No video

Who rules Malayalam Cinema? Bhagyalakshmi reacts | Straight Line EP 205 | Part 01 | Kaumudy TV

  Рет қаралды 63,419

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Who rules Malayalam Cinema? Bhagyalakshmi reacts | Straight Line EP 205 | Part 01 | Kaumudy TV
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 66
@anzilmedia807
@anzilmedia807 5 жыл бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന സ്ത്രീ,
@pathfinder797
@pathfinder797 5 жыл бұрын
She is a bold woman, being a woman , I like her knowledgeable speech.
@tussharsasi9747
@tussharsasi9747 3 жыл бұрын
Vani Vishwanathinu Bhagyalaskhmi chechiyude shabdam nannayi cherummallo.
@sheshe4289
@sheshe4289 4 жыл бұрын
,,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,
@antonywilson5082
@antonywilson5082 6 жыл бұрын
First അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോൾ .. വെയിലത്തും മഴയത്തും അഭിനയിക്കുന്നത് കഷ്ടമാണെന്ന് .. പിന്നെ ഡബ്ബിങിനെ കുറിച്ച് ചോദിച്ചപ്പോൾ ... ഡബ്ബിങ് ആണ് ബുദ്ദിമുട്ട് .. അഭിനയം എളുപ്പം അല്ലെ എന്ന് .. ചേച്ചി .... AC മുറിയിൽ ഇരുന്നു കൊണ്ട് 1 ദിവസം ഒന്നും രണ്ടും സിനിമയ്ക്കു ഡബ്ബ് ചെയ്യുന്ന പോലെ അല്ല ACTING . ACTING നു ഗ്ലാമറും സാലറിയും കൂടുതൽ ആണെങ്കിൽ .. അതിനു അതിനു അതിന്റെതായ കഷ്ട പാടുണ്ട് . ( With the All Respect from a fan for Your Nostalgic Dubbing Voice ).
@ashac3206
@ashac3206 5 жыл бұрын
ANTONY WILSON അവർ പറഞ്ഞതൊന്നും ചേട്ടന് മനസ്സിലായില്ലല്ലേ?
@susheelasusheela520
@susheelasusheela520 4 жыл бұрын
90കളിലെ സിനിമ kanda മനസ്സിലാകും ഡബ്ബിങ് valare പാടുള്ള ജോലിയാണ്
@fionageorge9783
@fionageorge9783 7 жыл бұрын
Inspiration for all
@beenavs7619
@beenavs7619 2 жыл бұрын
നല്ല ഒരു മനുഷ്യ ത്വം നിറഞ്ഞു നിൽക്കുന്ന ഒരുവ്യക്തി
@amreshkmp23
@amreshkmp23 3 жыл бұрын
മമ്മുക്ക പറഞ്ഞതാണ് ശരി.. അത് സ്വകാര്യമാക്കി വെക്കണം മാത്രവുമല്ല ഈ സാധനത്തിനെ ഒഴിച് ബാക്കി ആരു ഡബ് ചെയ്താലും കുഴപ്പമില്ല. സോഷ്യൽ മീഡിയ യിലും tv യിലും ഒക്കെ വന്നു ഓരോന്നു വിളമ്പി ഇതിന്റെ ശബ്ദം പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. അത് ആ സിനിമ ആസ്വദിക്കാൻ കഴിയാതെ വരുന്നു. ദയവായി എല്ലാ സംവിദായകരും ഇതൊന്നു ശ്രദ്ദിക്കണം
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Oru paridhi vare correct aahn. Arabiyum ottakavum p madhavan nairum moviele Rai lakshmikk ivar kodutha sound kelkkumbo ivarude mugham aahn orma varunnath🙃🙃😂..
@anzilmedia807
@anzilmedia807 4 жыл бұрын
ഒരു മികച്ച കലാകാരി
@BeingL3X
@BeingL3X 7 жыл бұрын
Hats off Madam..
@charucharu3392
@charucharu3392 5 жыл бұрын
ഇത്രയും അഹങ്കാരി ആയ ഒരു ഡബ്ബിങ് ആർട്ടിസ്റ് കേരളത്തിൽ എന്ന് അല്ല ഇന്ത്യയിൽ തനെ വേറെ ഉണ്ടോ എന്ന് സംശയം ആണ് ഇവർ ഡബ്ബിങ് ആർട്ടിസ്റ് ആയി പേരു എടുക്കുന്നതിനു മുൻപ് ഇവർക്ക് ഒരു ഗതിയും പരഗതിയും ഇല്ലായിരുന്നു ഏതോ തരം താണ്ണ ചേരിയിൽ ആഹാരത്തിനു പോലും വകയില്ലാതെ ആയിരുന്നു ഇവരുടെ ഭൂത കാലം പിനീട്‌ ഇവരെ സ്നേഹിച്ചു കെട്ടിയ ആൾ (സമൂഹത്തിൽ നിലയും വിലയും ഉള്ള മനുഷ്യൻ ആയിരുന്നു )അദ്ദേഹം അദേഹത്തിന്റെ കുടുംബ കാരെ ഒക്കെ വെറുപ്പിച്ചു ആണ് ഇവരെ കെട്ടിയതു അയാൾ ആണ് ഇവരെ മലയാളം എഴുതുവാൻ പഠിപ്പിച്ചത് ഇവർക്ക് മലയാളം എഴുതുവാൻ പോലും അറിയില്ലായിരുന്നു (അദ്ദേഹം പിൽക്കാലത്തു മനോരമ വീക്കിലിയിലെ അഭി മുഖത്തിൽ ഇതു പറയുക ഉണ്ടായി) പിനീട്‌ ഇവർ ഡബ്ബിങ് ആർട്ടിസ്റ് ആയി പേര് എടുത്തു പണം ഒക്കെ ആയപ്പോൾ ആദ്യ ഭർത്താവിനെ തേച്ചു സിനിമ മേഖല യിൽ ഉള്ള ആരോ ആയി കമ്പിനി ആയി പിനീട്‌ വിവാഹ മോചിത ആയി പിനീട് ഇവരെ കാമുകൻ തേച്ചു പിനീട്‌ ഭർത്താവും ഇല്ല കാമുകനും ഇല്ലാതെ ആയി ആമൊതല് ആണ് മലയാള സിനിമയുടെ ഭാവി പ്ര വചിക്കുന്നത്
@athulghoshvk9974
@athulghoshvk9974 4 жыл бұрын
Nee Anu yathryha sthree virodhi
@georgepk5982
@georgepk5982 3 жыл бұрын
ചാരു ചാരു. താങ്കൾ പൊതു സമൂഹത്തിൻ്റെ പ്രതിനിധി തന്നെ. അസൂയയാണതിൻ്റെ മുഖമുദ്ര. ആ ക്ഷേപമാണതിൻ്റെ ആഭരണം. അവജ്ഞയാണതിൻ്റെ വേഷം. താങ്കളിൽ ഇതെല്ലാം ചേരുന്നുണ്ട്. കഷ്ടം തോന്നുന്നു.
@priyaponnu8988
@priyaponnu8988 5 жыл бұрын
I Like you mom
@tvoommen4688
@tvoommen4688 5 жыл бұрын
Bhagyalaxmi -- a dubbing artist among stars and a star among dubbing artists....She already have admitted that male hormones are dominating her body rather than female hormones. She can't be itimidated hence.
@purushothamapanicker7596
@purushothamapanicker7596 5 жыл бұрын
Aadyam paranjathu very correct.thamizh pennungal valare manyamayi perumarunnavar aanu.45 year aayi chennail thamasichu manasilakkiya aalanu njan
@ashac3206
@ashac3206 5 жыл бұрын
TV Oommen when did she talk about hormones??
@rameshrb4665
@rameshrb4665 4 жыл бұрын
Very good episode
@vmchanel591
@vmchanel591 5 жыл бұрын
Malayalam films naer hand
@pranikaworld6673
@pranikaworld6673 5 жыл бұрын
crct chechi mark idunath ningal malayalik matrame undaku.i hate that .veetn erangumbo neighbours apo thudangum evide pone evide pone en....
@reneeshkarasseri6149
@reneeshkarasseri6149 7 жыл бұрын
കേരളം ഇത്ര മോശാണോ?
@jijuds7478
@jijuds7478 5 жыл бұрын
Naagavalleee....... hahaha hahahahahaha.....
@rajeshpillai9609
@rajeshpillai9609 5 жыл бұрын
ഈ പെണ്ണുംപുള്ള ശബരിമലയിൽ യുവതിപ്രവേശനം അനുക്കൂലിക്കുന്ന സ്തീയ .......അതിന്റെ അനുഭവിച്ചത്‌
@georgepk5982
@georgepk5982 3 жыл бұрын
രാജേഷ് ഭാഗ്യലക്ഷ്മി എന്തനുഭവിച്ചു എന്നാണ് പറയുന്നത്.
@sachukc
@sachukc 6 жыл бұрын
Entha paranje...ivar samoohya prafarthakayanno..appol Sara teachereyeyum ajithayeyum enthu parayum...oh...fayanakam
@kiranrs8210
@kiranrs8210 5 жыл бұрын
Push button കണ്ടു പിടിച്ച വെക്തി
@abubakr5490
@abubakr5490 5 жыл бұрын
😂😂😂😂
@sofimubarak7849
@sofimubarak7849 7 жыл бұрын
ഭർത്താവും കുടുംബവും ഉപേക്ഷിച്ച് നാട് നന്നാക്കാൻ ഇറങ്ങിയാൽ ആരും ഒരു വിലയും തരില്ല' ആമകനെ പിടിച്ച് ഒരു പെണ്ണ് കെട്ടിച്ച് ചെറുമക്കളെയും നോക്കി വീട്ടിലിരിക്ക് അതാണ് നല്ലത്.
@indianindian8902
@indianindian8902 7 жыл бұрын
You mind your own business. That is her personal life. Is she asking you what to do about your personal life??...she is answering the questions.
@noobplays3818
@noobplays3818 7 жыл бұрын
idhuthaneyanu avaru paranjudhu about the attitude of kerala people. Ningalkku endha kuzhappam. ningale depend cheydhano avar jeevikkunhadhu....shut up Sofi Mubarak
@vimalaarun241
@vimalaarun241 7 жыл бұрын
ഹായ് മാഡം
@mridulam568
@mridulam568 7 жыл бұрын
Sofi Mubarak ഇടുങ്ങിയ ചിന്താ... Bhagyalakshmi യുടെ ചിന്ത എത്രയോ വിശാലമായ .. Bhagyalakshmi you are super .. i love you
@noobplays3818
@noobplays3818 7 жыл бұрын
true
@stevedaniel8216
@stevedaniel8216 7 жыл бұрын
waste
@georgepk5982
@georgepk5982 3 жыл бұрын
സ്റ്റീവ് ദാനിയേൽ കമൻ്റ് താങ്കളെ ക്കുറിച്ചാണല്ലേ.
@pradeepanandan1789
@pradeepanandan1789 6 жыл бұрын
Jada thendi
@georgepk5982
@georgepk5982 3 жыл бұрын
പ്രദീപ് താങ്കൾക്കും കമൻ്റിനു ലൈക്കടിച്ച തെണ്ടികൾക്കും നല്ല നമസ്കാരം.
@devashollidays4220
@devashollidays4220 5 жыл бұрын
Frod. ..nagavalikk dub cheythennu paranjavala
@ashac3206
@ashac3206 5 жыл бұрын
Devas Hollidays both Bhagyalakshmi and Durga had dubbed for Nagavalli and in the end Fazil chose to go with Durga’s voice. But her name was not mentioned in the credit. It was more of a misunderstanding. Bhagyalakshmi need not have been aware of this.
@georgepk5982
@georgepk5982 3 жыл бұрын
@@ashac3206 ഇത് മിക്കവർക്കും അറിഞ്ഞുകൂട.
@isleofnirvana1332
@isleofnirvana1332 3 жыл бұрын
@@ashac3206 cinema kandal 'swantham voice' thirichariyandirikkan pattuo 🤔
@annammakurian1614
@annammakurian1614 Жыл бұрын
@@isleofnirvana1332 she is more beautiful than bhagyalakshmi...
@boronxxx
@boronxxx 6 жыл бұрын
A big liar!
@sreelatanair1972
@sreelatanair1972 5 жыл бұрын
Iike your voice modulation....
@assortedchannel9981
@assortedchannel9981 5 жыл бұрын
ദ ലയൺ ഓഫ് ഭാഗ്യലക്ഷ്മി
@m99th21
@m99th21 7 жыл бұрын
Ayyyyyyyyoooooooo kazhudha
Dubbing Artist Bhagyalakshmi in Sudinam
32:15
DD Malayalam
Рет қаралды 9 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Bhagyalakshmi 06 | Charithram Enniloode | Safari TV
23:21
Safari
Рет қаралды 406 М.
Ente Daivam - Dubbing Artist Bhagyalakshmi (Full Episode)
21:33
ACV Channel
Рет қаралды 94 М.
Bhagyalakshmi 09 | Charithram Enniloode | Safari TV
23:19
Safari
Рет қаралды 151 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН