരുമാറാൻ അറിയാഞ്ഞിട്ടല്ല. വേണ്ടാന്ന് വെച്ചിട്ടാണ്.
@alter-ego-
@alter-ego- 5 ай бұрын
True.. മമ്മൂട്ടി മോഹൻലാൽ ഉള്ളപോ ഇത് പോലെ സംസാരിച്ചാൽ ഇപ്പൊ പുള്ളിയെ താങ്ങുന്നവർ തന്നെ നിലത്തിട്ടു ചവിട്ടും. പുള്ളിക്കും അതറിയാം
@Anand2024
@Anand2024 5 ай бұрын
Sathyam 💯👏
@seekzugzwangful
@seekzugzwangful 5 ай бұрын
സംവിധായകൻ കമൽ കൂടെ ഉള്ള ഇൻ്റെർവ്യൂകളിലും മര്യാദയോടെ ആണ് പെരുമാറുന്നത്..
@DrHailin
@DrHailin 5 ай бұрын
Very true
@easydrawings503
@easydrawings503 5 ай бұрын
​@@seekzugzwangfulഅസിസ്റ്റന്റ് ആയി ജോലി ചെയ്തത് ആണ് കമൽ ന്റെ കൂടെ
@Darkknight-ph3zd
@Darkknight-ph3zd 5 ай бұрын
Shine is overreacting to prove his point while forgetting to respect others opinion.
@egg.007
@egg.007 5 ай бұрын
Enthon😅
@faizm937
@faizm937 5 ай бұрын
​@@egg.007 താൻ പറയുന്നത് ആണ് ന്യായം, ബാക്കിയുള്ളവരുടെ അഭിപ്രായത്തിന് m** വില കൊടുക്കുന്നവൻ,🙂 എന്നാണ് ഇതിന്റെ അർത്ഥം 🗿
@anujoseph_10
@anujoseph_10 5 ай бұрын
Yeah I saw him shouting at his female co star in an interview smh. Ivane thallan aarum ille ivide
@anujoseph_10
@anujoseph_10 5 ай бұрын
@@Abhi-lj7xp ayye ithum defend cheyyunno? Aren't you ashamed? And no, oru public place il irunnu njan aavashyam illathe aarodum shout cheyyarilla. I'm not a psycho like this shine clown. It's not normal behaviour. Maybe you're finding it normal because it's normal in your house. But lemme tell you something, ITS NOT. By the way, Avane ingane defend cheyyunnathenthina? Are you his PR or sumthn? Because otherwise it's pathetic.
@anujoseph_10
@anujoseph_10 5 ай бұрын
@@Abhi-lj7xp you're seriously defending this clown? And no, njan aavashyam illathe aarodum shout cheyyarilla. Especially in a public place. I'm not crazy. Do you or your family members behave like this? Is that why you think this is normal?
@chanduuu8648
@chanduuu8648 5 ай бұрын
രസകരവും ഭയാനകവുമായ കാര്യം ഇതിനെയും ന്യായികരിക്കാനും സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ട് എന്നതാണ്..
@AparnaPSown
@AparnaPSown 5 ай бұрын
athe
@elsasanta8792
@elsasanta8792 5 ай бұрын
Shine നേ പോലെ shine മാത്രല്ല...
@midhun9384
@midhun9384 5 ай бұрын
ഏത്?
@pankyymol9873
@pankyymol9873 5 ай бұрын
Sathyam
@tonyraju631
@tonyraju631 5 ай бұрын
Same can be said for American Liberal Agendas.
@DM-yy8oy
@DM-yy8oy 5 ай бұрын
മമ്മൂട്ടി അടുത്ത് ഉണ്ടേൽ ഡീസന്റ് ആയി പെരുമാറാൻ അറിയാം.അല്ലാത്തപ്പോ ബാക്കി ഉള്ളവരുടെ തലയിൽ കേറണം.ഇത് പോയിന്റ് ഔട്ട്‌ ചെയ്തു അയാളോട് തന്നെ ചോയ്ക്കണം. വല്ലാത്തൊരു ഇറിറ്റേറ്റിംഗ് character.
@thetinykitchenkerala
@thetinykitchenkerala 5 ай бұрын
സത്യം ഞാനതെപ്പോളും ചോദിക്കണമെന്ന് വിചാരിക്kuna കാര്യമാണ്... Verum ആക്ടിങ് ane ayal
@anandshankar7914
@anandshankar7914 5 ай бұрын
Yss jigarthaanda oke enth decent anu thannekal thazhe ula actors munnilaanu ee show
@karthkaimal1992
@karthkaimal1992 18 күн бұрын
pr stunt ann athre thanne. onninem viswasikan avilla.interview hit avan cheyunath ananegillo
@koko_koshy
@koko_koshy 5 ай бұрын
എനിക്ക് തോന്നുന്നത് ഭീഷ്മപർവ്വത്തിന് വേണ്ടി പുള്ളി method acting നടത്തിയത് കയ്യിന്ന് പോയിന്നാണ്..
@hehe1023
@hehe1023 5 ай бұрын
Method acting entha
@koko_koshy
@koko_koshy 5 ай бұрын
@@hehe1023 Method acting is a technique or type of acting in which an actor aspires to encourage sincere and emotionally expressive performances by fully inhabiting the role of the character. He/she behaves like the character even in real life by completely changing his/her personality and lifestyle to that of the character.
@j_jchannelpetlover8738
@j_jchannelpetlover8738 5 ай бұрын
Ey athonnum alla.....ethe Athine mumbe thudangiyatha
@GangsOfKingdom-fq8fs
@GangsOfKingdom-fq8fs 5 ай бұрын
From Kurup movie... Ingane aayath
@Afsal-Nawab
@Afsal-Nawab 5 ай бұрын
ഇവനെയൊക്കെ ആഘോഷിക്കേണ്ട യാതൊരു കാര്യവുമില്ല.. അറിവ് തീരെയില്ല, വിവരവും.. ധ്യാൻ കുഴപ്പമില്ല.. Much much better..
@anju5124
@anju5124 5 ай бұрын
May be they are doing it because, they know that it will go viral. But sadly what happens is that audience is unable to understand which movie is being promoted. Recently the only interviews regarding the promotion of a movie I sincerely enjoyed was that of "Leo".It was the director who went to channels and gave interviews.
@aswinvenu9766
@aswinvenu9766 5 ай бұрын
We can clearly see the difference when he is giving an interview along with Kamal and then with other actress
@nithinnaps4628
@nithinnaps4628 5 ай бұрын
True....he will never act like a fool if he is with a senior actor or someone superior. Idhe okaa verum prehasanam annee........ just his immature strategies.
@dheerajsidharthan4216
@dheerajsidharthan4216 5 ай бұрын
Pulli paranjittund ath chumma cinema promotion vendi pulli arinjond over akunna anennu appol alkkar kanunallo ennu
@amshaakjerry
@amshaakjerry 5 ай бұрын
എനിക്ക് തോന്നുന്നത് മയക്കു മരുന്നിന്റെ അമിത ഉപയോഗം കാരണം ആണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത്
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 5 ай бұрын
Pullinte peril ithupole oru case undayirunnu enna orma. Ithihasa film okke kazhinja timeil
@sarmamadhavan
@sarmamadhavan 5 ай бұрын
Thumbnail is enough 😅
@vishnusreenilayam9901
@vishnusreenilayam9901 5 ай бұрын
ഷൈൻ ടോം ചാക്കോയുടെ പഴയ ഇന്റർവ്യൂ വളരെ മാന്യമായി ഇരുന്നു ചോദിക്കുന്നതിന് വളരെ calm ആയി മറുപടിപറഞ്ഞിരുന്ന ആളാണ് but ഇപ്പൊ പുള്ളി ഭയങ്കര അഭിനയമാണ് ഇന്റർവ്യൂവിലും
@shujahbv4015
@shujahbv4015 5 ай бұрын
കറക്റ്റ് ആണ് പറഞ്ഞത് ഈ അടുത്ത് കമൽ ന്ടെ കൂടെ ഇന്റർവ്യൂ ചെയ്തപ്പോൾ മുഖഭാവം പോലും പഴയ ലെവൽ ഉള്ള പോലെ ആയിരുന്നു കൂടുതൽ ഇപ്പോൾ ഇന്റർവ്യൂ യിൽ വല്ലാത്ത ഒരു സ്വഭാവം മനപ്പൂർവം കാണിക്കുന്നതാ
@dailyvlogs7379
@dailyvlogs7379 5 ай бұрын
​@@shujahbv4015kanjav aanu..... nothing personal 😢
@Jzzzzpppppp
@Jzzzzpppppp 5 ай бұрын
ഷൈൻ ടോമിന്റെ പ്രശ്നം ബുദ്ധിയില്ലായ്മ ആണ്.... ചുമ്മാ റീൽസ് കണ്ട് അഭിപ്രയപ്രകടനം നടത്തുന്ന 2k കിഡ്സിന് തുല്യം ആണ് പുള്ളിയുടെ അവസ്ഥ...
@sathz540
@sathz540 5 ай бұрын
Generalization 🙏 . 2k Kids Far better than 90's kids .
@dilip_s
@dilip_s 5 ай бұрын
അയാളുടെ പഴയ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും ഇത് ബുദ്ധിയില്ലായ്മ അല്ല മയക്കു മരുന്നിന്റെ എഫക്ട് ആണെന്ന്
@phoenix8028
@phoenix8028 5 ай бұрын
എല്ലാം കൂടി ഈ 2k kids ന്റെ തലേൽ വെക്കുന്നത് എന്തിനാ 🙄
@0_Nobody
@0_Nobody 5 ай бұрын
But shinine polullavar muzhuvan 10 class umbi 90s vasandha vanangal aanu ennadhaanu sankadakaramaya yadharthyam.
@Abdulla_Sheikh
@Abdulla_Sheikh 4 ай бұрын
@@0_Nobody neeyalle animalinte reviewnte thazhe vannu feminstukale parihasichath neeyum 90s vanangal thammil entha vyathyasam.
@FTR007
@FTR007 5 ай бұрын
മുഴുത്ത വട്ട് ഇതിലും ഭേദം ഭീമൻ രഘു ആണ്
@FTR007
@FTR007 5 ай бұрын
@@Abhi-lj7xp സാരമില്ല.. അച്ഛൻ എന്ന് വിളിക്കാൻ ഒരു ആളില്ലാത്ത നിന്റെ രോദനം ആയിട്ടെ എനിക്ക് തോന്നുന്നുള്ളൂ..
@anujoseph_10
@anujoseph_10 5 ай бұрын
@@Abhi-lj7xp ninte achan ingane aayirikkum veettil behave cheyyunnathu. Athukondaavum ninak Ithokke normal aayi thonnunnath
@vineetha6942
@vineetha6942 5 ай бұрын
Bheeman Raghu?!! 😆😆😆
@FTR007
@FTR007 5 ай бұрын
@@vineetha6942 😜
@thequietkidquiet
@thequietkidquiet 5 ай бұрын
അവതാരിക യെ ഉത്തരം മുട്ടിക്കുന്നതിനു ഇപ്പൊൾ വലിയ റീച്ച് ആണല്ലോ. അതായിരിക്കണം.
@AshleyThomas144
@AshleyThomas144 5 ай бұрын
Mammootty is number one when it comes to not letting others speak. But he does it with some good humour sense, hence people dont really notice that much
@bellavincent5117
@bellavincent5117 5 ай бұрын
True3
@Vivekj176
@Vivekj176 5 ай бұрын
Notice cheyathath onnum alla mammootty ayondu aarum mindathath aan
@AshleyThomas144
@AshleyThomas144 5 ай бұрын
@@Vivekj176 yes, also, clear aayittu samsarikkunnathu kontu at least aalukalkku manasilaakum
@dreamshore9
@dreamshore9 5 ай бұрын
മമ്മൂട്ടിയും കൂടിയുള്ള team ഇന്റർവ്യൂ അതാണ്‌ അത്...മമ്മൂട്ടി ഇല്ലാത്തപ്പോൾ അതെ ടീമിനോട് ഇന്റർവ്യു വേറെ എടുക്കുന്നുണ്ട് അത് കൊണ്ടു അവർക്കു പറയാനുള്ളത് അവർക്കും പറയാൻ അവസരം ഉണ്ട്.... ഇന്നലെ കൈ കെട്ടി നിന്നും എന്ന് പറഞ്ഞു ഫേക്ക് വാർത്തകൾ മമ്മൂട്ടിയുടെ പേരിൽ വന്നിട്ടുള്ളത് കണ്ടല്ലോ.. 70 വയസു പ്രായം ഉള്ള ആളാണ്‌ തന്റെ നാവിൽ നിന്നും എന്തേലും മിസ്റ്റേക്സ് വരാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന pr team ഉണ്ട്... So അങ്ങേരോട് ചോദിച്ച ചോദ്യത്തിൽ ഉത്തരം പറയുമ്പോൾ വേറെ ഒരാളെയും അത് cut ചെയ്യാൻ അങ്ങേരു അനുവദിക്കില്ല... അതിനു കാരണം ഫ്ലോ നഷ്ടപെടാതിരിക്കാൻ ആണ്
@rosmineazheekal7025
@rosmineazheekal7025 5 ай бұрын
True
@christojackson7
@christojackson7 5 ай бұрын
I used to love the old interviews of Shine...he used to be so matured with his responses.....but പിന്നീട് എന്തൊക്കെയോ സംഭവിച്ചു🙃😌
@Anand2024
@Anand2024 5 ай бұрын
I never see interviews of any actor except for Prithviraj Directors script writers producers inta okka interviews kanum nalla informative ahnu Actors just do crazy things to make the interview viral
@christojackson7
@christojackson7 5 ай бұрын
@@Anand2024 I've seen sensible interviews of many actors 😌
@revathyramachandran.m1944
@revathyramachandran.m1944 5 ай бұрын
​@@Anand2024 Parvathy thiruvoth 's interviews are more sensible than any other actors in malayalam....
@user-rz4if1mv1r
@user-rz4if1mv1r 5 ай бұрын
​Not at all...ipo change vannatan....kurach yrs munpulla interviews nokiyal double standard and hypocracy at the peak aan @@revathyramachandran.m1944
@MushroomGod-go6qy
@MushroomGod-go6qy 5 ай бұрын
​@@revathyramachandran.m1944nope prithvi is much more sensible and wise,Parvathy is focused on a single subject always,pinne I know she is progressive and brave but kurachu brain work cheyyenda questionsinekke pottatharama parayunne.
@itn0687
@itn0687 5 ай бұрын
He had mocked samyukta on multiple occasion due to some conflict. This guy had also tried to do character assassination of her. Now look she has become one of the top actress of south india...
@user-yx2jm4oq3s
@user-yx2jm4oq3s 5 ай бұрын
A person who's su!cidal shouldn't watch Shine Tom Chako‘s videos because they'll loose their remaining hope in this world.
@Anand2024
@Anand2024 5 ай бұрын
Shine Tom Chacko is very irritating annoying and unbearable in recent times COVID kazhinnu vanna ella interviews of shine Tom Chacko nalla bore ahnu Kazhinna divasam vivekanandan viral ahnu enna cinema interview yil kanichu kootiya karyam okka nalla bore ayittondu athinu nadi vannu apologize chayyuka yum okka chaythu He should stop giving interviews cinema yudey script writer director producer okka ahnu interview kodukkan ollathu allatha actors alla
@ThiraYoram
@ThiraYoram 5 ай бұрын
Much needed ayirunnu ee oru analysis..kudos🎉
@fathimasemeera3741
@fathimasemeera3741 5 ай бұрын
സത്യം പറഞ്ഞാൽ ആദ്യം മുതലേ ഷൈൻ ന്റെ കാട്ടി കൂട്ടൽ നല്ല കോപ്രായം ആയിട് തന്നെയാ തോന്നിയിരുനെ . അത് പോലെ ധ്യാൻ ന്റെ യും ഇപ്പൊ ബോറിങ് ആണ് ആദ്യത്തെ ധ്യാൻ ന്റെ സംസാരം ഒകെ ആൾകാര്ക് അല്പം കോമഡി ഉം ഇഷ്ടം ഒകെ തോന്നിയപ്പോൾ എല്ലാരും നല്ലത് പറഞ്ഞു പിന്നെ പുള്ളി അതുമേൽ ആയി . എന്നാൽ സിനിമ കാര്യം ആയി ഒന്നും ഇല്ലതാനും . ഇന്റർവ്യു എന്ന് പറയുന്ന പരിപാടി തന്നെ ഇപ്പോ bore ആയി . മീഡിയ അറ്റെൻഷൻ കിട്ടാൻ എന്തൊക്കെ ചെയ്യണം നു actors നും അറിയാതെ പോലെ
@Manu_Payyada
@Manu_Payyada 5 ай бұрын
തെലുഗ് നടൻ നാനിയും ആയിട്ടുള്ള ഒരു ഇന്റർവ്യൂ ഉണ്ട്..അതിൽ നിങ്ങൾക്ക് തികച്ചും നോർമൽ ആയ ഷൈനിനെ കാണാം.. ആളും തരവും നോക്കിയാണ് അയാൾ ഈ കോപ്രായം മുഴുവൻ കാണിക്കുന്നത് ...
@utubmbr
@utubmbr 5 ай бұрын
Well said. It's a proven strategy. Create controversy or do something or say something weird to grab attention. Santhosh Pandith, Boby Chemmanur, Aarattu Annan etc following the same strategy. Make yourself available for people to laugh at. Most peopel want this crap. Media knows this so they curate the questions accordingly to get most hits or make it viral. This is the age of dirt. Such a pity.
@nikhila7855
@nikhila7855 5 ай бұрын
*progressive ആശയങ്ങൾ പറഞ്ഞാൽ കുറച്ച് കയ്യടി കിട്ടും, തെറി കൂടുതലും,എന്നാൽ Regressive ആശയം പറഞ്ഞാൽ കൈയ്യടി വളരെ കൂടുതൽ ആയിരിക്കും കാരണം പൊതു ബോധത്തെ തൃപ്തി പെടുത്തുന്നത് അത്‌ ആണല്ലോ, തെറി ഒട്ടും കേൾക്കുകയും വേണ്ട,അപ്പൊ പിന്നെ രണ്ടാമത്തേത് അവർ choose ചെയ്യുന്നു👍*
@abhikrish611
@abhikrish611 5 ай бұрын
പ്രോഗ്രസ്സിവ് എന്നും പറഞ്ഞു പറയുന്ന double standards ആണ് കോമഡി ആകുന്നത്...അതിനെ എതിർത്താൽ നല്ല ഹൈപ്പ് കിട്ടും
@Nerdgasm-ti4bf
@Nerdgasm-ti4bf 5 ай бұрын
In my guess shine is not acting in interviews he's high on drugs i guess.. Because it's very evident in his latest interviews ( for the movie vivekanandan viral anu ) In some interviews he's very cool but in some other interviews he's not normal. I don't know why nobody is taking any action against this
@midhunmohan4941
@midhunmohan4941 5 ай бұрын
We made the wrong person famous 😮‍💨
@simonjoseph92
@simonjoseph92 5 ай бұрын
ലാൽ ‘എട്ടൻ’ മമ്മൂ ‘ഇക്ക’ എന്നൊക്കെ നാമങ്ങൾ നൽകിയും മറ്റു രീതികളിൽ കൂടെയും സിനിമാകാർക്ക് സമൂഹത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിൽ താങ്കളും ഞാനും അടക്കം എല്ലാവരും ഉത്തരവാദികളാണ്.
@cdrome007
@cdrome007 5 ай бұрын
Well said😌
@MTA_313
@MTA_313 5 ай бұрын
Your analying videos have repeat value, i love it ❤
@anishantony8
@anishantony8 5 ай бұрын
We can take Kamalhassan for instance, during Vikram promotions he went through out India, different shows and in all these shows he has something new to tell, but current generation actors don't have that experience, at the end of the day the interview should be viral so sometimes they go that extremes even though it will never impact the movie
@RR-gr1ni
@RR-gr1ni 5 ай бұрын
Chila instagram personalities, sthrikalile mood swings vachu content undakunna kanditundu...sthreekal ithraku emotionally unstable aano? Epolum oru aanu athu handle cheyanda karyamundo? Ithupole relationshipil pennu engane moshamayi behave cheythalum athine mood swingsinte peril thatti vidunathine patti video cheyavo?
@sradhasreeni7141
@sradhasreeni7141 3 ай бұрын
Yes... correct Bayankara irritating aanu .mood swings oke ellarkum indavm but ath nthum cheyyan ulla license alla ...pinne athoke control cheyyan patanam alland bf nte yo allel vere aardem responsibility alla ath..but etom valya sankadam ithokke kooduthal promote cheyyunnath girls thanne aanu .
@midhun331
@midhun331 5 ай бұрын
Mallu analyst 💯🥵🔥
@sethulakshmyes7534
@sethulakshmyes7534 5 ай бұрын
Ningal swanthakkarano?
@midhun331
@midhun331 5 ай бұрын
@@sethulakshmyes7534 No...
@midhun331
@midhun331 5 ай бұрын
@@sethulakshmyes7534 No
@ratedraff9034
@ratedraff9034 5 ай бұрын
Andhabakth of Analy😂
@Vivekj176
@Vivekj176 5 ай бұрын
2:07 ഇതിൽ ഷൈൻ പറഞ്ഞത് പോയിന്റ് ആണലോ മല്ലു കുട്ടാ.. ശരിക്ക് അനലൈസ് ചെയ്തില്ലേ നീ 😂
@DM-yy8oy
@DM-yy8oy 5 ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പോലെ gender related ഇഷ്യൂയിൽ പൂഴ്ത്തി വയ്ക്കപ്പെട്ട ഏതേലും കമ്മീഷൻ റിപ്പോർട്ട്‌ പറയാമോ? നിങ്ങളെ ആക്കാൻ വേണ്ടി ചോദിച്ചതല്ല.
@myselfeleven
@myselfeleven 5 ай бұрын
So the conclusion is as follows...Shine is a narcissistic brat living in his own utopia infront of media. But occasionally he is a polite guy in the presence of persons like mammooty, mohanlal etc who are more experienced than him and he is aware of that. The characters switch depends on the surrounding people whether he think they are below his standards or above his standards where standard level is determined by him only. Note... I think this looks like a definition of hypocrites😅
@cyrilmatthew2995
@cyrilmatthew2995 5 ай бұрын
Sheriyanu ...with big actors around ... That guy behaves properly
@nileshseban1335
@nileshseban1335 5 ай бұрын
NOT EXPERIENCED ACTORS .....POWERFUL STARS🤔
@jen.jijiseb
@jen.jijiseb 5 ай бұрын
There was a time I used to watch almost every interview of the film I am interested to watch. I have stopped watching since last year, even of people I like simply because they are very boring. Credit goes to the interviewers for asking the ridiculous questions and also the so-called press conferences. The makers know that the questions they have to answer are totally nonsensical and still why on earth would they arrange such interviews and press meets which is not even beneficial to the films they are promoting. Like you (Mallu Analyst) had mentioned earlier it is the interview that is the winner and people watching it wouldn't know most of the time which film promotion is the interview about. When the guests reprimand the interviewer for certain questions , the comments to those would mostly be like 'Kittiyo? Illa chodichu medichu.' or 'Ookkodu ookkaanallo.' No comments of criticising the interviewer for the kind of questions they ask. All these troll videos and thug-life videos (for the interviews) are only giving them more coverage and that shouldn't be encouraged, truth be told. I believe every guest being interviewed wants to confront the interviewer but is hesitant because of the possible negative comments they are going to get. And it all depends on who says it. If a Superstar like Mammootty Sir or Mohanlal Sir, or any other young superstars say that, you all will be praising them, and labelling them as 'Thug' or 'Mass' or 'Well Said.' But if a same is done by an actress or some budding actor, the comments will be like, 'Ahankari' 'Who is he/she?' 'No wonder he/she is field out?' More than what is said, what matters to others is who said it. For example, if someone like Dulquer Salmaan or Tovino Thomas say that they wish to work in Hollywood someday, the responses would be like, 'Good luck with that.' 'You will get there brother.' 'I hope it happens soon.' And if a same is said by someone like Neeraj Madhav or Shane Nigam, the responses would be like 'Ayye Yevaano?' 'Keep dreaming.' 'Joke of the century.' and all that. Speaking of Shine Tom Chacko, I would say some of his interviews were quite entertaining but then I stopped watching them since 2023, not just his, I avoid watching every press conferences, every interviews because you know what is going to be. And then some users abusing the guests without even realising why they are doing it, or justifying things without even realising what they are justifying. It's kinda scary.
@manumadhav3523
@manumadhav3523 5 ай бұрын
കലക്കി, എത്രയോ ആളുകള്‍ പറയാന്‍ udeshiche കാര്യം. തലച്ചോറ്‌ ഉപയോഗിക്കാതെ ഇവനെ പോലെ ഉള്ള alukalalem influfencers inem കണ്ണുമടച്ച് follow ചെയ്യുന്നവരോട് സഹതാപം തോന്നുന്നു .നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ majority ഇക്കൂട്ടര്‍ ആണ്‌ 😢
@user-th2sw3wu5n
@user-th2sw3wu5n 5 ай бұрын
ഫെമിനിസത്തിന്റെ മോശം വശം ഷൈൻ നന്നായി കാട്ടി തരുന്നുണ്ട് ശരി കൾ തെറ്റുകൾ ആക്കരുത് . ഇന്ന് സ്ത്രീ പക്ഷ നിയമം ഒത്തിരി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് ഫെമിനിസം equlity ക്ക് വേണ്ടി ആണേൽ equl ആയി ചിന്തിക്കാം
@sangeethasumamg
@sangeethasumamg 5 ай бұрын
🤦
@WorldofSujith
@WorldofSujith 5 ай бұрын
When Mammootty, Mohanlal and Dileep are near him, does he behave like this ?
@Jozephson
@Jozephson 5 ай бұрын
ഒരുപക്ഷേ ലഹരിയുടെ ആഫ്റ്റർ ഇഫക്ട് ആയിരിക്കും പക്ഷേ ഇയാളെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ അവസ്ഥ.. 😢
@sandrabiju9584
@sandrabiju9584 5 ай бұрын
He says interruping between is how a conversation is made. In my opinion we can interrupt in a polite manner if necessary in a conversation. He is not just interrupting, in an arrogant manner raising his voice(like a master and others his slave), he is the one who is right making the opposite person extremely uncomfortable to express. Such an egoistic dominating person doing nonsense to grab attention.
@sandrabiju9584
@sandrabiju9584 5 ай бұрын
Better not to have a conversation with such persons. Just waste of time😂
@Anand2024
@Anand2024 5 ай бұрын
💯💯👏👏
@silpavmohan
@silpavmohan 5 ай бұрын
He is a narcissist. That's it.
@sandrabiju9584
@sandrabiju9584 5 ай бұрын
​@@silpavmohan exactly 💯
@thiraa5055
@thiraa5055 5 ай бұрын
Shine edak samsariknath kanumbo oru gif ille.. oru pattikutty korach chadunnath.. ath orma varum.. how bow bow..entho moopar ipo kadich keerum nn thonnum
@blackylover5063
@blackylover5063 5 ай бұрын
പുള്ളിക്ക് enthegilum stress problem അല്ലങ്കിൽ enthegilum മെന്റൽ issue കാണുമായിരിക്കും.
@jennyash1048
@jennyash1048 5 ай бұрын
അയാൾ പോലും അറിയാതെ അയാളൊരു പൊതു ശല്യം ആയി മാറിക്കഴിഞ്ഞു.. 😄
@The007007me
@The007007me 5 ай бұрын
നിങ്ങൾ ഈ വിഷയത്തെ കുറിച് വീഡിയോ ചെയുന്നത് കുറേ കാലം ആയി കാത്തിരിക്കുക ആയിരുന്നു. എന്തായാലും എന്നത്തേയും പോലെ വീഡിയോ കലക്കി. ഈ വിഷയത്തിൽ എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങൾ പറയാം. ഒട്ടും പക്വത ഇല്ലാത്ത ഒരാൾ ആയിട്ടാണ് ഷൈനിനെ കുറിച് തോന്നിയിട്ടുള്ളത്. ഒരു ഉദാഹരണം പറയാം. ഞാൻ കോളേജിൽ പഠിക്കുന്ന സമയത് ഒരു ഓണം സെലിബ്രേഷനിൽ ഞങ്ങൾ കുറച്ച് പേര് മദ്യപിച്ചിട്ടായിരുന്നു കോളേജിൽ പോയത്. അവിടെ ക്ലാസ്സിലെ മറ്റുള്ളവരുടെ മുൻപിൽ വെച് അപാര show ഓഫും ആയിരുന്നു അതിന് ശേഷം. ആ സമയത് അതൊക്കെ ഒരു heroic ആയ കാര്യം ആയിട്ടായിരുന്നു എനിക്ക് തോന്നിയത്. ഇന്ന് അതിനെ കുറിച് ആലോചിക്കുമ്പോൾ വളരെ ആരോചകം ആയ കാര്യം ആയി തോന്നുന്നു. ഒരു മാതിരി ജാള്യത. ഇത് നമ്മൾ ഓരോ പ്രായം കഴിയുന്തോരും കാര്യമായ പ്രയത്നം ഒന്നും ഇല്ലാതെ തന്നെ അർജിച് എടുക്കുക ഒരു പക്വതയുടെ ഭാഗം ആണ്. ഷൈൻ ഇപ്പോളും ആ പക്വത ഇല്ലാത്ത അവസ്ഥയിൽ പെട്ട് പോയതാണെന്ന് തോന്നുന്നു. പിന്നെ പുള്ളി സ്വഭാവികം ആയി ഇങ്ങനെ പെരുമാറുന്നതാണെന് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ ചെറിയ തലച്ചോറിൽ ഇങ്ങനെ ഒക്കെ ചെയുമ്പോൾ എല്ലാവരും ഇയാളെ നോക്കുന്നു, നിയന്ത്രിക്കാൻ ശ്രമിക്കുന്നു, കൂൾ ആവാൻ പറയുന്നു. മൊത്തത്തിൽ ഒരു സ്പോട്ലൈറ്റ് കിട്ടുന്നുണ്ട്. സത്യത്തിൽ ഇയാൾ സ്വയം കോമാളി ആവുന്നതാണെന് ഇദ്ദേഹം മനസ്സിലാക്കുന്നില്ല. പിന്നെ അഭിനയം എന്നത് വളരെ അപകടം പിടിച്ച ഒരു ജോലി ആണ്. കുറച്ച് നേരത്തേക്ക് നമ്മൾ വേറൊരാളുടെ ശരീരത്തിലോട്ടും ആത്മാവിലൊട്ടും ഒരു പരകായപ്രവേശം നടത്തുകയാണ്. നമ്മുടെ വ്യക്തിത്വം അത്രേ well established അല്ലെങ്കിൽ നമ്മൾ അറിയാതെ ഈ ചെയുന്ന കഥാപാത്രങ്ങൾ നമ്മളിലേക്ക് ഇറങ്ങി വരാൻ ചാൻസ് ഉണ്ട്.. ഇത് ഇദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് തോണിയിട്ടുണ്ട്. ഇദ്ദേഹം അഭിനയിച്ച പല കഥാപാത്രങ്ങളും ഇയാളെ വിട്ട് പോവാത്ത അവസ്ഥ. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം ഇദ്ദേഹത്തിന്റെ തന്നെ ഇപ്പോൾ ഉള്ള പ്രകടനങ്ങളിൽ കാണാൻ പറ്റുന്നുണ്ട്. അതായത് ഈ അഭിമുഖങ്ങളിൽ ഉള്ള അതെ കഥാപാത്രം തന്നെ ചെയുന്ന എല്ലാ റോളിലും കടന്ന് വരുന്നു.
@kunjusumaaswathy279
@kunjusumaaswathy279 5 ай бұрын
കറക്റ്റ് ആണ് ഒരു സിനിമയുടെ പ്രൊമോഷൻ ആയിട്ട് ഇങ്ങേർ വന്നാൽ ആ സിനിമയിൽ ഇങ്ങേരുണ്ട് എന്ന് മനസിലാക്കി അത് കാണാതിരിക്കാനെ ഈ കോപ്രായങ്ങൾ ഇപ്പൊ ഉപകരിക്കുന്നുള്ളൂ 🙏🏻
@user-th2sw3wu5n
@user-th2sw3wu5n 5 ай бұрын
ഷൈൻ പറഞ്ഞത് പൊളിറ്റിക്കൽ correctness ന്റെ കാര്യത്തിൽ ശരിയാണ്.. പെണ്ണുങ്ങളുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന സമൂഹം ആണുങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല.. Equlity ആണ് വേണ്ടത് എങ്കിൽ equl ആയി രണ്ട് ജന്ററിന്റെ യും പ്രശ്നങ്ങൾ ചർച്ച ചെയ്യണം ഒരു പെണ്ണ് പുരുഷൻ കാരണം മരിച്ചാൽ അവനെ ജയിലിൽ ഇടും എന്നാൽ തിരിച്ചോ?? നമ്മുടെ നാട്ടിൽ പെണ്ണിന് ഒരു നിയമം ആണിന് മറ്റൊന്ന് ഇതു വിവേകി നും അറിയാം ഷൈൻ പൊളിറ്റിക്കൽ കറക്റ്റ് ness പറയുന്നത് ശരി തന്നെയാണ് പിന്നെ ഉറഫി ഒക്കെ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ.. ആരും ട്രോൾ ആക്കുന്നില്ല..എല്ലാരും വൈറൽ ആവാൻ വേണ്ടി തന്നെയാണ് നടക്കുന്നത് സ്ത്രീ കൾ ചെയ്യുമ്പോൾ പ്രശ്നം ഇല്ലതാ പലതും പുരുഷൻ ചെയ്യുമ്പോൾ പ്രശ്നം ആവുന്നു എങ്കിൽ അവിടെ ആണ് ഷൈൻ ഒക്കെ പറയുന്നത് ശരി ആവുന്നത്
@joelsuresh7158
@joelsuresh7158 5 ай бұрын
Ithokkae arodu parayan aaru kelkan 😸 pennungalae support chayithu inganae video ittallallae bro reach kittu . Shine interview over arnu but political correctnessinae kurichu paranjathil valid point ondu athu paranja reach kittilalo 😄 so ayalu parayunathu ellam ipo anganae aaki 😸
@spshyamart
@spshyamart 5 ай бұрын
നിങ്ങളുടെ ആശയങ്ങൾക്ക് യോജിക്കുന്നതല്ല മറ്റൊരാൾ പറയുന്നതെങ്കിൽ അതിനെ മണ്ടത്തരവും വിവരമില്ലായ്മയുമൊക്കെയായി ചിത്രീകരിക്കുന്നത് ഒരു തരം കോംപ്ലക്സ് ആണ്. സിനിമയിൽ തുല്ല്യവേതനം എന്ന വിഷയമൊക്കെ ഷൈൻ റിയൽ ലൈഫ് ഫാക്റ്റ്സ് വച്ചിട്ട് നൈസായിട്ടാണ് പറഞ്ഞുകൊടുക്കുന്നത്. പിന്നെ, അയാൾ ഇന്റർവ്യൂവിൽ പെരുമാറുന്നത് ആ രീതിയിലാണെന്നറിഞ്ഞിട്ടും ബുജി ചോദ്യങ്ങൾകൊണ്ടുചെന്ന് ആഗ്രഹിക്കുന്ന ഉത്തരങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ച് നല്ല ഊക്ക് കിട്ടിയ ഏഷ്യൻവിൽ ആര്യയുടെ അവസ്ഥ എക്സാംപിൾ ആണ്.
@user-wy4dt2kc3m
@user-wy4dt2kc3m 5 ай бұрын
എന്റെ പൊന്നു ബ്രോ ഇതാണ് സത്യം ശെരിക്കും shine annoying ആണെന്നുള്ളതൊന്നും അല്ല ഇയാളുടെ പ്രശ്നം പല ഇരവാദ narrativesum shine counter ചെയ്യുന്നു എന്നതാണ്.
@annageorge1992
@annageorge1992 5 ай бұрын
He is a good actor and he can do good with just his performance in movies. Getting attention like this is nothing but detrimental.
@anujoseph_10
@anujoseph_10 5 ай бұрын
Athokke pand. He's not good anymore. His dialogue delivery and pronounciation sucks big time. He's a clown in reel life and real life.
@yoyoma1234-q6u
@yoyoma1234-q6u 5 ай бұрын
he is a coke addict. so is sreenath. the majority of the new gen actors are weed smokers
@cloud_media
@cloud_media 5 ай бұрын
Thumbnail kollam
@silpavmohan
@silpavmohan 5 ай бұрын
It is giving Luttappi 😂
@mikasaluv
@mikasaluv 5 ай бұрын
Mallu analyst can you do a video about double standards audience have towards Malayalam actress and actors. If a male actor speak English the comments will be like ' he is educated,mass etc..If a Malayalam actress speak English or say bold replies to insulting questions then they are called 'jaada and ahankari'
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 5 ай бұрын
True. Prithviraj English samsarikkunna vedios inte thazhe varunna comments and actresses inte interview vedios inte thazhe varunna comments nokkiyal manasilakum.When some actresses speaks English thumbnail of troll vedios will be like 'kuttikk malayalam theere ariyilla','jaada theere illa'🤷🤷
@user-wy4dt2kc3m
@user-wy4dt2kc3m 5 ай бұрын
​@@MalavikaMaluzz-ln8so pand prithvirajunu nalla troll കിട്ടിക്കൊണ്ടിരുന്നതാണ് ഈ english kond.
@MuneerMajeed
@MuneerMajeed 5 ай бұрын
Absolutely agree, online interviews and promotion activities featuring Shine have become nuisance. This guy does not go very crazy if Mamotty or director Kamal are there in promotion. Media people should also react to Mr. Shine the way he deserves and avoid covering such crap interviews/promotion activities of Shine.
@prathyushprasad7518
@prathyushprasad7518 5 ай бұрын
സിനിമയുടെ പ്രമോഷന് വലിയ ഗുണമൊന്നുമില്ല. പക്ഷേ അങ്ങേർക്കും അങ്ങേരെ ഫോളോ ചെയ്യുന്ന സാമാന്യം ചിന്തിക്കുക പോലും ചെയ്യാത്തവരുടെ ഒക്കെ പ്രമോഷന് നല്ല ഗുണം ചെയ്യുന്നുണ്ട്...😅😅...
@opinion...7713
@opinion...7713 5 ай бұрын
ഒരു പെൺകുട്ടി ആൺകുട്ടിയും ആയി പ്രണയത്തിൽ ആയി പിന്നീട് അവന്റെ പണം ദുരുപായം ചെയ്ത്, പിന്നീട് വിവാഹം നിശ്ചയിച്ചതിൽ നിന്നും പിൻമാറിയതിൽ , ഒരു പയ്യൻ ആത്മഹത്യ ചെയ്ത കേസിൽ നിങ്ങളുടെ അഭിപ്രായം എന്താണ്... കഴിഞ്ഞ ദിവസം വീണ്ടും സമാനമായത് നടന്നൂ...
@user-Human154
@user-Human154 5 ай бұрын
M അടിച്ചിട്ടുള്ളവർക്ക് അറിയാം എന്താണ് ഇവൻ്റെ പ്രശ്നം എന്ന് ഇവൻ ആ തിരിവിൽ trapped ആണ്
@ScenesGalore
@ScenesGalore 5 ай бұрын
മലയാള സിനിമയുടെ പൊടിമോൻ ❤❤❤
@RD-qq9rq
@RD-qq9rq 5 ай бұрын
He realised that when he started behaving like this he is staying relevant ( definitely because when have such kind of audience) so he continues to do that and he knows than his movies he stayes relevant in cinema field due to this so called koprayams… its very common in cinema field.. actors or their pr team cooks up so many kind of these things ( including baseless gossips weird dressing or over exposing) to stay relevant when they feels no other way they are going to be noticed
@SKCreativeOnline
@SKCreativeOnline 5 ай бұрын
ഷൈന്‍ ടോം ചാക്കോ നല്ലൊരു അഭിനേതാവാണ്, സെറ്റില്‍ വന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നിലയില്‍ പെരുമാറുകയും നല്ല പ്രകടനം കാഴ്ച വക്കുകയും ചെയ്യുന്ന ഒരാൾ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വ്യക്തി എന്ന നിലയിൽ ഷൈനെ പരിചയവും ഇല്ല. എന്നാൽ അഭിമുഖങ്ങളിൽ ഷൈന്‍ വെറും ഷോ ആണ് . സംഭവം ഷൈൻ പറയുന്നത് ഒക്കെ കറക്റ്റ് ആണ് എന്ന് ഒക്കെ മുന്‍പ് പലപ്പഴും തോന്നിയിരുന്നു. ഷൈനിന്റെ ചില രീതികള്‍ കാരണം തെറ്റിദ്ധരിക്കപ്പെടുന്നു എന്നും കരുതിയിരുന്നു എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു ആ പറയുന്നതില്‍ കഴമ്പില്ല എന്ന്. പറയുന്നതില്‍ ചിലതൊക്കെ ശരി ആണ്, പക്ഷെ ചിലതൊക്കെ ശരി ആണെന്ന് നമുക്ക് തോന്നുന്നത് മാത്രമാണ്. സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും ഷൈനിന്റെ വാക്കുകളില്‍ കാണാന്‍ കഴിയില്ല. ഷൌട്ട് ചെയ്താണ് പൊതുവെ സംസാരം എങ്കിൽ സ്ത്രീകളോട് സംസാരിക്കുമ്പോൾ അത് വളരെ അസഹീയമാം വിധം കൂടും . പ്രത്യേകിച്ച് ജൂനിയര്‍ ആണെങ്കില്‍. പിന്നെ മറ്റുള്ളവരെ മുഴുമിക്കാന്‍ സമ്മതിക്കില്ല ഇടയില്‍ കയറി ഷൌട്ട് ചെയ്യുക, ചളി അടിക്കുക ഒക്കെ ചെയ്ത് അറ്റന്‍ഷന്‍ സീകിംഗിംനു ശ്രമിക്കും. ശരിയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രത്യേകിച്ച് മെയിൽ ഷോവനിസ്റ്റുകൾക്ക് കയ്യടിക്കാൻ തോന്നുന്ന നിലയിൽ ഹിപ്പോക്രാറ്റിക് ഉള്ള സ്റ്റേറ്റ്മെന്റുകൾ ആണ് ഭൂരിപക്ഷവും. കൂടെ ഇരിക്കുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കാതെ ഉള്ള ഈ പെരുമാറ്റം പോലും ഷൈനിന്റെ അഭിനയം ആണ് . കൂടെ ഇരിക്കുന്നത് മമ്മുക്കയോ, കമലോ മറ്റ് സീനിയേര്‍സോ ആണെങ്കില്‍, കൂടെ ഉള്ള അവതാരകര്‍ കുറച്ചു നിലവാരം ഉള്ളവര്‍ ആണെങ്കില്‍ ഷൈന്‍ ഈ ഷോ ഇറക്കാറില്ല . ഏതെങ്കിലും മൂലക്കെ കടിച്ചു പിടിച്ച് ഇരിക്കുന്നുണ്ടാകും . കാരണം അവിടെ ഷൈന്‍ അല്ല ഫോക്കസ് പോയന്റ്. പക്ഷെ ഷൈന്‍ ഫോക്കസ് പോയന്റ് ആകുന്നിടത്ത് കൂടെ ഇരിക്കുന്നവര്‍ ജൂനിയര്‍ ആണെങ്കില്‍, പ്രത്യേകിച്ച് ഹൈദരാലിയെ പോലെ ഒക്കെ ഉള്ള അവതാരകര്‍ കൂടിയാലാല്‍ പിന്നെ തീര്‍ന്നു. നമുക്ക് മാത്രമല്ല കൂടെ വന്നിരിക്കുന്നവര്‍ക്കും കൂടി അരോചകം ആക്കി ഒരു ഷൈന്‍ ഷോ അങ്ങ് അരങ്ങേറും . ഇതൊക്കെ ഷൈനിന്റെ വെറും അഭിനയം ആകാം പക്ഷെ അത് ബോറും അസഹനീയവും ആണ്.
@r0sh1n1
@r0sh1n1 5 ай бұрын
What is wrong with mallu analyst?? Content ദാരിദ്ര്യമാണോ that you have to pick on Shine Tom and analyze his personal behavior instead of his movies?? കുറച്ചെങ്കിലും നിലവാരമുള്ള channel ആയിരുന്നു ഇത് എന്നാണ്കരുതിയിരുന്നത്, അതും പോയിക്കിട്ടി!! 🤦‍♀️🤦‍♀️
@abhikrish611
@abhikrish611 5 ай бұрын
എന്റെ പൊന്നോ asiaville ടെ interview ഇൽ anchor പാഴ് ആയിരുന്നു...equal pay പറ്റിയായിരുന്നു ചർച്ച..അതിനു അയാൾ കൃത്യമായ മറുപടിയും കൊടുക്കുന്നുണ്ട്..അതിന്റെ അറ്റവും മുറിയും മാത്രം എടുത്തു അങ്ങേരെ കരിവാരി തേക്കാൻ കാണിച്ച അങ്ങയുടെ മനസ്സ്‌😂😂
@user-wy4dt2kc3m
@user-wy4dt2kc3m 5 ай бұрын
Bcos this is a manipulating channel. Ee channelinte blind audience ivar nannayi manipulate cheyyunnu
@sandhra9709
@sandhra9709 5 ай бұрын
Le shine : സത്യമായിട്ടും ഉരുണ്ടിട്ടുള്ള ഭൂമിയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല 🙂.
@nilachandana4202
@nilachandana4202 5 ай бұрын
3:02 ithu mammukkede koode ulla interview il kanunnillallo🙃
@rahulramanan371
@rahulramanan371 5 ай бұрын
Oru side maathram kelkkunna athinte side maathram parayunna chettan nu ellm manasilaayello ath mathi.
@zzzubinnngum7679
@zzzubinnngum7679 5 ай бұрын
എനിക്ക് തോന്നുന്നത് ഷൈൻ ഒരു പാട് ചിന്തിക്കുന്നുണ്ട് ആ ചിന്തായിലൂടെ ചില conclusions ലേക്ക് എത്തുന്നുമുണ്ട്. പക്ഷെ, അത് സ്വന്തം ചിന്താ പദ്ധതികൾ മാത്രമാണ്. അതിനെ നിരന്തരമായ വായനയിലൂടെയോ സമ്പർക്കത്തിലൂടെയോ സത്യത്തെ കണ്ടെത്താൻ ശ്രമിക്കിന്നില്ല.
@sanjaymadhavan4248
@sanjaymadhavan4248 5 ай бұрын
You nailed it ❤
@jayson7755
@jayson7755 5 ай бұрын
Njan ഇത് പറഞ്ഞു comment ഇട്ടിരുന്നു..മമ്മൂട്ടി മോഹൻലാൽ ആണെങ്കിൽ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കും എന്ന്😂
@theunspoken4102
@theunspoken4102 5 ай бұрын
"സകലകലാ വല്ലഭൻ. വകതിരിവ് വട്ട പൂജ്യം ". 😔
@krishnank7300
@krishnank7300 5 ай бұрын
ചില സമയം അവൻ കഞ്ചാവാണെന്ന് തോന്നും ചില സമയം ഭയങ്കര സംഭവമാണെന്ന് തോന്നും സത്യത്തിൽ അവൻ ആരാ 🤔🤔😂😂
@opinion...7713
@opinion...7713 5 ай бұрын
Aaa
@vivekbiju3034
@vivekbiju3034 5 ай бұрын
Crystal meth
@artyfy9377
@artyfy9377 5 ай бұрын
oru potttan
@yoyoma1234-q6u
@yoyoma1234-q6u 5 ай бұрын
cocaine anu. it is a fact
@AjithKumar-ic4hx
@AjithKumar-ic4hx 5 ай бұрын
ഭയങ്കര കഞ്ചാവ്!
@reshmirajendran631
@reshmirajendran631 5 ай бұрын
First comment 😊
@averyblaze7223
@averyblaze7223 5 ай бұрын
Animal movie review cheyyamo
@anjuz369
@anjuz369 5 ай бұрын
Well said brother 😊
@vigneshsivan3154
@vigneshsivan3154 5 ай бұрын
Well said
@neerajasuresh6818
@neerajasuresh6818 5 ай бұрын
He has some pblms with his cognitions...Well done...iniyenkilum aalukal kannu thurakate❤
@thasnithansiya2969
@thasnithansiya2969 5 ай бұрын
Well said❤
@shamlaAK
@shamlaAK 5 ай бұрын
ഒരൊറ്റ അഭിപ്രായമേയുള്ളു. കാണാറില്ല 😂 അവിടേം ഇവിടേം ആയി ഷോർട്സിൽ വല്ലതും കണ്ടാലായി. അതൊക്കെ ഭയങ്കര interesting ആയതോണ്ട് തപ്പി പിടിച്ചു ഈ ഇന്റർവ്യൂസൊന്നും കാണാറില്ല.
@Oppenheimer287
@Oppenheimer287 5 ай бұрын
Sherik niel amstrong oke engane thirich vanne?
@austinjohn1105
@austinjohn1105 5 ай бұрын
👍
@surajpr8795
@surajpr8795 5 ай бұрын
നല്ല അടി കിട്ടാത്തത് ആണ് ഇയാളുടെ കുഴപ്പം 😅
@vishnulakshya9033
@vishnulakshya9033 5 ай бұрын
Very true
@miracleworld2909
@miracleworld2909 5 ай бұрын
Ayodhya rama shekthram athine kurich oru video cheyyumenn prethikshikkunnu,cheyyanamenn abyardhikkunu
@athirabiju4970
@athirabiju4970 5 ай бұрын
First comment ....iniyenkilum oru like...pls
@NavaragPremarajan
@NavaragPremarajan 5 ай бұрын
Thumbnail 🔥
@Pranav_770
@Pranav_770 5 ай бұрын
No problem
@Random_Media357
@Random_Media357 5 ай бұрын
well said bro....
@anusruthinairnair4952
@anusruthinairnair4952 5 ай бұрын
First😊
@cook.551
@cook.551 5 ай бұрын
👍🏻
@user-su4vi
@user-su4vi 5 ай бұрын
അയാളുടെ personal opinions എന്തും ആയിക്കോട്ടെ..അതിനെ അംഗീകരിക്കുന്നവരും അല്ലാത്തവരും ഉണ്ടാകും..ഇപ്പോ പ്രധാന പ്രശ്നം ഇയാളുടെ സിനിമയിലെ അഭിനയവും ഇന്റർവ്യൂ പോലെ തന്നെയാവുന്നുണ്ട്..എല്ലാത്തിലും ഒരേ കോപ്രായങ്ങളും ഇഴയലും ഒക്കെയാണ്..എനിക്ക് വ്യക്തിപരമായി പുള്ളിയെടെ ഈയിടെ ഇറങ്ങിയ എല്ലാ സിനിമകളിലും ഇത് സഹിക്കാൻ പറ്റാത്ത പോലെയായിട്ടണ്ട്..പക്ഷെ അതിനെ സിനിമക്കാര് നല്ലപോലെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തോന്നുന്നുണ്ട്..പുള്ളിയെ ഇനി ഇങ്ങനെ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കുന്നതല്ലേ നല്ലതു..
@midhun331
@midhun331 5 ай бұрын
🥵❣️⚡
@Digital-Swami
@Digital-Swami 5 ай бұрын
He never acts like "post Bheeshma vibe" when with Mammuka or Lalettan or Kamal or any other senior directors , cause he is scared.
@abhijads6256
@abhijads6256 5 ай бұрын
Ayalde interview reels or shorts vannal njan skip adikkum.. Palarum support chiyunne kandittunde bt enikk irittate aavum... Palapozhum ayal answer chiyila voice raise chiyum appo swabhavikam aayum oppositeil ulla aal silent aavum
@gopanization
@gopanization 5 ай бұрын
Its a part of his new movie promotion..I guess in the movie 'vivekanandan viral aanu' he is playing a charactor who is preaching pseudo science and getting viral
@behindscreen7
@behindscreen7 5 ай бұрын
chettan kalakkii...mallu analyst super
@KOCHU_TOOWILD
@KOCHU_TOOWILD 5 ай бұрын
ഒരു സെലബ്രിറ്റിയ്ക്ക് ഇരുന്ന് കമൻ്റ് വായിക്കുന്ന പണി ആയിരിക്കും. എൻ്റെ പൊന്ന് സാറേ, പണ്ട് ആൽത്തറയിലും കവലയിലും ഇരുന്ന് പറഞ്ഞിരുന്ന പന്നത്തരങ്ങളും പരദൂഷണവും ഇന്ന് യൂട്യൂബിലും സോഷ്യൽ മീഡിയയിലും വന്ന് പറയുന്നു. നിങ്ങൾ ചെയ്യുന്നത് ഇത്രമാത്രം. 🤷
@fighter2964
@fighter2964 5 ай бұрын
ഭൂമിയുടെ കാര്യം ചന്ദ്രന്റെ കാര്യം സ്ത്രീകളുടെ കാര്യം എന്തിനാ ഷൈനോട് പോയി ചോദിക്കുന്നത് സിനിമ കാര്യം മാത്രം ചോദിച്ചാൽ പോരെ 😂😂😂
@HOPE-MEDIA7
@HOPE-MEDIA7 5 ай бұрын
മിക്കവാറും അസഹനീയമാണ്...
@christojackson7
@christojackson7 5 ай бұрын
First😮
@roadsailor79
@roadsailor79 5 ай бұрын
Mic um thookki reach kittaan purake odunna makkal ullidatholam kaalam itheneyokke sahikkendi varum
@FRQ.lovebeal
@FRQ.lovebeal 5 ай бұрын
*കൂട്ടിയിട്ട് കത്തിച്ചാൽ ulla പ്രശ്നം ഇതാണ് 🤒*
@AVyt28
@AVyt28 5 ай бұрын
What is your opinion on gender pay gap in movies? Please do a video on that
@sathz540
@sathz540 5 ай бұрын
UnSahikable . ഇയാളെയൊക്കെ interview വിന് വിളിക്കുന്നവരെ വേണം പറയാൻ .
@boonieee437
@boonieee437 5 ай бұрын
OMG this guy is a big no 😢 tysm for taking this topic ❤
@MalluBMX
@MalluBMX 5 ай бұрын
Like Salim Kumar in Swale Movie. Chilappo Valya Valya Karyangal Parayum Chilappo Oolatharam Parayum. athupole Interviews allao ippo fun chat alle. orumathiri alamb paripaadi anu. formal aayi cheiyendathu polum low level casual aakki kolamaakkum chilathil.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 111 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
King Of Kotha Movie Funny Review And Roasting | Mallu Analyst | Analysis
7:29
Malayalam Movie Comedy Analysis!
7:04
The Mallu Analyst
Рет қаралды 651 М.
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 9 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 27 МЛН
Каха и суп
0:39
К-Media
Рет қаралды 4,6 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 27 МЛН