I bought used honda wrv in 2022. -2019 model -2020 jan registration -15k run -single owner -diesel top varient -with 1 year company warranty left -mileage enkane polichu odichalum 18+ kittum.. nannayi odikanel 20+ - the previous owner has added very good leather upholstery seats which would cost 15-20k I paid 9 lakhs for it. New one was selling for around 14.7 lakhs. Till now eniku maintenance expenses vannthu 33k km aayapo tyre 4um change cheyunthu pine usual periodically service at every 10km km.. around rs 7-10k I took 2 year extended warranty for 25k also for old vehicle insurance is less. The point is you can get a good deal. what you have to do is be patient. I searched for a perfect car for around 3 months.
@mbkkl02957 ай бұрын
Honda is honda ❤️ 2011 model city 2022 ൽ used എടുത്തു. ഇപ്പോൾ രണ്ടു വർഷമായി ഉപയോഗിക്കുന്നു. ഒരു തലവേദനയും തന്നിട്ടില്ല. Fully satisfied 😍
@AlexX-vy3wx3 ай бұрын
@@mbkkl0295 എത്രയിന എടുത്തെ?
@mbkkl02953 ай бұрын
@@AlexX-vy3wx 3.45
@AbdulAzeez-cc5je8 ай бұрын
മലയാളി ഒരു കാർ വാങ്ങുമ്പോൾ ആദ്യം നോക്കുന്നത് ഇത് വിൽക്കുമ്പോൾ എന്തു കിട്ടും എന്നാണ് . കാർ വാങ്ങുന്നത് വില്കാനല്ല നല്ല പോലെ ഉപയോഗിച്ച് മുതലാകുക. അതാണ് ഒരു കാർ കൊണ്ട് നമുക്ക് കിട്ടുന്ന ലാഭം. പിന്നെ അയലത്തെ വീട്ടുകാരുടെ കാറിലേക്ക് നോക്കാതിരിക്കുക 😂😂
@harikrishnant59347 ай бұрын
Sathyam... Maximum nalla pole use cheyyuka...
@muhammedkabeerk.a.96996 ай бұрын
👌👌👌🙋🙋🙋♥️♥️♥️♥️♥️♥️😂😂😂😜😜
@rahmath24984 ай бұрын
😂😂😂
@shaikh46958 ай бұрын
കേരളത്തിലെ second കാറിൻറെ വില വച്ചു നോക്കുമ്പോൾ പുതിയത് വാങ്ങുന്നത് തന്നെയാണ് നിങ്ങൾ പറഞ്ഞതുപോലെ ശരി..
@rafimuhammad52268 ай бұрын
Used car odukkathe vila
@R.N.MEDIAS7 ай бұрын
New car the best option.❤❤❤
@R.N.MEDIAS7 ай бұрын
Vere oru Satyam.. driving ariyatha aalkaar padichirunnadh..nammal medikkunnaa used Caril aayirikkumennad.sathyam.adh oru cheria karyamalla.driving skills ellavrudem vethaysthaman
@deepacv82017 ай бұрын
Used cars are of high price
@jamalmbasheer46774 ай бұрын
Athe njanum used car nokkukayayirunnu but odukatha vila parayunnu
@sivalalkv93987 ай бұрын
ഇതൊക്കെ ജനറലായകാര്യങ്ങളാണ് ബ്രോ.വണ്ടി യൂസ്ഡ് വാങ്ങുന്നതാണ് ലാഭകരം.മൂന്ന് വർഷത്തിലധികം പഴക്കമില്ലാത്ത, അല്ലെങ്കിൽ 5വർഷം എക്സ്റ്റന്റഡ് വാറണ്ടിയുള്ള , കൃത്യമായ സർവ്വീസ് ഹിസ്റ്ററി അവെയ്ലബിളായ വണ്ടി മാത്രം ഫിൽറ്റർ ചെയ്യുക. പെട്രോൾ വണ്ടി യാണങ്കിൽ 5000-7000 വർഷത്തിൽ ഓടിയത് തന്നെ യാണ് നല്ലത്.ഒട്ടും ഓടാത്തവണ്ടിയും ചിലപ്പോൾ പണിതന്നേക്കും.അരമണിക്കൂറെങ്കിലും ഓടിച്ചു നോക്കുക.(അതിനുള്ള ചിലവ് കൊടുക്കാമെന്ന് ആദ്യമേപറയുക).അതിനുശേഷം എഞ്ചിൻ ശബ്ദം,പുക,ബാക്ക് പ്രഷർ , ബാറ്ററി,ടയർ ,ഓയിൽ,കൂളന്റ്,ഗ്ലാസ്,വൈപ്പർ,പെഡൽ തേയ്മാനം,ബംബി റൊഡിലൂടെ ഓടിക്കുമ്പോൾ അസാധാരണ ശബ്ദങ്ങൾ, ലൈറ്റ് സ്, മറ്റ് കൺട്രോൾ സ് എല്ലാം നന്നായി നോക്കുക.പിന്നെ ബോഡി സൂക്ഷ്മതയോടെ ടോർച്ചടിച്ച് പരിശോധിക്കണം.അതിൽനിന്നും പലതും മനസ്സിലാക്കാൻ പറ്റും.കഴിയുന്നതും അടിഭാഗം ലിഫ്റ്റ് ചെയ്ത് ടൊർച്ചിന്റെ സഹായത്തോടെ നോക്കണം.ഡോക്യുമെന്റ്സ് അതിനുശേഷം നോക്കി യാൽ മതി. ധൃതി വച്ച് യൂസ്ഡ് കാറെടുക്കരുത്.യൂസ്ഡ്കാറെടുക്കുന്ന തിന് പണവും സമയവും അൽപം കളയേണ്ടിവരും.അതില്ലങ്കിൽ ഗ്യാരണ്ടി യോടെ യൂസ്ഡ് കാർകൊടുക്കുന്നിടത്തുന്ന് കാറെടുക്കുക.ക്ഷമയുണ്ടങ്കിൽ നല്ല കാർ നല്ല ഡിസ്കൗണ്ടിൽ ത്തന്നെ വാങ്ങാൻ പറ്റും.കൃത്യമായ സർവ്വീസ് ചെയ്യാൻ ഇപ്പോളത്തെ കാറുകൾ രണ്ട് ലക്ഷത്തോളം കിലോമീറ്റർ ഓടും.വിയറബിളായ പാർട്സ് മാത്രം മാറ്റിയാൽ മതിയാകും.ഏകദേശം 16 ലക്ഷം രൂപ 2020ൽ ഉണ്ടായിരുന്ന കാർ 9.9ലക്ഷത്തിനാണ് 2023 ഡിസംബറിൽ എടുത്തത്.വണ്ടി നല്ല കണ്ടീഷനിൽ ഓടുന്നു.കളിയുന്നതും ടോപ്പ് വെർഷൻ യൂസ്ഡ് കാർ തന്നെ യായിരിക്കും നല്ല ചോയ്സ്.ഇന്ന് ആളുകൾ പലകാരണങ്ങൾകൊണ്ടും കാർവിൽക്കും.അതുകൊണ്ട് നല്ല വണ്ടി കിട്ടാൻ പ്രയാസമില്ല.
@farooksha42186 ай бұрын
nb.onn.tharo
@Bigboss-bu7vg6 ай бұрын
@@farooksha4218yes
@adithyadas25546 ай бұрын
Bro I don't think soo korach oodiya vandikk ipoo nalla rate aanu bro paranjath pandathe used car market aanu ipoo nalla kathi rate aanu...new car is always better.... nammal marumbol used car market price onnu korayum
@fasal9108 ай бұрын
പുതിയ കാർ വാങ്ങി വീട്ടിലെത്തലോടെ അത് used ആവുന്നു. 2 lakh അപ്പോൾ തന്നെ കുറയും.
@RXDTY7 ай бұрын
പഴയതു വാങ്ങിയാൽ ചിലപ്പോൾ പണി ആകില്ലേ.
@micherabdulla31794 ай бұрын
സത്യം
@sarathchandran30383 ай бұрын
മാരുതിക്ക് പുതിയ കാറിനേക്കാളും വിലയാ പഴയ കാറിന് ചോദിക്കുന്ന
@sreejishkuttan36378 ай бұрын
ഒരു കാറിന്റെ ആരോഗ്യമുള്ള കാലം ആദ്യത്തെ 5കൊല്ലം aanu. 15 കഴിഞ്ഞാൽ നിത്യരോഗി ആആണ്. സെക്കന്റ് വാങ്ങുമ്പോൾ ആലോചിക്കണം ഇനി ഇതിന്ടെ ബാക്കി മാത്രമേ ഉപയോഗിക്കാൻ പറ്റു 😮 14 വർഷം ആയി automobile ടെക്‌നിഷ്യൻ ആണ്
@terrorboy1927 ай бұрын
18 വർഷം പഴക്കം ഉള്ള alto ആണു use ചെയ്യുന്നത് നിത്യ രോഗി ആണ് പക്ഷേ govt ഹോസ്പിറ്റലിൽ പോകുന്നു ചിലവേ ഒള്ളു 😊
I have been using Swift dzire VDi since 12 years. I feel the car is very much reliable. All depends on how you handle and maintain the car. Sadly the govt is deciding how much one should you use car.
@DivyaS-sf1iu2 күн бұрын
Used car renault duster 2013 model for 4 lakh is it good to buy?
@RajanJanardhan18317 ай бұрын
Correct bro. You said everything perfectly. Thanks. Old car+maintenance and resale value better go to new one
@njanarun7 ай бұрын
Exactly!
@anujose40957 ай бұрын
Ethu vandi second hand eduthalum oru mechanic kaanichitte edukkavoo oru 1000 rs kodukkan madichal pani kittum Orikkalum premium cars second hand medium class aalukal edukkalle maintenance cost thaangaan pattilla second hand laabham aanu maruti edutholoo evideyum spare kittum marichu koduthalum vila kittum oru vidhapetta ellla workshopilum pani cheyaam ellayidathumm service center undu long poyalum pedikkanda njan anubhavasthan kazhinja 20 varshamayi maruti second hand vandikal maari maari upayogikkunnu
@dilshad48858 ай бұрын
2016 model honda mobileo ( which is 10 lakhs onroad ) ഞാൻ 2 വർഷം മുമ്പ് വാങ്ങി...5 lakhs ന്.... ഒരു കുഴപ്പവും ഇല്ല... അടിപൊളി വണ്ടി ഇപ്പോ വിറ്റാലും 4 lakhs കിട്ടും... എന്നാൽ 5 ലക്ഷം രൂപക്ക് ഇപ്പോ ആൾട്ടോ പോലും കിട്ടില്ല.... So used car is best option
@mbkkl02957 ай бұрын
Honda is honda ❤️ 2011 model city 2022 ൽ used എടുത്തു. ഇപ്പോൾ രണ്ടു വർഷമായി ഉപയോഗിക്കുന്നു. ഒരു തലവേദനയും തന്നിട്ടില്ല. Fully satisfied 😍
@sandeepkoyyottu888211 күн бұрын
മാരുതി alto, wagon r ഒക്കെ crash test 0 ആണ്. ഒരു ആക്‌സിഡന്റിൽ ഒരു അടി അടിച്ചാൽ വണ്ടി പപ്പടമാകും. ജീവന് ഒരു വിലയും കൽപിക്കാത്ത വണ്ടികളാണ്. മറുതിയുടേത്. ആകെയുള്ളത് safety air bag ആണ്. നല്ല metal body ഇല്ല. Milege കുറച്ചു കൂടും. Tata യുടെയും കാര്യം നോക്കിയാൽ നല്ല metal body, safety features, 5 star റേറ്റിംഗ് ആണ്. എല്ലാ features ഉണ്ട്.
@robinson98578 ай бұрын
ഈ വീഡിയോയിൽ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞിട്ടില്ല അതാണ് ഇന്ത്യയിലെ വാഹനങ്ങൾ വാങ്ങുമ്പോഴുള്ള ഫക്കിങ് ടാക്സ് . 8 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വാങ്ങുമ്പോൾ ഏകദേശം 3 ലക്ഷത്തോളം രൂപ ടാക്സ് ആയിട്ട് കൊടുക്കണം. ഇതേ വാഹനം ഒരു രണ്ടുവർഷം പഴക്കമുള്ളത് വാങ്ങുകയാണെങ്കിൽ അത് ഒരു 5 ലക്ഷം രൂപയ്ക്ക് കിട്ടുംഅപ്പോൾ നിങ്ങളുടെ കാശ് വെറുതെ ഗവൺമെന്റ് അടിച്ചു കൊണ്ട് പോകുന്നത് ഒഴിവാക്കാം... കൂടുതൽ ടാക്സ് കൊടുക്കാൻ ശേഷിയുള്ളവരൊക്കെ പുതിയ വാഹനം വാങ്ങട്ടെവല്ലാത്തവരൊക്കെ സെക്കൻഡ് വാഹനം വാങ്ങുന്നതാണ് നല്ലത്..
@sajeevvenjaramood32448 ай бұрын
Point 👍✅
@njanarun8 ай бұрын
എനിക്ക് ഈ പറഞ്ഞ കാര്യം മനസിലായില്ല. ഏതൊരു യൂസിഡ് കാറിന്റെയും വില നിശ്ചയിക്കുന്നത് അതിൻറെ ഓൺറോഡ് വില അനുസരിച്ചാണ്. അല്ലാതെ അതിൽ നിന്നും രജിസ്ട്രേഷനും ടാക്സും ഒഴിവാക്കി ബാക്കിവരുന്ന തുക വെച്ചിട്ടല്ല. അതുപോലെ 8 ലക്ഷം വിലയുള്ള കാർ രണ്ടുവർഷം കഴിയുമ്പോൾ ഒറ്റയടിക്ക് 5 ലക്ഷം രൂപയ്ക്ക് കിട്ടും എന്നു പറഞ്ഞതിലും പിശകുണ്ട്. അത്രയൊന്നും വില കുറയുന്നില്ല എന്ന് ഞാൻ വീഡിയോയിൽ തന്നെ പറഞ്ഞല്ലോ.
@robinson98578 ай бұрын
ഇന്ത്യയിൽ ഗവർമെന്റ് ഒരു പുതിയ വാഹനം വാങ്ങുന്നവരിൽ നിന്നും വാങ്ങുന്ന ടാക്സ് ആ വാഹന നിർമ്മാണ കമ്പനി അത് നിർമ്മിച്ച വിപണിയിൽ എത്തിച്ചേ വിറ്റ് ഉണ്ടാക്കുന്ന ലാഭത്തിനേക്കാൾ കൂടുതൽ ആണ് ടാക്സ് ആയിട്ട് ഗവർമെന്റ് മേടിക്കുന്നത്.. ഇതുമൂലം ഉയർന്ന വില ഉപഭോക്താവിൽ നിന്ന് വാങ്ങിയാലും അതിന്റേതായ ഗുണമേന്മ ഉപഭോക്താവിന് കൊടുക്കാൻ കമ്പനികൾക്ക് കഴിയുന്നില്ല... നമ്മൾ ഒരു പുതിയ വാഹനം വാങ്ങാൻ വേണ്ടി കൊടുക്കുന്ന ഉയർന്ന തുക ആ വാഹനത്തിന്റെ വിലയിൽ അല്ല ഗവൺമെന്റിന്റെ ടാക്സ് ആണ് അതിന്റെ നല്ലൊരു ഭാഗം പോകുന്നത്... 2022ൽ ഒരു ലക്ഷത്തി അയ്യായിരം രൂപ വിലയുള്ള ഒരു ബൈക്ക് ഞാൻ വാങ്ങിയപ്പോൾ ആ ബൈക്ക് നിർമ്മിച്ച കമ്പനിക്ക് കിട്ടിയിരിക്കുന്നത് ഏകദേശം 68,000 രൂപ മാത്രമാണ് അതിൽ നിന്നും ഇതിന്റെ നിർമ്മാണ ചിലവ് കഴിഞ്ഞു വേണം അവർ ലാഭം കണ്ടെത്താൻ.. എന്നാൽ ഒരു രൂപ പോലും മുടക്കില്ലാതെ ആ നിർമ്മാണ കമ്പനിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ അല്ലെങ്കിൽ അതിന്റെ ഇരട്ടി ടാക്സ് ആണ് ഗവൺമെന്റിന് ലഭിക്കുന്നത്. 2020ൽ വാങ്ങിയ ഫുൾ ഓപ്ഷൻ ടാറ്റാ ടിയാഗോ കാർറോഡിൽ എത്തിക്കാൻ ഏകദേശം എട്ടര ലക്ഷം രൂപയോളം വില വന്നുഎന്നാൽ ടാറ്റാ കമ്പനിക്ക് കിട്ടിയിരിക്കുന്നത് 5 ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ്.. അതേ വാഹനം 2023 ലാസ്റ്റ് കൊടുത്തപ്പോൾ കിട്ടിയത് 5:70ലക്ഷം രൂപയാനു. ചുരുക്കിപ്പറഞ്ഞാൽ ആ വാഹനം വാങ്ങിയവന് ടാക്സ് കൊടുക്കാതെ ഒരു tiyയാഗോ കാർ കിട്ടി...
@sajeevvenjaramood32448 ай бұрын
രണ്ടു വർഷത്തിനു മേൽ പഴക്കമുള്ള വാഹനം വാങ്ങുന്നതു തന്നെയാണ് ലാഭം.
@asacolic7 ай бұрын
ശരിയാണ് പ്രേത്യേകിച്ചു കേരളത്തിൽ നികുതി കൂടുതൽ ആണ്
@sabuvarghesekp8 ай бұрын
ഒരു കാറിന്റെ പുതിയത് വാങ്ങി ഉപയോഗിക്കാൻ ശേഷി ഇല്ലാത്തവർ അതിന്റെ യൂസ്ഡ് ഒട്ടും വാങ്ങരുത്. ആ സാമ്പത്തീക നില ഉള്ളവർക്ക് താങ്ങാൻ പാകത്തിന് ആയിരിക്കും അതിന്റെ സർവീസ്, സ്പെയർ പാർട്സ്, ലേബർ എന്നിവ. ഓർക്കുക വാങ്ങുന്ന വില മാത്രം ആണ് കുറയുന്നത് ബാക്കി എല്ലാം പുതിയ കാർ വാങ്ങുന്ന ആള് ചിലവാക്കുന്ന അത്രയും വേണം. പട്ടിയെ വളർത്താൻ ശേഷി ഉള്ള നമ്മൾ പട്ടിയുടെ വിലയിൽ ആനയെ കിട്ടിയാൽ വാങ്ങി വളർത്തുന്നത് പോലെ ഇരിക്കും. ലാഭം ആണോന്ന് ചോദിച്ചാൽ ലാഭം ആണ്. നിങ്ങളുടെ ചിന്താഗതി പോലെ ഇരിക്കും
@njanarun8 ай бұрын
Exactly. നല്ല ഉദാഹരണം 👌
@sreejishkuttan36378 ай бұрын
Correct
@BijoJoseph-yi8tk8 ай бұрын
Well said bro ❤️❤️❤️
@Abhilash-.8 ай бұрын
New car inu vendi kodukuna valiya tax kodukan talapryam illa enkil used alle nallath loan um edukanda
@manseernv47668 ай бұрын
സത്യം Scoda പോലെ ഉള്ള ബ്രാൻഡ് ന്റെ കാറുകളുടെ സർവീസ് കോസ്റ്റും spare parts നും നല്ല പൈസ ചിലവാകും
@musabirt84033 ай бұрын
2022 modal used vagunnathe nallathano 15 k run
@explorerkw7 ай бұрын
പുതിയ കാർ ഇന്ന് വാങ്ങി നാളെ വിറ്റാൽ അതു യൂസ്ഡ് കാർ ആയി. പിന്നെ price depreciation അതും വലിയ നഷ്ടം അല്ലെ. പിന്നെ 2 ലക്ഷം രൂപ ഉണ്ടെങ്കിൽ അത്യാവശ്യം തരക്കേടില്ലാത്ത യൂസ്ഡ് കാർ കിട്ടും. വാങ്ങി കുറച്ച് കഴിഞ്ഞു വിറ്റാലും വലിയ നഷ്ടവും വരില്ല. നല്ലപോലെ check ചെയ്ത് എടുക്കണം എന്ന് മാത്രം. ഈ വിലക്ക് ഏതെങ്കിലും പുതിയ കാർ കിട്ടുമോ.
@selinfrancispf72487 ай бұрын
ഇന്ന് വാങ്ങി നാളെ ആരെങ്കിലും വിൽക്കുമോ.
@Popzilla_tv4 ай бұрын
@@selinfrancispf7248 mandamaar vilkum
@sandeepkoyyottu888211 күн бұрын
ഞാൻ പറയാം. 1 year, 2 year കഴിയുമ്പോൾ തന്നെ car ന്റെ വില കുറഞ്ഞു പോകും. 3 lakh കുറയും. Low km ഓടിയ used വണ്ടി edukkunnathanu best
@binoyp63477 ай бұрын
കയ്യിൽ പൈസ ഉള്ളതിനനുസരിച്ചു വാങ്ങുക, ബാധ്യത ആക്കാതിരിക്കുക അതായത് കുറഞ്ഞ ഡൌൺ പേയ്‌മെന്റ് കൊടുത്ത് ബാക്കി മുഴുവൻ അടവ് ഇട്ട് എടുക്കരുത് ഏത് കാർ ആയാലും
@JaiHind-tl7zt7 ай бұрын
50K - 80 K ഓടിയ വണ്ടികൾ 4 ഉം 5 ഉം ലക്ഷം കൊടുത്തു വാങ്ങുന്നതിലും എത്രയോ നല്ലതാണ് പുതിയ കാർ വാങ്ങിക്കുന്നത്. വിശ്വസിച്ചു ഉപയോഗിക്കാം, maintenance കുറവ്, spare parts എപ്പോഴും മാറേണ്ട പ്രശ്നം വരില്ല. ഒരു മഴക്കാലവും, വെള്ളപ്പൊക്കവും കഴിഞ്ഞാൽ കാർ വിപണിയിൽ USED കാറുകളുടെ ചാകരയാണ് 😂. അത് കൊണ്ടാണ് ഒരു സെക്കന്റ് hand കാർ വാങ്ങാനിരുന്ന ഞാൻ ഏപ്രിലിൽ പുതിയ FRONX എടുത്തു. OUTSTANDING പെർഫോമൻസ്. 🔥🔥
@njanarun7 ай бұрын
👍
@maheshh16217 ай бұрын
Prize
@ProfessorJack_IIM3 ай бұрын
I got a 2008 Model Santro in Great Condition for just 75k. On OLX, 2008 model Santro was selling for 1.5 lakh to even 2 lakh lol Buy directly from owners, that's better!
@irfanulhaque63128 ай бұрын
I bought used maruti alto 2006 model around 1.5 lacs in 2011. Now it's age is around 18 yrs. Still serving me without much maintenance and it's full cover insurance is a minimum amount. Can't imagine selling that car❤❤❤
@njanarun8 ай бұрын
That was a good purchase. 👍
@GMFT-gp8eu8 ай бұрын
Can full cover insurance be taken beyond 10, 15 years ? How much was the premium you payed last year ?
@irfanulhaque63128 ай бұрын
@@GMFT-gp8eu premium amount is 3646/-, will get 50% amount on vehicle accident repair and other claims to driver and copassengers also included. Maruthi insurance
@GMFT-gp8eu8 ай бұрын
@@irfanulhaque6312 tnx 4 d reply bro :) Didnt knew full cover can be taken this long...
@sunilthomas83627 ай бұрын
Used thar ,petrol and diesel which version good please replay
@SPhome18 ай бұрын
Buying a car should be based on ones use. If your use is less, for example, less than ,5000 kms a year, then its better to go for a used car. If you are looking for a second car for your family use, then second car shall be a used car. Third category: if you are a car enthusiast - then never buy a new car, go for a used car, because you will change car very often, which is possible if you buy a used car!
@mz_captor94597 ай бұрын
Exactly 👍
@babu.a.jjayaraj89767 ай бұрын
ഞാൻ 2004 മെയ് മോഡൽ ടാറ്റ ഇൻഡിക്ക കാർ 03 വർഷം പഴക്കമുള്ള കാർ വാങ്ങി ലോൺ ഇല്ലാതെ. ഇപ്പോഴും ടെസ്റ്റ് നടത്തി ഭംഗിയായി ഓടുന്നു . പറയത്തക്ക മെയിറ്റൻസ് ഇല്ലാതെ.
@MoonSon-zx8ek6 ай бұрын
പക്ഷെ ഒരു കാര്യം ഉണ്ട്, ആദ്യത്തെ ഒരു 5000 km എങ്ങനെ ഓടിക്കുന്നു എന്നതാണ് engine ന്റെ ലൈഫ് തീരുമാനിക്കുന്നത്, എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്
@SACHINSelson28 күн бұрын
2017 58000km eon magna single owner 2.50k worth anoo
@muhammedfairoos43228 күн бұрын
2017 tata diago 3000 lakh ലാഭംമാണോ
@Labs-zv1hw8 ай бұрын
New, used ennalla. Oru prestige nu allathe nammude avashyangalk use cheyyan aanu vangunnathenkil aavashyam nokki avanavante kayyil ulla paisakk affordable ethaano ath vanguka. New vangaan ulla paisa undel ath vanguka. Alla enkil used vanguka. Point is usage only.
@whiteboardkerala57706 ай бұрын
All correct. And if we buy a new, higher segment car with a better amount of downpayment, emi will be less and after an year, we can close the loan at any time. So new car with high downpayment is the best option I think.
@sugunanindia5 ай бұрын
Very much informative.. thanks
@njanarun5 ай бұрын
😊
@rijogeorge226888 ай бұрын
Njan 2020 Wagon r 1.2 zxi True Value in ninnum eduthathu 5.80 nu anu, 1 year warranty und, but price high anu.
@njanarun8 ай бұрын
അതാണ് പ്രശ്നം. Warranty ഉള്ള വണ്ടിക്ക് വിലയും കൂടും.
@apusp82127 ай бұрын
30 ലക്ഷത്തിന്റെ കാർ വാങ്ങാൻ 5 ലക്ഷം ഡൌൺ പേയ്‌മെന്റ് കൊടുത്ത് ബാക്കി 25 ലക്ഷം SWP യിൽ നിക്ഷേപിച്ച് monthly EMI അടക്കാൻ പറ്റുന്ന ഫണ്ട് ഉണ്ടോ without capital loss
@jayamohanpm48948 ай бұрын
ബ്രോ ഇപ്പോൾ രണ്ടും ഏകദേശം കണക് ആണു 2014 സ്വിഫ്റ്റ് vxi 5 lakh മുകളിൽ ആണു 90000 km റൺ ആയതു ആകും അതിലും നല്ലത് സ്വിഫ്റ്റ് lxi പുതിയത് ആണ് ബ്രോ പറഞ്ഞ രീതിയിൽ ഉള്ള വണ്ടി maintanence കോസ്റ്റ് high ആണു ടാറ്റാ ഇൻഡിഗോ, നാനോ,2009 മുമ്പുള്ള വണ്ടികൾക്കു 2 lakh ആകും
@muhammedraphyn018 ай бұрын
Used car വാങ്ങുമ്പോഴുള്ള ആകെ ബെനിഫിറ്റ് പിന്നീട് ചേഞ്ച് ചെയുമ്പോൾ വലിയ depreciation ഉണ്ടാവില്ല എന്നുള്ളത് മാത്രമാണ്.. New കാർ എടുത്ത് കുറച്ചധികം വർഷം ഉപയോഗിച്ചാൽ അതിനും പരിഹാരമായി..
@njanarun8 ай бұрын
Exactly
@jacobjacobs36748 ай бұрын
Good suggestion. Thank you
@njanarun8 ай бұрын
My pleasure
@rajeshunnikrishnan90473 ай бұрын
Thanks for ur comments
@Joshua956-q8s6 ай бұрын
പുതിയ car വാങ്ങുമ്പോൾ കൊടുക്കേണ്ട Gst tax, registration ചെലവ്, charges എന്നിവ ശ്രദ്ധിക്കണം. പുതിയ car വാങ്ങി കഴിഞ്ഞാൽ പഴയതായി. ഒരു മാസം കഴിഞ്ഞു അത് വിൽക്കുവാൻ നോക്കുമ്പോൾ ഒരുപാട് പൈസ നഷ്ടം വന്നിരിക്കും. ഇന്നത്തെ കാലത്ത് ഒരുപാട് used car കൊടുക്കുവാനുണ്ട്. Olx ൽ ഇട്ട വിലയാണെങ്കിൽ അതിന്റെ ഏകദേശം പകുതി വിലക്ക് കിട്ടും. മറിച് വിറ്റാലും കാര്യമായ നഷ്ടം ഇല്ല. സാധാരണകാർക്ക് കുറച്ചു പൈസ ഉണ്ടെങ്കിൽ ഇദ്ദേഹം ആദ്യം പറയുന്നത് പോലെ നല്ല used car ആണ് നല്ലത്
@delight60598 ай бұрын
2012 മോഡൽ വാഗണർ രണ്ടുകൊല്ലം മുൻപ് വാങ്ങി. ഇതുവരെ സർവീസ് ഒഴിച്ച് ഒരു complaint വന്നിട്ടില്ല
അത് ലാഭം ആയല്ലോ! വീഡിയോയിൽ തന്നെ പറയുന്നുണ്ട് ഇത് വെബ്സൈറ്റിൽ ഉള്ള വിവരം ആണ്, ബാങ്കിൽ നേരിട്ട് അന്വേഷിക്കണം ശരിക്കുള്ള Percentage അറിയാൻ. പിന്നെ മറ്റൊരു കാര്യം ബാങ്കിൽ നിന്നും പറയുന്ന പലിശയുടെ ശതമാനം വെച്ച് EMI Calculator-ൽ നിങ്ങൾ തന്നെ EMI കണക്കുകൂട്ടി നോക്കണം. എന്നിട്ട് ബാങ്കിൽ നിന്നും പറയുന്ന EMI കൂടുതൽ അല്ല എന്ന് ഉറപ്പുവരുത്തണം.
@sabujohn48887 ай бұрын
Maruthi Cars with Company Service History Support is an Intelligent Choice 👍👍👍
@thekkumbhagam35637 ай бұрын
അഞ്ചു കൊല്ലം പഴയ വണ്ടിക്ക് അഞ്ചു കൊല്ലം മുൻപ് എടുത്തതിനെക്കൾ കൂടുതൽ വില ആണ് ഇപ്പോൾ അഞ്ചു കൊല്ലം ഓടിച്ചിട്ട് ഇപ്പോൾ പലരും ചോദിക്കുന്നത്.....bs3 വണ്ടി ഇന്ന് ഇറങ്ങുന്ന bs 6 വണ്ടിയുടെ വിലയും ആയി താരതമ്യം ചെയ്തു ആണ് ഇന്ന് വിൽക്കുന്നത്
@Popzilla_tv4 ай бұрын
Yes, Keralathil Mathre ingane rate ullu...USED CAR MAFIA thanne und keralathil
@salinis74438 ай бұрын
Very useful വീഡിയോ... Thank യൂ 🙏🙏😊
@njanarun8 ай бұрын
🥰
@anishanish9498 ай бұрын
Kwid കാർ വാങ്ങിക്കോ നല്ല വണ്ടി ആണ് സെക്കന്റ് 4ലക്ഷം രൂപയിൽ താഴെ ഇഷ്ടം പോലെ വണ്ടി olx ൽ കിട്ടും ഞാൻ ഒരെണ്ണം വാങ്ങി നല്ല മൈലേജ് ഉണ്ട് പവർ ഉണ്ട് യാത്ര സുഖം ഉണ്ട് ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട് കാണാനും ലുക്ക് ആണ് എയർബാഗ് ഉണ്ട് റിവേഴ്സ് ക്യാമറ ഉണ്ട് 👍👍👍
@aneeshk37897 ай бұрын
Bro ഏത് മോഡലാണ് വാങ്ങിയത്.. എനിക്കും വേണമായിരുന്നു.. എല്ലാവരും negative പറയുന്നു, oil ലീക്ക്, മറ്റു പ്രോബ്ലെംസ്...
@anishanish9497 ай бұрын
@@aneeshk3789 ഞാൻ 2019ആണ് വാങ്ങിയത് ക്വിഡ് ഗ്രൂപ്പ് ഉണ്ട് ഫേസ് ബുക്കിൽ തന്നെ 2015മുതൽ ഉള്ളവർ ഉണ്ട് ആരും കാശ് പോയി എന്ന് പറഞ്ഞിട്ടില്ല 1lack ഓടിയവർ വരെ ഉണ്ട് എഞ്ചിൻ പണിതു എന്ന് ആരും ഇത് വരെ പറഞ്ഞിട്ടില്ല നെഗറ്റീവ് അടിക്കാൻ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ കാശ് കൊടുത്തു സാധനം വാങ്ങി മോശം ആണ് എങ്കിൽ പറയാതെ ഇരിക്കുമോ,? ഞാൻ വാങ്ങി 4ഡോർ പവർ ചെയ്തു, സീറ്റ് കവർ ചെയ്തു, sub വുഫർ കിറ്റ് ചെയ്തു ഏകദേശം 16,18മൈലേജ് കിട്ടുന്നുണ്ട് ac ആകെ 3.25മുടക്കി റോഡിൽ നോക്കിയാൽ 10ൽ 2വണ്ടി ക്വിഡ് ആണ് ഇപ്പോൾ...7വർഷം കൊണ്ട് ടാറ്റ പോലും തുടങ്ങിയ കാലത്ത് ഇത്രയും വണ്ടി വിറ്റിട്ടില്ല... ഇതൊക്കെ കണ്ടിട്ട് അല്ലെ മാരുതി എയർ ബാഗ് വെക്കാൻ തുടങ്ങിയത് എന്തയാലും ഓൾട്ടോയെ ക്കാളും eon നെക്കാളും stability ഉണ്ട് 👍
ഹ്യൂണ്ടായ് വെർണ ഫ്ലുഡിക്ക് ഓട്ടോമാറ്റിക്ക് ഫുൾ ഓപ്ഷൻ 3.5 ലക്ഷത്തിന് വാങ്ങി രണ്ട് വർഷം കഴിഞ്ഞു ലക്ഷുറി കാറിൻ്റെ ഫീലിംഗ് സിൽ യാത്ര ചെയ്യുന്നു പക്ഷെ മാരുതിയെ വച്ച് നോക്കിയാൽ പാർട്സ് അൻ മൈൻറ്റനൻസ് എക്സ്പെൻസീവ് ആയിരിക്കും
@GopalakrishnanNair-wu2gm6 ай бұрын
😊😊😅😊😊😅😊😅😊😊😊😊😊😅😊😅😊😊😊😊
@sidhikabdu31596 ай бұрын
@@GopalakrishnanNair-wu2gm y
@jijilmon.t61615 ай бұрын
Milage etra kitunund bro,petrol or diesel
@shihasro27 күн бұрын
Genuine aytla used car app etha
@sooraj0416 ай бұрын
യൂസ്ഡ് കാര് ആണ് എന്തുകൊണ്ടും നല്ലത്..വാങ്ങിയതിനു ശേഷം 1 ലക്ഷം രൂപയുടെ പണി ഷോറൂമിൽ ചെയ്തു പുതിയത് പോലെ ആക്കിയാൽ അതാണ് ഏറ്റവും best....സാമ്പത്തികമായും പെർഫോമൻസ് വെച്ചും!!!
@h_i_f_r_i_e_n_d8 ай бұрын
warrentyulla low km putgiya sec വാങ്ങുക
@nasimnasim36207 ай бұрын
Very useful info,thanks Mr Arun 👍 ❤
@njanarun7 ай бұрын
Always welcome
@rameesa49067 ай бұрын
Figo diesel 2014-2018 model nallathano
@FunnyFireflies-cq2xj5 ай бұрын
Nalathanne
@PramodKumar-tu1dk8 ай бұрын
I got the information in right time, because planning to buy a car. Tks for ur valuable information.
@njanarun8 ай бұрын
Glad to be helpful. 😊
@rasandindia27992 ай бұрын
Vandi vanganum maintenance cheyyan aryathavnu new car vangunnadanu nallad. Onnum alojiknda, onnum padikndaa. But edokke aryunnavanu , use kuravulla nalla rate kuravinu car thanne kandethum
@visakhvr98078 ай бұрын
Loan ittu used car vagaruthu orikalum.interst new carneakalum kuduthalnu.
@Popzilla_tv4 ай бұрын
Depreciation enn parayunna sambavam keralathil lla vahanangalkk illa... ath dr odichath ayalum piller odichathayalum
@njanarun4 ай бұрын
😂👌
@anandb28 ай бұрын
New Affordable Car is best option.
@njanarun8 ай бұрын
That makes more sense
@febinfrancis76268 ай бұрын
noo used car because of just 2 yers old 25% less price
@harimuralikarat44848 ай бұрын
@@febinfrancis762625% less only compared to current price. Alto Lxi 2019 my uncle purchased for 3.75 lakhs . Now while checking OLX cost of 2019 alto cost more than 3.5 L for good vehicles with low KM. I think new one is better. Not for argument,Just my opinion bro…..
@shabadshan48028 ай бұрын
New car you are giving 30-50% as tax gst rto but after the car drives to the road the tax amount is gone
@adarshnr21158 ай бұрын
@@febinfrancis7626used car emi and the interest rate is very high.
@mathewnampudakam31137 ай бұрын
Nice analysis, thanks
@njanarun7 ай бұрын
My pleasure!
@sunilknair57416 ай бұрын
Puthiya car thanneyani logically right.puthiya car vangi pite divasam vilkanallo vangunathu.pinne ivde parayunnathu purchase cheyunnatjine kurichanu ,sale ne kurichalla .incase angane arelum cheyunindaenkil can not generalise it.ivde probability puthiya car vangunnathu use cheyan thanneyanu vilkanalla
@shanifsr40377 ай бұрын
Puthiya car vanguvanel ...15 years must use cheyanam.... second hand aanel resale value ullathu edukkunnatha nallathu
@royyohannan517 ай бұрын
Very good information bro 👍
@njanarun7 ай бұрын
Thank you so much
@ajithkmmathew57513 ай бұрын
bs6 വണ്ടികൾ എടുക്കാവ്. e20 പെട്രോൾ ഓൾഡ് മോഡൽ വണ്ടികൾക്ക് problem ഉണ്ടാക്കുമോ എന്ന് doubt und..pinne polution ഒക്കെ കിട്ടാൻ പാടാണ്
@purushothamanvv34527 ай бұрын
Nice vedio .good information.
@njanarun7 ай бұрын
🥰
@snusnu887 ай бұрын
Hi dear oru new 10lakhinte carinu minimum ethra lakh minimum pay cheyyendi varum
@njanarun7 ай бұрын
20% എങ്കിലും down payment കൊടുക്കണം. അതായത് 2 ലക്ഷം. ബാക്കി ലോൺ ആക്കാം.
@snusnu887 ай бұрын
@@njanarun thx 👌
@gou37347 ай бұрын
Very useful videos bro
@njanarun7 ай бұрын
Thank you so much 🙂
@Gypsy292428 ай бұрын
പുതിയ വണ്ടി വാങ്ങുമ്പോൾ നമ്മുടെ confidence level ഉയരും... ❤❤❤❤
ഞാൻ അതല്ല ഉദേശിച്ചത്.. കൂടുതൽ attain ചെയ്യാൻ ശ്രമിക്കും.... നമ്മക് Safe zone വിട്ടു പുറത്തിറങ്ങി ഏതു വിദേനെയും ബിസിനസ് മെച്ചപ്പെടുത്തി വരുമാനം വർധിപ്പിക്കാൻ ഉള്ള confidence കൂടും....
@adarshnr21158 ай бұрын
@@Gulfjobcentre123used car nu emi and interest rate kudathal aanu.
@Abhilash-.8 ай бұрын
അങ്ങനെ external material possessions ഇൽ നമ്മുടെ കോൺഫിഡൻസ്സ് ചേർത്ത് വെച്ചാൽ നല്ല പണി ആവും. ഏറ്റവും കൊറവ് liabilities and കൂടുതൽ assets അങ്ങനെ mind set ആകുന്നത് അല്ലെ ഈ economy ഇൽ നല്ലത്
@Gypsy292428 ай бұрын
@@Abhilash-. ഈ ലോകം പൊരുതി ജയിക്കാനുള്ളവർക്ക് ഉള്ളത് ആണ്.... 😂😂😂🤣 Fund ഡ്രൈവ് ചെയ്യാൻ കഴിയുമെങ്കിൽ മാത്രം... പുതിയത് വാങ്ങുക അല്ലെങ്കിൽ...go for സെക്കന്റ്
@vishnup.s4378 ай бұрын
2 സെക്കൻഡ് കാറുകൾ വാങ്ങി പണികിട്ടി. ഇപ്പോൾ രണ്ടുവർഷമായി പുതിയ കാർ യൂസ് ചെയ്യുന്നു. ഇഎംഐ അടയ്ക്കണമെങ്കിലും സമാധാനമുണ്ട്. ഒരു വഴിക്ക് പോകുമ്പോൾ പെട്ടുപോവില്ല. ആവശ്യങ്ങൾക്ക് അനുസരിച്ച് ഒരു വാഹനം തിരഞ്ഞെടുത്താൽ മതി.
@njanarun8 ай бұрын
Exactly. നമ്മുക്ക് വിശ്വസിച്ചു ഒരു സ്ഥലത്തേക്ക് വണ്ടിയും എടുത്തു പോകാമല്ലോ.
@sindhuhari71877 ай бұрын
I bought brezza vxi 2021 model
@Albin000077 ай бұрын
Full price
@josichayan197918 күн бұрын
It’s not advisable your suggestion
@Maniav-y9t8 ай бұрын
ഒരു കാര്യം മനസിലാക്കൂ. ഒരു പുതിയ കാർ വാങ്ങി വീട്ടിലേയ്ക്ക് കൊണ്ട് വന്ന് ഒരു 100 കിലോമീറ്റർ ഓടിയെന്ന് ഇരിക്കെ ട്ടെ . 1 ആഴ്ചക്കകം ആ വാഹനം വിൽക്കുന്നു എന്ന് കരുതുക അപ്പോൾ വാങ്ങുന്ന ആൾ സെക്ക്ന്റ് ഓണർ ആയില്ലെ ?അങ്ങനെ നോക്കും ബോൾ സെക്കൻ ഹാന്റ് കാർ നോക്കി വാങ്ങുന്നതല്ലേ ബുദ്ധി .
@tech58868 ай бұрын
Super budhi
@RXDTY7 ай бұрын
@@tech5886😀
@deepusudheer58487 ай бұрын
It’s dependable Anganoru carum kittatnde
@hamsakalakkunnummel67526 ай бұрын
ഉപകാര പ്രദം
@Sreeraaaa5 ай бұрын
Anganne odathe carinnu nalla villa undakum
@sharonjk13437 ай бұрын
എന്റെ 1st car used zen ആയിരുന്നു
@nandakumarkollery69158 ай бұрын
Please do it likeon 2wheeler Need comparison new and used 2wheeler
@njanarun8 ай бұрын
Will plan a video
@terrorboy1928 ай бұрын
Used is better
@maactionnreactions8 ай бұрын
2007 Model Alto lxi enikku 60,000 Kitti Now its Running Perfect The Best Car For local running 👌👌👌👌❤
@njanarun8 ай бұрын
Great 👍
@mathew25758 ай бұрын
Valare helpful video… thanks 😊
@njanarun8 ай бұрын
🥰
@sebastianjacob8747 ай бұрын
നല്ല അറിവ്, തന്നതിന് നന്ദി
@njanarun7 ай бұрын
😊🥰
@Hike9993.6 ай бұрын
Ni
@jayadevrajendran8 ай бұрын
എനിക്ക് ഒരു പുതിയ EV എടുക്കാനാണ് ആഗ്രഹം. പക്ഷേ, ഇപ്പോൾ EV എടുക്കാൻ പറ്റിയ സമയം ആണെന്ന് തോന്നുന്നില്ല. കുറച്ച് വർഷം കൂടെ wait ചെയ്താൽ കൂടുതൽ charging station കൾ വരും, carന്റെ range കൂടും, കൂടുതൽ കമ്പനികൾ പല മോഡൽ EV പക വിലയിൽ വിപണിയിൽ എത്തിക്കും. അപ്പോൾ ത് വരെ ഉപയോഗിക്കാൻ ഓട് 2nd hand വണ്ടി എടുക്കാം എന്നു കരുതുന്നു.😊😊😊
@ShajithaBasheer-g4m4 ай бұрын
2010ലെ vagner 1'50000ത്തിനു വാങ്ങുന്നത് നഷ്ടമാണോ?
@Popzilla_tv4 ай бұрын
120,000 good price
@asacolic7 ай бұрын
നല്ല വിവരണം 👍🏻
@njanarun7 ай бұрын
Thank you
@tiluhammil017 ай бұрын
പുതിയ കാറിനു മാത്രം emi ഇടുക, യൂസ്ഡ് കാറിനു emi ഇട്ടാൽ interest കൂടുതൽ ആയിരിക്കും
@vdkghettogoals20668 ай бұрын
Well explained
@njanarun8 ай бұрын
Thank You
@Abhilash-.8 ай бұрын
സെക്കന്റ് ഹാൻഡ് car ആണെങ്കിൽ ഒന്ന് കൂടെ നല്ല segment ഇൽ ഉള്ള വണ്ടി കിട്ടും എന്നതു വലിയ ഒരു കാര്യം ആണ്, കാരണം features എല്ലാം താഴെ ഉള്ള segment ഇൽ കിട്ടാറില്ല. പഴയ ഹോണ്ട സിറ്റി ile എല്ലാ features ഉം പുതിയ amaze ഇൽ ഉണ്ടാവില്ല. KZbin ഇൽ okke നല്ല യൂസ്ഡ് കാർസ് ഉണ്ടാലോ. നല്ല വണ്ടികൾ നല്ല price ഇൽ കിട്ടും.
Used കാർ വാങ്ങുമ്പോൾ Toyota , Maruthi Zuzuki, Honda തുടങ്ങിയ ബ്രാൻഡുകൾ മാത്രം വാങ്ങുക. കുറെ ഓടിയാലും നല്ല ക്വാളിറ്റി ഉണ്ടാകും.. പ്രത്യേകിച്ച് Toyota ' കാര്യമായ മെയിൻ്റനൻസ് ഉണ്ടാകില്ല. നല്ല മെക്കാനിക്കിനെ കൊണ്ട് നോക്കി എടുത്താൽ ഒന്നു കൂടി നല്ലത്. പിന്നീട് വിറ്റാലും വലിയ നഷ്ടം ഉണ്ടാകില്ല . പുതിയ സാധാരണ ബ്രാൻഡുകളുടെ വിലക്ക് മേൽ പറഞ്ഞ കമ്പനികളുടെ പ്രീമിയം കാറുകൾ കിട്ടും. OLX ലും കച്ചവടക്കാരുടെ കൈയ്യിലും എപ്പോഴും വില കൂടുതൽ ആയിരിക്കും. പ്രത്യേകിച്ച് oLx ൽ വില വളരെ കൂടുതൽ ആയിരിക്കും. നേരിട്ട് പാർട്ടിയിൽ നിന്ന് കിട്ടിയാൽ ഏററവും നല്ലത്.
@muhammedanees4128 ай бұрын
പപ്പടം മാരുതി സുസുകി.... 🥺🥺പക്ഷെ യൂസ്ഡ് കാർ മാർക്കറ്റിലെ ഭീമൻ മാരുതി സുസുകി 💪💪💪 ടാറ്റാ മഹിന്ദ്ര പോലെ ഉള്ള ഇന്ത്യക്കാരുടെ സ്വന്തം റേഞ്ച് റോവറുകൾക്ക് പുല്ല് വിലയാണ് സെക്കന്റ് ഹാൻഡ് മാർക്കറ്റിൽ 😂😂😂.
@muhammedsaleelp66997 ай бұрын
ബ്രോ കാർ വാങ്ങാനുള്ള സാമ്പത്തിക പ്ലാനുകളെ കുറച്ചു പറയാമോ
@brizbaben7 ай бұрын
കേരളത്തിൽ used car ഇനും നല്ല വിലയാണ്... അത്രയും കൊടുത്തു വാങ്ങിക്കുന്നതിനെക്കാളും നല്ലതു പുതിയത് വാങ്ങുന്നതാണ്.
@sunilkumarachuthanpisharod39977 ай бұрын
Interesting!
@njanarun7 ай бұрын
🥰
@olakarahussain3757 ай бұрын
Used car num loan bank tharum bro, evideninnum loan eduthalum adakkan kazhinjillankil okkey kuzhappamakum
@ajeeshs68918 ай бұрын
Good content.....❤
@chandrikas63327 ай бұрын
Use ful vedio. Most relevent subject
@njanarun7 ай бұрын
Thanks a lot
@adhilthodal61035 ай бұрын
Honda used car vaanguka thalavedana indavulla
@sabikgcc22554 ай бұрын
Toyotayum ok alle?
@FaizlMuhammed8 ай бұрын
Well Said ... 🎉
@njanarun8 ай бұрын
🥰
@rejeeshreji98968 ай бұрын
നല്ല അറിവ് ❤❤❤
@praveenkumarkp40842 ай бұрын
Useful
@njanarun2 ай бұрын
Glad to hear that
@sreelallal498 ай бұрын
ന്യൂ ആയാലും 2 ഇയർ കഴിഞ്ഞാൽ ഓൾഡ് ആയി... പിന്നെ ഫസ്റ്റ് 6 മാസം ന്യൂ ആയി കൊണ്ട് നടക്കാം.. കമ്പനി അപ്പോഴേക്കും പുതിയ അപ്ഡേഷൻ അതിൽ നടത്തും....
@kksuresh-ph9ky8 ай бұрын
Nice comparison
@njanarun8 ай бұрын
Thank you
@georgeml19667 ай бұрын
കാറിൻറെ ഡിപ്രിസിയേഷനും ആവർത്തന ചെലവുകളും അതായത് പെട്രോൾ, സർവീസ് മെയിന്റനൻസ്, ടാക്സ്, ഇൻഷുറൻസ് എന്നിവ കണക്കാക്കുമ്പോൾ ടാക്സി വണ്ടി അടുത്ത് കിട്ടുവാനുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്. നമുക്ക് ഒരു വണ്ടി ഉണ്ടെങ്കിൽ ആ വണ്ടിയിൽ മാത്രമല്ലേ പോകുവാൻ സാധിക്കുക. എന്നാൽ വണ്ടി മേടിക്കുന്നതിന്റെയും അതിനോടനുബന്ധിച്ചുള്ള ചെലവുകളും കണക്കാക്കുമ്പോൾ അതിൻറെ ഒരംശം മതി നമുക്ക് ഇഷ്ടമുള്ള കാറുകൾ പിടിച്ചുകൊണ്ടുപോകാൻ സാധിക്കും. നമ്മൾ ഡ്രൈവ് ചെയ്യുകയും വേണ്ട. വളരെ അത്യാവശ്യത്തിന് വീട്ടിൽ ഒരു ചെറിയ യൂസ്ഡ് കാർ ഉണ്ടായിരുന്നാൽ മതി. 30 ലക്ഷം രൂപ കൊടുത്ത് വലിയ കാറുകൾ വാങ്ങുന്നത് വളരെ വളരെ മണ്ടത്തരമാണ്.
@mktalks41876 ай бұрын
വീട് വാടകയാണ് ലാഭം
@jithinpr74308 ай бұрын
Right time..👍
@njanarun8 ай бұрын
😊🥰
@mjoshy108 ай бұрын
Thanks 🎉
@njanarun8 ай бұрын
😊
@homemadeentertainments39357 ай бұрын
ഉപകാരപ്രദമായ വീഡിയോ
@njanarun7 ай бұрын
Thank you
@abdullatheef34358 ай бұрын
Good talk.
@sinanstv96718 ай бұрын
താങ്കളുടെ logics ശരിയാണ്(but only entry level cars). Let's see the prices of sedan cars and SUVs like city, corolla, Creta, Seltos, Fortuner and many, these are durable and reliable cars but having high depreciation, hence, if entry level hatchback, of course NEW is better, but for others, always USED is better. Also, those who have too much money let them buy new car(any segment) so that we can buy from them as PREOWNED😂
@njanarun8 ай бұрын
അങ്ങനെ വിലകുറച്ച് പ്രീമിയം വണ്ടി കിട്ടുമ്പോൾ ഉള്ള പ്രശ്നവും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെയും ആളുകൾ വാങ്ങുന്നുണ്ട്.
@sudeepsukumaranp7 ай бұрын
Bought a santro xing for 85,000 and sold it for 1,15,000 after using 6 months.