Which car to buy? Baiju N Nair answering your doubts on cars | Part 27

  Рет қаралды 100,634

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 529
@divinp
@divinp 3 жыл бұрын
Indexed. Lots of thug hidden 😀 00:05 - Buying Ford Freestyle 03:53 - Altroz or Nexon (Automatic) 08:09 - Honda HRV & Honda City Hatchback 12:32 - Second hand car ( Ritz or i10) 15:42 - Apache RTR 160 19:44 - Digital Odometer Tampering ( Baiju Chettan Thugs Hidden) 24:09 - Popular Hyundai
@shihasms7194
@shihasms7194 3 жыл бұрын
ബൈജു ചേട്ടൻ ഇതുപോലെ hints കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് എന്തായാലുംഇത്ര മനോഹരമായി ചെയ്ത സഹോദരന് സല്യൂട്ട് 🔥
@muhammedajmal2798
@muhammedajmal2798 3 жыл бұрын
20.00 Sujith bakthan
@arunv1399
@arunv1399 3 жыл бұрын
നിങ്ങളുടെ comment നോക്കിയാ ഇപ്പൊൾ Q&A കാണുന്നത്, easy to find 👌
@hihello599
@hihello599 3 жыл бұрын
Thank you
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
👏
@Jobinvarghese
@Jobinvarghese 3 жыл бұрын
Yamaha fz start ചെയ്യാൻ ഒരു മാർഗം ഉണ്ട്.. ചെലപ്പോ apache ഇതേ രീതി മതിയാകാം.. 1. bike center standel വെക്കുക 2. Second gearel ഇടുക 3. Back wheel ഒന്നു ആഞ്ഞു കറക്കി കൊടുക്കുക.. ബൈക്കു start ആയി വരും..
@hihello599
@hihello599 3 жыл бұрын
Mikya vandiyum angane cheythal start aakile 🤔
@Jobinvarghese
@Jobinvarghese 3 жыл бұрын
@@hihello599 ആകേണ്ടതാണ്.. ഞാൻ FZ വാങ്ങിയപ്പോൾ അവിടുത്തെ service technician പറഞ്ഞു തന്നതാണ്.. battery dead ആയപ്പോൾ ഞാൻ ചെയ്തും നോക്കിയുട്ടുണ്ട്.. വേറെ ഒരു bikeൽ ചെയ്തു നോക്കാൻ പറ്റിയിട്ടില്ല.. ഓരോ bike നും ഒരു gear ratio അല്ലെ.. so ചെലപ്പോ engage ചെയണ്ടേ ഗിയർ വേറെ ആകാം.. അറിയതില്ല..
@randomness3046
@randomness3046 3 жыл бұрын
17:45 oru clarification : near field communication sherikum by design aaayittula oru Samvidhanam aanu. Key fob Battery dead aayal , vandi start aakknulla oru method.key fob push button start button inte Aduthu pidichu start button press cheythu start cheyyam. Athu RFID samvithanam aanu. Key fob battery OK aayittullappol push button start different aanu ( athu Passive keyless entry and start ( PKES)) . Most vehicle manufacturers have plan a( pkes) and plan b ( rfid) by design RFID method ..inu keyfob battery power Venda
@alwincaugustin4829
@alwincaugustin4829 3 жыл бұрын
Njan banglooril oru automobiles shop nadathunna oru vyakthiyanu avideyulla oru travelsinte 2 laks mele odiya 260 Innova crista vandikal Keralathilekku meter adjustment Cheythu sailu chythuttund...
@nunnikrishnannair9975
@nunnikrishnannair9975 3 жыл бұрын
ഞാൻ രണ്ടായിരത്തി പതിനെട്ടിൽ ഒരു ഡിസയർ വാങ്ങി. തൊട്ട് പിന്നാലെ മാതൃഭൂമി ബുക്ക്‌ മേളയിൽ നിന്നും പുസ്തകങ്ങൾ വാങ്ങി. M. എംകെ. രാമചന്ദ്രന്റെ കൈലാസയാത്രകളെ കുറിച്ചുള്ള അഞ്ച് പുസ്തകങ്ങൾ. കൂട്ടത്തിൽ കാർ പരിചരണം എണ്ണപുസ്തകവും. അത് നോക്കിയാണ് ഞാൻ കാർ കഴുകുന്നത്. ടയർ നെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നതും അങ്ങനെയാണ്. അതിന്റെ അവതാരിക എഴുതിയിരിക്കുന്നത് സന്തോഷ്‌ ജോർജ് കുളങ്ങര. ആളിനെ അറിയാം. ഈയിടെ ഒരു സംശയം നോക്കാൻ വീണ്ടും പുസ്തകം എടുത്തപ്പോൾ ആണ് ഇത് എഴുതിയിരിക്കുന്ന ആളിനെ മനസ്സിലായത്. ബൈജു എൻ. നായർ. പുസ്തകം വാങ്ങിയപ്പോഴൊന്നും ഞാൻ ഈ യു. ട്യൂബ് ചാനൽ കാണുമായിരുന്നില്ല. ഇപ്പോൾ എല്ലാ നോട്ടിഫിക്കേഷനുകളും കാണുന്നുണ്ട്. സന്തോഷം.
@pratheeps151
@pratheeps151 3 жыл бұрын
Lottery adichu
@shipinfos
@shipinfos 3 жыл бұрын
Book detils onnu parayamo
@nunnikrishnannair9975
@nunnikrishnannair9975 3 жыл бұрын
@@shipinfos ഉത്തർ ഖണ്ഡിലൂടെ കൈലാസ് മാനസ സരോവർ യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ദേവഭൂമിയിലൂടെ, ആദി കൈലാസ് യാത്ര, ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ എന്നിവയാണ് ആ അഞ്ച് പുസ്തകങ്ങൾ. വായിച്ചു തുടങ്ങിയാൽ ഒറ്റയിരിപ്പിന് വായിക്കും. മനസ്സിന് കുളിർമ അനുഭവപ്പെടും. എന്നേയ്ക്കും മൂല്യവത്തായവ.
@mm1991scp
@mm1991scp 3 жыл бұрын
Cars and bike owners who do not have a kick starter can buy and have a home battery charger with them always. Bosch C5, C7 are few of the models available and easily portable, easy to use models. No need to call service center in case of a battery failure. Just like how tyre inflator is handy, such portable chargers can be handy too.
@CONNECTINGKERALA
@CONNECTINGKERALA 3 жыл бұрын
ബൈജു ചേട്ടനെ പറ്റി ആരൊക്കെ കുറ്റം പറഞ്ഞാലും ഞാൻ വീഡിയോ കാണാറുണ്ട് നിങ്ങളോ ?
@YadhuXplains
@YadhuXplains 3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കൊറോണ രോഗികളേം കൊണ്ട് ഓടുന്ന ഡ്രൈവറിന്റെ ഒരു നന്മ നേരിൽ കണ്ടു, നിങ്ങളും അറിയണം, വീഡിയോ ചാനലിൽ ഉണ്ട്
@sinantours7871
@sinantours7871 3 жыл бұрын
ബൈജു ചേട്ടാ.. സ്മാർട്ട്‌ കീ യുടെ കാര്യത്തിൽ ഒരു തിരുത്ത് ഉണ്ട്. സ്മാർട്ട്‌ കീ യുടെ ഉള്ളിലെ ബാറ്ററി ലോ ആണെങ്കിലും അതല്ലങ്കിൽ ബാറ്ററി റിമൂവ് ചെയ്താൽ പോലും സ്റ്റാർട്ട്‌ ബട്ടണിന്റെ തൊട്ടടുത്ത് കീ വച്ചാൽ ഒരു ബീപ് ശബ്ദം കേൾക്കാം അതിനു ശേഷം സ്റ്റാർട്ട്‌ ആകും. അതാണ് അതിന്റെ സിസ്റ്റം. ബാറ്ററി ആവശ്യമില്ലാത്ത ഒരു സെൻസർ കൂടി കീ യിൽ ഉണ്ട് (for emergency).ആയതിനാൽ സ്റ്റാർട്ട്‌ ബട്ടണിന്റെ തൊട്ടടുത്തു വെക്കുമ്പോൾ ആ സെൻസർ റീഡ് ചെയ്തു വാഹനം സ്റ്റാർട്ട്‌ ആവുന്നു.
@moto_carlo
@moto_carlo 3 жыл бұрын
Athey 15:20 Ritz diesel inte powerum driving feel um onnum oru i 10 um illa ketteo sir ⚡ oru i10 pokkonam
@jaisaljaaz1232
@jaisaljaaz1232 3 жыл бұрын
key ഫോബിലെ battary തീർന്നാലും സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് ബാറ്ററി കഴിഞ്ഞി key ഫോബ്‌ dash ന്റെ ഉള്ളിലോ , cup holder , ect അത് കാറിന്റെ owners മനുവലിൽ ഉണ്ടാകും
@haashiiii
@haashiiii 3 жыл бұрын
20:15 അത് പൊളിച്ചു ബിജുയേട്ടാ.. നന്നായി.🤩. കൊള്ളേണ്ടിടത്ത്‌ തന്നെ കൊണ്ടിട്ടുണ്ട്. പിന്നല്ല..ബിജുയേട്ടൻ mass 💪
@narkuasmr7012
@narkuasmr7012 3 жыл бұрын
20:16 സുജിത്ത് ഭക്തനിട്ട് ഒരു കൊട്ട് കൊടുത്ത പോലെ തോന്നി ശെരിയാണോ... മനസ്സിലായ വർക്ക് ലൈക്കാം 👇
@ubaidmv1648
@ubaidmv1648 3 жыл бұрын
Morocam trip🤣
@narkuasmr7012
@narkuasmr7012 3 жыл бұрын
@@ubaidmv1648 🤭🤗
@Rakeshmohanan
@Rakeshmohanan 3 жыл бұрын
ഇതുവരെ ഉള്ള എല്ലാ Q&A സെക്ഷൻ കണ്ടവരുണ്ടോ??? ബൈജു ചേട്ടൻ ഇഷ്ടം 🥰
@saneeshsanu1380
@saneeshsanu1380 3 жыл бұрын
ഞാൻ ഇത് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ Save ലേറ്റർ അടിച്ചിട്ടും. പിന്നെ സമയം കിട്ടുമ്പോ കാണും' ഒന്നും മിസ്സ് ചെയ്തില്ല
@sachistalin2731
@sachistalin2731 3 жыл бұрын
Even very reputed auto companies do this odometer hampering. They can give you a ready to sell vehicle for test drive with odometer cable removed if 2-3 showrooms sharing same test drive vehicle ,especially during new vehicle lanuches. It happened to me and I questioned it. So when you are buying a newly launched model make sure its recently reached the dealer. You can ask them to show the details of when the vehicle reached their yard and all.
@salikv2531
@salikv2531 3 жыл бұрын
രണ്ടുമൂന്നു മാസം കൂടെ താമസിച്ചാലും വിശ്വസിക്കാൻ കൊള്ളില്ല എന്ന് ഉദ്ദേശിച്ചത് സുജിത്ത് ഭക്തനെ തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി....
@KALKI99427
@KALKI99427 3 жыл бұрын
അല്ലേലും സുജിത്തിനെ വിശ്വസിക്കാൻ കൊള്ളില്ല 😀
@akbinsha
@akbinsha 3 жыл бұрын
ആ വിശ്വാസത്തിന്റെ കാര്യത്തിൽ ഏതോ ഒരു പ്രമുഖനെ ഉദ്ദേശിച്ചതായി എനിക്ക് മാത്രമാണോ തോന്നിയത് 😂😂😂😂😂😂
@LawMalayalam
@LawMalayalam 3 жыл бұрын
Athe
@anjithlalarangil4244
@anjithlalarangil4244 3 жыл бұрын
🙋‍♂️👌
@pillopillocreation3219
@pillopillocreation3219 3 жыл бұрын
😂
@shafimammootty2159
@shafimammootty2159 3 жыл бұрын
പ്രമുഖൻ തഞ്ഞെ
@ivanjohnson1305
@ivanjohnson1305 3 жыл бұрын
എനിക്കും തോന്നി 😃
@rijojoy87
@rijojoy87 3 жыл бұрын
ഫോർഡ് വണ്ടി ഉള്ളവർ അടി ഒരു like ivide 👍🏽
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
കുറെ കാലം ഒപ്പം ഒരു റൂമിൽ താമസിച്ചു പാരവച്ച ആളെ ഒന്ന് കൊട്ടി അല്ലെ??????? അത് പൊളിച്ച് ബൈജു ഏട്ടാ
@gladsonggm57
@gladsonggm57 3 жыл бұрын
Baiju & sujith thammil enthanu sherikkum preshnam.
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
@@gladsonggm57 ഒരു സൗദര്യ പിണക്കം
@YadhuXplains
@YadhuXplains 3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കൊറോണ രോഗികളേം കൊണ്ട് ഓടുന്ന ഡ്രൈവറിന്റെ ഒരു നന്മ നേരിൽ കണ്ടു, നിങ്ങളും അറിയണം, വീഡിയോ ചാനലിൽ ഉണ്ട്
@piratesofcarribean4211
@piratesofcarribean4211 3 жыл бұрын
മീറ്ററിൽ കൃത്രിമം കാണിക്കാ൯ വളരെ എളുപ്പമാണ് എല്ലാ മീറ്ററിലും EEPROM(Electrically erasable programmable read only memory) ആണുള്ളത് നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരാൾക്ക് ഇത് വളരെ എളുപ്പത്തിൽ മാറ്റാ൯ കഴിയുംഎന്റെ ഒരു ഫ്രണ്ട് ഉണ്ട് അവ൯ വീട്ടിലെ ഇലക്രിസിറ്റി മീറ്റ൪ വരെ പിന്നിലേക്ക് തിരിക്കും 😇😇😇
@letscreate4492
@letscreate4492 3 жыл бұрын
(10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ ~ Mubashir
@shyworne6996
@shyworne6996 3 жыл бұрын
* Ford ivde venam, Gambheera build quality ulla vandikala. * Dct , Amt, chetta maintenance nu kaashu mudakandengil, Dct ozhich vere enthum edutho, allengil pettenn pani kittan chance indu, enik thonnunnath, Jazz nte Cvt power illa, rubber band effect nannayi verum, so.. vere model nokkunnath aayirikum nallath. * Ritz gambheera vandiya, Diesel oru reksha illa, Suzukide enik ishtamulla oru vandiya , pakshe blind spot um, ground clearance um aanu preshnam. ❤️
@jomonsvlog7310
@jomonsvlog7310 3 жыл бұрын
ചേട്ടാ key fob ബാറ്ററി തീർന്നാലും വണ്ടി നമ്മുക്ക് സ്റ്റാർട്ട് ചെയ്യാൻ പറ്റും. നിസാൻ മൈക്ര ഞാൻ ബാറ്ററി മറ്റിവച്ചിട്ടും സ്റ്റാർട്ട് ചെയ്തു കേട്ടോ
@shabimampadan6186
@shabimampadan6186 3 жыл бұрын
Biju chetta thangalude benz നെ kurich oru video maintaince milege Angane pala carukalude pinnale pokunmpo swantham vehicle kurich oru video njangal udane pradeeshikkunnu
@LawMalayalam
@LawMalayalam 3 жыл бұрын
Lockdown il vahanam pidicheduthal enthu cheyyanamennariyan
@Jomongeorge1923
@Jomongeorge1923 2 жыл бұрын
Honda കുറിച്ചും കൂടി ലെവലായി വരണം (പുതിയ ഹാച്ച്ബാക്കുകളും, എസ് യുവികളും പറ്റുമെങ്കിൽ സെഡാനുകളുമായും അതും ഹൈബ്രിഡ് വേർഷനിൽ പെടുന്ന മോഡലുകളുമായി വന്നാൽ Hondaയോടെ ഇപ്പോൾ ഉളളതിനെക്കാളും അത്രയും താല്പര്യവും, ഹരവും ഒരുപരിധിവരെ നിലനിൽക്കും) WRV automatic transmissionന്റെ കാര്യത്തിലും Honda ഒന്ന് ശ്രദ്ധിക്കണം
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഒരു ചോദ്യവും ചോദിക്കാൻ കഴിഞ്ഞില്ല. പക്ഷെ മറ്റുള്ളവർക്കുള്ള ഉത്തരങ്ങൾ കേൾക്കാം.!!😅അതാണ്
@haroonabdulsalamabdulsalam8949
@haroonabdulsalamabdulsalam8949 3 жыл бұрын
കാർ അക്സസ്സൊറീസ് (ഓഡിയോ സിസ്റ്റംസിനെ) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. നല്ല കോളിറ്റി speakers, amplifier and woofers.
@rahimkp8083
@rahimkp8083 3 жыл бұрын
Second time and...pls answer Baiju ettan , njan oru seltos anniversary edition petrol automatic book cheythittundu....athinu shesham Creta SX automatic Kandu....orupadu options with panoramic sunroof,paddle shift , driving mods Ellam undu...seltosil ithellam missing Anu...pakshe black interior ente ishtam athu Creta yil as pricil illa... Ake confusion aayi....ethavum nallthu onnu parayamo...from ottappalam...
@jaisaljaaz1232
@jaisaljaaz1232 3 жыл бұрын
പുഷ് ബട്ടൺ ഒന്ന് വലിച്ചു നോക്കു ചിലപ്പോ key ഫോബ്‌ കൊണ്ട് അതിന്റെ ഉള്ളിലേക്കു ഇട്ടു സാധാരണ തിരിച്ചു സ്റ്റാർട്ട് ചെയ്യുന്നപോലെ സ്റ്റാർട്ട് ചെയ്യാം എന്റടുത്തു 2012 jeep cherooki ഉണ്ടായിരുന്നു അത് അത് ഇതുപോലെ പുഷ് ബട്ടൺ വർക് ആകുന്നില്ലങ്കിൽ ഫോബ്‌ ഉള്ളിൽ ഇട്ടു തിരുച്ചു സ്റ്റാർട്ട് ആകാമായിരുന്നു i think mercides നും അതുപോലെ ഉണ്ടാകും
@georgechacko8063
@georgechacko8063 3 жыл бұрын
ONCE I SAW A BRANDED USED CAR DEALER, CHANGING THE TAIL PIECE OF EXHAUST SYSTEM, TO HIDE THE WORN OUT ENGINE.
@sajitkumar3612
@sajitkumar3612 3 жыл бұрын
baiju sir secconds honda brio vtec vangan idea athende maintenence and milege enganeya, long drivenu suitable aano?
@fayisfayis5195
@fayisfayis5195 3 жыл бұрын
Oru 7seater vaghanam ennund. Innova crysta aano atho hector plus edukunnathano nellath
@royalstar6125
@royalstar6125 3 жыл бұрын
ലെ പ്രമുഖൻ, """" വിശ്വാസംഅല്ലെ എല്ലം "" ആ പറഞ്ഞത് എന്നെ തന്നെ, എന്നെ മാത്രം
@antonyphilipchirakkal898
@antonyphilipchirakkal898 3 жыл бұрын
Mahindra Bolero new model varunnundoo? Price range ethrayayi. wait cheyyanoo?.
@shanossk
@shanossk 3 жыл бұрын
Old Ford endeavour edukkunnathine kurichulla abhiprayam parayumo... More than 1 lakh km... 2010 model..
@rameesrahman9413
@rameesrahman9413 3 жыл бұрын
CHEVROLET CAPTIVA എടുക്കാൻ പറ്റുമോ ഇതിന്റെ pats കിട്ടോ
@sebin6007
@sebin6007 3 жыл бұрын
Used car vangumbol dealershippil poyal last service cheytha km kittum ente appan angana cheyya
@akashkentertainments
@akashkentertainments 3 жыл бұрын
23:20 അത്യാവശ്യം പുതിയ വണ്ടി ആണെങ്കിൽ service history എടുത്താൽ പോരെ?
@navassalam9742
@navassalam9742 3 жыл бұрын
Nisanmagnate CVT ,hundai venue dct ,kia seltose, dct. or tayotta Yaris CVT which one is better?
@rishanpbacker53
@rishanpbacker53 3 жыл бұрын
Dct is always better for Driving but expensive and more care needed... CVT is simple technology than dct ,not so fun as dct..not so expensive.. (My personal opinion)
@navassalam9742
@navassalam9742 3 жыл бұрын
@@rishanpbacker53 thanku
@fijas284
@fijas284 3 жыл бұрын
Njan oru marutiyude valiya fan anu pakshe ellavarum safety illa ennu parayunnu ennik oru baleno eduthal kollom ennud adin 3 star rating ille ath average alle pakshe baleno idichal papadam ayittanalo kannunath enthanu abiprayam
@rameshe8982
@rameshe8982 3 жыл бұрын
ചേട്ടാ... വീട്ടിൽ Wife നു കൂടി ഒാടിക്കത്തക്ക ഒരു car എടുക്കണമെന്നുണ്ട് . ഒരു പ്രശ്നമെന്തെന്നാൽ അവൾ 145 cm പൊക്കമേയുള്ളൂ.. മുൻപ് Maruthi 800 പഠിക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് Road കാണാൻ കഴില്ല. കുഷ്യൻ ഇട്ട് കൊടുത്തപ്പോൾ കാല് Accilerate ൽ എത്തുന്നില്ല. Automatic ആണ് നോക്കുന്നത് . 8 lakhs ആണ് Target. ഒന്നു മറുപടി തരുമോ..
@sajithknair6135
@sajithknair6135 3 жыл бұрын
20: 25 പ്രമുഖനെ പറ്റിയല്ലെ ചേട്ടാ ?
@shahinvk1205
@shahinvk1205 3 жыл бұрын
Sujith
@muhammedajmal2798
@muhammedajmal2798 3 жыл бұрын
Sujith bakthan.
@abu_67
@abu_67 3 жыл бұрын
Adhe endh chettayanu aa sujith
@kiranmanojmathew5973
@kiranmanojmathew5973 3 жыл бұрын
Adich annakil koduthu 🤣🤣
@jyothishchandran759
@jyothishchandran759 3 жыл бұрын
😀
@viewpoint3271
@viewpoint3271 3 жыл бұрын
2017 il edutha etios liva odo meter 66000/- actual odiyath 2lk above delhi car ayirunnu...
@b4u132
@b4u132 3 жыл бұрын
Baiju chetta xuv700 ennu varum Athine kurichu onnu parayamo. New scorpio ye kurichum koodi parayamo
@shahulsha229
@shahulsha229 3 жыл бұрын
Baiju ettaa 2016 , 2017 , model i20 elite diesel model second hand vandi edukkan udeshikkunnund. Baiju ettan abhiprayam parayoo plss
@aswinpnair1548
@aswinpnair1548 3 жыл бұрын
Talking car ഇന്റെ വീഡിയോ കണ്ടിട്ട് നേരെ ഇങ്ങോയോട് വന്നത് Baiju chetta poli ബൈജു ചേട്ടന്റെ video കാണുന്നത് ഒരു പ്രിത്യേക രസമാ
@nidhin178
@nidhin178 3 жыл бұрын
Service history nokkiyal last service date & kilometre ariyan kazhiyumallo? Used car vangumpo odometer correct aano eannu anganeyum check cheitude?
@Upthinker576
@Upthinker576 3 жыл бұрын
question no 6 Odo മീറ്ററിൽ കൃതിമം കാണിച്ചിട്ടുണ്ടോ എന്നറിയാൻ വണ്ടിയുടെ സർവീസ് ഹിസ്റ്ററി എടുത്താലും മനസിലാക്കാം ... അവസാനം സർവിസ് ചെയ്‌ത കിലോമീറ്റർ അതിൽ രേഖപെടുത്തിയിട്ടുണ്ടാവും
@anasmuhammed8547
@anasmuhammed8547 3 жыл бұрын
വിശ്വാസത്തിന്റെ കാര്യം പറഞ്ഞാൽ ഓഡോ മീറ്റർ തിരിക്കുന്ന സമയം പോലും എടുക്കാതെ ഇപ്പോ ഡിജിറ്റൽ മീറ്റർ മറിക്കുന്നത് 1മിനിറ്റ് പോലും വേണ്ട കിലോമീറ്റർ മാറ്റാൻ.... പിന്നെ ഒരു പരിധി വരെ സർവീസ് ഹിസ്റ്ററി നോക്കി വണ്ടി വാങ്ങാൻ നോക്കുക...അംഗീകൃത സർവീസ് സെന്ററുകളിൽ പഴയ ഹിസ്റ്ററിയിൽ ഉള്ള കിലോമീറ്റർ നെക്കാളും കുറഞ്ഞ km ആയി വണ്ടി വന്നാൽ ജോബ് കാർഡ് ഇടാൻ കുറച്ചു ബുദ്ധിമുട്ടാണ് ആയതിനാൽ ഒരു പരിധി വരെ അത് ഗുണം ചെയ്യും... എന്നിരുന്നാലും മീറ്റർ റീഡിങ് ഊരി മാറ്റി ഓടുന്നത് കണ്ടെത്താൻ സേതു രാമയ്യർ തന്നെ വേണ്ടി വരും 😄😄
@babuaj8653
@babuaj8653 3 жыл бұрын
Kia vs brezza which was best This segment suv which was best
@mathewjacob5997
@mathewjacob5997 3 жыл бұрын
Hi Uncle, I would like to buy brezza automatic, but their is news that brezza next generation is coming with six speed automatic, is it true? Will it come this year??
@djv7341
@djv7341 3 жыл бұрын
ഞാൻ എന്റെ ആദ്യത്തെ കാർ വാങ്ങാൻ പോകുന്നു. Tata Altroz എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. പക്ഷേ ഏതാണ്ട് ഒരേ വിലയ്ക്ക് Tata Nexon (വലിയ കാർ) വാങ്ങാനുള്ള സാധ്യത മികച്ച തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നു. ഒരു കാറിലെ എന്റെ മുൻ‌ഗണനകൾ നല്ല Mileage, Space and comfort എന്നിവ ആയിരിക്കും. ഏത് കാർ വാങ്ങാൻ നിങ്ങൾ എന്നെ നിർദ്ദേശിക്കും? എന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ മറ്റ് ഏത് കാറുകളാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്?
@titothomasms
@titothomasms 3 жыл бұрын
Hello baiju I messages you before you... I just wanted to know what happened to Scania in India
@jerardhwilson793
@jerardhwilson793 3 жыл бұрын
ഒരു GYPSY വേടിക്കാമോ What are merit and demerit. Scrap law varumo. Baiju chettande answer anda
@josekunchakko9137
@josekunchakko9137 3 жыл бұрын
USE INTELLIGENT TESTER FOR KILOMETER CONFORMATION...👍
@Notadhuuu
@Notadhuuu 3 жыл бұрын
Ritz resale value undo
@arunmoorthy74
@arunmoorthy74 3 жыл бұрын
Indiayile Hybrid car kale pati onu parayamo
@mithunponnu
@mithunponnu 3 жыл бұрын
Chetta ecosport diesel or altroz diesel etha odikkan nallath. Shortlist cheythath iva randum pinne rapidum aanu, ethaanu better.
@letgo3104
@letgo3104 3 жыл бұрын
എന്തായാലും " Lock down" ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ചു പതിവ് പോലെ ഇത് വലിച്ച് നീട്ടി ഒരു വർഷത്തെക്ക് ആക്കി തരും എന്ന് നമുക്ക് പ്രത്യാശിക്കാം . എനിക്ക് ഒരു നിർദ്ദേശം മുന്നോട്ട് വച്ചാൽ കൊള്ളാം എന്നുണ്ട് " കാറുകളിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഒരു ബൈജു ചേട്ടൻ style -ൽ (വെറും വാർത്താ അവതരണ രീതിയിൽ നിന്നും വിഭിന്നമായി) അവതരിപ്പിച്ചാൽ നന്നായിരുന്നു " ഒരുപാട് പേർക്ക് അത് ഉപകരിക്കും എന്ന് തോന്നുന്നു. ❤️❤️❤️❤️ From കൊല്ലം , കേരളം, ഇന്ത്യ.
@arifhashimm1
@arifhashimm1 3 жыл бұрын
Baiju Sir, I have booked a KIA Sonet GTX+ IMT Petrol and waiting for it. What I noticed in Sonet is that KIA doesn’t provide heat/noise pad under the bonnet but it’s there in Seltos. Sir, do you know why KIA doesn’t provide this pad for Sonet? Does the bonnet get some damage due to the heat after couple of years? Can we have the option to fix a pad by paying extra from KIA or after market? If after market, can you suggest the best option? Pls reply to these doubts. Thank you very much for your channel. Wishing you all the best.
@അരിയണ്ണൻ
@അരിയണ്ണൻ 3 жыл бұрын
ഓഡോമീറ്ററിൽ കിലോമീറ്റർ മറിക്കാൻ 15 മിനുട്ട് മതി. Same ic മാറ്റുക tachometeril program cheyyuka. കണ്ടുപിടിക്കാൻ prayasam ആണ്
@LawMalayalam
@LawMalayalam 3 жыл бұрын
Athe shariyanu
@yadhumonzzz6938
@yadhumonzzz6938 3 жыл бұрын
Ford vandi thanne epo kittan ellaa... 5 month vare wait aakitt vandi kittanilla
@navaneeth_anand
@navaneeth_anand 3 жыл бұрын
Ella segment lum top 3 or 5 aayi oru video nirmikkamo... please
@entertainmentmedia8083
@entertainmentmedia8083 3 жыл бұрын
Baiju chetta njaan mansoor irinjalakudayil നിന്നും ആണ് ടാറ്റാ സഫാരി എന്ന വണ്ടിയെ കുറിച് എന്താണ് അഭിപ്രായം. ഞാൻ ഒരു സഫാരി പ്രേമിയാണ് എടുക്കാൻ ആഗ്രഹം ഇണ്ട്. ഏത് year (model) (സെക്കന്റ്‌ ഹാൻഡ്‌) ആണ് എടുക്കുന്നത് nallath
@georgeantony4u
@georgeantony4u 3 жыл бұрын
Meter console videechitu konduvNna vahanangal test drive cheythavarundo ??
@yumnathasni1160
@yumnathasni1160 3 жыл бұрын
Cng car kale kurich onu vivarikumo
@KiranKumar512
@KiranKumar512 3 жыл бұрын
Key fob ചാർജ് തീർന്നാൽ manually ഓപ്പൺ ചെയ്യാൻ പറ്റിയ കീ ഇല്ലേ? പുഷ് ബട്ടൺ സ്റ്റാർട്ടിന്റെ knob ഊരി ആ കീ ഇടാൻ പറ്റില്ലേ??
@drsaishchandran5570
@drsaishchandran5570 3 жыл бұрын
Any chance for face lift version of ERTIGA in 2021. Lot of confusing youtube videos are there......
@vivekgopinath7844
@vivekgopinath7844 3 жыл бұрын
Pinne endhukondanu puram rajyangalku vendi nirmicha Ritz india il vittathu?
@prithvikkr9631
@prithvikkr9631 3 жыл бұрын
What will be the price of skoda Kushaq
@ijazahmed5985
@ijazahmed5985 3 жыл бұрын
Ritz entha stop cheytath
@fuel3870
@fuel3870 3 жыл бұрын
Ritz ❤️
@pksajesh
@pksajesh 3 жыл бұрын
Push button start ചെയ്യാൻ key use ചെയ്യാൻ പറ്റും m benz key insert ചെയ്യാം byju sir
@mathewsanto111
@mathewsanto111 3 жыл бұрын
Baijuvetta Yamaha XSR 155 annanu lounge parayamo ?
@lisywilson376
@lisywilson376 3 жыл бұрын
Sir, Which is the best car for family use? What about SUV? Which is the best SUV?
@muhammedharis2806
@muhammedharis2806 3 жыл бұрын
Petrol വാഹനം എടുത്ത് sequentioal lpg kit ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@justinvarghese9660
@justinvarghese9660 3 жыл бұрын
Tata winger bs6 nte review cheyyumo?
@muhammedrameez7179
@muhammedrameez7179 3 жыл бұрын
Biju chetta foreign countries il vandi odikan ulla tips paranj kondd oru vidieo cheyeo
@nirmalsurendranmenon7049
@nirmalsurendranmenon7049 3 жыл бұрын
Appo pramukhan Baiju chettanu entho ettinte pani aanu Morocco yil koduthathe ennu urappayi...
@ramachandranchingath4372
@ramachandranchingath4372 3 жыл бұрын
Espresso face lift aduthu undakomo?
@nihalkareem99
@nihalkareem99 3 жыл бұрын
6 months aayitt Rtr 160 4v use cheyunnu nalla pole eduth pokan patunna oru vandi thanneyanu comparing with honda unicorn pinne mileage enik 40+ kitunnund Negative enn parayan mothathil body okke low quality aanenn thonnunnu
@reels-by-chithra
@reels-by-chithra 3 жыл бұрын
20:15.. വിശ്വാസം 😂😂😂😂😂 you nailed it 👌👌👌👍🏻👍🏻😊
@chandu1369
@chandu1369 3 жыл бұрын
Sir, please suggest best car under 8 lakh, automatic
@anandsuresh1067
@anandsuresh1067 3 жыл бұрын
ബെൻസിന്റെ പുഷ് സ്റ്റാർട്ട് ബട്ടൻ ടോപ്പ് മുകളിലേക്ക് ഊരിയെടുത്താൽ, റിമോട്ടിൻ്റെ മുൻവശം ബട്ടൻ സ്ലോട്ടിൽ ഇട്ട് കറക്കി നോർമലായി സ്റ്റാർട്ട് ചെയ്തൂടെ, അതിനല്ലെ റിമോട്ട് അത്തരത്തിൽ ഡിസ്സൈൻ ചെയ്തിരിക്കുന്നത് ബൈജുചേട്ടൻ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
@muhabathhenna7414
@muhabathhenna7414 3 жыл бұрын
Which car to buy kia seltos or hyundai creta please answer 😊
@bridenspringfield004
@bridenspringfield004 3 жыл бұрын
Is coming up Ford car imported or manufactured and what will be thier Price
@fasalnm
@fasalnm 3 жыл бұрын
പുതിയ ഒരു വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് CNG ആണോ അതോ ഇലക്ടിക് വാഹനം ആണോ വാങ്ങിക്കാൻ നല്ലത് ?
@suhaibom8878
@suhaibom8878 3 жыл бұрын
ഞാൻ ഒരു 7സീറ്റർ വാഹനം വാങ്ങുവാൻ ആലോചിക്കുന്നു എരിട്ടികXL 6 എതാണ് നല്ലത്
@gokulkrishnas1686
@gokulkrishnas1686 3 жыл бұрын
Why diesel engines have inbuilt turbochargers whereas petrol engines can be naturally aspirated ??🤔🤔🔥
@jamshivp3203
@jamshivp3203 3 жыл бұрын
If you call to insurance company, we can check the odo meter history right?
@sojan29
@sojan29 3 жыл бұрын
Baiju chetta ipo upload cheytha london trip video kaanan agrahikunu. Entha delete aakiye
@musthafamuzzu4264
@musthafamuzzu4264 3 жыл бұрын
20:18 oru thatt koduthalle😅
@nishmalbinnasar
@nishmalbinnasar 3 жыл бұрын
10lakhin thayee nalla manual car yethaaan???????
@wangdetash
@wangdetash 3 жыл бұрын
New Volkswagen polo ennanu india il varunnathu.?
@arunjacksonbabu7217
@arunjacksonbabu7217 3 жыл бұрын
Namaskaram Baiju chetta..njn kure pravashyam ayi msg aykunu. Insta l um mail l um oke msg ayichitund. Ithavana reply taranam. Ithu njan kure perk vendi chodikunat anu. Ende chodiyam compact suvs ne patti anu. Ecosport nexon and xuv 300. Ithil aatavum mikacha oru suv ethanu. Njan anweshichapol ariyan saadichat. Ecosport oru nala vandi anu..odikan sugamund..kure kms oke oodum.pakshe back seat space kuravanu. Nexon annegil back seat comfort um nala infotainment um und. Ennal service pora ennanu. Xuv anu kuutatil powerful ennal oru 70k km oke kaziyumbol vandi ude aa sugam nashtamakum enanu ariyan saadichat. Ithil ethu vanganam..kure km oodunathum..driving comfort um nala service oke ..seating comfort oke ula.ithil aatavum nalat ethu anu. Baiju chettande reply anusarichu ayirikum nammal vandi edukunat.so pls reply
@ameenmuhammed6268
@ameenmuhammed6268 3 жыл бұрын
ഞാൻ പ്ലാൻ ചെയ്യുന്നത് ഒരു 7 സീറ്റർ annu I need best in comfortable , safty must , budget is 25-30 lkh
@ameenmuhammed6268
@ameenmuhammed6268 3 жыл бұрын
Which is best for me.....plz Baiju ചേട്ടാ reply
@basilthomas6863
@basilthomas6863 3 жыл бұрын
ലെ പ്രമുഖൻ :: ഇത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🥵🥵🥵🥵
@Pork_is_tasty
@Pork_is_tasty 3 жыл бұрын
20:00
@mornigstar9831
@mornigstar9831 3 жыл бұрын
പ്രമുഖനെ ഒക്കെ unsubscribe ചെയ്തിട്ട് വർഷങ്ങൾ ആയി
@srzlive
@srzlive 3 жыл бұрын
Nexon Amt or Hyundai Venue Dct ഇതിൽ ഏതാണ് നല്ലത്? Dct gearbox maintanance വരുമൊ? Nexon amt അല്ലെ നല്ലത്?
@sajn777
@sajn777 3 жыл бұрын
Can you suggest a 7 seater automatic around 25 lacs price range ?
@saroopkris
@saroopkris 3 жыл бұрын
Venue S IMT is at 8.84 lakh ex showroom
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН