Why No Charger in Smartphone Box (Malayalam) - THE REAL TRUTH! | Mr Perfect Tech

  Рет қаралды 62,252

Mr Perfect Tech

Mr Perfect Tech

Күн бұрын

Lets see what are the plus and minus of removing charger from box
To HELP this Channel Buy anything from Amazon using the link below
amzn.to/3h5j6TM
MY FAVORITE TECH COLLECTION and STUDIO GEAR LIST
www.amazon.in/...
FOLLOW ME
Instagram - / mrperfecttech
Twitter - / mrperfecttech
Facebook - / mrperfecttechofficial
Amazon - www.amazon.in/...
#MrPerfectTech

Пікірлер: 385
@alimonpokkatt3532
@alimonpokkatt3532 2 жыл бұрын
പ്രകൃതി സ്നേഹം ഒന്നുമല്ല... കൊള്ളലാഭം ഉണ്ടാക്കുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു
@athulkrishnanop6465
@athulkrishnanop6465 2 жыл бұрын
Yess😵
@sreejith6969
@sreejith6969 2 жыл бұрын
അതെ
@imakhil3110
@imakhil3110 2 жыл бұрын
Yup
@mohankumar8113
@mohankumar8113 2 жыл бұрын
Valare sariyanu profit making thane
@shinan7473
@shinan7473 2 жыл бұрын
No
@ajith_sukumaran
@ajith_sukumaran 2 жыл бұрын
ചാർജർ ഇല്ലാത്ത ഫോൺ ആരും മേടിക്കാതിരിക്കുക 😅 അപ്പൊ അവർ ആ പരുപാടി നിർത്തിക്കോളും
@afsalnellipparamban9529
@afsalnellipparamban9529 2 жыл бұрын
അതാണ് വേണ്ടത്... Boycott ചെയ്യണം അങ്ങനെ ഉള്ള ഫോണുകൾ...
@mohankumar8113
@mohankumar8113 2 жыл бұрын
Correct
@minnaljokerfromahdlegend5734
@minnaljokerfromahdlegend5734 2 жыл бұрын
Kore Samsung , apple , etc: fans Myrungal unde poy medikkaanum support cheyyanum 😒
@psyblack7241
@psyblack7241 2 жыл бұрын
@@minnaljokerfromahdlegend5734 🔥
@muthukamalis2204
@muthukamalis2204 2 жыл бұрын
@@minnaljokerfromahdlegend5734 thankal arude fan anavo👀
@123_Lets_Go.
@123_Lets_Go. 2 жыл бұрын
പ്രകൃതി സ്‌നേഹം നല്ലതാണ്.ഫോണിന്റ ചാർജർ മാറ്റുന്നതിന്റ കൂടേ ഫോണിന്റ പ്രൈസ്‌ കുറച്ചാമതി. പ്രകൃതിക്കും സന്തോഷം നമ്മൾക്കും സന്തോഷം
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
വൈകാതെ ബാറ്ററി എടുത്തുമാറ്റിയിട്ട് ഫോൺ തരും, എന്നീട്ട് ബാറ്ററി വേണമെങ്കിൽ നിങ്ങൾ തന്നെ വാങ്ങിച്ചിട്ടോളാൻ പറയും. 😐
@badcaptain3822
@badcaptain3822 2 жыл бұрын
Shazz bro പറഞ്ഞ പോലെ പ്രകൃതി സ്നേഹം മൂത്തിട്ട് ഇരിക്കുവാണെങ്കിൽ old charges തിരിച്ച് എടുക്കാനുള്ള proficiency ഉണ്ടാക്കണം
@adershkv9678
@adershkv9678 2 жыл бұрын
Phone കൊണ്ടുപോവാൻ ഒരു container, charger കൊണ്ടുപോവാൻ മറ്റൊരു container ..😅😅 അടിപൊളി....
@djsm5633
@djsm5633 2 жыл бұрын
😌😂😂
@Shravan_santhosh
@Shravan_santhosh 2 жыл бұрын
Fundachikal 🤣🤣🤣
@Tech1Craft
@Tech1Craft 2 жыл бұрын
2007 : Box include charger,phone ,earphones,user manual,and cable also 2022 : wow box include phone 😱🤣
@simbagamingyt1460
@simbagamingyt1460 2 жыл бұрын
🤣22 alla 2023 n avumbol Boxil only phone matram
@anonymous-wp1pd
@anonymous-wp1pd 2 жыл бұрын
@@simbagamingyt1460 Samsung boxil phone um indaayilla 😂
@simbagamingyt1460
@simbagamingyt1460 2 жыл бұрын
@@anonymous-wp1pd 🤣
@jessongraju6553
@jessongraju6553 2 жыл бұрын
Sony sells headphones and charger with Xperia having 3.5mm headphone jack still in 2022.
@MrDNVSmartCreations
@MrDNVSmartCreations 2 жыл бұрын
അവസാനം boxinnu warrenty card മാറ്റാതിരുന്നാൽ മതിയാരുന്നു 😂
@hrishikesh-2132
@hrishikesh-2132 2 жыл бұрын
ബ്രിട്ടനിൽ ആദ്യം apple battery ഇല്ലണ്ട് പുറത്ത് ഇറക്കിയപ്പോൾ അവടത്തെ കോടതി ഇടപെട്ട് apple നു എതിരെ വിധി വന്നു...അതിനു ശേഷം apple charger കൊടുക്കാൻ നിർബന്ധിതനായി...അത് പോലെ നമ്മളും കേസ് ഫയൽ ചെയ്യണം
@abunirmal2535
@abunirmal2535 2 жыл бұрын
Athe
@CallmeMubeen
@CallmeMubeen 2 жыл бұрын
അതാണ് കറക്റ്റ് കാര്യം ആണ് കസ്റ്റമേഴ്സിന് വിട്ടുകൊടുക്കണം ചാർജർ വേണോ വേണ്ടേ എന്നുള്ള തീരുമാനം എടുക്കാൻ ഉള്ള അവകാശം charger with and without ഇറക്കണം
@abhiztech3566
@abhiztech3566 2 жыл бұрын
No use ellarum with charger aanu edukkuka
@abunirmal2535
@abunirmal2535 2 жыл бұрын
@@abhiztech3566 without charger vila kuravanenkilo, kayil pazhaya chargerum undenkil?
@JinsmjVlogs
@JinsmjVlogs 2 жыл бұрын
ചാർജർ ഇല്ലെങ്കിൽ ഫോൺ വിളിക്കില്ല എന്നുള്ള തീരുമാനം കുറച്ചധികം ആൾക്കാർ എടുത്തു കഴിഞ്ഞാൽ കമ്പനിക്കാരുടെ കളി ഒന്നും നടക്കില്ല. പിന്നെ ചേട്ടൻ പറഞ്ഞ കാര്യവും അതും നല്ല ആശയം തന്നെയാണ്
@dreamer7327
@dreamer7327 2 жыл бұрын
Tech youtubers should boycott mobiles removing chargers in midrange
@mxdxav
@mxdxav 2 жыл бұрын
True
@vikasss2230
@vikasss2230 2 жыл бұрын
Bro the apple is take all ഡിസിഷൻ the all mobile കമ്പനി follows
@anupmanohar3762
@anupmanohar3762 2 жыл бұрын
വാങ്ങരുത് ചാർജർ തരാത്ത കമ്പനികളുടെ ഫോൺ 😡
@prabinkp1887
@prabinkp1887 2 жыл бұрын
Midrange segment il same brand upayogikkunnar kuravayirikkum.ippo eragunna phone okke 67 w okke aanu.pazhaya 18 w charger block kond enthu cheyyana.consumers ne pizhiju kolla labham undakunna strategy.😼😼
@offroad_runner_8343
@offroad_runner_8343 2 жыл бұрын
പ്രകൃതി സ്‌നേഹം നല്ലതാണ് ഫോണിന്റെ ചാർജർ മാറ്റുന്നതോടപ്പം ഫോണിന്റെ പ്രൈസ്യും കുറക്കാം 😍🔥
@vikasss2230
@vikasss2230 2 жыл бұрын
Our family loading to 600k congratulation bro
@anasbinali640
@anasbinali640 2 жыл бұрын
Testing phase moonjum ippo ee charger illatha phonil F23yil TFT Display+90Hz , Water drop notch,4 gb at 16k aadyam phone vaangumo ennu nokkatte 🤣🤣
@afsalnellipparamban9529
@afsalnellipparamban9529 2 жыл бұрын
Display 120hz aane bro... Athaane avare boost cheyyunnath.. And chipset 750g... Ith randum vechaane വിൽക്കാൻ nokunnath... Older design, tft display, no charger Should boycott this phone
@ajithtm5029
@ajithtm5029 2 жыл бұрын
അവസാനം ഫോൺ എടുത്ത് മാറ്റുമോ ,😑😊🤣🤣
@saneeshsanu1380
@saneeshsanu1380 2 жыл бұрын
🤪🤪🤪
@vishnu.bvishnu.bbaburaj2900
@vishnu.bvishnu.bbaburaj2900 2 жыл бұрын
🤣🤣🤣🤣👍💯💯💯🙌🏻
@entocartoons8777
@entocartoons8777 2 жыл бұрын
🔋 idavo
@brotherhood9227
@brotherhood9227 2 жыл бұрын
🤣🤣
@abhishekshaji834
@abhishekshaji834 2 жыл бұрын
😅😅😅
@saniskoya3314
@saniskoya3314 2 жыл бұрын
Charger veenam because charger capacity enthayalum phone change aakumboo koodum .. appo llum nammal slow charge cheyye noo.. You are right its a good business
@Anumontube
@Anumontube 2 жыл бұрын
ആഗോള വില കുറയുനതിൻ്റെ ഒരു ചെറിയ ശതമാനം മാത്രം ആണ് ഇവിടെ കൂടുന്നത് 😋 #പെട്രോൾ
@_Manick_P
@_Manick_P 2 жыл бұрын
😂😂😂
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
അതുകൊണ്ട് മുഖ്യമന്ത്രി രാജി വെക്കുക 😁
@anonymous-wp1pd
@anonymous-wp1pd 2 жыл бұрын
Njaan orkkunnu 😂
@abunirmal2535
@abunirmal2535 2 жыл бұрын
😂😂😂😂
@basilmathewthomas5946
@basilmathewthomas5946 2 жыл бұрын
ഇപ്പൊ ചാർജർ ഇല്ലാത്ത ഒരു ഫോൺ ചെറിയ പ്രൈസ് ഡിഫ്‌റിൻസിൽ എടുത്തു ( than actual price point). എന്തായാലും ഒരു ചാർജർ എടുക്കണം. For eg.. Realme C21 USB പോർട്ട്‌ ആണ്, എന്നിട്ട് 6i ലേക്ക് സ്വിച്ച് ചെയ്തു. We've to buy it's own charger for sure കാരണം realme ഫോൺ ആണെന്ന് പറഞ്ഞിട്ട് USB കേബിൾ കൊണ്ട് type C ചാർജിങ് പോർട്ടിൽ പ്ലഗ്ഗ്‌ ചെയ്യാൻ പറ്റില്ല. ഇത് സാധാരണ കാർക്ക് ഒരു plight ആണ് than nature love.
@a_n_u_r_o_o_p
@a_n_u_r_o_o_p 2 жыл бұрын
Yes bro... Customer ne aah oru choice venam
@sanjuvs5361
@sanjuvs5361 2 жыл бұрын
Mr.Perfect tech & Prathap G-tech...🔥🔥🔥🔥🔥🔥
@vibin.b.k
@vibin.b.k 2 жыл бұрын
ഞാൻ ഇന്നലേ realme 9 pro plus വാങ്ങി. ഇനി മിക്കവാറും realme 9 പ്രൊ plus. 2 കൊല്ലം കഴിഞ്ഞു മാറ്റുംമ്പോൾ മിക്കവാറും അന്ന് എടുക്കുന്ന ഫോൺന് ചാർജർ കാണില്ലായിരിക്കും.
@sahalllll6139
@sahalllll6139 2 жыл бұрын
Enganund bro phn
@arunsyam1319
@arunsyam1319 2 жыл бұрын
ഇനി ഫോണും സെപ്പറേറ്റ് ആയിട്ട് മേടിക്കാൻ പറയുവോ എല്ലാ കമ്പനിയും🤔?
@mr_ghost_419
@mr_ghost_419 2 жыл бұрын
Last paranja pole, price difference aakkan aanel, normal te price il avaru without charger erakkum.. Ennit 2000-2500 kootto with charger um tharum... Apo ithilum moonjal aavum.. Janangale pizhiyuka.. Athaanu corporate tr lekshyam... Athinu othasha cheyyumma oru raajyavum
@Game-R619
@Game-R619 2 жыл бұрын
Nalla video correct points anu paranje 👌🏻👌🏻👌🏻👌🏻👌🏻❤️
@amalkrishna70k3
@amalkrishna70k3 2 жыл бұрын
❤️❤️For the topic
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
അതൊരു മുടന്തൻ ന്യായമല്ലേ? വീട്ടിൽ 3 ഫോണുണ്ട്, ഒരു fast-charging type C, ഒരു normal charge type C, ഒരു micro USB. ഒന്നും മാറിമാറി ഉപയോഗിക്കാൻ പറ്റില്ല. ഇതിനൊന്നും ഇവര് charger തരാതെ ഉള്ളത് വെച്ച് adjust ചെയ്തോ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പെട്ടേനെ. എന്തോ ഭാഗ്യത്തിന് അന്ന് ചാർജറുകൾ കിട്ടി. ഇനി എന്തായാലും ഉള്ള ചാർജറുകൾ കേടായി പോകാതെ സൂക്ഷിക്കട്ടെ.
@abhi_1_9
@abhi_1_9 2 жыл бұрын
Well said Nithin bro🖤
@deepakmt92
@deepakmt92 2 жыл бұрын
Consumers of budget and midrange smartphones should file a case in the Supreme Court / High Court against such brands who don't reduce the MRP after removing charger.
@_Manushyan_
@_Manushyan_ 2 жыл бұрын
Apo ee charger only boxes ship cheyumbo pollution undavule ... 😂 Pine phone boxinte ullil varunna plastic packaging ,cover ,pre applied screen protector...? 😌🤔 Avde onum nature love kanunilalo.....
@4mbadiii_
@4mbadiii_ 2 жыл бұрын
Point🤣
@abinsurendran3898
@abinsurendran3898 2 жыл бұрын
Ethra nalla phone aayirunu redmi k20 pro after latest software update popup camera ...frame drop.. inconsistency.. automatically switch off ... Pine battery thanne drain aayi pokunu... Ini ella redmi ethrayum vila koduth edukkila 35k kdoduth edukkune mandatharam aanu
@octamagus1095
@octamagus1095 2 жыл бұрын
Business തുടങ്ങുന്നത് Apple ആണെങ്കിൽ ബാക്കിയുള്ള companies കളിയാകും പിന്നീട് അവരും അതെ തെറ്റ് ആവർത്തിച്ച് apple inte koode കൂടും.. നഷ്ടം consumers inn മാത്രം.. Charger seperate sell cheyyumbo ath free aayi in the box kodukendalloo.. Njan samsung inte 45 watt charger thiranjitt കാണുന്നില്ല.. as a consumer nammukk aethenkilum oru charger use cheyyaan പറ്റില്ലല്ലോ.. aa brand inte charger thanne use ചെയ്യണ്ടേ.. Tab S8 ultra എടുക്കാൻ നോക്കുമ്പോൾ ആണ് ഈ അവസ്ഥ.. S22 series ആണേലും same scenario aan
@Vineeth_Ashok
@Vineeth_Ashok 2 жыл бұрын
ഇങ്ങനെ ആര്‍ത്തി പാടില്ല.. പ്രകൃതി സ്നേഹം എന്നും പറഞ്ഞ്... കള്ള പരിശകൾ..... ഇത്ര പ്രകൃതി സ്നേഹികൾ ആണെങ്കിൽ.. സോളാര്‍ ചാർജിങ് ന് ഉള്ള.. പരിപാടി നോക്കന്നെ.... അത് develop ചെയ്യാൻ പറ്റുമോ...?
@Anon-kx8tm
@Anon-kx8tm 2 жыл бұрын
Tech mothal aavoola. Ellarum nalla veyilath 24hr porath aano pinne veyil illenki endhu cheyyum?
@indianbeluga1679
@indianbeluga1679 2 жыл бұрын
Boycott samsung f23 💪💪
@girishchandran2027
@girishchandran2027 2 жыл бұрын
Pand Iball inte oru phone vedichapo charger,usb cable,otg cable,earphone,cleaning cloth,back cover,sticker vare kittiyirunnu 😁
@steminstalin5170
@steminstalin5170 2 жыл бұрын
Sathyam
@mohankumar8113
@mohankumar8113 2 жыл бұрын
Samsung phone use cheythavar veendum Same brand vangumbol charger puthiyat vende? Charger enthayalum pazayat use cheyyan pattila apo puthiyat cash kodth venel vangiko ath Samsung phone sales kurayan karanamavum
@zlatanera504
@zlatanera504 2 жыл бұрын
Ini box illa, separate buy cheyyam but 1000 rs. Pinne plastic use kurakkan phone paperill pothinj tharum👋🙂
@afsalnellipparamban9529
@afsalnellipparamban9529 2 жыл бұрын
ഞാൻ samsung phone aayirunnu upayogichirunnath...pinneed vangaan thoneetilla😂😂😂 Ippo redmi note 10s🙌🏼
@Malluofficial
@Malluofficial 2 жыл бұрын
Aa best miui😌
@afsalnellipparamban9529
@afsalnellipparamban9529 2 жыл бұрын
@@Malluofficial ithuvare issues onnm illa... Miui 12.5,smooth aane... Samsung M30s aayirunnu pazhaya phone... 1.5 yrs il motherboard adich poyi
@anupmanohar3762
@anupmanohar3762 2 жыл бұрын
Yes ഞാനും സാംസങ് ഒഴിവാക്കി... ഇപ്പൊ realme 8 ആണ് 😍
@karthix_kp_
@karthix_kp_ 2 жыл бұрын
Chetaa njan oru poco f3 gt mobile vaangi. Ee phone gamingin nallathaano?? Pls reply
@vishnurajan5141
@vishnurajan5141 2 жыл бұрын
chila countriesl goverment charger mandatory ayi kodukkanam ennu paranjittund. athupole goverment nammude karyathilum munkai edukkandathalle..brazil iphonesl charger undennu thonnunnu...india oru dumping ground thanne
@gamesfood
@gamesfood 2 жыл бұрын
Poco x3pro MOTHERBORD ISSUE നെ കുറിച് ഒരു വീഡിയോ ചെയ്യാമോ???
@BINOJSATVISION
@BINOJSATVISION 2 жыл бұрын
It seems they are planning to remove charging port from the phone broo... 😀😀😀
@alantjames6582
@alantjames6582 2 жыл бұрын
Chance ind allel thanne avanmaar wireless charging aa promote cheyyunne🥲
@nirmal8075
@nirmal8075 2 жыл бұрын
കമ്പനികൾ ഇങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണ് . പക്ഷെ ഒറ്റയടിക്ക് ചാർജർ എടുത്ത് മാറ്റിയാൽ അത് ശരിയല്ല. ഇപ്പോൾ കമ്പനികൾ ഒരു ഫോൺ ഇറക്കുമ്പോൾ ചാർജർ ഉള്ളതതും ചാർജർ ഇല്ലാത്തതും ഇറക്കട്ടെ. ചാർജർ ഉള്ള ഫോണിന് 20000 രൂപയാണെകിൽ ചാർജർ ഇല്ലാത്ത ഫോണിന് 18000 രൂപയ്ക്ക് കൊടുക്കട്ടെ. ഒരു 2 -3 വർഷം കഴിയുമ്പോൾ പൂർണമായും ചാർജർ ഇല്ലാതെ ഇറക്കാം. ഇപ്പോഴുള്ള സാഹചര്യത്തിൽ കമ്പനികൾ ഇങ്ങനെ ചെയ്താൽ enviromental problenms കൂടുകയല്ലാതെ കുറയില്ല
@Cidshibu
@Cidshibu 2 жыл бұрын
Perfect Explanation...😊😊
@docsandy3332
@docsandy3332 2 жыл бұрын
Eni epa vayikathe chip um display um matum anatu senhathode separate ayitu medicho enu parayum🙂🙂😗🗿
@alang5709
@alang5709 2 жыл бұрын
SO CUSTOMER SHOULD ALSO TO FOCUS ON BUYING BUSINESS STRATEGY BY NOT BUYING WITHOUT CHARGER PHONES
@astlesuresh6926
@astlesuresh6926 2 жыл бұрын
Well said
@user-kiran04
@user-kiran04 2 жыл бұрын
Adutha praavashyam charging cable um ozhivaakum😂😂
@amalkumarks6453
@amalkumarks6453 2 жыл бұрын
അവസാനം kinderjoy le toy's pole akkuvo 🤔
@captian_tathachan
@captian_tathachan 2 жыл бұрын
പണ്ട്..... Phone, headphone, charger, മറ്റേത് മറിച്ചെത് എല്ലാം....1 box...but environment ഇനു ദോഷം.. ഇപ്പൊ... phone- 1box, charger-1box, headphone- 1box... പിന്നെ വാക്കി എന്തൊക്കെയുണ്ടോ... അതിനെല്ലാം ഓരോ പെട്ടിയും പിന്നെ അത് പൊതിയാൻ ഉള്ള പ്ലാസ്റ്റിക് വേറെ.... But no ദോഷം for environment.... ..... You see the irony.. Dont you..... ⚡️⚡️😌😌
@sankarvinayak397
@sankarvinayak397 2 жыл бұрын
Ha charger 🔋🔌 illa bro redmi t115g♻️😭
@aryansmenon1184
@aryansmenon1184 2 жыл бұрын
after few years they will give a blueprint of the phone inside the box and they will tell us to make the phone 🤣
@anonymous-wp1pd
@anonymous-wp1pd 2 жыл бұрын
Not so long
@adtynn
@adtynn 2 жыл бұрын
Redmi note 11 pro yude video cheyamo
@syamrajs963
@syamrajs963 2 жыл бұрын
ചേട്ടൻ പറഞ്ഞത് ആണ് സത്യം. അവര് ആദ്യം ഒരു ടെസ്റ്റ്‌ നടത്തുവാണ് നമ്മൾ ഇത് മേടിക്കുവോ ഇല്ലയോന്ന്. അതോണ്ട് ദയവ് ചെയ്തു ആരും ചാർജർ ഇല്ലാതെ വരുന്ന ഫോൺ മേടിക്കാതെ ഇരിക്കുക. അപ്പൊ അവരീ പണി തനിയെ നിർത്തിക്കോളും
@carbrokenshorts
@carbrokenshorts 2 жыл бұрын
Ente friend eppozhum ente kayyilnu iphone charger meedichondu pookum, avente kayyil iphone 13 pro max 😒
@unbiased2023
@unbiased2023 2 жыл бұрын
Definitely they increase the price the phone with the charger simple. No price will go down without charger .
@farheeniqbal
@farheeniqbal 2 жыл бұрын
Samsung cheyunath chettatheramaan flagship aanenkil preshnamilla but budget kalayunath chette peruvadi aan
@abunirmal2535
@abunirmal2535 2 жыл бұрын
Athe athu thanneya enikku parayanullathu, choice consumer-nu vittukodukkuka avar theerumanikkatte.
@Thatakshh
@Thatakshh 2 жыл бұрын
Nmde charger complaint ayal ntha cheyya nte 33v inde ahn ithinde original evideya kitta bro????
@abhirams8454
@abhirams8454 2 жыл бұрын
Redmi de 33W alle? Ath kittuvallo
@memesunknown5469
@memesunknown5469 2 жыл бұрын
Ini phone തുണി സഞ്ചി yil itt thannal mathi appo pine nature ne save cheyyam,charger um vekkam
@rahulkmuraleedharan
@rahulkmuraleedharan 2 жыл бұрын
When asked if this event will be successful, either a universal charger and cable should start launching.All mobile companies need to come to an agreement.charger required as per the according support like 18,25,65 respectively.
@sibiskoshy2169
@sibiskoshy2169 2 жыл бұрын
അവസാനം ഫോണിൻ്റെ പല parts മേടിച്ച് assemble ചെയ്യേണ്ടി വരും😂🤣🤣🤣
@Smr703
@Smr703 2 жыл бұрын
Oru nalla phone vaaanguka 5 varsham use cheyyuka athaaan ipol cheyyan patiya oru kaariyam Phonin ingane rate koodi konde irikkum
@eldhokuriakose507
@eldhokuriakose507 2 жыл бұрын
ചാർജർ ഇല്ലാത്ത ഫോൺ review ചൈയ്യരുത്. അപ്പോൾ കമ്പനികൾ പഠിക്കും.
@karthik5527
@karthik5527 2 жыл бұрын
Next battery aavumo..
@loki2832
@loki2832 2 жыл бұрын
Ennum paranj normal boxinte vila koottitt athin 1000 roopa kuracha pora. Ivanmar ayond enth venelum cheyyum. Onnum parayan pattula
@sudhibhas0962
@sudhibhas0962 2 жыл бұрын
Nerthe samsung phone use cheithavarude aduth charger undavum athukondanu charger remove cheithathu ennu samsung company parayunnu but new users enthu cheyum avar puthiya charger vangande. Nithin chettan paranja pole 17000 koduthu phone vangi pinne oru 1500 koduthu charger vanguka ennathu kurachathikam budhimuttanu.
@abijackson1000
@abijackson1000 2 жыл бұрын
ഉള്ളത് വെച്ച് charge ചെയ്യാം. ചിലത് ഒരു മണിക്കൂർ, ചിലത് രണ്ടു മണിക്കൂർ ഒക്കെ എടുക്കുമായിരിക്കും . ☺️
@teamxthalha1056
@teamxthalha1056 2 жыл бұрын
angane ullath vech charge cheythal thripthi aavuo??enikki satisfied avilla....
@abijackson1000
@abijackson1000 2 жыл бұрын
@@teamxthalha1056 എന്തായാലും സാധാരണ ഉപയോഗത്തിന് charge oru ദിവസം നിൽക്കേണ്ടത് ആണ്. ഒരു ദിവസം ഒരു പ്രാവശ്യം charge ചെയ്യാൻ ഏതെങ്കിലും charger ഉപയോഗിക്കാം. ഇനി ഇതിന് വേണ്ടി 1500 രൂപ വെറുതെ കളയേണ്ട ആവശ്യമുണ്ടോ.
@vibi4348
@vibi4348 2 жыл бұрын
ചാർജർ എടുത്തു മാറ്റുന്നത് ശുദ്ധ തെമ്മാടിത്തരം ആണ് 🤬
@vip1332
@vip1332 2 жыл бұрын
വരും കാലത്ത് സാംസങ് packageൽ നിന്ന് ഫോണും എടുത്ത് മാറ്റുമോ എന്തോ????
@benoychacko6951
@benoychacko6951 2 жыл бұрын
ഒരുപാട് ആഗ്രഹിച്ചു സാംസങ് S 21 FE 5G phone വാങ്ങി ചാർജർ ഇല്ല വേറെ വാങ്ങിയപ്പോൾ നാട്ടിലെ വില രൂപ വച്ചു കൂട്ടുമ്പോൾ 2000 രൂപ സ്ക്രീൻ പ്രോട്ടകറ്റർ 2000 രൂപ ഫോൺ 55000 രൂപ ആകെ പെട്ടുപോയി ഫോൺ കവർ മാത്രം ഫ്രീ ആയി കിട്ടി 😟😟😟
@ebinelred8622
@ebinelred8622 2 жыл бұрын
Charger illatha phone vangathirikuka😊😊😊
@bhaskar0067
@bhaskar0067 2 жыл бұрын
Yes bro your correct 100℅
@azz247
@azz247 2 жыл бұрын
First ee Let's roll
@prince_.of._darkness
@prince_.of._darkness 2 жыл бұрын
User manual and other paper work ഇതിനു ഒക്കെ പകരം just ഒരു QR code കൊടുത്താൽ പോരെ? അത്രേം മരം വെട്ടി അല്ലേ പേപ്പർ ഉണ്ടാക്കുന്നത് അതും ആ QR code box I'll കൊടുത്താൽ മതി
@sidharthp3132
@sidharthp3132 2 жыл бұрын
Vedio quality and background 💯💥
@abhirams8454
@abhirams8454 2 жыл бұрын
Ivide kure Companies Fast charging um Flash Charge 120W um okke cheyyumbol, Charger polum kodukkatha kure aalkaar 😞
@amaleldhoreji6674
@amaleldhoreji6674 2 жыл бұрын
Samsung അല്ലെ??? 😆😆😆 എടുത്തു മാറ്റുവോ തിരിച്ചു വക്കുവോ എന്തേലും കാണിക്കട്ടെ... പ്രകൃതി സ്നേഹം ഒന്നുമല്ല.... ഒരേ brand തന്നെ ഉപയോഗിക്കാൻ ഉള്ള ചെറ്റത്തരം..
@igpaulo3443
@igpaulo3443 2 жыл бұрын
Iqoo z3 ippo vedikkan worth ano
@SAGAVGAMING
@SAGAVGAMING 2 жыл бұрын
Yes
@hridyaramesh2297
@hridyaramesh2297 2 жыл бұрын
Good opinion
@dev8939
@dev8939 2 жыл бұрын
bro, iqoo 9 se , realme 9 pro+ okke eppo review cheyyum
@Rdz7410
@Rdz7410 2 жыл бұрын
Boat nte 411ANC earbuds vannittund review cheyyamo
@rahilrahi6132
@rahilrahi6132 2 жыл бұрын
Orginal chargerne pakaram nammal local chargers vangiche kuutum repatingly after damage.. of duplicate.. It makes increase in e waste.. ...
@techfuncookchannel
@techfuncookchannel 2 жыл бұрын
Enni display ellathe phone varum avisamundankilvere pisa koduthu display vangendi varum
@Sujeesh.pattambi
@Sujeesh.pattambi 2 жыл бұрын
ചാർജർ ഇല്ലാത്ത ഫോണുകൾ വാങ്ങാതിരിക്കുക. അപ്പോൾ ഇവന്മാരെല്ലാം ഒരു പാഠം പഠിക്കും 💪💪💪
@arjunsparekkattil8662
@arjunsparekkattil8662 2 жыл бұрын
My opinion is that too
@kashynadhanm.s8564
@kashynadhanm.s8564 2 жыл бұрын
Chetta. 30 k inte under il nalloru phone parayamo. Nalla display um cam aanu vendath. Abu dhabi nn vangan aanu
@user-tu8ic4pl7e
@user-tu8ic4pl7e 2 жыл бұрын
ഇനിയും മനുഷ്യൻ തുണിയില്ലാതെ നടന്നാൽ മതി , പ്രകൃതിക്ക് ഗുണം ഉണ്ടാകട്ടെ 🤣🤣🤣 ഷഡ്ഡി, ബ്രാ, ഷർട്ട്, ജീൻസ് , സാരി തുടങ്ങിയ വസ്ത്രങ്ങളിൽ എല്ലാം ഏറ്റവും കൂടുതൽ തുള ഉണ്ടാക്കുക 😄😄 ഭയങ്കര ലാഭം ആണ് 😄😄
@shyammohan4024
@shyammohan4024 2 жыл бұрын
Redmi note pro plus nte camera and charging test video vegam iduuuuuu we are waiting...
@Ajmal_akool
@Ajmal_akool 2 жыл бұрын
Good solution ninghal paranjath 👍👍
@jayasankarsasikumar7155
@jayasankarsasikumar7155 2 жыл бұрын
ചാർജർ എടുത്ത് മാറ്റുക എന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. കാരണം mid ആണെങ്കിലും flagship ആണെങ്കിലും അതിൽ ചാർജർ തരണം. ഒന്നരലക്ഷം രൂപ മുടക്കി ഫോൺ വാങ്ങിയിട്ട് പിന്നെയും ചാര്ജറിനു പൈസ കൊടുക്കണം എന്നത് ഒട്ടും അംഗീകരിക്കാൻ പറ്റില്ല. Mid റേഞ്ച് ആണെങ്കിലും അങ്ങനെ തന്നെ. ഫോൺ വാങ്ങിക്കുമ്പോൾ ആദ്യം ഹെഡ്സെറ്റ് എടുത്തു മാറ്റി അത് കഴിഞ്ഞു ബാക്ക് കേസ് എടുത്തു മാറ്റി. ഇനി ആ ചാർജർ എങ്കിലും എടുത്തു മാറ്റാതെ കസ്റ്റമേഴ്സിന് തന്നൂടെ
@mujeebeb1767
@mujeebeb1767 2 жыл бұрын
Nammal oru vandi vanguvan pokumpol weel ellam cash thannu vanganam ennu paranjal nammal vandi vanguvo ella athu pole mobilum vangaruthu weel ellatha vandi pole aanu charger ellatha mobile aarum vangaruthu
@user-qv8rf7gm1y
@user-qv8rf7gm1y 2 жыл бұрын
That's good opinion. I support 👍
@aswinrajmr3970
@aswinrajmr3970 2 жыл бұрын
Ippo samsung phone unboxcheyyumbol ....ithil snapdragon aanu guys use cheythierikkunnathu eannal, eni varaaan pokunna phonil ithil charger indu guyssss😅
@ArjunSingh-pv7cc
@ArjunSingh-pv7cc 2 жыл бұрын
Hai Bro Mainly Call Purpose nu pattiya Oru Tws parayamo??? At any situation can speak without any noise and such problems
@santhoshpaleri11
@santhoshpaleri11 2 жыл бұрын
നമ്മൾ സാധാരണ ഫോൺ വാങ്ങുമ്പോൾ 2 കൊല്ലമൊക്കെ കഴിഞ്ഞല്ലേ വാങ്ങാറ്. അപ്പോൾ ചാർജിംഗ് ഒക്കെ Update ആവില്ലേ? പഴയ 10 വാട്ട് ചാർജറൊക്കെ മതിയോ പുതിയ ഫോണിന് ? ശുദ്ധ തോന്ന്യാസമല്ലേ ഇത്?
Why did NOKIA Fail? (Malayalam)| Mr Perfect Tech
12:57
Mr Perfect Tech
Рет қаралды 177 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 99 МЛН
Do NOT buy the Freedom Phone!! 🤬
11:47
Mrwhosetheboss
Рет қаралды 7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН