No video

How captain america lift thor's hammer explained in malayalam

  Рет қаралды 19,940

Widget Master

Widget Master

Күн бұрын

Hai viewers....
In this video i am talking about captain america and mjolnir ...
please watch till the end .....
Tracks used :
- - - - - - - - - -
Track: LFZ - Popsicle [NCS Release]
Music provided by NoCopyrightSounds.
Free Download / Stream: ncs.io/PopsicleYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Track: Diamond Eyes - Everything [NCS Release]
Music provided by NoCopyrightSounds.
Watch: • Diamond Eyes - Everyth...
Free Download / Stream: ncs.io/Everythi...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Follow me on :
_____________
Facebook : / widgetmasteryt
__________________________________
Thank u all
Subscribe our channel for more cool stuffs........
Disclaimer :
__________
Almost all visual and audio tracks are used in the video are belongs to respected companies . This video is for informative And entertainment purpose only..
So lets begin and please this video till the end ....
If you like this video hit the like button and comment , by the way don't forgot to share , be patient and watch this video ....

Пікірлер: 71
@maheshsuku3653
@maheshsuku3653 5 жыл бұрын
Age of ultron മൂവിയിൽ cap ന് ഹാമർ lift ചെയ്യാൻ പറ്റാത്തതിന്റെ കാരണം ഈ പറയുന്ന പോല iron man ന്റെ parents നെ ബക്കി കൊല്ലുന്നത് മറച്ചു വെക്കുന്നത് കൊണ്ടോ അതിൽ കുറ്റബോധം ഉള്ളത് കൊണ്ടോ cap worthy അല്ലാത്തതുകൊണ്ടോ ഒന്നും അല്ല. ഇത് Russo brothers ഒര് interview വിൽ പറഞ്ഞിട്ടുണ്ട്. അതിൽ തന്നെ cap ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും ഹാമർ lift ചെയ്യാൻ കഴിയുമായിരുന്നു... പിന്നെ Russo bro's cap america യുടെ ലാസ്റ്റ് മൂവിയിൽ ഈ പറഞ്ഞ കാര്യം സാധ്യമാക്കാൻ (cap hammer lift ചെയ്യുന്ന) മുമ്പേ പ്ലാൻ ചെയ്തതായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്..ഇതിന് വേണ്ടി age of ultron ൽ അത് ഒഴിവാക്കിയാതായിരിക്കും.... പിന്നെ Thor നേക്കാൾ worthy ആയ ഒരാളാണ് ക്യാപ്റ്റൻ അമേരിക്ക.
@Liyanck
@Liyanck 2 жыл бұрын
👍👍👍
@matrix2619
@matrix2619 5 жыл бұрын
ഈയൊരു വിഡിയോ ഞാൻ ഇനി കാണണം എന്നുണ്ടെങ്കിൽ ഈയൊരു വിഡിയോയിൽ ഇനി ഈയൊരു എന്ന word പറയരുത് പ്ലീസ്
@nazalnechu2918
@nazalnechu2918 5 жыл бұрын
Thor Ragnarok-il hela enganeyaan hammer ponthichath
@hibashaan2880
@hibashaan2880 3 жыл бұрын
Adh avaludethayirunnu weapon ann bro
@akcrazy876
@akcrazy876 5 жыл бұрын
Bro he is solider.soliders have to protect the people.that is why Captain America sacrificed
@wizardzz8008
@wizardzz8008 5 жыл бұрын
Love you 3000😓😓
@shainmathew4274
@shainmathew4274 4 жыл бұрын
മനസ്സ് ശുദ്ധിയുണ്ടെങ്കിൽ mjolnr പൊക്കാൻ പറ്റുമെങ്കിൽ superman പറ്റില്ലേ ?
@monymakingbyaff1829
@monymakingbyaff1829 3 жыл бұрын
Super man vichaaricha earth vare pokkum
@gellertgrindelwald3720
@gellertgrindelwald3720 3 жыл бұрын
Superman pokkiyittum und ath vech thorine adich therippichittum und
@shainmathew4274
@shainmathew4274 3 жыл бұрын
പക്ഷെ mjolnr പൊക്കാൻ warrior spirit വേണം. Superman enimies പോലും കൊല്ലാതെ വിടനാണ് ഇഷ്ടം.പക്ഷെ തോർ അങ്ങനിയല്ല ഒരു warrior prince ആണ് thor.
@shainmathew4274
@shainmathew4274 3 жыл бұрын
@@monymakingbyaff1829 പോക്കാം പക്ഷെ comics-ൽ എടുത്തതുപോലെ collector എടുത്തിട്ടുണ്ട് ഇരിക്കുന്ന സ്ഥലം ഉൾപ്പടെ.
@vidhyaharidas717
@vidhyaharidas717 2 ай бұрын
No
@neelajneelankavil1458
@neelajneelankavil1458 4 жыл бұрын
Alla....captain nu age of Ultron lum hammer lift cheyan saadhikumayirunu but agane cheythila enthanu vechal captain Thorne emmbarasse cheyathirikanayirunu mjolnir lift cheyathirunath.....thornu endgame nu kure nal munbum captain mjolnir lift cheyan worthy annenu ariyayirunnu
@sandeshsam3472
@sandeshsam3472 4 жыл бұрын
Nooo agane alla captain worthy anu pandu muthal Russo brothers interviewil paranjitondu he is always worthy man thats captain 😍
@sahalnv7032
@sahalnv7032 5 жыл бұрын
Bruce engane professor hulk aayi
@prasobhp279
@prasobhp279 5 жыл бұрын
Yaa ath ann valya dbt
@samsonjosephjossy
@samsonjosephjossy 5 жыл бұрын
Gama rays
@maheshsuku3653
@maheshsuku3653 5 жыл бұрын
പിന്നെ cap iron man ന്റെ parents ന്റെ കാര്യം മറച്ചു വെക്കുന്നതിൽ ഒര് നല്ല ഉദ്ദേശം മാത്രം ആണ് ഉള്ളത്. ബക്കി സ്വയബോധത്തോടെ അല്ല ആ crime ചെയ്തത്. അത് കൊണ്ടാണ് ബക്കിയെ cap protect ചെയ്യാൻ ശ്രമിക്കുന്നതും.. പിന്നെ ബക്കിയും iron മാനും,ഈ രണ്ട് പേരും cap ന്റെ ഫ്രണ്ട്‌സ് തന്നെ അല്ലേ... അവർക്കിടയിൽ ഒര് പ്രശ്നം ഉണ്ടാവാതിരിക്കാൻ ആണ് cap അങ്ങനെ ചെയ്യുന്നത്...അതിൽ നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.... അങ്ങനെ നോക്കുമ്പോൾ Cap അപ്പോഴും worthy ആണ്. ഇതിന്റെ സത്യാവസ്ഥ ഒക്കെ കറക്റ്റ് ആയി ഒന്ന് കൂടി അന്വേഷിച്ചു മനസ്സിലാക്കി എന്തെങ്കിലും തിരുത്തലുകൾ ഉണ്ടേൽ അത് തിരുത്തി ഇതിനെ കുറിച്ച് തന്നെ വീണ്ടും നല്ലൊരു വീഡിയോ ചെയ്യാൻ ശ്രമിക്കൂ.. കട്ട സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്... 👍
@philinfrancis5274
@philinfrancis5274 4 жыл бұрын
Cap was always worthy to weild mjolnir , അത് റൂസോ brothers confirm ചെയ്തതാണ് , ഈ videoൽ പറയുന്നത് തെറ്റാണ്
@matrix2619
@matrix2619 5 жыл бұрын
അതിൽ പറയുന്ന ഒരു തീം ശ്രദ്ധിക്കണം വെള്ളമടിച്ചാൽ ഏത് കൊമ്പനും വീഴും
@prayagark9580
@prayagark9580 5 жыл бұрын
❤❤
@errorgotfound
@errorgotfound 3 жыл бұрын
Bro please mention this in your next video that anyone can lift Thor's hammer by using the shrinking it that Hank Pym use in any man 2 by shrinking the building and cars.
@volde_mort768
@volde_mort768 5 жыл бұрын
Thankyou
@athulv3102
@athulv3102 4 жыл бұрын
Ee theory thettu anu karanam worthy allinkiluu chertiyatuu polum anakan patilla worthy ayala.. hammer anakan pattu or ningalu parjoo sherii anikile captain endgame agana mansyllai thane worthy anu nu kariyam
@amalnavomirythm7962
@amalnavomirythm7962 5 жыл бұрын
ഇതാണ് എന്റെ ചോദ്യം... അപ്പോൾ താനോസ് യോഗ്യനാണോ...? അങ്ങിനെയെങ്കിൽ രാഗ്ണറോക്കിൽ എങ്ങിനെ വെറും നിസ്സാരമായി ഹെലൻ മ്യോലിനർ പൊടിച്ചുകളയുന്നു? അങ്ങിനെയെങ്കിൽ അടുത്ത പാർട്ടിൽ അയൻമാനും മ്യോലിനർ പൊക്കും.
@ilovetaylorswift6331
@ilovetaylorswift6331 5 жыл бұрын
Dead man
@dilshasha9854
@dilshasha9854 5 жыл бұрын
Helen nte kayyill ayirunnu adyam mjolinar ondayirunnath
@amalnavomirythm7962
@amalnavomirythm7962 5 жыл бұрын
അതിൽ കാര്യമില്ലല്ലോ, hela അതുകഴിഞ്ഞു വരുന്നത് വേർത്തി ആയിട്ടല്ലല്ലോ
@dilshasha9854
@dilshasha9854 5 жыл бұрын
@@amalnavomirythm7962 mjolinar helakku vendi ondakkiyathano
@aswanthaswa9365
@aswanthaswa9365 4 жыл бұрын
എന്തുകൊണ്ടാണ് Cap ന് Strombreaker (end game) കട്ടിയത് Cap Strombreaker lift ചെയ്യ്തിരുന്നോ
@sreejithsr8557
@sreejithsr8557 5 жыл бұрын
Nice❤
@midhunm3523
@midhunm3523 5 жыл бұрын
Strombreaker captain pokki athu engane
@aswinachu6406
@aswinachu6406 5 жыл бұрын
Hela regnorgil pottichu kalayum ee samanam
@crazygamer-fu2mr
@crazygamer-fu2mr 3 жыл бұрын
Ath endgamil pastil poyi hammer edukkunund
@akashak8855
@akashak8855 5 жыл бұрын
World war hulk.. Story line nokkooo Hulk is very powerfull
@varunharidas2668
@varunharidas2668 5 жыл бұрын
Ee thanosinte kaiyyil dr.strangeinte time stone undayirunnille? Appol aa stone upayogich thante bhaavi engane aayirukkum enn decide cheyyan pattumayirunnille?
@riyon5678
@riyon5678 4 жыл бұрын
End gameil Thanos hammer piedikunudu anitu Thorne adikan nokunudu
@ajayravi8838
@ajayravi8838 5 жыл бұрын
Hammer ene thirike verumo?
@WidgetMasterMalayalam
@WidgetMasterMalayalam 5 жыл бұрын
no
@j_oh_n
@j_oh_n 5 жыл бұрын
Angane anengil black panther worthy alle
@monymakingbyaff1829
@monymakingbyaff1829 3 жыл бұрын
Theliv undo
@sifmohammed8671
@sifmohammed8671 5 жыл бұрын
Edo aa bckground mayttuuu plzzz
@manazmohan
@manazmohan 5 жыл бұрын
1st
@vijaypeter.v3025
@vijaypeter.v3025 5 жыл бұрын
ഇത്രയും ഭാരം ഉള്ള thor ന്റെ hummer ഏങ്ങനെ Thor 2 ൽ jane വീട്ടിൽ ഒരു ആണിയിൽ തുക്കുന്നത്??? Thor 2 - 1.23 min
@neelajneelankavil1458
@neelajneelankavil1458 4 жыл бұрын
Thor vicharichu kazhijal hammer enthu vennamegilum cheyyam athu pole thor anuvadham kodukukayanagil mjolnir arkum adukam
@marvelvsdc1453
@marvelvsdc1453 3 жыл бұрын
Hela vs thonos
@ajishnavkpr2536
@ajishnavkpr2536 5 жыл бұрын
Enik ippozhum mansilaavathath tonykk infinity stones kittunnathin mumb dr.strange viral kond aangyam kanichathentha?
@prasobhp279
@prasobhp279 5 жыл бұрын
Infinity waril dr strange 140000 altrenate future kanum appol starck chodikkum etra vattam nammal jaichu enn. Appol parayaum one tym enn aaa onn ann kai komd kanikunne
@samsonjosephjossy
@samsonjosephjossy 5 жыл бұрын
@@prasobhp279 chilapo oral pokanam ennum aakam 🤷‍♂
@prasobhp279
@prasobhp279 5 жыл бұрын
@@samsonjosephjossy അല്ല ബ്രോ ആ സീനിനു ടോട് മുൻപ് സ്റ്റാർക് ചോദിക്കുന്നുണ്ട്
@samsonjosephjossy
@samsonjosephjossy 5 жыл бұрын
@@prasobhp279 hmm
@muhammadrinshad1085
@muhammadrinshad1085 4 жыл бұрын
മണ്ടത്തരം പറയല്ലേ angene ഇത്തിരി കള്ളത്തരം ഉള്ളത് kind ithiri pokkan pattum ennonum ഇല്യ athil പറയുന്നത്‌ woethy anenkil ppkkam ennanu age of ultrone lu cap worthy ആയിരുന്നു എന്നാൽ thor pride nashtapedathirikan ആണ് അന്ന് athu cap പോകാതിരുന്നത് ithu theory anu directors paranjutendennu പറയുന്നു Pinne backy de കാര്യം അത് rion man nkdu പറയാത്തത് തന്നെയാണ് നല്ലത് കാരണം bucky ഒന്നും മനപ്പൂര്‍വ്വം ചെയ്യുന്നത് അല്ല ചെയ്യാവുന്നതാണ് എന്ന് cap nu ariyam അതുകൊണ്ട്‌ തന്നെയാണ്‌ cap avane രക്ഷിക്കാൻ shramikunnathum6ee കാര്യം iron man അറിഞ്ഞാല്‍ ഇതൊന്നും വക വെക്കാതെ bucky ye iron man കൊല്ലും athu kond anu പറയാതെ ഇരുന്നത്.. ellathe cap nte manassil kallam ഉള്ളത് കൊണ്ട്‌ alla Cap is always worthy
@abysebastion5259
@abysebastion5259 5 жыл бұрын
First subscriber
@danceworld8484
@danceworld8484 5 жыл бұрын
Ente mathram samsayam annooo enn ariyilll thanos s sarikum marichooo athooo orginal thaños reality stone upayoookich avengersime fool akiyathanooo maricha pole. Angane avan chance undoooo
@samsonjosephjossy
@samsonjosephjossy 5 жыл бұрын
6 stonum iron manta kayyil aanu....iron man enganaya aa 6 stonum orunich eduthath
@skill-out5450
@skill-out5450 5 жыл бұрын
Athala first captain marvelum,thorum ellam koodi kolluna thanos reality stone upayogichu kayillula stonsine marachatanooo
@samsonjosephjossy
@samsonjosephjossy 5 жыл бұрын
@@skill-out5450 alla avan aa stonukal upayogich aa stonukal nashipichu
@indianrevermonster.lovejer5298
@indianrevermonster.lovejer5298 5 жыл бұрын
apol iron man enthukod kazhinjila
@prasobhp279
@prasobhp279 5 жыл бұрын
He's not worthier like cap but I'm a tony stark fans
@samsonjosephjossy
@samsonjosephjossy 5 жыл бұрын
He is not mentally and physically able to lift it
@shojojoseph7281
@shojojoseph7281 5 жыл бұрын
Captain maatram ala... Thanosum Hammer uyarthi... Athu eganeyanu?
@samsonjosephjossy
@samsonjosephjossy 5 жыл бұрын
Thanos orikalum kallam parayilla mentally able physically able...pinna storm breaker pokkan spell onnum illa...asgardian king anenki storm breaker pokkam mjolnir pokya asgardian king aakum
Here's How Captain America Could Lift Thor's Hammer In Endgame
5:16
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 379 М.
Why thor was crying explain in malayalam
2:47
COMIC KERALA
Рет қаралды 4,9 М.
How hela breaks thor's hammer mjolnir explained in malayalam
6:07
Widget Master
Рет қаралды 58 М.
Amma❌ Achan ✅ - Roast | Reeload Roast
4:52
Reeload Roast
Рет қаралды 322 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН