നമ്മുക്ക് എന്ത് വിഷമം ഉണ്ടെകിൽ ഇങ്ങനെനെയുള്ള പാട്ടു കേൾക്കുമ്പോൾ എല്ലാ മാഞ്ഞു പോവും. ഇങ്ങനെയുള്ള പാട്ടുകൾ ഏഴുതിയതും സംഗിതം കൊടുത്തവരെയും നമ്മൾ ഒരുപ്പാട് സ്നേഹിക്കുന്നു.❤
@sanafathima26379 ай бұрын
❤
@badarudheen80945 ай бұрын
@@sanafathima2637hello sana 😌.ethu patta ishtam aaye
@jollypu25 Жыл бұрын
നിലാവിന്റെ നിലഭസ്മകുറിയണഞ്ഞവളെ എനിക്കും എന്റെ മുത്തിനും ഏറ്റവും ഇഷ്ട്ടമുള്ള…ഗാനം
@mishalmunna6845 Жыл бұрын
ആ kaalagattathil❤ജീവിച്ചവർ ഭാഗ്യവാന്മാർ. ....ഇനി വരികയില്ല ആ കാലം 😔😔ഇനിയുള്ള കാലം പാലപ്പള്ളി തിരുപ്പള്ളി 😄😄😄
@nithyanithyav6429 Жыл бұрын
സങ്കടം വരുമ്പോ കേട്ടാൽ മനസിന് ഒരു സമാധാനം സാന്ത്വനം ഒക്കെയാണ്
@richuzzzworld5609 Жыл бұрын
Aa കോപ്പ് കേട്ടാൽ പിന്നെ അക്കെ ഒരു ടെൻഷൻനാ കഴിഞ്ഞു പോയ തിരിച്ചു കിട്ടില്ലലോ എന്ന് ഓർത്തു😑
@IndiraAjitha4 ай бұрын
ഈ പാട്ട് കേൾക്കുബോൾ പഴയ ഓർമ്മകൾ തിരിച്ചു വന്നത് പോലെ ❤❤
@JaseerPuthiyath9 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങനെയുള്ള സോ ❤️❤️❤️
@abhijith117710 ай бұрын
പണ്ട് റെഡിയായോ mirchi fm അതിൽ 10മണി കഴിഞ്ഞാൽ ഇതുപോലെ ഉള്ളപാട്ടുകൾ കേട്ടു കിടക്കും urangunnathe അറിയില്ല.... സൂപ്പർ പാട്ടുകൾ
@JyothiJyothi-n6n9 ай бұрын
Sathym😂
@sanalcd Жыл бұрын
Happy birthday Lalettan. . beautiful song...❤❤2023ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@sujilasusanth9274 Жыл бұрын
ആദ്യത്തെ പാട്ട് എന്റ അമ്മയോടൊപ്പം കേട്ടിട്ടുണ്ട്... ഒരുപാട് ഇഷ്ടം ആണ്.... ഇപ്പോ എന്റെ മോളുടെ കൂടെ കേൾക്കുന്നു.. സമയം എത്ര പെട്ടെന്നാണ് പോകുന്നത്...😒
@antonystephen8875 Жыл бұрын
അത് ശെരിയാണ് നമ്മുടെ കുട്ടി കാലം ഓർമ്മ വരും
@mubeenamube9855 Жыл бұрын
ടെൻഷൻ ഉള്ളപ്പോൾ പഴയ കാല സോങ് കേട്ടാൽ മനസിന് ആശ്വാസം ആകും 🥰🥰🥰🥰🥰
@prathibhasarath1416 Жыл бұрын
See ql pp Pl
@ashitham96510 ай бұрын
എല്ലാം പാട്ടുകളും ഒരു പാട് ഒരു പാട്👍👍👍
@deepuINvlogs Жыл бұрын
ആ കാലത്തേക്ക് ഒന്നുകൂടി പോകാൻ പറ്റുമോ ഒരിക്കൽ കൂടി ❤
@rjpp49346 ай бұрын
Pattilla😂 swapnathil koodi pokam😀
@DJ-ii2og Жыл бұрын
നഷ്ടപെട്ടത് എന്തോ തിരിച് കിട്ടിയത് പോലെ ഒരു ആശ്വാസം തോന്നുന്നു മനസിലെ ഭാരം കുറഞ്ഞത് പോലെ❤❤
@akkuachuakkuachu74519 ай бұрын
2024 march 7 കുട്ടികാലം മതി ആയിരുന്നു ഇപ്പോഴും. എല്ലാം ഇപ്പൊ ഒരു ഓർമ മാത്രം
@shajilpullu5237 Жыл бұрын
പഴയ കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു അനുഭവം 😊😊😊😊
@GameDraw- Жыл бұрын
😊aa❤❤❤a
@SreenandhaSree-j4z10 ай бұрын
Orupadu pazhaya ormakal ❤❤
@ro_meo_achxz-12311 ай бұрын
ഒരുപാടിഷ്ട്ടമുള്ള പാട്ടുകൾ. മനസിനുൊരു കുളിർമമ
@subairahameed9360 Жыл бұрын
കുട്ടികാലം മനസ്സില്‍ മിന്നി മറയുന്ന
@nishaashok4760 Жыл бұрын
യാത്രയിൽ കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ടുകൾ
@bobinabose7394 Жыл бұрын
🎉
@mujeebtm775 Жыл бұрын
സുഖമുള്ള നിമിഷങ്ങൾ കോരി തന്നതിന് ഇനിയും കേൾക്കാൻ ആയുസ്സ് ഉണ്ടാവട്ടെ ....
@sabidakalappurakkal5728 Жыл бұрын
Ormakalil ormakal😢😢😢❤
@abdulsalammm834711 ай бұрын
ആ നല്ല കാലം
@sinimolvinu Жыл бұрын
ഈ പഴയ കാലത്തെ പാട്ട് കേൾക്കുമ്പോൾ ആ ദൃശ്യം കൂടി നമ്മുടെ മനസിലേക്ക് വരും അതാണ് oldsong magic
@movieshop8537 Жыл бұрын
Snake o
@roopagopan5009 Жыл бұрын
Correct
@jessyjohn5314 Жыл бұрын
Ntha feel.. Missing those days..
@AnilKumar-wv3ut Жыл бұрын
Hai Jessy
@madhusruthi797611 ай бұрын
Love you Lalettan❤❤❤❤❤
@RatheeshPulikkodan Жыл бұрын
Vennilavo....chandhanamo.....❤❤
@jijovj356210 ай бұрын
നിലാവിന്റെ നീല. കോളേജിൽ വാർഷികത്തിനു പാടിയതാ. അന്ന് ഒത്തിരി ഫാൻസ് ഇണ്ടായിരുന്നു innu😓
@NoushadKappoor Жыл бұрын
100% 👌 thanks
@nithyasanal73274 ай бұрын
പാട്ടുകേൾക്കുമ്പോൾ ഹാപ്പി ആയിരുന്നു എന്നാൽ comments വായിച്ചു കഴിഞ്ഞപ്പോ ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്ത എന്തോ നഷ്ടപ്പെട്ട ഒരു സങ്കടം😢
@sujayasurendran5800 Жыл бұрын
Ethra kettalum mathivaratha gananghal👌👌👌❤️❤️❤️
@Prajeethkaarunnia Жыл бұрын
Sweet songs
@ajeshnarayanan4844 Жыл бұрын
എന്തു രസമാണ് കേട്ടുരിക്കാൻ ഒരുപാട് പഴയ ഓർമ്മകൾ മനസിലാക്കു ഓടിവരുന്നു ❤️