നിങ്ങളുടെ ഓരോ വീഡിയോകളും എനിക്കും മറ്റൊരുപാട് പേർക്കും വളരെ ഉപകാരപ്രദം ആകുന്നുണ്ട് ഒരുപാട് പുതിയ പുതിയ അറിവുകൾ ബ്രോ നമുക്ക് തരുന്നു👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jrstudiomalayalam4 жыл бұрын
☺️
@jayeshepm46324 жыл бұрын
എന്റെ പൊന്നു ചേട്ടായി നിങ്ങൾ വലിയ ഒരു അദ്ധ്യാപകൻ ആണ് ഇത്രയും അറിവുകൾ ഓക്കേ ഉള്ള മനുഷ്യർ വളരെ കുറവാണു 👍👍👍👍
@വികെഎംനന്ദൻ4 жыл бұрын
എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചമാണ്... ഒരുപാട്അറിവുകൾ താങ്കളിൽ നിന്നും കിട്ടുന്നുണ്ട് തുടർന്നുകൊണ്ടേയിരിക്കുക സുഹൃത്തേ.... ഇനിയും ഒരുപാട് അറിയുവാനുണ്ട്....
@mayboy55644 жыл бұрын
Super.. നല്ല അവതരണം ഉൽക്ക വന്നിടിച്ചേന്റ ആക്കത്തിൽ ഉണ്ടായ ചൂടിലും പൊട്ടിത്തെറിയിലും ഉൽക്ക നശിച്ചു പോയതാവില്ലേ അല്ലെങ്കിൽ ഭൂമിയോടു തന്നെ ഉരുകി ചേർന്നിട്ടുണ്ടാവാം
@Peak88494 жыл бұрын
Jr സ്റ്റുഡിയോയുടെ മിക്കവാറും എല്ലാ വിഡിയോസും പറയുന്നപോലെതന്ന inderesting ആണ്. വേഴത്തിനെകുറിച്ചുള്ള വീഡിയോ വളരെ ideresting ആയിരുന്നു
@sciencedude97294 жыл бұрын
Tnx Jr 💡💡
@jo___l4 жыл бұрын
Addicted to jr studio 👌👌👌 innem vedeos iduu
@jrstudiomalayalam4 жыл бұрын
Sure
@jo___l4 жыл бұрын
@@jrstudiomalayalam 😘
@Civilised.Monkey4 жыл бұрын
Welcome .. !! The Real scientific sciolist Master.. ...
@jrstudiomalayalam4 жыл бұрын
😀
@sureshmathew10414 жыл бұрын
ജിതിൻ രാജ് താങ്കൾ പകർന്നുതന്ന അറിവുകൾ വളരെയധികം നന്ദി
@ssamuel69334 жыл бұрын
Super👍🏼👍🏼👍🏼
@abinkalex73104 жыл бұрын
സ്കൂളിൽ ഇതു പഠിപ്പിച്ചപോൾ എനിക്ക് അത്രയും മനസ്സിലായില്ല, ജിതിൻ ചേട്ടൻ വീഡിയോ ഇട്ടപ്പോൾ എനിക്ക് എല്ലാം മനസിലായി. താങ്ക്സ് ബ്രോ 👍👊
@pavanshiju42824 жыл бұрын
William James Sidis na kurich Oru viedeo chyamo please.....
സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾ ഉണ്ടായായത് എന്നാണ് 1969കാലഘട്ടത്തിൽ ഞാൻ പഠിച്ചത്. കാലം മുന്നോട്ട് പോകുംതോറും പ്രപഞ്ച തെ കുറിച്ചുള്ള അറിവ് മാറി വരുന്നു. നമുക്ക് നല്ല നല്ല ചിന്ത കളും സങ്കല്പങ്ങളും പ്രപഞ്ച ത്തിൽ നിന്നാണ് ഉണ്ടാവുന്നത് എന്ന് എനിക്ക് തോന്നുന്നു.
@Jobinluke4 жыл бұрын
nammude pazhaya 2 satellite budhanum shukranum kodukkanam ennanu ente orithu
Answer of this episode's question The shockwave created in an asteroid impact is what responsible for the circular tumbler shaped crater.The asteroid may be so unlucky that it explodes into thousands of pieces as the result of the impact and the leftover debris is thrown outwards which creates secondary cratering
@jintosebastian90114 жыл бұрын
Ellam super videos
@sijindharmaraj25104 жыл бұрын
Kollam bro nice topic
@teslamyhero85814 жыл бұрын
പിന്നെ കാണും
@jrstudiomalayalam4 жыл бұрын
Hai
@Xploidjoby4 жыл бұрын
U r very brilliant dud....
@sreeramk53564 жыл бұрын
Bro white holes'ne patti video cheyyamo
@lipinep4 жыл бұрын
Can u make a video about butterfly effect
@shincemathew4 жыл бұрын
Bhoomiyude atmosphere il vechu cheriya ulkakal friction moolam kathi theerum...valiya ulkka anel bhoomiyil vannu idikum..but ath apol thanne kathi uruki theerum..bakkiyullava vaathaka roopathil bhoomiyude atmosphere il cherum....aano?
@nikhilr48304 жыл бұрын
Presentation good Good information But miss that black background Nuclear reactors(working) ne topic akki oru video cheyumo
@muhammadnazim99513 жыл бұрын
Ulka bhoomiyude ullilekk poittundavum. Oru pond ile vellathil kall eriyumbol wave undakunna pole ayirikkum crate undayath
@E-series_20234 жыл бұрын
Your speaking skill is just amazing
@bijubiju17074 жыл бұрын
From my heart thanks thanks thanks ❤️❤️❤️
@nadheeredathanattukara97944 жыл бұрын
Good
@shihabmuthuvatil47224 жыл бұрын
വളരെ മികച്ച വിഷയം... എന്തു പറ്റി വോയസിന് എന്തോ മാറ്റം ഉണ്ടല്ലോ!!! കൊറോണ എങ്ങാനും അതുവഴി പോയോ?? ,😊😊😊👍👍👌
@jrstudiomalayalam4 жыл бұрын
Pani pani ☺️
@mubaraquecp60124 жыл бұрын
Mercury de kaarym kettappoza...Red mercury enna oru saadanam aneveshich naatil kore aalkaaru odi nadakkunnund....can u plz do a video on that...not related to space...but relation with radio and tv physics...i want to hear on that frm u...😇
@jagathpavanrs42184 жыл бұрын
Bhoomiyude akatheku thaznupokan sathyatha ille?
@ajeshjose70744 жыл бұрын
Ulka vannidichu thulannju kayariya padayirikkam gartham pole thonnikkunnathu
കഴിഞ്ഞ എപ്പിസോഡിനേക്കാളും എനിക്ക് ഇതുപോലുള്ള വിഷയങ്ങളാണിഷ്ടം . ടPace Science
@soloadventurer66924 жыл бұрын
Boomi kadiyileek aaynnirangayathanaavo
@cipher53744 жыл бұрын
Asteroid Split aayi pokunnathu kondaavaam vere oru utharam kuudi Und but athu orupadundu athrayum Type cheyyaan vayya bro
@GOKULSG4 жыл бұрын
Vannu eadicha ulka kashanangalai grahathinu chutum rotaye cheyum aiyerikum athu penna sir paranjathu pola chandrana pola satellite avum ennu thonunu.
@aruntom31314 жыл бұрын
Apt bgm... കിടു..
@hotston_ai4 жыл бұрын
Hai bro 😊
@jrstudiomalayalam4 жыл бұрын
Hai
@rezvyp.a15354 жыл бұрын
Nammal jupiterilo mattu planet poyi sky nokiyal nammal ivide earth l ninnu nokkiyal moon ne kaanunnathu pole,jupiternte ella moon e kaanan pattumo,also if possilble jupiter l poyal athinte moon plus other planet ne avide ninnal kaanan pattumo??if possible sun ninnal ella planet ne yum mooneyum kaanan pattumo
@shajisankar67554 жыл бұрын
Ulkayude speed karanam athu boomikadiyilekku erangi kanum nammude kuzhiyanaye pole
@അന്യഗ്രഹജീവി-ജ4 жыл бұрын
കൊള്ളാം
@johnamal96064 жыл бұрын
Comets ne petti oru video cheyuuoo
@bodypulse89004 жыл бұрын
അവസാനം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം jr തന്നെ പറയണം . കാരണം ചിന്തിക്കുമ്പോൾ അതിനു ഒരുപാട് ഉത്തരം ലഭിക്കുന്നു . ശെരി ഏതെന്ന് നിശ്ചയമില്ല .
Meteriorite oru rock alle. Athinte valuthu earthil edichithu million years ayille appol aa rockil soil formation undai minerals earthil layichupoyille
@anujithneyyattinkara21514 жыл бұрын
Mineralisation sambhavichukanam
@jrstudiomalayalam4 жыл бұрын
Athe..Allenkilum idiyude akhathathil uruki pokum
@vishnudevj55654 жыл бұрын
Please make a video about quantum entanglement
@jrstudiomalayalam4 жыл бұрын
Ok
@vishnudevj55654 жыл бұрын
@@jrstudiomalayalam that would be nice
@nandhusnair29474 жыл бұрын
Hai jithin cheta😊
@jrstudiomalayalam4 жыл бұрын
Hai bro
@Pranavk614 жыл бұрын
അന്തരീക്ഷത്തിൽ തന്നെ കത്തികൊണ്ടിരുന്ന ഉൽക്ക ഇടിച്ചതിന് ശേഷം കത്തി ചാരം ആയി മറിക്കാണും
@jrstudiomalayalam4 жыл бұрын
Uruki 2 side lekku pokum
@Sarran111114 жыл бұрын
My favorite planet venues,Jupiter 🙏🙏
@vaishakhans40214 жыл бұрын
Green layer in mars atmosphere video cheyamo
@jrstudiomalayalam4 жыл бұрын
Vayichirunnu
@ratheesh78394 жыл бұрын
Chettan ishtam
@lasithabhaskaran29403 жыл бұрын
Bro you are so nice
@rtr62784 жыл бұрын
Artificial moon explain plz
@jrstudiomalayalam4 жыл бұрын
Sure
@SroryLine19974 жыл бұрын
sleep paralysis ne kurich oru video cheyumo💕💥
@jrstudiomalayalam4 жыл бұрын
Nokkatte bro
@shimic.m55414 жыл бұрын
Jithin brother, the Video is very informative.. I don't know the answer, perhaps, probably it will burn up while hitting on a planet.
@jrstudiomalayalam4 жыл бұрын
Athe...Guess seri aanu☺️
@Civilised.Monkey4 жыл бұрын
That's was Good ✌👏😀
@shimic.m55414 жыл бұрын
@@jrstudiomalayalam thank u brother.
@mohmmedsaleem16924 жыл бұрын
Hello JR studio njan 101 pravasham Chodhiichu nigalud. Shani Grahatinu Rings undayat Agne?! Paranju taru.Ariyilengil Ariyula Anu parayannam ok I'm waiting for your time
@Rahul-iu7jl3 жыл бұрын
SUPER
@riyaznazar44614 жыл бұрын
Addicted jr😍💕💕💕
@jrstudiomalayalam4 жыл бұрын
❤️
@riyaznazar44614 жыл бұрын
Thnxxx bro😇😇
@rameeskk81714 жыл бұрын
Previous video comments About sea video Time 8:06.Nammude blood okke Adiyilekk pokumpol pacha nirathilaannu kaannunnath Ennaanuparayappedunnath kaaranam chuvappu vevulength illaathe pacha vevulength maathrame bloodline thatti Reflect cheyyu Ennullath kondaannu ith pineedu vishadeekarikaam Ennu paranjitt ithuvare paranjilallo? Allengil oru video ithinepatti cheyyaamo?
ഉപരിതലത്തിലേക്ക് വന്നിടിക്കുമ്പോൾ ആദ്യം ആഴ്ന്നിറങ്ങും പിന്നീട് ഉരുകി തിളച്ചു ലെവൽ ആയി തണുത്തു താഴുമ്പോൾ മണ്ണിൽ ചീനിച്ചട്ടി വച്ചു അമർത്തിയതുപോലുള്ള രൂപത്തിലാകും.
@Unniu24 жыл бұрын
Hi... കത്തിജ്വലിച്ചു വരുന്ന പാറക്കഷ്ണങ്ങൾ പൊടിഞ്ഞു മണ്ണോട് അലയുകയും അതിലുള്ള മൂലകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുകയും ആയിരിക്കാം
@jrstudiomalayalam4 жыл бұрын
കത്തി തീരുന്നവ അങ്ങനെ സംഭവിക്കാറുണ്ട്
@zameelkns4 жыл бұрын
Last question chodhichathinte video indo?
@nahasnahas80424 жыл бұрын
വന്നു ഇടിയ്ക്കുന്ന ഉൽക്ക..ഏതു ഗ്രഹമാണെങ്കിലും കുറെയൊക്കെ കത്തി തീരും പിന്നെ ഉൽക്ക വന്നു ഇടിയ്ക്കുന്ന ഗർത്തം മാത്രം 🤔🤔സൈഡിൽ ഉള്ള മണൽ കൂനയാണോ.. (വട്ടത്തിൽ ഉള്ള )എന്തായാലും ഒന്ന് അറിയിക്കണേ..?