സമസ്ത തൗഹീദിന്റെ സംരക്ഷകരെന്നോ? | Proof Point | EP 39

  Рет қаралды 4,411

Wisdom Global TV

Wisdom Global TV

21 күн бұрын

PROOF POINT | EPISODE 39
സമസ്ത തൗഹീദിന്റെ സംരക്ഷകരെന്നോ?
Discussion
🎙️ മുഹമ്മദ് സ്വാദിഖ് മദീനി
🎙️ മൂസ സ്വലാഹി കാര
🎙️ ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 49
@jabirmuhammad6491
@jabirmuhammad6491 19 күн бұрын
ഓരോ സമസ്തക്കാരാനും കേൾക്കേണ്ട ഒരു ചർച്ച...!
@muhammadkunhi.a8669
@muhammadkunhi.a8669 19 күн бұрын
ബഹു :തങ്ങളേ നബിസല്ലല്ലാഹു അലൈഹിവസല്ലമയും സഹാബത്തും എപ്പോളാണ് ഖുത്ത്ബിയത്ത് കഴിച്ചത് ഖബർവ്യവസായം നടത്തിയത് ഖബർ കെട്ടിപൊക്കിയത്. മാല മൗലീദ് പാടിയത്...
@noushadkunnumpurath6569
@noushadkunnumpurath6569 17 күн бұрын
ഖുർആൻ അർത്ഥം അറിഞ്ഞ് മലയാളത്തിൽ വായിച്ചാൽ ഹൃദയത്തിൽ നിന്ന് ഈമാൻ പറ പറക്കുന്നത് കാണാം.... ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരോട് ചോദിക്കുക 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@abdulbasith5152
@abdulbasith5152 16 күн бұрын
​@@noushadkunnumpurath6569ithil thangal evide aanu kuttam kandethunnad? Ellam correct aanallo
@Mohdswali
@Mohdswali 15 күн бұрын
Ma. Sha.allha
@aboobakkervp3589
@aboobakkervp3589 19 күн бұрын
വല്യ തലയിൽ കെട്ട് കെട്ടി പോക്കറ് വീർപ്പിക്കാൻ പഠിപ്പിച്ചു അതാണ് സമസ്ത
@AmeerHamza-he2lu
@AmeerHamza-he2lu 17 күн бұрын
ബാറോട്ട കെട്ടു. അതാണ് തീറ്റ കെട്ട്..
@haseenajasmine7316
@haseenajasmine7316 19 күн бұрын
👍👍👍🤲🤲🤲
@abumusfira3416
@abumusfira3416 19 күн бұрын
കുത്തു റാത്തീബ് , ഖബർ പൂജയും ഉറൂസ് (പുതിയാപ്പിള ) ഉത്സവങ്ങളും , മുനമ്പത്തെ ബീവി, മീസാൻ കല്ല് ഔലിയ, മരം ഔലിയ, ഓച്ചിറ ഉപ്പാപ്പ (കുപ്പസ്വാമി ) , കോയ പാപ്പ, നെല്ലിക്കുത്ത് ഉപ്പാപ്പ. സി.എം. മടവൂർ ( നമസ്കാരമില്ലാത്തവർ ), കുത്ബിയത്ത്, മാല, മൗലീദ്. ഇതൊക്കെ മുത്ത്നബി (സ) പകർന്ന് നൽകിയതാണോ പൊന്ന് തങ്ങളെ .
@abdurahimanrahiman6867
@abdurahimanrahiman6867 17 күн бұрын
ശിർക്കിന്റെ whole sale ബിസിനെസ്സ് അതാണ്‌ സമസ്ത
@hassanpunnayur663
@hassanpunnayur663 19 күн бұрын
സമ്പത്ത്. ജമാഅത്.
@nasarparappan823
@nasarparappan823 18 күн бұрын
ഏതാർത്ഥ സുന്നത്ത് ജമാഅത്ത് എന്താണന്ന് പഠിപ്പിക്കുന്നതിൽ ഏറ്റവും ഒന്നാമ്മത്തെത് ഏക ദൈവ വിശ്വാസമാണ്. സത്യതിൽ വെള്ള വസ്ത്രം ധരിച്ചു നല്ല മുഖ കാന്തി തോന്നിപ്പിക്കുന്ന രീതിയിൽ വന്ന് സുന്നത്ത് ജമാആത്തിൻ്റെ ആളുകൾ ഞങ്ങളാണന്ന് പറയുകയാണ് അവർ ചെയ്യുന്നത് എന്നിട്ട് കേരളം മാത്രമല്ല ഇന്ത്യ ഒട്ടുക്കുമുള്ള മഖ്ബറയിലേക്ക് ശിയാറത്ത് ടൂർ പോവുക ഇതൊക്കെയാണോ ? യഥാർത്ഥ സുന്നത് ജമാഅത്ത്. ?
@moideenkuttasseri7958
@moideenkuttasseri7958 19 күн бұрын
നിങ്ങളുടെ അതിക അറിവ് അഭിനയം നിങ്ങളിൽനിന്നും നിരീക്ഷരവാതികൾ ജനിക്കാൻ കാരണമാകും
@noushadkunnumpurath6569
@noushadkunnumpurath6569 17 күн бұрын
ഖുർആൻ അർത്ഥം അറിഞ്ഞ് മലയാളത്തിൽ വായിച്ചാൽ ഹൃദയത്തിൽ നിന്ന് ഈമാൻ പറ പറക്കുന്നത് കാണാം.... ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാരോട് ചോദിക്കുക 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi
@KThandilam-fl3li
@KThandilam-fl3li 19 күн бұрын
മറഞ്ഞ കാര്യങ്ങൾ കാന്തപുരം അബോക്കറിനും ജീഫ്രിക്കുമെല്ലാം അറിയാമെന്നിരിക്കെ ഖുർആനിൻ്റെ ഈ അവകാശവാദം എത്ര കണ്ട് ശരിയാണ് ?!
@abdulkader1455
@abdulkader1455 19 күн бұрын
AP, Ek മതകർക്ക് ഖുർആനുമായി പഠിച്ച് ആശയ ബന്ധമില്ലാത്തത് കൊണ്ട് അനുയായി പറഞ്ഞ് പറ്റിച്ച് കൂടെ നിർത്തുന്നു.
@imthiyazabubakkar2905
@imthiyazabubakkar2905 19 күн бұрын
I am sorry to say I noticed that there is advertisement in you Chanel (palishayude parasyam kandu )
@umayath
@umayath 18 күн бұрын
Automatic
@user-gc3or9jl6o
@user-gc3or9jl6o 19 күн бұрын
samasthayekkalum cheenjavara wisdom kar. aa faisal moulavi okke alle koode ullath.
@MUHAMMEDALI-99.
@MUHAMMEDALI-99. 19 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....???
@jamaludheenbavu7544
@jamaludheenbavu7544 19 күн бұрын
തൗഹീദും. ശിർക്കും' ആയി വന്ന കക്ഷികളൊക്കെ നബി സഹാബതിന് 'അവർ താബിളകൾക്ക് - ഈ പരമ്പര യേ ഖുർആൻ ഓതി 'ശിർക് ആരോപിച്ചവരാണ്
@user-dn5lj2sm9e
@user-dn5lj2sm9e 18 күн бұрын
Kulhuvallahu ithneen yennu othiyal mathy
@muhammedvp655
@muhammedvp655 19 күн бұрын
ey maranno pinne allahuvalltha jinnukaleyum
@rightpathmedia2523
@rightpathmedia2523 10 күн бұрын
മൂന്ന് മണ്ടന്മാർ ഇരുന്ന് ചർച്ച ചെയ്യുമ്പോൾ നിങ്ങൾ സ്വന്തം പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടി ചർച്ച ചെയ്യാൻ മറക്കരുതേ...
@AmeerHamza-he2lu
@AmeerHamza-he2lu 17 күн бұрын
സമസ്തക്ക് തെറ്റു പറ്റിയ താ ഷിയാ ക്കളുടെ സംരക്ഷ കരാ ഇവരുടെ തൗഹീദാണ് കബർ കച്ചവടം ഉറൂസ് മായാവി കഥകൾ etc.
@HUDHA__MEDIA_786
@HUDHA__MEDIA_786 16 күн бұрын
ഇയാൾ ആയത്ത് ദുർവ്യാഖ്യാനം ചെയ്യുകയാണ്.
@haneefaathanikkal2024
@haneefaathanikkal2024 18 күн бұрын
നബി സ്വ. അ. കാണിച്ചു തന്ന വഴിയേ ആണോ സമസ്ത നേതാക്കൾ പോകുന്നത്, ഖബർ കെട്ടി പൊക്കാനും കുത്തി റാത്തീബ് കഴിക്കാനും ഉറൂസ് എന്ന പേരിൽ ചെയ്യുന്ന പൂരങ്ങളും മറ്റും നബിയും സ്വാഹാബ തും പഠിപ്പിച്ചതാണോ ബഹു. തങ്ങളെ.
@jabirmuhammad6491
@jabirmuhammad6491 19 күн бұрын
100 കൊല്ലമായി നബിﷺ പഠിപ്പിച്ച തൗഹീദ് സംരക്ഷിക്കുകയാണോ അതോ പൊളിച്ചു കളയാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുകയാണോ ചെയ്തത് എന്ന് ഇതു കേട്ടാൽ മനസിലാകും....!!!
@mashoodpp1669
@mashoodpp1669 14 күн бұрын
സമസ്ത ചെയുന്നത് ശിർക്ക് ആണെങ്കിൽ പിന്നെ എന്തിനാണ് അവരെ മുസ്‌ലിം കൾ എന്ന് പറയുന്നത് നിഞ്ഞൾ എന്തിനാണ് വിവാഹ ബന്ധം ചേർക്കുന്നത് അവരുടെ പള്ളിയിൽ പോകുന്നത് അനന്തരാവകാശം ഭാഗം വെക്കുമ്പോൾ വാങ്ങാൻ പോകുന്നത്.സമസ്ത ചെയുന്നത് ശിർക്ക് ആണെന്ന് പത്രം സമ്മേളനം വിളിച്ച് പറയാം നിങ്ങൾ തയ്യാറാണോ?
@rahmanker
@rahmanker 18 күн бұрын
8:45 ൽ " വ്യർത്ഥ്യമാണ് " എന്നത് തെറ്റ്. "വ്യർത്ഥമാണ് " എന്ന് തിരുത്തണം.
@muhammedvp655
@muhammedvp655 19 күн бұрын
ithibaa u rasool prakaaram rasool oru kaadir jinninod help chodichuvo
@MUHAMMEDALI-99.
@MUHAMMEDALI-99. 19 күн бұрын
അള്ളാഹുവും,മലക്കുകളും,ജിന്നുകളും മനുഷ്യനെ സംബന്ധിച്ച്,അഭൗതികവും,അദൃശ്യവുമാണെന്ന് പറയുമ്പോൾ,സൂറ: ഇഖ്ലാസിലെ അവസാനത്തെ ആയത്തിൽ മനുഷ്യന് വിശ്വസിക്കേണ്ട എന്നാണോ.....??? ആ അഭൗതികവും,അദൃശ്യവും മനുഷ്യനെ സംബന്ധിച്ച് ഒരുപോലാണോ......???
@MUHAMMEDALI-99.
@MUHAMMEDALI-99. 19 күн бұрын
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....
@MUHAMMEDALI-99.
@MUHAMMEDALI-99. 19 күн бұрын
ഈ വിഷയത്തിലെ നിങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ, ഇരുകൂട്ടരുടെ ഭാഗത്തും, മനഃപ്പൂർവ്വമല്ലാത്തും എന്നാൽ അതീവ ഗുരുതരവുമായ തെറ്റ് സംഭവിച്ചിട്ടുണ്ട്......അതെന്താണെന്ന് മനസ്സിലാക്കി തെറ്റ് തിരുത്തി,അള്ളാഹുവിന്റെ മാർഗത്തിൽ ഒന്നിക്കാൻ ശ്രമിക്കുക... അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ.....ആമീൻ....
@AbdulMajeed-pd5fu
@AbdulMajeed-pd5fu 19 күн бұрын
വിവരമില്ലാത്ത അഹ്ലുസുനനയുടെ മാർഗ്ഗത്തിൽ.നിന്നു० വൃതിചലിച്ച.ബിദ്ഈ കൂട്ടങങൾ വിഷയ० പഠിക്കുക!!! ഹിദായത്തിലേക്ക് വരിക!!!
@user-ub5iq5so4n
@user-ub5iq5so4n 19 күн бұрын
😂 അല്ല.ആരാ ഈ പറയുന്നത്. കണ്ട ചാതനേം പൊതനേം.കടലിൽനിന്ന് കിട്ടിയ ശവത്തിൻ്റെം. പ്രാന്തൻ മാരെ പിടിച്ച് ഔലിയ പട്ടം കൊടുത്ത്.ജാരത്തിൽ പോയി ശിർക് ചൈത് ജീവിക്കുന്ന ബഹുമാന പെട്ട കുബൂരിയോ😂
@rahmanker
@rahmanker 18 күн бұрын
ഏത് ഈമാനാണ് സമസ്ത സംരക്ഷിച്ചതാ വോ ?
@muhammedvp655
@muhammedvp655 19 күн бұрын
allahuvinte koode oru help valla oochaali jinno alavala auliya yo irunnotte ath onnum thauheed virudhamalla alle thangaluppappaa
@basheerbasheer807
@basheerbasheer807 19 күн бұрын
ലോകത്ത് ഫിത്നയുടെ ആരംഭം വഹാബിസം വന്നതോടെ
@mobinsal
@mobinsal 19 күн бұрын
എങ്കിൽ നബി പഠിപ്പിച്ച തൗഹീദ് എന്ത് ?.അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ , അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് പഠിപ്പിച്ചത് നബി ﷺ ആണ് , അത് തന്നെയാണ് ഇവിടെ സലഫികളും പഠിപ്പിക്കുന്നത് , നബി ﷺ തൗഹീദ് പഠിപ്പിക്കുമ്പോൾ മുശ്രിക്കുകൾ പറഞ്ഞതും അത് ഫിത്ന യാണെന്നായിരുന്നു , അത് തന്നെയാണ് ഇന്നത്തെ സമസ്ത കബർ പൂജകരും ആവർത്തിക്കുന്നത് .
@user-ub5iq5so4n
@user-ub5iq5so4n 19 күн бұрын
😂😂😂വഹാബിസം വന്നതോടെ സമസ്ത യുടെ ആളെ പറ്റിക്കുന്ന പരിപാടി പൊളിച്ചു കയ്യിൽ കൊടുക്കാൻ തുടങ്ങിയപ്പോ അതു ജാരപ്പൂജാരികൾ ക്ക് വലിയ ഫിത്ന വന്നു തുടങ്ങി 😂😂😂
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 135 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
വിവാഹം ഇസ്‌ലാമിൽ | Proof Point | EP 39
19:31
ജുമുഅ ഖുതുബ 12.07.24 CHUZHALI ABDULLA MOULAVI.
58:30
JOUHARUL HUDA ISLAMIC CENTRE
Рет қаралды 2,7 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН