Why were nuclear tests an absolute necessity for India? | Operation Smiling Buddha Operation Shakti

  Рет қаралды 122,357

Chanakyan

Chanakyan

Күн бұрын

Пікірлер: 257
@Chanakyan
@Chanakyan Жыл бұрын
​കമന്റിൽ വന്ന ചില ചോദ്യങ്ങൾക്കുത്തരം: ചോദ്യം 1: എവിടെയായിരുന്നു ​കുറേക്കാലം? കാണാനില്ലായിരുന്നല്ലോ? ഉത്തരം: ടീമിൽ ഒരു മാറ്റമുണ്ടായിരുന്നതിനാലാണ് കുറച്ചു കാലമായി വിഡിയോകൾ ചെയ്യാതിരുന്നത്. സപ്പോർട്ടിന് നന്ദി. 🙏😊 ചോദ്യം 2: ആരുടേതാണ് ഈ പുതിയ ശബ്ദം? ഉത്തരം:പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്. കുറച്ചു കാലം മുമ്പ് വരെ ദൂരദശനിൽ ഇദ്ദേഹം പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ചോദ്യം 3: അപ്പോൾ മുമ്പത്തെ ശബ്ദത്തിനു ഉടമ എവിടെ? ഉത്തരം: പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പകരം ഏലിയാസ് സാറിനെ തന്നെ കൊണ്ട് വന്നു. ഒരാൾ പോയി എന്ന് കരുതി ചാനൽ നിറുത്താനാകില്ലല്ലോ. ഈ ചാനലിന് പിന്നിൽ ഒരുപാട് അധ്വാനമുണ്ട്. അസ്ഥിരസ്വഭാവക്കാർ മൂലം അത് പാഴാകാൻ അനുവദിക്കില്ല. ചോദ്യം 4: ഈ ശബ്ദം പോരാ. മാറ്റിക്കൂടേ? ഉത്തരം: ക്ഷമിക്കണം. സാധ്യമല്ല. ദശകങ്ങളോളം ദൂരദർശനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമുക്ക് അറിവ് പകർന്നു തന്ന ഇദ്ദേഹത്തിന്റെ ശബ്ദം പോരാ എന്ന് പറയുന്നത് പരിചയക്കുറവു കൊണ്ടാണ്. അല്പം കൂടി സാവകാശം തരിക - മികച്ച വിഡിയോകൾ വരുന്നുണ്ട്.
@deepplusyou3318
@deepplusyou3318 Жыл бұрын
ശബ്ദം അത് പഴയതു തന്നെ ആരുന്നു നല്ലത് 🙏
@sreejithkrishnan330
@sreejithkrishnan330 Жыл бұрын
കേട്ടു മറന്ന ആ ശബ്ദം തിരികെ കൊണ്ട് വന്നതിനു വളരെ നന്ദി ചാണക്യൻ. പരിചിതമല്ലാത്ത ശബ്ദം ആകുമ്പോൾ ആളുകൾ ഇങ്ങനെയേ പറയൂ. അതു mind ചെയ്യേണ്ട. അല്ലെങ്കിൽ ഒരു മാറ്റവും ഒരിക്കലും കൊണ്ട് വരാനാകില്ല. വളരെ മികച്ച വീഡിയോ ആയിരുന്നു ഇത്. Elias John Sir, ഈ കമൻ്റ് വായിക്കുന്നുണ്ടെങ്കിൽ 🙏🙏
@blackbeast8541
@blackbeast8541 Жыл бұрын
Nostu feel 🔥
@Pradeep.E
@Pradeep.E Жыл бұрын
മാറ്റം പ്രകൃതി നിയമമാണ്. പുതിയ ശബ്ദത്തിൻ്റെ ഉടമക്ക് അഭിനന്ദനങ്ങൾ!!!
@jobyjoseph6419
@jobyjoseph6419 Жыл бұрын
@@deepplusyou3318 സാധ്യമല്ല സുഹൃത്തേ.. വീണ്ടും വീണ്ടും ഇത് പറയുന്നതിൽ വളരെ ദുഃഖമുണ്ട്.. ദയവായി തുടർന്നും പിന്തുണ നൽകുക.. 🙏🏿🙏🏿🙏🏿
@sunilskpa8629
@sunilskpa8629 Жыл бұрын
Elias jhon.... 🔥 താങ്കളുടെ ശബ്ദത്തിനായി വീണ്ടും ഞങ്ങൾ കാത്തിരിക്കും...... 🇮🇳
@great....
@great.... Жыл бұрын
പഴയ ചാണക്യന്റെ പേര് Elias ജോൺ എന്നാണോ 😭😭😭 .എനിക്ക് എന്റെ ചാണക്യനെ തിരികെ വേണം.😭😭😭
@nagan3636
@nagan3636 Жыл бұрын
ചൈനയുമായി ഉള്ള വാണിജ്യം 10% മാത്രം അക്കികുറച്ച് . ഇന്ത്യ ഇലക്ട്രോണിക്സ് ചിപ്ല് മേഗല സ്വയം പര്യാപ്തത കൈവരിക്കണം . നമ്മുടെ ശത്രു നമ്മുടെ പണം കൊണ്ട് വളരേണ്ട. ജയ് ഹിന്ദ് ❤️🇮🇳❤️
@Linsonmathews
@Linsonmathews Жыл бұрын
ശബ്ദം മാറിയല്ലോ, ഇത് ആരാണ് 😍👌 ബിജെപി യുടെ കാലത്ത് നടന്ന അണു ബോംബ് സ്ഫോടന പരീക്ഷണം 💪🇮🇳🇮🇳🇮🇳🇮🇳
@jobyjoseph6419
@jobyjoseph6419 Жыл бұрын
ഇത് പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ്..
@shajiunnikrishnan7660
@shajiunnikrishnan7660 Жыл бұрын
@@jobyjoseph6419old voice annu nallathu
@safarideluxknr859
@safarideluxknr859 Жыл бұрын
രണ്ടാം ലോകമഹായുദ്ധം സീരിയസ് ശേഷം ഒരു വീഡിയോയും കണ്ടില്ല താങ്കളുടെ ഓരോ വീഡിയോയ്ക്ക് വേണ്ടിയും കാത്തിരിപ്പാണ് ഞാൻ താങ്കളുടെ വീഡിയോ കേൾക്കാറ് ജോലി ചെയ്യുമ്പോൾ ബ്ലൂടൂത്ത് സ്പീക്കറിൽ വച്ച് കേട്ടുകൊണ്ടാണ്
@Shreevdos
@Shreevdos Жыл бұрын
Unbiased and clear narrative. Thank you. പക്ഷാപരമല്ലാത്ത തെളിഞ്ഞ ആഖ്യാനം. നന്ദി.
@sureshsreedhar2856
@sureshsreedhar2856 Жыл бұрын
സത്യം ഇതാണ് ചരിത്രം. പക്ഷേ ചിലരുടെ തള്ള്കേട്ടാൽ തോന്നും നരേന്ദ്ര മോഡി വന്നതിനുശേഷമാണ് ഇതെല്ലാം ഉണ്ടായത് എന്ന്. ചരിത്ര സത്യം വിളിച്ചു പറഞ്ഞതിന് അഭിവാദ്യങ്ങൾ
@rajeshraju2364
@rajeshraju2364 7 ай бұрын
😂😂😂😂പുള്ളി കൂടുതൽ പറഞ്ഞാൽ.... 😂😂😂😂. പണി കിട്ടും 😂😂😂.. കോൺഗ്രസിന്....😂😂
@latestnews4175
@latestnews4175 Жыл бұрын
Goosebumps🔥🔥🔥
@blackcat9093
@blackcat9093 Жыл бұрын
ഒരുകാലത്ത്. അമേരിക്കയുടെയും ചൈനയുടെയും പാക്കിസ്ഥാന്റെയും കണ്ണിലെ കരടായിരുന്നു നമ്മുടെ മിസൈൽമാൻ എപിജെ അബ്ദുൽ കലാം സാർ ജീവിച്ചിരുന്നെങ്കിൽ എത്രയോ പുതിയ മിസൈലുകൾ കണ്ടുപിടിച്ചേനെ നമ്മുടെ രാജ്യത്തിന് വേണ്ടി. 🙏 🇮🇳 ഭാരത് മാതാ കീ ജയ്💪
@ani2kerala
@ani2kerala Жыл бұрын
This video should be played in all high schools..
@fridayvision995
@fridayvision995 Жыл бұрын
ചുരുക്കിപ്പറഞ്ഞാ America എന്നും ഇടങ്കോലുതന്നെ, അന്നും ഇന്നും 🇮🇳🤝 🇷🇺
@Kiran-km3ho
@Kiran-km3ho Жыл бұрын
സത്യം 🇷🇺
@sinsparayil9615
@sinsparayil9615 Жыл бұрын
അമേരിക്കയും ചൈനയും ചതിക്കും
@sabir8416
@sabir8416 Жыл бұрын
ഇന്ത്യ ❤ റഷ്യ🔥🔥🔥 Brothers
@vinodkumarpv3447
@vinodkumarpv3447 Жыл бұрын
Thankalude avatharanam super ayittund sir... Nalla reethiyil ariyanum kazhinju .... Bharathmatha kee jai
@mivlogsbymidhu5264
@mivlogsbymidhu5264 Жыл бұрын
Sound മാറി... പഴയ ശബ്ദതത്തിനായി കാത്തിരിക്കുന്നു💙💚
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@mivlogsbymidhu5264
@mivlogsbymidhu5264 Жыл бұрын
ഏലിയാസ് ജോൺ 🔥❤️
@Interstellarjourney7
@Interstellarjourney7 Жыл бұрын
*ഈ ശബ്ദം മതി😍Nostu Feel✨My Full Support to our Chanakyan Team💛*
@sreejithpj9302
@sreejithpj9302 Жыл бұрын
പഴയ ശബ്ദം എവിടെ പോയി .
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@great....
@great.... Жыл бұрын
@@Chanakyan 😭😭😭😭 we miss him 😭😭😭, എല്ലാ വീക്കും വിഡിയോ വിടാമൊ , പണ്ടത്തെ അത്ര പോരാ ഇപ്പോൾ ചാണക്യൻ
@sreejithpj9302
@sreejithpj9302 Жыл бұрын
@@Chanakyan ആ ശബ്ദം ആയിരുന്നു ഈ ചാനലിൻ്റെ ജീവൻ. View കുറയുമ്പോൾ മനസ്സിലാക്കാം.
@Chanakyan
@Chanakyan Жыл бұрын
@@sreejithpj9302 Views പഴയ പടി തന്നെയുണ്ടല്ലോ. ഫേസ്ബുക്കിൽ ആളുകൾ ശബ്ദം മാറിയത് അറിഞ്ഞിട്ടു പോലുമില്ല. അയാൾക്ക് ചെയ്യാൻ താൽപര്യമില്ല എന്ന് കരുതി ചാനൽ നിറുത്താനാകില്ലല്ലോ. ഈ ചാനലിന് പിന്നിൽ ഒരുപാട് അധ്വാനമുണ്ട്. അസ്ഥിരസ്വഭാവക്കാർ മൂലം അത് പാഴാക്കാൻ അനുവദിക്കില്ല.
@vishnuganesh254
@vishnuganesh254 Жыл бұрын
@@Chanakyansoundinu pradanyam und. Last videoyum ennathe videoyum munapathekal shokamanu, chanakyante video kaanan kathiruna divasangal undayrnu, ethipo 1 min kazhinj pinne epozenglm kelkam enoru mindset varunu…
@akshaykyatheendran
@akshaykyatheendran Жыл бұрын
Iniyum ee channel il ninnu kooduthal kooduthal mikacha videos pratheekshikkunnu ❤️
@whitetiger36927
@whitetiger36927 Жыл бұрын
ജയ് ഹിന്ദ് ഐ ലവ് യു ഇന്ത്യ 🇮🇳🇮🇳🇮🇳
@PradeepKumar-nv8nl
@PradeepKumar-nv8nl Жыл бұрын
സംഭാഷണത്തിന് കുറച്ചു കൂടി ചടുലത ഉണ്ടായിരുന്നാൽ നന്നായിരിക്കും ഇത് തീരെ പതിഞ്ഞത് പോലെ ഒരു തോന്നല്‍. മാറ്റം അത് അനിവാര്യമാണ് പോരായ്മകള്‍ പരിഹരിച്ച് ഇനിയും ഒരുപാട് വീഡിയോകൾ വരട്ടെ 👍
@kiranchandran1564
@kiranchandran1564 Жыл бұрын
Present 🙋🏽‍♂️
@Chanakyan
@Chanakyan Жыл бұрын
🖐😊🙏
@sathyankn5046
@sathyankn5046 Жыл бұрын
Best explanation sir good super
@godsongsbabu5135
@godsongsbabu5135 Жыл бұрын
താങ്കളുടെ അവതരണം സൂപ്പർ 👍👍🙏🙏🌹
@karthikeyanvazhakode3587
@karthikeyanvazhakode3587 Жыл бұрын
Operation goodbye (RAW) story cheyyamo
@vishnumukundan29
@vishnumukundan29 Жыл бұрын
Chanakyan. Nte old voice modulation anu enikk ishtam ..... Endhanu videos upload cheyyathedhu long gap ????
@roymustang3247
@roymustang3247 Жыл бұрын
IWI Tavor നെ പറ്റി ഒരു വിഡിയോ ചെയ്യാമോ? How did it end up being favourite weapon of Indian special forces? Whats so special about it?
@jobyjoseph6419
@jobyjoseph6419 Жыл бұрын
തീർച്ചയായും.. 👍👍
@great....
@great.... Жыл бұрын
@@jobyjoseph6419 ജോബി സാർ 🙏🏼🙏🏼🙏🏼😎😎😎
@great....
@great.... Жыл бұрын
ഇസ്രഎലി ഗൺ 😘😘😘😘
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 Жыл бұрын
💝super💖👏👏👏👏
@Mr......parakkote
@Mr......parakkote Жыл бұрын
sound mariyallo, mae sound aayirunnu a bit motive
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@anoopgcm
@anoopgcm Жыл бұрын
Great content, great presentation, such a voice! Waiting for more videos. Jai Hind!
@gk9533
@gk9533 Жыл бұрын
❤️👏👏🙏
@ultrasoundaudio7844
@ultrasoundaudio7844 Жыл бұрын
First ❤️
@Kiran-km3ho
@Kiran-km3ho Жыл бұрын
Bro old🇷🇺 Soviet Union ആണോ old 🇺🇲 America power full
@trendingchannel7014
@trendingchannel7014 Жыл бұрын
Bro samakaleena vishayagal koodi content ayi vidio idanam
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
അവിടെ ആയിരുന്നു അരുൺ അവിടെ?
@Chanakyan
@Chanakyan Жыл бұрын
അയാൾ പോയി. അതുകൊണ്ടാണ് കുറേക്കാലം വീഡിയോ ഇല്ലാതിരുന്നത്. പ്രശസ്ത ജേര്ണലിസ്റ് ആയ Elias John ന്റേതാണ് ഈ ശബ്ദം.
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
@@Chanakyan നല്ല ശബ്‌ദം ആയിരുന്നു അരുൺന്റെ മിസ്സ്‌ ചെയുന്നുണ്ട് എന്തിനാ പുള്ളി പോയത്
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി.
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
@@Chanakyan 🥲🥲ok
@libinkakariyil8276
@libinkakariyil8276 Жыл бұрын
പഴയത് പോട്ടെ ഇനി കൃത്യമായി - അടിപൊളി വിഷയങ്ങളുമായി വരുക കട്ട വെയ്റ്റിംഗ് . പ്രേക്ഷകർ താൽപര്യപ്പെടുന്നവിഷയങ്ങൾ വേണമെങ്കിൽ പറയാം ?
@Chanakyan
@Chanakyan Жыл бұрын
തീർച്ചയായും. വിഷയങ്ങൾ പറഞ്ഞോളൂ.
@libinkakariyil8276
@libinkakariyil8276 Жыл бұрын
@@Chanakyan Mig21, V2 Rocket, Tiger tank, Israel war s ,viyatnam war,U boat history s etc ..
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
പൊളിച്ചു 👍
@Astroboy66
@Astroboy66 Жыл бұрын
Previous videos🎥 Remastered chythu iduvanalloooo
@Chanakyan
@Chanakyan Жыл бұрын
ഈ ഒരു വീഡിയോ അങ്ങനെ ചെയ്തെന്നെ ഉള്ളൂ. അടുത്തത് പുതിയ ടോപ്പിക്ക് ആണ്.
@abhishekkv8541
@abhishekkv8541 Жыл бұрын
സൗണ്ട് ഒരു രസം ഇല്ല 😕😕😕😕😕
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@arstudio3454
@arstudio3454 Жыл бұрын
ആദ്യം, ആണവായുധം, പ്രയോഗിക്കി, ല്ല, എന്ന്, പറഞത്ശുദ്ധ, മണ്ഡത്തരമായിപോയി,ചൈനയൊ, മറ്റ്, രാജ്യങളൊ, ആദ്യം, പ്രയോഗിചാൽ, എന്ത്, ചെയ്യും
@DileepDileep-iz2ht
@DileepDileep-iz2ht Жыл бұрын
👍👍👌
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
സൂപ്പർ 👍👍❤❤❤👌👍. പഴയ സൗണ്ട്ൽ തന്നെ വീഡിയോ ചെയ്തുടെ.
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
@@Chanakyan 👍 full സപ്പോർട് ❤
@anandupk777
@anandupk777 Жыл бұрын
@@Chanakyan cmt pin cheythidu.. Allarodum marupadi parayandallo
@patelsuresh3641
@patelsuresh3641 Жыл бұрын
Bharat mata ki jai 🙏🙏🙏🙏
@indiacreations2024
@indiacreations2024 Жыл бұрын
Please upload next video on indian navy rank, structure, division
@midhunshijuom9345
@midhunshijuom9345 Жыл бұрын
Vajpayi yude timeil alle?
@SQBghost68764
@SQBghost68764 Жыл бұрын
Bro indianku Kaliber SLCM missiles undo🤔athinthe range enthra ariyamo?
@sharonshanto
@sharonshanto Жыл бұрын
❤️❤️❤️
@althu-i2v
@althu-i2v Жыл бұрын
Indiraagadhi🔥🔥🔥❤❤❤❤
@NTWHITE444-s6e
@NTWHITE444-s6e Жыл бұрын
Videos ellam valare isstam ahn oru videosum vallare vallre mikachathh oru video Kun vendi katta wi8 ing ahnn njne ippm +1 ahn padikune vallare isttam ahn oro video um njne pand totte alla videos um kannum ivarude oru video pollum illh kannan ithum kudi kutti full kandu kaznju ippze enithum veendum veendum kand kondee irikukayahnn paj nay da pns Kashi ye nashioikunathine kurich ulla video athra kandalum Matti varukh veendum veendum kannum
@vibinmont904
@vibinmont904 Жыл бұрын
Bro please 🙏 aah pazhaya sabdham kelkkan agrahikkunu...aah voice modulation, tone ithellam njangal prekshakare aah pazhaya kalaattathile kondupokanum athupole thanne aavesam kollikanum kazhiyunnundu.. So please bro we are waiting for your old voice.. jai Hind
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@vibinmont904
@vibinmont904 Жыл бұрын
Okay bro, Sabdham mariyalum video superb aanu.Thank you for your reply...
@prasanthprasu1052
@prasanthprasu1052 Жыл бұрын
ഇന്ന് അല്ലങ്കിലും ഭാരതം ആരെയാണ് ഭയക്കുന്നത്.... നയിക്കുന്നത് നരേന്ദ്രൻ ആണ് 😊
@spetznazxt
@spetznazxt Жыл бұрын
നരേന്ദ്രനോ 😂
@prasanthprasu1052
@prasanthprasu1052 Жыл бұрын
@@spetznazxt പിന്നെ
@spetznazxt
@spetznazxt Жыл бұрын
@@prasanthprasu1052 56 ഇഞ്ച് വളിയും 😂
@vivekv5194
@vivekv5194 Жыл бұрын
@@spetznazxtഓ തന്നെ തന്നെ., വ്യാളി ചൈന വളിയായിപ്പോയിട്ടൊണ്ട്. ഗാൽവാൻ സംഘർഷത്തിൽ ഇൻഡ്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ചൈനീസ് സൈനികരുടെ കണക്ക് ചൈന ഇന്നും രഹസ്യമാക്കി വച്ചിരിക്കുക തന്നെല്ല്? അന്ത്യകർമ്മങ്ങൾക്കായി തങ്ങളുടെ ഉറ്റവരുടേയും ഉടയവരുടേയും മൃതദേഹങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഈ സൈനികരുടെ ബന്ധുക്കൾ സർക്കാരിനെതിരെ രംഗത്തുവന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ വാർത്തയാക്കിയിരുന്ന്. അമേരിക്കൻ, റഷ്യൻ ഒടുവിൽ ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗങ്ങളും 40നും 65നും ഇടയ്ക്ക് ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ പറഞ്ഞത് വസ്തുത തന്നെയൊവെന്ന് താങ്കൾക്ക് 'നെറ്റി'ൽ തിരഞ്ഞ് ബോധ്യപ്പെടാം.
@GAMeOVEr-te3jy
@GAMeOVEr-te3jy Жыл бұрын
അത്‌ ആരാ 🤣🤣
@clarakumaran3222
@clarakumaran3222 Жыл бұрын
Kure ayallo kandittu? Very missed you
@Chanakyan
@Chanakyan Жыл бұрын
ടീമിൽ ഒരു മാറ്റമുണ്ടായിരുന്നതിനാലാണ് കുറച്ചു കാലമായി വിഡിയോകൾ ചെയ്യാതിരുന്നത്. സപ്പോർട്ടിന് നന്ദി. 🙏😊
@Mntrikan
@Mntrikan Жыл бұрын
ചാണക്യൻ ബാറ്റിൽ ഓഫ് അറ്റ്ലാന്റിക് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏ജർമൻ യൂ ബോട്ട്
@ratheeshvaranadi2851
@ratheeshvaranadi2851 Жыл бұрын
പഴയ ശബ്ദംആണ് ശെരിക്കുള്ള ചാണ്യക❤ൻ
@Chanakyan
@Chanakyan Жыл бұрын
പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്. അല്പം കൂടി സാവകാശം തരിക - മികച്ച വിഡിയോകൾ വരുന്നുണ്ട്.
@sid6510
@sid6510 Жыл бұрын
@@Chanakyan Mikachathannu ningalalla parayandath njnagal aanu ..dooradarshanil joli cheythannum parnj njngalku ishtapedande
@zukakiarimota455
@zukakiarimota455 Жыл бұрын
@@sid6510 Bro he is not going to comming back we got to accept the fact and move on🚶‍♂️
@VinuChacko999
@VinuChacko999 Жыл бұрын
@@sid6510 seriyanu
@sanalkanakovil26682
@sanalkanakovil26682 Жыл бұрын
ഈ ശബ്ദമാണ് മുൻപത്തിനെക്കാളളും സൂപ്പർ ❤️
@sreejithchinthu9492
@sreejithchinthu9492 Жыл бұрын
ആാാ ശബ്ദത്തിന്റർ രസം ഇല്ല ഇതിന്
@fransicaugestine3415
@fransicaugestine3415 Жыл бұрын
American war of independence video cheyumo
@kaleshmon8767
@kaleshmon8767 Жыл бұрын
ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം. ജയ് ജയ് ഇന്ത്യ
@joyv.r5990
@joyv.r5990 Жыл бұрын
ഇന്ത്യയെ നേർക്ക് നേർ നിന്ന് പോരാടാൻ അന്നും ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല പിന്നിൽ നിന്ന് കുത്തുവനെ കഴിയൂ
@Kannan--123
@Kannan--123 Жыл бұрын
Aa pazhaya sound kondu varuu
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@rajeshshaji7666
@rajeshshaji7666 Жыл бұрын
Russia & France ,Israel are Indian firm supporting chunks
@achuaswin9434
@achuaswin9434 Жыл бұрын
Missing your old voice
@roshinpaulk876
@roshinpaulk876 Жыл бұрын
Nam namuku vedi nirmikannam. Self sufficient avannam. Hundhu rashtram alla namuku vendathu. Powerful thinking ulla secular country yannu.ennale itram threat clear chayn pattu.
@deepplusyou3318
@deepplusyou3318 Жыл бұрын
വീഡിയോ വളരെ ലേറ്റ് ആണ്. ആഴ്ചയിൽ ഒരു വീഡിയോ വെച്ചെങ്കിലും ഇട്
@jobyjoseph6419
@jobyjoseph6419 Жыл бұрын
തീർച്ചയായും 👍👍
@johnsonmathew87
@johnsonmathew87 Жыл бұрын
🇮🇳💪🏿ജയ് ഹിന്ദ് 💪🏿🇮🇳
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@taabhijithta1003
@taabhijithta1003 Жыл бұрын
New content pls missing the old energy
@hariachu6884
@hariachu6884 Жыл бұрын
Thanks Jai Hind
@rajeshcr1987
@rajeshcr1987 Жыл бұрын
ശബ്‍ദം കൊള്ളില്ല, പൈങ്കിളി നോവൽ വായിക്കാൻ പറയു 😅😅😅😅😅, പഴയ ആൾ super,
@user-yq3fi5xq1i
@user-yq3fi5xq1i Жыл бұрын
Sound 🤢🤮
@rvmedia5672
@rvmedia5672 Жыл бұрын
ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳❤️
@mrandmrs8286
@mrandmrs8286 Жыл бұрын
Sugunnna sukumara remanno ....... 🤣🤣
@shanojpanakkal
@shanojpanakkal Жыл бұрын
ജോൺ ഏട്ടന്റെ സൗണ്ട് പോരാ. ഒരു thrill ഇല്ല. വികാരം ഇല്ലാത്ത news വായന പോലെ ആയി പോകുന്നു. ഒരു element of surprise കിട്ടുന്നില്ല. വേറെ sound try ചെയ്യു. Pls
@vinishvijayan6661
@vinishvijayan6661 Жыл бұрын
Seriously voice doesn't suit
@Chanakyan
@Chanakyan Жыл бұрын
പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്. അല്പം കൂടി സാവകാശം തരിക - മികച്ച വിഡിയോകൾ വരുന്നുണ്ട്.
@rajansudararaj4361
@rajansudararaj4361 Жыл бұрын
Best presentation.i salute to Indian scientists.🙏🙏🙏🙏🙏🙏🙏🙏🙏🙏😀😀😀😀😀😀😀😀♥️♥️♥️♥️♥️♥️♥️
@ultrasoundaudio7844
@ultrasoundaudio7844 Жыл бұрын
Love you chanakya
@adwinjoseshiji6133
@adwinjoseshiji6133 Жыл бұрын
I did like your way of talking. Now come to 21st century . You are talking like a news reader in radio
@dipinprabhupk
@dipinprabhupk Жыл бұрын
Voice pazhayathanu nallathu
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@sarathsm4034
@sarathsm4034 Жыл бұрын
Where s old chanakyan
@Chanakyan
@Chanakyan Жыл бұрын
പുള്ളിക്ക് വേറെ ബിസിനസ്സ് ചെയ്യാനായിരുന്നു താല്പര്യം. അപ്പോൾ കുറച്ചു പൈസയും വാങ്ങി പോയി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ ഏലിയാസ് ജോൺ സാറിന്റെ ശബ്ദമാണ് ഇത്
@itstime1696
@itstime1696 Жыл бұрын
Adipoli
@ARUNDAS-ne5gz
@ARUNDAS-ne5gz Жыл бұрын
Woww.... r u back.... 🧚❤️❤️❤️❤️
@Chanakyan
@Chanakyan Жыл бұрын
ടീമിൽ ഒരു മാറ്റമുണ്ടായിരുന്നതിനാലാണ് കുറച്ചു കാലമായി വിഡിയോകൾ ചെയ്യാതിരുന്നത്. സപ്പോർട്ടിന് നന്ദി. 🙏😊
@asmrunboxer369
@asmrunboxer369 Жыл бұрын
Jai Hind
@Chanakyan
@Chanakyan Жыл бұрын
Jai Hind
@Shanku.
@Shanku. Жыл бұрын
ആശംസകൾ!! ഇനിയുമിനിയും പുതിയ വിഡിയോകൾക്കായി കാത്തിരിക്കുന്നു.
@sidharthps9914
@sidharthps9914 Жыл бұрын
We want the old sound🥲
@maheshvs_
@maheshvs_ Жыл бұрын
💪🏻🧔🏻 jai hind
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@trendingchannel7014
@trendingchannel7014 Жыл бұрын
Yom kippur war explanation please❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@fhcj8848
@fhcj8848 Жыл бұрын
Ammerica ann കാല് വാരി എന്ന് സാരം
@emmanuelkj2271
@emmanuelkj2271 Жыл бұрын
Sound is good and clear, but little bit lag on it hope it be better next.
@sreeragramadas6822
@sreeragramadas6822 Жыл бұрын
Hi❤️❤️❤️❤️
@Chanakyan
@Chanakyan Жыл бұрын
ഹലോ
@sreeragramadas6822
@sreeragramadas6822 Жыл бұрын
@@Chanakyan hello 👋
@josephkakanattu8251
@josephkakanattu8251 Жыл бұрын
Come on Chanakyan, there is no vedios since one month. We are looking to you
@parthans6945
@parthans6945 Жыл бұрын
Nxt video eppazhaaa????? 🤔🤔🤔🤔
@manipalrajmani9984
@manipalrajmani9984 Жыл бұрын
India Iron Lady Madam Indiragandhi 🇮🇳
@satheesansatheesan3545
@satheesansatheesan3545 Жыл бұрын
Indian independence ne kurich oru video cheyyuvo
@vishnuev8239
@vishnuev8239 Жыл бұрын
Ee voice kelkan aagrahikunnu
@rahulkramesh1583
@rahulkramesh1583 Жыл бұрын
ജാലകം.....
@hitheshyogi3630
@hitheshyogi3630 Жыл бұрын
Support your channel
@navaneethkrishnan9731
@navaneethkrishnan9731 Жыл бұрын
Hi bro kure naal ayallo kanditt... waiting arunnu
@shukkoorpnazar964
@shukkoorpnazar964 Жыл бұрын
സത്യത്തിൽ ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരു രാജ്യത്തിന്റെ സുരക്ഷ കാര്യത്തിൽ ഒന്നിനൊന്നു മികച്ചവർ തന്നെ ആയിരുന്നു എന്നാണ് നമുക്കു കാണാൻ കഴിയുന്നത് ..പിന്നെ അവരുടെ കൂടെ നിന്ന നമ്മുടെ ശാസ്ത്രഞ്ഞാർ.നമ്മുടെ സേന .എല്ലാം അവരുടെയൊക്കെ ത്യാഗങ്ങളും ..രാജ്യത്തോടുള്ള സ്നേഹവും ആണ് നമ്മളെ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്..ഇനിയും വളരട്ടെ രാജ്യം ..ജയ്‌ ഹിന്ദ്
@Chanakyan
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@pradeepkumark.n1981
@pradeepkumark.n1981 Жыл бұрын
നെഹ്‌റുവിനെ ആ ഗണത്തിൽ ഉൾപ്പെടുത്തേണ്ട. അങ്ങേരു കാരണമാണ് UNO യുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരംഗതം ലഭിക്കാതെ പോയത്
@anuragksomansoman8353
@anuragksomansoman8353 Жыл бұрын
Ithara puthiya voice
@Astrolearna
@Astrolearna Жыл бұрын
Can you enter to learna
@ajmalmuhammad4785
@ajmalmuhammad4785 Жыл бұрын
❤️ India 🇮🇳
@ArunKumar-ss6kn
@ArunKumar-ss6kn Жыл бұрын
❤ india ✨
@yollocots8582
@yollocots8582 Жыл бұрын
Sound😪😔
@akhiljayan24
@akhiljayan24 Жыл бұрын
Proud moment
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН