What Not to Do in Desert Safari Dubai - Malayalam Vlog

  Рет қаралды 24,486

AiswaryaRam_Vlogz

AiswaryaRam_Vlogz

Күн бұрын

Be careful of Scammers in Dubai, DO THIS and you wont get scammed in Desert Safari Dubai MALAYALAM VLOG
Thank you for watching this video.
A small correction in what I mentioned is the royal suite 25000 US Dollar = 2039453 Indian Rupee (INR) as per conversion rate, this is the actual price. I apologies for the mistake. Thank you for understanding.
Malayalam Travel & Food Vlog by AiswaryaRam: AiswaryaRam_Vlogz(AR360_Aiswaryaram previously)
Feel free to comment here for any doubts regarding this video.
FOLLOW US
△ KZbin: / aiswaryaramvlogz
△ Instagram: / aiswaryaram_vlogz
△ Facebook: / ar360_aiswaryaram-1002...
MUSIC RESOURCES
△ Artlist | bit.ly/ArtlistFC - 2 months free with this link
△ Epidemic Sound | bit.ly/EpidemicFC - 30-day free trial
△ Envato Elements | 1.envato.marke... - 30-day free trial
CAMERA GEAR
△ Our Main Camera: Canon M50 mirrorless, best camera I feel only its bit heavy and not good in low lighting
△ My phone: Iphone 13 pro max
△ Action Camera: Gopro hero9 best for motion videos like walk n talk but bad for low lighting.
△ Drone: DJI mavic air 2, best drone ever
△ Mic: Rode/Boya
WHO ARE WE, YOU ASK?
Myself Aiswarya Ram (Aka Aiswarya Ramakrishnan), I love travelling the world with my family, and experience the true colors of the nature and also show it to you all. Currently residing in Johannesburg South Africa. If you like this video, kindly subscribe to our channel, I promise you won't regret it. We try to post videos every week on Fridays so be in touch.
All the shots in this video copyrighted to AiswaryaRam_Vlogz channel.
Get in Touch (commercial inquiries or collaborations):
Reachaiswaryaram@gmail.com
Let's go guyz!
Aiswarya Ram & Familia
#Aiswaryaramvlogz
#AFRICAMALAYALAMVLOGS
#SOUTHAFRICAMALAYALAMVLOGS
#MALAYALAMVlogsFromSouthafrica
#Shorts
#malayalamshorts
#MalayalamVlogs
#burjalarab
#Insideburjalarab

Пікірлер: 54
@sreerajpadannakkara148
@sreerajpadannakkara148 Жыл бұрын
ഒരു നെഗറ്റീവ് കമന്റും ഇല്ല. ഉള്ളത് ഉള്ള പോലെ പറയുന്ന ഈ ചേച്ചിക്കിരിക്കട്ടെ ഒരു ലൈക്‌ 👍🏻👍🏻👍🏻
@simi3419
@simi3419 10 ай бұрын
Hey superb...we are planning to go from England...Thanks for the info...keep doing it
@vipinlalmanikoth1982
@vipinlalmanikoth1982 9 ай бұрын
Thank you very much for the honest review
@krishnamp2521
@krishnamp2521 Жыл бұрын
Hi ഐശ്വര്യ... Super vdo dear.. ശെരിക്കും ദുബായ് പോയിവന്ന പ്രതീ തി.. ഇതിലെ നെഗറ്റീവ് content (എനിക്ക് positive ആണ് genaraly പറഞ്ഞതാ )ആണ് ഞങ്ങൾ മലയാളിക്ക് പോസിറ്റീവ് വൈബ് തരുന്നത്..ഐശ്വര്യ തന്ന super guidence നു thank you so much 🙏ഇനിയും ഇതുപോലെ open ആയിട്ടുള്ള contents പ്രതീ ക്ഷിക്കുന്നു. ❤❤
@sajithharidas7920
@sajithharidas7920 5 күн бұрын
Good info dear 👌👏👏
@sdjck17
@sdjck17 3 ай бұрын
Very informative. Thanks for sharing!
@Letset514
@Letset514 Жыл бұрын
Hlo chechi hoops earrings enganaya idunne oru video chyyo
@dreamcatcher2.093
@dreamcatcher2.093 Жыл бұрын
Useful video👍👍👍 Thannk you 🎉
@bepositive9536
@bepositive9536 Жыл бұрын
First view ചേച്ചി... Pin cheyyuo😊
@jilinaju2316
@jilinaju2316 11 ай бұрын
How did you booked for desert safari please attach the link
@lijeshliju9859
@lijeshliju9859 Жыл бұрын
നല്ല കാരൃങ്ങൾ പറഞ്ഞതിന് നന്ദി
@fowl7364
@fowl7364 Жыл бұрын
8:08 correct chechi...👍👍
@NNL0987
@NNL0987 Жыл бұрын
Nice video Aishwarya❤❤❤❤ Pakshe ഇതിലും വലുത് കേരളത്തിൽ ഉണ്ടെന്നുള്ള സത്യം marakkallu പെങ്ങളെ marakkallu
@asham8688
@asham8688 16 күн бұрын
please share the tour group you booked
@obinvs9472
@obinvs9472 Жыл бұрын
Nice vedio sister
@brightvisuals2339
@brightvisuals2339 Жыл бұрын
Very useful video
@akhilkpakhil751
@akhilkpakhil751 Жыл бұрын
Good info😊
@nishananaseer2638
@nishananaseer2638 Жыл бұрын
ഞാനും പോയിരുന്നു desert സഫാരിയ്ക്ക്... ഇത് കണ്ടപ്പോൾ സത്യം നിങ്ങളെ നല്ലോണം പറ്റിച്ചു.... പോട്ടെ സാരില്ല ഇനി നല്ലോണം. അന്വേഷിച്ചിട്ടു മാത്രം ഇറങ്ങി purappeduka...... ഇനിയും videos ഇടണേ supperrrb 👍🏻
@keerthanaammus6177
@keerthanaammus6177 Жыл бұрын
Ethra aayi total?
@nishananaseer2638
@nishananaseer2638 Жыл бұрын
@@keerthanaammus6177 ..oraalkk 40 aed food um ithil pedum....traveling dessert vare nammale vandiyil poyi..pinne .avidunnu avar pick cheythu..
@Akshaya-wl6ze
@Akshaya-wl6ze Жыл бұрын
Nice video ❤️
@LE-xe3kh
@LE-xe3kh Жыл бұрын
Useful information thank you ❤
@anooppa8699
@anooppa8699 8 ай бұрын
ഉള്ളത് ഉള്ള പോലെ പറഞ്ഞതിന്ന് ഇരിക്കട്ടെ ഒരു സല്യൂട്ട്
@shorts_AnupMenon
@shorts_AnupMenon Жыл бұрын
Superb 🎈🎈🎈🎈
@JamsheedJamshi-hr8be
@JamsheedJamshi-hr8be Ай бұрын
tnx
@sinoj27moonjely
@sinoj27moonjely 8 күн бұрын
ദുബായ് ഒരു ചെലവേറിയ നഗരം ആണ് . ടൂർ വരാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരുങ്ങി വരിക എന്നതാണ് ആദ്യത്തെ കാര്യം . ഇത് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി കാര്യങ്ങൾ മനസിലാക്കുക . അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക . മരുഭൂമിയുടെ നടുക്കുള്ള കടയിൽ കിട്ടുന്ന സാധനങ്ങളുടെ വില മാർക്കറ്റിലെ വിലയുടെ അത്രേം ആണെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിവരക്കേടാണ് . ബുർജ് അൽ അറബിലെ ചായക്ക് തമ്പാന്നൂർ ബസ് സ്റ്റാൻഡിലെ ചായയുടെ വിലയേക്കാൾ കൂടുതലാണെന്നു പറഞ്ഞു കരയരുത് .
@sanjithtvp2031
@sanjithtvp2031 3 ай бұрын
Is dune bashing safe for kids? 2 year old ones
@AiswaryaRamVlogz
@AiswaryaRamVlogz 3 ай бұрын
2 year I feel it’s tough for that experience it will be very shaky
@linsmathewgeorge7278
@linsmathewgeorge7278 Жыл бұрын
Almost ella agent's um included ayittulla details thararund enthelum additional venel avarod parangal ath avar add chaith rate parayum. Ariyathillatha place il pokumbol onnel aringit pokuka allel nigale kondupokunna agents nod chothikkukka avar ellam clear aayi parange tharum.
@Crazy-ud4nj
@Crazy-ud4nj Жыл бұрын
Good 👍
@ratheeshkunhipappu4776
@ratheeshkunhipappu4776 6 ай бұрын
Good
@jobyvanchickal7266
@jobyvanchickal7266 Жыл бұрын
Nice video 👍
@elanoraofficial
@elanoraofficial Жыл бұрын
❤️❤️❤️❤️
@Explore_dubai_desert
@Explore_dubai_desert Жыл бұрын
Nallonam review noki poyathalle madam… tour book cheyyumbol package details tharum athu ningalku ningalude tour guide nodu chothikkam.. ente apiprayathil rate kuravu noki book cheythittundavam… ..
@vishnu5133
@vishnu5133 Жыл бұрын
ഞങ്ങൾ നാളെ പോണുണ്ട്.. 🐪
@marvelmalyalitroll4649
@marvelmalyalitroll4649 Жыл бұрын
Poli
@abdurahmanck5586
@abdurahmanck5586 Жыл бұрын
ഈ വിഷയം ദുബൈയിൽ മാത്രമല്ല. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് സ്ഥലത്തും ഇതാണ് അവസ്ഥ. മൈസൂരിൽ പോയി 70 രൂപയുടെ കണ്ണട 500 രൂപക്ക് ഞാൻ വാങ്ങിയിട്ടുണ്ട്. മാത്രമല്ല dessertil സീസൺ കച്ചവടം ആണ്. ഇത് ലീഗൽ ആണ്.
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍
@Jupesh-d9m
@Jupesh-d9m Жыл бұрын
Plz complaint to Dubai police
@ajmalak2180
@ajmalak2180 Жыл бұрын
pls pls ….. ithonnum aarum nirbadhich edupikunnathalla…ningalk price affordable aanel edutha pore..
@robinsunny375
@robinsunny375 10 ай бұрын
Ninak thalparym onde kanda pore
@BadshaMubi-zj1ph
@BadshaMubi-zj1ph Жыл бұрын
ഭാഗ്യം ചേച്ചി food കഴിക്കാൻ ഹോട്ടൽ അർമാനിയിൽ കേറാത്തതു 😂
@shamnaspc-sx9zy
@shamnaspc-sx9zy Жыл бұрын
Aa 80 DHS Kathara kettiyath njana 😎
@nithinjacob8445
@nithinjacob8445 9 ай бұрын
ഞാനും ഫ്രണ്ട്സും ഇന്നലെ പറ്റിക്കപ്പെട്ടു. ഒത്തിരി ആഗ്രഹിച്ചു പൊയ്താണ് പക്ഷേ വെറുത്തു പോയ്
@AiswaryaRamVlogz
@AiswaryaRamVlogz 9 ай бұрын
😅
@ajmal_k_0793
@ajmal_k_0793 Жыл бұрын
you think money can't buy happiness.. habibi come to dubai
@m1983n1
@m1983n1 Жыл бұрын
അവിയൽ പരുവത്തിലാണല്ലോ വീഡിയോ. ഒരു ഓഡറിൽ അല്ല. ഇന്ന് ആഫ്രിക്ക .. നാളെ ദുബായ് ... പിന്നെ വിജയ് യുടെ വീട് . പിന്നെ ആഫ്രിക്ക .. പിന്നെ ബാoഗ്ലൂർ ...😂😂😂
@uvaisaranthod9698
@uvaisaranthod9698 Жыл бұрын
പരസ്യം ശല്യം കൊണ്ട് വീഡിയോ കാണാനുള്ള മൂഡ് പോയി 😤
@noreenanw
@noreenanw Жыл бұрын
Waste of money and time ..scammm
@sreerajpadannakkara148
@sreerajpadannakkara148 Жыл бұрын
❤❤❤
@salimprabhakaran8882
@salimprabhakaran8882 7 ай бұрын
🙏👍
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
City Tour 05 | Dubai | SAFARI TV
27:00
Safari
Рет қаралды 213 М.
Desert Safari & Belly Dance, Dune Bashing on Land Cruiser in Dubai
30:15
Tech Travel Eat by Sujith Bhakthan
Рет қаралды 645 М.
My 1st Time In Muscat, Oman 🇴🇲 (Better Than Dubai?)
55:16
Ken Abroad
Рет қаралды 143 М.
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
Complete Dubai Travel Guide | HD | 2024 | Travel Guide | Travel Big with a Tiny Budget
16:40