ചേകനൂരിസത്തിന് ചൂട്ട് പിടിക്കുന്നവർ..? | Proof Point | EP 41

  Рет қаралды 7,885

Wisdom Global TV

Wisdom Global TV

Күн бұрын

ചേകനൂരിസത്തിന് ചൂട്ട് പിടിക്കുന്നവർ..?
PROOF POINT | EPISODE 41
Discussion
🎙️ അബ്ദുൽ മാലിക് സലഫി
🎙️ മൂസ സ്വലാഹി കാര
🎙️ ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 74
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ശരിയായ ദീന് പറയുന്നവർ ഇന്ന് WISDOM മുജാഹിദുകൾ മാത്രമാണെന്ന് അനുഭവങ്ങൾ കൊണ്ടും, തെളിവുകൾ കൊണ്ടും നമുക്ക് എല്ലാവർക്കും ബോധ്യപ്പെടുന്നു. അതു പോലെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം...മുൻകാല മുജാഹിദ് ആദർശങ്ങളിൽ WISDOM മാത്രമേ ഇന്ന് നിലവിലുള്ളൂ..
@kamarunneesakamarunneesa786
@kamarunneesakamarunneesa786 2 ай бұрын
എല്ലാവിധ അന്ധവിശ്വാസങ്ങൾക്കും ചൂട് പിടിക്കുന്ന ടീമാണ്...
@abdussalamk1361
@abdussalamk1361 3 ай бұрын
മാഷാ അല്ലാഹ് നല്ല വിലയിരുത്തൽ 🤲
@hasimfayizp.n.7279
@hasimfayizp.n.7279 3 ай бұрын
بارك الله لكم
@basheermullan2556
@basheermullan2556 2 ай бұрын
ഇങ്ങനെ മറ്റുള്ളവരെ മാർക്ക് ഇട്ട് നടക്കാൻ കുറേ ആൾക്കാർ
@aneeshali1218
@aneeshali1218 2 ай бұрын
Wisdom ❤❤❤❤❤❤
@mumthasnetteri-kz7dk
@mumthasnetteri-kz7dk 2 ай бұрын
Allahuakbar
@Aboobacker_payyoli
@Aboobacker_payyoli 2 ай бұрын
👍❤️❤️👍❤️
@sharfudeenpm7010
@sharfudeenpm7010 2 ай бұрын
Continues readings with brain using you will get the answer
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. കോം ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറഞ്ഞു വരരുത്. This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi അപ്പോൾ ആരാണ് നബിയെ അപമാനിക്കുന്നത്?
@nasmavml3669
@nasmavml3669 Ай бұрын
പേടിപ്പിച്ചു കൂടേ നിർത്താൻ നോക്കണ്ട യുവാക്കൾ ചെകന്നൂർ ഗ്രൂപ്പിൽ ഒഴുകി തുടങ്ങി
@abdussama49k
@abdussama49k 2 ай бұрын
Avar vazhipizhakkunnengil, ningal dauwath cheyyende......chekanoorine ariyaatha alukalk parijayappeduthunna ningal Allhahuvine sookshikkuka...
@thariqvp8255
@thariqvp8255 2 ай бұрын
ദയിഫായ ഏതേങ്കിലും ഹദീസ് ഇല്ല എന്ന് പറഞ്ഞാൽ അതെങ്ങിനെ ചേകനൂരിസം ആകും?
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ളഹീഫായ ഹദീസുകൾ ഇവിടെ എടുത്തിട്ടില്ലല്ലോ... ളഹീഫായ ഹദീസുകൾ മാറ്റി നിറുത്തൂ സഹോദരാ... സഹീഹ് മാത്രം എടുത്താൽ മതി. Markaz, Knm.. എന്നീ മുജാഹിദ് നാമധാരികൾ ഇന്ന് സഹീഹായ ഹദീസുകൾ പോലും നിഷേധിക്കുന്നത് ഖേദകരമായ വസ്തുതയാണ്. ഈ ചർച്ചകൾ മുഴുവനും കേൾക്കുക. അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾക്കും ഹിദായത്ത് ലഭിച്ചേക്കാം.
@Nishad027
@Nishad027 3 ай бұрын
@hashimp8945
@hashimp8945 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@GreenConstructionGreen
@GreenConstructionGreen 3 ай бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,*WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. ശിർക്കിന്റെ ഒരു കണിക പോലുമില്ല. മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ കേരളത്തിലെ ഏക ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക്.. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിക്കുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം. 📕📘📙📕📙📕📘📙📕
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. കോം ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറഞ്ഞു വരരുത്. This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi അപ്പോൾ ആരാണ് നബിയെ അപമാനിക്കുന്നത്?
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. കോം ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറഞ്ഞു വരരുത്. This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi അപ്പോൾ ആരാണ് നബിയെ അപമാനിക്കുന്നത്?
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
ദൈവത്തിന്റെ കാര്യം വിട് നമുക്ക് അല്ലാഹുവിന്റെ കാര്യം പറയാം.മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@latheefmarthya5643
@latheefmarthya5643 2 ай бұрын
റൂഖിയ ശറയിയ 🙆‍♂😄
@mansormohamed4808
@mansormohamed4808 3 ай бұрын
മർകസ് dawa മുല്ല മാർ ഗ്രൂപ്പ് വളർത്താൻ പെടാപാട്
@BinHaneef
@BinHaneef 2 ай бұрын
17:10
@iqbalk6606
@iqbalk6606 2 ай бұрын
പലസ്തീനെ കുറിച്ചോ അവിടുത്തെ ജനങ്ങളെ കുറിച്ചോ ചുറ്റുപാടുമുള്ള സൈയണിസ്റ് ഭരണകൂടംങ്ങളെ കുറിച്ചോ ചർച്ച ഇല്ലാതെ വീണ്ടും സമുദായത്തെ ഭിന്നിപ്പിക്കാനും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാനും മാത്രമാണ് ഈ ചർച്ച രാജ ഭരണ കൂടങ്ങൾ ഇവർക്കു ശമ്പളം കൊടുക്കുന്നത് ഇതിനു വേണ്ടിയായിരികം
@SajidammarSajid
@SajidammarSajid 2 ай бұрын
നിങ്ങൾ തബ്ലീഗ് വിമർശിക്കുന്ന വീഡിയോയുടെ കമൻറ് ബോക്സിൽ എന്തിനാണ് ഓഫാക്കി വെച്ചിരിക്കുന്നത് നിങ്ങൾക്ക് പേടിയുണ്ടോ ഏത് തബ്ലീഗ് കാരനാണ് മഖ്ബറയിൽ പോയി സുജൂദ് ചെയ്യുന്നത് നിങ്ങൾ കണ്ടത് നിങ്ങൾ ആ വീഡിയോയിൽ പറയുന്നുണ്ട് തബ്ലീഗ് കാർ നിസാമുദ്ദീൻ ദർഗയിൽ പോയി സുജൂദ് ചെയ്യുന്നവരാണ് എന്ന് നിങ്ങൾ ഏത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
തബ്ലീഗ് ധാരാളം പിഴവിലാണ് പോയി കൊണ്ടിരിക്കുന്നത്. ഇവർ സുജൂദ് ചെയ്യുന്നത് എത്രയോ പ്രാവശ്യം ഞാൻ തന്നെ എന്റെ കണ്ണ് കൊണ്ട് തന്നെ കണ്ടിട്ടുണ്ട്. എന്തിനാ സഹോദരാ... ന്യായീകരിച്ചു പരലോകം നഷ്ടപ്പെടുത്തുന്നത്. ഹഖ് ആര് പറയുന്നുവോ അവരോടപ്പം നമ്മൾ നിൽക്കുകയല്ലേ നാം ചെയ്യേണ്ടത്. ഞാൻ മുമ്പ് തബ്ലീഗിലായിരുന്നു. അൽഹംദുലില്ലാഹ് ഇന്ന് ഹഖിലേക്ക് എത്തിപ്പെടാൻ wisdom ന്റെ പ്രബോധന ക്ലാസ്സ്‌ നിമിത്തം വഴി എനിക്ക് സാധിച്ചു. അൽഹംദുലില്ലാഹ്
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ഖുർആൻ പരിഹസിക്കാനോ നിഷേധിക്കാനോ ഒരു കാരണവശാലും പാടില്ല. അതു പോലെ ഹദീസുകളും നിഷേധിക്കാനും ഒരിക്കലും പാടില്ല. റസൂലുള്ള പറഞ്ഞ കാര്യങ്ങൾ ആണല്ലോ ഹദീസുകൾ. ആ ഹദീസുകൾ ഒന്നും തന്നെ റസൂലുള്ള സ്വന്തം ഇഷ്ടം പ്രകാരം പറഞ്ഞതുമില്ല . എല്ലാം അല്ലാഹുവിന്റെ നിർദേശ പ്രകാരമാണ്. റസൂലിലൂടെയാണ് ഇന്ന് കാണുന്ന പരിശുദ്ധ ഇസ്ലാം പൂർത്തിയായതും. എന്നിട്ടും Markaz, KNM വിഭാഗങ്ങൾ ഹദീസുകൾ നിഷേധിച്ചും, പരിഹസിച്ചും തള്ളുന്നു. സത്യത്തിൽ മനുഷ്യരായ നമ്മുടെ പരിമിതമായ ബുദ്ധിക്കും, യുക്തിക്കും വിലയിരുത്തിയാൽ.. ഹദീസുകളിൽ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ യുക്തിക്ക് യോജിക്കാത്തത് ആയി നമുക്ക് തോന്നാം. എന്നാൽ യഥാർത്ഥ മുസ്ലിമായ നമ്മൾ മുൻഗാമികളായ സഹാബാക്കളും മറ്റും കാണിച്ച മാതൃകയാണ് ഇവിടെയും നമ്മൾ സ്വീകരിക്കേണ്ടത്. കേട്ടു , അനുസരിച്ചു എന്ന നിലപാടിൽ ഉറച്ചു നിൽക്കണം. അതാണ് അല്ലാഹുവിൽ അടിയുറച്ച വിശ്വാസി എന്ന നിലക്ക് നമ്മൾ നിർബന്ധമായും ചെയ്യേണ്ടത്. അതാണ് റസൂലുള്ള നമ്മെ റസൂലുള്ളയുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചതും, മനസ്സിലാക്കി തന്നതും. Wisdom മുജാഹിദ് പണ്ഡിതർ പറയുന്ന ഇത്തരം സത്യ സന്ധമായ കാര്യങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകരിക്കും.
@hassankunhi2769
@hassankunhi2769 2 ай бұрын
മുജാഹിദായാൽ ദീൻ പൂർത്തിയായി എന്നു 40 കൊല്ലം കരുതിയ ആളാണ് ഞാൻ (ഇപ്പൊൾ അല്ലകെട്ടോ) അതുപോലെ wisdom ആയാൽ എല്ലാം ആയി എന്നു താങ്കളും കരുതുന്നു. സർവ വേദ സത്യവാദം ആണു ശരി
@latheefmarthya5643
@latheefmarthya5643 2 ай бұрын
ജിന്നൂരികൾ വീണ്ടും തുടങ്ങിയോ.. ❓🙆‍♂🙆‍♂
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
ബുഖാരിയുടെ ഹദീസ് കിതാബിൽ ഖുർആൻ വിരുദ്ധമായതും ഇസ്ലാമിനെയും മുഹമ്മദ്‌ നബി (സ) യെയും അങ്ങേയറ്റം അവഹേളിക്കുന്ന ഹദീസുകൾ ബുഖാരിയുടെ കിതാബിൽ ഉണ്ട്. ബുഖാരിയുടെ ഹദീസ് അള്ളാഹുവിന്റെ വഹിയ് ആണെന്ന് ഇയാൾ പറയുന്നു. അങ്ങനെയെങ്കിൽ ഇയാളുടെ പ്രവാചകൻ ബുഖാരി ആണ്. മുഹമ്മദ്‌ നബി (സ) ആണ്.
@AsmiltMilu
@AsmiltMilu 2 ай бұрын
ഈ സന്ദർഭത്തിൽ ചേകന്നൂർ മൗലവിയെ അനുസ്മരിക്കുന്നു
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
അപ്പോൾ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
@assankoyapi6400
@assankoyapi6400 2 ай бұрын
സംസാരം ശരിക്ക് കേൾപ്പിക്കടോ താടിക്കാരാ...
@faisalkuzhikkandathil321
@faisalkuzhikkandathil321 3 ай бұрын
ഖുർആൻ പരിഹസിക്കുന്നത് കുഴപ്പമില്ലേ 😊
@mumthasnetteri-kz7dk
@mumthasnetteri-kz7dk 2 ай бұрын
നിങ്ങൾ ഖുർആനും പരിഹസിക്കാറുണ്ടോ... ഉണ്ടെങ്കിൽ കുഴപ്പം തന്നെയാണ്
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
​@@mumthasnetteri-kz7dk ദൈവത്തിന്റെ കാര്യം വിട് നമുക്ക് അല്ലാഹുവിന്റെ കാര്യം പറയാം.മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ഖുർആൻ പരിഹസിക്കാനോ നിഷേധിക്കാനോ ഒരു കാരണവശാലും പാടില്ല. അതു പോലെ ഹദീസുകളും നിഷേധിക്കാനും ഒരിക്കലും പാടില്ല. റസൂലുള്ള പറഞ്ഞ കാര്യങ്ങൾ ആണല്ലോ ഹദീസുകൾ. ആ ഹദീസുകൾ ഒന്നും തന്നെ റസൂലുള്ള സ്വന്തം ഇഷ്ടം പ്രകാരം പറഞ്ഞിട്ടുമില്ല. എന്നിട്ടും Markaz, KNM വിഭാഗങ്ങൾ ഹദീസുകൾ നിഷേധിച്ചും, പരിഹസിച്ചും തള്ളുന്നു. സത്യത്തിൽ മനുഷ്യരായ നമ്മുടെ പരിമിതമായ യുക്തിയിൽ ഹദീസുകളിൽ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ യുക്തിക്ക് യോജിക്കാത്തത് ആയി നമുക്ക് തോന്നാം. എന്നാൽ യഥാർത്ഥ മുസ്ലിമായ നമ്മൾ മുൻഗാമികളായ സഹാബാക്കളും മറ്റും കാണിച്ചത് പോലെ കേട്ടു. അനുസരിച്ചു എന്ന നിലപാടിൽ ഉറച്ചു നിൽക്കണം. അതാണ് അല്ലാഹുവിൽ അടിയുറച്ച വിശ്വാസി എന്ന നിലക്ക് നമ്മൾ ചെയ്യേണ്ടത്. അതാണ് റസൂലുള്ള നമ്മെ പഠിപ്പിച്ചതും. Wisdom പണ്ഡിതർ പറയുന്നസത്യ സന്ധമായ ഈ ചർച്ചയിൽ പറയുന്ന കാര്യങ്ങൾ ശരിക്കും താങ്കൾ മനസ്സിലാക്കുമല്ലോ
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ഖുർആൻ പരിഹസിക്കാനോ നിഷേധിക്കാനോ ഒരു കാരണവശാലും പാടില്ല. അതു പോലെ ഹദീസുകളും നിഷേധിക്കാനും ഒരിക്കലും പാടില്ല. റസൂലുള്ള പറഞ്ഞ കാര്യങ്ങൾ ആണല്ലോ ഹദീസുകൾ. ആ ഹദീസുകൾ ഒന്നും തന്നെ റസൂലുള്ള സ്വന്തം ഇഷ്ടം പ്രകാരം പറഞ്ഞതുമില്ല . എല്ലാം അല്ലാഹുവിന്റെ നിർദേശ പ്രകാരമാണ്. റസൂലിലൂടെയാണ് ഇന്ന് കാണുന്ന പരിശുദ്ധ ഇസ്ലാം പൂർത്തിയായതും. എന്നിട്ടും Markaz, KNM വിഭാഗങ്ങൾ ഹദീസുകൾ നിഷേധിച്ചും, പരിഹസിച്ചും തള്ളുന്നു. സത്യത്തിൽ മനുഷ്യരായ നമ്മുടെ പരിമിതമായ ബുദ്ധിക്കും, യുക്തിക്കും വിലയിരുത്തിയാൽ.. ഹദീസുകളിൽ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ യുക്തിക്ക് യോജിക്കാത്തത് ആയി നമുക്ക് തോന്നാം. എന്നാൽ യഥാർത്ഥ മുസ്ലിമായ നമ്മൾ മുൻഗാമികളായ സഹാബാക്കളും മറ്റും കാണിച്ച മാതൃകയാണ് ഇവിടെയും നമ്മൾ സ്വീകരിക്കേണ്ടത്. കേട്ടു , അനുസരിച്ചു എന്ന നിലപാടിൽ ഉറച്ചു നിൽക്കണം. അതാണ് അല്ലാഹുവിൽ അടിയുറച്ച വിശ്വാസി എന്ന നിലക്ക് നമ്മൾ നിർബന്ധമായും ചെയ്യേണ്ടത്. അതാണ് റസൂലുള്ള നമ്മെ റസൂലുള്ളയുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചതും, മനസ്സിലാക്കി തന്നതും. Wisdom മുജാഹിദ് പണ്ഡിതർ പറയുന്ന ഇത്തരം സത്യ സന്ധമായ കാര്യങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകരിക്കും.
@kmofficial4704
@kmofficial4704 2 ай бұрын
Sangeetham halal
@muhammedjamsheed750
@muhammedjamsheed750 2 ай бұрын
ചേകനൂരിസത്തിനു ചൂട്ട് പിടിച്ചാലും വഹാബിസത്തിനു ചൂട്ട് പിടിക്കാതിരുന്നാൽ മതി...വഹാബിസം തീവ്രവാദത്തിലേക്കുള്ള വാതിലാണ്...ഇസ്ലാം സമാധാനമാണെകിൽ യഥാർത്ഥ ഇസ്ലാം ഉൾകൊള്ളുന്നത് ചേകനൂർ ആണ്...വഹാബികളെ പ്പോലെ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയല്ല, സമാധാനം ഉണ്ടാക്കാനാണ് മൗലവി ശ്രമിച്ചിട്ടുള്ളത്
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
എന്നാലും നിനെക്ക് റസൂലുള്ളയുടെ ദീന് വേണ്ടന്ന്. അല്ലേ.. നീ അവിടെ തന്നെ നിന്നോ... മരണം തൊണ്ട കുഴിയിൽ എത്തുമ്പോൾ... അന്ന് നിനെക്ക് ഹഖ് ബോധ്യപ്പെടും. അന്ന് നിനെക്ക് രക്ഷപ്പെടാൻനും കഴിയില്ല. ചിന്തിക്കാൻ നിനെക്ക് ഇപ്പോൾ നിനെക്ക് അല്പം കൂടി അധികം ആയുസ് തന്ന സ്ഥിതിക്ക് വേണ്ടത് ഇപ്പോൾ തന്നെ നീ ചെയ്താൽ രക്ഷപ്പെട്ടേക്കാം.
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
ആരോപണങ്ങൾക്ക് മറുപടി ഇല്ലാതെ വരുമ്പോൾ വിളിക്കുന്ന വിളിയാണ് വഹാബി. എന്നാലും ആ വിളി ഞങ്ങൾക്ക് ഇഷ്ടമാണ് കാരണം വഹാബ് റബ്ബ് അല്ലേ
@jafarali6490
@jafarali6490 3 ай бұрын
ഞാൻ ഒറിജിനൽ സമസ്തയായതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹി
@Hussain-jl8yx
@Hussain-jl8yx 3 ай бұрын
മുറുക്കെ പിടിച്ചോ 😂😂😂
@Hussain-jl8yx
@Hussain-jl8yx 3 ай бұрын
ഷിയാ yisam angane കൂടെ പറയു
@GreenConstructionGreen
@GreenConstructionGreen 3 ай бұрын
സമസ്ത ഇസ്ലാമുമായി ഒരു ബന്ധവുമില്ല
@nichu1476
@nichu1476 3 ай бұрын
കഴിഞ്ഞാഴ്ച്ച മരിച്ച കുറാതങ്ങൾ എന്നറിയപ്പെടുന്ന ആളുടെ ഖബർ കെട്ടി ഉയർത്തിയ ആ സമസ്ത്ഥയല്ലെ
@SofiasPickles-lw6li
@SofiasPickles-lw6li 3 ай бұрын
ഷിയാ സമസ്ത
@ShahulHameed-dz3of
@ShahulHameed-dz3of 2 ай бұрын
നിങ്ങൾ വല്ല്യ ഇസ്ലാമിന്റെ ആളുകളായിട്ട് മൂന്നാളും മൂന്ന് കോലമാണല്ലോ ❗
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
ആര് സത്യം പറയുന്നുവോ.. അവരോടപ്പം താങ്കൾ നിൽക്കുക. അവരുടെ ഭംഗി മാറ്റി വെക്കുക. ഇബിലീസിന്റെ ചിന്തയിൽ നിന്നും മാറി നിൽക്കുക
@hassankunhi2769
@hassankunhi2769 2 ай бұрын
​@@GreenConstructionGreenഈ ഭംഗി വളരെയധികം ഭംഗിയോടെ അവതരിപ്പിയ്ക്കുന്നത് wisdom കാരാണ് അതുകൊണ്ടാവാം ഈ കമൻ്റ് വന്നത്
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 66 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 66 МЛН