എന്റെ ബലെനോയിൽ Stabilizer Pro ഉപയോഗിച്ചപ്പോൾ | Car stabilizer pro in Baleno

  Рет қаралды 30,562

Wheels and Wagen

Wheels and Wagen

2 жыл бұрын

എറണാകുളം തൈക്കുടം ബ്രിഡ്ജ് ന് താഴെ പ്രവർത്തിക്കുന്ന veelside എന്ന സ്ഥാപനത്തിൽ നിന്നും കുറച്ച് മാസങ്ങൾക്കു മുൻപ് stabilizer pro എന്ന പ്രോഡക്റ്റ് എന്റെ ബാലെനോയിൽ ഘടിപ്പിച്ചിരുന്നു
നിരവധി കുപ്രചാരണങ്ങൾ നേരിടുന്ന ഒരു പ്രോഡക്റ്റ് ആണ് stabilizer pro
അത് കൊണ്ട് തന്നെ യൂസർ എന്ന നിലയിൽ സത്യസന്ധമായി എന്റെ അഭിപ്രായം നിങ്ങളിലേക്ക് ഷെയർ ചെയ്യണം എന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്
Car Stabilizer Pro is available in all districts in Kerala and all major cities of Tamilnadu and Karnataka.
Click this link to know your nearest dealer contact details carstabilizerpro.com/where-to...
For more details : 9633366699, 9605093633.
For tamilnadu enquiries 9633567545, www.torquenation.in/
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#Shefipanjal #wawreviews # carstabilizerpro
Car stabilizer pro user review
Stabilizer pro review

Пікірлер: 111
@greeshm7176
@greeshm7176 Жыл бұрын
Yes you are correct real man real opinion
@bmw867
@bmw867 2 жыл бұрын
Best for soft suspension set up like Honda city..
@vehicleworld225
@vehicleworld225 2 жыл бұрын
Bro ningalude baleno kke alloy wheel cheythina
@Justin2k20
@Justin2k20 Жыл бұрын
Is it required for Baleno? 170mm already undallo.
@muhammedsadiqn6408
@muhammedsadiqn6408 2 жыл бұрын
Ushaar😍😍😍😍😍
@Prnzz
@Prnzz 2 жыл бұрын
Ithu evidunna install cheythey? Engane vangham?
@alenfijikuruppasseril6379
@alenfijikuruppasseril6379 Жыл бұрын
Whether it can rectify jerking?
@amaresh.b3453
@amaresh.b3453 2 жыл бұрын
❤❤❤
@ndya9048
@ndya9048 2 жыл бұрын
Starting kodukkunna parasyam onnu kurakkamo
@akhiln878
@akhiln878 2 жыл бұрын
ഞാൻ 2 ആഴ്ച മുൻപ് ഇത്‌ എന്റെ ഇഗ്‌നിസ് കാറിൽ ഇൻസ്റ്റാൾ ചെയ്തു, എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല, ഇത്രയും തുക ചിലവാക്കി ഇത്‌ ഇടുന്നവർ ഒന്നുകൂടി ചിന്തിച്ചിട്ട് ചെയ്യുക.
@praveenemirates561
@praveenemirates561 Жыл бұрын
Bro. price
@salilbabukk8390
@salilbabukk8390 Жыл бұрын
ഞാന്‍ ertiga ല്‍ fit ചെയ്തു യാതൊരു വെത്യാസവുമില്ലാത്തതുകൊണ്ട് എടുത്തുമാറ്റി
@shajahanshaj2360
@shajahanshaj2360 Жыл бұрын
എന്റെ വണ്ടി ഇഗ്നീസാണ് ബാക്കിലെ സസ്പെൻഷൻ കുറവ് ഇതുവെച്ചിട്ട് പരിഹാരമുണ്ടോ
@yadu2020
@yadu2020 2 жыл бұрын
ബ്രോ എന്റെ ഹോണ്ട amaze ആണ്. ഈ വാഹനത്തിന്റെ suspension നല്ലപോലെ താഴും 3-4പേരുണ്ടേൽ തന്നെ.. വാഹനത്തിന്റെ ടയർ വീഥികുറവായധിനാൽത്തന്നെ Upsize ചെയ്യുമ്പോൾ വാഹനത്തിന്റെ ടയർ ബോഡിയുമായി തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇട്ടാൽ ഉപകരിക്കുമോ? അതോ കുറച്ചൂടി ബഡ്ജറ്റ് കൂടി നല്ല stiff suspension ഇടണോ?
@sandeepnair4913
@sandeepnair4913 2 жыл бұрын
ethinte only use ethanu .. tyre upgrade chyyumbol tyre body il thattathirikkan .. njan 2013 eth 900 rs fit chythu i10 il,,,, vere use onnumilla
@muhammedjamsheer2791
@muhammedjamsheer2791 Жыл бұрын
@@sandeepnair4913 bro, ഇപ്പോൾ എന്താണ് അവസ്ഥ. tire bodyk thattunnundo, useful ano?
@sandeepnair4913
@sandeepnair4913 Жыл бұрын
@@muhammedjamsheer2791 after 6 years ,, thattunnunnila ,,, front wheel ethelum kuzhiyil pettennu chennu venal chilappo thattum .. but brand ethanonn onnum ariyilla
@user-ie3zq4vl4v
@user-ie3zq4vl4v 9 ай бұрын
💕👌🏻
@ishan_cavalier
@ishan_cavalier Жыл бұрын
Njn i20 yil fix cheithu. Yathra sukham illathe aayi.... Height koodum .. allathe vere oru use um illa My experience
@obilchristeen5609
@obilchristeen5609 11 ай бұрын
Ithu upayogichte milagedrop undooo
@sajivarghese8516
@sajivarghese8516 10 ай бұрын
Kia sonetil suite akumo
@sachinoommen9160
@sachinoommen9160 2 жыл бұрын
I got it done for my Honda amaze and I can see the difference.. whilst the ride quality has improved.. the steering has become stiff and heavy..not sure what to do now..
@shinuai14
@shinuai14 Жыл бұрын
Same with my polo, steering become heavy and tight
@arunaswathi
@arunaswathi 4 ай бұрын
Is it suitable for Xl6
@princerajan4906
@princerajan4906 2 жыл бұрын
oru floating feel varum....njn upayogikkunnundu
@krishnakumarp421
@krishnakumarp421 2 жыл бұрын
I am using this for my IGNIS for the last 4 months. I don't feel any benefit, other than money loss
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
Ignis suspension valare mosham aanalle..
@krishnakumarp421
@krishnakumarp421 2 жыл бұрын
@@jayakumarm.d5105 yes. You are right
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
@@krishnakumarp421 I was confused with Ignis and Tiago amt...Couldn't find a better option till now..Waiting for an updated Ignis with new engine next month.. Tiago is good for suspension but mileage is bad..
@krishnakumarp421
@krishnakumarp421 2 жыл бұрын
I was tried TIAGO earlier. But IGNIS good by all means, except stiff suspension
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
@@krishnakumarp421 I too felt the same...No other option in this segment..Hope MS will update the suspension in the new model
@niyasniyu1554
@niyasniyu1554 2 жыл бұрын
Price para
@sam-lu8yl
@sam-lu8yl 2 жыл бұрын
വില ഒഴികെ ബാക്കി എല്ലാം പറഞ്ഞ് കൊണ്ട് വിഡിയോ ചെയ്തത് കൊണ്ട് ആളുകൾ വിഡിയോ മുഴുവനായും കാണും.
@sdk4667
@sdk4667 Жыл бұрын
വില പതിനൊന്നായി രം
@abhiram2945
@abhiram2945 2 жыл бұрын
First view
@777.SalemTrust
@777.SalemTrust Жыл бұрын
4 റബർ ബുഷിന് 10000 രൂപ വില പറഞ്ഞാൽ ആരും വീഡിയോ കേൾക്കുകയില്ല എന്തിനാ ഇങ്ങനെ ഒരു പരിപാടി
@krishnakumarp421
@krishnakumarp421 2 жыл бұрын
I want to withdraw my earlier comment on Car Stabilizer Pro. Because, I was using this product for the last around 4 months(average kilometer run was less only). Unfortunately, I couldn't feel anything positively. On 18th of this month, I was reported this matter to their Kerala Distributor(Mr. Ansil). He adviced me to take the vehicle to the same dealer from where it was installed. According to his direction, dealer has changed the particular size(measurement) to another one. NOW, DRIVING FEEL HAS BECOME MORE COMFORTABLE. Let me thank you CAR STABILIZER PRO. My vehicle is Maruti IGNIS only
@RSKViewsVlogs
@RSKViewsVlogs Жыл бұрын
what was the costs?
@krishnakumarp421
@krishnakumarp421 Жыл бұрын
@@RSKViewsVlogs Rs. 10000/
@vinujames4u
@vinujames4u Жыл бұрын
Can you please share the size details?
@krishnakumarp421
@krishnakumarp421 Жыл бұрын
@@vinujames4u there are different sizes like B1, B2, BE, B4 etc.. I think for my Vehicle, it was B1 and B2 only
@rajkumargs4949
@rajkumargs4949 Жыл бұрын
Checked with car dealer or insurance company, whether will get insurance coverage in case of accident after it's installed?
@ASB71346
@ASB71346 Жыл бұрын
Shock absorbers povum urappa
@rajinak674
@rajinak674 2 жыл бұрын
My glanza also same effect
@johnpaul9233
@johnpaul9233 2 жыл бұрын
What are the problems you have observed with your Glanza ? Is it due to insufficient ground clearance (170 mm) ? Any other negative aspects noticed? Please give a feedback before finalising purchase of a Glanza.Thank you.
@rajinak674
@rajinak674 2 жыл бұрын
The product is good improving steering stability ground clearance also improved I was using one year also
@rajkumargs4949
@rajkumargs4949 Жыл бұрын
My car also latest Glanza. Front bumber തട്ടുന്ന പ്രശ്നം ഉണ്ട് . What's the size and price of this product suitable for Glanza?
@dtvloger6088
@dtvloger6088 2 жыл бұрын
ബ്രോ ബജാജ് ഷ്വോറൂം വീടിയോ വൈറ്റിംഗ്
@WheelsandWagen
@WheelsandWagen 2 жыл бұрын
Soon …
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
ഇതിന്റെ Rate പറഞ്ഞില്ല.
@adwaithkr3116
@adwaithkr3116 2 жыл бұрын
Bro alloys idd polikum 💯
@WheelsandWagen
@WheelsandWagen 2 жыл бұрын
Tyre change aakkumbo idaana ❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Delta alle bro
@WheelsandWagen
@WheelsandWagen 2 жыл бұрын
Athe
@thejusmadhav3254
@thejusmadhav3254 2 жыл бұрын
This thing restrict the proper function of suspension. Suspension is designed by the company for a proper function
@akilghosh
@akilghosh Жыл бұрын
Yes I agree..The function and derivation of the company is the problem solving of the suspension.
@amazonpetshopkerala2698
@amazonpetshopkerala2698 Жыл бұрын
I think it reduces the duty of suspension which will not damage the suspension. I am not seeing any logic reason that it will damage suspension
@bijumonmp3451
@bijumonmp3451 9 ай бұрын
ഞാനും ഇട്ടു "rs.9000/-ഒരു മാറ്റവും ഇല്ല
@hussaino8590
@hussaino8590 2 жыл бұрын
Ithokke vandi kedakkum. Ithra nallathanengil car company kku thanne vechoode
@WheelsandWagen
@WheelsandWagen 2 жыл бұрын
Videoyil athinulla marupadi parayunnund bro
@Rintothaivalappil
@Rintothaivalappil 2 жыл бұрын
പൊന്നു ചങ്ങാതി ആ വീഡിയോ എങ്കിലും മുഴുവൻ കാണു
@rahuls6611
@rahuls6611 2 жыл бұрын
Alto K10 ഇടാമോ
@Manu-vl5cg
@Manu-vl5cg Жыл бұрын
Alto 800 n my car. Athil us cheytha aregilum undo
@ishan_cavalier
@ishan_cavalier Жыл бұрын
Price 11000 rs
@user-qx7im2ls3v
@user-qx7im2ls3v 2 жыл бұрын
Vtl car illatha njn 🥲
@abuthahir8777
@abuthahir8777 Ай бұрын
ഈ സാനം arai certified ആണെന്ന് അവർ പറയുന്നു. അത് തെളിയിച്ചാൽ സമ്മതിക്കാം. അല്ലാത്ത പക്ഷം യൂസ് ചെയ്ത് പണി കിട്ടിയവർ എല്ലാവരും കൂടി കേസ് കൊടുക്കും. താങ്കൾ അടക്കം പെടും
@krishnadasck1050
@krishnadasck1050 2 жыл бұрын
താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. 8 ലക്ഷത്തിന് മുകളിൽ വരുന്ന പുതിയ വാഗണാറിൽ അഡ്ജസ്റ്റബ്ൾ ഹെഡ് റെസ്‌റ്റും പുറകിൽ തൈ സപ്പോർട്ടുള്ള ഒരു സീറ്റും എന്തുകൊണ്ട് നൽകിയില്ല. അതിന് വലിയ ചിലവ് വരും എന്ന് പറഞ്ഞാൽ ശരിയല്ല. ഇവിടെയുള്ളവർക്ക് ഇതൊക്കെ മതി എന്ന് അവർ തീരുമാനിച്ചു. ചെറിയ മുടക്കിൽ വലിയ ലാഭം കിട്ടാനാണ് മാരുതി ശ്രമിക്കുന്നത്. നിലവാരം അവർക്കൊരു പ്രശ്നമേയല്ലെന്ന് തോന്നുന്നു.
@indian9178
@indian9178 Жыл бұрын
ഇത് ഫിറ്റ് ചെയ്താൽ സസ്പൻഷൻ ഏക് ഷൻ കുറയുകയാണ് ചെയ്യുക. അപ്പോൾ വർക്കിംഗ് ലോഡ് സസ്പൻഷൻഷന്റെ രണ്ട് വശത്തുമുള്ള റബ്ബർ ബുഷിനെ ബാധിക്കാനാണ് സാധ്യത
@ishan_cavalier
@ishan_cavalier Жыл бұрын
Yed
@ishan_cavalier
@ishan_cavalier Жыл бұрын
Njn i20 yil fix cheithu. Yathra sukham illathe aayi.... Height koodum .. allathe vere oru use um illa
@MASautomobilespecialist2041
@MASautomobilespecialist2041 Жыл бұрын
ഇതിന്റെ വില online 4500😂 ഷോപ്പിൽ പോയി ചെയ്യുമ്പോൾ 10000 അതുകൊണ്ട് പ്രൊമോഷൻ നടക്കട്ടെ....
@777.SalemTrust
@777.SalemTrust Жыл бұрын
14000 thousand
@kishork394
@kishork394 5 ай бұрын
ഞാൻ ഇപ്പോഴും ഉപയോഗിക്കുണ്ട് അത്ര പോരാ west
@VipinnathMvZ
@VipinnathMvZ Жыл бұрын
Suzuki indan company alla .proper break illa...
@rejiabraham1656
@rejiabraham1656 2 жыл бұрын
ഇതെവിടെ കിട്ടും എത്ര രൂപയ
@sdk4667
@sdk4667 Жыл бұрын
പതിനൊന്നായി രം
@NAVINKUMAR-sb7gc
@NAVINKUMAR-sb7gc 2 жыл бұрын
Price ??
@WheelsandWagen
@WheelsandWagen 2 жыл бұрын
8k to 11k
@rajkumargs4949
@rajkumargs4949 Жыл бұрын
​@@WheelsandWagen In my new Glanza, want to install it since front bumber തട്ടുന്ന പ്രശ്നമുണ്ട്. What is the size (B1,B2,...) you installed in your Baleno? And what's the price for that size?
@shefeeworld492
@shefeeworld492 2 жыл бұрын
Price ethra bro
@rajinak674
@rajinak674 2 жыл бұрын
9000
@WheelsandWagen
@WheelsandWagen 2 жыл бұрын
8000 - 11000 Coil size anusarich aanu
@anilambal6239
@anilambal6239 Жыл бұрын
@@WheelsandWagen 4 ennathinano ee rate ?
@jowher7094
@jowher7094 Жыл бұрын
ഞാനെന്റെ 12 വണ്ടികളിലും ഇത് ഫിറ്റ് ചെയ്തിട്ടുണ്ട് ഇത് സൂപ്പറാ
@juraijjhn4081
@juraijjhn4081 11 ай бұрын
12 vandiyoo .onnenik tharoo
@yasarkk2798
@yasarkk2798 2 жыл бұрын
I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.
@shamseer4001
@shamseer4001 2 жыл бұрын
ഈ ചേട്ടനല്ലേ മറ്റേ ചാനലിൽ സേം കമാൻഡ് ഇട്ടത്
@yasarkk2798
@yasarkk2798 Жыл бұрын
@@shamseer4001 ivide koodi same experience ittathu thettayipoyo?
@yasarkk2798
@yasarkk2798 Жыл бұрын
@@shamseer4001 ente post evide idannennu enik thirimanikkam,
@TimePass-wu5th
@TimePass-wu5th 2 жыл бұрын
Cheating product
@Rintothaivalappil
@Rintothaivalappil 2 жыл бұрын
കാരണം പറയ്യു
@techtravelkerala9782
@techtravelkerala9782 2 жыл бұрын
100 രൂപാ പോലും വിലയില്ലാത്ത റബ്ബർ ബുഷിന് 9000രൂപാ 😳
@WheelsandWagen
@WheelsandWagen 2 жыл бұрын
100 roopakk 1 litre petrol polum kittatha ee kaalatho
@techtravelkerala9782
@techtravelkerala9782 2 жыл бұрын
എന്നാ 500 പിടിച്ചോ 😆
@unnikrishnan3124
@unnikrishnan3124 2 жыл бұрын
650 kittum shock lifting bush
@sandeepnair4913
@sandeepnair4913 2 жыл бұрын
yes njan 2013 il 900 rs nu vechatha tyre thattathirikkan .. tyre upgrade chyyathavar vekkenda karyamilla
@Mentalist_althaff
@Mentalist_althaff 2 жыл бұрын
100 inum 500 inum 900 thinum okke cheyyunnathil ninnum diffrence und bro.. cheyth nokiyitt degrade cheythal poree.. njn use cheythitt satisfied ahn.. oru product use cheythitt degrade cheyyan sremikkuka👍
@deepakumarr5031
@deepakumarr5031 2 ай бұрын
Mosham product
Car Stabilizer pro എന്റെ അനുഭവം 🙄
13:30
Athira Murali
Рет қаралды 25 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 14 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Тема BMW M5 CS закрыта #shorts
0:53
Level Performance
Рет қаралды 1,4 МЛН
ИДЕАЛЬНАЯ AUDI S2 COUPE 450 СИЛ.
45:13
AcademeG
Рет қаралды 1,1 МЛН
One Wheel to Rule Them All (or Not?) #shorts #onewheel
0:11
Почему шины стали черным🤔
0:35
FERMACHI
Рет қаралды 1,9 МЛН