ഇതൊക്കെ കേട്ടിട്ടു എങ്ങോട്ടെങ്കിലും ടൂർ പോവാൻ മനസ്സിലെങ്കിലും ആഗ്രഹം വന്നവർ ലൈക് അടിക്കു... താങ്ക്സ് strell..
@akhilc50925 жыл бұрын
ഞാൻ സഞ്ചാരി
@mamamamamama63675 жыл бұрын
Cash illaathoondaa😪
@amalp.k13815 жыл бұрын
@@mamamamamama6367 enik bike odikanum arillaaaa :(
@mamamamamama63675 жыл бұрын
@@amalp.k1381 😀
@yadukrishnan5625 жыл бұрын
@@amalp.k1381 athokke pettann padikm bro🙂
@greeshmas71123 жыл бұрын
Tip no. 1 Be hydrated Tip no. 2 Better sleep Tip no. 3 Emergency food Tip no. 4 Spare cables Tip no. 5 Emergency medicines Tip no. 6 Emergency details on helmet Tip no. 7 Important documents and scanned copy in mobile Tip no. 8 Weather report Tip no. 9 Quantity of luggage Tip no. 10 Puncher kit Tip no. 11 Liquid cash Tip no.12 Stick to one decision Tip no. 13 Take rest when needed Tip no. 14 Ensure visibility while riding Tip no. 15 Offline maps Tip no. 16 Start early, reach early Tip no. 17 Have small meals Tip no. 18 Get use to your bike and gear Tip no. 19 Stay healthy Tip no. 20 Composure
@trigs48406 жыл бұрын
*Trip പോകുന്നതിന്റെ തലേദിവസം ഉറക്കം വരാറില്ല പൊതുവെ, നാളത്തെ ദിവസം ആണ് മൊത്തം മനസിൽ,,, ഫോണിൽ ഒരു അമ്പത് വട്ടം നോക്കും സമയം ആയോ എന്ന്,*
@suhail123566 жыл бұрын
Thats true bro
@strellinmalayalam6 жыл бұрын
Sathyam. But stay in bed. Mobile nokathe kidnnal Mathi 😊✌
@Raguchimbu6 жыл бұрын
അനുഭവം ഗുരു
@yousafsha48966 жыл бұрын
സത്യം
@anandhur11196 жыл бұрын
Satyava
@Bilkusbayy6 жыл бұрын
*നിനക്ക് എങ്ങനാടാ ഉവ്വേ ഇങ്ങനെ പോസിറ്റീവ് ആയിട്ട് സംസാരിക്കാൻ പറ്റുന്നെ* 😍 *Strell പെരുത്തിഷ്ടം*
@strellinmalayalam6 жыл бұрын
Ingane positive aayi irikkan alle bike eduthu karangunathu 😁
@Bilkusbayy6 жыл бұрын
@@strellinmalayalamലെ ഇത് വരെ ജില്ലാ വിട്ട് എവിടേം പോകാത്ത ഞാൻ 😓😓
@shameer_shoukath6 жыл бұрын
ജില്ല വിട്ടു പോണമെന്നില്ല bro, കയ്യിൽ ഒരു ബൈക്ക് ഉണ്ടേൽ മതി.
@Bilkusbayy6 жыл бұрын
@@shameer_shoukath ബണ്ടി ബില്ല mwone😒😓
@shameer_shoukath6 жыл бұрын
@@Bilkusbayy പോസിറ്റീവ് ആയിരിക്കാൻ വണ്ടി ഒന്നും വേണ്ടെന്നേ..
@theamalrajr6 жыл бұрын
ഇത് കേട്ടിട്ട് ബൈക്ക് ഇല്ലെങ്കിലും ലോങ് ട്രിപ്പ് പോവാൻ കൊതി ആവുന്നു മച്ചാനെ.. 🛵 Strell ഇസ്തം ❤️
@subinfx54266 жыл бұрын
മീൻ മേടിക്കാൻ അമ്മാവന്റെ ബുള്ളറ്റ് എടുത്തു ഒരാഷ്ച കഴിഞ്ഞുവന്ന എന്നോടൊ ബാലാ
@vineethkottarakara28104 жыл бұрын
@@subinfx5426 ഏന്നിട്ട് ഏവിടെ പോയി ..... ഏവിടെ ഒക്കെ പോയി
@subinfx54264 жыл бұрын
@Robert Lee that's my inspiration
@subinfx54264 жыл бұрын
@@vineethkottarakara2810 munnar ooty
@vineethkottarakara28104 жыл бұрын
@@subinfx5426 പൊളി .....പൊളി പൊളിയെ
@muhammedsaleemkc58314 жыл бұрын
Touring ആണ്... Racing അല്ല.... 👍🔥 ഒരുപാട് തേണ്ടികൾ വരു൦ race ചെയ്യാൻ... പോകരുത്... 😄👍👌👏 പിന്നെ strell .. വീഡിയോ എത്ര long ആയാലും പ്രശ്നമില്ല ട്ടോ.... കാണാൻ ready ആണ്... Strell പെരുത്തിഷ്ട൦..... ❤🔥😍👍👌👏🥰✌🏻
@akhilkidilamtvm09076 жыл бұрын
നീ ഞങ്ങടെ മുത്താണ് വിഡിയോ ലെങ്ത് കുറിച്ചു ടെൻഷൻ വേണ്ടാ ഓരോ സെക്കന്റും ഞങ്ങൾ ആസ്വദിക്കുന്നു...
@cksajeevkumar6 жыл бұрын
അതെ, 100 %
@raziitzme6 жыл бұрын
Yaa bro ✌
@akashsalim55006 жыл бұрын
Good information 💚 Some more.. 1 .Spare key 2.power bank for mobile charge or mobile holder on bike 3.service chiytha bike 100 km nkilum just odichu nokittu missing indonu nokittu ride ponathu ayerikum nallathu 4.traffic ellatha time ride pokan better ayerikkum 5.Stay alert at all times.
@Akhil_K_George6 жыл бұрын
In my life my..... First time i am seeing one video..... 400 like 0 dislike Congratulations.... And all the best
@kl_37446 жыл бұрын
Ethra long aayalum oridath vechpolm bore adikathath bro de videos mathramanu bro. Keep it up. Good work. Stay blessed.
@adarshsurendran40116 жыл бұрын
Ith vare Touring cheyyathavarum cheythpovum ee video kandal💖💖
@RAHUL-dt5xm6 жыл бұрын
"I am touring, not racing" - - #STRELL
@Criisti1ano4 жыл бұрын
ഇതൊക്കെ കേട്ടപ്പോൾ ട്രിപ്പ് പോകാൻ കൊതിയാവുന്നു പക്ഷെ ഞാൻ എന്റെ സ്വപ്നത്തിൽ മാത്രമേ ട്രിപ്പ് പോകുന്നുള്ളൂ🙃
@rajeshpannicode69785 жыл бұрын
നല്ല ടിപ്സ് സഹോദരാ. മറ്റൊരു കാര്യം നമ്മൾ റൈഡിനിടക്ക് എവിടെയൊക്കെ എത്തി എന്നത് നമ്മളോട് താല്പര്യമുള്ള ഏതെങ്കിലും സുഹൃത്തിനെയോ ബന്ധുവിനേയോ അറിയിക്കുക. കഷ്ടകാലത്തിനു വഴിയിൽ എന്തെങ്കിലും ആക്‌സിഡന്റ് പറ്റി കുടുങ്ങിയാൽ ആരെങ്കിലും നമ്മെ അന്വേഷിക്കുന്നത് ഒരു സുരക്ഷയാണ്.
@jenymons51196 жыл бұрын
You are my favourite KZbinr❤️❤️. The KZbinr I Respect most
@antonycliffy27714 жыл бұрын
Hallucination scenarios are very much true! I fell from my bike when I felt like something crossing the road, braked hard, locked the tyre,and broke my clavicle. Never ride without having a good sleep..
@chrisvarghese49796 жыл бұрын
Ente muthe most awaited
@gouthamravikumar56365 жыл бұрын
The hallucinations part is true. ഞാനും Friendum കൂടെ calicut to trivandrum പോയപ്പോൾ ഹോട്ടൽ പൈസ ലഭിക്കാൻ ഉറങ്ങിയില്ല.. ഉച്ച സമയം ആയപ്പോൾ രണ്ട്പേരുടെയും കിളി പോയി..🐦 വണ്ടി ഓടിക്കുമ്പോൾ തന്നെ പരിസര ബോധം ഇല്ലാത്ത ഒരു അവസ്ഥ ആണ്.. too dangerous.. ഇനി ഒരിക്കലും ആ risk എടുക്കുല..
@stephinpeter52936 жыл бұрын
bro ningal pwoliyanu. enthu clean ayit anu karyangal parayunnath. i like the last tip.
@levinep11304 жыл бұрын
സ്വന്തമായി ബൈക്ക് ഇല്ലാഞ്ഞിട്ടും റൈഡ് നു പോവാൻ എന്നെപോലെ എത്ര പേര് പ്ലാനിങ് നടത്തികൊണ്ടിരിക്കുന്നു.., 😇.,, ഈ വീഡിയോ അടിപൊളി,, നല്ല ഓർഡറിൽ കാര്യങ്ങൾ സ്മൂത്തായി പറഞ്ഞു തന്നിരിക്കുന്നു.., താങ്ക്സ് brother ❣️💯
@naveen50976 жыл бұрын
Favorite KZbinr @Strell machan
@rahultr40486 жыл бұрын
Stick to one decision thats the most imortant tip from this video ❤
@real_Amal6 жыл бұрын
Last പോയിന്റ് 100%👏👏
@parthivpatrio43435 жыл бұрын
വണ്ടി പോലും ഇല്ല എന്നാലും വീഡിയോ full കണ്ടൂ, STRELL 😘😘😘😘
@cazperj7ff1733 жыл бұрын
Edai enikum illa
@ashinraheem6 жыл бұрын
Last tip polichu. Valare correct aanu paranjath.
@myworld39105 жыл бұрын
ചുമ്മാ കാണാൻ വന്നതാ... പക്ഷെ വീഡിയോ ഫുൾ കണ്ടിരുന്നു poyi... സൂപ്പർ bro...
@എന്റെയാത്രകൾ-ഠ2റ6 жыл бұрын
Video ലോങ്ങ് ആണെന്ന് ഞങ്ങളക് തോന്നുന്നില്ല. ടൈം പോയത് അറിഞ്ഞില്ല മച്ചാനെ ❤
@arjunvilas1255 жыл бұрын
Aliyaaa Strell, apart from the hallucinations which you spoke about, beginners will go through 1.White line disorder(please google it)!! 2. If it’s a solo drive, sing to yourself, talk to fellow riders, talk to people around when you take a halt, share your thoughts. 3. Never ride in a reserve cuz you won’t know unless you have good idea of the place you’re riding in. 4.Breaks(Most important ), as you cruise through a highway, if you’re brakes are not efficient, you will have to ride in way that keeps you safe, that’s mean a slow ride, longer journey time 5. Any engine, that’s advanced to a level which is oil or liquid cooled..will not cause you trouble, all they require is shorter intervals, but an air cooled engine requires longer interval to make sure the engine don’t breakdown cuz of the heat it generates!! Last and important point . Never ever try to cool and engine by throwing/Splashing cold water on to it as will cause structural damage to an engine ! You will ruin your engine if water is thrown on to hot engine after a long drive jus to cool..jus let it cool naturally!! The reason why cuz, modern engines are made of cast aluminium, they’re light weight but easily breakable due to sudden changes in ambient temperature so any physical force or stress is induced on the engine.
@lonewolfrider726 жыл бұрын
One of the most benefitting video regarding riding tips i have ever seen. Good job .
@madwiz03 жыл бұрын
I've got a few tips for you. Put a wet microfiber rag in a ziplock bag in your tank bag. It makes that bumblebee smeared across your visor 30 seconds after you pull away from a fuel station a non-issue. Just pull over, clean the visor, and continue on your way. One of those Crampbusters can also help relieve some of the stress on your throttle hand. You can get them at just about any retail motorcycle related shop, or online for a few bucks. Do all of your maintenance before you leave. Adjust your chain, change the oil if need be, bleed the brakes, etc. You don't want to have problems when you're far from home. And don't forget to pack a nice comfortable pair of shoes for walking around and doing things when you get where you're going. I ride with leather work boots and not motorcycle specific boots. I took a trip and made the mistake of not packing comfortable shoes thinking that the boots would do double duty. After a couple of 300 mile days and some hiking, I realized just how bad of an idea that was. Learn from my mistake!
