Le parvathy : ധ്യാൻ ചേട്ടന് കേൾക്കാവോ ധ്യാൻ : ഇല്ല, അമ്മ സത്യം ആയിട്ട് കേട്ടുടാ പാർവതി : ഒറപ്പല്ലേ? ധ്യാൻ : ആ 🫡😂😅
@anushathachattil6252 Жыл бұрын
നിങ്ങൾ ആ പാവത്തിന്റെ അവസാന തുള്ളി ചോര വരെ ഊറ്റിഎടുത്തിട്ടാണ് വിട്ടതല്ലേ 😂😂
@swafvanjafar313 Жыл бұрын
ഇവർ മിക്കവാറും അടുത്ത ഓണത്തിനുള്ള എപ്പിസോഡ് വരെ എടുത്ത് കാണും same costume മതീല്ലോ 😎
@varshasam620 Жыл бұрын
😂😂
@shamlaroy6114 Жыл бұрын
ഇത് തീർന്നില്ലേ 🤣🤣🤣🤣
@praveeshpravi2766 Жыл бұрын
ഇത് തീരണ്ട
@ponus-bf9tu Жыл бұрын
☺️
@jijibaby6684 Жыл бұрын
🤣🤣
@trollenshebi Жыл бұрын
ഇതിന് ഒരു അന്ത്യമില്ലേ....😅😅😅
@achudjfh Жыл бұрын
ഇതിനെ കൊണ്ട് 😄😄 എക്സ്പ്രഷന❤ പൊളി അതുമാത്രമല്ല ധ്യാൻ ചേട്ടൻ മൊത്തത്തിൽ പൊളിയാ🥰 ഇനി എന്നാ ഇന്റർവ്യൂ 🙌
@Jay-qu3ws Жыл бұрын
എന്തൊക്കെ പറഞ്ഞാലും ക്യൂട്ടേനെസ്സ് ഓവർലോഡ് ❤❤❤😊
@minipaul5463 Жыл бұрын
Dyan ഉണ്ടെങ്കിൽ നല്ല എന്റർടൈൻമെന്റ് തന്നെ 😂😂
@amal.loj. Жыл бұрын
ഇത് തീർന്നില്ലേ 😀 ലെ dhyan :- മൊതലെടുക്കുവാണല്ലേ സജി 😂
@soldierlover3 Жыл бұрын
Pewer old interview aanu വിചാരിച്ചു കാണാതെ പോവാൻ നിന്നതാ എന്തായാലും set
@anudevappu2408 Жыл бұрын
Dhyan sreenivasan fan's assemble 🤩🥰🤩 like adichu pewer kannikku 🔥😎😎🔥
@SivaSiva-bp1fq Жыл бұрын
Ee like adikkana aarum pullide padam kaanula😐
@ShahalaShalu-hv7dn Жыл бұрын
പുട്ട് എന്ന് പറയുമ്പോൾ ഉള്ള ധ്യാൻ ച്ചേട്ടൻ്റെ expression 🤣🤣🤣
@AmmusAmlu Жыл бұрын
6:54
@Emily-c8x Жыл бұрын
കേൾക്കാമോ എന്ന് ചോദിച്ചപ്പോ അമ്മാസത്യമായിട്ടും കേൾക്കില്ലന്ന്
@shoibnezn8490 Жыл бұрын
ദ്യാനിനെ വച്ചിട്ട് ഇവരിത് 1 മില്യൺ ആകാനുള്ള പരുവടിയാണല്ലോ 😅
@sarathsarathsasankan3331 Жыл бұрын
പാർവതി ചുന്ദരികുട്ടി 😍😍
@aleenaambadi7769 Жыл бұрын
Dhe veendum 😂😍😍
@bj0508 Жыл бұрын
Asianet le aa cooking comedy valare bore aanu dyan bro .ഇത്രയും തരം താണ പ്രോഗ്രാം അടുത്ത കാലത്ത് കണ്ടില്ല.Bro പോകാനേ പാടില്ലാരുന്ന് എത്ര കോടി കിട്ടിയാലും..
@neenusakthi3970 Жыл бұрын
Athentha sambhavam 🤔
@deepplusyou3318 Жыл бұрын
Mile സ്റ്റോണിന്റെ ഓഫീസിൽ ധ്യാനിന്റെ ഫോട്ടോ വെച്ച് ദിവസവും പ്രാർത്ഥിക്കണം. ധ്യാൻ ഈ ചാനലിന്റെ ഐശ്വര്യം എന്നു. ലേശം ഉളുപ്പ് വേണ്ടേ നിങ്ങൾക്കു 🤦