Who rules Malayalam Cinema? Bhagyalakshmi reacts | Straight Line EP 205 | Part 02 | Kaumudy TV

  Рет қаралды 59,795

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Who rules Malayalam Cinema? Bhagyalakshmi reacts | Straight Line EP 205 | Part 02 | Kaumudy TV
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 61
@anzilmedia807
@anzilmedia807 5 жыл бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന സ്ത്രീ
@ndbinny70
@ndbinny70 4 жыл бұрын
The real lady warrior..! ( War against in her own life ) of course good human being too...!
@ranmatk
@ranmatk 4 жыл бұрын
Very courageous lady. SALUTE. Unlike the stars and personalities who talk - avideyum ivideyum illathe. That is not her. Clear thought, clear wordings. She speaks her mind out.
@shijuc.s5273
@shijuc.s5273 5 жыл бұрын
BHAGYA LAKSHMI CHECHEE SUPER
@priyaponnu8988
@priyaponnu8988 5 жыл бұрын
Chechi you are very great i like you . God bless your family
@Mani-dp5pw
@Mani-dp5pw 6 жыл бұрын
It is really enlightening revelations from a veteran lady who has experience with many generations of actors.
@pravasi6744
@pravasi6744 7 жыл бұрын
Lakshmi chechi,👍👍👍
@sheshe4289
@sheshe4289 4 жыл бұрын
,,,,,,,,, ENTEY Lechu Chechiya,,,,,,,, God bless you,,,,,,,
@surajs9441
@surajs9441 7 жыл бұрын
ഭാഗ്യ ചേച്ചി സൂപ്പർ
@sreeragvp2255
@sreeragvp2255 4 жыл бұрын
ഭാഗ്യലക്ഷ്മിയുടെ തെറി വിളി കണ്ടു വന്നവർ ഉണ്ടോ 🤘🔥
@nandakumara8360
@nandakumara8360 7 жыл бұрын
Proud of u c hechi...
@littlebombmedia713
@littlebombmedia713 5 жыл бұрын
Bhagyamma supper
@sreeramakrishnan
@sreeramakrishnan 7 жыл бұрын
wish Bhagyalakshmi did voice audible version of her books, would be sold like Dosas :)
@rajinavk1143
@rajinavk1143 6 жыл бұрын
Super
@anakhak.s3653
@anakhak.s3653 7 жыл бұрын
super 👍👌👏 chechi
@BR-zu2sp
@BR-zu2sp 7 жыл бұрын
ചേച്ചി സൂപ്പര്‍ര്‍ര്‍ര്‍ര്‍
@littlebombmedia713
@littlebombmedia713 5 жыл бұрын
Supper chechee
@VinodKumar-dt9hb
@VinodKumar-dt9hb 6 жыл бұрын
ചേച്ചി ഒരുപാട് കഴിവ് തെളിയിച്ചത് അല്ലേ തിക്കുറിശ്ശി ഉമ്മർ ഇവരുടെ മുന്നിൽ
@zeenat3408
@zeenat3408 5 жыл бұрын
നടന്മാരും ഡയരക്റ്റര്‍മാരും പ്രൊഡ്യൂസര്മാരും എപ്പോഴും കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നവരല്ലെ? :D
@indianindian8045
@indianindian8045 7 жыл бұрын
#Rape criminals are geting identified only by now....her voice atleast come out.....bravo
@abhinandhur3005
@abhinandhur3005 5 жыл бұрын
Cheechisuper
@rameshrb4665
@rameshrb4665 4 жыл бұрын
Bagyachechi lady super star
@arun9704
@arun9704 5 жыл бұрын
good
@midhunsasidharan5024
@midhunsasidharan5024 5 жыл бұрын
Eppol avasaram kittunnilla.technology mariyirikjunnu madam. Adhu manasalayille.dubbing illa athukonkalle ippol paranja new generation cinemayil act cheyyunnathe.
@kasimkp462
@kasimkp462 4 жыл бұрын
Prem Naseer LOKA pradiba
@ramdhasarumuganramdhas8604
@ramdhasarumuganramdhas8604 5 жыл бұрын
ചേഛി മലയാളസിനിമയു,,,ഭാ,,,,/മാണ്, ലക്മി യാണ്
@ranjiraj4222
@ranjiraj4222 6 жыл бұрын
കൂട്ടായ്മ ആണോ ഇവരുടെ പ്രശ്നം...ജോലി ചെയ്യുന്നതിന് കൂലി കിട്ടുക എന്നല്ലേ മുഖ്യം...പണ്ട് നടിമാർ സെറ്റിൽ ഭക്ഷണം വിളമ്പാറുണ്ട്..ഇപ്പൊ ഏത് നടി അത് ചെയ്യുന്നു..നടൻമാരല്ല സിനിമയിൽ മൊത്തമാണ് പ്രശ്നം.....അവിടെയും ഇവിടെയും തൊടാതെ പറയാതെ ചെറ്റത്തരം കാണിച്ചാൽ ആണായാലും പെണ്ണായാലും അവരുടെ പേരു പറയാൻ ആർക്കും ധൈര്യമില്ല
@kumarankutty2755
@kumarankutty2755 4 жыл бұрын
കൂട്ടായ്മയും ഒരു ഫാക്ടർ ആണ് മിസ്റ്റർ. ഇന്നിപ്പോൾ മാനസികമായി താളം തെറ്റി depression തുടങ്ങിയ അവസ്ഥകളിലേക്ക് പോകുന്ന യുവാക്കൾ 99 ശതമാനവും കുടുംബ പരമായ കൂട്ടായ്മ ഇല്ലാത്തവരാണ്. അച്ഛനും അമ്മയും മക്കളും ചേർന്ന് ഒരുമിച്ചിരുന്ന് ഊണുകഴിക്കുന്ന കുടുംബങ്ങൾ തന്നെ ഇന്ന് കുറവാണ്. അതിന്റെയൊക്കെ ഫലം നിങ്ങളുടെ തലമുറ അനുഭവിക്കുന്നുന്നും ഉണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ഒരു സുഹൃത്തിന്റെ കൂടെ ഇരുവർക്കും മുഷിപ്പോ മടുപ്പോ തോന്നാതെ ഒരു ദിവസം കഴിയാൻ പറ്റുമോ? പരീക്ഷിക്കൂ. I only mind getting the money for the work I put through. Ok, but so long you do not mentally and physically enjoy your work and the work ambience, what happiness the lifeless currency notes can give you? After a while, you will get mad and may turn to drugs. കഴിഞ്ഞ 25 വർഷങ്ങൾക്കിപ്പുറം എടുത്താൽ എത്ര യുവാക്കൾക്ക് ഒരു നല്ല കഥ മലയാളത്തിൽ എഴുതാൻ പറ്റും? . കഥ പോകട്ടെ മാതൃഭാഷയിൽ അക്ഷരത്തെറ്റില്ലാതെ ഒരു ഖണ്ഡിക എഴുതാൻ കഴിയുന്ന എത്ര ഡിഗ്രിക്കാരുണ്ട്? വെറുതെയാണോ മലയാള സിനിമ കള്ളപ്പണം വെളുപ്പിക്കാനും മയക്കു മരുന്നിനു മാർക്കറ്റ് കണ്ടെത്താനും ഉള്ള ഇടമായിപ്പോയത്.
@manojmaani
@manojmaani 4 жыл бұрын
gud
@dj-if3fl
@dj-if3fl 6 жыл бұрын
പിന്നെ പണ്ടത്തെ കാലം...... ഭയങ്കരം തന്നെ.... Prem nazir... ഏന്റെ പേരും പറഞ്ഞു വെള്ള പൂശരുത്... Thikurusi... Bhasi... ചേട്ടൻ മാറും.. were also there... And we allknow what they did...
@mylifejourney172
@mylifejourney172 6 жыл бұрын
5.56dileepettaneyano uddeshichath?
@georgepk5982
@georgepk5982 4 жыл бұрын
സംശയമെന്താ ... ആ ചെകുത്താനെത്തന്നെ.
@infotech5895
@infotech5895 4 жыл бұрын
Chettanee konnu kolavilichu..
@mylifejourney172
@mylifejourney172 6 жыл бұрын
Cinema yilullavar thanney cinimakkakathey karyangal moshamayipparanj a fieldnodippo oru ishtakkuravundakki
@zeenat3408
@zeenat3408 5 жыл бұрын
വിഡ്ഢികളുടെ സ്വര്‍ഗം എന്ത് രസമായിരുന്നു, അല്ലെ? :D
@ss-wy7ch
@ss-wy7ch 3 жыл бұрын
ച്യച്ചീ
@shaju9196
@shaju9196 7 жыл бұрын
ee thallakku vere oru paniyumilllaaee kashtammmmm
@zeenat3408
@zeenat3408 5 жыл бұрын
സിനിമയിലെ മധ്യവയസ്കരായ തന്ത മാര്‍ക്ക് ഉള്ളതുപോലെയുള്ള പണി തള്ളമാര്‍ക്കും ഉണ്ടാവും, എന്തെ? പക്ഷെ അതിനിടയില്‍ ഇന്റര്‍വ്യൂ കൊടുക്കാനും രണ്ടു കൂട്ടര്‍ക്കും വേണമെങ്കില്‍ സമയമുണ്ടാവും.. :)
@ambiliramachandran5739
@ambiliramachandran5739 4 жыл бұрын
@@zeenat3408 Well Said!
@sreenivasan8048
@sreenivasan8048 6 жыл бұрын
ആകൂട്ടായ്മനശിപ്പിച്ചനീയായിരിക്കും..തീർച്ച....പൂമാ
@sheelujose285
@sheelujose285 5 жыл бұрын
Please try to respect women
@zeenat3408
@zeenat3408 5 жыл бұрын
കൊമ്പത്ത് ഇരിക്കുന്നവര്‍ക്ക് മാത്രം ഉപയോഗപ്പെടുന്ന "കൂട്ടായ്മ" അങ്ങ് നശിച്ചു പോട്ടെ.
@ambiliramachandran5739
@ambiliramachandran5739 4 жыл бұрын
@@zeenat3408 Yess
@abduljaleel8780
@abduljaleel8780 7 жыл бұрын
ഒന്ന് പോടി
@sweetchinmusic801
@sweetchinmusic801 7 жыл бұрын
koyakku kadi... penungal swanthramavunathu ishtamallenu ariyaamm. poyi muthalaq nirthedo.. illengi olla pennum ittitu povum...
@sheelujose285
@sheelujose285 5 жыл бұрын
Please try to respect women
@vinuvv6952
@vinuvv6952 6 жыл бұрын
Ivale etha !!? chumma baaki ullavare cheli vaari eriyumbo oru manasugam kittunudallo bayankara sambavam ..
@georgepk5982
@georgepk5982 4 жыл бұрын
നുണ മാത്രം കേട്ടു ശീലിച്ചതുകൊണ്ടാകാം താങ്കൾക്ക് സത്യം പറയുന്നത് മനസ്സിലാകാത്തത്.
@nigiljosenigiljose8509
@nigiljosenigiljose8509 7 жыл бұрын
Athoka pandatha karyamala kalamariyila onu enit po
@sunivs2266
@sunivs2266 5 жыл бұрын
Pody.nigal.valiya. Shilavathi.chamayanda
@georgepk5982
@georgepk5982 4 жыл бұрын
സുനി എന്താ മോൻ്റെ പ്രശ്നം. വീട്ടിൽ പ്രശ്നമുണ്ടല്ലേ.
@pradeepanandan1789
@pradeepanandan1789 6 жыл бұрын
Ivalu motham fake
@zeenat3408
@zeenat3408 5 жыл бұрын
സിനിമയില്‍ എല്ലാവരും ഫേക്കാ..
@georgepk5982
@georgepk5982 4 жыл бұрын
പ്രദീപ് താങ്കളുടെ വീട്ടിലുള്ളവരേപ്പോലെ ' അതിൻ്റെ കലിപ്പ് ഇവരോടെന്തിന് തീർക്കണം.
@alexvarghese5375
@alexvarghese5375 6 жыл бұрын
Super
@pappuparu
@pappuparu 7 жыл бұрын
Super
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 34 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН