കൂടുതൽ വിവരങ്ങൾക്കും സ്‌ലൈസർ മെഷീൻ തുടഗിയ്ക്കക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.vomyindia.com/how-to-start-banana-chips-making-business/ www.vomyindia.com/how-to-start-banana-chips-making-business/
@ancyvineeth79402 жыл бұрын
Ee link onnum open agunnillalloo..
@harikrishnanharikrishnanmo6761 Жыл бұрын
Bro personal no onnu taramo 😊
@vincentka514611 ай бұрын
ഈ mision എവിടെ കിട്ടും @@ancyvineeth7940
@JOHNYEV-h4r6 ай бұрын
ഈ മിഷ്യന് എന്ത് വിലവരരു o എവിടെ കിട്ടും@@ancyvineeth7940
@jensyjjensypunnakkal45913 ай бұрын
പേഴ്സണൽ നമ്പർ തരോ
@malayalambusinessideas5 жыл бұрын
മാർക്കറ്റിലെ കിടമത്സരം മാത്രമാണ് പ്രശ്നം.. ഗുഡ് വീഡിയോ
@thangalkoduvally79085 жыл бұрын
ഞാൻ ചെയ്യാൻ വിചാരിച്ച തൊഴിൽ ആണ് പക്ഷെഅതിന്റെ സരിക്കുള്ള പ്രോസസ്സിങ് അറിയില്ല.ഏതായാലും താങ്കളുടെ വീഡിയോ.ഉപകാരപ്പെട്ടു.ഞാൻ തങ്ങളുമായി ബന്ധപ്പെടുന്നതാണ്.Thankyou sir.
@WhatamaterThinktofuture5 жыл бұрын
thangal koduvally welcome
@abdulkhaderkv99905 жыл бұрын
thangal koduvally enukkum thalpremund ur number
@dundumani44245 жыл бұрын
Thangal palakuttiyil poyi 2masam jolikk nokkuka
@aboobackersidheeque15665 жыл бұрын
Please help me
@agribusiness82995 жыл бұрын
നന്നായി ഇതു എല്ലാർക്കും ഉപകാരപ്പെടും ഉറപ്പ്
@aameenc2967 ай бұрын
ഹോൾ SALE ചിപ്സിൻ്റെ VILA കിലോയ്ക്ക് 140 രൂപ മുതൽ ലഭ്യമാണ്, കൂടാതെ expense, കൂലി,ഫുഡ് നാ റി കളുടെ വയ്ക്കര്യിടൽ,എല്ലാം ചേർന്ന് കുത്ത് പാ ള എടുക്കു,അതുകൊണ്ട് ഈ വീഡിയോ ഒരിക്കലും ഉപകാരപ്പെടില്ലാ,കാരണം ചിപ്സ്മാക്കിങ് മേഖല അത്രയ്ക്ക് കിടമത്സരമാണ്.....
@Vahidaashkar2 жыл бұрын
Njanum thudangan pokukayan. Valare upakaram ayi ee vedio
@LuttusVlogs4 ай бұрын
ചേട്ടൻ തുടങ്ങിയോ
@yohannanvareedmyppan93442 жыл бұрын
Vara chattiyil chattiyude ulvalippathil oru gril(nice net) vekkuka adinu sesham oil ozikuka (uyarthan ptunnataratil)gril veanam pakamayal otta pokinu ellam edukam
@ramsiyahibahashir83387 ай бұрын
നല്ല വീഡിയോ എന്റെ സപ്നം ആണ് ഈ ബിസ്നസ്
@FalalulabidAbid4 ай бұрын
Hi
@FalalulabidAbid4 ай бұрын
Yenikum id cheyanon id
@FalalulabidAbid4 ай бұрын
Onnu contact cheyyo
@narayanaswamyr1574 жыл бұрын
When you are describing an item- eg. Manufacturing chips, tell all important information like - cutting machine, colouring (not artificial), manjal podi, oil, salt water mixing time, when to pack, packing machine availability, etc. you give all
@WhatamaterThinktofuture5 жыл бұрын
Madhura
@basheerpoykaiyl59075 жыл бұрын
Malayali Business ideas please give me your number
@basheerpoykaiyl59075 жыл бұрын
9747881092
@safu77025 жыл бұрын
ചിപ്സ് ഉണ്ടാക്കാൻ ഒന്നും പണിയില്ല ചിപ്സ് സെയിൽ ചെയ്യണം കടകളിൽ മത്സരമാണ്
@aaijk94115 жыл бұрын
Onnu explain cheyyam,thudangiyal labamakille
@Lifestyle-Media4 жыл бұрын
കടുത്ത മത്സരം ഉണ്ട് ...മാർക്കറ്റ് പിടിക്കാൻ വല്യ പാടാണ്
@abdullamt4673 жыл бұрын
Negative comment.
@Kalkki3693 жыл бұрын
@@abdullamt467 നെഗറ്റീവ് കമ്മന്റ് കൊണ്ട് നടന്നാൽ ഒന്നും എവിടെയും എത്തില്ല അത് തളർത്തുക എന്നല്ലാതെ ഉണർത്തുകയില്ല
@jensyjjensypunnakkal45913 ай бұрын
ഇതിന്റെ grinder machine വാങ്ങാൻ എന്തു വിലയാകും എവിടെ കിട്ടും
@sureshnabuthalakkulathil69432 жыл бұрын
ഇപ്പോൾ ഒരു കിലോ കായക്ക് 42 രുപ വെളിച്ചെണ്ണ ലിറ്ററിന് 160മുതൽ 180വരെ 10 കിലൊ കായ വറുക്കാൻ 35കി പച്ചക്കായ വേണം . വെളിച്ചണ്ണ മിനിമം 6ലിറ്റർ വേണം വറുത്ത് കഴിയുമ്പോൾ 2ലിറ്റർ കുറുകിയ വെളിച്ചെണ്ണ ബാക്കി കാണും....കായ 35 കിലോ 1470+6ലിറ്റർ 990=2460 .കായ ബേക്കറി കളിൽ കൊടുത്താൽ കിലൊക്ക് 220വെച്ച് 10കിലൊയ്ക് ട്രാൻസ്പോർട്ടിങ്ങ് ചാർജ് ഇല്ലാതെ 2200കിട്ടും നഷ്ഠം 260
@aynkn452 жыл бұрын
ഇപ്പോൾ 16 ലിറ്ററിനു 2270രൂപയാണ്
@maanuvalanchere9686 Жыл бұрын
വെറുതെ ബിസിനസ് തുടങ്ങി നഷ്ടം വരുത്തിവെക്കണ്ട സുഹൃത്തേ ഇപ്പോൾ ഒരു കടയിലു ചിപിസ് എടുക്കുന്നില്ല വിറ്റ് ചെലവാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം ആറുമാസംകൊണ്ട് എല്ലാം നിർത്തി പോരണ്ടി വരും വാങ്ങിച്ച ഉപകരണങ്ങൾ എല്ലാം ആക്രി കൊടുക്കേണ്ടിവരും ക്
@haneefpattillath80262 ай бұрын
ഗ്യാസ്, പണിക്കൂലി എന്നിവ കൂട്ടിയില്ല
@WhatamaterThinktofuture5 жыл бұрын
Training avashyamullavark banthappedam
@mrdatesnuts9325 жыл бұрын
Malayali Business ideas എവിടെ വരണം
@sumeshthulasi70145 жыл бұрын
Pls contact your number
@tahak89875 жыл бұрын
Yes
@abdulkhaderkv99905 жыл бұрын
Malayali Business ideas ur number
@vijithvkumar84005 жыл бұрын
Malayali Business ideas എനിക്ക് ട്രെയിനിംഗ് വേണ്ടമെന്നുണ്ട് നിങ്ങളുടെ നമ്പർ തരുമോ
@clearvision980 Жыл бұрын
കുത്തക കമ്പനികൾ ഈ മേഖലയിൽ ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. നല്ല രീതിയിൽ ഉണ്ടാക്കികൊടുത്താൽ ആർക്കുവേണമെങ്കിലും വിജയിക്കാം
@MohamedHaneefa-r7bАй бұрын
ബേക്കറി കാർ കോയമ്പത്തൂരിൽ നിന്നും വരുന്ന വളരെ വിലകുറഞ്ഞ ബനാന ചിപ്സ് എടുക്കുകയുള്ളൂ നമ്മൾ ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ വിലകുറച്ച് ആണ് അവൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മാർക്കറ്റിൽ 280 രൂപ മുതൽ 500 രൂപ വരെയുള്ള സാധനം ലഭ്യമാണ് ജനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സാധനം മതി കോളിറ്റി പ്രശ്നമല്ല എല്ലാവരും വിലക്കുറവാണ് നോക്കുന്നത്
@sageervgr40695 жыл бұрын
തുടക്കക്കാർ ഇങ്ങനെ തുടങ്ങിയാൽ കുത്തുപാളയെടുക്കും ആദ്യമായി ചെറുതായി തുടങ്ങുകയാണ് വേണ്ടത് ..ഇതിൽ കാണിച്ചവർ വർഷങ്ങളുടെ പ്രായത്നംകൊണ്ടാവും ഇങ്ങനെ എത്തിയത് .
@muhammadakramnadal6095 жыл бұрын
ഇവരുടെയൊക്കെ വാക്കുകൾ കേട്ട് ബിസിനെസ്സ് ചെയ്യാൻ ഇറങ്ങിയാൽ കുടുങ്ങും .... ഇവർ വീഡിയോക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ...
@youarethebest52015 жыл бұрын
100%സത്യം ആണ്
@sajan55555 жыл бұрын
E machine venda kazhukakayum venda ivanmar verum pottanmar
@aaijk94115 жыл бұрын
Entha karanam
@sirajck14164 жыл бұрын
Brother ഇവർ idea കൾ മാത്രം തരികയൊള്ളു.market ചെയ്യൽ നിങ്ങളുടെ കഴിവാണ്.നിങ്ങൾക്കു ആ skill ഉണ്ടെങ്കിൽ ഏതു പ്രോഡക്റ്റും വിൽക്കാം.നന്നായി hard work ചെയ്യണം.avoid negative mind set,be positive
ഉപ്പ് ചേർക്കുന്നത് time എപ്പോഴാണെന്ന് പറഞ്ഞില്ലല്ലോ
@Deepeshdamodar5 жыл бұрын
Banana ittu kazhinhu kurach kazhinhu
@sabeeedha5 жыл бұрын
മൊരിയാൻ തുടങ്ങുന്പോഃ
@noushadckck47894 жыл бұрын
കളറിന്റെ കൂടെ വെള്ളത്തിൽ ഉപ്പ് കലക്കുക
@Fj123974 жыл бұрын
ഉപ്പും മഞ്ഞൾപൊടി ചേർത്ത വെള്ളത്തിലേക്കു സ്‌ലൈസ് ചെയ്തു ഇടുക, എണ്ണ ചൂടാവുമ്പോ ഇടുക അതിൽ നിന്നും തന്നെ മൊരിഞ്ഞു വരുമ്പോ കോരി എടുക്കുക, ഞാൻ ചെയ്യാറുണ്ട്
@MdJahid-kk8bn9 ай бұрын
Oru kilo banana varuthal athra gram kittum?
@augustinjoy5 жыл бұрын
Salt add cheyyanamo?
@musthafa37072 жыл бұрын
Salt aad cheyyanam bro Aa manja vellathil
@pachizvlogs3 жыл бұрын
uppu idande??
@AboobackerSidheeq-lp5ug10 ай бұрын
Venam
@NESA_talks2 ай бұрын
10kg banana chips making ethra kg banana vennam? Please anybody reply
@anooppayyanat51084 жыл бұрын
ഒരു ദിവസം 100kg മാത്രം ഉണ്ടാക്കിയാൽ കൂടി വന്നാൽ ഒരാഴ്ചക്കുള്ളിൽ കട പൂട്ടി വേറെ പണിക്ക് പോകാം ദയവ് ചെയ്ത് ആളുകളെ ...കുഴിയിൽ ചാടിക്കാതിരിക്കു ഞാൻ ഒരു ദിവസം 200 kg chipz ഉണ്ടാക്കുന്ന ആളാണ്
@oxicart9164 жыл бұрын
Sir Pls give ur contact number
@oxicart9164 жыл бұрын
Sir Pls give ur contact number
@anooppayyanat51084 жыл бұрын
Fasil K 9947741771
@shamsudheenok29614 жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@akhileshappu48813 жыл бұрын
@@oxicart916 7306102365
@nihaaskitchen40005 жыл бұрын
ഞാൻ ഉണ്ടാക്കി കുറച്ചു കഴിയുമ്പോയേക് തണുക്കാന് കടയിൽ നിന്ന് vangunapoleyakan എന്താണ് ചെയ്യേണ്ടത്...?
തിളക്കുന്ന എണ്ണയിലേക് ആണോ ഉപ്പ് വെള്ളം ഒഴിക്കേണ്ടത്
@rayeeskk92023 жыл бұрын
15 liter ennayil ethra kilo chips varukkam?
@BelDenLitTleVloG5 жыл бұрын
kidu
@puthiyodathpolymers52885 жыл бұрын
Nalla ashayamanu
@faizalwayanad68364 жыл бұрын
Graind mission ethraya aakum
@shameermannani53735 жыл бұрын
Missiontey rate engineya
@sreejeshksree44855 жыл бұрын
Ethu cheyyan license avisyam unddo
@r4uvlog435 жыл бұрын
Sir good but salt how to mix & mesion Rate
@muhammedameen26645 жыл бұрын
Rajesh Vk Kannur
@comedyraja1343 жыл бұрын
മഞ്ഞൾ പൊടി ആണ് നല്ലത്........
@azeemajabbarjabbar92895 жыл бұрын
Good idea... ചെട്ടാ ഒരു സംശയം?? ചിപ്സ് കട്ട് ചെയ്യുന്ന ഇതേ മെഷീൻ വെച്ച് മരിച്ചിനിയും , ഉരുളക്കിഴങ്ങും കട്ട് ചെയ്യാമൊ??( potato chips and tapioca chips നും വേണ്ടി ഇത് ഉപലോഗിക്കാമൊ??) Please can you Answer??...
@muhammadakramnadal6095 жыл бұрын
ഇല്ല ബ്രോ ...Tapioca chips & tapioca സ്റ്റിക്ക് അതിന് വേറെ തന്നെ മെഷീൻ വരുന്നുണ്ട്
@nivinjose56385 жыл бұрын
Tapioca പറ്റില്ല need another
@WhatamaterThinktofuture5 жыл бұрын
Azeemajabbar Jabbar illa
@somanadhanhuiihgggh42085 жыл бұрын
Mechine ethra roopayakum
@tastyproduct44035 жыл бұрын
Mechine evidunnu kittum
@E4experiment5 жыл бұрын
കോയമ്പത്തൂർ
@panpolibava36033 жыл бұрын
Adipoli Anna
@amalraj7302 жыл бұрын
Thank you good information
@afnas9775 жыл бұрын
wawoo.use full vidio
@basheerpoykaiyl59075 жыл бұрын
ningaludea details onnum veedioyl Ella no contact nombar
ഒരുകിലോ. ചിപ്സ്. ഉണ്ടാക്കാൻ. എത്ര. കിലോ. കായ്. വേണം. എത്ര. എണ്ണ. ചിലവാകും.
@shajishaji40092 жыл бұрын
3 kg
@whythisproduct53725 жыл бұрын
Chips company thudangan in arudeyum sahayam avashyamill ..
@rasheedkp65945 жыл бұрын
Freeyayittano
@Priyankasarang85923 жыл бұрын
Pakkingnuu alle venoo
@ajikumar71195 жыл бұрын
കായ അരിയുന്ന മിഷ്യൻ എവിടെനിന്ന് കിട്ടും എന്ത് വില വരും
@abdussamadbavavb7411 Жыл бұрын
കോയമ്പത്തൂർ 25000
@fardeenvlogs2.0614 жыл бұрын
Keralatil evideyenkilum machine kittumo
@AboobackerSidheeq-lp5ug10 ай бұрын
Koyambatoor
@ashrafk31845 жыл бұрын
Nice video. New friend. Enykk swanthayitt enthenkilum thudangan aagrahand
@pavinsbakers74335 жыл бұрын
Mom’s Secretz baking class 9526873991
@hareeshhari8615 жыл бұрын
ഇതിൽ ഉപ്പു ചേർക്കുമല്ലോ വെന്തു പകമാകുന്പോൾ ഉപ്പു വെള്ളം ഒഴിക്കും
@sudhan.k.v44145 жыл бұрын
Color or മഞ്ഞൾപൊടി ?
@unnin.paravur67042 жыл бұрын
S
@naturehome95665 жыл бұрын
Machine athra rate ane
@Nooratirur5 жыл бұрын
കുറേ ഉപയോഗിച്ച എണ്ണയാണെന്ന് തോന്നുന്നു
@sreekumar29842 жыл бұрын
മലയാളത്തിൽ ഉള്ള വിവരണം ഒട്ടും അഭികാമ്യാമല്ല ട്ടോ.... 😍😍
@ദാസപ്പൻകോയ3 жыл бұрын
chips exporting is better
@rukiyapk74035 жыл бұрын
Upayogikkunna oil ethanu .
@rageshk22845 жыл бұрын
മഞ്ഞ കളർ വരാൻ എന്താണ് ചേർക്കുന്നത്...
@WhatamaterThinktofuture5 жыл бұрын
Ragesh K അതിലേക് ചേർക്കുന്ന കളർ ഉണ്ട് ഓൾ sale കടകളിൽ ഉണ്ടാകും
@anwarkohinoor98475 жыл бұрын
@@WhatamaterThinktofuture മഞ്ഞൾ വെള്ളം ചേർത്താൽ പോരെ ?
@rayeesmarayeesma12215 жыл бұрын
Lemon yellow
@ebrahimnazarudeen9543 жыл бұрын
മഞ്ഞൾ പൊടി
@RajShines5 жыл бұрын
VERY UNHYGIENIC PRODUCTION PLACE AND THE WAY THEY ARE DOING..
@masmalayali18885 жыл бұрын
സത്യം! മലയാളികൾ ഒരു വീഡിയോ നിർമിക്കുമ്പോൾ പോലും ഇത്ര തറയാണ് വൃത്തിയെങ്കിൽ മറ്റു സമയത്ത് എന്തായിരിക്കും - ? കാശുണ്ടാക്കിയാൽ മാത്രം പോര ഇത് ലോകം മുഴുവൻ കാണും എന്ന ഓർമ്മയും വേണം - കഴുതകൾ
@rs24425 жыл бұрын
@@masmalayali1888 mm
@an.ma0075 жыл бұрын
എനിക്കും തോന്നി... ചിലപ്പോൾ പഴയ ക്വാളിറ്റി ഇല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടു കൂടിയാകാം വൃത്തി ഇല്ലാത്തതായി ഫീൽ ചെയ്യുന്നത്.