What makes you a Rider ? Mojo Vlog in Malayalam

  Рет қаралды 232,978

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 4 700
@NikhilRaj-jx8xr
@NikhilRaj-jx8xr 5 жыл бұрын
ലഡാക്കിൽ പോകുന്നവനോ മഴയത്തു ഓടിക്കുന്നവനോ അല്ല rider. ഓടിക്കുന്നത് ഒരു കിലോമീറ്റർ ആണെങ്കിലും അത്‌ മര്യാദയ്ക് ഓടിക്കുന്നവനാണ് യഥാർത്ഥ RIDER. Love you strell bro😘😘
@ysak666
@ysak666 5 жыл бұрын
അതാണ്..
@civilconstruction4155
@civilconstruction4155 5 жыл бұрын
Riderarude qualification onn parayo appo
@sanjaykpavithran3273
@sanjaykpavithran3273 5 жыл бұрын
@@civilconstruction4155 safety aan qualification... Rider ethra speedil poyalum safe aanel he is a rider... Speed rider quality alla, safety aan rider quality...... Speed is for track.. 4 Pro.. Highway limited aan... Track angane alla... Ride in track you will understand... Safety is the qualification
@the__blackviper98
@the__blackviper98 5 жыл бұрын
KGF BGM
@hulksmash4390
@hulksmash4390 5 жыл бұрын
Thanthaani nane thane naane thane naanee naaa
@emptyman2393
@emptyman2393 5 жыл бұрын
ഈ strell എന്ന മനുഷ്യൻ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു.... ഒരു rider അരായിരിക്കണം, എങ്ങനെയായിരിക്കണം...നിങ്ങളിൽ നിന്നു ഒരുപാട് നിർദേശങ്ങൾ ഇനിയും ഉണ്ടാവട്ടെ....be safe, long live...orupaad ishtam aanu...♥️
@soorajshine1545
@soorajshine1545 5 жыл бұрын
മുഖം കാണിക്കാത്തത് ആണ് ഒരു തരത്തിന് നല്ലത്... Feels like a heart to heart communication rather than a face to face... ❤️
@akhilraj8372
@akhilraj8372 5 жыл бұрын
Yeah bro
@amalprasad2290
@amalprasad2290 4 жыл бұрын
Damn right
@alpha2.017
@alpha2.017 4 жыл бұрын
Yeah dude....
@Godsownmedia
@Godsownmedia 4 жыл бұрын
Very true
@nishanth2303
@nishanth2303 3 жыл бұрын
❤️❤️❤️🤩🤩🤩
@abhijithabhi2146
@abhijithabhi2146 4 жыл бұрын
Strell... You are really great A good person A good brother A good humonbeeing ... love you man
@adarshchandra9856
@adarshchandra9856 5 жыл бұрын
"Show some love in the form of likes and comments" ഇത് ആദ്യമായി പറയാതിരുന്നപ്പോ മനസിലായി എത്രമാത്രം വിഷമത്തിലാണെന്ന് 😑
@playerunknownagent
@playerunknownagent 5 жыл бұрын
Njnum athu alojichu ntha athu paryathea ennu
@iyellalot
@iyellalot 5 жыл бұрын
U said it bro....
@anishsunny6143
@anishsunny6143 5 жыл бұрын
Njnum orth
@Nomad4888
@Nomad4888 5 жыл бұрын
Mahn.. You are my inspiration
@darknaturepubggaming7068
@darknaturepubggaming7068 5 жыл бұрын
എനിക്കും തോന്നി അതുണ്ടാവില്ലാന്ന്.
@muhammadbhadhusha5645
@muhammadbhadhusha5645 5 жыл бұрын
നിങ്ങൾ കാരണമാണ് ഞാൻ ഹെൽമെറ്റ്‌ വെക്കാൻ തുടങ്ങിയത് 100%....
@whatiwonder
@whatiwonder 5 жыл бұрын
AM INFINITY njanum
@Mohammedmusammilpm
@Mohammedmusammilpm 5 жыл бұрын
Njanum ..
@shanoobshanu3855
@shanoobshanu3855 5 жыл бұрын
Sherikkum njnanum 👍👍
@edwinantony5055
@edwinantony5055 5 жыл бұрын
njanummm
@anandhuks334
@anandhuks334 5 жыл бұрын
ഞാനും😬😬😬
@aakashdevarajan8175
@aakashdevarajan8175 5 жыл бұрын
Strell......A True Brother For His Friends😍😍
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Bro nde channel subscribe cheyumo
@nihal6473
@nihal6473 5 жыл бұрын
VSNtech Dude anata channel subscribe chey ennal thirich cheyam
@nat_navigator1901
@nat_navigator1901 5 жыл бұрын
@@TravelTasteCapture ninte channel subscribe cheryulla
@aashindsanan2880
@aashindsanan2880 5 жыл бұрын
Just wanted to say thank you @strell. God bless you.
@g_ananthapadmanabhan777
@g_ananthapadmanabhan777 4 жыл бұрын
U make me feel like u r my elder brother 😊🥺
@Human0904
@Human0904 4 жыл бұрын
Enta Same name adipwoli
@amalkrishna1388
@amalkrishna1388 4 жыл бұрын
Da mone
@muhsinmuhammed4529
@muhsinmuhammed4529 5 жыл бұрын
ഇൗ വീഡിയോ 10 സെക്കൻഡ് പോലും skip ചെയ്യാതെ മുഴുവൻ കണ്ടവർ ഉണ്ടോ 🥰🥰 Ejjaathi inspiration
@najeebk.h1333
@najeebk.h1333 5 жыл бұрын
Pinnallah
@demonkiller6646
@demonkiller6646 5 жыл бұрын
Yess
@demonkiller6646
@demonkiller6646 5 жыл бұрын
Stell ബ്രോ ദേ വീഡിയോ aghineyonnum സ്കിപ് ചെയ്യാൻ പറ്റില്ല മോനെ അത്രക്ക് perfect ആണ്
@sabi4480
@sabi4480 5 жыл бұрын
Und
@vyshnavkv2311
@vyshnavkv2311 5 жыл бұрын
ME
@anandkrishna660
@anandkrishna660 5 жыл бұрын
മഴത്തു ഓടിച്ചവനോ ലഡാക്കിൽ പോയവനോ അല്ല rider. ട്രാഫിക് സിഗ്നലിൽ 3 second കാണിച്ചാലും വണ്ടി മുന്നോട്ടെടുക്കാതെ ഗ്രീൻ light തെളിയാൻ കാത്തു നിൽക്കുന്നവർ ആണ് യഥാർഥ rider.
@amalradhakrishnan2248
@amalradhakrishnan2248 5 жыл бұрын
👍👍
@arunalfred9540
@arunalfred9540 5 жыл бұрын
👍
@jishnuanup2226
@jishnuanup2226 5 жыл бұрын
👍
@soorejsbabu
@soorejsbabu 5 жыл бұрын
Comment edit cheyth zebra cross inte karyam koode paray chetta.. Purakil ethra vandi undenkilum, njan ethra dirthi pidich pokuvanenkilum, zebra cross il arelum vannal njan nirthikodukkarund.
@nanthanasr7150
@nanthanasr7150 5 жыл бұрын
👏
@mr.babylover6774
@mr.babylover6774 5 жыл бұрын
Strell പറഞ്ഞത് 100% സത്യം ആണ്... ഇതുവരെ ഒരു യൂട്യൂബറും തരാത്ത വളരെ usefull information Love u bro
@rolexsir2319
@rolexsir2319 5 жыл бұрын
കാണാനാണെങ്കിൽ സ്വന്തം നാട് തന്നെ കണ്ടു തീർക്കാൻ എല്ലാർക്കും ബാക്കിയുണ്ടാകും, ലഡാക്കിൽ പോയവൻ റൈഡറും ആവില്ല ലഡാക്കിൽ പോവാത്തവൻ റൈഡർ അല്ലാതിരിക്കുന്നും ഇല്ല.. Love you strell bro, Go ahead man. 😘
@weapon-X007
@weapon-X007 4 жыл бұрын
Sathyam
@roshbinroby869
@roshbinroby869 5 жыл бұрын
I am only 14 now.iwill keep this in mind when i grow up . Love you strell
@sanjidrafi2021
@sanjidrafi2021 5 жыл бұрын
Good job man
@nandu99934
@nandu99934 5 жыл бұрын
👍🏼
@baluneelambiyil2864
@baluneelambiyil2864 5 жыл бұрын
gud 👍👍
@GINFINITY
@GINFINITY 5 жыл бұрын
Good brother... you're on right track 👏👏
@dasankbalarampuram506
@dasankbalarampuram506 5 жыл бұрын
poyi chavada
@bibinbindeesh3701
@bibinbindeesh3701 5 жыл бұрын
RACER AND RIDER രണ്ടും തമ്മിൽ ഒരുപാട് വ്യത്യസ്ത ഉണ്ട്... RACE ON TRACKS AND RIDE ON ROADS ആദ്യമേ അതു മനസിലാക്കണം റോഡുകൾ ട്രാക്കുകൾ ആകുന്നവരോട്...
@jithingeorge1897
@jithingeorge1897 5 жыл бұрын
How can we safely ride a 45 bhp 390 cc machine safely in kerala roads especially 2 line face to face traffic when bike speed limited to 50kmph and this machine jerks if we go below 60 kmph???? Actually this vehicles are not meant for our roads...so guys promoting this type vehicles to young people are also culprit here....
@skybolt9207
@skybolt9207 5 жыл бұрын
@@jithingeorge1897 390 cc മാത്രമല്ല മച്ചാനെ കേരള റോഡിൽ കൂടി ഓടുന്നത് അതിലും power കൂടിയ super ബൈക്കുകൾ കേരളത്തിൽ മരിയാതിക്ക് പോകുന്നുണ്ട് .
@jithingeorge1897
@jithingeorge1897 5 жыл бұрын
@@skybolt9207 താൻ ഉദ്ദേശിച്ച മര്യാദ എന്താണ്???going over the limited speed is illegal and dangerous especially when these type of vehicles handled by young bloods....you only said dont race on roads only ride....can you explain how can we call a safe riding when we are cruising beyond speed which limited according to the poor road and traffic condition??
@revmachine2662
@revmachine2662 5 жыл бұрын
@@jithingeorge1897 brother, ningal parenja karyam sheri aanu. Pakshe, athrem power ulla vandi polum sahajaryam anusarichu odikkan pattanavan aanu yadhartha rider 😊 45bhp 390cc okke ulla bike 50kmph thaazhe odikkan budhimuttu aanu ofcourse. Enikkum duke 390 payye odikkan budhimuttu pala thavana thonniyettund, apoorvam edakki low rpm aayethond vandi off aayettum undu. Pakshe oru therakkulla roadil shemayode 20-30kmph speedil ezhanju povanulla utharavadhithabodhamulla mindset venam. Angane pattunnavar anganathe bike medikkan paadolo...! Keralathile karyam mathram nokkanengil sheriyaanu athrem capacity ulla oru bike nammakku angu full aayi enjoy cheyyan pattula. Pakshe annalum kerala-banglore okke bike kondu pogunna malayaligal ishtampole enikki parijeyam undu. Ningal keralathinu purathu oru vaahanam kondu yathra cheythattundo ennu enikki ariyilla, pakshe inter-state highways kore bhagangal cruise cheyyan nallathayettund. Enikki parijeyam ulla chelavar thanne local use cheyyan 150cc bike and long ride povan duke 390 allengil athinum mugalil ulla superbike ullavar undu. Njan parenju vanna karyam, vandiyude alla kuzhappam..vandi odikkunnavandeyaanu. Njan ella tharam vandigal odikkarum undu athinulla confidence also undu. Pakshe enikki ariyam njan oru high capacity bike medichal athindethaaya utharavathithabodham enikki aayettilla ennu. Athukondu njan medikkunnilla. Orupakshe anganathe mindset ulla vere oru vyekthiye njan manasilakkiyal njan aa vyekthi oru high capacity bike edukkan yathoru ethirppum pareyula. Ithupole chinthikkan pattumengil keralathile koreee accidents nammakku ozhivaakkam..!
@LOKI_MARVEL1947
@LOKI_MARVEL1947 4 жыл бұрын
Sathym 😍
@muhammedharoon3490
@muhammedharoon3490 5 жыл бұрын
ആദ്യായിട്ടാണ് ഒരു ഉപദേശം skip ചെയ്യാതെ മുഴുവൻ കാണുന്നത്. Love you stell bro. 😍🤩😘
@basithbazz3250
@basithbazz3250 4 жыл бұрын
Sathiyam
@bhuvan2235
@bhuvan2235 4 жыл бұрын
💪😂😂
@pranavraveendran224
@pranavraveendran224 4 жыл бұрын
😅
@vaseemrahman4867
@vaseemrahman4867 4 жыл бұрын
Sathyam🤩
@safuvanshanu4622
@safuvanshanu4622 4 жыл бұрын
Pewer⚡
@motogram6325
@motogram6325 5 жыл бұрын
മച്ചാൻ പറഞ്ഞ പോലെ ആസ്വദിക്കാൻ പറ്റിയ കാട്ടിലൂടെ ബൈക്ക് ഓടിച്ച് പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം
@rahulsaji1060
@rahulsaji1060 5 жыл бұрын
Strell ഒരു മാന്യനാണ്.. അന്തസൊക്കെ ഇണ്ട്.. 😁❤
@_Arjunrs_
@_Arjunrs_ 5 жыл бұрын
Strell മച്ചാനെ ... എന്റെ മനസിനെ വല്ലാതെ വേദനപ്പിച്ചു ഈ വീഡിയോ ...ഇവിടെ നാട്ടിൽ rash driving ആണ് ഞാൻ ചെയ്തിരുന്നത് .എനിക്ക് 18 ആയതേ ഉള്ളു ....പല പല അപകടകങ്ങളിൽ നിന്നും ദൈവാനുഗ്രഹത്താൽ ഞാൻ രക്ഷപെട്ടു ...ഒരു പക്ഷെ എന്റെ വീട്ടുകാരുടെ പ്രാർത്ഥന ആകാം ...മാച്ചാന്റെ ആ viewer പ്രായമാണ് എനിക്കും ....ഇപ്പൊ ഒരു bike എടുത്തു തന്നതേ ഉള് ...strell ആണ് എന്നെ നേർവഴിക്കു കൊണ്ടുവന്നത് ..ഇനി ഞാൻ കാരണം വീട്ടികാർക്കു വിഷമം ഉണ്ടാകാൻ ഞാൻ ശ്രമിക്കില്ല ....🙏thankyou STRELL
@sirajsaaj4696
@sirajsaaj4696 5 жыл бұрын
ഗുഡ് ബ്രോ
@therealprince1651
@therealprince1651 5 жыл бұрын
very gud bro
@rangorango9330
@rangorango9330 5 жыл бұрын
👍
@kiwi3139
@kiwi3139 5 жыл бұрын
ithil kooduthal enth vennam strell chetta ,
@aravindup2974
@aravindup2974 5 жыл бұрын
God bless you Bro..
@justinsunny235
@justinsunny235 5 жыл бұрын
Strell=rider+bike reviewer+motivational speaker+criticiser+humble human❤️😘
@akgodop
@akgodop 5 жыл бұрын
👏👏👏
@Errorcodexone
@Errorcodexone 13 күн бұрын
Role model
@falilnp1312
@falilnp1312 4 жыл бұрын
Most matured KZbin Bike enthusiast 💎
@kannanks5297
@kannanks5297 5 жыл бұрын
" ആക്സിലേറ്ററിൽ കൈ ഇനി അനാവശ്യമായി കൂടുമ്പോൾ STRELL ന്റെ വാക്കുകൾ ആയിരിക്കും ആദ്യം ഓർമ വരിക..." Always expect the unexpected....
@saranvava1
@saranvava1 5 жыл бұрын
ജന്മത്ത് ആദ്യമായി ആണ് ഒരു ഉപദേശം skip ചെയ്യാതെ ഫുൾ കേൾക്കുന്നത്.....♥️
@Errorcodexone
@Errorcodexone 14 күн бұрын
😂
@adiladi9641
@adiladi9641 5 жыл бұрын
യാത്രകൾ പഠനത്തിന് വേണ്ടി ആയിരിക്കണം യാത്രകളെ ഇഷ്ടപ്പെന്നതിനേക്കാൾ അറിവിനെ ഇഷ്ടപ്പെടണം യാത്ര ചെയ്യാൻ ബൈക്ക് തന്നെ വേണം എന്നൊന്നുമില്ല Bus, സൈക്കിൾ, നടന്നോ എങ്ങനെ വേണമെങ്കിലും പോകാം മറ്റുള്ളവരിൽ നിന്നും പഠിക്കുക പിന്പറ്റുകയല്ല വേണ്ടത്. Be a rider
@jithingeorge1897
@jithingeorge1897 5 жыл бұрын
Idhu superbikes review cheyyuna chanelil parayunathintey udesham?? Yathreyekkl bayanakam powerful machines youngstersintey kayyil kittunathu 👍
@pmuvais4650
@pmuvais4650 4 жыл бұрын
Strell പറഞ്ഞ ഒരു കാര്യം ഞാൻ ആദ്യമേ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.... "ലഡാക്കിൽ പോകുമ്പോൾ ഫോട്ടോസ് പബ്ലിസിറ്റി ആക്കാതെ പോയി വരിക എന്നുള്ള കാര്യം.. അതു പോലെ തന്നെ ഹജ്ജിന് പോകുമ്പോഴും.... ഇന്ഷാ അല്ലാഹ്.." Strell....🔥
@darksidegamingyt4815
@darksidegamingyt4815 3 жыл бұрын
Poi va muthe
@Stallion_1044
@Stallion_1044 2 жыл бұрын
ഇതിലും മതം.
@adarsht8310
@adarsht8310 5 жыл бұрын
Strell Bro 😍😍 Inspiration Ennokke Paranjal ഇതാണ്...🥰 സ്വന്തമായി ഒരു ബൈക്ക് ഇല്ല...എങ്കിലും Strell ന്റേ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നു.. ആരാധന കൂടി കൊണ്ടെ ഇരിക്കുന്നു Brother ❤️
@FATGUY-24
@FATGUY-24 5 жыл бұрын
Me toooo
@SatiSatisfy
@SatiSatisfy 5 жыл бұрын
Anikkum
@arnoldprakash1679
@arnoldprakash1679 5 жыл бұрын
Same here
@aromalsudhakaran6330
@aromalsudhakaran6330 5 жыл бұрын
🙋🏻‍♂️
@febinantony6282
@febinantony6282 5 жыл бұрын
Same
@PranavPavithran
@PranavPavithran 5 жыл бұрын
അച്ഛനെ പണിസ്ഥലത്ത്‌ കൊണ്ടുവിടുന്നതും...അമ്മയെ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ കൊണ്ടുപോവുന്നതും...അനിയതിയെ സ്കൂളിൽ കൊണ്ടുപോയി വിടുന്നതും...ഇടയ്ക്ക് കാമുകിയെ കൂട്ടി കറങ്ങാൻ പോവുമ്പോഴും...ചങ്കുകളെ കൂട്ടി വെറുതെ നാട്ടിലൂടെ തേരാപാര അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോഴും കിട്ടുന്ന സുഖമൊന്നും എത്ര വലിയ യാത്രയ്ക്കും തരാൻ പറ്റില്ല എന്നതാണ് സത്യം....❤️
@nimilm7330
@nimilm7330 5 жыл бұрын
😍😍😍😍😍😍😘😘😘😘😘😘
@PranavPavithran
@PranavPavithran 5 жыл бұрын
@&%#####& എത്ര ദൂരം പോവുന്നു എന്നതിലല്ല...ഓടിക്കുന്നത് അതിപ്പോ ഒരു കിലോമീറ്റർ ആയാപ്പോലും ആസ്വദിച്ച് ഓടിക്കാൻ പറ്റണം...
@lacigreen3968
@lacigreen3968 5 жыл бұрын
ഇടക്കൊക്കെ നമ്മളും അതേൽ കേറി പണിക്കൊക്കെ പോണം കെട്ടോ..
@rashid9899
@rashid9899 5 жыл бұрын
അച്ഛനെ പണിക്ക് പറഞ്ഞു വിട്ട് ഒരു പണിക്കും പോവാതെ വണ്ടിയിൽ കറങ്ങി നടക്കാ ല്ലേ കള്ള ഹിമാറെ 😂😂
@abdul_basith.v
@abdul_basith.v 5 жыл бұрын
Chumma
@James-vt6db
@James-vt6db 5 жыл бұрын
സത്യം പറയാല്ലോ സ്‌ട്രെല്ലേ.. നിങ്ങൾ കാരണമാണ് നമ്മുടെ കേരളത്തിലെ ഒരു 90% യൂത്തന്മാരും മാറികൊണ്ടിരിക്കുന്നത്. എല്ലാവരും ഒരു വണ്ടി എടുക്കുന്നത് മറ്റുള്ളവരെടെ മുമ്പിൽ ഷോ കാണിക്കാൻ ആണ്. ഒരു ചുരുക്കം ചിലർ മാത്രം ആണ് വണ്ടിയെ റെസ്‌പെക്ട് ചെയ്ത് ootikunath. അവരുടെ അളവ് കൂടാൻ കാരണം തങ്ങളുടെ ഈ വീഡിയോസ് anu. ഇതുപോലെ ക്വാളിറ്റി contents ഇനിയും പ്രതീക്ഷിക്കുന്നു.
@sravanrajsonu5341
@sravanrajsonu5341 5 жыл бұрын
Serikkum njn riding gears proper aayi use cheyyaan thodangyeth strell nne kandathinu seshamaaan
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
സത്യം 🔥. എനിക്ക് വണ്ടിയോടുള്ള കെയർ ഉം ഇഷ്ടവും കൂടാനും അത് എങ്ങനെ ഒക്കെ ആണെന്നും ഒരു കൂട്ടുകാരന്റെ സ്‌ഥാനത്തു നിന്ന് പറഞു തന്നത് strell തന്നെ ആണ്‌.
@shortpianocovers713
@shortpianocovers713 5 жыл бұрын
@@Akshay-ln8lr 😊
@mohdajmal3906
@mohdajmal3906 5 жыл бұрын
Pachayaaya sathyam!♥
@adwaithadhu1016
@adwaithadhu1016 5 жыл бұрын
njnum
@basheerpookkattil466
@basheerpookkattil466 4 жыл бұрын
മച്ചാൻ പറഞ്ഞതിൽ ഒരുതെറ്റും ഇല്ല. മച്ചാൻ പൊളിയാണ്
@visakhvega1302
@visakhvega1302 5 жыл бұрын
Love + respect + care + inspiration = strell 😍😘
@noobstories6262
@noobstories6262 5 жыл бұрын
Yes
@Raj-vq9zi
@Raj-vq9zi 5 жыл бұрын
tenga kola
@akhilgillan8800
@akhilgillan8800 5 жыл бұрын
Sathyam.....
@visakhvega1302
@visakhvega1302 5 жыл бұрын
@@Raj-vq9zi തേങ്ങ കോല എന്നാണോ...😂
@Raj-vq9zi
@Raj-vq9zi 5 жыл бұрын
athu thanne
@abhisheksabu251
@abhisheksabu251 5 жыл бұрын
ഞാനും ലഡാക്ക് പോകുന്നത് ഭയങ്കര സംഭവം ആണെന്നും പോകണം എന്നും വിചാരിച്ചിരുന്ന ആളാണ് .പക്ഷെ എനിക് അത്രയും ദൂരം ഓഫ്‌റോഡ് ഒക്കെ ഓടിക്കാൻ ഉള്ള താൽപര്യവും ഇല്ല...ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ മറിച്ച് ആലോചിക്കുന്നത്. ചിലപ്പോൾ ഈ വീഡിയോ കാരണം ആകാം എന്റെ ജീവിതം മാറാൻ പോകുന്നത്...തന്നെ എങ്ങനാടൊ ഒന്നു കാണാൻ പറ്റുക. ..😍😍
@godwin706
@godwin706 5 жыл бұрын
This mature attitude makes me love strell more ❤️.. nice vlog dude ... shared to maximum 😊
@techvlogs7187
@techvlogs7187 5 жыл бұрын
strell muthwaan,cares just like a brother😘😋
@aravinds4301
@aravinds4301 4 жыл бұрын
Strell പറഞ്ഞത് ശെരിയാ.. 1)we can inspire... but we should not force anyone.... (എവിടെയോ കൊണ്ടത് പോലെ).... 2) instead of following a real dream....most of them r doing show off to impress... All the best Strell...keep doing videos like this....whenever u can 👏👏👏👏👏👏👏👍👍👍👍👍👍👍👍
@LisbeJ
@LisbeJ 5 жыл бұрын
ഒരു all India trip ൽ " ഒരു പ്രാവശ്യമെങ്കിലും " അപകട സാധ്യതയുണ്ട്... ഇതിൽ99% ആളുകളും രക്ഷപ്പെടുന്നുവെന്ന് മാത്രം നമ്മൾ ട്രാഫിക്ക് നിയമം അനുസരിച്ച് ഓടിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ നമ്മുടെ ജീവനെടുത്തേക്കാം - ഓർക്കുക... ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഒരു ട്രക്ക് ഡ്രൈവറും മരിച്ചിട്ടില്ല പരമാവധി പക്വതയും പരിചയവുമുള്ള റൈഡർമാരുടെ കൂടെ മാത്രം ചെയ്യുക🌺🌺🌺
@viveknv
@viveknv 5 жыл бұрын
IZUZU Pgdi ഓർക്കുക... ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഒരു ട്രക്ക് ഡ്രൈവറും മരിച്ചിട്ടില്ല Worth thinking this line 👍👍👍👏👏👏
@ddzluttapi1160
@ddzluttapi1160 5 жыл бұрын
ITs ONLY A FACT Strell-നെ അറിയാവുന്നവർ പണ്ടേ പറഞ്ഞട്ടുണ്ട് ഒരു തവണ click ചെയ്താൽ നീ പിന്നെ skip ചെയ്യാനേ പോണില്ല
@amarnath_0
@amarnath_0 4 жыл бұрын
😂
@krato2958
@krato2958 3 жыл бұрын
💯
@kalamperingammala6799
@kalamperingammala6799 5 жыл бұрын
Strell നോട്‌ എന്താണ് ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ.. കാരണം ഇതൊക്കെ തന്നെയാണ്... strell ഇഷ്ടം ❤️
@abhilashkarikkad2040
@abhilashkarikkad2040 5 жыл бұрын
❤️❤️❤️❤️
@angelort24
@angelort24 4 жыл бұрын
You changed my perspective...... As a person who could do that to a stubborn chap like me..... You are a hell of human... Salute 😇😇😇
@rajeevk8782
@rajeevk8782 5 жыл бұрын
നല്ല കാര്യം ആണ് Strell പറഞ്ഞത് ,ടൂർ പോകുന്നത് നാട്ടുകാരെ കാണിക്കാൻ വേണ്ടി അല്ല ......... #Strell
@jlijo619
@jlijo619 5 жыл бұрын
കഴിഞ്ഞ ഒരാഴ്ച ഞാൻ ബാംഗ്ലൂർ ഉണ്ടായിരുന്നു സിറ്റി മുഴുവൻ കറങ്ങി നടന്നപ്പോൾ മനസ്സിൽ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു strell മച്ചാനെ എവിടേലും വെച്ചു കാണണം എന്ന്, എന്നെങ്കിലും ഞാൻ മച്ചാനെ കാണും എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ട് കാരണം മനസിലെ ആഗ്രഹം അത്രയ്ക്ക് വലുതാണ്, love u macha 😘😘
@Its.Me.ArunBabu
@Its.Me.ArunBabu 5 жыл бұрын
ഒരു സിനിമ നടനെ പോലും ഇങ്ങനെ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല.. നമുക്ക് എല്ലാർക്കും കൂടി strell നെ തട്ടിക്കൊണ്ടു പോയാലോ...
@prashoin220f3
@prashoin220f3 5 жыл бұрын
I'm from Tamilnadu. I love this line 👉 Yaraum Force panna kudathu ♥️
@lklovinkjose
@lklovinkjose 4 жыл бұрын
This is my first comment in KZbin, I usually don't like or comment any KZbin video. This has got a good content. Hats off Strell Bro....
@akhilpvm
@akhilpvm 5 жыл бұрын
*well said bro 👍 സ്വന്തം നാട് ശരിക്കും കാണാത്തവർ ആണ് ലഡാക്കിൽ പോകാൻ തിടുക്കം കൂട്ടുന്നവർ പലരും* 😓😮😂
@cryptic_criminal
@cryptic_criminal 5 жыл бұрын
Kaanan nammude naattil thanne ind unbelievable places 🥰 beauty of nature
@ns_pilot_93
@ns_pilot_93 4 жыл бұрын
Rait
@chvl5631
@chvl5631 4 жыл бұрын
Ladakil oru mylium ella
@jithinthomas5496
@jithinthomas5496 4 жыл бұрын
Ee dialogue enik ishtayi .... Bcs ithoru fact aanu ..
@LOKI_MARVEL1947
@LOKI_MARVEL1947 4 жыл бұрын
Sathym
@azharm3234
@azharm3234 5 жыл бұрын
കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പാതിയും കൊണ്ടുപോയി ഈ പഹയൻ #strell😍
@sarathkuttu1161
@sarathkuttu1161 5 жыл бұрын
Sathyam😍💪
@arjuns8655
@arjuns8655 5 жыл бұрын
Recent aayi bike medicha oraal aan njn & 18 years old... Instagram'il orupaad post kand aaradhana thonnit cheyyan nokitund!!! Eee 19:44 video kanditt ente mindset complete aayi maari!!! 👏👏👏Massive Respect for u!!! #Strell❤
@slmnshq25
@slmnshq25 5 жыл бұрын
Good to hear that.. ❣ ❣
@LisbeJ
@LisbeJ 5 жыл бұрын
Ride safe 🌸🌸🌸
@arjuns8655
@arjuns8655 5 жыл бұрын
@@slmnshq25 😀😀
@arjuns8655
@arjuns8655 5 жыл бұрын
@@LisbeJ 😀😀
@nishkalankan1
@nishkalankan1 5 жыл бұрын
👏👏👏👏👏
@vaishnavp4100
@vaishnavp4100 3 жыл бұрын
Acceleratorൽ ഒന്നു കൂട്ടി കൊടുക്കുമ്പോൾ ഒക്കെ strellന്റെ ഈ വാക്കുകൾ ഓർക്കും...എന്നെ ഇത്രേം inspire ചെയ്ത മറ്റൊരാളും ഇല്ല...ജീവിതകാലം മുഴുവൻ strellന്റെ ഈ വാക്കുകൾ എന്റെ കാതിലുണ്ടാവും. ഒരേ ഒരു വികാരം..strell😍😘
@mithunsreekumar3079
@mithunsreekumar3079 5 жыл бұрын
The most matured bike vlogger i hve ever seen... inspiration ♥️ love😍
@achyuthk.a6770
@achyuthk.a6770 5 жыл бұрын
17:00The moment strell makes you realise your love for bikes😍
@apk1923
@apk1923 5 жыл бұрын
Bro u are the only sensible Malayalam autovloger
@shintopakannur5361
@shintopakannur5361 5 жыл бұрын
സത്യം പറഞ്ഞാൽ feb 2020 മുതൽ ആണ് strell ന്റെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇപ്പൊ എല്ല വിഡിയോസും കണ്ടു കഴിയാറായി... ചിരിപ്പിക്കുന്ന sweet thug ഉണ്ട്.. വളരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും .. അതിലേക്കെ അപ്പുറത്തെ skip അടിക്കാതെ 20 മിനുറ്റ് വിഡിയോ കാണാൻ ഉള്ള ആകർഷണം ഉള്ള ശബ്ദവും ഓഹ്.. മുത്തേ ഒരു രക്ഷയില്ല ഒരിക്കലും ഇത്ര താല്പര്യത്തിൽ ഒരു ഉപദേശം കേട്ടു ഇരുന്നാട്ടില്ല....,,,,😘😘😘😘😘😘😘
@___AK___
@___AK___ 5 жыл бұрын
ഇഷ്ട്ടപ്പെട്ടു ഒരുപാട് 😍 ഇത് കണ്ടിട്ടെങ്കിലും ഒരുപാട് പേർ മാറി ചിന്തിക്കുമെന്ന് കരുതുന്നു 🤗 Strellbro❤️👌
@jyothismgeorge6013
@jyothismgeorge6013 5 жыл бұрын
Strell ഞാൻ പുതിയ വീഡിയോ കണ്ടു വളരെ ഇഷ്ടം ആയി എന്റെ അച്ഛൻ എനിക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചപ്പോൾ പറഞ്ഞു തന്ന കുറെ കാര്യങ്ങൾ ഇതിൽ ഉണ്ടേ എന്റെ അച്ഛന് 53 വയസു ആയി എനിക്ക് 18 ബട്ട് ഞാൻ 4 വർഷം ആയി നന്നായി എല്ലാ വണ്ടികളും ഓടിക്കും നിങ്ങൾ പറഞ്ഞ ഒരുപാടു കാര്യങ്ങൾ തെറ്റുകൾ ഞാൻ ചെയ്തിരുന്നു എനിക്ക് അത് തിരിച്ചു അറിയാൻ സാധിച്ചു ഒരുപാടു നന്ദി എനിക്ക് അറിയാവുന്ന ആളുകൾക്ക് ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്യും..... ഇനിയും ഇത്തരം വീഡിയോ ചെയ്യാൻ സാധിക്കട്ടെ എല്ലാ ആശംസകളും....... സ്നേഹപൂർവം ജ്യോതിസ്.......
@anaschethallur7050
@anaschethallur7050 5 жыл бұрын
കൂടുതൽ ഒന്നും പറയുന്നില്ല.... ഇഷ്ടമാണ്.... മുഖം കാണിക്കാതെ മനുഷ്യനെ കാണിക്കുന്ന ഈ മനുഷ്യനോട്....
@mshameer2026
@mshameer2026 4 жыл бұрын
Watching this video after 11 months frm the time it was uploaded.. but didn't skip a sec .. those words ...only an experienced and a mature minded perosnality can say this...this is called a mature rider ...thankyou for inspiring us like the way you always do sir!! Big fan!!
@dreamergaming294
@dreamergaming294 5 жыл бұрын
മൊബൈൽ ഫോൺ കൂട്ടാതെ ഒരു യാത്ര പോകണം.. സെൽഫിക്ക് പകരം കാഴ്ചകൾ ഒക്കേം ഹൃദയത്തിൽ ക്ലിക്കെടുത്ത് വെക്കണം...!
@Jittojijo
@Jittojijo 5 жыл бұрын
Personal diary vaagyamathi ellam ezhuthi vekkam instant pic cam useyth dairy il safe cheydh vecha so sweettt 🤩 ee status m tcktck m bore aaan bro ❤️❤️❤️
@nid274
@nid274 5 жыл бұрын
mobile phone venam... camera illathath... communications vital anu
@jebinthomas4842
@jebinthomas4842 5 жыл бұрын
Njn edukkaarilla bro 😇😇😇
@shafna2311
@shafna2311 4 жыл бұрын
അതാണ്‌
@afsalafsal8621
@afsalafsal8621 5 жыл бұрын
മുന്നിൽ ഉള്ള ആളെ തോണ്ടിയാൽ അവൻ പറയും മലപ്പുറത്തുകാരൻ ആണെന്ന്.. ഈ ഡയലോഗ് ഞങ്ങൾ മലപ്പുറത്തുകാർക്ക് അങ്ങ് ഇഷ്ടപ്പെട്ടു......... 😍
@slmnshq25
@slmnshq25 5 жыл бұрын
😁
@adhil606
@adhil606 5 жыл бұрын
Pinnella😎💪
@ya6huu
@ya6huu 5 жыл бұрын
💯
@abdumgm1121
@abdumgm1121 5 жыл бұрын
😍😍
@velayudhansonsgoldanddiamo5004
@velayudhansonsgoldanddiamo5004 5 жыл бұрын
Adipoli
@grudgex.
@grudgex. 5 жыл бұрын
Safty First. പ്രകോപനങ്ങളിൽ വീഴാതിരിക്കുക, വ്യക്തമായ അറിവ് ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കാതിരിക്കുക . 180 ൽ പോയി എന്ന് പറയാൻ വേണ്ടി speedometerinte pic eduth instalum wttp sttus ആക്കുന്നവരോട് വിട്ടിൽ പലരും നിങ്ങളെ കാത്തു നില്പുണ്ട്. Be strong Be safe 😊 (A small rider under 23)
@GAMETHERAPISTYT
@GAMETHERAPISTYT 5 жыл бұрын
Inspiring Realty... ❤️
@UNKN0OWN5
@UNKN0OWN5 Жыл бұрын
.
@arjuntas
@arjuntas 5 жыл бұрын
the thing is valentino rossi is not a rider because he never been to Ladak 😂😂😂
@abhay5978
@abhay5978 5 жыл бұрын
😂😂👌
@RidewithMuscles
@RidewithMuscles 5 жыл бұрын
🤣🤣🤣👍
@yadhukrishnank.j.7493
@yadhukrishnank.j.7493 5 жыл бұрын
😂
@jithukannathussery7494
@jithukannathussery7494 5 жыл бұрын
arjun dileep 😂
@shabz9064
@shabz9064 5 жыл бұрын
💯
@jishnuthamban6892
@jishnuthamban6892 5 жыл бұрын
നല്ല മെസ്സേജ് .. bro.. ഒരു ഏട്ടൻ പറഞ്ഞു തന്നപോലുണ്ട്
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
ഒരു നല്ല വെക്തിതോതിനു ഉടമയാണ് bro, ഓരോ വാക്കും 100%സത്യം🙂
@ricmo9788
@ricmo9788 4 жыл бұрын
നല്ലൊരു സന്തോഷം പകർന്നു തരുന്ന മെസെജ്..... ശരിക്കും യാത്രകൾ ചെയ്യാൻ എനിക്കു ലഹരിയാണ്,,,, എന്നിരുന്നാലും ഞാൻ പലരുടെയും വിഡിയോസ് ഫോട്ടൊസ് കാണുമ്പോൾ ഇൻസ്പിരിൻഗ്' ആയിട്ടാണ് ചാടി പോകാറുളത്..... ഇനിയൊരു യാത്രകൾ ചെയ്യാൻ ഞാൻ തയ്യാറെടുക്കുമ്പോൾ എന്നും ഈ ഒരു സന്ദേശം മനസ്സിൽ പകർത്തിയെ പുറപ്പെടു.....
@racereboot8695
@racereboot8695 5 жыл бұрын
This is called Inspiration 🥰
@yourfavouriteneighbour007
@yourfavouriteneighbour007 5 жыл бұрын
Like real real inspiration 💯
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Bro nde channel subscribe cheyumo
@vyshnavdwe304
@vyshnavdwe304 5 жыл бұрын
Strell പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍 എനിക്ക് കാഴ്ചകൾ കാണിക്കുന്നതിനുപരി കാഴ്ചകൾ കാണാനാണ് താൽപര്യം .ആർക്കെങ്കിലും ഈ video ഉപകാരപ്പെടും @ support
@arjunta7036
@arjunta7036 5 жыл бұрын
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്ത എന്നെ പോലെയുള്ള റൈഡേഴ്‌സ്ന് മറ്റുള്ളവരോട് പറയാനുള്ളത്. Thank you 😍
@Mighty_BooraQ
@Mighty_BooraQ 5 жыл бұрын
💮
@Jithuuthaman
@Jithuuthaman 5 жыл бұрын
പൊളി ഞാനും ഇവിടെ ഒക്കെയോ പോകുന്നു നമ്മൾ എവിടെ ഒക്കെ പോയി എന്ന് മറ്റുള്ളവരെ കാണിക്കുന്നത് എനിക്കും ഇഷ്ടമല്ല
@WanderingSawMan
@WanderingSawMan 4 жыл бұрын
Strell !!!! You are genuine person. Impressive talking. Take a bow 🙇
@SK-qc7pn
@SK-qc7pn 5 жыл бұрын
ആ ആക്‌ടീവ ഓടിച്ച Nuclear scientist ഞാൻ ആയിരുന്നു. ആരോട് പറയാൻ... ആര് വിശ്വസിക്കാൻ😕
@AbdulRahim-zp9cb
@AbdulRahim-zp9cb 5 жыл бұрын
🤣
@sabithfaiz6797
@sabithfaiz6797 5 жыл бұрын
Bro sarikkum🤣
@Rishi-iv9oh
@Rishi-iv9oh 5 жыл бұрын
😂
@yadukrishnan562
@yadukrishnan562 5 жыл бұрын
Viswasichada muthe😍
@SK-qc7pn
@SK-qc7pn 5 жыл бұрын
@@sabithfaiz6797 ada muthe😕
@anuranjsm
@anuranjsm 5 жыл бұрын
അതുമാത്രമല്ല ചില ഇൻസ്റ്റാഗ്രാം typoകളാണ് പലരേയും വഴിതെറ്റിക്കുന്നേ..... ABS ഇല്ലാത്ത വണ്ടികൾ വാങ്ങുന്നതാണ് ആണത്തം..... ഹെൽമെറ്റ് ഇല്ലാതെ പോകുന്നതും നിമയങ്ങൾ തെറ്റിക്കുന്നതും ആണത്തം..... ഇത്തരം ചില typoകൾ ഇപ്പോഴത്തെ പിള്ളേർ സ്റ്റാറ്റസ് ഇടുന്നതും ഇത്തരം കാര്യങ്ങൾ വല്ല്യ സംഭവമാണെന്നും വിചാരിക്കുന്ന പയ്യൻമാർ ഇവിടെ കൂടതലാണ്...... ഇത്തരം typoകളുടെ അഡ്മിൻമാരോ പതിനെട്ട് തികയാത്തവരും വണ്ടി ഓടിക്കാനറിയാത്തവരും
@basilsaman4689
@basilsaman4689 5 жыл бұрын
It's 100%true. ഇവന്മാരുടെ വീഡിയോ എടുത്ത് status ഇടാൻ കൊറേ ആളുണ്ട്, ഇവരൊക്കെ ഇത് പൊലെ റോഡിലും filter ചെയ്ത drive ചെയ്യുന്നു🖕
@abhinavma9388
@abhinavma9388 5 жыл бұрын
@@TravelTasteCapture kurach Mann vaari thinnode 🙄
@arfad3193
@arfad3193 5 жыл бұрын
True
@0123456789anoop
@0123456789anoop 5 жыл бұрын
@@TravelTasteCapture ഇന്ന് ഇറങ്ങിക്കോണം ഈ അങ്കതട്ടീന്ന്... ഈ territory ന്ന്...
@Rahul-sn1vx
@Rahul-sn1vx 5 жыл бұрын
"ABS ഇല്ലാത്ത വണ്ടികൾ വണ്ടികൾ വേടിക്കുന്നതാണ് ആണത്തം " എന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. ബാക്കി എല്ലാം ok✌
@bicycletips2657
@bicycletips2657 5 жыл бұрын
ഞാൻ ബൈക്ക് lover ആണ് പക്ഷെ അതിനേക്കാൾ എനിക്കിഷ്ടം സൈക്കിൾ എന്ന വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന വണ്ടിയോടാണ് അത് ഒരിക്കലും ചതിക്കാത്ത നല്ല ഒരു സുഹൃത്തും കൂടിയ. അങ്ങനെ ആരേലും ഉണ്ടോ അതാണ് എനിക്ക് ഇഷ്ടം 🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️🚴‍♀️
@shamilpp451
@shamilpp451 5 жыл бұрын
2 inum 2 vibe aan
@shamilpp451
@shamilpp451 5 жыл бұрын
Which cycle you are using
@shamilpp451
@shamilpp451 5 жыл бұрын
Two wheeler moves the soul ennalle...sherikkum bicycle aan ath
@advhp1566
@advhp1566 5 жыл бұрын
njan und bro
@bicycletips2657
@bicycletips2657 5 жыл бұрын
@@shamilpp451 suncross hybrid unnovate 2019 model
@ahmederfancp1006
@ahmederfancp1006 4 жыл бұрын
ആളുകളെ inspire ചെയ്യേണ്ടത് ഇങ്ങനെയാണ്. മറ്റുള്ളവരുടെ മുന്നിൽ show കാണിക്കാനാണ് പലരും ഇന്ന് പലതും ചെയ്യുന്നത്.
@the__geekboy
@the__geekboy 5 жыл бұрын
*ഇത് പോലുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ്, യഥാർത്ഥ Rider ഉണ്ടാവുന്നത്*
@babilsivakumar3779
@babilsivakumar3779 5 жыл бұрын
ഒരു ബൈക്ക് റൈഡേർന് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വാക്കുകൾ.... വളരെ അധികം നന്ദി സഹോദര ....
@vijithv9187
@vijithv9187 5 жыл бұрын
കട്ടവണ്ടിപ്രാന്തനാണ്. but, scotter മാത്രമേ ഓടിക്കാനറിയൂ... ട്രിപ്പടിക്കാൻ ന്റെ Dio തന്നെ ധാരാളം.
@instrider
@instrider 5 жыл бұрын
👌💚
@soorejsbabu
@soorejsbabu 5 жыл бұрын
*Why should "velya vandikar" have all the fun??* 😝 Athokke adhikam thanneya... ente koode tripinu varunna friends inte vandiyokke ingane thanneya. Dio und, jupiter und, wego und, ntorq und pinne ente shine sp um. Ullathil power unllath ennu parayan ulla vandi entem ntorq um mathranu. But njangal povumbo maximum security ayite povarullu. With jacket gloves etc.. Njangal povumbo ororuthar orumathiri nottam nokunna kanarund. avarodokke ipo strell chothicha pole thanneye chothikanullu - "entha velya vandiyil poyale kazhcha kanan patulu??"
@nabeelbinnazeer3721
@nabeelbinnazeer3721 5 жыл бұрын
Anikkum
@shabeermsp4982
@shabeermsp4982 5 жыл бұрын
ധാരാളം 😍
@jithusasidharannair3897
@jithusasidharannair3897 5 жыл бұрын
Same here bro enikku activa 125 aanu 😊
@dheerajnair3803
@dheerajnair3803 4 жыл бұрын
Thank you strell, i know this video was released months before but I have never seen anybody talk about this topic. You are really a good rider. Cheers
@sarathsankar37
@sarathsankar37 5 жыл бұрын
ആദ്യ രണ്ടു മിനിറ്റ് എങ്ങാനും കാണാം . എന്നിട്ട് skip അടിക്കാം എന്ന് വിചാരിച്ച് കാണാൻ തുടങ്ങിയ ഞാൻ 👨‍💻
@nidhinmk9506
@nidhinmk9506 4 жыл бұрын
Njanum
@susmithkrishna3577
@susmithkrishna3577 5 жыл бұрын
You said it bro. 2 types of people are here. Nadu kanan pokunavarum, natukare kanikan pokunnavarum
@hybruh5669
@hybruh5669 5 жыл бұрын
💯
@anuuuuuu17
@anuuuuuu17 5 жыл бұрын
You said it! 💯
@thadathiakshay2830
@thadathiakshay2830 5 жыл бұрын
One of the best vlog by u.... It literally changed my mind...
@muhammedsaleemkc5831
@muhammedsaleemkc5831 4 жыл бұрын
Strell bro യുടെ girl subscribers ഉണ്ടോ...? ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടു ഞാൻ... അടിപൊളി വീഡിയോ ആണ്. Strell bro മുത്താണ്... 🥰😍❤ "മഴയത്ത് വണ്ടി ഓടിക്കുന്നവനോ ലഡാക്കിൽ പോകുന്നവനോ അല്ല RIDER.. ഓടിക്കുന്നത് മര്യാദിക്ക് ഓടിക്കുന്നവനാണ് RIDER".. 🔥🔥🔥👍👌👏❤❤😍🥰🙂👏👏👏 പിന്നെ strell bro പറഞ്ഞത് വളരെ ശരിയാണ് " നമുക്ക് comfortable ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുക"👏👏👏👌👍🔥🔥❤
@jileshantony4057
@jileshantony4057 5 жыл бұрын
ഇതു വരേ വണ്ടി ഒന്നും ഇല്ല എന്നാലും മച്ചാന്റെ എല്ലാ വിഡിയോസും കാണും ഒരു വണ്ടി വാങ്യിട്ടു വേണം മച്ചാന്റെ ഉപദേശങ്ങളിലൂടെ ഒന്ന് യാത്ര ചെയ്യണം ❤#inspiration
@nitheeshnarayanan6896
@nitheeshnarayanan6896 5 жыл бұрын
എനിക്കും
@Nishad_Nadeer
@Nishad_Nadeer 5 жыл бұрын
എന്‍റെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഹെല്‍മെറ്റ്‌ വെച്ച് കഴിഞ്ഞാല്‍ തിരികെ വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ ഒരു റൈഡആര്‍ ആണ്, പക്ഷെ യാത്ര ലടാക്കിലെക് അല്ലെ, അരി ഭക്ഷണം ഉണ്ടാക്കുന്നതിലേക്ക് ആണെന്ന് മാത്രം
@amalprasad2290
@amalprasad2290 4 жыл бұрын
☺️
@amalprasad2290
@amalprasad2290 4 жыл бұрын
☺️
@ajeshjanardh1191
@ajeshjanardh1191 4 жыл бұрын
Njanum bro... bike odichu thudanghiyappol athra ishtamallayirunnu. But ippol antey life thanney avaney viswasichanu. Ithuvarey anney chathichittumilla. Njan samsarichondanu odickunnathu athu anickum antey bikinum kelkan pattunna soundil athoru sughamanu bhai....photoyum illa videosum illa.
@saneshk426
@saneshk426 4 жыл бұрын
Kalakki
@Interstellar__98
@Interstellar__98 5 жыл бұрын
People are trying to impress people whom they don't like 😍
@AnasAli-xo2qq
@AnasAli-xo2qq 5 жыл бұрын
Fact
@jithingeorge1897
@jithingeorge1897 5 жыл бұрын
Vandiyudey kaaryathilum anganey thanney 🤣
@johbin1
@johbin1 4 жыл бұрын
That was the best video I’ve seen out of ur video platform. This message needs a sharing with each and everyone who plans on becoming rider and choosing their passion... well said and kept it compact... keep up brother
@CommMan20
@CommMan20 5 жыл бұрын
People are trying to impress people whom they dont like. Truth.
@nihalhack
@nihalhack 5 жыл бұрын
This video is a fine example why your channel stands out from the rest of the crowd..
@jithingeorge1897
@jithingeorge1897 5 жыл бұрын
Ee സ്‌ട്രെലിന്റ വീഡിയോസ് കണ്ടിട്ട് തന്നേയ് അല്ലേ പിള്ളേര് powerfull bikes വാങ്ങുന്നത്
@arshaquemuhammedkp7397
@arshaquemuhammedkp7397 5 жыл бұрын
Strell.... genuine inspiring person.... Video sherikkum manassil thatti
@shaabinshaji3781
@shaabinshaji3781 3 жыл бұрын
"People are trying to impress people whom they don't like." 🔥🔥
@vishnudas_a
@vishnudas_a 5 жыл бұрын
നമ്മൾ ഒരു റൈഡ് ചെയ്യുന്നുണ്ടേൽ അത് നമ്മുടെ ഒരു സന്തോഷത്തിനു വേണ്ടി ആയിരിക്കണം. തിരക്കുള്ള ജോലിയിൽ നിന്നും ഒരു ഇടവേള , അല്ലെങ്കിൽ ഉള്ളിൽ ഉള്ള വിഷമങ്ങൾ കാറ്റിൽ പറത്താൻ ഒരു യാത്ര , അല്ലേൽ ഒരു സൗഹൃദ കൂട്ടായ്മയുടെ ഭാഗം ആയി എൻജോയ് ചെയ്തു ഒരു റൈഡ് അങ്ങനെ അങ്ങനെ.. ഇതൊരിക്കലും ഒരു Show Off ആക്കുന്നതിൽ അർത്ഥമില്ല. അത് നമുക്ക് വേണ്ടി മാത്രം ആയിരിക്കണം 👍 Strell
@najidnaji5403
@najidnaji5403 5 жыл бұрын
100% true ipo ula palarum pic edkan vendi matram ride chyna polund aare okeyo kaanich nan valya enthoo sambavam enn kanikan. Enjoy cheyan oru manasu indel aciva il ula ride ne polum sandosam nalkan patum
@arjun2325560
@arjun2325560 5 жыл бұрын
Real talk. Strell ഏട്ടൻ ഇപ്പോളും ഒള്ള കാര്യങ്ങളെ പറയാറുള്ളൂ.
@Akhil007PP
@Akhil007PP 5 жыл бұрын
Yours is the only moto vlogging channel I would love to listen rather than watch. Bcz I always feel like a heartfelt conversation with a good friend, listening to your videos like these. Your experiences, your advices... Love you bro...
@gireeshkrishnan9719
@gireeshkrishnan9719 2 жыл бұрын
Watching this in 2022 and this still makes sense, you’re amazing.
@sayyidali9186
@sayyidali9186 5 жыл бұрын
ഇതാണ് ഞങ്ങളുടെ strell😚😚😚 ഇങ്ങനെ ആണ് ഞങ്ങളുടെ strell 😘😘he is our brother😓😓 love u bro
@Adeeb_Abdul_Muhaimin
@Adeeb_Abdul_Muhaimin 5 жыл бұрын
നിങ്ങളുടെ vlog കാണുവാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരിൽ ഒരാൾ ഞാനും..... Happy Safe riding Strell & everyone.
@subinlr5153
@subinlr5153 5 жыл бұрын
Strell ഇത്രയും നാൾ കണ്ട youtube വീഡിയോകളിൽ എനിക്ക് ഏറ്റവും മനസ്സിൽ തട്ടിയ വീഡിയോ, ഈ comment strell കാണുമോ ഇല്ലയോ എന്നെനിക്കറിയില്ല പക്ഷെ ഇത് കാണുന്ന എന്റെ അനിയന്മാരോട് എനിക്കുള്ള അഭ്യർഥന ആണ്, റൈഡിങ് എന്നുള്ളത് കൊണ്ടു racing എന്നൊരു അർഥമില്ല, അങ്ങിനെ വാഹനം ഓടിക്കുന്നവർ സ്വന്തം മാതാ പിതാക്കളെ ചതിക്കുന്നവർ ആണ് എന്ന് ഞാൻ പറയും, കാരണം അവർ നിങ്ങളെ വിശ്വസിച്ചു ആണ് വണ്ടി വാങ്ങി തന്നത് അവരെ നിങ്ങൾ ചതിക്കുന്നു, കേവലം 15 cm മാത്രം റോഡും ആയി contact ഉള്ള ഒരു യന്ത്രം ഓടിക്കാൻ മിടുക്കന്മാർ അല്ല ഞാൻ expert ആണ് എന്ന് പറയുന്ന ആൾകാർ ആണ് ഏറ്റവും വലിയ വിഡ്ഢികൾ നിങ്ങൾ ഇത്രയും നാൾ അപകടം ഇല്ലാതെ കാത്തത് നിങ്ങളുടെ കഴിവില്ല വെറും ഭാഗ്യം മാത്രം ആണ്, സ്വന്തം വാഹനത്തെയെയോ റോഡിനെയോ പറ്റി മനസ്സിലാക്കാത്ത നിങ്ങൾ വെറും വിഡ്ഢികൾ ആണ്, ഒരു സമയത്തു നിങ്ങളെക്കാൾ വിഡ്ഢിത്തരം വാഹനത്തിൽ കാണിച്ചു ഭാഗ്യം കൊണ്ട് ജീവിച്ചിരിക്കുന്ന ഒരാൾ ആണ് ഞാൻ, ഒരു ജോലിയും ഇല്ലാണ്ട് വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ചിലർ പല whatsapp status , tik tok എന്നിങ്ങനെ പല കാര്യങ്ങളിലും വളരെ അപകടം പിടിച്ച കാര്യങ്ങൾ പോസ്റ്റ് ചെയ്യും ദയവു ചെയ്ത് immitatate ചെയ്യരുത്, ഈ വീഡിയോ ente അത്രയും whatsapp contact and ഗ്രൂപ്പിൽ ഞാൻ അയച്ചിട്ടുണ്ട്, കാരണം ഈ വീഡിയോ എല്ലാവരും കാണണം
@revretroz5318
@revretroz5318 5 жыл бұрын
❤️
@richardunni3509
@richardunni3509 4 жыл бұрын
Crisp and Clear. അതാണ് Strell bro യിൽ നമുക്ക് ഏറ്റവും ഇഷ്ടം ആയത് ♥️
@jassimassis7563
@jassimassis7563 5 жыл бұрын
Oru true rider ennaal.. Signal yellow aavumbo cheyyunna oraal. Overspeed edukaathe bike inum oodikkunna aalkum comfortable aaytt pokunna oraal (150 cc bike aanel 100kmph thanne overspeed aanu) Indicator use cheyth track change cheyunna oraal. Throughout the ride, helmet vaykkunna oraal even in pillion seat. Oru 30-40 Kms il kooduthal ride distance indenkil riding gears use cheyyunna oraal. And above all, A person doesn't bother shit about squids on road. Avar avarde vazhikku poikotte. Chilapo nammal dominar il povumbo aayrikum Dio il nammale overtake cheyyan varunnath. Avar nammale overtake cheythotte. Athiloode nammal chilapo oraalude life aavum save cheyyunnath.
@Abhishekn._
@Abhishekn._ 5 жыл бұрын
Riding gears vechavare rider aaunu endo setta ?? A helmet is really necessary
@jassimassis7563
@jassimassis7563 5 жыл бұрын
@@Abhishekn._ Comment full vaayichitt reply cheyyu setta. Pillion seat il irikumbolum helmet vaykaan suggest cheyumbo rider vaykkandaa ennu parayunnathaayitt thonnunundo setta?
@Abhishekn._
@Abhishekn._ 5 жыл бұрын
@@jassimassis7563 30-40 km + ride anengil riding gears use cheyuna aale rider avu enu paranjathinod yojippilena udhesichathu . Athu manasilailenu toanunu
@Abhishekn._
@Abhishekn._ 5 жыл бұрын
@@jassimassis7563 full riding gears elengilum basically oru helmet engilum vechu basic laws keep cheyuna aalukale nammude naatil ellu
@jassimassis7563
@jassimassis7563 5 жыл бұрын
@@Abhishekn._ Yojikunnathum allathathum ororutharude personal preference aanallo. Ithaanu ente point of view. Ithoke aanu njan follow cheyyunnath. Thaanagalude engane aanennullath ente prasnam alla.
@naifnazeer7988
@naifnazeer7988 5 жыл бұрын
If I had an elder brother..it’s you strell 😍😘😘 love you!!
@sureshkp1443
@sureshkp1443 5 жыл бұрын
Strell... You r really a brother for all your viewers/friends...💘😍
@sudheeshbalakrishnan6266
@sudheeshbalakrishnan6266 4 жыл бұрын
ഉപദേശങ്ങൾ ഇഷ്ടമല്ലാത്ത എന്നെ ഉപദേശമന്നെന്ന് തോന്നാത്ത രീതിയിൽ ഉപദേശിച്ച STRELL മച്ചാൻ ഇഷ്ട്ടം
@NoName-yf2cs
@NoName-yf2cs 5 жыл бұрын
18 VAYASE ....KASHTTAM 😔 15:57 sathyam 18:13 ladhakh trip is just a marketing gimic by royal Enfield to sell there product it's sad to see people falling for that some people already know about this but others just don't seem to get it .
@vimalraj8963
@vimalraj8963 5 жыл бұрын
എങ്ങനെയൊക്കെ inpired ആവണം എന്ന് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു Mind opening speech🤩
@athulsathyan806
@athulsathyan806 5 жыл бұрын
True words from the bottom of heart....❤️ This is what makes you different from others....❤️🥰
@amaljohnson2543
@amaljohnson2543 4 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത് @strell bro പറഞ്ഞ കാര്യങ്ങൾ എല്ലാം 100% correct ആണ്. ഇങ്ങനെയുള്ള ബോധവൽക്കരണം ആണ് ശെരിക്കും വേണ്ടത്.
Why I don't review TVS, Suzuki Bikes - Malayalam Vlog
26:42
Strell In Malayalam
Рет қаралды 422 М.
20 Rain Ride Tips in Malayalam
29:13
Strell In Malayalam
Рет қаралды 175 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Save Modification | My opinion on Modified Bikes | MT15 Malayalam Vlog
24:03
Strell In Malayalam
Рет қаралды 250 М.
What is BS6 ? Everything you should know - Malayalam Video
11:55
Strell In Malayalam
Рет қаралды 177 М.
The Interesting History of Royal Enfield in Malayalam
21:56
Ajith Buddy Malayalam
Рет қаралды 232 М.
24 Highways Riding Tips for Beginners in Malayalam
29:11
Strell In Malayalam
Рет қаралды 400 М.
Dominar Vs Interceptor 650 Vs Duke 390 Vs CB300 R in Malayalam
23:23
Strell In Malayalam
Рет қаралды 370 М.
Why people hate Royal Enfield in Malayalam
15:18
Strell In Malayalam
Рет қаралды 479 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН