ഇനിയും അറിവുകൾ കൂടുതൽ പഠിച്ചു എല്ലാവരിലേക്കും എത്തിക്കണം...❤
@KeralaAutoTech5 ай бұрын
Thank you Bro 💞
@laijujames93384 жыл бұрын
ഗുഡ് ഇൻഫർമേഷൻ 💝💝💝👍
@KeralaAutoTech4 жыл бұрын
Thanks ❤️
@roublepius97464 жыл бұрын
Good information
@KeralaAutoTech4 жыл бұрын
Thanks
@tonycyriac3703 жыл бұрын
New information 🤩
@KeralaAutoTech3 жыл бұрын
Thanks 💕
@Josvin_George3 жыл бұрын
Super good information
@KeralaAutoTech3 жыл бұрын
❤️
@antonyjenson77534 жыл бұрын
ശരിക്കും പറയുകയാണെങ്കിൽ ലോകത്തു ഒരു ഡ്രൈവിങ് സിസ്റ്റം തന്നെ നടപ്പാക്കണം അതോടൊപ്പം ഒരു റെയിൽവേ സ്റ്റാൻഡേർഡ് ഗൈജ്
@JibinJP-1994Ай бұрын
Oru electric pinnum
@AzharAliPM294 жыл бұрын
Informative 👍
@KeralaAutoTech4 жыл бұрын
Thanks
@abhijithsoonu1234564 жыл бұрын
Super
@francisjipson31833 жыл бұрын
Ahaaa athuseri 😲
@KeralaAutoTech3 жыл бұрын
💞💞😍mmmm
@bibzcoffeeshades4 жыл бұрын
ബ്രിട്ടന്റെ മേധാവിത്വത്തിന് എതിരായി ആണ് അമേരിക്ക വലത് വശം ചേർന്ന് ഓടിക്കുന്ന രീതിയിലേക്ക് മാറിയത് എന്നും കേട്ടിട്ടുണ്ട്.അമേരിക്ക പണ്ട് ബ്രിട്ടീഷ് കോളനി ആയിരുന്നു എന്നും. ഏതാണോ ശരി 🙄🤔 എന്തായാലും കുതിര ഇൻഫോർമേഷൻ പുതിയ അറിവായിരുന്നു.അഭിനന്ദനങ്ങൾ.😍ചാനൽ സബ്സ്ക്രിബ് ചെയ്തു.വീഡിയോസ് കൊള്ളാം..സിംപിൾ ആണെങ്കിലും പവർഫുൾ 😘 കാര്യങ്ങൾ മനസിലാക്കുവാൻ കഴിയുന്നുണ്ട് വേഗത്തിൽ.thanks again🙂
@KeralaAutoTech4 жыл бұрын
Thanks ❤️
@planet77554 жыл бұрын
Nice bro
@KeralaAutoTech4 жыл бұрын
Thanks
@mithundasgm9404 жыл бұрын
വളരെ കൗതുകം ഉള്ള കാര്യങ്ങൾ തന്നെ... താങ്കൾക് നന്ദി... തങ്ങളുടെ സ്ഥലം എവിടെ ആണ്...
@KeralaAutoTech4 жыл бұрын
എറണാകുളം ❤️ കിഴക്കമ്പലം ഇപ്പോൾ സൗദി
@sounakchakraborty34982 жыл бұрын
And I hate to drive in Left side of the road and Right hand drive cars
Steering wheel ഇടത് വശം ആക്കണം എന്നാണ് എന്റെ ഒരു ഇത് കാരണം ഞാൻ left hand ആണ് അത് കൊണ്ട് എന്നിക്ക് u പോലുള്ള വളവ് എടുക്കുമ്പോൾ gear down ചെയ്യുന്നതും ഒരേ സമത്ത് പറ്റുന്നില്ല. ഒന്നുകിൽ turning മുമ്പോ ശേഷമോ എടുക്കണം ഈ പ്രശ്നം ഉണ്ടായവർ pls reply and like
@vyshnavshaju92994 жыл бұрын
👍
@KeralaAutoTech4 жыл бұрын
Thanks ❤️
@gokulp13174 жыл бұрын
Gcc countriesil left hand drive nu pirakil historical aay enthelum reason undo?
@eldhosekuttu23743 жыл бұрын
Machante veedu muvattupuzha sidil vallathum aano?
@KeralaAutoTech3 жыл бұрын
ഏറെക്കുറെ ലാ സൈഡിൽ ആയെച്ചു വരും 😜 kizhakkamabalam
@eldhosekuttu23743 жыл бұрын
Slang kettappo thonni atha chodhiche
@varnarajesh38354 жыл бұрын
Bro eppol exost modification chayunna maximum sound atrayaa
@KeralaAutoTech4 жыл бұрын
Bro ath ഏത് വാഹനം ആണ് എന്നതും ആ വാഹനം സഞ്ചരിക്കുന്ന സ്ഥലത്തെ ആശ്രയ്ച്ചു ഇരിക്കും ഏകദേശം , വാഹനത്തിന്റെ weight ,ഓടിക്കുന്ന റോഡ് എന്നിവയെ depend ചെയ്ത് 70db മുതൽ 92db വരെ അനുവതീനമായ limits ഉണ്ട്. കൂടുതൽ ഡീറ്റൈൽ ആയി അറിയണമെങ്കിൽ ചിലപ്പോൾ mvd site ഇൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്.
@varnarajesh38354 жыл бұрын
@@KeralaAutoTech ok
@Aneesh34754 жыл бұрын
Ethayuruno karanam
@KeralaAutoTech4 жыл бұрын
Athe athe 😍
@varnarajesh38354 жыл бұрын
Broo ee ground clearence kurachall modification problem anoo
@KeralaAutoTech4 жыл бұрын
ഗ്രൗണ്ട് clearance അത്രക് issue അല്ല എന്നാണ് അറിവ്, ബോഡിയി measurment വെത്യാസം , color change stickering, oversize tire എന്നിവയാണ് issue എന്നാണ് അറിവ്..🤔
@varnarajesh38354 жыл бұрын
@@KeralaAutoTech maximum exost sound atrayaa
@varnarajesh38354 жыл бұрын
@@KeralaAutoTech Pinna broo ee car lower lips vacha problem undo
@varnarajesh38354 жыл бұрын
@@KeralaAutoTech pinna tail wing problem anoo
@KeralaAutoTech4 жыл бұрын
@@varnarajesh3835 വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്യുന്നത് എന്ത് കാര്യവും violation ആണ് നമ്മുടെ നാട്ടിൽ , വാഹനം modify ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ പിഴ കൂടാതെ കൊണ്ടു നടക്കണം എന്നുണ്ടെങ്കിൽ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ പറ്റി കൃത്യമായി ഒരു അപേക്ഷ വാഹനം രെജിസ്റ്റർ ചെയ്തിട്ടുള്ള RTO ഓഫിസിൽ SUBMIT ചെയ്താൽ RTO ഓഫീസർ മായി സംസാരിച്ചു നമ്മുക് അനുവതയാനിയമായ MODIFICATION എന്തൊക്കെയാണോ അവ മാത്രം ചെയ്യാനുള്ള അനുമതി RTO നൽകുന്നതയിരിക്കും.അല്ലാത്ത പക്ഷം എന്നെങ്കിലും പിടിച്ചാൽ പണി കിട്ടാൻ ചാൻസ് ഉണ്ട് ,കൂടാതെ ആരെങ്കിലും മച്ചാന്റെ വണ്ടി നമ്പർ വച്ചു ഒരു COMPLAINT കൊടുത്താലും NICE ആയിട്ട് നമ്മുക് പണി കിട്ടും