HCl tech and Infy ക്ഷമയോട് ഇരിക്കുന്നു ....പക്ഷെ Loss കൂടുന്നു.....
@prabhakarantc56966 ай бұрын
നല്ല ക്ഷമയുടെങ്കിൽ ഷെയർ മാർക്കറ്റിൽ നഷ്ടം വരാതെ പിടിച്ചു നിക്കാം. സ്വന്തമായിതീരുമാനം എടുക്കണമെന്ന് മാത്രം, കൈവശമുള്ള ഷെയർ ദിവസവും ശ്രദ്ധിക്കണം ഇത് എൻ്റെ അഭിപ്രായമാണ്, 86 മുതലുള്ള എൻ്റെ അനുഭവം
@rajeshstephen46616 ай бұрын
👍
@navaspakkada6 ай бұрын
Stop loss കൃത്യമായി എടുക്കാൻ ആണ് ആദ്യം പഠിക്കേണ്ടത്.. Loss book ചെയ്യാൻ പഠിച്ചാൽ തന്നെ വിജയം ഉറപ്പ്.
@deepuelayathu94166 ай бұрын
മാർക്കറ്റ് 9.15 ന് ഓപ്പൺ അയാൽ പിന്നെ എനിക്ക് പേടിയാ, എന്നെ കൂടാതെ മാർക്കറ്റ് പൊയ്ക്കളയുമോ എന്ന്, വേണ്ടതും വേണ്ടാത്തതും എല്ലാം എടുത്തു loss ആക്കും, ഇനി പച്ച കത്തിയാലോ പിന്നെ വിറയൽ ആണ് കിട്ടീത് കുറയുമോ പോകുമോ എന്നൊക്ക ഓർത്തു, all over loss ❗
@Krishna-gk8hv6 ай бұрын
Adhinte onnum aavashyam illa bro correct aaya oru sdalathu ninnu by or sell cheythu kazhinjal pinne vyakthamaya oru stoploss and Target set cheyuka ennalthanne oru tension um undavilla Poyal cheriya sl kitiyal valiya Target ithraye chindikavoo
@sinoyjoseph47316 ай бұрын
0:33
@eternallove38676 ай бұрын
Lot kurachu cheythu stop losum targettum set cheyyuka
@jeesonmd25756 ай бұрын
ഇതുതന്നെ ഒന്നു മാസ്റ്റർ ചെയ്തു എടുക്കാൻ സാധിച്ചാൽ 100% ഉറപ്പു പറയുന്നു, വിജയിച്ചിരിക്കും. Guarantee ❤
@sonimgeorge3286 ай бұрын
താങ്കളുടെ വാക്കുകളില്‍ 100%ആത്മാര്‍ത്ഥത feel ചെയ്യുന്നു ...പിന്നെ മനസ്സിനെ തക്കാളി yode ഉപമിച്ച ലോകത്തിലെ ആദ്യ?വ്യക്തി താങ്കള്‍ ആയിരിക്കും എന്നു തോന്നുന്നു
@thvloge69806 ай бұрын
Markat very easy swing trading ... That good risk low... That first take
@rahulh62026 ай бұрын
ലാഭം ഉണ്ടാകും പക്ഷേ നഷ്ടം വന്നതിരിച്ചു കയറും എന്ന് കരുതി മുഴുവനും പോകുന്നു 😂, ഈ പറയുന്ന ആരും ട്രേഡ് ചെയ്ത് കാശ് ഉണ്ടാവാൻ ഒരു മാർഗത്തെ മാത്രം കാണു നമ്മൾ വിചാരിച്ചപോലെ നടന്നില്ലേ profit ഉണ്ടാക്കാൻ നോക്കുമ്പോൾ അത് ശരി ആവും,
@Shajivarghese22 күн бұрын
❤❤THANK YOU FOR SHARING, EXPECT MORE VIDEOS, I NEED SOME FUNDAMENTAL STUDY
@sreekanth.g.achari4803Ай бұрын
തക്കാളി പറമ്പിലേക്ക് എറിഞ്ഞാൽ അവിടെകിടന്ന് അഴുകി,. അതിന്റ വിത്ത് മുളക്കും.. അതിൽ നല്ല മൂന്നു നാല് ചെടികൾ എടുത്ത് പരിചരിച്ചാൽ വീണ്ടും അതിൽ പൂക്കും കായ്ക്കും വിളവുകൾ ഉണ്ടാവും മനസ്സും അങ്ങനെതന്നെയാണ് മനസ് പൂക്കുകയും കായ്ക്കുകയും വിളവ് എടുക്കുകയും ചെയ്യും... ചിന്തകളിൽ മാത്രം 🙂🙂🙂
@Vishal-so4fh6 ай бұрын
അടിപൊളി വീഡിയോ ❤️❤️❤️
@vksalamvk5 ай бұрын
Adani ent 10 ഡൗണിൽ വാങ്ങിച്ചു 25 % വരെ എത്തി അവസാനം 16 % close 58000 lose 😂😂
@ANANDANAND-uj8hn6 ай бұрын
thak u sir nalla video👍👍👍👍
@titushenry95016 ай бұрын
Last year, I lost more amount and left. Now, I am planning to rejoin
@muhamedsalman3055 ай бұрын
Motivation level.! ❤
@midhunmelot114317 күн бұрын
Thankyou❤
@munshirmvm61506 ай бұрын
Mrkt open ആയാൽ പിന്നെ ജെല്ലികെട്ട് കാളയുടെ മനസ്സ് വരരുത്😂😂😂😂😂
@nayanabandadka60236 ай бұрын
😂😂
@shihabshihab56826 ай бұрын
😅
@sreenathsankaramuthu28026 ай бұрын
ഗുഡ് ഈവെനിംഗ് sir
@chemcher12166 ай бұрын
സർ ,Syng or Long Trading ഒരു നിത്യ വരുമാന ( J0b) ആയി തിരഞ്ഞെടുക്കാൻ പറ്റുമോ?
@rajeshstephen46616 ай бұрын
Backup money venam..
@computerplus89216 ай бұрын
🎉
@deepu88606 ай бұрын
Good evng
@josephputhran48716 ай бұрын
How true it is ! Love you❤🎉
@shihabshihab56826 ай бұрын
Global event enganeya noka
@eternallove38676 ай бұрын
Forexil koodiyil ethiya njan😊
@safeerkm5416 ай бұрын
Super
@Noushad99906 ай бұрын
❤
@lineesh2656 ай бұрын
Sathyam 😂😂 onnum kittiyillenkilum. Trade must aa😅😊
@Krishna-gk8hv6 ай бұрын
Thanks my brother good night
@sureshkc48126 ай бұрын
❤🎉🎉🎉
@SubramanianNR6 ай бұрын
onnum parayanilla Sooper motivation
@justinjose41986 ай бұрын
എല്ലാം ശരിയാവും
@shajahanyours6 ай бұрын
Sir cupid. Stoke value re structure not clear in my demat account. Please explain