ഇപ്പം സുജിതെട്ടന്റെ പഴയ വീഡിയോ ഇരുന്നു കാണുന്നതാണ് സമയം പോകാൻ ഏറ്റവും നല്ലത്
@navaneethmb94705 жыл бұрын
ചൈനയുടെ നെഗറ്റീവ് അഭിപ്രായങ്ങൾ ഇൗ വിടോയിൽ കൂടി തീർന്നു🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 സുജിത്ത് ഭായി പൊളിച്ചു 😍😍😍
@SantinsVlog5 жыл бұрын
കുമരകം വേമ്പനാട് vlog ഒന്ന് കണ്ടു support ചെയ്യാമോ plz
@navaneethmb94705 жыл бұрын
@@SantinsVlog of course 🤗🤗
@SantinsVlog5 жыл бұрын
@@navaneethmb9470 thanks for watching
@viralmedia35 жыл бұрын
Achayans media അച്ചായൻ കണ്ട സിംഗപൂർ....! kzbin.info Subscribe, Like & Share....🥰😘
@navaneethmb94705 жыл бұрын
@@viralmedia3 fine
@shabid34895 жыл бұрын
*ചൈന എന്ന രാജ്യത്തെ ഞങ്ങൾക് മുന്നിൽ എത്തിച്ചു തന്ന സുജിത്തേട്ടൻ ഒരായിരം നന്ദി*
@anammuhammedazif12455 жыл бұрын
2:58 ആ പശ ഒണ്ടേൽ മുല്ലപ്പെരിയാർ ഡാമിന്റെ ലീക്ക് അടയ്ക്കാമായിരുന്നു 😁😁
@nusratharafa22035 жыл бұрын
😆😆
@sajinkummil625 жыл бұрын
🤣🤣🤣🤣
@shifanashifuzz23275 жыл бұрын
😂
@gamingaccameer39124 жыл бұрын
😃😀
@reshmaramesh32594 жыл бұрын
🤣🤣🤣🤣🤣😂😂😂
@srahmanka5 жыл бұрын
സഹീർ ഭായിയെ കണ്ടാൽ പഴയ പാകിസ്ഥാൻ പ്ലയെർ വാഖ്‌ആർ യൂനിസ് പോലെ ഉണ്ട്...
@alwinjoseabc5 жыл бұрын
Innale muthal njanum orkkuvarnnu
@Vishvlog565 жыл бұрын
ശെടാ ഞാനും വിചാരിക്കുന്നു എവിടെയോ കണ്ടു മറന്ന മുഖം
@anilchandran97395 жыл бұрын
Yes😂😂😂
@sanjusivaji5 жыл бұрын
China ലെ പിച്ചക്കാർ വരെ hi-tech 😲😲😲 India ലെ പിച്ചക്കാരെ ഓർത്ത ലെ ഞാൻ😧😩😁🤣
@Project-m1k5 жыл бұрын
True
@muhammedabidkt21175 жыл бұрын
*എൻറെ ചങ്ക് എങ്ങാനും ആയിരുന്നേൽ ഹാഫ് മൂത്രമൊഴിച്ചതിന് നൂറു രൂപയെ തരൂ എന്നും പറഞ്ഞ് കച്ചറ ഉണ്ടാക്കിയേനെ....* 😂😂😂
@സഹോദരാ5 жыл бұрын
😂😂😂😂😂😂😂
@___al__an4 жыл бұрын
ഭാഷ mukyam ബിഗിലെ
@mubarisp19714 жыл бұрын
😂
@abdulrahmanekb4 жыл бұрын
😁😁😁
@itsyourmaheshrameshan79645 жыл бұрын
ചൈനയിൽ മൂത്രമൊഴിച്ചാൽ പോലീസ് പിടിക്കും നാട്ടിൽ മൂത്രമൊഴിച്ചാൽ നമ്മൾ തന്നെ പിടിക്കണം 😌
@sa99mi5 жыл бұрын
Ha ha ho ho 😂😂😂
@manascherkala5 жыл бұрын
എന്റമ്മോ.... എജ്ജാതി .....🤣🤣🤣🤣🤣
@Bandiperaanthan5 жыл бұрын
ഫ്രഷ് fresheey
@anona14435 жыл бұрын
നാട്ടിൽ പെണ്ണുങ്ങൾ ആണേൽ നാട്ടുകാരു പിടിക്കും
@SantinsVlog5 жыл бұрын
ഹി ഹി അത് കൊള്ളാം 😂😂
@sajju19895 жыл бұрын
മനസ്സ് ചിന്തിക്കുന്നിടത് ശരീരം എത്തിക്കാൻ പറ്റും എന്നത് നേരിൽ കാണിച്ചു തരുന്ന ഓരോരോ സുവർണ്ണ നിമിഷങ്ങൾ..
@ramyaanu89565 жыл бұрын
ഹൈടെക് പിച്ചക്കാരെ കാണിച്ചതിൽ ഒരുപാട് സന്തോഷം ജീവിതത്തിൽ ആദ്യമായിട്ടാണ് ഹൈടെക് പിച്ചക്കാരി കാണുന്നത്
@sp96355 жыл бұрын
ബൈജു സാറിന്റെ ചരിത്ര വിവരണം കൊള്ളാം ...അത് നല്ലരീതിയിൽ ഉപയോഗിക്കണം
@coolgamer-cg49285 жыл бұрын
ഓരോ ദിവസവും അര മണിക്കൂർ ചൈനയിൽ പോയ ഒരു സുഖം 😋
@jeringeorge84625 жыл бұрын
Correct
@naicymariya23734 жыл бұрын
Exactly 💫
@mohammedziyad2995 жыл бұрын
ഷഹീർ ഭായിയെ പിഴിയരുത്... പാവം ജീവിച്ചു പോട്ടെ 😎
@rafeekfeeki75 жыл бұрын
ബൈജു ചേട്ടൻ ഒരു പ്രസ്ഥാനമാണല്ലെ ❤️❤️👍👍
@Turbocharged1.05 жыл бұрын
ബൈജു ചേട്ടൻ ഒരു മാന്യനാണ് 😍😍
@aneeshkavvayi37835 жыл бұрын
Hytech പിച്ചകാരിക്ക് ഒരു like അടിച്ചേ .....😍
@shimibineesh52104 жыл бұрын
നല്ല വ്ലോഗ്‌സ്. ശരിക്കും നിങ്ങളുടെ കൂടെ ഓരോ രാജ്യവും ചുറ്റിക്കണ്ട ഫീലിംഗ്‌സാണ്. Soooper
@feeki-c3e5 жыл бұрын
ചൈനയിൽ ഭിക്ഷാടകർക്കും വി ചാറ്റ് ......ഹോ ബല്ലാത്ത ജാതി
@pravipillaicreations72865 жыл бұрын
ബൈജു ചേട്ടൻ രക്ഷയില്ലാത്ത കോമഡി ആണല്ലോ 😄😄😄
@nisampdlm5 жыл бұрын
കേരളക്കാരുടെ മാനം കാത്തു. Super ആയിട്ടുണ്ട് മൂന്ന് പേരും തമാശ സസ്പെൻസ് അടിപൊളി
@niyas84showkath325 жыл бұрын
Baiju ഏട്ടൻ നല്ല കൊമേഡിയൻ ആണ്
@premdas44275 жыл бұрын
രാത്രി 2 മണിക്ക് തണുപ്പത്തു ഐസ് ക്രീം കഴിക്കുന്ന ചെറുപ്പക്കാരൻ...!! ബൈജുച്ചേട്ടൻ പൊളി....
@saleelmuhammed15175 жыл бұрын
ഇജ്ജാതി സൈക്കോ😆😆😆
@yasirsha99445 жыл бұрын
ചൈനയോടുള്ള കാഴ്ചപ്പാട് ഇപ്പോഴാണ് മാറിയത്
@modniyas28045 жыл бұрын
മൂത്രത്തിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരും എന്ന് ഇപ്പോൾ മനസ്സിലായി 😂😝
@iammalayalee2525 жыл бұрын
വലിയ വില
@shakeeltirur50665 жыл бұрын
Sujithetan, Emil bro, baiju ചേട്ടൻ, ഒന്നിച്ചു വേൾഡ് ട്രിപ്പ്,... ആ ഹാ അന്തസ്
@architect2305 жыл бұрын
ബൈജു ചേട്ടൻ പണ്ട് ഉണ്ടായ silk route ന്റെ ഒക്കെ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫുഡ് eathi. പിന്നെ സുജിത്തേട്ടൻ ശ്രദ്ധ poyi. അങ്ങനെ അദ്ദേഹം നിർത്തി പറയുന്നേ... 😝😝
@gireeshgangadharan34595 жыл бұрын
അതെ. പുള്ളിക്കാരൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഫുഡ് വന്നു.
@Sam-ahmd5 жыл бұрын
Silk route is awsome
@shabeeralicherooth4 жыл бұрын
5:03 Ibrahim - He's my friend
@റോബിൻജോസഫ്5 жыл бұрын
*ആ സൂപ്പർ ഗ്ലൂ കച്ചോടക്കാരൻ ഒരു മാജിക്ക് കാരനും കൂടിയാണോ എന്ന് എന്നെപ്പോലെ സംശയം തോന്നിയവരുണ്ടോ ?🤔🤔😄😄😂*
മസ്സാജിന്റെ പാഡ് വെച്ചപ്പോൾ ബൈജു ചേട്ടന്റെ നവരസങ്ങൾ എല്ലാം പുറത്തുവന്നു ...👍തണുപ്പുള്ള സമയത്തു ഐസ് ക്രീം കഴിച്ച ബൈജു ചേട്ടൻ അടിപൊളി 👍👍
@saflove15 жыл бұрын
എന്തിനായിരിക്കും പൊലീസ് പിടിച്ചത് എന്ന് ചിന്തിച്ചു പണ്ടാരം അടങ്ങിയവർ ആയിരിക്കും ഇന്നലെ മുതലേ നമ്മില്‍ പലരും 😂😂😜😜😜😜😜😜😎😎
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
2020 ഇത് വീണ്ടും കാണുന്നവർ ഉണ്ടോ.. ലൈക്ക് അടി. സുജിത് ഭായി. ഫാൻസ് 👍
@mohammedniyas98065 жыл бұрын
ബൈജു ചേട്ടന്റെ പെരുമാറ്റത്തിലും , ചിരിയിലും , സംസാരത്തിലും, ഒരു നിഷ്കളങ്കതയുണ്ട്... സഹീറിന് big സല്യൂട്ട്
@akhilpvm5 жыл бұрын
*പോലീസ് പിടിച്ചത് ഒരു സസ്പെൻസ് ആക്കി ടെൻഷൻ അടിപ്പിച്ചല്ലോ,, ഏത് ചൈനയിൽ ആണെങ്കിലും മുള്ളാൻ മുട്ടിയാൽ നമ്മൾ തനി മലയാളി ആകും.. നിസ്സാരം* 😁✌️
@akhilpvm5 жыл бұрын
4:44 *പൊക്കടാ.. തനിക്ക് വയ്യെങ്കിൽ ഞാൻ പൊക്കാം മാറ്* 😁😁😜
@真-u8x2 жыл бұрын
Currently, COVID-XX spread Please remember this amulet (oral recitation) ( 請記得九字真言) "Falun Dafa is good" (法輪大法好) "Truthfulness, Compassion, Forbearance is good"( 真善忍好) Will help you throughout the disaster.
@mithunkagayannn5 жыл бұрын
ഇതൊക്കെ ചത്ത് കഴിഞ്ഞാൽ വിഷം ഉണ്ടാകില്ലേ?! ബിജു ചേട്ടൻ: ആര് നമ്മള് ചത്ത് കഴിഞ്ഞാലോ! യേ ഇല്ല😆😂😂😂😂. Adar counter
@achuthskumar5885 жыл бұрын
പാനൂർ ചേട്ടന് ഒരു ലൈക്ക് ,🙋 ഞമ്മള് പാനൂരാ 🤠
@niloofanazar5 жыл бұрын
Njammal mekkunn
@mohamedrifas9985 жыл бұрын
Njammalu vadakara
@Kerakart5 жыл бұрын
Mahikkar undo
@gokul43585 жыл бұрын
@@mohamedrifas998 mahe😍😍🥃🥂🍺
@gokul43585 жыл бұрын
@@Kerakart njan avideyaan
@നിരഞ്ജൻ-ദ4ന3 жыл бұрын
16:01 China man : samsa Sujith ettan: samusa China man:yaa samusa 😂😂
@rbgfx67935 жыл бұрын
ബൈജു ഒരു ബ്ലോഗ് തുടങ്ങണം .. നല്ല രസമുണ്ട് സംസാരം ... ആളൊരു രസികൻ തന്നെ
@0.0LEE-n8i5 жыл бұрын
Fans from China, hope to have subtitles, English and machine translation is also OK!!!
@dipinharikk94274 жыл бұрын
Adipoli, different ayitu oru fine pay😂😂😂😂 Sujith bhai dailogue adipoli..."fake undaki vilkunenu preshnam ila muthram ozhichenu fine"...
@wherewewent5 жыл бұрын
21:33 നീറ്റ് ആൻഡ് ക്ലീൻ ചൈന ഇഷ്ടമായന്ന് പറയുന്നു.. എന്നിട്ടാണോ അവിടെ വെളിയിൽ സൂസൂ വച്ചത്??
@azarjamal84165 жыл бұрын
ഇന്ന് മുഴുവനും ചിരിക്കാനുള്ള എപ്പിസോഡ് ആണല്ലോ സുജിത്തേട്ടനും ടീമും പൊളി 😁😁😁😁😁😀😀😀😀😀😀😀😀😄😄😄😄😄😄
@athulentertainments5 жыл бұрын
Tech travel eat ചൈനയും കടന്ന് പെട്ടെന്ന് യൂറോപ്പിൽ എത്തട്ടെ 😍ആശംസകൾ😊😊
@Storiesbyasna1235 жыл бұрын
😄😄ivdem vann njn
@athulentertainments5 жыл бұрын
@@Storiesbyasna123 deyy😁😃kumbidiii😅😅
@Storiesbyasna1235 жыл бұрын
@@athulentertainments ende naadu kumbidi aada😄😄😄
@athulentertainments5 жыл бұрын
@@Storiesbyasna123 anganthe oru naduum undo🙄🏃🏃🏃🏃🤨🏃
@真-u8x2 жыл бұрын
Currently, COVID-XX spread Please remember this amulet (oral recitation) ( 請記得九字真言) "Falun Dafa is good" (法輪大法好) "Truthfulness, Compassion, Forbearance is good"( 真善忍好) Will help you throughout the disaster.
@abhin38585 жыл бұрын
11:46 Sujith bhai , venom blood il inject aayale kuzhappam ullu kazhikkunnathil kuzhappamilla example egg- blood il kalarnnal visham aanu but kazhikkan safe aanu..
@Dileepdilu22555 жыл бұрын
സുജിത്തേട്ട പൊളിച്ചല്ലോ കാഴ്ചകൾ😘😍💜
@rafeekk71335 жыл бұрын
ഇന്നത്തെ വീഡിയോ ഒരു ചെറു പുഞ്ചരിയോടെയാണ് ഞാൻ കണ്ടത് 😊😊😊
@sandeepanugrh72705 жыл бұрын
കണ്ണൂർ 😘പാനൂർകാരൻ 😍😍in ചൈന
@muhammedfahim59275 жыл бұрын
Panoor 🤗
@joker..74955 жыл бұрын
19 രാജ്യങ്ങളായിട്ട് അതിർത്തി പങ്കിടുന്നു അവിടുന്നെല്ലാം തോണ്ടി എടുത്തിട്ട് ഉണ്ട്... ചൈന.
@feeki-c3e5 жыл бұрын
ചൈനയിലെ സമൂസ കണ്ടിട്ട് പപ്സ് പോലെ തോന്നിയവരുണ്ടോ ???
@DayDreamsRide5 жыл бұрын
3:42 ഒന്നും മനസിലായില്ലെങ്കിലും അയാളുടെ സംസാരം കേൾക്കാൻ നല്ല രസം
@AshrafAli-NA5 жыл бұрын
17:51 Signature Attitude of Sujith.....Ignore what others say....
@aneesapollo5 жыл бұрын
ഞാനും അതിനെക്കുറിച്ച് കമെന്റ് ഇട്ടിട്ടുണ്ട് . Ignore ചെയ്തോട്ടെ ! പക്ഷെ ബൈജുച്ചേട്ടനെ പോലെ ലോകവിവരം ഉള്ള ആൾ വളരെ പ്രാധാന്യം ഉള്ള കാര്യം പറയുമ്പോൾ അവരെ insult ചെയ്യരുത്
@mithunkagayannn5 жыл бұрын
Athu correct anum enikkum thonni. Oralu oru karyam parayumbol athu paranju avasanippikkan time kodukkuka
@真-u8x2 жыл бұрын
Currently, COVID-XX spread Please remember this amulet (oral recitation) ( 請記得九字真言) "Falun Dafa is good" (法輪大法好) "Truthfulness, Compassion, Forbearance is good"( 真善忍好) Will help you throughout the disaster.
@Anju-zo5rh4 жыл бұрын
avide indian rupee airport il exchange cheythoode? then online cash payment nu account edukkano?
Pls travel more with baiju sir ....kidu manushyan anu.. iniyum duo pratheekshnu..with him...saheer bai ke entho mingle cheyan budimut ulapole feel cheyynu chengayi china yile poyta tonanu chirikunula😁
@dhanishentertainments58795 жыл бұрын
ചൈനയിലെ പിച്ചക്കാര് വരെ ഹൈടെക് 😄😁
@afsalsalim5 жыл бұрын
സുജിത്തേട്ടാ ഇതൊക്ക കഷ്ട്ടപെട്ടിട്ട് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി. കൂട്ടത്തിൽ കുറച്ചു ബിസിനസ് ideasum കിട്ടി.
@rahulk81445 жыл бұрын
“Pokkadaaa”. Thenga odakke swami 😂🤣😂
@princelalmoni5 жыл бұрын
ബൈജു ചേട്ടന്റെ "ലണ്ടനിലേക്ക് ഒരു റോഡ് യാത്ര" ഞാൻ വായിച്ചിട്ടുണ്ട്. വേറെ ആരൊക്കെ വായിച്ചിട്ടുണ്ട്.
@pearlheartful5 жыл бұрын
Njan vayichitund
@blossemh46415 жыл бұрын
ചൈനയിൽ പോയിവരാൻ എത്ര ചെലവ് വരും സുജിത്ത്..
@americankazhchakal2665 жыл бұрын
Police pidichath vere enthino anene aanu innale karuthiyath 😜 China videos oke kidilan.. How are you .. orma undo 😀?
@ashrafkolayil9145 жыл бұрын
ഹ്ഹോ... മൂത്രകേസായിരുന്നോ, ആശ്വാസമായി😀😀
@tijoemathew96844 жыл бұрын
സത്യം പറഞ്ഞാൽ സുജിത്തേ ചൈനയോട് എനിക്ക് ഇഷ്ടം മില്ലാർന്നൂ ഇത്കണ്ടപ്പോൾ മാറി.
@sreeragkozhikoottunkal79935 жыл бұрын
കോമഡി travell video ചെയ്യുന്ന legend ,😆😆😆
@alangeorge57175 жыл бұрын
Sujithetta ithu i phonilano shoot cheythath
@AmeeNafih5 жыл бұрын
മാർക്കറ്റ് കണ്ട് കണ്ട് മടുത്തു 🤨 വെയിറ്റിംഗ് ഫോർ ഗ്രാമങ്ങൾ !! 😉
@AnoopKumar-zf1gy3 жыл бұрын
ബൈജു ഭായ് സഹീർ ഭായ് സുജിത്ത് ഭായ്. മൂന്നുപേരും സത്യസന്ധമായി കാര്യങ്ങൾ പറയുന്നു... ❤❤❤🌹🌹🌹🌹👍👍
@adhilpachu39095 жыл бұрын
ചൈന എത്ര സുന്ദരം കമ്മ്യൂണിസ്റ്റ് ചൈന യെ നമ്മുടെ ജനാതിപത്യ രാജ്യം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു
@arunbabu28875 жыл бұрын
പേരിൽ മാത്രമേ കമ്യൂണിസമുള്ളൂ.ബാക്കിയെല്ലാം പക്കാ മുതലാളിത്തം.
@adhilpachu39095 жыл бұрын
അംഗീകൃത കരിഞ്ചന്ത
@bensonthengumpallil20645 жыл бұрын
സത്യസന്ധമായി പറയുവ എല്ലാ വീഡിയോകളും ഇഷ്ടമാ പക്ഷേ ഈ പ്രവശ്യത്തെ ചൈനീസ് വീഡിയോസ് സൂപ്പർ ആണ് കാരണം ഒത്തിരി തമാശകൾ ഉണ്ടാരുന്നു, ആ super glue ഒട്ടികുമ്പോൾ അയാൾ പറയുന്നതിന് ഒത്തു പറയുന്ന സുജിത് ഭായി. ഒത്തിരി ചിരിച്ചു
@sudhkaradka65835 жыл бұрын
മലയാളി പൊളിയല്ലേ.. എന്തായാലും നിങ്ങൾ മലയാളികളുടെ മാനം കാത്തു.. പഠിപ്പിച്ച വിദ്യകളൊന്നും മറന്നില്ലാലോ.. തൃപ്തിയായി
We need to hear more travel experiences from baiju chettan... 😍 Please...
@真-u8x2 жыл бұрын
Currently, COVID-XX spread Please remember this amulet (oral recitation) ( 請記得九字真言) "Falun Dafa is good" (法輪大法好) "Truthfulness, Compassion, Forbearance is good"( 真善忍好) Will help you throughout the disaster.
@saleelmuhammed15175 жыл бұрын
20:05 റീ അടിച്ചു പിന്നേം പിന്നേം കണ്ടു ചിരിച്ചു 😆😆😆😆😆😆😆😆😆😆😆
@ghanashyam_sekhar5 жыл бұрын
17:46 സുജിത്ത്, കുടുംബ സമേതം താങ്കളുടെ വീഡിയോ കാണുന്നവരാണ് ഞങ്ങൾ . വീഡിയോയിൽ പല ഭാഗത്തും താങ്കളുടെ കൂടെയുള്ളവർ സംസാരിക്കുമ്പോൾ താങ്കൾ അതു ശ്രദ്ധിക്കാതെ, അവരെക്കൊണ്ടു മുഴുമിപ്പാക്കാതെ മറ്റു സംസാരങ്ങളിലേക്ക് തിരിയുന്നത് വളരെ മോശവും അരോചകരവും ആണ് .തുടർന്നുള്ള വീഡിയോകളിൽ താങ്കൾ ഇതു ശ്രദ്ധിക്കണമെന്ന് താൽപര്യപ്പെടുന്നു.
@HUSSAIN-Yaafih5 жыл бұрын
ur hardwork get more more successful bro pls continue bro
@hijas53425 жыл бұрын
*ചൈന...ഹൈടെക് പിച്ചക്കാരുടെ നാട്.*
@harismubarak4 жыл бұрын
U guys didn't buy anything?? In all d city they have these type of markets??
@shahmohd34735 жыл бұрын
*പിച്ചക്കാർക്ക് വരെ wechat പേയ്‌മെന്റോ ന്റെ പൊന്നൂ...*
@sameerthavanoor50905 жыл бұрын
Second round watching... 😍😍😍 ചിക്കൻ കഴിച്ചപ്പോ ഉള്ള expression powli . 👍😄😄😄
@pranavskumar19985 жыл бұрын
♥️ Tech Travel Eat ഇഷ്ടം ♥️
@sijuvarghese5265 жыл бұрын
ബൈജു ചേട്ടാ നിങ്ങൾ വേറെ level ആണിട്ട വാ തുറന്നാൽ കോമഡി....
@BashiBaizer0035 жыл бұрын
Fine എന്തിനാണന്നറിയാൻ wait ചെയ്തവർ Like അടിക്കുക ....🤩👍
@noufalmanappally39195 жыл бұрын
ഇപ്പ ടെക്നിക്ക് പിടികിട്ടി... നമ്മുടെ നാട്ടിലെ ഹെൽമറ്റ് ചെക്കിങ് പോലെ, ചൈനയിലും ഉണ്ട് ഒരു ചെക്കിംഗ് അതാണ് മൂത്രമൊഴിക്കൾ ചെക്കിംഗ്.... അന്നാലും സഹീർ ഭായി ഇത്ര നാളായിട്ടും ഇതൊന്നും പഠിച്ചിട്ടില്ലെ