നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല. Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :) മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം. എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി kzbin.info/www/bejne/eZ6bZqSwgdpkirc
@sivaprakashsc81074 жыл бұрын
കുറെയധികം ഓട്ടോവ്ലോഗ്സ്ഴ്സിന്റെ ഇടയിൽ നിന്നും ബുദ്ധിയും വിവരവും ഒരു യൂട്യൂബ്റെ ഞാൻ ഈ ചാനലിലാണ് കാണുന്നത്.♥️♥️♥️
@paavammalayali39574 жыл бұрын
സത്യം ഒരു വാഹനത്തിന്റെ യൂസർ മാനുവൽ പോലും വായിച്ചു നോക്കാതെ വിവരകെട് പറയുന്ന പല വീഡിയോയും കാണാറുണ്ട് അതിൽ അൽഭുതം പ്രകടിപ്പിച്ചു യാതോരു വിവരവും ഇല്ലാതെ ചോദ്യം ചോദിക്കുന്ന കുറെ കാമന്റ് മുതലാളിമാരും സത്യത്തിൽ തോന്നാറുണ്ട് ഇത്രെയും പോട്ടൻമാർ നമ്മുടെ നമ്മുടെ ഇടയിൽ ഉണ്ടോ എന്ന്
@sunilrajoc10103 жыл бұрын
Very good very correct
@89432735843 жыл бұрын
U r right
@suhailummer26973 жыл бұрын
True
@arsvacuum Жыл бұрын
Check out talking cars
@hotston_ai4 жыл бұрын
ലക്ഷത്തിലൊന്നേ കാണു ഇതുപോലെ ഒരു item 😘😘😘
@techZorba4 жыл бұрын
പൊക്കിയങ്ങ് വിടുവാ അല്ലേ?🤣🤣
@trending74844 жыл бұрын
Serikkum ...
@hotston_ai4 жыл бұрын
@@techZorba ആകെ ഇതല്ലേ പറ്റു എന്നാ പിന്നെ അതിനൊരു കുറവും വേണ്ടാ വച്ചു 😂
@indrajith61424 жыл бұрын
@@techZorba 😂😂😂
@indianindian80454 жыл бұрын
It's true.....he had intelligence
@sudheeshas82124 жыл бұрын
ഒന്നും പറയാനില്ല , വിയർപ്പിന്റെ വിലയറിയാവുന്നവൻ, ദൈവം അനുഗ്രഹിക്കട്ടെ, നമസ്തെ :🙏
@technman8764 жыл бұрын
വളരെ ലളിതമായി എന്നാൽ കൃത്യമായ അവതരണം, ക്ലച്ചല്ല ചങ്കാണ് കരിയുന്നത് എന്ന് കേട്ടപ്പോൾ തന്നെ ലൈക്കും സബ്സ്ക്രിബ്ഷനും ഒന്നിച്ച് അമർത്തി 😀😀😀😀
@sivakumarnrd34824 жыл бұрын
ഞാനും 😂
@machinistsunil7584 жыл бұрын
അതേ
@abhilashmp83254 жыл бұрын
ഞാനും
@shinekthomas19794 жыл бұрын
me too :)
@casrodiyanachu91574 жыл бұрын
😁
@jaisonsgeorge78254 жыл бұрын
യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കണം വ്യത്യസ്തമായി.
@sunnydavid39123 жыл бұрын
അതു വേണം
@kijokijo52103 жыл бұрын
അതെ ആവശ്യമാണ്
@sanaltvsanalvarghese8686 Жыл бұрын
അതെ അത്യാവാശ്യാമാണ്
@kijokijo52103 жыл бұрын
നല്ല വീഡിയോ. ഒരു പിന്തിരിപ്പനുമല്ല. കൊള്ളാം. സൂപ്പർ.
@extremelyinternal31544 жыл бұрын
നിങ്ങളുടെ വിയോജിപ്പുകൾ സഭ്യമായ ഭാഷയിൽ രേഖപ്പെടുത്തുക..ആരോഗ്യപരമായ സംവാദം കൊണ്ട് നമ്മുടെയെല്ലാം നോളജ് കൂടുകയേ ഉള്ളു. (നിലവാരമുള്ള observation dear brother .👍👌😊)
@techZorba4 жыл бұрын
Thanks bro 💗
@somasekharansekharan22654 жыл бұрын
बहुत ही समजदार आदमी हो आप । धनयवाद ।
@ab_alpha4 жыл бұрын
🔥
@saralck68604 жыл бұрын
Congratulation Emily ishtapettu vlog
@mathspoint_LearningApp4 жыл бұрын
മോഷപെട്ടതൊന്നും പറഞ്ഞിട്ടില്ല... മറ്റുള്ളവരുടെ സംസാര രീതി അവർക്ക് standard ആണ്... അവർ അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട് best, എനിക്ക് അവരുദ്ദേഷിച്ച കാര്യങ്ങള് മനസിലായി...
@arunarimaly55314 жыл бұрын
👍 കാർ വാങ്ങാൻ കയ്യിൽ ക്യാഷ് ഇല്ലതത്തിൽ ഞാൻ അഭിമാനിക്കുന്നു😃
@dennisgeorge8154 жыл бұрын
ഞാനും
@firozfiroz35844 жыл бұрын
ഞാനും
@renjithkuppadakath4 жыл бұрын
55000 രൂപയ്ക്ക് സെക്കന്റ് ഹാൻഡ് മാരുതി സെൻ വാങ്ങിയ ഞാൻ😎😎😎😎
@indianindian80454 жыл бұрын
😆😆
@premlalvariyath57664 жыл бұрын
😁
@bashirbashi39194 жыл бұрын
അധികമാരും പറയാൻ ശ്രമിക്കാത്ത കാര്യമാണ് താങ്കൾ പറഞ്ഞത്. കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു നല്ല വീഡിയോ. അഭിനന്ദനങ്ങൾ👍❤❤
@mohammedmansoor55734 жыл бұрын
ചില മലയാളികൾക്ക് used car എന്ന് കേൾക്കുമ്പോൾ എന്തോ പോലെ ആണു.. പുറം രാജ്യങ്ങളിൽ എല്ലാവരും used car ആണ് ഫസ്റ്റ് preference
@gatstudioskochi3 жыл бұрын
Nammale pole alla avar odikunathu
@hemanthsekhar71003 жыл бұрын
@@gatstudioskochi yes. You are absolutely right
@shafikallingal13024 жыл бұрын
പൂർണമായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍👍
@techZorba4 жыл бұрын
Thank you Shafi💗
@deekship4 жыл бұрын
അങ്ങിനെ ഇൻറലിജൻസ് ഉള്ള ഒരു യുട്യൂബറെ കിട്ടി.
@rajeshk96744 жыл бұрын
.നല്ല അവതരണ ശൈലി മാന്യവുംസഭ്യവുംമായ ഭാഷ അൻപം തമാശ അധികം കാര്യം കാർ മേടിക്കാത്തവനും വീഡിയോ 'കണ്ടിരിക്കും -- ... വെരി ഗുഡ്
@techZorba4 жыл бұрын
നന്ദി സുഹൃത്തേ
@aravindmohanan48114 жыл бұрын
കണ്ടപ്പോൾ താങ്കളെപ്പോലെ എനിക്കും തോന്നിയ കാര്യമാണ് അത്😍
@mathewthomas58064 жыл бұрын
Correct..... അറിയാതെ subscribe ചെയ്തു പോകും....
@haashiiii4 жыл бұрын
ഈ പറഞ്ഞത് 100% ശെരിയാണ്
@ameenshafidvellalassery89994 жыл бұрын
Used car വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാരയങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@akshaypm42123 жыл бұрын
കാർ അല്ലെങ്കിൽ വാഹനങ്ങൾ എന്നാൽ ചിലർക്ക് വെറും ഒരു മെഷീൻ മാത്രമല്ല.. അതിനും ജീവനും ആത്മാവും ഉണ്ടെന്ന് വിശ്വസിക്കുന്ന, അവയെ കെയർ ചെയ്താൽ ഏറെക്കുറെ അത് നമ്മളെയും കെയർ ചെയ്യും എന്നു വിശ്വസിക്കുന്ന ഒരു പറ്റം ആളുകളും ഉണ്ട്. വീഡിയോ കിടിലൻ.. 🥰😊👌
@Eazyab123eazyab125 ай бұрын
ഏതാ ആ ആത്മാവ്.? സൈലൻസറോ എഞ്ചിനോ😂😂 ഭ്രാന്തുളളവരുണ്ടെന്ന് പറ. 😂😂
@RanjithRanjith-li3is4 жыл бұрын
ഞാൻ ആദ്യമായി നിങ്ങടെ വീഡിയോ കണ്ടത്. മണി അടിച്ചിട്ടുണ്ട്.. 😊നിങ്ങൾ വേറെലെവലാണ് ബ്രോ.. 👍
@user-uy1mr3ho6u4 жыл бұрын
കൊള്ളാം മോനേ......... നിനക്ക് എവിടന്നു കിട്ടി കുട്ടീ ഇത്രയും ധൈര്യം. ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ്സിൽ മാത്രമേ കണ്ടിട്ടുള്ളൂ..... Keep it up.😃😃😃😃😃😃😃😃😃
@techZorba4 жыл бұрын
🤣🤣
@challengepg83254 жыл бұрын
Sathyam... Ithra dhairyathode thikachum informative aaya video.... Keep it up
@sabujacob18603 жыл бұрын
വിവേകപൂർവ്വമായ അവതരണം ഈ നല്ല അറിവുകൾ പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@madhud.vaipur65564 жыл бұрын
ഒരു സാധാരണക്കാരനെ ചിന്തിപ്പിയ്ക്കുന്ന ഒരു talk ആയിരുന്നു. Best
@techZorba4 жыл бұрын
Thank you 💗
@Rayaangamer5634 жыл бұрын
Thug... തകർക്കുന്നുണ്ട്.... നന്നായി അവതരിപ്പിച്ചു.... keep going..
@techZorba4 жыл бұрын
Thank you Vijoy bro 💗
@zakariyacm81404 жыл бұрын
വളച്ചുകെട്ടില്ലാതെ വളരെ മനോഹരവും, പഠനാർഹവുമായ അവതരണം
@chamakthafancy31103 жыл бұрын
ഒന്നും പറയാനില്ല പുളിച്ചടക്കി
@ngviswa82544 жыл бұрын
ക്ലച് അല്ല ചങ്ക് ആണ് കരിയുന്നത്... super bro
@techZorba4 жыл бұрын
😃
@bineshvrajan92314 жыл бұрын
Used car എങ്ങനെ നോക്കി വാങ്ങാം, ഒരു വീഡിയോ ചെയ്യണം
@sreeharie25994 жыл бұрын
venam
@vfortech25174 жыл бұрын
Venam
@georgemanjila52524 жыл бұрын
Venam..
@thomaskuttysabu7324 жыл бұрын
Yes
@rahulmangathbalaravi17094 жыл бұрын
Pls do a video
@dileepa5053 жыл бұрын
പകുതി പോലും കണ്ടില്ല , ആരാധകനായി.. കിടു 😍😍👌👌👌
@Ttt888953 жыл бұрын
Good
@nishadmuhammedbasheer95254 жыл бұрын
അവതരണത്തിനും അറിവിനും അഭിനന്ദനങ്ങൾ.👌 EBD 2 Scanner: video cheyummenu pratheshikunnu.
@ajmalbasheer82524 жыл бұрын
2010 ൽ ford ൽ നിന്നാണ് volvo എന്ന sweedish കമ്പനി Geely വാങ്ങുന്നത്
@Aadhithyan1484 жыл бұрын
Please correct bro
@arsvacuum3 жыл бұрын
ആദ്യം ഉത്തരം പറയുന്ന Comment Pin ചെയ്യണമെന്നാണ് എന്റെ ഒരിത്👍
@josephsebastian93222 жыл бұрын
ഞാൻ കാർ വാങ്ങാൻ അഭിപ്രായം ചോദിക്കന്നവരോട് used car വാങ്ങാൻ ആണ് suggest ചെയ്യാറുള്ളത് കാരണ ങ്ങൾ ഇതൊക്കെ തന്നെ ചിലരെങ്കിലും അത് അംഗീകരിക്കില്ല .ഇനി ഈ വീഡിയോ share ചെയ്ത് കൊടുക്കാം you well said
@jaihind86214 жыл бұрын
തീർച്ചയായിട്ടും യൂസ്ഡ് കാർ വീഡിയോ ചെയ്യണം നിങ്ങളെ "വിശധീകരണം ഇഷ്ട്ടം 100 % "
@techZorba4 жыл бұрын
നന്ദി ബ്രോ
@amalom2754 жыл бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്... വെരി ബ്രില്യന്റ്..... അറിയാതെ സബ്സ്ക്രൈബ് ചെയിതു പോയി..
@techZorba4 жыл бұрын
Thanks a lot Amal💗
@akhilmathachan99624 жыл бұрын
Njanum, keep going
@ArunArun-if9rr4 жыл бұрын
Me too..
@vinugopal0074 жыл бұрын
Im also
@justinjohnson62554 жыл бұрын
Me 2
@sansintern33203 жыл бұрын
പുതിയ വാഹനം വാങ്ങുന്നത് കൊണ്ട് കുറെ ഗുണങ്ങൾ. 1. ടെൻഷൻ ഫ്രീ ഡ്രൈവ് 2. 5 വർഷത്തേക്ക് വാറന്റി 3. Spare പാർട്സ് കോസ്റ്റ് ഡിസ്‌കൗണ്ട് within വാറന്റി പീരിയഡ്. 4. അഞ്ച വർഷത്തിൽ വിൽക്കുമ്പോൾ റി sale വാല്യൂ ( നമ്മൾ ഉപോയോഗിച്ച വാല്യൂ compare ചെയ്ത് ) 5. അവസാനം സമൂഹത്തിൽ ഉള്ള സ്റ്റാറ്റസ്.
@ഞാനൊരുകില്ലാടി4 жыл бұрын
*വിധിയുണ്ടെങ്കിൽ 2021-ൽ ഒരു സെക്കൻറ്റ്-ഹാൻറ്റ് കാർ വാങ്ങിക്കും..* 😍😍😍😍
@AbdulWahab-gd9ch4 жыл бұрын
ഞാനും
@sanojmukundan65744 жыл бұрын
Mee too🙂
@deljofrancis65064 жыл бұрын
Meet to
@മഴവെള്ളംവെള്ളപ്പൊക്കം4 жыл бұрын
കൊറോണ തീരുമാനം അറിയിക്കും 😂😂😂
@mathewthomas58064 жыл бұрын
All the best dear
@renjupc4 жыл бұрын
Bro, I have seen two videos from you. Both were excellent. Below are the highlights that I noticed. 1.Clarity of the subject and points discussed. 2. Good voice. 3. The research efforts behind the videos. 4. Proper sequencing of points. 5. Simple and humble presentation. 6. Good connect with the listeners. 7. Carefully chosen examples. 8. Straight on points with no lags. 9. Nice pedagogical approach. 10. You value the time of the listeners. Thanks a lot. Keep up the good work. Your presentation and content will command subscription 👍
@techZorba4 жыл бұрын
Thanks for the feed back bro, this helps us concentrate on stuff which is beneficial to viewers.
@manuppahamza47383 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഞാൻ പൂർണമായും യോജിക്കുന്നു thankyu നല്ല വീഡിയോ പ്രത്ത്യേകിച്ച് സാധാരണക്കാരന് ഉപകാരപ്പെട്ടത് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ മുൻപ് കണ്ടിട്ടില്ല നന്ദി നമസ്കാരം അഭിനന്ദനങ്ങൾ 🌹👍
@techZorba4 жыл бұрын
ഒരുപാട് ആളുകൾ, പുതിയ കാർ ആരുമെടുത്തില്ലെങ്കിൽ എങ്ങനെ ആണ് യൂസ്ഡ് കാർ ഉണ്ടാവുന്നത് എന്ന് ഒരു അഭിപ്രായം പറയുക ഉണ്ടായി അതിനു ഇ കമന്റ് ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു. ഡിമാൻഡ് ആൻറ് സപ്ലെയുടെ അടിസ്ഥാനത്തിൽ ആണ് മാർക്കറ്റിൽ ഒരു വസ്തുവിന്റെ വില നിർണയിക്കപ്പെടുന്നത്. പറഞ്ഞ പോലെ ആരും പുതിയ കാർ വാങ്ങുന്നില്ലെങ്കിൽ യൂസ്ഡ് കാറിനു വില കുറയില്ല, കാരണം കുറേ ആൾക്കാർ പുതിയ കാർ എടുക്കുന്നതു കൊണ്ടാണ് യൂസ്ഡ് കാർ ഉണ്ടാകുന്നതു തന്നെ. അങ്ങനെ വരുമ്പോൾ നമ്മൾ ഈ വീഡിയോയിൽ സംസാരിച്ച അഡ്വാനേറെജ് യൂസ്ഡ് കാറിനില്ലാതെ വരും. അപ്പോൾ ആൾക്കാർ പുതിയ കാർ വാങ്ങും. അങ്ങനെ ഇതൊരു ബാലൻസിലാണ് പോകുന്നത്. മാർക്കറ്റ് നമുക്ക് ബെനിഫിറ്റിൽ ഉള്ളപ്പോൾ നിങ്ങൾ യൂസ്ഡ് കാർ എടുക്കണമെന്നാണ് വീഡിയോ വഴി പറയാൻ ശ്രമിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിറ്റഴിയുന്ന രാജ്യത്താണ് യൂസ്ഡ് കാറിനു ഏറ്റവും കുറവ് വില.
@jShanker874 жыл бұрын
Correct
@jobishme30954 жыл бұрын
പിന്നല്ലാതെ
@benoythomas54254 жыл бұрын
@@jobishme3095 Many companies and rich people always buy new car and sell it after 3 or 4 years. He is advicing middle class people.
Great article.... Ur research level is too high. Keep going, excellent presentation.
@techZorba4 жыл бұрын
Thank you So much ♥
@fmox883 жыл бұрын
ഇന്നെവരെ ഒരു ഓട്ടോജേണലിസ്റ്റും പറഞ്ഞ്‌തരാത്ത കാര്യങ്ങളാണു നിങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതന്നത്.... അവര്‍ക്കും ഒരുപാട് പഠിക്കാൻ ഉണ്ട്.. അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@sanojsanoj46674 жыл бұрын
ഒരു രക്ഷയുമില്ല സഹോ : ...... താൻ പൊളിയാണ് , തനിക്ക് തുല്യൻ താൻ മാത്രം .....😍👍👍
@salamchelembra4 жыл бұрын
പണ്ടൊക്കെ ധൈര്യമായി എടുക്കാർന്നു Used കാർ ഇപ്പോ ഫ്ലഡ് വന്നത് കൊണ്ട് അതും പേടിയായി .കുറച്ചെങ്കിലും വെള്ളം കയറാത്ത വണ്ടി വളരെ ചുരുക്കമായിരിക്കും ...
@AbdulWahab-gd9ch4 жыл бұрын
സത്യം
@aavach4 жыл бұрын
True
@devrajan64 жыл бұрын
നല്ല രീതിയിൽ കിലോമീറ്റർ കറക്കലും ഉണ്ട്
@alavikalattingal42083 жыл бұрын
പുതിയ കാറിന്റെ ഗുണങ്ങൾ മറ്റൊരാൾ നന്നായി അവതരിപ്പിച്ചാൽ ഞാൻ മാറിചിന്തിക്കും അടിസ്ഥാന പരമായി എനിക്ക് വിവരം ഇല്ല അതാ കാരണം താങ്കൾ തെരുവിൽ മരുന്ന് കച്ചവടം ചെയ് തിരുന്നോ ഒരു flash back അവതരണം കിട്ടിലം thanks
@raneefrazeen4 жыл бұрын
Clutch ചങ്കാണ് എന്ന് പറഞ്ഞപ്പൊ തന്നെ Accelerate അമർത്തുന്നത് പോലെ subscribe അമർത്തി. ...ഹോൺ അടിക്കണത് പോലെ bell ഉം അടിച്ചു....
@techZorba4 жыл бұрын
🤣
@afeefafi57494 жыл бұрын
ഞാനും
@shabinkpavithran89863 жыл бұрын
Njanum
@jayaprakashg98053 жыл бұрын
എടാ ചെക്കാ നിനക്ക് ഒരു കാര്യം അറിയാമോ , നീ ഒരു സംഭവം ആണ് ..... keep it up 💪
@sajikk59753 жыл бұрын
ബോറഡിപ്പിക്കാതെ വളരെ മനോഹരവും വ്യക്തവുമായ അവതരണം... അഭിനന്ദനങ്ങൾ.....
@renibabu43614 жыл бұрын
ഇൗ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും താങ്കൾ ഒരു പിന്തിരിപ്പൻ ആണെന്ന് തോന്നിയാൽ അതിനുത്തരവാദി അവർ മാത്രം.വളരെ നല്ല രീതിയിൽ തന്നെ താങ്കൾ കാരൃങ്ങൾ അവതരിപ്പിച്ചു
@techZorba4 жыл бұрын
💗
@AnoopSam3 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്..ഈ ഒറ്റ വീഡിയോ കൊണ്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. ഇതു സാധരണകാരനുള്ള വീഡിയോ ആണ്..അഭിനന്ദനങ്ങൾ
@thomasev84944 жыл бұрын
യൂസ്ഡ് കാർ എടുക്കുന്നതിനെപ്പറ്റി തീർച്ചയായും വീഡിയോ ചെയ്യണം
@jjtom81874 жыл бұрын
Please do a video on buying used cars .. Ford owned volvo before ...
@techZorba4 жыл бұрын
Okay Joel, we will try to do it. Thanks for suggesting 💗
@1rjrahul4 жыл бұрын
നല്ല അഭിപ്രായം. ഞാൻ ഈ വിഡിയോ കാണുന്നതിന് 2 മാസം മുൻപാണ് ഒരു പുതിയ കാർ വാങ്ങിയത്. വാങ്ങുന്നതിനു മുൻപേ ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ തീർച്ചയായും ഒന്നുകൂടി ആലോചിച്ചേനെ. പക്ഷെ ഒരു കാര്യം. യൂസ്ഡ് കാർ ലോൺ എടുത്താൽ പലിശ നിരക്ക് ഒരുപാട് കൂടുതൽ ആണ്.
@Abc-qk1xt3 жыл бұрын
പുതിയതും പഴയതും തമ്മിൽ ആദ്യ വിവാഹവും രണ്ടാംകെട്ടും തമ്മിലുള്ള അന്തരം ഉണ്ട് മിഷ്ടർ...
@ajmalkamarudheen51934 жыл бұрын
യൂസ്ഡ് കാർ എടുക്കുന്ന സമയത്ത് ശ്രദ്ദിക്കെണ്ട കാര്യങ്ങൾ പറഞ്ഞു ഒരു വീഡിയൊ ചെയ്യാമൊ??
@techZorba4 жыл бұрын
ഉടനെ ചെയ്യാൻ ശ്രമിക്കാം.
@jeevanqatar85114 жыл бұрын
@@techZorba ബ്രോ..ഉടനെ വേണം.
@abdulrazack87284 жыл бұрын
Nice video. Well said
@roshangeorge294 жыл бұрын
Pls
@mathewsmathews20304 жыл бұрын
Good and straightforward. 👍 When buying a new car , the amount spend on TAX is never recoverable. Sell the car the next day ,you can't get the tax amount from the buyer? 2. Damage to a new car causes severe tension as you have explained. I have experienced it. Thank you for your views.
@dharmandeva...99083 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു... ഒരു കാര്യം,ഞാൻ തൃശൂർ നിന്നാണ് ഇവിടെ used കാർ നു ഡീലേഴ്സ് ചോദിക്കുന്ന വില കേട്ടാൽ പുതിയ കാർ എടുക്കുന്നതാണ് ലാഭം... Scrapage policy അവരുടെയൊക്കെ നട്ടെല്ല് ഒടിക്കും എന്ന് പ്രതീക്ഷിക്കുന്നു...
@Shuaib_cp4 жыл бұрын
ഇയാൾ ഒരു സംഭവം തന്നെ 👍👍👍മല്ലു അനലിസ്റ്റ് ന്റെ അനിയൻ ആണോ. മല്ലു അനലിസ്റ്റ് സിനിമ നെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇയാൾ വാഹനത്തിനെ കുറിച്ച് പഠിപ്പിക്കുന്നു
@techZorba4 жыл бұрын
Thank you so much 💗
@93879093323 жыл бұрын
ശരിയാണ് മല്ലു അനലിസ്റ്റിന്റെ ഒരു ശൈലി feel ചെയ്യുന്നുണ്ട്. അനുകരണമല്ല ഞാൻ ഉദ്ദേശിച്ചത്. രണ്ട് വ്യത്യസ്തരായ മനുഷ്യർക്കിടയിൽ എന്തൊ ഒരു സാമ്യം തോന്നാറില്ലേ.. അതുപോലെ...
@muhammedthahak74093 жыл бұрын
അയ്യേ !!!! ഇത്ര മനോഹരമായി കാര്യം പറഞ്ഞു തരുന്ന വീഡിയോയെ...അണലിസ്റ്റിമായി കണക്ട് ചെയ്യല്ലേ ?
@arsvacuum3 жыл бұрын
MA എന്താണ് സിനിമയെ പറ്റി പഠിപ്പിക്കുന്നത് ?🤔 സിനിമയിലെ political correctness o? അതും biased ആയതോ? അത് ഒരു കലാകാരന്റെ സ്വാതന്ത്യത്തെ കൂട്ടി ചോദ്യം ചെയ്യുന്നുണ്ട് എന്ന് ഓർക്കുക.
@subairpariyarath54174 жыл бұрын
നല്ല അവതരണത്തിലൂടെ ഒരു പാട് കാര്യങ്ങൾ പകർന്ന് തന്നതിന് നന്ദി.
@Avengers_474 жыл бұрын
കിടിലൻ.. ന്റെ മനസിൽ തോന്നിയതും ഞാൻ കൂട്ടുകാരോട് പറയുന്നതുമായ കാര്യം.. superb bro.. പിന്നെ അവസാനം പറഞ്ഞതുപോലെ യൂസ്ഡ് car സെലക്ട് ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു വീഡിയോ കൂടി ചെയ്യണം...
@dibeeshdibeesh58304 жыл бұрын
OBD scanner എല്ലാ വാഹനങ്ങളിലും ചെക്ക് ചെയ്യാമോ? ബ്ലൂടൂത്ത് വഴി കണക്ട് ചെയ്താണോ ചെക്ക് ചെയ്യുന്നത് വിശദീകരിക്കാമോ?Scanneർ നെക്കുറിച്ച് വീഡിയോ ചെയ്യുമോ?
@anandknr4 жыл бұрын
"AB Volvo" is the parent company of "Volvo cars". In 1999 "AB Volvo" sold "Volvo cars" to FORD. In 2010, "Geely", a Chinese company bought (or invested major share) and thus now "Volvo cars" is a Chinese brand.
@techZorba4 жыл бұрын
👍🏾
@sujiazhikkal3 жыл бұрын
ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ അച്ഛനൊക്കെ എതിർപ്പായിരുന്നു അവസാനം എല്ലാവരുടേയും എതിർപ്പും അവഗണിച്ചു ഞാനും ഒരു യൂസ്ഡ് ആൾട്ടോ കാർ എടുത്തു. സത്യം പറയാലോ ഒരു കാർ വീട്ടിൽ ഉണ്ടാകിൽ അത് വളരെ ഉപയോഗപ്രദമാണ് പ്രതേകിച്ചു നെറ്റിൽ
@jazeemabdulhameed84624 жыл бұрын
👍👍 I had the same thought.. ഞാൻ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതിനു ശേഷം വാങ്ങിയത് രണ്ടും "used cars" ആണ്... "loan" എന്നൊരു സംഭവം പരമാവധി ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നൊരു policy യുടെ കൂടെ പുറത്താണ് കയ്യിലുള്ള കാശ് കൊണ്ട് വാങ്ങാൻ പറ്റുന്ന used car മതി എന്ന തീരുമാനത്തിൽ എത്താൻ കാരണം..
@techZorba4 жыл бұрын
കുറച്ച് ഹോം വർക്ക് ചെയ്താൽ നല്ല വണ്ടികൾ വാങ്ങാൻ സാധിക്കും. ലോണിന്റെ കാര്യം 100% കറക്ട് .
@arunbalan........70634 жыл бұрын
വളരെ നല്ല വ്യക്തമായ അവതരണം.... 😍✌✌👍
@sonysb70184 жыл бұрын
20 കാറിന് മുകളിൽ പുതിയതും പഴയതും വാങ്ങി ഉപയോഗിച്ച എൻ്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ താങ്കൾ പറഞ്ഞത് 100 % ശരിയാണ്
@Abc-qk1xt3 жыл бұрын
20 വണ്ടി വാങ്ങിയിട്ടും ഒന്നുപോലും നേരെ ചൊവ്വേ കിട്ടിയില്ലേ... 😃
@renjithkuppadakath4 жыл бұрын
55000 രൂപയ്ക്ക് സെക്കന്റ് ഹാൻഡ് മാരുതി സെൻ വാങ്ങിയ ഞാൻ😎😎😎😎😎
@TheEnforcersVlog4 жыл бұрын
Me too
@challengepg83254 жыл бұрын
Njaan 14000 roopakaanu ente aadyathe 800 vaangiyaghu, ente kudumbathile aadyathe 4 wheeler. After one year njaanathu 12000 nu vittu, 2nd book renewal test nu time aayathu kondu maathram.. Illel ipolum ente koode kandene..
ഞാൻ 55000 രൂപാ കൊടുത്തു 2002 മോഡൽ മാരുതി 800 വാങ്ങി തെണ്ടി കുത്തുപാളയെടുത്തു. വാങ്ങിയിട്ട് രണ്ടു വർഷമായി. രെജിസ്ട്രേഷനും മറ്റുമായി 3500 ചെലവായി.രണ്ടു വര്ഷത്തിനുള്ളിൻ 40000 രൂപ വർഷോപ്പിൽ കൊടുടുത്തു. പിന്നെ പുക പരിശോധന 4 പ്രാവശ്യം ചെയ്തു. 2 വർഷം insuarence തുക 7000 രൂപയോളം ആയി. ഇനി ടയർ നാലും പോയിരിക്കുകയാണ്. അതു ഈ വർഷം മാറണം. അതു മാത്രം 25000 രൂപായാകും. പിന്നെ കാർ ഇടാൻ കാർ ഷെഡ് തട്ടികൂട്ടിയത്തിന് 5000 രൂപാ ആയി. ഇനിയും ആയിരങ്ങൾ ചിലവാക്കാൻ കിടക്കുന്നതെയുള്ളൂ വരും വർഷങ്ങളിൽ. ദോഷം പറയരുത് വളരെ നല്ല അവതരണമാണ്. Spellbound!!!!!👌👌👍👍
@MrDany0694 жыл бұрын
35000 rsku veetile old zen vittu, 2lakhinu used honda city eduta njan..happy with the car and decision..city lu 20k motham service chelav vantund..ippo 3 yrs ayi..looking for my next used car..bcoz 15 yrsinte test varunund..atinu ketanan nalla pani varum..so selling before that😉.. Zen inu stiram pani kituvarnu..city was really good and reliable..next one in mind is second hand polo
@vishnusreekumar44 жыл бұрын
You are correct. I appreciate you... hats off.....
@techZorba4 жыл бұрын
Thank you Vishnu 💗
@ashiqbava87404 жыл бұрын
ഈ നിസ്സാര കാര്യത്തിന് വേണ്ടി താങ്കൾ തൊപ്പി ഒക്കെ കൊടുക്കണോ
@rajasekharakurup17534 жыл бұрын
ഒരു used car എങ്ങനെ വാങ്ങണം എന്ന് കൂടി പറയൂ ...എന്തൊക്കെ ശ്രദ്ധിക്കണം ..നല്ല ഒരു വീഡിയോ നല്ല അവതരണം..മറ്റുള്ളവർ പറയുന്നതിനേക്കാൾ ഒരു സത്യസന്ധത ഫീൽ ചെയുന്നു
@akkudev67124 жыл бұрын
Delhi പോയി കാർ കൊണ്ട് വരുന്നതിനെ പറ്റി ഒന്ന് പറയാമോ
@arunkc97334 жыл бұрын
എനിക്കും അങ്ങനൊരു പ്ലാൻ ഉണ്ട്
@ajshalkp10304 жыл бұрын
Oru video vanam
@northanangoor88614 жыл бұрын
Enikkum
@വീരപ്പൻകുറിപ്പ്4 жыл бұрын
Baba cars, used cars, you tubil ndu athint channel, നോക്ക്
@deepudevarajan9584 жыл бұрын
തേപ്പാണ്
@raghukesavan51973 жыл бұрын
The utility graph provided was excellent!
@arunkumarchandran9333 жыл бұрын
നല്ല കാമ്പുള്ള കാര്യങ്ങളോടുകൂടിയ അവതരണം. Great...
@techZorba3 жыл бұрын
താങ്ക് യൂ ❤
@hakeemhakeem9964 жыл бұрын
ആ പറഞ്ഞത് ശരിയാ തലതിരിഞ്ഞവന്മാർ അവർ തട്ടും മുട്ടും മാന്തും പോന്തും🥴
@منالفضاء-غ4م4 жыл бұрын
നിങ്ങളെ കുറിച്ച് അറിയാതെ നിങ്ങളുടെ അടുത്ത് കാർ വിൽക്കാൻ വരുന്ന ആ പാവം സയിൽസ്മാന്റെ അവസ്ഥ എന്റെ സിവനേ 😂😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂 വീഡിയോ പൊളിച്ച് മച്ചാനെ👍🏼👍🏼ഞാൻ ഒരു യൂസ്ഡ് കാർ വാങ്ങാൻ വേണ്ടി ഇറങ്ങി തിരിച്ചിട് കുറച്ച് ആയി,ഇനി ഒന്ന് കൂടി ആലോചിച്ചിട്ട് ആവാം 👍🏼👍🏼👍🏼
@abdulazez14444 жыл бұрын
ഒരു കമെന്റ് ഇടാൻ വിചാരിച്ചതാണ് പക്ഷേ എല്ലാവരുടെയും കമെന്റ് വായിച്ചപ്പോൾ എനിക്ക് പറയാൻ ഒന്നും ബാക്കി വെച്ചില്ല.. താങ്കൾക് 100.മാർക്ക്. നിങ്ങളെ കണ്ടപ്പോൾ. ഉള്ളിൽ ഇത്ര കാമ്പു ഉണ്ടെന്നു ഞാൻ വിചാരിച്ചില്ല. Keepitup
@hummingbird_productions4 жыл бұрын
Namichu guruji, super video, I was about to buy a new car to upgrade my status, but was worrying to invest huge amount arround 8.5 L, you have put up good point to think about. Thanks a lot
@techZorba4 жыл бұрын
Used cars in high demand because of corona and social distancing. ഉദ്ദേശിക്കുന്ന മോഡൽ ഉദ്ദേശിക്കുന്ന വിലയ്ക്ക് അത്ര പെട്ടെന്ന് കിട്ടിക്കൊള്ളണമെന്നില്ല. അത്യാവശ്യം ഹോം വർക്ക് ചെയ്താൽ കുറച്ചധികം കാശ് ലാഭിക്കാം. 💗
@babythomas2994 жыл бұрын
You said it right. New car is only an emotional satisfaction. Economically and logically not.
@AbdulWahab-gd9ch4 жыл бұрын
ആമ
@mms68994 жыл бұрын
പറഞ്ഞതെല്ലാം നല്ല ഉപകാരപ്പെടുന്ന കാര്യങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@snpuram1234 жыл бұрын
Frankly and sincerely explained, thanks for the good advices.
@techZorba4 жыл бұрын
Thanks 😍
@harikrishnanp974 жыл бұрын
True things bro 💯👌 Main reason middle class loosing money.. More electronics, more trouble 💯.. pre launch booking.. depreciation.. 10:20 💯👌 All your videos are valuable 👌 My ans : ford
@techZorba4 жыл бұрын
Thanks a lot bro 💗
@bijurahman4673 жыл бұрын
Used car എടുക്കുന്നതുമായി ബന്ധപെട്ടു ഒരു video പ്രതീക്ഷിക്കുന്നു.. വളരെ നല്ല അവതരണം. തുടരുക 👍
@techZorba3 жыл бұрын
നന്ദി 😊
@thomaschacko48534 жыл бұрын
Valuable information, totally agree with you. Keep going👍
@techZorba4 жыл бұрын
നന്ദി💗
@avbijoy3 жыл бұрын
കാറേ വാങ്ങാതെ, ടാക്സിയാണ് ലാഭം എന്നാണ് എന്റെ അപ്പന്റെ കണക്ക്……
@kpkmariyad40363 жыл бұрын
ആദ്യമായി കാണുകയാണ് ഇദ്ദേഹത്തിന്റെ വീഡിയോ. ഈ ഒരു ഒറ്റ വീഡിയോയിൽ തന്നെ ഞാൻ വീണു 👍👍♥️♥️♥️♥️
@techZorba3 жыл бұрын
Thank you ❤
@Daredevil007-v7m3 жыл бұрын
You knocked some sense into me today.thanks a lot
@nandu95124 жыл бұрын
Great way of presentation ♥️🔥
@techZorba4 жыл бұрын
Thank you Anand 💗
@renjithvr42454 ай бұрын
Yes, അഭിപ്രായം ഉണ്ട്, second hand car മേടിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണെന്നു
@gkvlogs99434 жыл бұрын
ഞാൻ ന്യൂ കാർ വാങ്ങാൻ പോയ ആളാണ് ഇനി എന്തായാലും നല്ല സെക്കൻഡ് ഹാൻഡ് കാർ നോക്കി വാങ്ങാം
@afnasafnas6764 жыл бұрын
Valare nallathan karanam nigel edukan udheshikunna vandiku puthiyathinu enthu vila undennu oru varashamoke use cheytha vandiyude vilayum onnu anyeshiku appo manasilavum used car aanu oru vidham nallathu ariyavunna orale kooty poye noki edutha madhya daivam sahayikate
@vikvlogs4 жыл бұрын
Need the video "how to buy a usedcar'
@mohammedfavas86124 жыл бұрын
പൈസ കൊടുക്കുക. വാങ്ങുക 🔥
@nikhilmb87164 жыл бұрын
സൗകര്യമില്ല
@aneeshdivakaran40593 жыл бұрын
ഞാൻ ആദ്യമായി അണ് ഈചാനൽ കാണുന്നത് വളരെ വ്യക്തവും കൃവുമായ അവതരണം ഞനും ഇതൊക്കെ ചിന്തിച്ചിട്ടുള്ളകാര്യമാണ് കൊള്ളാം .,വരിക്കാരനായി.,🤔
@shammerish4 жыл бұрын
നല്ല അവതരണം 😍❤️❤️❤️
@shafickm4 жыл бұрын
"Changu kariyunna smell" terror dialogue
@aswinippaswinipp31134 жыл бұрын
😂
@lajeeshk4 жыл бұрын
Actually enda കരിയുന്നേ..clutch alle?
@kbmanu17703 жыл бұрын
Used cars വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആധികാരികമായി അറിയാൻ ആഗ്രഹിക്കുന്നു..വിശദമായ ഒരു വീഡിയോ ചെയ്താൽ ഉപകാരം...🙏
@vmunnikrishnan4 жыл бұрын
Fully agreed- buying a used car is a great decision - always better to leave our status behind and go for it - 👍
@rahulsasidharan9994 жыл бұрын
ഇ 23:4 മിനിറ്റിന് ഞൻ എന്ത് പ്രത്യോപകരം ചെയ്യണം
@jishnupaayam4 жыл бұрын
ഒരു like, ആദ്യമായിട്ടാണ് എങ്കിൽ subscribe 😁
@rahulsasidharan9994 жыл бұрын
@@jishnupaayam അതൊക്കെ ചെയ്തു
@techZorba4 жыл бұрын
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത കർമ്മത്തിനാണ് ഫലം കിട്ടുന്നതെന്നാണല്ലോ!
@rahulsasidharan9994 жыл бұрын
@@techZorba ചാനൽ reach ആകുമെടോ ഒരിക്കൽ കാണുന്നവർ തീർച്ചയായും ഫോളോ ചെയ്യും നല്ല views കിട്ടണ്ട content ആണ് എല്ലാം
@ncrsln4 жыл бұрын
Yes, ഒരു used കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് വീഡിയോ ചെയ്യണം
@techZorba4 жыл бұрын
Sure
@gokulc1244 жыл бұрын
Oru mallu analyst നെ മണക്കുന്നു 💗
@shoaiben41183 жыл бұрын
അയ്യേ 😬
@muhammedthahak74093 жыл бұрын
അയ്യേ
@mestopc45394 жыл бұрын
7:46 ente thuggeee😆
@monykp46524 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് Bro... സൂപ്പർ അവതണം.. ഞാൻ ഒരു car എടുക്കുന്നതിനെപ്പറ്റി ആലോചിച്ച് തുടങ്ങിയ Time ൽ തന്നെ Bro ഈ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടു.. Thanks..... like ഉം ചെയ്തു.. Subscribe ഉം ചെയ്തു...
@harisrawframe26704 жыл бұрын
08:51 time illathavark 👆🏻
@faizaltp32334 жыл бұрын
അവസാനം Tata ഫാൻസിന് ഇട്ടൊന്നു കൊട്ടി 😂
@rajeshnair69394 жыл бұрын
അറിഞ്ഞിടത്തോളം നമ്മുടെയും കുടുംബത്തിന്റെയും ജീവന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന ഏറ്റവും സേഫ്റ്റിയായ വാഹനം ടാറ്റയുടെതായിരിക്കും.. 🙂
@kuttikodans43384 жыл бұрын
"Crumble zone" ഇല്ലാത്തോണ്ടായിരിക്കും !
@kuttaishajahan34694 жыл бұрын
@@rajeshnair6939ഞാൻ ടാറ്റായുടെ ഇൻഡിക്ക 45000രൂപക്ക് വാങ്ങി 3വർഷമായി സർവീസ് ചിലവില്ലാതെ ഒരു കംബ്ലൈന്റും ഇല്ല.. ഒരു ചെറിയ ഫാമിലിക്ക് പറ്റിയ വണ്ടിയാണ്.
@creativevillan14433 жыл бұрын
ഏത് ഒരു സാദാരനാകരനും ഉപകാരപ്പെടുന്ന വീഡിയോ 🤩🔥
@Sulthannooi4 жыл бұрын
അറിയാതെ വന്ന് പെട്ടതാ പക്ഷെ ഇനി *subscribe* ചെയ്യാതെ പോവില്ല 💯
@combination36404 жыл бұрын
താങ്കളിൽ എവിടെയോ ഒരു ജഗതീഷ് മണക്കുന്നുണ്ട്....
@techZorba4 жыл бұрын
വേറെ കുറേ ആൾക്കാർക്ക് നെൽസണും വി. ഡി. രാജപ്പനുമൊക്കെയാണ്.🤣🤣🤣
@paavammalayali39574 жыл бұрын
അപ്പോ കാക്ക തൂറി അല്ലേ?
@madhukumarerumad83163 жыл бұрын
Vivaramillathavaraya V.D.Rajappan,Nelson ennivareppoleyalla.Budhimanaya Jagadeeshinte oru cut ningalkkund.
@ryhantnassar14404 жыл бұрын
Helpful video bro. വണ്ടി എങ്ങനെ നോക്കി വാങ്ങ്ഹാം എന്നുള്ള വീഡിയോ ചെയ്യണം