@sibicherian47626 жыл бұрын
പൊന്നളിയാ കിടു pakka infomotive😍
@gokuls95366 жыл бұрын
Oru video kandal pinnem pinnem nxt videos kaanan thonnum..the way you presented all the videos are awesome 👌
@arshadariff85586 жыл бұрын
ഇത്രയും ഉപകാരമുള്ള ഈ വീഡിയോ Dislike ചെയ്ത ആ 26 പേരെയും ഓടിച്ചിട്ട് തല്ലാൻ തോന്നുന്നത് എനിക്ക് മാത്രമാണോ...
@sreenath44355 жыл бұрын
Atha njanum alojikkunne e vdo okke eath thendikala dislike cheyyunnennu
@abhilashchirakkal14375 жыл бұрын
Ath bengalikal aaayrikkum😂😂😜
@mr._roamer4 жыл бұрын
138 👎
@abhimanyushiju47054 жыл бұрын
Ippo ath 138 aayi bro....njn Strell nte oro video kanumbozhum aalochikkunna karyam aa...!!!! How could someone dislike such great content..!!!!
@RiCHiN_6 жыл бұрын
ഹമാരെ കോഴിക്കോട്ട്കാര്‍ 🖤🔥😂
@captainctn25686 жыл бұрын
Kozhikode istham
@7867-b7k5 жыл бұрын
Kl 10
@godsonfrancis18173 жыл бұрын
Kl 12
@iam_mk16 жыл бұрын
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഈ മാസം അവസാനം വടകര- രാമേശ്വരം പോകാനുള്ള ഒരുക്കത്തിലാണ്.
@Jason-eo4cg5 жыл бұрын
Vtk🙌
@robinramesh39434 жыл бұрын
Vadakara💋
@iam_mk14 жыл бұрын
@@robinramesh3943 പോയി വന്നിട്ട് കുറെയായി😎✌️😛
@ganeshrahul69984 жыл бұрын
I loved the last tip we are going for an tour not for racing 😍😍.. Im sorry Strell I don’t understand malayalam fully but anyhow I’m getting know some words by watching your videos frequently. I am working in IT company. I used to come during night time around 1am.. after that i used to watch your videos and get good dreams in my sleep. I’m getting really an happy sleep. My name is Ganesh love from Coimbatore ❤️😍
@rameeskp67136 жыл бұрын
Is am the only person who tried to rehear the word "ഒരുപാട് തെൺടികൾ "?? 😀😀
@strellinmalayalam6 жыл бұрын
😂😂
@ns97436 жыл бұрын
Njanum😁😁
@rameeskp67136 жыл бұрын
@@strellinmalayalam OMG...
@oom65876 жыл бұрын
Thendiii
@adilmubarak90694 жыл бұрын
Njnm
@rajnitc5 жыл бұрын
Wonderful topic, Strell ... Nicely told and you kept it interesting ... Best part was the last part where you mentioned ' thandigale verrum for racing... ' brought a smile on my face , Very rightly said 👌👍
@abdusamad17086 жыл бұрын
ഹൈവേ റൈഡ് ടിപ്സ് വേണം 😋
@habeebrahman57156 жыл бұрын
ഒരുപാട് തെണ്ടികൾ വരും racin അത് പൊളിച്ചു 😂😍
@aronpbiju11556 жыл бұрын
18 aayathe ulloo.ithokke kaanumboza ente real riding style orma varunnath.complete maattanam.allenkil njan ippam thanje expiry aavum.😜
@farzad8203 жыл бұрын
ബൈക്ക് ഒന്നും ഇല്ലെങ്കിലും strell ന്റെ എല്ലാ videos ഉം കാണുന്നത് ഞാൻ മാത്രം ആണോ ? 😹
@sreenandan12343 жыл бұрын
വീട്ടിൽ നിന്നു പാൽ വാങ്ങാൻ പോകുമ്പോൾ വരേ അതിനേ ഒരു Trip. ആയി കണ്ടു ഉല്ലസത്തോട് പോകുന്ന ഞാൻ😌😌 Trip doesn't means how much distance you travelled It's all about your enjoyment 👍
@rosebriji44332 жыл бұрын
🐼🐼
@fastaslightning336 жыл бұрын
*ആദ്യം ഒന്ന് കാണാം എന്ന് വച് നോക്കിയതാ.. മുഴുവൻ കണ്ടിരുന്നു പോയ്..* 😁❤👍 #hvy_presentation
@shahul93245 жыл бұрын
Njanum
@fasilm85525 жыл бұрын
satym aanu broo😘😘😘😘
@AmjadKhan-er7wr5 жыл бұрын
2 nd thavana kanda ennodo athom oro bike pollum ilaa😁
@chandusurendran90012 жыл бұрын
ബൈക്ക് ഇല്ല ബ്രോ... എന്നാലും ഇതുപോലുള്ള ഇൻഫർമേഷൻസ് ഉപകാരപ്പെടും ഒരിക്കൽ ♥️♥️♥️👍🏻👍🏻👍🏻
@amalsnair98355 жыл бұрын
Bro ഒരു tip കൂടി ഉണ്ട്.. ലോംഗ് ride പോകുമ്പോൾ full tank pertol adikaruth... ചെറിയൊരു spark ഉണ്ടായാൽ explosionൻന്റെ chance കൂടുതൽ ആണ്
@jayakumark.c17268 ай бұрын
പക്വതയുള്ള വിശകലനങ്ങളും മികച്ച നിർദ്ദേശങ്ങളും❤❤❤
@vaibhavhanumanth65536 жыл бұрын
Great vlog!! A suggestion - you are keep on moving the whole video.. so request you to focus one object.. lead to slight dizziness.. just my opinion Want to add few more tips for the beginners becoz of which I have faced issues in my bike while long touring ✳️ engine oil check at regular intervals - extremely important if u r touring so long.. I damaged my piston and cylinder without checking engine oil levels .. as a beginner , this was my biggest mistake. ✳️ always be very carefull when u r overtaking LOAD CARRIERS like truck , tempos especially during noon time when heat is so high.. their poorly maintained tyres May burst at any time .. so have a safer distance while overtaking heavy vehicles ✳️ tyre pressure must b optimum.. neither high nor low... optimum tyre pressure will improve ur braking and will give long life to ur tyres... ✳️ if in any case, u had to travel during night time : for god’s sake , drive slowly .. visibility will be very low during night, suddenly a dog 🐕 or some ppl may cross the road.. better go half an hour late to home rather than getting injured.. ✳️ DONT START ANY OF YOUR RIDE WITHOUT PROPER GEAR.. if u dnt have , better dnt go for a ride .. minimum things required will be : 1.helmet 2. Elbow and knee guards 3. Good quality riding shoes ✳️ if u have driven 500 - 600 kms from the start of ur ride.. DONT FORGET TO LUBRICATE YOUR bike’s CHAIN and adjust ur chain if it has loosened out .. and checking ur BRAKES if ur bike has drum brakes at rear tyre.. Happy riding!! Ride safe👍🏼
@arjununnikuttan28715 жыл бұрын
ഇത്രേം ഉപകാരമുള്ള വീഡിയോ ചെയ്തതിന് വളരെ നന്ദി ഉണ്ട് ചേട്ടാ..
@sherryshine14126 жыл бұрын
Very informative video. Thanks Strell bro and pls do the highway ride tips video
@Zimbaa4 жыл бұрын
Pwolii njn ee channel illkye kurachu new anne but ippo full time ithannee pani puthiye ella vids kandulazhinju ipoo pazhethokkye erunnu kannanne❤️❤️
@anandmohan49306 жыл бұрын
Bro tips ellam valara usefull ane and thank u for the tips. RideSafe and enjoy the rides bro😊
@sivankutty81574 жыл бұрын
ഹായ് ചേട്ടാ എനിക്ക് ഒരു വണ്ടി ഓടിക്കാനുമുള്ള പ്രായം ഇല്ല iam just 17 പക്ഷെ ചേട്ടന്റെ ഒരു വീഡിയോ കണ്ടതിനു ശേഷം ഞാൻ ചേട്ടന്റെ ഒട്ടു മിക്ക വിഡിയോയും കണ്ടിട്ടുണ്ട് സൂപ്പർ thank you for the tipps
@tlewisin5 жыл бұрын
Excellent tips I was looking for these videos....thanks
@pranavpv16586 жыл бұрын
Strell ഒരു രക്ഷയുമില്ല. അടിപൊളി വീഡിയോ😍 ഇത് ഒരുപാട് പേർക്ക് നല്ല ഉപകാരമാകും👍
@aravindpalleeri52536 жыл бұрын
Bro..:njan next week ente first long ride plan cheythirunnu...correct timil aanu ee video bro ittath...orupaad thanks 🙏
@Arundaz76 жыл бұрын
One of the Most welcomed Video bro...pakka❤️🤘😘
@Afsal.V.S6 жыл бұрын
Stick to one decision It's a very good tip.👍👍
@naseefkhan43054 жыл бұрын
"നിങ്ങൾ ഇങ്ങനെ പൊക്കോണ്ടിരിക്കുമ്പോ ഒരുപാാാട് തെണ്ടികൾ റേസ് ചെയ്യാൻ വരും..." Wow... Dialogue nte oru edge... 🔥🔥❤️
@99notout386 жыл бұрын
ഹാലൂസിനേഷൻ 🙄 . അള്ളോ ഞന്മന്റെ കൂൺ 😶
@pk.56706 жыл бұрын
13 Not out magic
@arunvichu97385 жыл бұрын
Majic mushhhhhhhhhhhh
@rockingstars19895 жыл бұрын
താങ്കളുടെ പ്രസന്റേഷൻ വളരേ നല്ലതാ. പറഞ്ഞ ടിപ്സ് ഒക്കെ വളരെ ഉപകാരപ്രദമാണ്. 👏✌️
@arunthambi7776 жыл бұрын
കൊള്ളാം മോനെ... 😍 നീ പൊന്നപ്പൻ അല്ല തങ്കപ്പനഡാ 😘
@strellinmalayalam6 жыл бұрын
😁
@christapherrobert40615 жыл бұрын
Good bro... ഞൻ അറിയാൻ ആഗ്രഹിച്ച കാര്യം കേട്ടു... താങ്ക്സ് ബ്രോ...
@Jaidevgramya6 жыл бұрын
Sleep... It's an important fact.. Opposite vanna vandi pass adich kalichond orikkal rakshapettu...
@nikhilmaheshwar38404 жыл бұрын
Strell ബ്രോയുടെ സംസാരം കേട്ടാൽ ടൈം പോകുന്നത് അറിയില്ല. മച്ചാൻ പൊളിയാണ്... 😘😘😘
@statusit10166 жыл бұрын
പിന്നെ ലോക്കൽസുമായി racinginu പോകാതിരിക്കുക എന്തെങ്കിലും പ്രശ്നം വന്നാൽ എല്ലാവരും അവരുടെ ഭാഗത്തായിരിക്കും.അവർക്കായിരിക്കും power.
@oldisgold27444 жыл бұрын
racing alla bro rading
@anikutten226 жыл бұрын
Oru bore ila.. bro.. pakka helpful video... Thanks.. 😍
ബൈക്ക് ഇല്ലാതിരുന്നിട്ടും മച്ചാന്റെ എല്ലാ വീഡിയോ യും കാണുന്നത് ഞാൻ മാത്രം ആണോ
@tubinmanakodam95755 жыл бұрын
യാത്ര ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ വണ്ടിയും പണവും ഒരു പ്രശ്നമല്ല
@ak.67975 жыл бұрын
@@tubinmanakodam9575 ❤️🔥🔥
@naseefctny22296 жыл бұрын
Thnks da😍😘😘 Ninte videos s very helpful 😘😘😘 keepitup
@tom_e_t_t_a_n6 жыл бұрын
Nic Video Do More😎
@ajithkannur67966 жыл бұрын
Strell , i am a big fan of u തന്റെ എല്ലാ വീഡിയോസം കാണാറുണ്ട് . നല്ല രസമാണ് തന്റെ സംസാരം . അത് പോലെ തന്നെ നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും താൻ കൃത്യമായി പറയുന്നുണ്ട്, എനിക്ക് ഒരു പാട് ഹെല്പ്ഫുൾ ആയിട്ടുണ്ട്.. താൻ ഒരു കണ്ണൂർ കാരൻ അല്ലെ(ചോദിച്ചു ന്നെ ഉള്ളൂ).... ഇനിയും വീഡിയോസ് ചെയ്യണം . എല്ലാ സുപ്പോർട്ടും ഉണ്ടായിരിക്കും....
@strellinmalayalam6 жыл бұрын
Thanks man 😊. Njan kozhikode ninnum aanu
@bharath63436 жыл бұрын
Highway ride precausions venam
@Vishnuvkammath2 жыл бұрын
Coorg vech gixer clutch cable pottipoyit und. Auto riksha de inner cable vangi ittu. Truly clutch tight feel undel sookshikuka. Spare cables good idea
Strell broz...😍 I didnt c a single mal video on luggage carrying on a trip... Q: How do u manage ur lagguage on 1000-2000km ride on ur bike? (Solo as well as with a GF on back seat😋) The way u tag the lagguage on bike as well as on shoulders.. Hope u find a good topic for ur next upload...thank you..😍
@strellinmalayalam6 жыл бұрын
Sure, will upload 😊
@aryana.l77285 жыл бұрын
ഏട്ടൻ ഒരു PERFECT RIDE ആണ്👍👌👌😍😍
@vishnunr90356 жыл бұрын
Also......Pls don't make friendship with strangers. Especially it begins at small tea shops and all.....പ്രത്യേകിച്ച് തമിഴ്നാട് വഴി പോകുമ്പോൾ......keep a "hai- bye" relationship with everyone. I had a bad experience with strangers for disclosing more about us....
Video kalakki 👌👌 Eniyum ethupolulla nalla videos pradishikkunnu
@PranoVlogs6 жыл бұрын
Brooo.... മനസിൽ ഒരു ആഗ്രഹം തങ്ങി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി കണ്ണൂർ to കശ്മീർ in my old LML vespa ഈ കൊല്ലം അവസാനം പോകാൻ ഉള്ള തയാറെടുപ്പുകൾ നടത്തുന്നു
@kasi30185 жыл бұрын
Njanum
@shabeershaz35545 жыл бұрын
Best of luck bro
@souravsatheesh9135 жыл бұрын
Bro poyo?
@kl17stroker4 жыл бұрын
Prano Vlogs my dream with my chethak
@shahbasshukoorvp91844 жыл бұрын
All the very best bro
@abhiram40926 ай бұрын
I am watching this video in 2024. Going to start my first ride from Bangalore to kochi. Thank you strell
@afeef316 жыл бұрын
Helmet select cheyunathine kurich oru video uploadh chyaamo.like types and which is the good one.
@solomonthottappilly5 жыл бұрын
kzbin.info/www/bejne/mZrdfmeVnsmJr6M
@gokulp03054 жыл бұрын
Ingall ORU sambavam annu bro ❤️ Oro video kannunnmbo aaradhana kudi kudi varua
@afsalafsu3336 жыл бұрын
Machante video ethra longaanelum oru boradeem illa 🤗
@mohammed_41936 жыл бұрын
Definitely എനിക്കും ഈ while riding hallucination ഉണ്ടായിട്ടുണ്ട്.. അതൊരു വല്ലാത്ത feel ആണ് സുഹൃത്തുക്കളെ😣 so ക്ഷീണത്തോടുകൂടി ആരും ride ചെയ്യരുതെ അപേക്ഷ!!
@_anandu_sk__84056 жыл бұрын
@strell thank you for ur this important valuables things love you lot😘😍
@naseefctny22296 жыл бұрын
Highlight is your voice! Ee voice listen chydhal thanne ang energetic agum... oru RJ yk ellam try chyyam😍
@ismayilizzu96066 жыл бұрын
Video full kandu Nalla video😗😗😗😗😗 Strell😍😍😍😍😍😍😍😍
@anaschethallur70505 жыл бұрын
ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്...This must be useful...Thanks strell Brooi...
@saudabdulsalam6 жыл бұрын
Brother counter steering ne kurich oru tutorial cheyyamo? It will be very educational and helpful for the young society of Kerala. 💕