Will Engine START Backward? | Malayalam

  Рет қаралды 166,852

Ajith Buddy Malayalam

Ajith Buddy Malayalam

4 жыл бұрын

What will happen if we rotate the engine backward with the ignition on, will it start and run?

Пікірлер: 422
@Mviews-ck7hd
@Mviews-ck7hd 4 жыл бұрын
യൂട്യൂബിൽ വരുന്ന വാഹനങ്ങളെ പറ്റിയുള്ള വീഡിയോകളിൽ നല്ല ക്വാളിറ്റി അവകാശപ്പെടാവുന്ന വീഡിയോകൾ ഈ ചാനലിൽ തന്നെയാണ് .....താങ്ക്സ് എ ലോട്ട്👍👍
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
ഇരുപത്തഞ്ചു വർഷം മുൻപ് കിർലോസ്കർ ജനറേറ്റർ എഞ്ചിൻ തിരിഞ്ഞു കറങ്ങിയപ്പോ ആകെ മൊത്തം പുക അന്നാണ് മെക്കാനിക്ക് പഠിക്കാൻ ആഗ്രഹം കൂടിയത്
@rahimkvayath
@rahimkvayath 4 жыл бұрын
പതിവ് പോലെ ലളിത മനോഹരമായ അവതരണം :- എന്ത് കൊണ്ടാണ് എഞ്ചിനിൽ നിന്ന് കറുത്ത പുക വരുന്നത്? എന്തുകൊണ്ടാണ് വെളുത്ത പുക വരുന്നത്? ഒരു വിവരണം പ്രതീക്ഷിക്കട്ടെ?
@jithinnatarajan4125
@jithinnatarajan4125 4 жыл бұрын
Ithrem nalle pole explain aarum idu vare chyditila.....ningal poli aanu❤️❤️
@anoopv332
@anoopv332 4 жыл бұрын
What a hidden details mhan amazing 💯🔥🔥🔥
@fotokapture
@fotokapture 4 жыл бұрын
*എന്നെ പോലെ ഇതൊക്കെ ആദ്യമായി കേള്‍ക്കുന്നവര്‍ ഉണ്ടോ*
@bulllet.tcb2005
@bulllet.tcb2005 4 жыл бұрын
ഞാൻ കുറെയായി കാണുന്നു എന്നാലും LIKE ചെയ്തു 🤓🤓
@tvvyshnav
@tvvyshnav 4 жыл бұрын
ഇതു ഞാൻ palapohum ആലോചിച്ചതാണ്
@abdulrasheedbhai8007
@abdulrasheedbhai8007 2 жыл бұрын
Very informative and useful
@deepuviswanathan46
@deepuviswanathan46 4 жыл бұрын
നിങ്ങ പഠിപ്പിച്ചിരുന്നേൽ ഞാൻ തീർച്ചയായും ഒരു ഒന്നാം റാങ്ക് Mechanical Engineer ആയേനെ..... Now Electronics Engineer.... നിങ്ങ പൊളിയാണ് സാർ..... എത്ര ലളിതമായ അവതരണം....!! Salute...!!
@sabareesh58
@sabareesh58 4 жыл бұрын
കിർലോസ്കർ ജനറേറ്റർ കിക്കെർ ഉപയോഗിച്ച് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സ്പീഡ് കുറവായത് കൊണ്ട് റിവേഴ്‌സ് സ്റ്റാർട്ട്‌ ആയ അനുഭവം ഉണ്ട്
@rejip1451
@rejip1451 4 жыл бұрын
*കുറച്ചു late ആയാലും latest ആയെ വരൂ ajith BUDDY💓💓*
@ismailjalaludheen1032
@ismailjalaludheen1032 4 жыл бұрын
നന്ദി ,കഴിഞ്ഞ ദിവസം ക്ലച്ച് വീഡിയോ യിൽ ഞാൻ ഈ സംശയം ചോദിച്ചിരുന്നു. വളരെ സന്തോഷം .. നന്ദി
@tbs_karthik
@tbs_karthik 4 жыл бұрын
ഇതുവരെ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നില്ല. അടിപൊളി വീഡിയോസ് ആണ് ബ്രോ. സൂപ്പർ....
@shamjithpp2362
@shamjithpp2362 4 жыл бұрын
അടിപൊളി വീഡിയോ ഒരുപാട് ആൾ എന്നോടും ചോദിച്ചിരുന്നു ഞാൻ കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു പക്ഷെ ഇതുപോലെ വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എക്സ്പ്ലെയിൻ ചെയ്തു പറഞ്ഞുകൊടുക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ.
@tommyphebe8291
@tommyphebe8291 4 жыл бұрын
Very good information... സാദാരണ നമ്മൾക്ക് ഒക്കെ തോന്നുന്ന സംശയങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു..... ബൈക്കുകളുടെ (2t&4t) cold start problems നെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ?? Cdi യൂണിറ്റ്, മാഗ്നെറ്റിക് കോയിൽ, എല്ലാം ഉൾപ്പെടുത്തി..??
@NandakumarJNair32
@NandakumarJNair32 4 жыл бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ.
@manikuttanvvijayan114
@manikuttanvvijayan114 4 жыл бұрын
വളരെ നാളത്തെ സംശയം ആയിരുന്നു.. ഇപ്പൊ മാറിക്കിട്ടി.. ☺️
@m4tech365
@m4tech365 4 жыл бұрын
ഭയങ്കരാ
@RajeshA
@RajeshA 4 жыл бұрын
എല്ലായിപ്പോഴും പോലെ തകർത്തു. അറിയാനുള്ള ആഗ്രഹത്തിന് യഥാർത്ഥ ലളിതമായ വിവരണം.. നന്ദി... നമസ്കാരം. താങ്കൾ എവിടെയാ സ്ഥലം.. കാണാനും നന്ദി പറയാനും പറ്റുന്ന സ്ഥലം ആണോ എന്ന് അറിയാൻ ചോദിച്ചു എന്നെ ഉള്ളൂ....
@akshayrajkr
@akshayrajkr 4 жыл бұрын
ഞാൻ 7 വർഷം മുൻപ് ക്ലാസിൽ ചോദിച്ച ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടി. Thanks a lot. Your presentation is excellent.
@mobileandtechnologymalayal3625
@mobileandtechnologymalayal3625 4 жыл бұрын
ഇത് എനിക്കും മുമ്പ് തോന്നിയിട്ടുണ്ട് ഇപ്പോ കാര്യം മനസിലായി good information keep going
@auslinasirtn-7434
@auslinasirtn-7434 3 жыл бұрын
Tried the same engine reversal on our 1990s Bajaj M80(2stroke 80cc). By engaging first gear and moving reverse, engine started ,Infact when i released clutch it started moving reverse . great fun..
@leopauldavis7779
@leopauldavis7779 Жыл бұрын
2 stroke
@my_simple_vlog
@my_simple_vlog 4 жыл бұрын
I had the same doubt for so long.. Thanks bro.
@arjunbabu96
@arjunbabu96 4 жыл бұрын
അടിപൊളി... ടോപ്പിക്ക്.... കുറെ കാലം ആയുള്ള സംശയം ആയിരുന്നു...
@ajeshp669
@ajeshp669 4 жыл бұрын
അടുത്തത് എൻജിൻ കൂളിംഗ് സിസ്റ്റത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ?
@baluzkodungallur9811
@baluzkodungallur9811 4 жыл бұрын
Njanum waiting
@muhsinmuhsi2252
@muhsinmuhsi2252 4 жыл бұрын
Yes
@pk.5670
@pk.5670 4 жыл бұрын
അതൊക്കെ യുട്യൂബിൽ ഒരുപാടുണ്ട്.
@josephcv6849
@josephcv6849 4 жыл бұрын
Q ൽ ഉള്ള video കാത്തിരിക്കുന്നു ഇനിയും വിസ്മയങ്ങൾ തീർക്കട്ടെ
@AhadAbdulRahman
@AhadAbdulRahman 4 жыл бұрын
ഇതു പോലെ മറ്റൊരു എക്സ്പീരിയൻസ് ഉണ്ടാകാറുണ്ട്. Shogun ഫുൾ ത്രോട്ടിലിൽ വീടിനടുത്തുള്ള റെയിൽവേ ഗേറ്റ് ക്രോസ്സ് ചെയ്യുമ്പോൾ അവിടെയുള്ള series humps ചാടി പോകുമ്പോൾ കാർബുറേറ്റർ സ്ലൈഡർ പിസ്റ്റൺ ഫുൾ throttle പൊസിഷനിൽ സ്റ്റക്ക് ആകും. പിന്നെ വണ്ടി Ignition ഓഫ്‌ ചെയ്താലുംഓഫ്‌ ആകില്ല. netural ആകില്ല. Spark പ്ലഗ് wire വലിച്ചൂരും. എന്നാലും എഞ്ചിനുള്ളിലെ കാർബൺ കൊണ്ടെന്റിലുള്ള ഫയർ കാരണം വണ്ടി മാക്സിമം rpm റൺ ചെയ്യും. പിന്നെയുള്ള ഒരു വഴി fuel line ഓഫ്‌ ചെയ്യും. കാർബുറേറ്ററിലുള്ള fuel കത്തിത്തീരുന്നത് വരെ ക്ലച്ച്ചും പിടിച്ചു നിൽക്കും.മാക്സിമം rpm ഇൽ ചേംബർ exhaust sound. നാട്ടുകാരെല്ലാം ഓടിക്കൂടും. കുറെ നേരം കഴിയുമ്പോൾ കാർബുറേറ്റർ fuel തീർന്നു വണ്ടി ഓഫ്‌ ആകും. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങനെ ആയതിനുശേഷം 2T ഓയിൽ autolube mechanism cut ചെയ്തു പെട്രോളിനൊപ്പം മിക്സ്‌ ചെയ്തു ഉപയോഗിക്കാൻ തുടങ്ങി. പിന്നെ നോ പ്രോബ്ലം.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄enikkum orikkal ingane undayittund Shogun il. Pakshe athu ignition off cheythappo off aayi. Pinne carburator top azhichaanu slide thirike irakkiyath..😊
@abhikarunagath4655
@abhikarunagath4655 4 жыл бұрын
Really awesome bro.... Waiting for more informative vedios
@LostMallu
@LostMallu 4 жыл бұрын
മച്ചാനെ 100k arvance congratulations 😍😍😍love u bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊Thank you bro 💖
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 4 жыл бұрын
There was a scooter called “LD” (name may differ) during the period 1970. It can start in reverse position.
@aswinraj4317
@aswinraj4317 4 жыл бұрын
Cross plane engine nthanu എന്ന് ഒന്ന് പറഞു തരാമോ
@jetheeshchandran6020
@jetheeshchandran6020 4 жыл бұрын
Strell മച്ചാന്റെ വീഡിയോ കണ്ടെന്നു തോന്നുന്നല്ലോ..
@abdusamad1708
@abdusamad1708 4 жыл бұрын
@@jetheeshchandran6020 😀
@sandeepmohan9485
@sandeepmohan9485 4 жыл бұрын
Athinde firing order normel 4 cylinder inde pole ullathalla mattanm und athan sound difference
@aravindmk4073
@aravindmk4073 4 жыл бұрын
Radial engine
@satheeshbalakrishnan1657
@satheeshbalakrishnan1657 4 жыл бұрын
Ee channel il thanne athinte oru video kandirunnu
@dhaneshd4599
@dhaneshd4599 4 жыл бұрын
Ship engine റിവേഴ്‌സ് ചെയ്യുന്ന ടൈപ് ഉണ്ട് ട്ടോ... ടൈമിങ്ങിൽ എല്ലാം ചേഞ്ച്‌ വരുത്താൻ ഉള്ള സെറ്റ് അപ്പ് ഒക്കെ ഉണ്ടാവും. പിന്നെ വീട്ടിലെ കിർലോസ്കർ പമ്പ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മുൻപൊരിക്കൽ റിവേഴ്‌സ് ആയ് സ്റ്റാർട്ട്‌ ആയിട്ടുണ്ട്. Air ഫിൽറ്ററിലൂടെ ജ്‌ജാതി പുക ആയിരുന്നു വന്നത്. ഇന്നും ആ പമ്പ് സെറ്റ് വർക്കിംഗ്‌ ആണ്‌. 37 yrs ആയി വാങ്ങിയിട്ട്
@Ashik1226
@Ashik1226 4 жыл бұрын
Bro, do a video on wrong fuel in the engine
@arunsabupaul3587
@arunsabupaul3587 4 жыл бұрын
There are engines capable to rotate in either direction by changing the firing order of the pistions Especially in marine engines (diesel United ,sulzer )Please include those informations also in next videos it will be more usefull
@riyazvalappil
@riyazvalappil 4 жыл бұрын
ഇതിലും നന്നായിട്ട് ഇത് ഇനി വിവർത്തനം ചെയ്യാൻ സാധിക്കില്ല സൂപ്പർ👌👌👌👍
@ADARSH-jp3kp
@ADARSH-jp3kp 4 жыл бұрын
Ente poneee 🙄🙄🙄🙏🙏🙏 uff vere level brooo ipo ningalude video kanan kathirikuvanu 😌😌😁
@kumarkvijay886
@kumarkvijay886 2 жыл бұрын
Ajithjee super videos...Thangal Bike inte videos Anu kooduthal cheyunnathu...ithu pole big vehicles like car and medium vehicles nte detail videos cheyyamo?
@unknown401x
@unknown401x 4 жыл бұрын
Superb ✌️. ബ്രോ ഒരു engine rebuild വീഡിയോ ചെയ്യാമോ. എല്ലാം ഒന്ന് explain ചെയ്ത് 🧐.
@midhunm182
@midhunm182 4 жыл бұрын
Can you explain how Kickstart and self start works and initial timing of valve by cam rotation. ie. How valve works by cam rotation when engine starts? Plzz
@abduljabbaria8839
@abduljabbaria8839 4 жыл бұрын
I am a new subscriber. The video quality and the presentation style n voice is amazing.... Thanks for the info
@jerinouseph5182
@jerinouseph5182 4 жыл бұрын
താൻ ഒരു സംഭവം തന്നെ ആണ് കേട്ടോ...
@unnimon9665
@unnimon9665 4 жыл бұрын
സ്പാർക് പ്ലഗ് വർക്കിംഗ്‌, Cdi യൂണിറ്റ്, SCR, എന്നിവയെപ്പറ്റിയുള്ള വീഡിയോ കൂടി ചെയ്യണേ മാഷേ.... ഇടുന്ന വീഡിയോകൾ ഒന്നിനൊന്നു മികച്ചതാണ്...👌👌
@saruncs2887
@saruncs2887 4 жыл бұрын
ഞാൻ ഈ സംശയം എനിക്ക് ഉണ്ടായിരുന്നു ഞാൻ ടെക്നിക്കൽ സ്കൂൾ ഓട്ടോമൊബൈൽ പഠിക്കുമ്പോൾ ഞാൻ സർ നോട്‌ ചോതിച്ചു സർ ഒരു ഉത്തരം അറിയിലായിരുന്ന ഈ അറിവ് തന്നതിനു ഒത്തിരി നന്ദി Ajith buddy
@rathishatutube
@rathishatutube 4 жыл бұрын
Ohh sammadikunnu.... Adipoli... Animation and explanation gambeeram👌👌👌👌
@riju00999
@riju00999 4 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ്
@MMavin-fb9hk
@MMavin-fb9hk 4 жыл бұрын
hello sir,you are doing a great job,your videos are so clean and neat to understand. "I wish to DUB your videos for the tamil people to understand these things clear as malayalam audience.can you give me the permission for using your visuals only".
@sanojsanoj4667
@sanojsanoj4667 4 жыл бұрын
നല്ലൊരറിവ് പങ്കുവച്ചതിന് സന്തോഷമുണ്ട് കൂട്ടുകാരാ.....
@basheerkme
@basheerkme 4 жыл бұрын
ഇത് ഞാൻ ആലോചിച്ചിരുന്നു നന്ദി.
@jmotofactsmalayalam1526
@jmotofactsmalayalam1526 4 жыл бұрын
Super👌👌, കൊറേനാളെത്തെ doubt ആർന്നു .
@justinjustinpagustin9861
@justinjustinpagustin9861 4 жыл бұрын
Thanks bro, ethiney patiyanu njan munbu chothichathu thank you so much
@2255vsvs
@2255vsvs 4 жыл бұрын
എനിക്ക് ഒരു ബജാജ് ചേതക് ഉണ്ട് ഞാൻ അതിൽ ഡീസലും മണ്ണെണ്ണ യും പെട്രോൾ മിക്സ്‌ ചെയ്തു ഓഴിക്കുമായിരുന്നു ഒരു ദിവസം വണ്ടി എduthappol ഈ വീഡിയോയിൽ പറഞ്ഞത് പോലെ അല്പം പിറകോട്ടു പോയി.അന്ന് റിവേർസ് കറങ്ങിയതിന്റെ ഗുട്ടൻസ് ഇപ്പൊ പിടികിട്ടി... !
@abhinandms22
@abhinandms22 4 жыл бұрын
Bro, can you pls explain about the working of different Relays in bike like radiator fan relays etc....
@jomonjohnson1442
@jomonjohnson1442 4 жыл бұрын
ഒരിക്കൽ machine saw start ചെയ്‌തപ്പോൾ എനിക് പറ്റിയിട്ടുണ്ട്. Two strok ആയതുകൊണ്ട് start ആയി പക്ഷേ power കുറവായിരുന്നു നല്ലവണ്ണം പുകയും വന്നിരുന്നു.
@sajithss3476
@sajithss3476 4 жыл бұрын
Four stroke petrol bike engine spark plug continue spark undakkunnundo അതോ timing undo അതിനും??
@VishnuKunnathully
@VishnuKunnathully 4 жыл бұрын
Pand thote ula oru valiya doubt ayirunu edu.. Namal oke ore wavelength anenu tonunu😉😉 Thanks again Ajith chettan
@auslinasirtn-7434
@auslinasirtn-7434 3 жыл бұрын
Isnt 2 stroke Ship engine uses firing order reversal to reverse the propeller direction??
@cartech8254
@cartech8254 4 жыл бұрын
Good knowledge sharing brother👍
@adipolivideos487
@adipolivideos487 4 жыл бұрын
പണ്ട് സൈറ്റിൽ ഒരു mixcher machine ഇങ്ങനെ karagiyirunnu
@hera413
@hera413 4 жыл бұрын
Good briefing sir .enikku sambavichittundu .achante auto cherupathil start cheythappol . greaves Garuda disel .bayangara pukayayirunnu .porathe 1st gear ittapol reverse ayirunnu vandi movayathu .breatheriloodeyum air filter vaziyum kudukuda engine oil vannirunnu endayorikkum karanam.valve tappet work cheyyan lubrication kittanulla oil vannathayirikkumo .
@aswinsrnochad3045
@aswinsrnochad3045 3 жыл бұрын
Reverse start aaya oru 2stroke engin vandi 1st giyar ittu eduthal wheel rotation direction engane aayirikkum???????🤔
@amaljoseamal93
@amaljoseamal93 4 жыл бұрын
Thanks for helpful video
@soorajpulinjampillil.s5728
@soorajpulinjampillil.s5728 4 жыл бұрын
Old diesel gen set , start akkiyappol same video IL ullath pole thirich karangi. Oil leak aayi...... Lever karakki start cheyyunnath type set My old experience memory......
@basidhsajan5024
@basidhsajan5024 4 жыл бұрын
Bro 2 stroke enginil crank alle air fuel mixture compress cheyth cylinderilek supply cheyyunnath. Appo ath thirinj karangiyaal enganeyaan air cylinderilek supply aavuka
@aswin9954
@aswin9954 4 жыл бұрын
താങ്ക്സ്. ന്റെ വളരെ നാളത്തെ ഒരു ഡൌട്ട് ayirinu
@babuollachery6333
@babuollachery6333 4 жыл бұрын
Very good animation and also better presentation
@_Arjunrs_
@_Arjunrs_ 4 жыл бұрын
Wow.. super.. very informative😍💞💕💪
@lijogeorge5367
@lijogeorge5367 3 жыл бұрын
ഡീസൽ എൻജിൻ തിരിഞ്ഞു കറങ്ങും എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആപ്പ ഓട്ടോ, ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്, സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഡി കംപ്രഷൻ ലിവർ കറക്റ്റ് ടൈമിൽ അല്ല വിടുന്നത് എങ്കിൽ മിക്കപ്പോഴും തിരിഞ്ഞാണ് എൻജിൻ സ്റ്റാർട്ട്‌ആവാറുള്ളത്,അപ്പോൾ ഫസ്റ്റ് ഗിയർ ഇട്ടാൽ വണ്ടി റിവേഴ്‌സ് പോകും,പക്ഷേ ത്രോട്ടിൽ ഉണ്ടാവില്ല സ്ലോസ്പീഡ് മാത്രം.. ✌️
@souravs4176
@souravs4176 4 жыл бұрын
Waiting for oncoming videos😍
@najeebnellissery9261
@najeebnellissery9261 4 жыл бұрын
ഒരുപാടു കാലത്തെ സംശയം തീർന്നു താങ്ക് യൂ
@pazhambalacoderamakrishnan8375
@pazhambalacoderamakrishnan8375 4 жыл бұрын
Gud information 💓💓💓
@9846504010
@9846504010 4 жыл бұрын
2009ഇല് bajaj re deicel auto urakkathil vachu reverse ittu start aakki..annanu ee sambhavam sharikkum manassilaayath... exhaust vazhi air kayarunu air filter vazhi puka varunnu..engine sound totally defferent little soft aayapole..
@BinRaza
@BinRaza 4 жыл бұрын
എൺപതുക്കളുടെ അവസാനം ഞങ്ങളുടെ നാട്ടിൽ ഇടക്കിടയ്ക്ക് റിവേഴ്‌സ് പോകുന്ന ഒരു ബജാജ് സൂപ്പർ ഉണ്ടായിരുന്നു. അതുപോലെ റിവേഴ്‌സ് മാത്രം പോകുന്ന ഒരു കാവാസാക്കി 4s ഉം . അത് ഏജൻസി തന്നെ തിരിച്ചു വാങ്ങിച്ചു.
@mujeebpaduvil9311
@mujeebpaduvil9311 4 жыл бұрын
Good information left directionil karangunna car engine und Honda, front wheel, engine leftum gear right um avum annu mathram
@ashikmithrarockzz4799
@ashikmithrarockzz4799 4 жыл бұрын
Ella video um nan kanunnund. Supr bro
@devarajanss678
@devarajanss678 4 жыл бұрын
പുതിയ അറിവിന് വളരെ നന്ദി
@techraj3548
@techraj3548 4 жыл бұрын
ഒരു Honda Activa 5G 48km എല്ലാദിവസവും..രാവിലെ അങ്ങോട്ടും, വൈകുന്നേരം ഇങ്ങോട്ടും (48+48) ഓടുന്നതുകൊണ്ട് വണ്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ? Plz reply..
@Ashik1226
@Ashik1226 4 жыл бұрын
Pwoli machane
@naseefulhasani9986
@naseefulhasani9986 4 жыл бұрын
പൊളിച്ചു മുത്തേ, പൊളിച്ചു 🥰🥰🥰
@arunkumarg5040
@arunkumarg5040 4 жыл бұрын
Car inte working mechanisms koodi add cheythal kurachu koodi reach kittoolle. I really like ur channel. Explained everything so simple & effectively
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊Thank you bro 💖
@manojkumar-eg5le
@manojkumar-eg5le 4 жыл бұрын
Good video and good information 👍 but be4 25 years back Honda car AVL in market anti clockwise engine
@rasheedibrahim4806
@rasheedibrahim4806 4 жыл бұрын
വലിയ ship engines (eg. Man b&w) കൂടുതലും തിരിച്ച് കറക്കിയാണ് പുറകോട്ട് പോകുന്നതും ബ്രേക് ചെയ്യുന്നതും ഇതും കൂടെ ഉൾപ്പെടുത്താമായിരുന്നു 👍👍👍👏
@muhammedarshad213
@muhammedarshad213 4 жыл бұрын
എഞ്ചിൻ റിവേഴ്സ് കറങ്ങുമ്പോൾ ,ഗിയറിലിട്ടാൽ(1,2,3,4) വണ്ടി റിവേഴ്സ് ഡയറക്ഷനിലേക്ക് പോകുമോ..?
@peterbilt1284
@peterbilt1284 4 жыл бұрын
2 strock thirichu karangiyal power uddagilla but piston complint aavum boar cheyyanddi varum ...vanddi reverse poovum...my bajaj chetakine oru thavana agane pattiyada work shop chettan paranju piston complint varum ennu..CD unittil ninnum current correct aayi vannileggil igane sambavikkum
@AmalRaj-oq6of
@AmalRaj-oq6of 4 жыл бұрын
Variety video 👍👍
@visruthvishnu7150
@visruthvishnu7150 4 жыл бұрын
Waiting next video 💙
@anupgmohan7014
@anupgmohan7014 4 жыл бұрын
2stroke engines ആണ് എങ്കിൽ reverse കറങ്ങാൻ chance ഉണ്ട് , ഒരിക്കൽ ഞ്ഞജങ്ങളുടെ bike അങ്ങനെ start ആയിട്ടുണ്ട് , നമ്മൾ ബൈക്ക് സ്റ്റാർട്ട് ആക്കി ഫസ്റ്റ് gear ഇട്ടതും ബൈക്ക് ബാക്കിലോട് കുതിച്ചു നമ്മൾ താഴെ veenu
@souravgopan6144
@souravgopan6144 4 жыл бұрын
Interesting topic 👍👍👍
@rafeequem3411
@rafeequem3411 3 жыл бұрын
Thanks, sir, very clear cute explaining, any begners also follow your class... 👌👌
@dhaneshp1029
@dhaneshp1029 4 жыл бұрын
Highly standard explanation
@sajithsarovaram7431
@sajithsarovaram7431 4 жыл бұрын
Auto engine ape and alfa. Return firing varum. But slow running mathramavum. Ath stop avilla. Decompress chyth mathrame nirrhan kazhiyu
@sreejithkannan951
@sreejithkannan951 4 жыл бұрын
Single cylinder enginel spark timing engane work cheyunne athayath spark plugnu enganeyanu piston compression strokende end manasilavunnadh
@tranceminder8934
@tranceminder8934 4 жыл бұрын
അങ്ങനെ ആ സംശയവും തീർന്നു താങ്ക്സ്
@vishnue.m1240
@vishnue.m1240 4 жыл бұрын
Pic up coil adhavaa trigger pic up ellatha 2 stroke bikukal undallo kb 100 polullath. Appol athin endh difference undaakum ?
@aravindmk4073
@aravindmk4073 4 жыл бұрын
Radial enginea kurich oru video cheiyaammmo
@user-ln1nl2kt4r
@user-ln1nl2kt4r 4 жыл бұрын
മൂന്നു വർഷം വർക്ഷോപ് ൽ പണിയെടുത്തു എഞ്ചിൻ അഴിക്കാൻ മാത്രം മെസാരി അനുവാദം തരും സെറ്റ് ചെയ്യുന്നത് മാത്രം കാണിച്ചു തരില്ല പ്രത്യകിച് ടൈമിങ് സെറ്റ് ക്രാങ് ഫിറ്റിങ് അതൊക്കെ രാത്രി ഇരുന്നു ചെയ്യും
@ASARD2024
@ASARD2024 4 жыл бұрын
ശ്രീനിവാസന്റെ ഒരു വക്കീൽ സിനിമ ഓർമ വരുന്നു
@manikuttanvvijayan114
@manikuttanvvijayan114 4 жыл бұрын
😄😄😄 പണ്ട് ഇലക്ട്രിക്കൽ വർക്ഷോപ്പിൽ മോട്ടോർ വൈൻഡിംഗ് ഒക്കെ കൈകൊണ്ടാരുന്നു ചെയ്തിരുന്നത്. വലിയ മോട്ടോർ ഒക്കെ 2 ദിവസം കൊണ്ടൊക്കെയാണ് വൈൻഡ് ചെയ്ത് പണിക്കാര് ചെക്കന്മാര് തീർക്കുക.. അതിലെ വൈൻഡിംഗ് കണക്ഷൻ ആണല്ലോ മെയിൻ.. ആശാൻ നൈറ്റ്‌ ചെക്കന്മാരെ പറഞ്ഞുവിട്ടിട്ടു ഒറ്റക്കിരുന്നു 1 മണിക്കൂറുകൊണ്ട് വയർ കണക്ഷൻ കൊടുക്കും.. അപ്പൊ ചെക്കന്മാര് ആരായി.. !!!.. പറഞ്ഞു കെട്ടിട്ടുള്ളതാണ്.. ഇങ്ങനത്തെ അല്ലാത്ത ആശാന്മാരും ഉണ്ടെട്ടോ.. 😊😊😊
@aliakramp
@aliakramp 4 жыл бұрын
Videos nallareethiyil cheyyunnund supper
@vinferothas
@vinferothas 4 жыл бұрын
During my samurai days, vandi 1st gear il ittu, onnu pinnottu valikkumpol, (chiriya pull mathi) crank aagum. Appo clutch pidichu raise cheythal vandi start aagum, oadikkum. Serikkum ivide entha sampavikkunnathu.
@pavikb2748
@pavikb2748 4 жыл бұрын
Buddy ente pulsar bikinu plugilekku current proper ayi varunnilla.cdi,resister mari ennittum no raksha why.mechanicinum no idea
@sreerag3205
@sreerag3205 4 жыл бұрын
Good information man💪💪💪💪
@augustinemichael7697
@augustinemichael7697 4 жыл бұрын
Appo 4 strokum intake exhaustil ninnallee. Appo athil filter chytha air kayarumbo engine componentsine affect chyille???
@sreeleshkp3321
@sreeleshkp3321 4 жыл бұрын
Tvs max 100, tata zip, ithu randum ithupole start cheyithitundu.
@shibucr64
@shibucr64 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ!
@hera413
@hera413 4 жыл бұрын
Cheverlet beat disel start cheythu idle vekumbol improper fuel burning smell undagunnu silencer vazhi .kurachu dooram oodiyal smell poyi normal agunnundu endayirikkum karanam .95thousand odiya vandiyanu
DOHC, SOHC, OHV, 4 Valve, 2 Valve - Everything Explained in Malayalam
11:32
Ajith Buddy Malayalam
Рет қаралды 168 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 33 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 95 МЛН
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
Engine Working Explained in Malayalam | 4 Stroke
8:21
Ajith Buddy Malayalam
Рет қаралды 914 М.
Подарок от старого водителя
0:19
РОФЛОТЮБ
Рет қаралды 1,2 МЛН
POV: решил купить машину в 2024 году
0:11
AUTOSAMKA | Купить авто под ключ из Грузии
Рет қаралды 2 МЛН