വളരെ എളുപ്പം അബ്‌ശിർ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്, എന്നാൽ ചിലരുടെ പാസ്പോർട്ട് നമ്പർ തെറ്റാണ് എന്ന് കാണിക്കുന്നതിനാൽ പാസ്‌വേഡ് മാറ്റാൻ സാധിക്കാറില്ല. അതെങ്ങനെ ശരിയാക്കാം എന്നാണ് ഇതിൽ കാണിക്കുന്നത്. പാസ്പോർട്ട് നമ്പറിന്റെ മുമ്പിൽ zero നൽകിയിട്ടും ശരിയാവുന്നില്ലങ്കിൽ first അക്കത്തിന് ശേഷം zero നൽകുക സബ്സ്ക്രൈബ് ചെയ്യുക, വീഡിയോ ലൈക് ചെയ്യുക WhatsApp group : chat.whatsapp.com/Ceu5vk957Na8Pid7oG6gsD #anaskc #absher #ForgotAbsher
എന്റെ പാസ്സ് വേർഡ് മറന്നു. രജിസ്റ്റർ ചൈത് നമ്പർ നഷ്ടപെടുകയും ചൈത്. എന്തു ചെയ്യും
@aliamayoor22663 жыл бұрын
@@artistmajeeefeva7746 ഇത് തന്നെ എന്റെയും അവസ്ഥ എന്ത് ചെയ്യും എന്ന് അറിയില്ല
@aliamayoor22663 жыл бұрын
@ANAS KC എന്താ ചെയ്യുവാ എന്ന് പറയാവോ
@ANASKC3 жыл бұрын
@@aliamayoor2266 absher machinil povuka , athil update mobile enn kanaam
@nothingspecial79924 жыл бұрын
ഒരു പാട് ശ്രമിച്ചിട്ടും പാസ്വേർഡ് റിസെറ്റ് ചെയ്യാൻ പറ്റിയിരുന്നില്ല അപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്.😍
@sulfikkarpulivetty69462 жыл бұрын
ഇങ്ങള് പൊളിയാണ് മുത്തേ. ഇവിടെ പോലീസുകാരോട് പോലും ചോദിച്ചിട്ട് അറിയാത്ത കാര്യം താങ്കൾ പറഞ്ഞു തന്നു. വളരെ നന്ദി
@salmankerala60694 жыл бұрын
Tnx bro usefull video ഞാൻ രണ്ടുവര്ഷത്തിലേറെയായി register ചെയ്തിട്ട് but password മറന്നത് കാരണം log in സാധിച്ചില്ല ഇപ്പൊ reset ചെയ്തു tnx bro ❤️❤️
@riyastirur10953 жыл бұрын
മുത്തേ ഒരുപാടായി ശ്രമിക്കുന്നു... ഇന്നാണ് വീഡിയോ കണ്ടത് എന്റെ അബ്‌ഷീർ ശെരിയായി 😍😍thankyou 🤩
@ANASKC3 жыл бұрын
Share cheyyoo, ഗ്രൂപ്പുകളിൽ
@ayishualiya12 жыл бұрын
ഇതിൽ പറഞ്ഞത് പോലെ ചെയ്തിട്ടും ശരിയാവുന്നില്ല
@HAPPY-mz7pl4 жыл бұрын
വളരെ ഉപകാരം ചെയ്തു ഈ വീഡിയോ.. Thanks bro...🤝
@muhammedbasheer88974 жыл бұрын
Yenikk upakaramaayi. Thanks
@pkfasil60244 жыл бұрын
thank you so much bro orupad upakarappettu
@sulfisulfi10843 жыл бұрын
Thank you അനസ് ബായ്❣️
@shoukath924 жыл бұрын
very informative thanks your valuable video
@kukkuznest4 жыл бұрын
Useful ❤️ thank you so much ❤️
@kannurachayanblogs84134 жыл бұрын
Nalla oru massage
@abdulgafoor82575 жыл бұрын
Good information 👍
@jauharjpv29584 жыл бұрын
Thanks ippol redy aayi
@vinugeorge89014 жыл бұрын
Enikku valare upakaram cheythu bro
@Faizalvp76135 жыл бұрын
Very good information bro.. especially, pp number adding very usefull info..
@ANASKC5 жыл бұрын
നിങ്ങൾക്ക് ആ പ്രശ്നം ഉണ്ടായിരുന്നോ
@hanipadippura1264Күн бұрын
നേരത്തെ നൽകിയ പാസ്സ്‌വേർഡ് മറന്നത് കൊണ്ടല്ലേ forget അടിച്ചത് പിന്നെങ്ങിനെ നേരത്തെ നൽകിയ പാസ്സ്‌വേർഡ്? നൽകും?
@chachu90344 жыл бұрын
Most useful message ❣️
@rrh34 жыл бұрын
شكرا صديق
@faisalkhanbaloch63724 жыл бұрын
Thank you my big problem solve
@pnrmediatime98054 жыл бұрын
ഒരുപാട് നന്ദി💕💕👌👌
@riyasm22214 жыл бұрын
THNKS HABEEBI
@devansv16484 жыл бұрын
Passport ،നമ്പ്ർ കൊടുത്തു ..., activation code enter ചെയ്ത പ്പോൾ മൊബൈൽ ഒരു temporary password വന്നു .., enter ചെയ്യാൻ column കാണിക്കുന്നില്ല
@ANASKC4 жыл бұрын
Veendum absher.sa ithil kayaruka
@adhnanyukthan72224 жыл бұрын
എന്റെ പാസ്പോര്ട്ട് നമ്പർ ജവാസാത്ത് തെറ്റായാണ് കൊടുത്തിരിക്കുന്നത് പാസ്സ്പോർട്ടിൽ J 55***** എന്നാണ് എന്നാൽ ജവാസാത്തിന്റെ റീ എൻട്രി പേപ്പറിൽ J955 എന്നാണ് തുടങ്ങുന്നത് . ഞാൻ ആദ്യം പാസ്സ്‌പോർട്ടിലെ നമ്പർ അടിച്ചിട്ട് ശരിയായില്ല പിന്നെ റീ എൻട്രിയിലെ നമ്പർ അടിച്ചപ്പോൾ ശരിയായി ശരിയാകാത്തവരുണ്ടെങ്കിൽ അതൊന്ന് ചെക്ക് ചെയ്തുനോക്കൂ.അതുപോലെ പാസ്സ്‌വേർഡിന്റെ ആദ്യ അക്ഷരം വലിയക്ഷരമായിരിക്കണം.
@arunep63274 жыл бұрын
Thnks
@bijucyriac22813 жыл бұрын
Very good information.thank you
@musthafamkv55275 жыл бұрын
നല്ല വീഡിയോ
@sujuabraham43793 жыл бұрын
പാസ്പോർട്ട്‌ലെ exper dateum അബ്‌ഷീർ ഉള്ള exper date തമ്മിൽ മാറ്റം ഉണ്ട് അത് എങ്ങനെ ചേഞ്ച് ചെയ്‌യാം ഒന്നു പറഞ്ഞു തരുമോ
@thahathekkada264 жыл бұрын
Good information
@abdullanajaderakkuth12304 жыл бұрын
Corona കാരണമായി 3 മാസം ഇഖാമ extend ചയ്തു എന്ന് കേൾക്കുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. .നിലവിൽ ഉള്ള ഇഖാമയിലേക്ക് 3 മാസം കൂടി extra കിട്ടുകയാണോ???
@jamsheerb0074 жыл бұрын
Thank you 😊 bro
@simiabraham66193 жыл бұрын
Useful message,thanks alot..
@ANASKC3 жыл бұрын
Share please
@aniobarlasvlog55843 жыл бұрын
Very helpful information
@rajkiranb4 жыл бұрын
Oh great bro...it worked.....
@gulftech12354 жыл бұрын
rajkiran b how is working can you tell mee somthing after chanj directly working ir you going to machine one time
@sugeshmssugu40234 жыл бұрын
tku bro usefull ...done
@sharafuddeenkattilpeedika4774 жыл бұрын
Thanks bro
@priyankababy40873 жыл бұрын
Thank you 🙏
@niyazpavoor61702 жыл бұрын
Thank you, worked
@baputtysadareranikkal52913 жыл бұрын
Thank you good information
@ANASKC3 жыл бұрын
Welcome
@jayhind20073 жыл бұрын
Very very thanks my sir
@ANASKC3 жыл бұрын
Call me anas
@navaskollam44735 жыл бұрын
Good
@shuhaibshazn45444 жыл бұрын
Thanks bro❤️
@sumesh066arc83 жыл бұрын
Thaks bro
@hussainvkd19364 жыл бұрын
Thanks for you
@sumimaneeshmaneesh40694 жыл бұрын
Thank you somuch
@rajiliv95243 жыл бұрын
👍👍 thanks
@kabeerkp71444 жыл бұрын
Absher പാസ്സ് വേർഡ് മറന്നു പോയി നിങ്ങൾ പറഞ്ഞതു പോലെ oky ചെയ്യ്തു നോക്കി പാസ്പോർട്ട് നമ്പർ അടിച്ചു 0 അടിച്ചു നോക്കി കമെന്റ് ബോക്സിൽ പറഞ്ഞതു പോലെയും അടിച്ചു നോക്കി കിട്ടുന്നില്ലാ വേറെ എന്തങ്കിലും വഴി ഉണ്ടോ ഉണ്ടങ്കിൽ pls റിപ്ലൈ തരുമോ
@sameerav51704 жыл бұрын
Anikku OTP number varunnilla... njan kure sramichu.. Ante Mobil number clear anu ..allam shariya... Mobililekku otp number varunnilla...pls help me
@ahamedmanjeri83184 жыл бұрын
super good
@AsifAli-rc3np2 жыл бұрын
New password typ akkan ulla colum varunnilla Ath entha ? Pls replay...
@jaseelajman4 жыл бұрын
Thanks
@sinsaramal18694 жыл бұрын
Bro....ente absher act mobile number miss ayi....enik new mobile number update cheyyan options undo....ente old pwd maranu poyi.....endan cheyyendath....please help me.
@behappy45983 жыл бұрын
ഒട്ടിപി വരുന്നുണ്ട് , പക്ഷെ password ചെയിഞ്ചു ചെയ്യാൻ ഉള്ള ഓപ്ഷൻ വരുന്നില്ല , ഫോണിലേക്കു ഒരു പാസ്സ്‌വേർഡ് വരുന്നുണ്ട് പക്ഷെ അത് അടിച്ചിട് ഓപ്പൺ ആകുന്നില്ല ,
@ANASKC3 жыл бұрын
Screen shot അയക്കൂ
@behappy45983 жыл бұрын
@@ANASKC ഫോൺ നമ്പർ തരുമോ
@achusajee93113 жыл бұрын
Ikka enikum anganeyanu
@behappy45983 жыл бұрын
@@achusajee9311 ഞാൻ കുറെ ട്രൈ ചെയിതു കിട്ടുന്നില്ല
@salimthayyil85045 жыл бұрын
Goodjob👍
@arunjose39024 жыл бұрын
New password vannu pakshe Save cheyyan pattunnilla
@Krishnakc-nd1qy3 жыл бұрын
ബ്രോ ഒരു ഡൌട്ട് ഞാൻ ncb ബാങ്ക് വഴി എന്റെ absher activate ചെയ്തു.. ഇപ്പോൾ absher ഓപ്പൺ ആകുന്നുണ്ട്.. എനിയ്ക് ഇനി absher punch ചെയ്യണം എന്നുണ്ടോ?
@ANASKC3 жыл бұрын
ചെയ്യണ്ട
@bijuvarghese6273 жыл бұрын
Password has been successfully changed എന്ന് വരുന്നുണ്ട്.എന്നിട്ടും ഓപ്പൺ ആകുന്നില്ല..വേറെ options വല്ലതും പറയാമോ??
@ANASKC3 жыл бұрын
vere onnum cheyyanilla
@arunjose39024 жыл бұрын
A temporary password has been sent to user mobile number Egane aanu varunnath type cheyyan pattunnilla avide puthiya Password
@ANASKC4 жыл бұрын
Absher.sa ഇൗ സൈറ്റിൽ ആണ് കൊടുക്കേണ്ടത്
@kunhumva4 жыл бұрын
എനിക്ക് temprory പാസ്‌വേഡ് എന്ന മെസ്സേജ് വരുന്നു അത് എന്റർ ചെയ്തിട്ട് ഓപ്പൺ ആകുന്നില്ല ? ഇനി എന്താണ് ചെയ്യേണ്ടത്? പ്ലീസ്
@ANASKC4 жыл бұрын
Aathyam absher.sa enna sitil aan login cheyyendath
@saneerpanicker63903 жыл бұрын
Bro ഞാൻ അബ്ശാർ machine വഴി ചെയ്തു എല്ലാം സക്സസ് ആണ് മെസ്സേജിൽ activated succcessfully എന്ന മെസ്സേജ് വന്നു പക്ഷെ temp password onnum വന്നില്ല ഇപ്പൊ എന്ത് ചെയ്യും
@ANASKC3 жыл бұрын
Forgot password കൊടുക്കുക, saudi tips ചാനലിൽ വീഡിയോ ഉണ്ട്, KZbin.com/SaudiTips
@newworldmedia13 жыл бұрын
ബ്രോ എന്റെ റീ-എൻട്രി പേപ്പറിൽ പാസ്പോർട്ട് നമ്പറിൽ ആദ്യം ഒരു സീറോ കൂടുതലുണ്ട് അബ്‌ഷീറിലും അങ്ങനെയാണ് ഇത് എയർപോർട്ടിൽ ചെല്ലുമ്പോൾ കുഴപ്പമുണ്ടാകുമോ
Abs her എടുക്കുമ്പോൾ കെടുത്ത ഫോൺ ഇപ്പോൾ നിലവില്ല അയത് കൊണ്ട് പുതിയ Phone നമ്പർ add ചെയ്യാൻ എന്താണ് വേണ്ടത്
@ANASKC4 жыл бұрын
Ansher machine il പോയി number change cheyyam
@RafeekpuliRafeeq4 жыл бұрын
Bro plz help me ഞാൻ എന്റെ പാസ്സ്‌വേർഡ് മറന്നു ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ചു എന്നിട്ടും next അടിക്കുമ്പോൾ വീണ്ടും പഴയ പോലെ വരിക ആണ് അടുത്ത പേജിൽ പോവാൻ പറ്റുന്നില്ല .. 😞
@ANASKC4 жыл бұрын
WhatsApp IL screen shot ayakkoo, wa.me/966546853324
@mt12495 жыл бұрын
good
@sameerav51704 жыл бұрын
Pls Anas help me...Njan reset password cheyyumbol allam clear ayi type cheythu..but verification code mobililekku varunnilla... Mobile number shariyanu..
@ANASKC4 жыл бұрын
WhatsApp IL വരൂ
@sameerav51704 жыл бұрын
@@ANASKC 0578758856..please add me in ur WhatsApp
@anoopanil.madhapuram52633 жыл бұрын
പാസ്പോർട്ട് നമ്പറിന് മുന്നേയും, ഒരു അക്കത്തിന് ശേഷവും zero നൽകിയിട്ടും തെറ്റാണ് എന്ന് പറയുന്നു. Pls help bro.....
@ANASKC3 жыл бұрын
റീ എൻട്രി paperil നോക്കൂ, അതിൽ ഉള്ള പോലെ കൊടുക്കൂ
@riyasmp1234 жыл бұрын
പാസ്സ് വേർഡ് change sucssesfully എന്ന് കാണിച്ചിട്ടും ലോഗിൻ ചെയ്യുമ്പോൾ incorrect പാസ്സ്‌വേർഡ് or username എന്ന് കാണിക്കുന്നു എന്താണ് ബ്രോ പ്രോബ്ലം
@ANASKC4 жыл бұрын
Absher.sa ee sitil aathyam login cheyyanam, ennitt appil login cheyyam
@riyasmp1234 жыл бұрын
@@ANASKC ഈ sitile തന്നെയാണ് login ചെയ്തത് loginavunnilla.
@ANASKC4 жыл бұрын
@@riyasmp123 wa.me/966546853324 Ithil varamo
@abdullatheef22644 жыл бұрын
Engine cheythittum sariyaavunnilla
@ANASKC4 жыл бұрын
WA.me/966546853324 ഇതിലേക്ക് ഒന്ന് വരൂ
@rameshrajan11574 жыл бұрын
ഞാൻ പാസ്സ് വേർഡ് പാസ്പോർട്ട് no ആയിരുന്നു കൊടുത്തത് ഇപ്പോൾ അതു ഓപ്പൺ ആകുന്നത്. ഫോർഗെറ്റ് പാസ്‌വേഡ് എന്ന ഓപ്ഷൻ കാണിക്കുന്നില്ല. അത് ഓപ്പൺ ആകുന്നില്ല. ഇനി അതു ഒന്നും ചെയ്യാൻ പറ്റില്ലേ. എങ്ങനെ യാ ഓപ്പൺ ചെയ്യുന്നത്. പുതിയത് തുടങ്ങാൻ എന്ത് ചെയ്യണം plz റിപ്ലേ
@ANASKC4 жыл бұрын
Absher.sa ee sitil കയറൂ, വീഡിയോ ചാനലിൽ ഉണ്ട്
@shafeekeasaeasa97264 жыл бұрын
നിങ്ങളുടെ no ഒന്ന് കിട്ടുമോ
@alameenthaha18864 жыл бұрын
ഞാൻ അബ്‌ഷീർ രജിസ്റ്റർ ചെയ്ത നമ്പർ നിലവിൽ ഇല്ല പകരം വേറൊരു നമ്പർ എങ്ങനെ രെജിസ്റ്റർ ചെയ്യും.
@ANASKC4 жыл бұрын
Absher മിഷനിൽ പോയി update ചെയ്യണം
@salmanbabu78424 жыл бұрын
Absher mobile number lose aayi puthiya number engane kodukkum. Ippol change optionil pokumbol otp number old numberil pokunnu aa number lose aayi plz help ariyumengil
@ANASKC4 жыл бұрын
Absher kiosk മെഷീൻ വഴി മൊബൈൽ നമ്പർ change ചെയ്യാം
@usmana62984 жыл бұрын
Anas ikka njan password reset cheyyan nokki but last time a temoproray password sent your mobile ennu varunnu...enta cheyyendath.
@ANASKC4 жыл бұрын
കിട്ടിയോ
@usmana62984 жыл бұрын
@@ANASKC illa njan watasapil vannirinnu...
@shafi46372 жыл бұрын
0 അടിച്ചിട്ടും ശെരിയാവുന്നില്ല കുറെ നോക്കി
@VishnuM-hr6hk8 ай бұрын
Rediyayo bro
@abduljaleel34874 жыл бұрын
ഉറൂബ് ആയവർക്ക് അബഷിർ തുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@Kurushinkal2 жыл бұрын
Password chenge ayi pakshe user id correct allanna parenne
@dr.muhammadjawadikram98584 жыл бұрын
I tried with single 0, and double 0s before my Passport Number, and also a 0 after the first letter. But none of these worked. What can be the solution? I have a Pakistani Passport.
@ANASKC4 жыл бұрын
Just check your re-entry status, then you will get your passport number
@dr.muhammadjawadikram98584 жыл бұрын
@@ANASKC I know my Passport number. I enter it to reset my password. but it gives error. I write the correct password, but it gives error.
@dr.muhammadjawadikram98584 жыл бұрын
@@ANASKC Just solved the issue. Alhamdulillah. I checked the Reentry Status. There my Passport Number had one extra 0 after the 3rd letter. Thanks for your suggestion. Allah bless you.
@basheerkvr46412 жыл бұрын
റീ സെറ്റ് പാസ്വേഡ് കാണിക്കുന്നില്ല അത് എന്താണ് ?
@കരേക്കാടൻ4 жыл бұрын
കൊല്ലങ്ങളായി പൂട്ടിക്കിടന അപ് സിർ നിങ്ങൾ കാരണം തുറനു: ... നന്ദീ
@ismayilmanjeri4 жыл бұрын
User name മറന്നു...നിങൾ പറഞ്ഞതുപോലെ ചെയ്തിട്ടും user name കിട്ടുന്നില്ല....പാസ്‌വേഡ് റെഡി ആയി
@ANASKC4 жыл бұрын
Iqama number aan, username name
@askarali31773 жыл бұрын
Broi എത്ര ശ്രെമിച്ചിട്ടും new pass word വരുന്നില്ല passport no കൊടുത്തിട്ടും 0 കൊടുത്തിട്ടും വരുന്നില്ല 😔
@ANASKC3 жыл бұрын
re entry paper undo kayyil
@askarali31773 жыл бұрын
Sorry broii എല്ലാം ok ആയി tto pasport number തെറ്റിയതാണ്.. ipo എല്ലാം ok thanku so much👍👍👍
@muhammeduvais64683 жыл бұрын
പാസ്പോർട്ട് നമ്പർറിന്റെ മുമ്പിൽ 0 ചേർത്തിട്ടും പാസ്പോർട്ട് നമ്പർ കറക്റ്റ് അല്ല എന്നാണ് കാണിക്കുന്നത് 😔 ഇനി എന്ത് ചെയ്യും?
@ANASKC3 жыл бұрын
Re-entry paper undel athil nokko
@moidunnykoruvalappil92004 жыл бұрын
പാസ് വെർഡ് ൻറെ സ്ഥലത്തു നാലുഅക്ഷരവും നാലുഅക്കവും (ഉദാ:Aser7890) ഇങ്ങിനെ കൊടുക്കാമോ?
@ANASKC4 жыл бұрын
കൊടുക്കാം
@unaismk18824 жыл бұрын
Yente absher ആദ്യം open ayirinu ippol open ആകുന്നില്ല password yellam reset chydu new password successfully പക്ഷേ open chyanpatunilla incorrect password and username kanikukayan yendan oru solution
@ANASKC4 жыл бұрын
Aathyam absher.sa എന്ന സൈറ്റിൽ കയറണം
@shafeermuhammed34344 жыл бұрын
Ente same problem aanu oru way undo
@shamjeersp91895 жыл бұрын
ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് അബ്സർ ചെയ്തത് പക്ഷേ ഞാൻ പലതവണ പാസ്സ്‌വേർഡ് അടിച്ചിട്ടും ഓപ്പൺ ആവുന്നില്ല ഇതുപോലെയാണ് എഴുതി കാണിക്കുന്നത് ഞാൻ പാസ്പോർട്ട് നമ്പറിനു മുന്നേ 0 ചേർത്ത് അടിച്ചിട്ടും ഓപ്പൺ ആവുന്നില്ല എന്തായിരിക്കും കാരണം ഒന്നു പറഞ്ഞുതരാമോ