Agasthya: The Secret Key to the antiquity | Mystic Secrets

  Рет қаралды 90,061

Kaumudy

Kaumudy

Күн бұрын

Пікірлер: 121
@deva.p7174
@deva.p7174 3 жыл бұрын
പുരാണ വും ശാസ് ത്ര വും അതുമായി വലിയ വ്യത്യാസം ഇല്ലാ എന്നും മനസിലാക്കി തന്ന അങ്ങേക്ക് ശതകോടി പ്രണാമം. 🙏🌹🌹🌹🙏
@balachandrannambiar1957
@balachandrannambiar1957 3 жыл бұрын
രാമ രാവണ യുദ്ധത്തിൽ , രാമന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ , അഗസ്ത്യ മുനി , തേർ ത്തടത്തിൽ പ്രത്യക്ഷപ്പെട്ട് ശ്രീരാമന് ആദിത്യ ഹൃദയം എന്ന മന്ത്രവും , ദിവ്യമായ അസ്ത്രവും നൽകി അനുഗ്രഹിച്ചു ,, ഇതിന്റെ സഹായത്താൽ ആണ് രാമൻ , രാവണനെ വധിച്ചത് ,, ആ മഹാ ഋഷിയെ ഭക്തിയോടെ വന്ദിക്കുന്നു 🙏
@sasidharans4485
@sasidharans4485 3 ай бұрын
E
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 жыл бұрын
നല്ല അവതരണം. ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി. കേൾക്കാനും ഓർത്ത് വെക്കാനും ആരും ഇഷ്ടപ്പെടുന്ന കഥകൾ!!!്‌🙏🙏🙏
@Shiva.D.N
@Shiva.D.N 3 жыл бұрын
Great Episode... Great Informations... അനായാസം, അതിഭാവുകത്വം ഇല്ലാത്ത വളരെ സ്വാഭാവികമായ അവതരണം. Really a Good series!
@danger-ww2fh
@danger-ww2fh 3 жыл бұрын
ഈ പുണ്യ ഭാരതത്തിൽ ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു 🙏
@deepusagarv1895
@deepusagarv1895 3 жыл бұрын
മനുഷ്യൻ ആയി ...
@balaprasadstrings6161
@balaprasadstrings6161 2 жыл бұрын
Janicha hospitalile nurse enganum misplace cheythirunnenkil umfiyene
@Samyakindialife
@Samyakindialife 2 жыл бұрын
ഹിന്ദു എന്നത് പേർഷ്യൻ വാക്കാണ് അർത്ഥം കൊള്ളക്കാരൻ, മോഷ്ടാവ്, തട്ടിപ്പകാർ എന്നാണ് ഇതിനു ഭാരതവുമായി ബന്ധം ഇല്ല, വരുത്തന്മാർ ആയ ലാരാഷ്യൻ ആര്യൻ race ആയ ബ്രാഹ്മണർ( മാത്രം ഉപയോഗിച്ച് വാക്കാണ് അത് അവരുടെ ചെയ്തികൾ വെച്ച് നോക്കുകയാണെങ്കിൽ അത് അവർക്കു പറ്റിയ വാക്കാണ്. ഭാരത ജനത ഗോൻഡ്‌വാന തമിഴ് race ആണ്.
@sreehari3127
@sreehari3127 Жыл бұрын
​@@SamyakindialifeAryan invasion theory ആണോ പറയുന്നേ???
@Samyakindialife
@Samyakindialife Жыл бұрын
@@sreehari3127 സ്റ്റെപ്പേ ആര്യൻ migration
@phantomc2175
@phantomc2175 3 жыл бұрын
ഒരു സ്വതന്ത്ര ചിന്തകനേ ഒരു സനാതനധർമിയാകാൻ കഴിയൂ. ചർവാകമഹർഷിയെ പോലെ അവിശ്വാസിയാണെങ്കിൽ ചർവാകമാർഗം, യുക്തിവാദിയാണെങ്കിൽ ന്യായ സംഹിതകളും സാംഖ്യവും, വിശ്വാസിയാണെങ്കിൽ ബ്രഹ്മത്തെ, അവിഭക്ത പ്രാപഞ്ചിക ബോധത്തെ (undevided cosmic consciousness) അറിയാനുള്ള ആയിരക്കണക്കിനുള്ള വഴികൾ, കലാകാരനാണെങ്കിൽ കലയെ ആരാധിക്കുന്ന സാരസ്വത്യം എന്തും നിങ്ങൾക്ക് തിരഞ്ഞെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. ക്ഷേത്രത്തിൽ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം. ആരും ആരെയും കൊല്ലാനോ ചാകാനോ തുനിയില്ല.
@rupabhaty6757
@rupabhaty6757 3 жыл бұрын
Thank you for mentioning my research. Regards. Ar. Rupa Bhaty
@maheshkidangil
@maheshkidangil 2 жыл бұрын
Thank you Rupaji for your comment 🙏
@arathya228
@arathya228 Жыл бұрын
@rupabhaty6757 Ma, am can you please share your email address. I am someone interested to do research in such topics. It would be really helpful for me to have your guidance.
@Gopiprasad-uy2nu
@Gopiprasad-uy2nu 3 ай бұрын
അറിവ് പകർന്നു നൽകുന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@subashkunjan6084
@subashkunjan6084 3 жыл бұрын
Om agatheesaya vithmage, Pothigai sanjaraya theemagi Thanno gyana kuru projothayathu.(agasthiyar gayathri)
@vasudevanpillai9679
@vasudevanpillai9679 3 жыл бұрын
ആശയം മാത്രമല്ല ഭാഷാ പ്രയോഗവും അതി ഗഹനവും മനോഹരവും so thanks
@pwiggie1
@pwiggie1 3 жыл бұрын
Thank you so much for this lovely video. Though I don't understand Malayalam fluently being a tamilian I still enjoyed your beautiful speech on Guru Agastiyar. Hes an ocean and we know very little about his greatness and magnificence. 🙏if possible can you do the videos in English too?? So many would be benefited. Humble request.🙏
@jbpetsandnature8293
@jbpetsandnature8293 3 жыл бұрын
ഗുരുവേ ശരണം ആശാനെ സംഭാഷണം നന്നായിട്ടുണ്ട്
@sujiths899
@sujiths899 3 жыл бұрын
പൊതുവേ ആഗസ്ത്യ മയം ലോകത്തിൽ 🕉️🕉️🕉️🕉️🕉️
@Shiva.D.N
@Shiva.D.N 3 жыл бұрын
Thanks to @Kaumudy. That Statue of Agasthyar, which is in the first few minutes as Background, felt different and divine.
@snNair-gh1sr
@snNair-gh1sr 3 жыл бұрын
Extraordinary articulation skills and erudite knowledge on vast array of subjects connected with sanathana dharma. Interesting that Nilesh Oak's commentary on 'Surya Sidhanta' got a referal in your video. One legitimately desires a switch-over to our ages-old ways of life and 'gurukula sampradaya' of imparting knowledge. That said, in the present day Kerala it's so uncommon to come across people with such eruditition. humble pranaamams.
@jaycdp
@jaycdp 3 жыл бұрын
Veda is not the teaching of paramathma, It is well known that ravana has mastered all vedas and none of the hindu gods paid any attention to veda. So as majority of hindus value ramayana and geetha but not veda.
@Samyakindialife
@Samyakindialife 2 жыл бұрын
Jokes
@vasandhi439
@vasandhi439 2 жыл бұрын
🙏🙏🙏🙏🙏..അറിവുകൾ.നൽകി ആനന്ധം..മനസ്സില് വന്നു.
@nileshoak2990
@nileshoak2990 3 жыл бұрын
Great stuff. Even though I don't know the world of Malayali, I could follow most of it (partly due to my familiarity with the subject and partly due to the fact my name was being mentioned. :) Do similar videos based on my work on the dating of Ramayana and Mahabharata. Keep up your good work. Nilesh Oak (& Rupa Bhaty......my coresearcher and in fact prime researcher in the world on Agastya.)
@sidharthan1784
@sidharthan1784 3 жыл бұрын
I do think its the same Nilesh from prachyam, would like to keep in touch with you, and my crew is also doing some similar works, give me some link to connect you.. tell me more about you..
@maheshkidangil
@maheshkidangil 2 жыл бұрын
Thank you Nilesh Sir and Rupaji, Both of you are the inspiration for this video and I already mentioned your Name How can I get your Mail id to connect
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
പുതിയ അറിവ് തന്നതിൽ നന്ദി ഗുരോ
@krishnakumar-nr2hm
@krishnakumar-nr2hm 3 жыл бұрын
Thank allude sabdam avatharanam gambheeram very interesting attracting no words Dr. Mahesh thanks a lot
@saratsaratchandran3085
@saratsaratchandran3085 3 жыл бұрын
What a wonderful depiction! Hope to see more of the same from you! The Communist era made us ignorant of all these ancient magnificent stories and made us illiterate! Time has come to renew the education in matters of such sensational ancient past !!
@babup8986
@babup8986 3 жыл бұрын
Beautifully presented, though it is not a very usual subject. Thanks.
@shijin2926
@shijin2926 3 жыл бұрын
പ്രഭാകരസിദ്ധയോഗി വീഡിയോ ചെയ്യണേ അകവൂർ മനയിൽ ജനനം സമാധി പത്തനംതിട്ട ഓമല്ലൂർ
@Maverick_Ind
@Maverick_Ind Жыл бұрын
ஆஹா.. அருமை.. அருமை 🙏🙏🙏 நன்றி 🙏
@swamipanchakailashi5507
@swamipanchakailashi5507 3 жыл бұрын
Great.. Om namasivay.
@369-v7l
@369-v7l Жыл бұрын
അകത്തു തീയായി എന്നും ജ്വലിക്കുന്ന അഗസ്തിയമാമുനി ഓം അഗസ്തീശ്വരായ നമഃ 🙏🙏🙏
@hitheshyogi3630
@hitheshyogi3630 3 жыл бұрын
തപശക്തി അനന്തമായ ശക്തി
@soorajks213
@soorajks213 3 жыл бұрын
ഈ പുണ്യ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
@11thdecember1956
@11thdecember1956 3 жыл бұрын
Impeccable narration.. Keep going .. we are waiting for the next episode. Pranam🙏
@vijayanc.p5606
@vijayanc.p5606 Жыл бұрын
Is there any relation between sage Augusthiar, English month August and ancient Roman king Augustus Caesar.
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
ஓம் அகத்தீசாய நமோ..
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Akathiyar the grate saint of Thamizhakam. Namaami Agastyaswaram Àgasthya koodam is a great pilgrim centre.
@athulsasi9061
@athulsasi9061 3 жыл бұрын
Superb,informative....
@rakeshsivakami7497
@rakeshsivakami7497 3 жыл бұрын
മഹാ ഗുരുവേ ശതകോടി പ്രണാമം
@jyotheeshkumarkelath2058
@jyotheeshkumarkelath2058 3 жыл бұрын
Great,Om Namah sivay 1008 times.
@Unnikrishnanmlpm
@Unnikrishnanmlpm 3 жыл бұрын
New generation must know the benefit of Surya Mantra given to Lord Sree Rama Just before the death of Ravana, a genius, a real baktha / safety Officer of Mahavishnu
@1_വിശാഖ്
@1_വിശാഖ് 2 жыл бұрын
ഓം അഗസ്തീഷ്വരായ നമഃ 🙏
@mallunanban2706
@mallunanban2706 3 жыл бұрын
Great
@sarojinikuttyp3769
@sarojinikuttyp3769 3 күн бұрын
Really interesting
@veeramanikappacheri9879
@veeramanikappacheri9879 3 жыл бұрын
Really interesting 👌 waiting for an elaborated speech 🧡🙏🙏🙏🙏
@saramallika8010
@saramallika8010 3 жыл бұрын
Hi brother great knowledge thankz i go to subscribe to ur vidio i like so much great work so knows gud things
@anoopbalachandran1388
@anoopbalachandran1388 3 жыл бұрын
Thanks sir 🙏🙏
@sundaramsundaram258
@sundaramsundaram258 3 жыл бұрын
തിരുവനന്തപുരത്തെ ബാലരാമപുരം അഗസ്ത്യ മഹാ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഓം ശ്രീ ക്രീം ശ്രീ അഗസ്ത്യ സിദ്ധ സ്വാമിയേ പോറ്റി.🙏🙏
@krishnakumar-nr2hm
@krishnakumar-nr2hm 3 жыл бұрын
Namikkunnu Dr. Mahesh
@kunhilekshmikrishna787
@kunhilekshmikrishna787 3 жыл бұрын
Thank you excellent
@nsasidharanpillai905
@nsasidharanpillai905 3 жыл бұрын
Good narration.expecting more. 👍
@chotichatrii1400
@chotichatrii1400 2 жыл бұрын
Pls make video in English or Hindi..it's a request
@indianyodha5164
@indianyodha5164 3 жыл бұрын
HE IS SHIVA HE IS SHIVAS SON . THE KING OF KINGS
@nikolatesla9831
@nikolatesla9831 2 жыл бұрын
What ? He is not son of Shiva he is one of disciples of lord Shiva one of the saptharishis
@SureshM-ti2yf
@SureshM-ti2yf Жыл бұрын
Agasthyamuni Ethra varshamvare Jeevichirunnu ???¿?????
@chotichatrii1400
@chotichatrii1400 2 жыл бұрын
I m North Indian .i m having keen interest in knowing about 18 Tamil siddhars...but due to language problem ..i m not getting any proper knowledge.. pls make videos in English
@maheshkidangil
@maheshkidangil Жыл бұрын
Please check Kalari gurukkal youtube channel
@anandakumar4582
@anandakumar4582 2 жыл бұрын
Pranaam ji 🙏
@sajeevjohny
@sajeevjohny 3 жыл бұрын
Can you explain about rudraksha as well
@yedukrishnan6888
@yedukrishnan6888 3 жыл бұрын
Shiva 🕉🕉🕉🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
@sankarnarayanan8697
@sankarnarayanan8697 7 ай бұрын
Namaste 🙏
@SK_FANCY_CANDEL
@SK_FANCY_CANDEL Жыл бұрын
Delhi se Praveen Sharma gotra agastya muni please 🙏 Hindi me kuch discuss kijiye please
@ramks3282
@ramks3282 3 жыл бұрын
അഗസ്തേശ്വരാ പ്രണാമം....🙏
@rajimohanan8935
@rajimohanan8935 2 жыл бұрын
Thangal Aaseevakam enthennu padikyu aadyam
@sarathgs8502
@sarathgs8502 3 жыл бұрын
U r so polil💓👌
@jobikgjobikg9058
@jobikgjobikg9058 3 жыл бұрын
Thanks.
@santhoshkb7737
@santhoshkb7737 3 жыл бұрын
kodanu kodie grehegalum nakshathregalumundu prepenjethele avide manushynenna jeevikku ethan sadichittilla
@DILEEPKUMAR-kp7sk
@DILEEPKUMAR-kp7sk 3 жыл бұрын
ചേട്ടാ, അഗസ്ത്യ മാമുനിയുടെ സമാധി സ്ഥലം പദ്മനാഭസ്വാമി അമ്പലം അല്ലെ? പക്ഷെ അദ്ദേഹം ശൈവ പ്രചാരകൻ ആയിരുന്നല്ലോ? അഗസ്ത്യ മാമുനിയെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്, മലയാളത്തിൽ ഏതെങ്കിലും പുസ്തകം ഉണ്ടോ?
@vasudevanpillai9679
@vasudevanpillai9679 3 жыл бұрын
താത്വികമായി ശിവനും വിഷ്ണുവും ഒന്ന് തന്നെ. സഹസ്ര നാമങ്ങളിൽ പരസ്പരം പേരുകൾ കാണാമല്ലോ. സൃഷ്ടി സ്ഥിതി സംഹാരത്തിനായുള്ള ഭാവ വത്യാസംമേയുള്ളു., ഏകോ സത് വിപ്രാ : ബഹുദാ വാദൻധി.
@thahamuhammed4642
@thahamuhammed4642 Жыл бұрын
അഗസ്തീശ്വരായ നമഃ
@renjithpr1170
@renjithpr1170 3 жыл бұрын
അഗസ്ത്യ പർവതത്തിൽ പോവുന്നതിനു എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 3 жыл бұрын
കേരള ടൂറിസത്തിന് സൈറ്റിൽ നിന്ന് ബുക്ക് ചെയ്യണം ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് 1300 രൂപയാണ് ചാർജ്
@himalayababanagraj533
@himalayababanagraj533 3 жыл бұрын
🙏🙏🙏🙏🙏🙏
@darshandas466
@darshandas466 3 жыл бұрын
Om agastheeswaraaya namah:
@aparnasengupta2691
@aparnasengupta2691 3 жыл бұрын
plz add English/Sanskrit/Hindi subtitle
@shobinbinu4413
@shobinbinu4413 3 жыл бұрын
നടി ജ്യോതിഷം..... ഒരു വീഡിയോ ചെയ്യാമോ...
@ratheeshelectrical7616
@ratheeshelectrical7616 3 жыл бұрын
🙏🙏🙏
@indianyodha5164
@indianyodha5164 3 жыл бұрын
ARUL PERUM JYOTHI
@apsanthoshkumar
@apsanthoshkumar Жыл бұрын
🙏🌹❤️
@akhilsantoz1736
@akhilsantoz1736 7 ай бұрын
Wat If : Sree Agastya Is an ancient civilised person?
@Ragesh.Szr86
@Ragesh.Szr86 3 жыл бұрын
@witnesslee7365
@witnesslee7365 3 жыл бұрын
അഗസ്ത്യൻ ശിവൻ്റെ ശിഷ്യനായിരുന്നു..
@radhakrishnanrkrk7738
@radhakrishnanrkrk7738 3 жыл бұрын
Agasthiyamuni oru SC yanu (athayath oru kuravananu ) arkariyam guru eeeeee karyam ,?
@divakarmalappuram5684
@divakarmalappuram5684 3 жыл бұрын
വലിയ അറിവ് നമസ്ക്കാരം
@aakamsha.grajesh5808
@aakamsha.grajesh5808 2 жыл бұрын
👍🙏🙏🙏
@radhakrishna-mg9kl
@radhakrishna-mg9kl 3 жыл бұрын
🌷🌷🌷🙏🙏
@indianyodha5164
@indianyodha5164 3 жыл бұрын
AGASTYA TO AYYAPPA
@unnikrishnan8175
@unnikrishnan8175 3 жыл бұрын
👍👍👍👍
@neyyoorkaran5190
@neyyoorkaran5190 3 жыл бұрын
🙏🏻👍
@shynivr6240
@shynivr6240 2 жыл бұрын
ഹിന്ദു ആയി ജനിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു
@dreamtech8506
@dreamtech8506 2 жыл бұрын
Enittendenkilum upayogamundo
@KERALAFAME
@KERALAFAME Жыл бұрын
പുണ്യം ചെയ്ത് തിനാൽ ഇതൊക്കെ അറിയുവാൻ കഴിഞ്ഞല്ലോ
@Janakarajanmamba
@Janakarajanmamba Жыл бұрын
ദ്രാവിഡ ഗോത്രത്തിൽ ജനിച്ചതിൽ സന്തോഷിക്കുന്നു
@hariraj8174
@hariraj8174 3 жыл бұрын
അപ്പോ അഗത്തി ദീപിൽ അഗസ്ത്യൻ്റെ ഒരു പ്രതിഷ്ഠ നടത്താൻ പറ്റുമോ?
@miracles1631
@miracles1631 3 жыл бұрын
👏👏👏
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
Agathiyoor
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
🙏🐧🐧🐧
@sajithkumar5860
@sajithkumar5860 3 жыл бұрын
ഉണ്ട
@sajithkumar5860
@sajithkumar5860 3 жыл бұрын
മസാലദോശ 🤣🤣🤣🤣
@princeadithyanadar5304
@princeadithyanadar5304 3 жыл бұрын
അഗസ്ത്യർ അല്ല അകത്ത്വർ അതാണ് ശരിയായ എഴുത്ത്
@Joby9633961289
@Joby9633961289 3 жыл бұрын
Thalli marikua aanalo Ulla knowledge oka nalla karyathene upayogike allathe itheintea oka purakea nadakathea
@vasudevanpillai9679
@vasudevanpillai9679 3 жыл бұрын
ഒരു പണിയും ഇല്ലെങ്കിൽ പത്തു കാശുണ്ടാക്കി അമേരിക്കയിലോ UK യിലോ പോയി ആട് യോഹന്നാന്റെ കൂട്ട് , ദിനകരന്റെ കൂട്ട് , താമസിയാതെ മുങ്ങാൻ പണം സ്വരൂപിക്കുന്ന, സാഹചര്യം അനുകൂലമാക്കാൻ വെമ്പൽ കൊള്ളുന്ന , ഒരു വൻ നിരപോലെ സുഖിക്കാൻ നോക്കുക. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ക്ഷീരപഥം, ഇതൊക്കെ ഹിന്ദുവിന്റെയാ,. താങ്കൾ സങ്കി ആണോ. നമ്മുടെ കാര്യം വല്ലതും ഉണ്ടെന്ക്കിൽ പറ.
@rekhalakshmanan6265
@rekhalakshmanan6265 3 жыл бұрын
🙏🙏🙏❤
@ranjithpoduval4142
@ranjithpoduval4142 3 жыл бұрын
Great
@krishnakumarkumar1918
@krishnakumarkumar1918 3 жыл бұрын
🙏🙏🙏🙏
@ridhumath685
@ridhumath685 Жыл бұрын
🌹🌹🌹🙏
@rvpthemes5219
@rvpthemes5219 3 жыл бұрын
🙏🙏🙏
@ranjithtp80
@ranjithtp80 3 жыл бұрын
🙏🙏🙏🙏🙏
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
🙏
@sreejapj1583
@sreejapj1583 2 жыл бұрын
🙏🙏🙏🙏🙏
@anxperience850
@anxperience850 3 жыл бұрын
🙏
@sanalkumar3212
@sanalkumar3212 2 жыл бұрын
🙏🙏🙏🙏🙏
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 90 М.